PEARLE MAANEY INTERVIEW FULL VIDEO | PEARLE MAANEY NEW INTERVIEW | SRINISH ARAVIND

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 132

  • @OURHAPPYCREW
    @OURHAPPYCREW 13 дней назад +358

    ഈ വീഡിയോ കണ്ടു ഞാൻ ഒരു നല്ല അമ്മയല്ല എന്ന് പശ്ചാത്താപം തോന്നിയ ആൾക്കാരോടാണ്. .എനിക്കും ഒരു നിമിഷത്തേക്ക് അത് തോന്നി..എന്നാൽ പിന്നെ ചിന്തിച്ചു ,,നമ്മളെല്ലാം സൂപ്പർ അമ്മമ്മരാണ്..പേർളി യെ പ്പോലെ വീട്ടിൽ നിറയെ ജോലിക്കാരും ക്യാഷ് ഉം ചുറ്റും വീട്ടുകാർ സപ്പോർട്ട് നും ഒന്നും ഇല്ലാത്ത realistic ആയ അമ്മമാർ..നമ്മുടെ പരിമിതികൾക്കും കഷ്ടപ്പാടുകൾക്കും ഇടയിൽ ചിലപ്പോഴൊക്കെ പൊട്ടിത്തെറിച്ചിട്ടുണ്ടാകാം..ദേഷ്യപ്പെട്ടിട്ടുണ്ടാകാം..ഞാൻ നല്ല അമ്മയല്ല എന്ന് പലവട്ടം വിഷമിച്ചിട്ടുണ്ടാകാം..It is okey..we are humans..Pearly എന്ന നല്ല അമ്മയെ അഭിനന്ദിച്ചു കൊണ്ട് പറയട്ടെ...previlaged ആയി ഒരു ചെയർil ഇരുന്നു കൊണ്ട് പുസ്തകങ്ങളിലെ മോട്ടിവേഷൻ തരുന്നത് മാത്രം അല്ല യഥാർത്ഥ ജീവിതം. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ,,ഇവരേക്കാൾ ഒക്കെ ഇരട്ടി യാതനകൾ സഹിച് ഇടക് വഴക്ക് പറഞ്ഞും vent out ചെയ്ത്തും ജീവൻ കൊടുത്ത് കുഞ്ഞുങ്ങളെ വളർത്തുന്ന നമ്മൾ എല്ലാരും അടിപൊളി അമ്മമാർ ആണ് kto😘😘😘😘..

  • @sridevigopal1098
    @sridevigopal1098 19 дней назад +48

    ന്റെ പൊന്നുമോളെ ഇത്രയും നേരം ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നു...എല്ലാം കൊണ്ടും കേട്ടും ഇങ്ങനെ ഒരിരുപ്പ്‌.ശ്വാസം എടുക്കാൻ പോലും മറന്നു❤️❤️
    കഴിഞ്ഞിട്ടും നിന്റെ ഓരോ വാക്കിലും അള്ളിപിടിച്ചു ഇങ്ങനെ,🥰
    മനസ്സു നിറഞ്ഞു ഡാ, പോസിറ്റീവ് ചിന്തകൾ മാത്രം 🙏❤️
    നല്ലൊരു അച്ഛനും അമ്മയും ചേർന്നു വളർത്തിയ ഒരു മകൾ.. നല്ലൊരു ഭാര്യയായി..മരുമകൾ ആയി...'അമ്മ ആയി ഇങ്ങനെ സമൂഹത്തിനു ഉപരിക്കുന്നൊരുവൾ ആയി..മാതൃകയായി ജീവിക്കുന്നു.🙏
    സന്തോഷം,സ്നേഹം .
    നിന്റെ ജീവിതം എന്നും ഇങ്ങനെ കളർഫുൾ ആയിരിക്കട്ടെ.

