Praveen Pranav | Pranav Kochu | നല്ല പുഴുങ്ങിയ അച്ഛനും അമ്മയും 😡| താ$*$* അനിയനും 😡
HTML-код
- Опубликовано: 20 ноя 2024
- #praveenpranav #praveenkochu #praveenpranavwife #praveenpranavissue
#praveenpranavlatestvideo
Praveen pranav
praveen pranav latest video
praveen pranav new video
pranav kochu
pranav kochu new video
pranav kochu latest video
praveen pranav issue
praveen paranav delivery video
delivery video
praveen pranav father mother
അല്ലാഹ് കരഞ്ഞ് പോയി ,എന്ത് തന്നെ പ്രശ്നം ഉണ്ടായാലും പൂർണ്ണ ഗർഭിണിയോട് അവർ കാണിച്ച ക്രൂരത കടുത്തു പോയി,,,,, കാരണം ഞാനും 8 മാസം ഗർഭിണി ആണ്,,,അനുഭവിക്കുന്ന വേദന എനിക്ക് അറിയാം,,അത് സഹിക്കാവുന്നതിന് അപ്പുറം ആണ്,,,,പാവം പ്രസവിച്ച ശേഷം അതിന് ഒരു സമാധാനവും കിട്ടിയിട്ടില്ല,,,പോലീസ് സ്വമേധയാ case എടുക്കണം എന്നാണ് എൻ്റെ അഭിപ്രായം,,,,,3 എണ്ണത്തിനെയും പോലീസ് റ്റേഷനിൽ കയറ്റണം,,മഹാപാപികൾ
Sathyam njnum 7 month pregnant aan enikk sherikkum connnect aayii mrudu de situation
നമ്മൾക്ക് ആർക്കും അറിയാവുന്ന വീട്ടിൽ അവൻ അനിയന്റെ പെണ്ണ് കൊടുക്കട്ടെ
ഇവരെ വീഡിയോ കണ്ടപ്പോ മനസ്സിലായി കൊച്ചുവിന്റെ വീഡിയോ മൂന്ന് പേരുടെയും നാടക വീഡിയോ ആയിരുന്നു എന്ന്
ഇതൊക്കെ കാണാൻ നമ്മൾ മണ്ടൻ മാരും
വിവാഹം കഴിഞ്ഞാൽ ഭാര്യയുമായി മാറി താമസിക്കുക . പണ്ടത്തെ പോലെ കൂട്ടുകുടുംബം ഒന്നും ഈ കാലഘട്ടത്തിൽ നടപടിയുള്ള കാര്യമല്ല. സ്വന്തം അനുഭവത്തിൽനിന്ന് പറയുന്നു. ആൺമക്കൾ മാത്രമുള്ള കുടുംബത്തിൽ പ്രത്യേകിച്ച്. പ്രശ്നങ്ങൾ ഉണ്ടാവുന്നത് മുൻപ് മാറിയാൽ എന്നും പരസ്പരസ്നേഹം നിലനിൽക്കും.
കല്യാണം കഴിഞ്ഞ് മാറി താമസിക്കുക.ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട്.ഞങ്ങളുടെയും കുഞ്ഞുങ്ങളുടെയും പേരിൽ ഭർത്താവിന്റെ വീട്ടുകാർ കേസ് കൊടുത്തിട്ടുണ്ട്.ഇതുപോലത്തെ video ഞങ്ങളുടെ കൈയ്യിൽ ഉണ്ട്.
എല്ലാ അമ്മമാരും അങ്ങനെയല്ല മക്കളെ
@@delete2991 എല്ലാവരെയും അടച്ചക്ഷേപിച്ചതല്ല. മിക്ക അമ്മമാരും മക്കളുടെ കാര്യത്തിൽ സ്വാർത്ഥർ ആണ്. അവിടുന്ന് പ്രശ്നങ്ങൾ തുടങ്ങുന്നു.വിവാഹം കഴിഞ്ഞാൽ ഭാര്യക്കും ഭർത്താവിനും ഒരു സ്പേസ് വേണം. അവർക്കിടയിൽ പല രഹസ്യങ്ങളും ഉണ്ടാവും. ഇതൊക്കെ ഒരു കൂട്ടുകുടുംബത്തിൽ സ്മൂത്ത് ആയി പോകാൻ പാടാണ്.
@@sukesanpillai702 അതെ. മിക്കവീടുകളിലും ഇങ്ങനെയാണ്. കുറ്റം എപ്പോഴും കെട്ടി വരുന്ന പെൺകുട്ടികൾക്കാവും
എനിക്കും ഇതേ പോലെ mental torture ഉണ്ടായിട്ടുണ്ട് പ്രഗ്നൻസിയിൽ അതും എൻ്റെ വീട്ടിൽ വന്നു അമ്മായി അമ്മ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പൊൾ അവരുമായി എനിക്ക് യാതൊരു കോൺടാക്ടും ഇല്ല. എൻ്റെ husband ente കൂടെ ഉണ്ട്.
ഇതു ലവ് മാര്യേജ്. പിന്നെ ഇന്റർകാസ്റ്റ് .. പിന്നെ പറയാണൊ ... ആ പെണ്ണിന് മുരുകണ്ണനോട് പറയാൻ പറ്റുമോ ? അതും എല്ലാം ഓർക്കണം
എനിക്കും മെന്റൽ torture കിട്ടി 14 വർഷം. ഇപ്പോൾ husband മരിച്ചപ്പോൾ ഞാൻ എന്റെ 2 മക്കളേം കൂട്ടി അവിടുന്ന് ഇറങ്ങി. മനസമാധാനം ഇനിയെങ്കിലും വേണമല്ലോ
Case
Same
നീ ഒക്കെ ചെന്നു കയറിയാൽ ആ കുടുംബം മുടിയും...😂😂
Yes true, വീഡിയോ എടുത്തത് നന്നായി
സഹിക്കാൻ പറ്റുന്നില്ല മൃദുലയുടെ കരച്ചിൽ കണ്ടിട്ട്...
