Praveen Pranav, പണത്തെ ചൊല്ലി അടി? തെളിവ് ഇതാ.. 🙄

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 251

  • @safina2929
    @safina2929 19 часов назад +100

    ചേട്ടൻ ചന്ദനമഴ സീരിയൽ കണ്ട് വന്നതാ😂😂അമ്യത repeat aay pareyunnind

  • @PinkyPink-d2d
    @PinkyPink-d2d 20 часов назад +76

    മൃദുലയുടെ അച്ഛൻ കേസ് കൊടുക്കണം ഇനി ഒരു പെൺകുട്ടിക്ക് ഈ ഗതി വരരുത്😔🫂

    • @Achu4540
      @Achu4540 8 минут назад

      Ninglk sherikum thonunindo mridulene upadravichunn angne anengil 9 madam pregnent Aya mole upadravichadinte peril eathengilum achnum ammem case kodukathe irikuoo ....pine ee upadrivavichavrde kayil arelum kunjine kodukuoo video edukan oke 😂 ...ithinte edayil evdeyokeyo avrum nalle reethiyil prshnm undakitt und athann case kodukathathum kunjine kanichdum oke ....

  • @Beautymeets123
    @Beautymeets123 20 часов назад +72

    അവന്‍ വീഡിയോ എടുത്തു ഇല്ല എങ്കിൽ എല്ലാവരും കൂടി ഇപ്പോള്‍ അവനെ കള്ളന്‍ ആക്കും ആയിരുന്നു

  • @Ithalpets
    @Ithalpets 20 часов назад +58

    Kochu vin ini penn kittoola...kittaathirikkatte..ini oru penninum ee avastha veraathirikkatte...😢

    • @raseenaashikashirasi9472
      @raseenaashikashirasi9472 18 часов назад +1

      Adh nera enikum adh parayanund

    • @LalJohns_1987
      @LalJohns_1987 17 часов назад +3

      പിന്നെ ഇവനെയൊക്കെ അരാധിച്ചു കൊണ്ട് നടക്കുന്ന കുറെ തീട്ടായി ഫാൻസ്‌ ഉണ്ട് അത് കൊണ്ട് ഉറപ്പായിട്ടും ഇവനെ ക്കാൾ മികച്ച ഒരെണ്ണത്തെ കിട്ടും ഉറപ്പു

  • @vishnuashokkumar8745
    @vishnuashokkumar8745 18 часов назад +23

    പണം അത് തന്നെ...അതിൽ തകരാത്ത ബന്ധം ഇല്ല

  • @rajikp1215
    @rajikp1215 21 час назад +67

    എന്തൊക്കെ പറഞ്ഞാലും ആ അമ്മ അവരും ഒരു സ്ത്രീ അല്ലെ അവരും പ്രസവിച്ചതല്ലേ ഗർഭിണി ആയിരിക്കുമ്പോ സന്തോഷം കൊടുക്കാൻ പറ്റിയില്ലേൽ വേണ്ട ഇങ്ങനെ ഒക്കെ ചെയ്യാമോ

  • @anujapradeep2924
    @anujapradeep2924 20 часов назад +31

    Why u always blame her?

  • @preethababu457
    @preethababu457 4 часа назад +3

    താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👍

  • @User_000_id
    @User_000_id 19 часов назад +76

    ഇവിടെ വില്ലത്തി അമ്മായി അമ്മ ആണ്

    • @Subha-123-c1w
      @Subha-123-c1w 19 часов назад

      Ithrem naal ottaku vilasi.ini oru pennu vannappo appane piriketti marumole theri vilich ilaya monem avarude side aki.kalla sthree.kochu nee anubhavikkanirikkunneyullu mone

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 18 часов назад +8

      Mruthula anu

    • @ananyaprasad1043
      @ananyaprasad1043 17 часов назад +2

      ​@@DhanyaKutty-ub8ykngne ariym??

