തേഞ്ഞു കസിൻ രംഗത്തു? ❌ എല്ലാം രണ്ടുമാസം മുന്നേ തന്നെ വിളിച്ചു പറഞ്ഞത് ആണ്?? PRANAV PRAVEEN ISSUE

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 153

  • @Devu-p1p
    @Devu-p1p 4 часа назад +248

    അവരെ കണ്ടോണ്ട് ഇരിക്കുന്ന അവരുടെ കട്ട ഫാൻ ആയിട്ടുള്ള എന്നെ പോലെ ഉള്ള ആളുകൾ ഇപ്പൊ ആരായി 🥹🥲

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 4 часа назад +16

      സ്വന്തം അച്ഛനെയും അമ്മയെയും aadhyam ആരാധിക്കുകയും ബഹുമാനിക്കുകയും cheyyedo.
      ഹരേ കൃഷ്ണ 🙏

    • @Azzalehan
      @Azzalehan 3 часа назад +5

      ശശി 😂

    • @anupama1325
      @anupama1325 3 часа назад

      Ultra pro max kannapi😂😂😂

    • @VishnuVenu-ru5mk
      @VishnuVenu-ru5mk 3 часа назад

      🙏🙏🙏🙏🙏

    • @arjunvk5377
      @arjunvk5377 3 часа назад +3

      First fans tallanam..annit baaki

  • @MUZAINAPK
    @MUZAINAPK 8 часов назад +320

    അച്ഛനും കൊച്ചുവും നന്നായി കുടിച്ചിട്ടുണ്ടായിരുന്നു അന്ന്.... പിന്നെ ഇവര് വീട്ടിലെ പ്രശ്നങ്ങൾ ഒന്നും വ്ലോഗിൽ പറയില്ല എന്നും കരുതിയിട്ടാണ് അമ്മയും അച്ഛനും കൊച്ചുവും തകർത്ത് അഭിനയിച്ചത്...

    • @Fanofnone15
      @Fanofnone15 3 часа назад +36

      അവര് വിചാരിച്ചിട്ടുണ്ടാവില്ല ഇവരുടെ കയ്യിൽ തെളിവ് സഹിതം ഉണ്ടാവും എന്ന് 😂😂😂

    • @aparnasanthosh8326
      @aparnasanthosh8326 3 часа назад +2

      Sthym💯

  • @NAKULSGAMING
    @NAKULSGAMING Час назад +55

    ഇത്രയും പ്രശ്നങ്ങൾ ഉള്ള വീട്ടിൽ കട്ടയ്ക്ക് അഭിനയിച്ച മൃദുല യ്ക്ക് ഓസ്കാർ കൊടുക്കണം

    • @santhibackery5830
      @santhibackery5830 Час назад +10

      Abinayichu pokum . Jeevikkan vannathalle . Avastha athavum pavam kutti

    • @AnliyaLiya
      @AnliyaLiya 55 минут назад +12

      ഇട്ടെറിഞ്ഞു പോകാൻ പറ്റുമോ അതാണ് കല്യാണം കഴിഞ്ഞു ഉള്ള പെണ്ണിന്റെ അവസ്ഥ തിരിച്ചു കേറി ചെല്ലാൻ പറ്റില്ല

    • @sindhudilip174
      @sindhudilip174 33 минуты назад +1

      സന്തോഷത്തോടെ കഴിഞ്ഞഒരു കുടുംബത്തെ അവൾ താറു മാറാക്കി

  • @sreejasubash2381
    @sreejasubash2381 2 часа назад +65

    വന്നതുമുതലേ ആ പെൺകുട്ടി ഇങ്ങനെ അനുഭവിച്ചു എന്ന് പറഞ്ഞു........ എന്നുട്ടും ഇങ്ങനെ വീഡിയോ ചെയ്യാൻ അവർക്ക് എങ്ങനെ കഴിഞ്ഞു ന്ന് ഞാൻ ചിന്തിക്കുന്നേ