😔
Sathyam
Ooo video yilll abhinayikkaa
@@AdithyaGopinathan-v1rpodii..😡😡😡
@@AdithyaGopinathan-v1rmyre ninakum ith pole verum appo nee abinayikondu poori mole
നിങ്ങൾ യുടൂ ബേഴ്സ് എല്ലാവരും ഒരുമിച്ച് നിന്ന് അവർക്ക് നീതി വാങ്ങിക്കൊടുക്കണം.... പ്ലീസ്....!
Athanne plz njan karanjoondanu ee replay idunne
Kashttam
😲
Correct
അവന്റെ അപ്പനും അമ്മയ്ക്കും ഇപ്രാവശ്യത്തെ ഓസ്കാർഡ് അവാർഡ് ഉറപ്പാണ്😂😂 എന്തര് അഭിനയം
Aniyanum
@j3mediacrew673 സത്യം 👍👍
Sathyam
ഇത്രേം നല്ലൊരു അമ്മ ആ നാട്ടിൽ വേറെ ഇല്ലന്ന് ഏതോ ഒരുത്തി കമെന്റ് ഇട്ട കണ്ടാരുന്നു.. തള്ള കൊള്ളാലോ 😶
Ath sheriyaado swantham ammem achanem onnum kollilla ivaroke aahne herosss😂😂😂😂😂
ഞാനും ഓർത്താരുന്നു ആ കമന്റ് ന്റെ കാര്യം
Sathyam😂
Purath ninn nokkunavark angane thonunm...marumakalod behave cheyyuna pole aavilalo purathulorod... Marumakalk manasilavuna pole polum makan n manasilaayikolanam ennila... But here he is a great support for her❤
Shariyaaa😂😂...purathullavark enthum parayalo😂
സത്യം കരഞ്ഞു പോയി ഞാൻഅവർക്ക് എതിരെ കേസ് കൊടുക്കണം ഇനി ഒരിക്കലും പോവരുത് നന്നായി ജിവീക്കു 👍👍👍❤️
Sathyam njanum kaaranj poyii
ശെരിക്കും അഭിനയ മായിരുന്നോ ആ അമ്മ, അച്ഛൻ ഒക്കെ.. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഫാമിലി ആയിരുന്നു..
ഗർഭിണിയായ മൃദുലേ ഉപദ്രവിച്ചതിന് അച്ഛനെയും കൊച്ചുവിനെ അറസ്റ്റ് ചെയ്യണം😡😡😡
A thallenem arrest cheyyanam 🙌🏻
Athe
Amma ath Kand ninnile Adyam aware arast chaiyyanam 😮
Yes 😡😊
Athe
ഞാൻ ഇത് കണ്ട് കുറെ കരഞ്ഞു പൂർണ ഗർഭിണിയോടാണ് അവർ ഇത് ചെയ്തത് എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും
Njnum karanju
അങ്ങനെ നടന്നെങ്കിൽ അച്ചനും അമ്മക്കും എതിരെ പറയാൻ ആർജവം കാണിച്ച പ്രവീൺ കേസ് കൊടുക്കില്ലേ ഹോസ്റ്റ് ലിൽ അഡ്മിറ്റ് ആക്കില്ലേ എന്തുകൊണ്ട് ചെയ്തില്ല ചിന്തിക്ക്
@@Shini937kure vaanangal und enth themmaditharam kaanich alum support cheyyan vannolum
Actually what happened 😮 can you explain me in English
ഞാനും 😭😭
ബ്രോ, തള്ള ഒരു പ്രാന്തിയാണ് ഒരു ഭദ്രകാളി അവളെ കണ്ടാൽ തന്നെ അറിയാം ഒരു ഭദ്രകാളി സ്ത്രീയാണത് ആ വീഡിയോ കണ്ടു ഞെട്ടിപ്പോയി കരഞ്ഞു ഞാൻ എനിക്ക് സഹിക്കാൻ പോലും പറ്റുന്നില്ല
😂
സത്യം
ഇന്നലെ പ്രണവിനെ സപ്പോർട്ട് ചെയ്തു പോയതിൽ ലജ്ജ തോന്നുന്നു.