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 17 часов назад +4

      @@ananyaprasad1043 alukalude mukhathunokiyal oru vekthiyude ekadesha character manasilavum avr etra karanjalum abhinaayichalum...... Kalam theliyikatte

    • @ananyaprasad1043
      @ananyaprasad1043 15 часов назад +8

      @@DhanyaKutty-ub8yk yeah satym ariyula ipozhum 🙃nokamm...pine pregnancy timil avr angne cheythitudel ath thett ahnu..

  • @seeja6755
    @seeja6755 20 часов назад +29

    Correct, ഇങ്ങനെ ആവാം കാര്യങ്ങൾ.സത്യം ഇപ്പോഴും അറിയില്ല.

  • @ShebithaShebi-zk7yr
    @ShebithaShebi-zk7yr 20 часов назад +83

    എനിക്ക് തോന്നുന്നില്ല ഇതൊക്കെ ശരിയാണെന്ന് 🙄ആ അച്ഛനെയും അമ്മയെയും കണ്ടാൽ അങ്ങനെ തോന്നുല. ഇവര് തിരിച്ചു എന്തൊക്കെ പറഞ്ഞു എന്ന് വിഡിയോയിൽ ഇല്ലല്ലോ... അച്ഛനും അമ്മയും പറഞ്ഞത് മാത്രം വിഡിയോയിൽ എടുത്തു... മക്കളുടെ കയ്യിൽ നിന്ന് സഹിക്കാൻ പറ്റാത്ത രീതിയിൽ എന്തെകിലും ഉണ്ടായിക്കാനും.. എന്തോ.. ഒന്നും ഒരു ലോജിക്കില്ല

    • @chithuzz
      @chithuzz 20 часов назад +25

      S.. അച്ഛൻ panmasala ഉപയോഗം അനിയന്റെ മദ്യപാനം ഇതൊക്കെ പറഞ്ഞു നാറ്റ കേസ് ആക്കേണ്ട രീതിയിൽ പ്രശ്നം എത്തിക്കരുതാരുന്നു... എന്നാണേലും ഇവർ ഒക്കെ ഒന്നിക്കേണ്ടവർ അല്ലെ..😢😢😢

    • @nehlaniyaz
      @nehlaniyaz 19 часов назад +10

      Athe enikum angana thonunu.... Praveen vallathe influenced ayapole

    • @aarshak.s5557
      @aarshak.s5557 19 часов назад +6

      Makalude kayil ninu enth undayalum inganje poorna garbiniye chavituka aano vende.. pidich jail adakanam kalukudiyanjeyum tanthayeyum..

    • @Solocraftz506
      @Solocraftz506 19 часов назад +28

      എല്ലാ വീടുകളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. രണ്ടു കയ്യും തട്ടിയാലേ സൗണ്ട് ഉണ്ടാവും ഇവരുടെ ഭാഗം ക്ലിയർ ആക്കാനുള്ള ശ്രേമം മാത്രമായെ കാണാൻ കഴിയു സമൂഹത്തിന്റെ മുന്നിൽ അച്ഛനെയും അമ്മയെയും അനുജനെയും നിഷ്കരുണം ഇട്ട് കൊടുക്കയല്ലേ ചെയ്തതത്... അവർ 3പേരും ഇത്രയും ക്രൂരത കാണിച്ചു എങ്കിൽ ഇങ്ങനെ ഒരു വീഡിയോ എടുത്തു പബ്ലിക് നു മുന്നിൽ ഇടാൻ അവർക്ക് ആ ചാനൽ ഉണ്ടാവില്ലായിരുന്നു... ഇവിടെ പ്രവീൺ മൃദുല സ്വർത്ഥത കാണിച്ചു ചാനൽ കൈയിലാക്കാൻ.. അനിയനും ചേട്ടനും തമ്മിൽ വഴക്കായപ്പോ മൃദുല ഇടയിൽ കേറിക്കാനും അതിൽ പറ്റിയതാവും ദേഹോപദ്യവം മനഃപൂർവം അങ്ങനെ അവർ 3പേരും ചെയ്യുമെന്ന് തോന്നുന്നില്ല

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 19 часов назад +5

      Yes randukayyum kootti adichale shabdam ondakuuu...preeven post cheytha audioyil Aah amma thanne parayunnund mruthula orupad droham aah kudumpathod cheythitundenn.... Chilapo vyaragyam theerkan chavittiyenn parayunnathokke orupakshe kettu kadha anenkilo...