    • @adhithyaathi9449
      @adhithyaathi9449 Час назад +3

      Chila penkutyolu adjust cheyum. Especially love mrrg avumbo aa familym aayt othupovan nokkum. Ente husnte brothernte wife agneya. Enik albutham thonnum adima aayt nikne kanumbo. Ennekond pattilla. Ennepatti dushipp paranjavarod chirich nikan enik pattilla

    • @sindhudilip174
      @sindhudilip174 35 минут назад +1

      You ട്യൂബ് വരുമാനം പ്രവീൺ പ്രണവിന് ഒന്നും കൊടുക്കില്ല അത് പറഞ്ഞു തമ്മിൽ ഉടക്കി. അതാണ് പ്രശ്നം മൃദുല വന്നതിനു ശേഷം ആണ് പ്രശ്നം തുടങ്ങിയത്

    • @krishnapriyx
      @krishnapriyx 18 минут назад +2

      ​@@sindhudilip174 എന്ന് അവർ നിങ്ങളോട് പറഞ്ഞോ?

    • @annmariashaji1268
      @annmariashaji1268 6 минут назад +1

      ​@@sindhudilip174കൊള്ളാല്ലോ മനുഷ്യത്വം വേണം യാഥാർഥ്യം മനസ്സിലാക്കാൻ 😏😏😏

  • @SunithaTv-qg6pe
    @SunithaTv-qg6pe Час назад +13

    ഇങ്ങനെ ഒക്കെ ഓരോ പെൺ കുട്ടികൾ സൂയിസൈഡ് ചെയുന്നത്. But അതിന്റെ husband കൂടെ ഉള്ളോണ്ട് പിടിച്ചു നിക്കും

  • @dp5030
    @dp5030 Час назад +8

    How can ppl act like this😮 bayangaram thanne ivarde karyam

  • @niktube4667
    @niktube4667 8 часов назад +170

    വന്നത് മുതൽ അവളോട് എങ്ങനെയായിരുന്നെന്നു അവൾ പറഞ്ഞു. അവളും അവരോടൊപ്പം അഭിനയിച്ചു

    • @abvvc574
      @abvvc574 6 часов назад +7

      പഴയ വീഡിയോ കാണു അയാൾക് അവളെ ഇഷ്ടം അല്ലായിരുന്നു

    • @ajithap2665
      @ajithap2665 5 часов назад +3

      Athe

    • @SithuShaa
      @SithuShaa 4 часа назад +5

      അവളയത് കൊണ്ട് ആ വീട്ടിൽ ക്ഷമിച്ചു നിന്ന് 😊😢

    • @dp5030
      @dp5030 2 часа назад

      @@SithuShaaendinu? Why would she suffer even physical assault

    • @THE_ACE7777
      @THE_ACE7777 Час назад +2

      Praveen nodulla istam kond abhinayikkend vannu mrudhulakk enn parayunnathavUm nallath😊

  • @Social-justice-warrior-s
    @Social-justice-warrior-s 5 часов назад +33

    നിങ്ങൾ ഇവരുടെ വിഷയത്തെ പറ്റി പറയുന്നതു അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നാൽ.. അതിനോടൊപ്പം മറ്റുപല ഇതിനെ കാളും relevant ആയ കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ടല്ലോ അതിനെ പറ്റികൂടി സംസാരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉദാഹരണം ഈ ഇടക്ക് ആത്മഹത്യ ചെയ്തു എന്ന് പറയുന്ന നേഴ്സ് വിദ്യാർത്ഥി യുടെ മരണത്തിൽ ഇതുവരെയും ഓരു വ്യക്തത വന്നിട്ടില്ല. ഇത് പോലെ ഉള്ളതും ജനങ്ങളിലേക്ക് അത്യാവശ്യം ആയി എത്തിക്കേണ്ടതുമായ വിഷയത്തെ പറ്റി ചർച്ച ചെയ്യണം.