  • @salahudheenpa8842
    @salahudheenpa8842 11 дней назад +14

    🎉Swanthem ishtathinu nilkunna farthavum veettil jolicheyyanum kuttikale nokkanum serventum swantham ishtathinu thamasikkan alla sawkaryangalodu koodiya flattum allakaryathinum koode nilkan parantsum allam ulla alk antinanu dipresion stage ith nnumillathe farthavinte veettukarum avarude veettile jolikalum arumsahayikkanillthe avastheyum nalla sambethikabudhimuttum kure kuttikalum yathoruvitha sapportum farthavil ninnillathe al anu perli angil appozhanudeshyavum dipresionum undakunnath angane ulla ammamar orupad nammude idayil jeevikkunnundu avarkanu oru big salute

  • @thengachammanthi4421
    @thengachammanthi4421 14 дней назад +25

    പ്രസവം കഴിഞ്ഞു ഒരു പെണ്ണിനെ happy ആക്കി ഇരുത്തേണ്ട ഉത്തരവാദിത്വം ചുറ്റുമുള്ള വീട്ടുകാരുടെ കൂടിയാണ്

  • @2024-b7x
    @2024-b7x 20 дней назад +20

    Thank you Pearle ❤❤❤❤
    I will meet you one day

  • @seenathomas6755
    @seenathomas6755 12 дней назад +6

    All are traveling in different boats.. we can't ever compare one family to another.. but the positive vibes she spreading, hat's off.❤ ❤

  • @Fathima-o4q
    @Fathima-o4q 20 дней назад +52

    പേർളി നീ ഒരു മോട്ടിവേഷൻ വേൾഡ് ആണ് ❤❤❤❤

  • @ayshaameer8319
    @ayshaameer8319 15 дней назад +6

    My pearleee ❤️❤️❤️❤️
    പേളിയുടെ വാക്കുകൾ കേട്ടിട്ട് മനസ്സിന് വല്ലാത്തൊരു വിഷമം കാരണം മൂന്ന് കുഞ്ഞുങ്ങളുടെ ഉമ്മയായി തോറ്റുപോയോ എന്നൊരു സംശയം😔
    പോസിറ്റീവ് ആയി തന്നെയാണ് പെരുമാറിയിട്ടുള്ളത് പക്ഷേ വീണ്ടും എക്സ്ട്രാ പോസിറ്റീവ്നെസ് കേൾക്കുമ്പോൾ എന്തോ എവിടെയോ ഒരു തകരാർ പോലെ ചിലസമയങ്ങളിൽ നമ്മുടെ കൺട്രോൾ പോകുമല്ലോ 😊
    മക്കൾ നല്ല കച്ചറ vibes ആണ് 🥰
    മൂന്ന് പേരാണ് ഒരാൾക്ക് 10 വയസ്സാണ് പിന്നെ പേളിയുടെ മക്കളുടെ പ്രായത്തിൽ രണ്ടുപേരുണ്ട്❤
    നമ്മുടെ ഡെലിവറി ടൈം ഒക്കെ ഏകദേശം അടുത്തടുത്തായിരുന്നു ❤ പേളിയുടെ എല്ലാ vedios ഉം കാണാറുണ്ട് 😍
    എനിക്ക് മക്കളോട് shout ചെയ്ത് സംസാരിക്കേണ്ട അവസരങ്ങൾ എപ്പോഴും ഉണ്ടാവാറുണ്ട് ആ ടൈം കഴിഞ്ഞാൽ വേണ്ടായിരുന്നു എന്ന് തോന്നി സങ്കടപ്പെടാറുണ്ട് 😔
    ഇത് ഒഴിച്ചാൽ ബാക്കി ok ആണ്
    എന്നാലും ഈ ശീലം ഒരു വലിയ negative അല്ലേ ചില സമയങ്ങളിൽ control ചെയ്യാൻ കഴിയാറില്ല😢
    ഇത് ഒഴിവാക്കാൻ പേളിയുടെ ഭാഗത്തുനിന്നും സ്നേഹത്തോടെ😂
    ചില tips കൾ പ്രതീക്ഷിക്കുന്നു❤❤❤❤
    പോരാത്തതിന് ഈ വീഡിയോ കണ്ടപ്പോൾ കിളി പോയി
    ഓരോ വാക്കുകളും കേൾക്കുമ്പോൾ നഷ്ടപ്പെട്ട നിമിഷങ്ങളെ ഓർത്ത് ഇപ്പോൾ വിഷമിക്കുന്നു 😔😔

  • @JasiArshi27
    @JasiArshi27 21 день назад +11

    ചേച്ചി അടിപോളിയാണ് love you chechi

  • @lincyjose5633
    @lincyjose5633 19 дней назад +8

    Thank perale chechi superb message we are the hero and role model 🎉

  • @Renjit99
    @Renjit99 19 дней назад +6

    Great motivation ❤…pearly super aaanu ❤❤

  • @colorsnmiracles5631
    @colorsnmiracles5631 15 дней назад +2

    Its really an amazing motivation.