  • @Aanimol-e4b
    @Aanimol-e4b 18 часов назад +13

    Enikku thonnunnathu...Mridula new jen aayittulla oru marumakalalle...appol modern dressum mattum dharikkunnathum..athupole late aayi ennekkunnathum.. breakfastum lunchum ellam amma thanneyanu undakkunnathu..ithonnum avarkku ishtapedunnundavilla.avar sankalppichathu inganeyonnum aayirikkilla...veetile ellavarudeyum karyangal arinjum kandum utharavadhithathode nilkkunna. Oru marumakaleyayirikkum.athokkeyavam ammayude Mridhulayodulla sathruthaykku karnam ennanu njan karuthunnathu....avide ninnayirikkam ee prasnangaludeyokke thudakkam.

  • @BinduAnil-z7u
    @BinduAnil-z7u 19 часов назад +14

    എന്തായാലും കൂട്ട തല്ല് നടന്നു എന്ന് പറയുന്നതാവും നല്ലത്

  • @sanilbaby2120
    @sanilbaby2120 17 часов назад +2

    ചേട്ടനും അനിയനും മാത്രമുള്ള വീട്ടിൽ പൊതുവേ അനിയന് ഒറ്റബുദ്ധി ആയിരിക്കും എന്റെ ഭാര്യ എപ്പോഴും പറയും അവൾ ഗർഭിണിയായിരുന്നപ്പോൾ അവളുടെ അമ്മ നോക്കുന്നതിലും നന്നായിട്ട് എന്റെ അമ്മ നോക്കിയെന്ന് amma❤️❤️ ഇങ്ങനെയുള്ള സംഭവങ്ങൾ കാണുമ്പോൾ ആണ് എന്റെ അമ്മയുടെ വില മനസ്സിലാകുന്നത്

    • @vinisha_9611
      @vinisha_9611 55 минут назад

      നിങ്ങടെ wife lucky...❤️ഒരു പെൺകുട്ടി അമ്മയെക്കുറിച്ച് അങ്ങനെ പറഞ്ഞു എങ്കിൽ നിങ്ങടെ അമ്മ pwoli...❤️
      90% girls അനുഭവിക്കുന്ന കാര്യം ആണ് അമ്മായിഅമ്മ പോര്.

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +9

    Ithrayokke cheyyan purakil enthengilum undavum avarude marupadi varatte

  • @Minhamehar
    @Minhamehar 19 часов назад +10

    എന്തൊക്കെ തന്നെ പ്രശ്നം ആയാലും,ഗർഭിണി ആയിരുന്ന മൃദുലയെ ഉപദ്രവിച്ചതും,മാനസികമായി പീഡിപിച്ചതും, വല്ലാതെ വിഷമം തോന്നി,,,, അതും പ്രസവിക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ.😢

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +6

    Achan umma vachu abinayichennalle avalu parayunne ivalum aniyanodum ammayodum achanodum sneham abinayichu viedei ittirunnallo

  • @shahaana5363
    @shahaana5363 20 часов назад +7

    Chettan valachodikkunnundoo ennoru samshayam😂😂😂 avar anganokke voice ayachittit dlt aaakki athaan avar paranjath ini angne okke paranj varum ennu ithra atogyam ulla pranavinte kazhuthum pidich undhan vayarum vech mrudhulakk pattillaaa commen sensaan 😂😂😂