    • @ahlamasha5150
      @ahlamasha5150 4 часа назад +1

      Ith Enth kond aan relevant allathe aayi povunnath?? Pregnant aaya oru sthreek ethire domestic violence and physical abuse against an adult for taking care of his partner orikkalum acceptable alla… Ath Enth karanam kondayalum never acceptable ….. avalk enthenkilm pattiyathin sheshamalla athine Pati video idendath, enthenkilm sambavikunnathin munb ath thadukkan aan videos idendath….. enthenkilm patiyit video cheythit pinnenth karyam

    • @dp5030
      @dp5030 2 часа назад +2

      Da ee channels oke business aanu alladhe ingeru social commitment kondu video iduvalla.. ipo ee topic aanu youtubil odunadhu.. so ppl search this topic .. make hay while sun shines ennu ketitille.. ipo ingeru nurse ittal may b subscribers kanum but non subscribersnte view kitilla .. ee topicnte market value thernittu idhitta aarum kanuvem illa.. ipo diya krishna issue new video ittal will someone see? No ! Adinte choodu poyi… every channel is business man .. family vlog anelum reaction anelum

  • @jishaayamchira3350
    @jishaayamchira3350 3 часа назад +25

    പെണ്ണിന്റെ അപ്പനും അമ്മയും പോയി ചോദിക്കണമായിരുന്നു

    • @peekabo01-4
      @peekabo01-4 3 часа назад +4

      😢chothikan nikkuvayrnnu...but praveen kaykoopi rqst cheythath kond chodhichilla😢

    • @Meandworldmine
      @Meandworldmine 3 часа назад

      @@peekabo01-4 ruclips.net/video/qkgzVyVivUk/видео.html

    • @dp5030
      @dp5030 Час назад

      @@peekabo01-4barthavu kaykoopi chodicha ningade mole avaru chavittikootatte ennu vekumo

  • @shamnaas__world
    @shamnaas__world 48 секунд назад

    പാവം 😢

  • @shaijithaaathul6850
    @shaijithaaathul6850 12 часов назад +63

    RUclips / family court 😂😂😂😂

    • @cindrellaa6338
      @cindrellaa6338 8 часов назад +7

      Exactly bro . ❤

    • @arsharaju8061
      @arsharaju8061 4 часа назад +2

      Satyam police station konde cmplnt kodukkathe RUclips I'll itt parasasparam kedunn

  • @kunjuunni627
    @kunjuunni627 4 часа назад +13

    Cousinnum kitty ipo praveeninum kitty...nalla achanum ammayum

  • @Itsmeblover
    @Itsmeblover 45 минут назад +1

    ഇത്രയൊക്കെ അഭിനയിച്ചു നിൽക്കാനൊക്കെ പറ്റുമോ.. എല്ലാരും ബെസ്റ്റ് actors ആണ്..

  • @MRPeejay7733
    @MRPeejay7733 8 часов назад +179

    അവർ തകർത്തത് സ്വന്തം കുടുംബത്തെ മാത്രമല്ല... കേരളക്കരയിലെ ഒരു പാട് കുടുംബങ്ങളെയാണ്....
    ഒടുക്കം റിയൽ ലൈഫ് ദൈവം upload ചെയ്യിപ്പിച്ചു...
    അഭിനയം കണ്ട് ശരിയായ Life ഇങ്ങനെ വേണം എന്ന് ശഠിച്ച മണ്ടൻമാരും മണ്ടികളും കണ്ണുതുറന്ന് കാണണം ഇത്.

  • @sanooshasaji2597
    @sanooshasaji2597 24 минуты назад

    എനിക് ഇവരുടെ വീഡിയോസ് കണ്ടപ്പോൾ തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയത് 😁

  • @rekhamohan8435
    @rekhamohan8435 4 часа назад +20

    കുറച്ചു ദിവസം കൊണ്ട് ആരും ഇങ്ങനെ മാറില്ല എല്ലാ വരും അഭിനയിച്ച വ്യൂ വേണം cashnu വേണ്ടി

  • @Kkulza..
    @Kkulza.. 35 минут назад +1

    രണ്ടു കൈ കൊട്ടിയാലേ ശബ്ദം കേൾക്കൂ....

  • @niktube4667
    @niktube4667 8 часов назад +64

    ഈ പെണ്ണും അഫിനയിക്കുകയായിരുന്നു

  • @podimol8779
    @podimol8779 5 часов назад +23

    Aniyan chekkan ettathiyamma bayankara bond ayirunnallo ee malayalisinu ethra kittiyalum padikula..veendum ith pole ulla teamsine pokki nadakkum..ethrayo nalla informative aya chanels ille.