  • @fabnasiju4244
    @fabnasiju4244 17 дней назад +8

    I had joined with fitreat couple and i didn't lose atleast 1 kg 😢 . I wasted my money and time 😢. I had followed their diet plan and workout properly without any fail but didn't got result.

    • @Julie-pb7fe
      @Julie-pb7fe 17 дней назад +8

      Ok dear
      I can tell you what helped me
      I lost 8 kgs in 3 months - without going to gym or joining any fitness program .
      Things I did and I was really serious about it for 3 months
      - have amla juice , lime water or fenugreek water on empty stomach
      -1 egg , I wheat or ragi dosa or ragi puttu for breakfast at 9
      - 1 small banana or apple at 11.30
      Lunchtime at 2 -milllet rice or red unplished rice - 1 cup with vegetables , 2 piece chicken or fish , dhal curry 1 cup , curd 1 small cup
      4.30 /5- 1 cracker and tea for tea with less milk and less sugar
      - dinner at 8 - wheat chapati /ragi dosa/ steamed veggies
      No food or drinks of any sort after this
      Walk for half an hour morning and half an hour at night .
      No cakes , cookies , sweet juices , friend and oily food , pickles
      That’s all
      You will reduce weight and be able to stay healthy too.

    • @fabnasiju4244
      @fabnasiju4244 8 дней назад

      Thankyou 😊

  • @seenus1958
    @seenus1958 16 дней назад +4

    Positivity at its peak🔥🔥🔥🔥🔥🔥

  • @shifanahaneefa68
    @shifanahaneefa68 15 дней назад +1

    Eniku oru padu ishttamanu perry chechine ,nalla motivation speaker aanu aanu .❤ love you chechi

  • @IrelandBro
    @IrelandBro 7 дней назад

    Great motivation pearly...❤

  • @fathima_thasne
    @fathima_thasne 21 день назад +10

    My lovely Pearly Chechi❤️

  • @mails2aabyaaby672
    @mails2aabyaaby672 13 дней назад

    Thank you Pearle ❤

  • @nichurichu2573
    @nichurichu2573 20 дней назад +4

    Love uuu pearle❤❤❤😘

  • @rincymolraju9592
    @rincymolraju9592 11 дней назад +8

    Pearlye social media vallathe glorify cheyunnund , avaru post cheyunna videosil avaru nalla amma ayt tanne anu nikkunnath . Pakshe avark ulla oru support system 90 percent parentsnum swapnm kanan polum pattilla. Nammude chuttum vere orupad ammamar und , koolipanikk pokumpo kunj makkale koode kond poi pani edkkunna ammamar ulla nadanu nammudeth. Ath keralathilo Indiayilo matram alla lokath elladthum . Single parents und , mother allel father matram ottayk valarthunna kuttikal und. Family koode undelum oru supportum illathe kuttikale valarthunna ammamar und. Avare anu glorify cheyendath . Allathe tanik ishtam ulla karyangl matram cheyan avasarm kitti , full support kitty , positive ayt nikkunna pearlye pole ullavare alla.
    No offence to her ,pakshe pearly ento out of the world parenting anu cheyunnath avare role model aknm ennokke vicharich swayam nalla amma allel achan alla ennu valare adikam aalkar vicharikkunnund. Yathoru supportum illathe same level of parenting pearly cheyth kanikkatte apo sammatikkam . Ath vare mattu ammamarde thattu tanu tanne irikkum 😊

    • @hungerbird1233
      @hungerbird1233 8 дней назад

      Correct😂, pearly entho mahaasambhavamaayi maari kondirikkuvaanu

  • @SKDas98
    @SKDas98 19 дней назад +7

    Ithellam.ok aanenkilum ,nammal.ottakk happy aavan nokkunnathil avarude chuttupaadum anganathe condition il aayirikkanam...nkile ee paranjathokke set aavuuu