ഇങ്ങനെ ഒരു കുഞ്ഞിനെ കൊല്ലാൻ നോക്കിനുത്തിനാണ് ashwathama ഇപ്പോളും ജീവിക്കുന്നത് മഹാഭാരതം
മൂത്തമകനായി ജനിച്ചു പോയോ ഇതെല്ലാം സഹിക്കണം ക്ഷമിക്കണം. മൂലക്കല്ല് ആദ്യം തള്ളും അനുഭവം ആണ്
Sure bro.... Anubhavikkunnavarkke ariu
Athinte victim ane ente husband.sambathikam muzhuvanum ente husband nokanam.aniyane cash illa .avakasangal randuperkum orupole
എല്ലാ കുടുംബത്തിലും ഉണ്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് 😭
എന്റെ ഹിന്ദു - ക്രിസ്ത്യൻ വിവാഹം ആയിരുന്നു.. ശരീരിക ഉപദ്രവം ഉണ്ടായിട്ടില്ല.. പക്ഷെ ഗർഭിണി ആയിട്ട് 5 മാസം വരെ വാക്കുകൾ കൊണ്ടെന്നേ കൊന്ന് കളഞ്ഞിട്ടുണ്ട് ഭർത്താവിന്റെ അമ്മ.ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല, വെളുപ്പിന് 4 മണിക്ക് എഴുന്നേൽക്കില്ല ഇതൊക്കെ ആയിരുന്നു പ്രശ്‍നം..ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയാനാവാത്തപോലെ വാക്കുകൾ കൊണ്ടെന്നേ കീറിയിട്ടുണ്ട്.food തരാതെ 5 മാസം വരെ സഹിച്ച് വാടക വീട്ടിലേക്ക് ഇറങ്ങി.. എന്റെ വീട്ടുകാര് മാത്രം കൂടെ നിന്നു.. ഒരുപാട് ഞാൻ തകർന്നുപോയി.. ഇറക്കിവിട്ടിട്ട് കൂട്ടുകാരിയുടെ വീട്ടിലൊക്കെ പോയ് നിന്നിട്ടുണ്ട്. ഇന്ന് ഞാൻ 2 ലക്ഷം രൂപ salary വാങ്ങുന്നവളാണ്.ഈ തുണി വലിച്ച് കീറിയാൽ നിനക്ക് വേറെ ഉണ്ടോടി നീ എന്ത് കൊണ്ടാടി ഇങ്ങോട്ട് കയറിവന്നത് എന്ന് ചോയിച്ച അവരോട് കാലം ചെയ്ത മധുര പ്രതികാരം.. ഞാൻ വിശ്വസിച്ച ദൈവങ്ങളോട് ഞാൻ പരാതി പറഞ്ഞു കരഞ്ഞ രാത്രികൾ..ആ വീഡിയോ കണ്ടപ്പോ എനിക്ക് പഴയതൊക്കെ ഓർമ വന്നു..കർമ്മ❤️
👍
👍
Njanum 25 Pavan koduthitane vannath but sthreedhanam kuranje vettil onnumilla enne eppozhum ammayamma kuthuvake parayumayirunnu.11 varsham njan anubhavichath ente kudumbathil vere arum anubhavichitilla.ente husband support cheyathillarunnu avarude vake key ennode pinangum endane prblm ennu polum chodikilla block cheythu vekkum.enike vendi chettante bandhukal samsarichal avarode pinangum.athu konde avaru mindathilla avar enne support cheyum food tharum.chettante aniyan onnukettiya pennineyum avarudekochineyum konde olichodipoyatha aval cash kariyayathu konde ath oru prashnam alla.enike sambathikam kuranju poyathane prasnam.ammay achan parayunnath njan vannu keriyapo avarude kudumbam nasichu enne . aniyante vallonte bhayaye kondu vannapo kudumbam nasichilla.nammal nalla reethiyil vannapo ath kollathilla.enne njan soudiyil jolicheyunnu IPO ene ishtama endo cheyan
@@minnuthumbitalks4170 ഞങ്ങൾ മാറിതാമസിച്ചതിന് ശേഷം അവര് ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല. എങ്കിലും ഞങ്ങള് ഇടക്ക് പോകും കുഞ്ഞിനെ കാണിക്കും. കുറെ നാൾ കഴിഞ്ഞ് കുഞ്ഞിന് 10 രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങാൻ പൈസ ഇല്ലാതെ വന്നു പൈസ ഇല്ലാതെ ഒരുപാട് ബുദ്ധിമുട്ടി. എന്റെ വീട്ടീന്ന് മാത്രം എന്നും ഹെല്പ്. അതോടെ അവിടെ കയറി പോകുന്നത് ഞാൻ നിർത്തി. ജോലിക്ക് ശ്രമിച്ചു.കുറെ ട്രൈ ചെയ്തിട്ടാ കിട്ടിയത്..ഇപ്പോ കണ്ടാൽ മിണ്ടും എന്നല്ലാതെ വേറെ ഒന്നും ഇല്ല.അവർ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. നമ്മൾ അനുഭവിച്ചത് നമുക്കല്ലേ അറിയൂ. 7 വർഷം ആണ് ഞാൻ നരകിച്ചത്.. അന്നില്ലാത്ത ഒരാളും ഇനി വേണ്ട.. നല്ല കാലത്ത് ചെയ്യാൻപറ്റുന്ന വൃത്തികേട് ഒക്കെ ചെയ്തിട്ട് വയ്യാതാകുമ്പോ അവരെ നോക്കണം എന്ന അഭിപ്രായം തീരെയില്ല എനിക്ക്.
ഇനിയിപ്പൊ അവർ വരും വേറെ വീഡിയോയുമായി അപ്പൊ എല്ലാരും കൂടെ അങ്ങോട്ട് ചായും ഇവർ ഇടുമ്പോൾ ഇങ്ങോട്ട് ചായും നമ്മളാരും കാണാത്തത് കൊണ്ട് ഒന്നും വിശ്വസിക്കാൻ വയ്യ 🙏
അതേ... സത്യം..
ഇതാണോ അതാണോ നാടകം എന്ന് ആർക്കറിയാം.. 🤔അതല്ല എല്ലാരും കൂടി views കൂട്ടാൻ വേണ്ടി നടത്തുന്ന നാടകം ആണോ? അതോ ഇനി ഇത് prank വല്ലതും ആണോ? ആാാാാ 🤔
ഇനി പോകരുത് ചേട്ടാ നിങ്ങൾ 3പേരും happy ആയിരിക്കും ഐ സപ്പോർട്ട് praveen💞മൃദുല 💞
പ്രെഗ്നറ്റ് ആയ പെണ്ണിനോടെ ചെയ്യരുത് ഒരിക്കലും കുഞ്ഞിന് എന്തേലും പറ്റിയാൽ എന്ത് പാപം ആയിരിക്കും..