  • @lechu8736
    @lechu8736 4 часа назад +18

    ഇങ്ങനെയൊക്കെ അഭിനയിക്കാൻ പറ്റുമോ something wrong

    • @Meandworldmine
      @Meandworldmine 3 часа назад

      @@lechu8736 ruclips.net/video/qkgzVyVivUk/видео.html

  • @shameeransha3772
    @shameeransha3772 Час назад +7

    സത്യം പറഞ്ഞാൽ അവരുടെ family യിൽ നടന്ന പ്രശ്നം എന്താണെന്ന് ഈ channel കാണുന്ന namal viewers ന് അറിയില്ല. അത് ആദ്യം അറിഞ്ഞാലേ ആരുടെ ഭാഗത്തു ആണ് ശെരി എന്ന് parayan പറ്റൂ.. പിന്നെ nthokke ദേഷ്യം ഉണ്ടെന്ന് പറഞ്ഞാലും ഗർഭിണിയായ mridulayod kochuvum achanum അമ്മയുംചെയ്തത് ക്രൂരത തന്നെയാണ്..

  • @shilparemapadmakumar
    @shilparemapadmakumar 3 часа назад +37

    New channel തുടങ്ങിയലോ.. അതിന്റെ റീച്ചിന് വേണ്ടിയുള്ള നാടകം ആണോടെ 😅

  • @athirar3161
    @athirar3161 Час назад +10

    ഏട്ടാ എന്റെ same situaction ആണ് . എന്റെ hus മാത്രം ആണ് കൂടെ ഉള്ള. അവരെ വീട്ടീൽ തന്നെ ആണ് ഞാൻ . കഴിക്കണേ food വരെ കണക്ക് ഉണ്ട്. 😢 ഞാൻ pregnant ayii 2 month muthal problem will start. Nursing staff annu health issue ഉള്ള കാരണം job പോകുന്നില്ല. അതാ problem നാത്തൂൻ ആണ് main 😢😢😢 ഇപ്പോൾ 7 month ആയി ഒരു ഡേ കൂടി ഞാൻ കരയാതെ ഇരുനിട്ടില്ല. 😢

    • @strawberries2633
      @strawberries2633 Час назад +1

      After delivery Mari thAmasichooo ....kurachu nammal practical akanam

    • @shamutm6163
      @shamutm6163 9 минут назад

      Enthina avide nilkunnath...maari thamasiku..samadhanamenkilumundakum

  • @ayishanizar9612
    @ayishanizar9612 12 часов назад +6

    2.47 chettande vediok vendi kathrikkarunnu

  • @jankojr.3412
    @jankojr.3412 6 часов назад +50

    എന്റെ പൊന്നോ പ്രശ്നങ്ങൾ ഉള്ള വീട്ടിൽ പൈസക്ക് വേണ്ടി എല്ലാവരും ഒരുമിച്ചു നിന്ന് എത്രയും നന്നായി ജനങൾക്ക് മുന്നിൽ അഭിനയിക്കുമോ എനിക്ക് തോന്നുന്നില്ല. ഇത് ഇപ്പോ ഒരുപാട് മാഡം കൊണ്ട് വന്ന എന്തോ പ്രശ്നം ആണ്. ആ അമ്മ ഇതിനു മുന്പും പ്രശ്നം ഇണ്ടാക്കിയെങ്കിൽ അവളെ കൊണ്ട് അവനു പോകാമായിരുന്നുലോ... മൃദുലയെ തല്ലിയിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. എന്നാലും ആ അച്ഛനും അമ്മയും മക്കളുമൊക്കെ ഇത്രക്കും ദുഷ്ടരാണോ ഒന്നും മതി മനസിലാകുന്നില്ല... എന്റെ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മോൾ ചോദിക്കായിരുന്നു ഈ ചേട്ടമ്മാര് എന്തിനു വഴക്കു കൂടിയേ നല്ല ചേട്ടന്മാർ ആയിരുന്നുലോ എന്ന്...