    • @poojaranju2467
      @poojaranju2467 2 часа назад

      Enthe undhiya vayar indel entha kainu sakthi kittile.njanum rand presavichatha kure waitum.husumayi thaloodiyapo.enne kai ongiyapo kai pidich nalloru unth koduthind avide poyi veenu.illatha sakthiyum pregnancy timil kittum power

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +9

    Irakki vidan thakkathaya kaaranam undakum

  • @ShadiJabi
    @ShadiJabi 19 часов назад +11

    ആരോപണം അല്ലാലോ. തെളിവ് ഉണ്ടല്ലോ

  • @JasnaHashim
    @JasnaHashim 21 час назад +21

    Ariyatha karyangal parayarud chetta

  • @BinduAnil-z7u
    @BinduAnil-z7u 19 часов назад +5

    അമ്മായിയമ്മ മരുമോൾ പോര് പിന്നെ യുട്യൂബ് ഇൻകം വേറെ ഒന്നും അല്ല

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +6

    Aniyanu vendi parayan achanum ammayumengilum vende

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 18 часов назад +10

    ഇത് സത്യം ആണെങ്കിൽ എന്ത് കൊണ്ട് അവർ കേസ് കൊടുക്കുന്നില്ല.ഇത്രയും പബ്ലിക് ആയിട്ട് എല്ലാ തെളിവും ഉണ്ടായിട്ടും .

    • @Chinnu-w7g
      @Chinnu-w7g 18 часов назад +5

      Swantham achanum amayum alle athukondan.. Pavm und.. Sherkm avare jaililaknm🤮

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +3

    Ethra santhoshayittu poya family aanu

  • @niktube4667
    @niktube4667 2 часа назад

    പകുതി കൊടുക്കാതെ ആയി. ക്യാഷ്. അച്ഛനും അമ്മയും അഭിനയിക്കുന്നില്ലേ പൈസ കുറച്ചു കൊടുത്തു കാണും. കാരണം പ്രവീൺ പറയാത്തതെന്തേ

  • @ManojKalyan-pj6mo
    @ManojKalyan-pj6mo 20 часов назад +21

    Chetta karyam ariyate smosarikarute

  • @StephyAnna-uj3pq
    @StephyAnna-uj3pq 21 час назад +16

    Mrudhula kke avalude family safe Aakkende oru kunju Aavan pookunnu chilavu koodum. Itha parayunnu maari nilkkunnatha ettavum better kudumbathil thamasikkathe😊

    • @vinisha_9611
      @vinisha_9611 54 минуты назад

      അതോണ്ടാണോ എല്ലാരുംകൂടി എടുത്തിട്ട് ഇടിച്ചതു 😄😄😄
      അതുകൊള്ളാലോ.

  • @amruthamohanan9372
    @amruthamohanan9372 20 часов назад +19

    Sathyam. Ethrayam issues edayilum video edukan kanicha aa mind samshayam und

    • @Solocraftz506
      @Solocraftz506 19 часов назад +1

      അതെ

    • @anamika5223
      @anamika5223 19 часов назад +2

      Aa video avar oru proof aayitt eduth vechathaayirikkum aa videoyum voice clipsum onnum illarnnel aalukal avare vushwasikko ippo thanne ningalokke avare samshayikkunnu appo aa voice clipsum videoyum onnum illarnnelo🙏

    • @anamika5223
      @anamika5223 19 часов назад +2

      Aa video avar oru proof aayitt eduth vechathaayirikkum aa videoyum voice clipsum onnum illarnnel aalukal avare vishwasikko ippo thanne ningalokke avare samshayikkunnu appo aa voice clipsum videoyum onnum illarnnelo🙏