Manushyavakasha commission swayame case edukanm……..This is domestic violence……….here money is not the problem, it’s the ego of parents
ഈ പെൺകുട്ടിഎത്ര പാവം mane എനിക്കും ഒരു മരുമോൾ ഉണ്ട് ഞാൻ പൊന്നു പോലെ നോക്കുന്നു എന്റെ sowtham മകളെ പോലെ ഈന്ന് എനിക്ക് അവൾ ഒരു പെ രകുഞ്ഞിനെ തന്നു കുഞ്ഞിനെ കയ്യിൽ തന്നപ്പോൾ ദൈവതിനോട് കുറേ നന്ദി പറഞ്ഞു അവൾ ഗർഭിണി ആണ് എന്ന് അറിഞ്ഞത് മുതൽ ഞാൻ എന്റെ കൊച്ചിനെ നോക്കി ഇരിക്കുക യായിരുന്നു ഇന്ന് ഞാൻ എത്രയോ ഭാഗ്യം ചെയ്തഉമ്മാമ്മ യാണ് എന്റെ മക്കൾ ടെ സന്തോഷം മാണ് എന്റെ ഈ കൊച്ചു ലോകം മക്കളുടെ സന്തോഷം കണ്ടതാത്ത paranse ഏഥാർത്ഥ അമ്മയേഅച്ഛനോ അല്ല ഇനി യെകിലും എല്ലാവരും ഈ കൊച്ചു ലോകത്ത് ഈ കൊച്ചു സമയ അതിനുള്ളിൽ മക്കളും മരുമക്കളും കൊച്ചു മക്കളും മായി സന്തോഷം മായി ജീവിക്കുഎല്ലാവർക്ക്കും നല്ലത് മാത്രം വരട്ടെ
ഇപ്പോ അവരെ വീഡിയോ ഒകെ കാണുമ്പോൾ അവരെ character exchange challenge കണ്ടാൽ അറിയും അതിൽ പ്രണവ് അമ്മ ആയി അഭിനയിക്കുമ്പോ പറയുണ്ട് മൃദുലനെ പറ്റി..😮ഇപ്പോ ആലോചിക്കുമ്പോ നമക്ക് ചെറിയ കാര്യങ്ങൾ അതിൽ hint ഉള്ളത് പോലെ തോന്നുണ്ട് 😢
Njn oorthaaarnnu anneee
Yes aa videoyil enik manassilayarnnu ath scripted allannu
സത്യം bro
ഇത് എന്ത് അത്ഭുതം ആണ് എന്തോരു സ്നേഹം ആയിരുന്നു അതെല്ലാം വെറും വീഡിയോ ക്കു വേണ്ടി ഉള്ള അഭിനയം മാത്രം ആയിരുന്നല്ലേ... അപ്പോൾ മിക്ക ഫാമിലിയിലും തേൻ ഒഴുകുന്നത് ഇതുപോലെ ഒക്കെ തന്നെ ആവും
Nigal paranja kariyam correct annu marriage kazhinju മാറി thamasikkanam athannu ellavarkkum നല്ലതു
Polichu...paranari thanthem thallem aniyanum.. sathyam...
ഇവരുടെ ഫാമിലിയോട് ഭയങ്കര സ്നേഹം തോന്നിയിട്ടുണ്ട്. അവരുടെ അച്ഛന് മൃദുലയോടുള്ള സ്നേഹമൊക്കെ കണ്ടു അസൂയ തോന്നിയിട്ടുണ്ട്. ഇപ്പോ ഇതൊക്കെ കാണുമ്പോ എത്ര നന്നായി അഭിനയിക്കാൻ പറ്റുന്നുണ്ടല്ലോ എന്ന് തോന്നുന്നു
ന്യായം ഞാനും യോജിക്കുന്നു ചേട്ടന്റ പ്രതികരണത്തോട് 👍
🙏👍
ഞാനും എന്റെ ഭർത്താവും ഇപ്പോഴും അനുഭവിക്കുന്നു.😢😢
ഞാൻ അനുഭവിക്കുന്നു
ഒരു ഗർഭിണിയോട് ഇങ്ങനെ ഒക്കെ കാണിച്ച അവർ ഒക്കെ മനുഷ്യർ ആണോ🥴🥴
Sathyam bro njn avare support cheythu comment ettatha, ellam poyi delete aaki, cheenga appanum ammayum😡
Amma nadi,achan nadan,kochunadan...paranarikalu...😂😂😂.pavam mrithula....othiri anubhavichu..pavam.😮😮😮
Ningal parayunnad 100%perfect
Praveen video eduthadhu nanaye allegel Praveen um wife ende bhagath annu thettu enne parayu. Pranav ende video kanadappol achan oru kalla lakshanam face ill thonee ayerunu....kashtam
Bro ethokke njan um anubhavichatha evide mrithulayude koode husbend und ente koode aarum illayirunnu engottum pokanum illa enikku ummiyum vappiyum illa but ente ammyi Amma ente ninnu avar oru pavam aanu innu njan ente kunjum aayi ottayku sughamayi jeevikunnu.
Be safe god bless you🫂❤️
😢
evideya husbhand ayi divorce ayo
ചില അമ്മമാർക്ക് പറ്റും bro എനിക്ക് അനുഭവമാണ് 😊😢ആളുകളെ മുന്നിൽ നല്ലവരായി നിൽക്കും മക്കളോട് ഇങ്ങനെ പെരുമാറുകയും ചെയ്യും അമ്മയും അമ്മായിഅമ്മയും എനിക്ക് രണ്ടാളോടും കിട്ടിയതാ ഇപ്പോൾ ഞാൻ വേറെ വാടക വീട്ടിൽ സമാധാനത്തോടെ ജീവിക്കുന്നു i am happy 😊
ശരിയാണ് ചേട്ടാ പ്രതികരിക്കണം ബിഗ് സല്യൂട്
Ingane anibhavikkunna orupadu perundu. Evar youtubers aayathondu karyam puratharinju ennu mathram. Kunju makkalkku vendi mathram jeevikkunna ethrayo young married sisters.
മൃദുലയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല ഈ നയിന്റെ മക്കളെ വെറുതെ വിടരുത് അമ്മയുടെയും അനിയന്റെയും എന്തൊരു അഭിനയം ഓസ്ക്കർ കിട്ടും തന്തയെ കണ്ടൽ അറിയാം ഭയങ്കരൻ ആണെന്ന് ഇതുപോലെ ഞാനും അനുഭവിച്ചത ഇപ്പോൾ എന്റെ വീട്ടിലസുഖം 2 പെൺകുട്ടികൾചേട്ടനു കൂടെ ഉണ്ട്
സത്യം ഞാനും അവരുടെ മൂന്നു പേരുടെ കരച്ചിൽ കണ്ടപ്പോ വിഷമം ആയി, ഇത്രേം ക്രൂരത കാണിച്ചിട്ട് വന്നിരുന്നു അഭിനയിക്കാണെന്ന് അറിഞ്ഞില്ല,
ഇതിൽ ഒരു പരാതിയുടെ ആവിശ്യം വരുന്നില്ല.. സ്വമേധയാ കേസ് എടുക്കാം
Ss
എല്ലാം വീഡിയോ പിടിച്ചു നാട്ടുകാരെ കാണിച്ചു കാശ് വാങ്ങി.,... Full fmly... ജീവിതത്തിൽ കുറച്ചു കാര്യങ്ങൾ ഒതുക്കം വേണം. എല്ലാം public ന്റെ മുൻപിൽ തുറന്നു കാണിക്കരുത്.... സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും... ഇതല്ല പറഞ്ഞത്. മുൻപേ മുതൽ....... പബ്ലിസിറ്റി പോസിറ്റീവ് കിട്ടുന്നതിന്റെ ഇരട്ടി വേഗത്തിൽ നെഗറ്റിവ് ന് കിട്ടും....
Ethreyoke family ahn preshnam enn paranjalum pregnant ayirikunna oru pennkuttyod ingane cheyan patilla ...avide ahn respect kodukendath ...ath kodukathavar garbini ayirikumbo ingane cheyunnavar manushanmar alla ...🙌
അള്ളാഹു റബ്ബി സങ്കടം വന്നുപോയി 😭😭😭
Satyam bro njnanum pettannu angane vicharichu poyi.but.......preveente real life ketapo ake vishamam ayi
എനിക്ക് അന്നും ഇന്നും പ്രവീണിന്റെ ഭാഗത്താണ് ശരിയെന്നു തോന്നിയത്.... അവർ ശരിക്കും നാടകം പോലെ തോന്നി - കൊച്ചു അമ്മ അച്ഛൻ.... ഈ issue ഒക്കെ വരുന്നതിനു മുൻപ് തന്നെ കൊച്ചുവിന്റെ new ചാനലിൽ ഇട്ട വീഡിയോ കണ്ടാൽ pranavum മൃദുലയും പോയതിൽ അവർക്കു വലിയ സങ്കടം ഇല്ല എന്ന് മനസിലാക്കാം.. പിന്നെ വീഡിയോക്ക് വേണ്ടി അഭിനയിക്കുന്നതാണേലും, മകൻ പോയ സങ്കടം അങ്ങനങ്ങു hide ചെയ്യാൻ അവർ അഭിനയകുലാപത്തികൾ ഒന്നും അല്ലാലോ....
Enikkum athuthanne thonunnu,especially aa kunjine kanan pokathappol.Enthoru sneham arunnu..Kallakoottangal….
Njan kurekooode munnne samshayichu elllam vedioyilum kochu vineyum ammmayeyum santhoshippikkunna preveeen ine kandu . Mridulayodu kusumbulla ammmayude nottam cheriya reethiyil eniku strike chythu. Avarude vedioyil ammayum kochuvim Ani valuthennu kanikkunnathu pole .
@vidhiyakv6128 athe.. Ammakky entho mrudulaye ishttamallathathu പോലെ അന്ന് എനിക്ക് തോന്നി.... ഒരു അഭിനയം പോലെ.... പിന്നെ ഇവരൊക്കെ വലിയ ആൾക്കാരല്ലേ... നമ്മൾ എന്തേലും പറഞ്ഞാൽ അസൂയ ആണെന്ന് പറയും
കഥയല്ലിത് ജീവിതം.... റിയൽ ലൈഫ് കൊള്ളാം. ഒരുപാട് മുന്പേ ഇവരുടെ വീഡിയോ കാണുമായിരുന്നു... അന്ന് ഒരു പാവം പെൺകുട്ടിഇവരുടെ കൂടെ ഉണ്ടായിരുന്നു അത് എവിടെ പോയോ എന്തോ പിന്നെ എന്തോ അന്നേ ഒരു ഡാർക്ക് അടിച്ചിരുന്നു...
ഇതിന്റെ ഒക്കെ ഒരു source കാണുമെല്ലോ,തക്കതായ എന്തെങ്കിലും കാരണം കാണും, വെറുതെ അവർ അടിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,അത് നമ്മുക്ക് അറിയില്ല. But എന്തൊക്കെ ആണെങ്കിലും ഈ കൊച്ചിനോട് പ്രെഗ്നൻസിയിൽ അങ്ങനെ ചെയ്തത് ഒട്ടും ശരിയായില്ല... 🤨
Endu issue anelum ubadravikanooo
Source.. Podooo. Bharyod snehm kaanikune prshnmm... Paisa avrkk vnmm. Athr thnne
വെറുതെ ആണെങ്കിലും അല്ലെങ്കിലും അടിക്കാൻ എന്ത് അധികാരം. താൻ ആള് കൊള്ളാലോ
Enth source ?? enth ayalum pregnant ayt irikunna alde vayattil chavittano ?!?!
എല്ലാവരും അമ്മ അല്ല ദുഷ്ടത്തികൾ ഉണ്ട് ഇതുപോലെ എത്ര പ്രാവശ്യം എന്നെ ഇറക്കി വിട്ടിട്ടുണ്ട് ഒരുപാട് അനുഭവിച്ചു 😭ഭർത്താവ് കൂടെ ഉണ്ടല്ലോ എനിക്ക് അതുപോലും ഇല്ല 🙏ഇങ്ങനെ ആരും ചെയ്യരുത് 🙏🙏
Ningal last paranjathu valare valare correct aanu bro. Onnullenkil gents marriage cheyyathirikkukka. Allenkil marriage cheyyunna pennineyum kondu matoru veetil kalyaanam kazhinjathum mari thamasikkuka. Koode makan achaneyum ammayeyyum kananum avarude karyangal nokkukayum koode cheyyunnathanu keri varunna penkuttikkum avarude life num nallathu.