    • @studywithnila7782
      @studywithnila7782 5 часов назад +1

      Edo avan ellam sahich kaanum. Onnamathe video edukkunu so preshnagale othukki theerkkam enne karuthi kaanum

    • @anupama1325
      @anupama1325 3 часа назад +7

      Randaam classil padikunne kuttye ithupolulla videos kanan vidunna ningale polulla aalukalku aanu adhyam kitandath.

    • @jankojr.3412
      @jankojr.3412 3 часа назад

      @anupama1325 രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഇവരുടെ ഡാൻസ് കാണുമായിരുന്നു അങ്ങനെ ആണ് ഇവരുടെ വീഡിയോസ് ഞങ്ങൾ കണ്ടു തുടങ്ങിയത്. അല്ലാതെ ഇവര് തല്ലു പിടിക്കുന്ന വീഡിയോസ് അല്ല കാണുന്നത്. ഇന്നലെ എങനെ ഒരുപാട് കാര്യം അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു മോൾ ഡാൻസ് കാണാറില്ല ചേട്ടന്മാർ വഴക്കിട്ടു എന്ത് തന്നെ ആണെങ്കിലും മിണ്ടിയാൽ മതി ആയിരുന്നു എന്ന്.

    • @dilnadil7330
      @dilnadil7330 3 часа назад +4

      2std padikkunna kunjinu ingane ulla video kanichu kodutha ningale endha parayendath...muthirnnavar polum കാണേണ്ട karriyam illatha video kochu kunjinu കാണിച്ച് kodutheakkunnu kashttam...

    • @anupama1325
      @anupama1325 2 часа назад +1

      @@jankojr.3412 dance ayalum endhu ayalum 2nd std padikunne kutye ithinonum addict akathe iriku

  • @prabinvarghese1584
    @prabinvarghese1584 5 часов назад +9

    Cash kittiya ivarokke ithinappuravum abhinayikkum... Ellam kanakka.... Ellam onninonnu mecham....

  • @ChaithanyaTK
    @ChaithanyaTK Час назад +1

    Bro kandapo thany endho pole ayiii

  • @lakshmideevi9560
    @lakshmideevi9560 6 часов назад +16

    ഇതൊക്കെ ശരിക്കും നടന്നതാണോ? അതോ വീഡിയോ ക്കു വേണ്ടി അഭിനയിക്കുന്നതാണോ ?

  • @fathimafaseela2592
    @fathimafaseela2592 6 часов назад +13

    Pakshe praveenin chanel ottakk venam enn parayunnadhil artham illa. Kochindem pravedndem bond aan chenel reach, pakshe kochu oru paniyum edkilla enn parayin ariyilla. Endhaan enn

    • @rehanarijesh7292
      @rehanarijesh7292 3 часа назад +4

      Avanu kittunna pisaude pakuthi kodukkunudannu parayunudalo. Pinne engana praveenu ottakku venamennu parayunathu

    • @bbfan8199
      @bbfan8199 3 часа назад +4

      @@rehanarijesh7292njan first thottu vicharikkarund kochu bayankara lazy aanu ennu

  • @reels__bug
    @reels__bug 4 часа назад +5

    Appuppen maricheth avr paranjayirunnuvello athahn onam celebrate chyanjethenn

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 8 часов назад +56

    എല്ലാം അഭിനയം.. എന്നാലും ഈ
    പ്രശനം ത്തിന്റെ ഇടയിൽ എങ്ങനെ ചിരിച്ചു അഭിനയിക്കാൻ പറ്റുന്നു... എല്ലാർക്കും അവാർഡ് കിട്ടണം 🤣... ഇത്ര ഉപദ്രവിച്ചിട്ട് പോലും പിന്നെയും ചിരിച്ചു നിന്നല്ലോ. ഞാൻ ആണേൽ എല്ലാത്തിനെയും ജെയിലിൽ ഇട്ടു അന്ന് ഇറങ്ങിയേനെ.. അപ്പൊ അതൊന്നുമല്ല.. അവിടെ നിന്ന് ഇറങ്ങിയാൽ പണം കുറയും അതുതന്നെ..