    • @shruthyb.s3949
      @shruthyb.s3949 7 часов назад +2

      ഇങ്ങനെയുള്ള പ്രശ്നങ്ങൾ നടക്കുമ്പോൾ ഇമോഷണൽ ആയിട്ട് മാത്രം കാര്യങ്ങൾ കാണാതെ.. പിന്നീട് എന്താവും സംഭവിക്കുകയെന്നുകൂടി ആലോജിച്ചിട്ടാവും അവർ ആ മാനസ്വീകാവസ്റ്റയിലും വീഡിയോ എടുത്ത് വച്ചത്..
      അല്ലെങ്കിൽ അമ്മയും അച്ഛനും കൊച്ചുവും കരഞ്ഞുകൊണ്ട് ഇട്ടതാണ് സത്യമെന്നു ഈ കാണുന്ന നമ്മൾ പോലും കരുതി പോയെനെ.... എന്ത് കാര്യത്തിനും എപ്പോഴും തെളിവ് ഉള്ളത് നല്ലത് തന്നെയാ....
      അല്ലെങ്കിൽ നാളെ തെറ്റ് ചെയ്തവർ നല്ലവരാകും....
      എന്തായാലും സത്യം ജയിക്കട്ടെ.... അർഹതപ്പെട്ടവർക് നീതി ലഭിക്കട്ടെ...

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +5

    Ingane kittan oru karanam undakum

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +4

    2 prasavicha amma orikkalum angane cheyyilla avare aadyam ammayennu vilicha makanalle

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +7

    Ivaru parayunnathu enthukondu viedeoyil vannilla

    • @poojaranju2467
      @poojaranju2467 2 часа назад

      Apo thanne manasilakikoode avar athinu mathram paranjitum cheythittum undenu

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +4

    Ivarude voice onnum purathu vannilla avar manapoorvam kaluchatha

  • @Jaguuhhh
    @Jaguuhhh 5 часов назад +1

    Amma paavam mrudhula raakshasi

    • @vinisha_9611
      @vinisha_9611 54 минуты назад +1

      രാക്ഷസി നിങ്ങളെ പിടിച്ചു കടിച്ചോ?

  • @ardrabr4804
    @ardrabr4804 20 часов назад +18

    Paid promotion for pranav😂💯

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +4

    Case kodukkan prerana aval thanneya ennittu avalu vendennu paranju punyalathi aavuano

  • @parvathyparu95
    @parvathyparu95 19 часов назад +3

    കറക്റ്റ് 👍

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +3

    Ivarum abinayikkayayirunnille ithra naalum

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +4

    Paalu thannillennu paranju vakare mosham thuppiyathum thooritathum vannu parayan ketyonu vaangichu kodukkayirunnille

    • @sruthy94
      @sruthy94 15 часов назад

      😂😂😂 kashttam 😂😂

  • @jeevashibu4143
    @jeevashibu4143 6 часов назад

    Anganeyum Kure mother in law undu.estam ellengil makkale kalyanam kazhipikkallu.pavam mridula ethrayo adjust chaithu kannum😢

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +4

    Wifinekkalum novu ammaykkanundavuka kaalam theliyikkum

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +6

    Ival janikkumpo kondu vannathano husbandine kurachu naalayateyullu athuvare ammayalle nokkiyath

  • @ruksanaanas5878
    @ruksanaanas5878 20 часов назад +5

    Pranavum thelivum kond varatte ennale manasillavu ippo sheri praveen nte bagaathaaan

    • @poojaranju2467
      @poojaranju2467 2 часа назад

      Ninde veetil oru issue nadakumbo audio edukanam video edukanamnu ninnak thono ennik thonila.ath pole ivar edutha pole avar eduthindavila

  • @nisha8001
    @nisha8001 21 час назад +5

    Right.