കാണുമ്പോ തന്നെ കയ്യും കാലും വിറക്കുന്നു🙃
സത്യ ഒടുക്കത്തെ അഭിനയം അല്ലെ
കഷ്ട്ടം
ആ മകനും ഭാര്യയും എവിടെ പോയാലും ഈ തള്ള അതിന്റെ നടുക്ക് ഉണ്ട്
അച്ഛന്റെ വോയിസ് ക്ലിയർ ആയിട്ട് മനസ്സിൽ ആവാത്തവർക്ക് caption ഓൺ ആക്കിയ ക്ലിയർ ആവും... ആ കോപ്പ്നെ ഒക്കെ🤬 പടച്ചോനെ.. ഇത് ഒക്കെ നെവർ മൈൻഡ് ആക്കി വിട്ട മതി പക്ഷെ ഇന്നലകൾ വേരെ അവരെ വീഡിയോ കണ്ട് ഇപ്പോ ഇത് ഒക്കെ കാണുമ്പോൾ എന്തോ നമ്മളെ വേണ്ടപ്പെട്ടവർക്ക് സംഭവിച്ചത് പോലെ 🥺 U are such a beautiful and brave lady🥺 both to praveen and mridula hats off🙌for supporting each other 🥺
ഇപ്പൊത്തെ കാലത്ത് വേണമെങ്കിൽ മൃദുലക്ക് ആദ്യം മുതലേ ഇറങ്ങി പോവായിരുന്നു u stand with him❤ അത് പോലെ തന്നെ വിട്ടുകാരെ വാക്കും കേട്ടത്തന്നെ പ്രവീൺ മൃദുല നെ അവോയ്ഡ് ചെയ്യാമായിരുന്ന് but u stand with her👍🏻
Ethu case edukkanam ethrayum proof undayittu case koduthillangil human rights Commission case edukkum maximum share cheyannam
Njnum avarde karachil kandappoo Praveen ne um mrudula ne um orupaaad cheetha paranjuu veruthirnnuu but aa penkutti anubhavichath onnum paranjal theerillla 😢 aa thallayide varthanam ,aa panna thantha um ,aa kallukudiyan aniyanum 🤬paavam Praveen and mrudula ethre anubhavich kaanum 😔 delivery time il thannee🤦 Postpartum time nu okk aa paavam penninte avastha 🙏, swontham kunjineyum bharyaneum kond evde poonam nn ariyathe nilkkunnna paavam Praveen avante maasikavastha chindhikkan vayya ! Bro pattuanel Praveen ne contact cheyyu atleast ayalkk ore mental support kodukkuu😢porathonnum orupaaad frnds onnum Praveen nu illenn thonnunnuu😔
പ്രവീൺ പാവം ഇത്രെയും അനുഭവിച്ചിട്ടും അവർ ഒന്നും പുറത്തു വിട്ടില്ല സഹി കേട്ടിട്ടാണ് അവർ അത് പുറത്തു വിട്ടത്. Legaly muve
Avare support cheyyanam avarkk needhi vangi kodukkanam
എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഭർത്താവിനും ഈ അവസ്ഥയാണ് അമ്മായിഅമ്മയും നാത്തു ൻ മ്മാരും ചേർന്ന് അവൻ അന്തസ് ഉണ്ട് ആ വീട്ടിൽ പോവാൻ പാടില്ല ഞാൻ പോവില്ല ഇറക്കി വിട്ട വിട്ടിൽ
ക്യാമറയുടെ മുന്നിൽ വച്ചു എങ്ങനെ കരയാൻ സാധിക്കുന്നു 🙄🙄.... കുടുംബപ്രശ്നങ്ങൾ എന്തിനാണ് ഇത് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ പറഞ്ഞു സ്വയം നാറുന്നത്.......നാട്ടുകാരുടെ സിംപതി പിടിച്ചു വാങ്ങിയിട്ട് എന്ത് കിട്ടാനാണ്........? അയ്യയ്യോ,, മോശം
ഇതെല്ലാം അവർക്ക് ശിക്ഷ കൊടുക്കണം കോടതി വയറ്റിൽ കുഞ്ഞുള്ളപ്പോൾ അടിക്കാൻ പാടില്ല അച്ഛനും അമ്മയും ശിക്ഷ കൊടുക്കണം🥵🙏🏼🙏🏼
Ivark ethire case edukanam
ആ അച്ചനെ അമ്മയെ കണ്ടാൽ അറിയാം മനസക്ഷി ഇല്ല എന്ന്
Eni avr puratherage nadakarthe
Reel alla Real life ennu മനസിലായി, പിന്നെ എന്ത് പ്രശ്നം വന്നാലും വന്നുകേറിയ പെൺ പിള്ളേർക്കാ കുറ്റം മൊത്തം
Corrrect bro
👍
ന്റെ പൊന്നുമോളെ എടാ ഇങ്ങനെ കരയല്ലേ സത്യത്തിൽ ചങ്ക് പൊളിഞ്ഞു പോകുന്നു കണ്ടിട്ട്. ദൈവം ആരുടേം പക്ഷം അല്ലടാ. ഇന്നല്ലേൽ നാളെ കൊടുത്തോളും അവർക്ക്💯👍🏻
Bro full support ❤
999 missed call from oscar 😅
Ingane oru video waiting ayirunn ❤
🙏
Enikk personnally iyy oru clip kndappam aahn pidich nilkkan patteella potyy poy🥹😭9:00
ഇതുപേലെ ഒരു അവസ്ഥ വെരെ അർക്കും വരരുത്. ഇവർ 3 പേരും നിയമത്തിന്റെ മുൻപിൽ കെണ്ട് വരണം. അദികാരിൾ കണ്ണടക്കരുത് Plz🙏🙏🙏🙏 പലയിടത്തും ഇത് സംഭവിക്കന്നു എന്നാൽ ആരും പറയാറില്ല. ഇതിന് എതിരെ സമൂഹം പ്രതികരിക്കണം. 🙏🙏🙏🙏🙏
ഞങ്ങൾ കണ്ടു ബ്രോ എല്ലാം
നിങ്ങളെ ഭർത്താവ് എങ്കിലും നിങ്ങൾക്ക് കൂടെയുണ്ടല്ലോ സപ്പോർട്ട്
എന്തൊക്കെയായിരുന്നു ഇവരുടെ ജീവിതം കണ്ടാൽ അസൂയപ്പെട്ടു പോകും ഇതൊക്കെ തന്നെയാണ് യൂട്യൂബർ ബ്ലോഗർമാരുടെ അവസ്ഥ എല്ലാവരും അഭിനയക്കാരാണ്😢
ഇതൊക്കെ പല വീട് ക ളിലും നടക്കാറുണ്ട് . ഏതു ഇവൻ വീഡിയോ എടുത്തത് കൊണ്ടാണ് . അല്ലേൽ ആരേലും ഇത് അറിയുമോ ?