    • @Norah-626
      @Norah-626 7 часов назад +4

      Edo onn podo..

    • @MerlinshaMerlinsha
      @MerlinshaMerlinsha 6 часов назад +1

      Eda manda avarirangial thanthaikkum thallaikkum aniyanum paisa kurayum

    • @TR-st2eu
      @TR-st2eu 5 часов назад

      എടൊ ഫാമിലി മാറ്റവും ഇഷ്ടമുള്ളവർ പിണക്കമൊക്കെ പെട്ടന് മറക്കും

    • @SreelekhaSreelekha-qk8jp
      @SreelekhaSreelekha-qk8jp 4 часа назад +1

      @TR-st2eu ഇതുമറക്കാൻ സാധ്യ താ ഇല്ലാ. 2വീട്ടുകാരും പറഞ്ഞു തീർത്തെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇത് ലോകം മുഴുവൻ കണ്ടു. അവരെ ഉപദ്രവിച്ചെന്നു. വീട്ടുകാർക്ക് വെളിയിൽ ഇറങ്ങാൻ പറ്റുമോ.. നാട്ടുകാർ വളഞ്ഞിട്ട് അടിക്കും.. ഇനി ഇവർ പിരിഞ്ഞു തന്നെ പോകട്ടെ. അതാണ് നല്ലത്..

    • @dp5030
      @dp5030 Час назад

      @@TR-st2euphysical assault adhu barthavinte aniyanum parentsintem aduthu.. adengana marakunne

  • @Kmcmunnas
    @Kmcmunnas 8 часов назад +17

    2:47

  • @akkalan6619
    @akkalan6619 4 часа назад +1

    Ith rangath varanam

  • @ardr8784
    @ardr8784 7 часов назад +41

    Keerthanayodeoke Praveen fake ayi ninn frndship abhinyichh

    • @VivoVibe-o1j
      @VivoVibe-o1j 6 часов назад +16

      അതൊക്കെ reels എടുക്കാൻ വേണ്ടി മാത്രമായിരുന്നു അല്ലാതെ അവർ തമ്മിൽ വേറെ ഒന്നും ഇല്ലായിരുന്നു എന്ന് ആ കുട്ടി തന്നെ ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ടല്ലോ പിന്നെയെന്താണ്

  • @minugeorge9296
    @minugeorge9296 5 часов назад +6

    Yesterday only i saw their video for first time, where is Mridula s parents?Y they both not going to her house?

    • @bhagya141y
      @bhagya141y 5 часов назад

      They are staying with mridhulas parents

    • @minugeorge9296
      @minugeorge9296 5 часов назад

      Ok, thanks for the reply

  • @lakshmideevi9560
    @lakshmideevi9560 6 часов назад +1

    എനിക്കും തോന്നി

  • @Aswathi7858
    @Aswathi7858 6 часов назад +25

    അതുൽ ഇതൊന്നും വിശ്വസിക്കരുത്. ഫുൾ അഭിനയം ആണ്. ഈ അമ്മ ഇത്രക്ക് ദുഷ്ട്ട അല്ല. ഇതൊക്കെ കണ്ടു ആസ്വദിക്കുന്ന ജനങ്ങൾ....?
    സത്യം അറിയാതെ വീഡിയോ ചെയ്യരുത്. കമന്റ്‌ ഇട്ട കുട്ടി പറയുന്ന കാര്യങ്ങൾ 100% ശരിയാണ്. സത്യങ്ങൾ പലതും പുറത്തു വരും

    • @ishasworld4830
      @ishasworld4830 5 часов назад +7

      Ayirikam but avarde voice keto etra dusta ayitanu parayunne AVL engneo akate avale adikanam arnu ennu paranjille

  • @nivyaJayaraj
    @nivyaJayaraj 13 часов назад +8

    Channel ne choli tharkam thudagiyitt kurachu nalukalayi.Radamathe makante sangadam kand koode ninnu veetukare.Motha makane pidichu thali,idayil kayariya mrithulakkum kitti adi.But aval pregnant aanu,pennanu 😮athu marakaruthayirunnu😊so ball in their Cort.Channel avarude kaiyilanu😅