  • @sindhus7994
    @sindhus7994 21 час назад +8

    Correct anu

  • @Crew0000
    @Crew0000 20 часов назад +4

    Correct

  • @anjithasivadas988
    @anjithasivadas988 19 часов назад +4

    നിങ്ങൾ പോയി അവളുടെ name പഠിച്ചു വന്നിട്ട് ഇടൂ 😂.. ന്യായീകരണ തൊഴിലാളി.. നിങ്ങൾ കണ്ടോ മൃദുല വീട്ടിൽ വഴക്ക് ഉണ്ടാക്കിയത്

  • @shynyshihab9349
    @shynyshihab9349 8 часов назад

    Cheeeta it anu correct satyam eating munp evar oru problem ilayirunnu satyam

  • @shyjak7837
    @shyjak7837 20 часов назад +3

    yes correct

  • @fabuanu123
    @fabuanu123 21 час назад +11

    Who is Amritha now? Its mridula.

  • @sreelakshmiv8700
    @sreelakshmiv8700 20 часов назад +3

    Maryadhak video edukatheanu chettan aniyane vazhak paranjath ayikoode endhina ah penkuttiye parayunath.... Avashyamilathe iniyum ah kuttiye manasikamayi thakarkano

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 20 часов назад +2

    Correct brother

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +3

    Irangi pokan thakkathaya karanam undakum

  • @Sinu-v8o
    @Sinu-v8o 20 часов назад +9

    Enk entho oru doubt correct annu thanne video eduth vech alo

    • @al_ei_na
      @al_ei_na 20 часов назад +2

      Ath pineed ith parayumbo aarum vishvasikulaa...soo aa avsthel thane avr ath edth veche aa vdeo sherik ketta manzilakum background avr sound ondakuna voice...

    • @kunjuttantemummy
      @kunjuttantemummy 19 часов назад +2

      Withproof illengil avare nigal vishwasikkumo illaillo

    • @al_ei_na
      @al_ei_na 26 минут назад

      @@kunjuttantemummy proof ondayt thane vishvasikanile...apozha proof ilathe 🙂

  • @SreejaSajith-w6d
    @SreejaSajith-w6d 2 часа назад

    ഇതിലിപ്പോ ഇത്ര അങ്ങ് ഞെട്ടി തെറിക്കുന്ന കാര്യം ഉണ്ടോ. ഇതിലും വലിയ കാര്യങ്ങള് നമ്മുടെ ഈ കേരളത്തിൽ നടന്നിരിക്കുന്നു...പിന്നെ ആണോ ഇത്. കാര്യം ഇതൊന്നും അല്ല .എല്ലാ ചാനല്‍ കാര്‍ ക്കും free ആയിട്ട് വലിയ അധ്വാനം ഇല്ലാതെ ഒരു content കിട്ടി. അതിന്റെ ആഘോഷം ആണ് ഇതൊക്കെ. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ച കാണാനും നല്ല രസം ആണല്ലോ അല്ലേ 😊

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +2

    Aadyamayi kochmon janichal oru ammayim achanum aniyanum ingane cheyiilla urappa

  • @Sulekha-y6t
    @Sulekha-y6t 2 часа назад

    Onnum thonnanilla karanam annum thonniyirunnu kurachu over aayirunnu evarude video enganwyulla video ellam ethrathile avasanikku 😮😮

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +3

    Avalu vannathinu sheshsm achi konthanayi avan

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +4

    Mrudula oru karanam manasilakkanam karanakkari avalallengum kuttam avale mathrame parayu athukondu aval prashnam solve cheyyanathinu pakaram mannenna kori ozhikkukaya cheyyunnathu kanji vellam kudichavarkku manasilaakum

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +2

    Chettanmarude sneham ivalkku pidikkunnilla

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +3

    Mattavarude bagavum koodi kelkkanam

  • @manjukunjumon4057
    @manjukunjumon4057 18 часов назад

    Ntha ennullathu avare parayatte chetta oro caption ittu content chettan thanne undakki athalle sathyam verthe nthina avare avride fmly avaru theertholum 😅