എന്ത് പൊട്ടത്തരം ആണ് ബായ്.. നിങ്ങടെ വീട്ടിൽ നടക്കുന്നില്ല കരുതി ? അല്ലെങ്കിൽ എല്ലാ വീട്ടിലും നടക്കണം എന്നുണ്ടോ
Achanum ammakkum kochunum Oscar award kodukknam.....😮💨😏 njn nthayalum preeveen chettan mridula chechidey kude ah
ഞാൻ അവരുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോ തന്നെ മാറ്റി കളഞ്ഞു ആ കൊച്ചു എന്ന് പറഞ്ഞ വന്റെ ഒരു ക്രിമിനൽ മുഖം പോലെ തോന്നി അത് കൊണ്ട് മാറ്റി കളഞ്ഞു
Support Mridula and praveen
ഇന്ന് എല്ലാവർക്കും ഇതുതന്നെയാണ് അല്ലേ കണ്ടന്റ് 🤨.ഒരു മനുഷ്യന്റെ അവസ്ഥ വീഡിയോ ആക്കി കാശുണ്ടാക്കുന്നു. ബ്രോ അവർ അനുഭവിച്ചത് അവർ പറഞ്ഞു അതിനപ്പുറം എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. പറഞ്ഞു പറഞ്ഞു നിങ്ങൾ ഓരോരുത്തരും വേദന കൂട്ടുകയാണ് ചെയ്യുന്നത്.Please don't repeat this again
ഇത് എല്ലാവർക്കും ഒര് പാഠം അല്ലേ നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്ന സംഭവം ആണ്...
14:10👍 അതാ നല്ലത് bro
Well said bro. 👍🏻
സത്യം സാർ ഇവരെ എന്താ ചെയൂ
അവരുടെ പേരിൽ നിയമ നടപടി ഉണ്ടാവണം അവരുടെ മകനെ അവർ തല്ലിയാപേരിൽഅല്ല. ആ ഗർഭിണിയായ ആ കുട്ടിയെ മാനസികവും ശാരീരികവുമായി പിടിപ്പിച്ചതിന്റെ പേരിൽ 🙏🏻
ഈശ്വര.. കുടുംബപ്രേശ്നമാണ് നാട്ടുകാരെ അറിയിക്കുന്നത്
മൃദൂലയെ പ്രവീൺ അല്ലാണ്ട് ആരാണ് നോക്കേണ്ടത് അതിലൊക്കെ അവർക്ക് പ്രശ്നം ഉണ്ടേൽ കെട്ടിക്കരുതായിരുന്നു. ഇതൊക്കെ കൊണ്ടാണ് കല്യാണം വേണ്ട എന്ന് പെൺകുട്ടികൾ പറയണത്
ആ തള്ള വിഡിയോയിൽ പറയുന്നുണ്ട് എന്റെ അമ്മായിയമ്മ എന്നെ ദ്രോഹിച്ചിട്ടുണ്ട് മൃദൂലയെ ഞാൻ ദ്രോഹിക്കില്ല പൊന്നുപോലെ നോക്കും അവൾക്ക് ഈ വീട്ടിൽ എല്ലാ സ്വാതന്ത്ര്യം ഉണ്ടെന്ന് 😢
7 ആം മാസം വീട്ടിൽ പോയി വന്നതിന് നീ എന്തിന് തിരിച്ചു 🙏വന്നു എന്നാണ് മൃദൂലയോട് ചോദിക്കുന്നത് 😢😢
Inganekke undo avarude lifeyil 🥺😢
എനിക്ക് personelly ഇവരെ ആരേം അറിയില്ല... എങ്കിലും തോന്നുന്നത്.. ഇനി നാളെ അവർ 3 ഉം വേറെ വീഡിയോ ഇടും.. അപ്പോൾ എല്ലാരും അവരെ കൂടെ പോകും.. സത്യം എന്താന്ന് അവർക്ക് മാത്രം അറിയൂ.. ചിലപ്പോൾ രണ്ടുപേരുടെ സൈഡിലും prblms കാണും. എല്ലാരും അവരവരുടെ സൈഡ് സേഫ് ആക്കാനേ നോക്കു. ഉപദ്രവിച്ചത് 100% തെറ്റാണ്.. എങ്കിലും അതിനു ഉണ്ടായ സാഹചര്യം കൂടെ അറിയണം.