  • @Jasminejames-eq3pf
    @Jasminejames-eq3pf 6 дней назад

    Super speech and super mother

  • @anithavinoy9900
    @anithavinoy9900 13 дней назад

    Thank you sooooomuch pearly for your information

  • @funwithtwins7541
    @funwithtwins7541 16 дней назад

    Pearley I don’t know what to say it’s amazing

  • @shijigireesh7841
    @shijigireesh7841 19 дней назад +4

    ♥️♥️ Iam happy

  • @Farsanajath
    @Farsanajath 12 дней назад +1

    Best motivator❤❤❤🎉🎉

  • @Marvij
    @Marvij 20 дней назад +4

    Great message

  • @Sruthi-i6p
    @Sruthi-i6p 5 дней назад

    Positive soul❤❤❤❤❤❤

  • @merinjoseph5503
    @merinjoseph5503 16 дней назад

    Love you pearle chechee❤❤

  • @seenavijayan8409
    @seenavijayan8409 19 дней назад +2

    Super inspiration class

  • @sumayyajabbar964
    @sumayyajabbar964 20 дней назад +2

    Pearl❤

  • @Jasminejames-eq3pf
    @Jasminejames-eq3pf 6 дней назад

    Lovely mother

  • @amlyamanta
    @amlyamanta 12 дней назад

    Pearly പറഞ്ഞപോലെ കണ്ണടച്ച് കേട്ട് മലമുകളില്കൂടി നടന്നു പോയി വൈറ്റ് butterfly kayil വന്നതും advertisement കയറിവന്നു visualization കുളമാക്കി... But beautiful motivation speech..love you & God bless you ❤

  • @silpathomas5612
    @silpathomas5612 19 дней назад +2

    Super speech❤

  • @anjumiajuvlog
    @anjumiajuvlog 9 дней назад +1

    Good message 👍❤

  • @shinyjaison7213
    @shinyjaison7213 17 дней назад +1

    Great massage👍👍❤️

  • @Mystudy-u8c
    @Mystudy-u8c 11 дней назад

    Thank you so much pearly chechi 🫂💓 love you

  • @farsanajabir2431
    @farsanajabir2431 17 дней назад +1

    Super class,👍👍👍

  • @vincyn7758
    @vincyn7758 16 дней назад

    Love you pearle chechiiii❤❤❤

  • @arshitharahiman9521
    @arshitharahiman9521 16 дней назад

    U made my day ❤

  • @Jasminejames-eq3pf
    @Jasminejames-eq3pf 6 дней назад

    I feel u special for u

  • @sajanavb9628
    @sajanavb9628 14 дней назад

    Love u dear ❤

  • @isramirajPp
    @isramirajPp 10 дней назад

    Well said👏👍

  • @jessaabraham
    @jessaabraham 11 дней назад +2

    Influencers should not bs science. Pmdd and postpartum depression is not something that is easily controlled. Pms is, not the others they require Medical and family attention. Science itself yet haven’t got a good solution to these mental issue. These are extremely serious situations and not all women have these conditions.
    Again 34 is a very young age as compared to women here and olden times giving birth even at 50. There are several of us who have given smooth deliver at home and I gave birth at 43. The day after I happily started taking care of the little one. And so many of us did as such. This does not mean pregnancy and motherhood is easy but is natural phenomenon and is the utmost pleasurable yet challenging aspect of life to give birth and raise a human to be a great personality.
    Again motivational speech is great but when using a big platform do some research than just anecdotes.

  • @sajnanavas2010
    @sajnanavas2010 20 дней назад

    Superb speech❤️

  • @jithuprasad187
    @jithuprasad187 19 дней назад

    Super speach ❤

  • @SajadAiman
    @SajadAiman 17 дней назад +1

    Njan makkalk vendi jeevikkunns oralanu ❤❤❤

    • @dia6976
      @dia6976 7 дней назад

      Super❤

  • @nihalnihu4814
    @nihalnihu4814 21 день назад +7

    Super ❤

  • @Chinnu390
    @Chinnu390 18 дней назад

    I am happy ❤Everything is possible for me ❤Thank you 😊I am gonna start my life, I am perfect, powerful, strongest, luckiest,successful ,enough