  • @KunjuvavaGenius
    @KunjuvavaGenius 18 часов назад

    എന്തൊക്കെ ആയാലും അവര്‍ സഹോദരങ്ങള്‍ അല്ലെ. പരസ്പരം താങ്ങും തണലും ആകേണ്ടവര്‍. ഇങ്ങനെ പബ്ലിക് ആയി വന്ന് വീഡിയോ ചെയത് ആരെയും അറിയിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എന്നെങ്കിലും ഒന്നിക്കുമ്പോള്‍ പരസ്പരം മുഖത്ത് നോക്കി ഒന്ന് ചിരിക്കാന്‍ പോലും ആകണമെന്നില്ല

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +4

    Ivalkku panam muzhuvan ketyonu kittanam avale aarkkum manasilayittilla

  • @user-xr6ix4wj9s
    @user-xr6ix4wj9s 4 часа назад

    Nalla oru serial content ayi

  • @anithasasikuamar8333
    @anithasasikuamar8333 19 часов назад +6

    അനിയൻ ചെക്കൻ ആള് തിരികിട ആണെന്ന് കണ്ടാൽ മനസിലാകും

    • @reshmasaju4667
      @reshmasaju4667 19 часов назад +2

      Nera jolikuponillannu thonnunnu

    • @sushmithagupta1420
      @sushmithagupta1420 3 часа назад

      @@reshmasaju4667praveen joli ki pogunudo??? …

    • @reshmasaju4667
      @reshmasaju4667 2 часа назад +1

      @@sushmithagupta1420 joliye pattiyonnum video ittitiilaannu thonnunnu

  • @StephyAnna-uj3pq
    @StephyAnna-uj3pq 21 час назад +4

    Ivarekke oru ammayanoo 😡. Oru stree thanne stree kke shathru😡

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +1

    Ethra time aanu karayunna viedeo 😮

  • @sushmithagupta1420
    @sushmithagupta1420 3 часа назад

    Eniki thonunu praveen pranav onnichuladhu mridhula kiii ishtam ila enuu thonunu

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +3

    Wife vannathinu sheshano amma moshakkari aayathu

  • @Munn58
    @Munn58 20 часов назад +9

    Kochu amma achan nte bagam kudi kelkanam chavitti yennakke parayunnathil theliv ella avar varattee

    • @Foodieeeethought
      @Foodieeeethought 20 часов назад +3

      Athe♥️

    • @nandanah1291
      @nandanah1291 20 часов назад +2

      പിന്നെന്തിനാണ് അവർ കള്ള് പറഞ്ഞത് വീട്ടിൽ നിന്ന് ഇറക്കിവിട്ടില്ലാന്നും , Cake മുറിക്കുമ്പോൾ പുറത്തുണ്ടെന്നും okke

    • @Foodieeeethought
      @Foodieeeethought 19 часов назад

      @@nandanah1291 Praveen addrss koduthitt addrss illa paranj karanjatho? 2 bagam kettalle aarude bagatha sheri enn poornmayi parayan pattuu. Allathe ullathokke nammude nigamanam alle. Aarude bagathano sheri avr jayikktte♥️

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +2

    Aniyan pani edukkunnillennu ippazhano ivanu manasilayathu

  • @arifauseph5334
    @arifauseph5334 6 часов назад

    ചാനൽ ആണ് വിഷയം

  • @knpsycho7494
    @knpsycho7494 21 час назад +8

    Ee amirtha araa 😂

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +1

    2 petudeyum annathil mannittu kashtam

  • @ghosts.devil151
    @ghosts.devil151 19 часов назад

    Amrutha yoo ath araa chandanamazha serialilee amrutha ano. Name correct ariyilaa best reaction video

  • @ChithraM-wt1ke
    @ChithraM-wt1ke 10 часов назад

    അമൃത അല്ല മൃദുല 😂

  • @shyradh
    @shyradh 20 часов назад +4

    Sambavam endhaenum aarkum arylla

  • @akhilalex540
    @akhilalex540 21 час назад +3

    Pinne video ettillayirunnu enkil naattukaaru muzhuvan avare veruthe kuttapeduthulle.

