No. Peru eduthathu Ramayanam kishkindhaa kaandam connection kondanu. 3 monkeys vechayirunnel vere perukal pattumayirunnu. 3 monkeys point Correct anu. Anganeyum Cinemayil Varunnundu. But peru athalla
Chachu വെടിയേറ്റാണ് മരിച്ചതെന്ന് അപ്പു പിള്ള ഓർത്തിരിക്കുന്നതല്ല.തോക്കിൽ ഒരു bullet കുറവായതു കൊണ്ടാണ് അത് മനസ്സിലാക്കുന്നത്. തോക്ക് തന്റെതായതുകൊണ്ടാണ് ഒരു bullet കുറവുകാണുമ്പോൾ താനാണോ chachuവിനെ കൊന്നത് എന്ന് അപ്പുപിള്ള സംശയിക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും. മികച്ച ഒരു സിനിമ theatreൽ നിന്നുതന്നെ കണ്ടു❤️❤️❤️
അല്ല. തന്റെ പഴയ സുഹൃത്തുക്കളുടെ കാര്യങ്ങൾ അയാൾ നോക്കുന്നുണ്ട്. അവരും മാവോയിസ്റ് ആയിരുന്ന സമയം വെടി വെപ്പുകൾ നടത്തിയവർ ആണ്. So അയാൾ അയാളുടെ തോക്കിന്റെ കാര്യം മാത്രമല്ല, ചച്ചുവിനെ ആരെങ്കിലും വെടി വെച്ചാണോ കൊന്നത് എന്ന് തന്നെയാണ് നോക്കുന്നെ. തന്റെ തോക്കിൽ ഒരു ബുള്ളറ്റ് കൂടി കുറവുള്ളത് കൊണ്ട് താൻ ആണോ കാരണം എന്ന് അയാൾക്ക് ഉറപ്പിക്കണം. അങ്ങനെയാണ് 👍👍
Kure perde vijaram song fight romance sad ethanu oru perfect movie enna 😂but athukum mele anu oru perfect movie ennula sathyam manushar ennano entho manasilakune 😂
അപ്പുപിള്ള എവിഡൻസ് കത്തിക്കുന്നത് കണ്ട് അപ്പുപ്പിള്ള അവിടുന്ന് പോയതിന് ശേഷം അപർണ അത് എന്താണെന്ന് നോക്കുമ്പോൾ അപ്പുപ്പിള്ള പുറകിന്ന് വന്നു അപർണയെ പിടിച്ചു മാറ്റുന്നത് കണ്ടിട്ട് ആരെങ്കിലും പേടിച്ചിരുന്നോ Theatre Experience ചെയ്തവർ ഉണ്ടോ
Teater ഇൽ hit ആയ സിനിമ ott ഇറങ്ങിയപ്പോളും നല്ല അഭിപ്രായം... അതിനർത്ഥം നല്ല സിനിമ അത് എവിടെ ആണേലും നല്ല അഭിപ്രായം കിട്ടും.... ARM കണ്ടു average ആയിട്ടാ തോന്നിയത് but kishkinda 🔥
@@Psycho-b4s characterine ആണ് പറയുന്നത് എന്ന് എനിക്കും അറിയാം.. പക്ഷെ ആ characterine ഇങ്ങനെ തെറി വിളിക്കുന്ന രീതിയിൽ ആക്കിയതിൽ ആ കഥയ്ക്കും ആ കുട്ടിയ്ക്കും പങ്കുണ്ട്... അതിനെ പ്രശംസിക്കുക കൂടി വേണമെന്നെ ഉദ്ദേശിച്ചുള്ളൂ...
8:42 അവിടെ തന്നെയാണ് ചച്ചുവിനെ മറവ് ചെയ്തിരിക്കുന്നത്, അത് വ്യക്തമാക്കുന്ന ഒരു കാര്യം അശോകൻ ആ സ്ഥലം പരിശോധിക്കുമ്പോൾ പറയുന്നുണ്ട് ഇവിടെ മാത്രം രണ്ടര അടി വിസ്താരത്തിൽ പുല്ലുകൾ കുറവാണെന്ന് thats point...