ഇവരുടെ ഒക്കെ പഴയ വീഡിയോ കാണുമ്പോ താഴത്തെ കമെന്റ് നോക്കണം.. Lucky family.. അവരുടെ വീട് സ്വർഗം ആണ്. സത്യത്തിൽ എല്ലാടത്തും പ്രശ്നം ഉണ്ടാകും.. വീഡിയോ അവർ വെറും നാടകം പോലെ അഭിനയിച്ചു നമ്മളെ കാണിക്കും.. കണ്ട് അവരെ ആരാധിക്കുന്ന ഞാൻ അടക്കം ഉള്ള വ്യൂവേഴ്സ് ആണ് ശരിക്കും മണ്ടന്മാർ...
എനിക്ക് അമ്മായിഅമ്മ അല്ല നാത്തൂൻ മാർ ആയിരുന്നു പിന്നെ hus ന്റെ ചേട്ടൻ മാരും എനിക്ക് ഗർഭിണി ആയ നേരം ചോറ് പോലും തരില്ല്. ഞാൻ ജോലിക് പോയ് വരുന്ന ക്യാഷ് പോലും അവർക്കൊക്കെ കൊടുക്കും പക്ഷെ ഒരു ഗ്ലാസ് വെള്ളം തന്നിട്ടില്ല. തരും hus ഉള്ളപ്പോൾ. അല്ലേൽ കണക്കു പറയും 😢😢😢ഞങ്ങൾ ആ വീട് വിട്ട് ഇറങ്ങി അല്ല അടിച്ചിറക്കി 🥺എനിക്ക് വലിയ ശ്ബദം കേൾക്കുന്നത് ഇപ്പോൾ പേടിയാണ്
Legally case edukuka😢😢reel life alla real life inganoka ahnu ellarum manasilakuka..pinne lifil aarudeyum single aide kond mathram Vila irutharuth ennu irhu kondu manasilakum😢😢kashtamm...
ഇപ്പോൾ ശരിക്കും എല്ലാം മനസ്സിലായി
Ithoke ketit sahikan patunilla..enikum 2 kuttikal ullathaa,, 9th month oke avumbo ulla budhimut oralk paranjal ariyillaa ath aa penkuttykalk ariyu.. Erikanum kidakkanum oke ethra vishamichaa... Ith entha ith
എന്തൊരു തന്തയും തള്ളയുമാണ് ഇങ്ങനെ ഒക്കെ മക്കളോട് ചെയ്യാൻ തോന്നുമോ... ഞാനും ഒരു pregnant lady ആണ്. ഇന്ന് ഞാൻ എന്റെ കുഞ്ഞിന് വേണ്ടി എത്ര സന്തോഷത്തോടെയാണ് ഓരോ ദിവസവും കടന്ന് പോകുന്നെ... എനിക്ക് ഒരിക്കലും എന്റെ കുഞ്ഞിനെ ഇങ്ങനെ ഒറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ കഴിയില്ല...😢കഷ്ടം നമ്മൾ ഈ ഭൂമിയിലേക്ക് കൊണ്ട് വന്ന കുഞ്ഞുങ്ങളെ ഇറക്കി വിടുന്നവർ അപ്പൻ അമ്മ എന്ന സ്ഥാനം അർഹിക്കുന്നില്ല.. സ്വന്തം കുഞ്ഞിന്റെ വേദന മനസിലാക്കാത്തവർ എങ്ങനെ ആണ് parents ആവുക... കഷ്ടം തന്നെ അപ്പനും അമ്മയും ഒറ്റപ്പെടുത്തുമ്പോൾ എത്ര വലിയ കുട്ടി ആയാലും വേദന സഹിക്കാൻ കഴിയില്ല...😢😢പാവം പ്രവീൺ ചേട്ടൻ.... 😑😢 ആ ചേച്ചിയെ ഗർഭിണി എന്ന പരിഗണന കൊടുക്കാതെ ആണ് ഉപദ്രവിച്ചത്..
Correct 💯
എനിക്ക് ഈ വിഡിയോയിൽ കണ്ടതിൽ വെച്ച് തെറ്റുകാർ ആ മാതാപിതാക്കൾ മാത്രം ആണ് ഒരു കുടുംബം ആകുപ്പോൾ സഹോദരങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാവും അത് സ്വഭാവികം അതിനെ നല്ല രീതിയിൽ പറഞ്ഞു തിരുത്തി സന്തോഷം ഉള്ള കുടുംബം ആകേണ്ടത് ആ മാതാപിതാക്കൾ ആണ്.. അത് ചെയ്യാതെ ഒരു മകന്റെ കൂടെ ചേർന്ന് മറ്റേ മകനോടും അവന്റെ ഭാര്യയോടും നീച്ചമായി പെരുമാറിയത് ഒട്ടും ശെരിയായില്ല.. മക്കൾ തെറ്റ് ചെയ്താൽ അത് തിരുത്തി നല്ല മാർഗം കാട്ടികൊടുക്കണ്ടത് മാതാപിതാക്കൾ ആണ്. രണ്ട് മക്കളും ആ അമ്മ കേട്ടതല്ലേ ഒര് കണ്ണിൽ മഷിയും മറുകണ്ണിൽ മുളക് പൊടി ഇട്ടതുപോലെ കാണരുത് മാതാപിതാക്കൾ മക്കൾ എല്ലാരും തുല്യർ ആണ് മാതാപിതാക്കൾക്ക്
Same avastha ayirunnu yenik..😢
ഈ വിഷയം പോലീസ് ശ്രദ്ധയില്‍ പെടുത്തി നിയമ നടപടി സ്വീകരിക്കാന്‍ എന്ത് ചെയ്യാൻ പറ്റും. തക്കതായ ശിക്ഷ തന്നെ കിട്ടണം അവര്‍ക്ക്
Ayyo ഇത് സത്യം ആണൊ😢
കൊച്ചു നാളെ തുടങ്ങി വെൽഡിങ് പണിക്ക് പോകുന്നത് ആണ്
😂😂😂😂😂Pinnalla