  • @akhilalex540
    @akhilalex540 21 час назад +2

    Sherikkum ennale appanu, ammayum koodi vannu aa naadaka video edaruthayirunnu.

  • @aswathyPrathapan-j8n
    @aswathyPrathapan-j8n 20 часов назад +3

    Ara chetta amrita 😅

  • @deepavarma8233
    @deepavarma8233 20 часов назад +4

    Genuine facts

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +2

    Avanekkalum parayunnathu avananu avane avalu oafippichu vittirikkaya achi kontab

  • @thakkalivlogs2313
    @thakkalivlogs2313 6 часов назад

    👍🏻

  • @gaurirajeshnair665
    @gaurirajeshnair665 7 часов назад

    😅അമൃത

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +1

    😮pathamma chamanjalym pettammayakill

  • @Tanya_8899
    @Tanya_8899 18 часов назад

    Pls dont say things without knowing the reality...chettan avarde koode ano ninnathu? Please do not say anything without knowing the truth ! Aara ee Amrutha ? Edaku edaku chettan parayunndalo Amrutha !!

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад

    Happy family ithra pettennu maaran kazhiyo orikkalumilla urappa

  • @prameelasasi460
    @prameelasasi460 20 часов назад +7

    സത്യം

  • @prameelasasi460
    @prameelasasi460 21 час назад +11

    രണ്ടും കണക്ക് തന്നെ

  • @RekhaPv-k8n
    @RekhaPv-k8n 18 часов назад +1

    Aadyam cheli vaariyeriyan thudangiyathu ivaranu

  • @SudhakumariB
    @SudhakumariB 5 часов назад

    അവരുടെ കേസ് കൊടുക്കോ നിനക്ക്

    • @SudhakumariB
      @SudhakumariB 4 часа назад

      നിങ്ങൾ ഇനി വീഡിയോ എടുക്കാതെ ജീവിക്കും കുറ്റങ്ങളെ നാണംകെട്ട വർഗ്ഗങ്ങൾ

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +3

    Chettan paranjathanu shari

  • @4mlxy
    @4mlxy 10 часов назад

    Annan edyk chandhanamazha universil keripoi 😂

  • @BinduAnil-pc6dv
    @BinduAnil-pc6dv 21 час назад +9

    അമൃത അല്ല മൃദുല

  • @sreejithkuttan8462
    @sreejithkuttan8462 7 часов назад

    കൊച്ചു പൈസ തന്നോ

  • @JithinJaanvi
    @JithinJaanvi 19 часов назад

    ഇനി ഇങ്ങനെ കൊറേയെണ്ണം ഇറങ്ങും

  • @Juharabinth
    @Juharabinth 11 часов назад +1

    Kilavann budhiyillenn thonunnu.

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад

    Inakuruviye polayirunnille chettanmar avalu vannathinu shesham athalle sathyam 😥

    • @vidyasreejith1724
      @vidyasreejith1724 18 часов назад

      എന്നാൽ പിന്നെ കല്യാണം കഴിക്കാതെ ഇരുന്ന് കൂടെ, വേറെ ഒരടുത്ത നിന്ന് വന്ന പെണ്ണ് എന്ന് കാണാതെ സ്വന്തം ഫാമിലി ആയി കാണണം. ചില തള്ളമാർ ഉണ്ട് കല്യാണം കഴിഞ്ഞാൽ privacy കൊടുത്തു ജീവിക്കാൻ സമ്മതിക്കത്തില്ല, ഇങ്ങനെ ഉള്ളു തള്ള കൊന്തന്മാർ ഒന്നും കെട്ടരുത്

  • @RekhaPv-k8n
    @RekhaPv-k8n 19 часов назад +1

    Acanekkalum kooduthal samsarikkunnathu avalanu