  • @muhammedanshif5314
    @muhammedanshif5314 13 дней назад

    Engane sadikunnu❤

  • @mineyamolrajeev5550
    @mineyamolrajeev5550 14 дней назад

    👏🏻👏🏻❤

  • @Smitha-ig6bh
    @Smitha-ig6bh 10 дней назад

    👍👍👍❤❤❤❤

  • @jithuprasad187
    @jithuprasad187 19 дней назад

    Love you chechi

  • @faazparamban6192
    @faazparamban6192 20 дней назад

    🎉❤❤🎉🎉❤🎉❤

  • @julythomas9350
    @julythomas9350 19 дней назад

    Super class

  • @neghaalphy6662
    @neghaalphy6662 19 дней назад

    ❤❤❤❤❤❤❤❤❤❤

  • @sherinsamuel503
    @sherinsamuel503 21 день назад +1

  • @archanajitesh2372
    @archanajitesh2372 20 дней назад

    ❤❤❤❤❤❤

  • @reenafernandez2186
    @reenafernandez2186 19 дней назад

    Super

  • @user-ix7cx9uk5u
    @user-ix7cx9uk5u 15 дней назад

    🙏🙏🙏❤❤❤

  • @aanamayilottakam9553
    @aanamayilottakam9553 20 дней назад

    👌

  • @sheelakottarathil3258
    @sheelakottarathil3258 20 дней назад

    🌹

  • @alijibran7335
    @alijibran7335 20 дней назад

    👍🏻👏👏👏👏👏👏

  • @maskhiboutique
    @maskhiboutique 21 день назад +1

    ❤❤❤

  • @amitha7691
    @amitha7691 5 дней назад

    Post partum depression is a health condition. It's not because of lack of training your mind. Please don't talk about topics you have no experience on.

  • @AncyNajim
    @AncyNajim 19 дней назад +2

    അമ്മ ഒരു പോരാളി.. ജീവിതം മുഴുവൻ.. എത്ര പ്രയാസം വന്നാലും മക്കളുടെ മുഖം തെക്കു ഒന്ന് നോക്കിയാൽ മാത്രം മതി. അത് അലിഞ്ഞു പോകും..

  • @pournamis2038
    @pournamis2038 20 дней назад

    ❤❤❤

  • @ഷിബിൻലാൽmp
    @ഷിബിൻലാൽmp 20 дней назад

  • @lisajames5905
    @lisajames5905 20 дней назад +1

    ❤❤

  • @jomolvm450
    @jomolvm450 19 дней назад

    ❤❤❤❤❤❤❤❤❤

  • @A.R_Creations863
    @A.R_Creations863 20 дней назад

  • @Maimoona-tk1ey
    @Maimoona-tk1ey 20 дней назад

    👍❤️

  • @bincysuresh3293
    @bincysuresh3293 19 дней назад

    ❤❤❤❤❤

  • @mufeedamufi1345
    @mufeedamufi1345 20 дней назад

    ❤❤

  • @jaseenakr2104
    @jaseenakr2104 20 дней назад

    ❤😊

  • @shamlaraoof9080
    @shamlaraoof9080 16 дней назад +1

    ❤❤👍👍

  • @Fathima_alii
    @Fathima_alii 17 дней назад

    ❤❤❤❤❤❤

  • @sujaandrews3988
    @sujaandrews3988 20 дней назад

  • @lishababy9592
    @lishababy9592 19 дней назад

    ❤❤❤

  • @raliyacj
    @raliyacj 19 дней назад

    ❤❤❤

  • @deronjoseph6896
    @deronjoseph6896 19 дней назад

  • @jollystephen2392
    @jollystephen2392 19 дней назад

    ❤❤❤

  • @hishamhisham4821
    @hishamhisham4821 18 дней назад

    👍👍👍

  • @amruthaprince7731
    @amruthaprince7731 18 дней назад

  • @AnnoyedBoatLake-wo1lv
    @AnnoyedBoatLake-wo1lv 15 дней назад

  • @ameenashirin8078
    @ameenashirin8078 15 дней назад

  • @FATHIMASHERIN-m1d
    @FATHIMASHERIN-m1d 17 дней назад

    ❤❤

  • @hafsasabeel6495
    @hafsasabeel6495 18 дней назад

    ❤❤❤

  • @reenajoseph8621
    @reenajoseph8621 19 дней назад

    ❤❤❤❤

  • @VishnuStories
    @VishnuStories 12 дней назад

  • @srutijayesh7931
    @srutijayesh7931 17 дней назад

    ❤❤

  • @ameenashirin8078
    @ameenashirin8078 15 дней назад

  • @Bhavyashidhi
    @Bhavyashidhi 5 дней назад

  • @SharanyaBabu-h2p
    @SharanyaBabu-h2p 16 дней назад

    ❤❤❤

  • @nachimouvery8324
    @nachimouvery8324 6 дней назад +1