  • @Meandworldmine
    @Meandworldmine 11 часов назад +65

    Mrudulayk adi kittiyath thettanu, but ivarde bagath entho karyamaya mistake und, allathe orikalm aa achan makane ithrem thalliparayilla. Maybe ivan channel ottayk thattiyedukan nokkikanum athinte peril munne start cheytha issue aavum

    • @HiU-f1w
      @HiU-f1w 6 часов назад +17

      Ippa aththanneyann vicharikkatte,pakske set chernn thallukka enn parayunnath engane njayikarikkum?achan makkale shikshikkum enna reethiyil eduthal thanne kochu enthvakelan praveene thalluka?avan enth arhathaan ullath?

    • @ourlittlebubble7518
      @ourlittlebubble7518 6 часов назад +24

      ചില വീട്ടിലെ തള്ളമാർക്ക് പുറത്തു നിന്ന് വരുന്ന പെണ്ണിനെ accept ചെയ്യാൻ ഇച്ചിരി പാട.. എന്നിട്ടും വീട്ടിലെ അച്ഛനോട് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രശനം ഉണ്ടാക്കും 😂😂 ഇ തന്തപ്പടികൾ തള്ള പറയുന്നത് കേട്ടു തുള്ളുന്ന team ആണു 😂 അത് തന്നെ ആണു ഇവിടേം വിഷയം എന്ന് തോനുന്നു.. Reason ന്താന്ന് പറയാൻ ഇവർക്കു അറിയില്ല bcz വന്നു കയറുമ്പോ തന്നെ ചെറിയ കാര്യങ്ങൾ കുറ്റം കണ്ട് പിടിച്ചു തുടഗും ഇ പെണ്ണ് പോലും അറിയാത്ത കാര്യങ്ങൾ 😅

    • @Meandworldmine
      @Meandworldmine 6 часов назад +2

      @HiU-f1w atha enteyum doubt. Set chernn thallanel mattavarde bagath karyamayit enthelm undaville

    • @HiU-f1w
      @HiU-f1w 6 часов назад +8

      @@Meandworldmine eda ethelum veetil achanum ammayum sahodaranum orale okk vaakkutharkkathinidayil ingane thallumo?achan thallumbol koode swantham sahodarane ingane thallumo ?anganeyanel ath oru veedano?praveende edth grudge ullathupoleyan avar perumariyat.

    • @Meandworldmine
      @Meandworldmine 6 часов назад +1

      @@HiU-f1w athalle njanm chodikane ithrem grudge swantham familyk undavan mathram mrudula and Praveen entha cheythath

  • @ദാമു-ഘ4ദ
    @ദാമു-ഘ4ദ Час назад +1

    Ivaroke eatha

  • @SunijasonSunijaison-ki3lp
    @SunijasonSunijaison-ki3lp 7 минут назад

    I.a

  • @rock_boy-yg9vs
    @rock_boy-yg9vs 13 часов назад +11

    Edaii naan confusion analoo

  • @deepar687
    @deepar687 7 часов назад +17

    Eee pennu enthinu abhinayichu

  • @vishnumb1544
    @vishnumb1544 4 часа назад

    Cheeenga family

  • @amangam1ing331
    @amangam1ing331 12 часов назад

    😢

  • @Kallooskallu
    @Kallooskallu 2 часа назад

    Kochunte channel delete chytho

  • @Paattupetti316
    @Paattupetti316 2 часа назад

    Onnnum vishvasikkan patunnillaaa

  • @10MBinalau
    @10MBinalau 13 часов назад +7

    2.05 am 😂

  • @amangam1ing331
    @amangam1ing331 12 часов назад +1

    🥺

  • @babuj1805
    @babuj1805 13 часов назад +2

  • @shasilichu
    @shasilichu 9 часов назад +1

    .

  • @funny-gamer-yt-g8m
    @funny-gamer-yt-g8m 12 часов назад

    😂😂😂😂😂😂😂😂😂

  • @MH-qw6vp
    @MH-qw6vp 13 часов назад +7

    Athul Vlog ❌❌
    Pachakuthira Vlog ✅✅