അജയൻ എല്ലാ സത്യവും ഒരുമിച്ച് പറയുന്നില്ല അപർണ ഓരോന്ന് ചോദിക്കുമ്പോ ആണ് പറയുന്നത് 😌അസുഖം ആയ ചച്ചുവിന്റെ അമ്മ മരിച്ചത് കൊണ്ട് അവർക്ക് പറയാൻ ഉള്ളതും ആരും അറിയില്ല so അജയൻ വേറെ എന്തൊക്കയോ മറയ്ക്കുന്നുണ്ട് 🚶🏻
സംഭവം കൊന്നത് അജയനാണ്,അജയന് വേണമെങ്കിൽ അച്ഛനെ ഈ കഷ്ടപ്പാടിൽ നിന്നും സിമ്പിളായി രക്ഷിക്കാം, എന്നാലത് ചെയ്യാതെ സ്വന്തം അച്ഛൻ കുറ്റബോധം കൊണ്ട് കഷ്ടപ്പെട്ട് അവസാനം സത്യം കണ്ടെത്തുന്നതും കുറച്ചു കയിഞ്ഞ് ഇത് തന്നെ വീണ്ടും റിപീറ്റ് അടിക്കുന്നത് കണ്ട് സുഖിക്കുന്ന ഒരു പ്രത്യേക തരം സൈക്കോ ആണയാൾ
അപ്പു പിള്ളയുടെ മാസാമാസം ഉള്ള സംശയം കേട്ട് ബോറടിക്കുന്ന സുമദത്തൻ ചൂട് ആയി സംസാരിക്കുമ്പോൾ അപ്പു പിള്ള നോട്ട്പാഡിൽ: "എന്റെ ചോദ്യങ്ങൾ സുമദത്തനെ വല്ലാതെ അലട്ടുന്നുണ്ട്. മിക്കവാറും ചച്ചുവിനെ തട്ടിയത് അവനായിരിക്കും" 😂😂😂
അശോകനും ഈ സംഭവങ്ങൾ അറിയാമെന്നു cinima കണ്ടപ്പോൾ തോന്നി .. കാരണം അവിടെ തീ കത്തിച്ച സ്ഥലത്ത് ഒരുപാട് തവണ കത്തിച്ചിട് ഉണ്ടെന്നും പേപ്പറിന്റെ ഒക്കെ ചാരം ആണെന്ന് കണ്ടിട്ടും അത് കരിയില കുട്ടിയിട്ട് അടുത്ത പറമ്പിലെ പണിക്കർ കത്തിച്ചത് ആണെന്നും അപർണയോട് പറയുന്നുണ്ട് .... ഏറ്റവും important station വെച്ചു കുട്ടിയുടെ missing നെ പറ്റി മറ്റൊരു police ചോദിക്കുമ്പോൾ വേഗന്ന് അയാൾ ഇടപെട്ടു ആ കുട്ടിയെ പോലെ പ്രായം ഉള്ള ഒരു കുട്ടിയെ അന്ന് രാത്രി railway stationil കണ്ടെന്നു പറഞ്ഞു police കാരുടെ ശ്രെദ്ധ മാറ്റുന്നുണ്ട്
അത് അന്ന് വേറെ ഏതേലും കുട്ടിയെ കണ്ടെന്നു ആരേലും പറഞ്ഞു കാണും. ഇവർ തിരക്കി ഇറങ്ങിയതാകും. അതൊക്കെ കേൾക്കുമ്പോൾ പ്രേക്ഷകരായ നമ്മൾ ചച്ചു മരിച്ചിട്ടില്ല, എവിടെയോ ഉണ്ട് എന്ന് കരുതാൻ ഇടുന്നതാണ്
@@MovieManiaMalayalamഅത് മാത്രമല്ല ഇങ്ങനെ ഒരു കുട്ടിയെ കാണുന്നില്ല എന്നറിഞ്ഞാൽ ആദ്യം പോലീസ് വരുകയും വീടും പരിസരവും പരിശോധിക്കുകയും ചെയ്യും. അങ്ങനെ ചെയ്തിരുന്നേൽ കുട്ട്യേ മറവ് ചെയ്തിരുന്ന സ്ഥലം കണ്ടെത്താൻ കഴിഞ്ഞേനെ. ചിലപ്പോൾ അശോകന്റെ കഥാപാത്രം ആകും പോലീസിനെ വഴി തിരിച്ചു വിട്ടത്.
Chachu etho oru game kalikkunnathine patti ajayan parayunnund... etho levelil ethiyal treasure kittum ennookke Etho shooting game aavam.. Wifinte treatment thirakkil athonnum shraddikkan pattiyittilla ennum parayumnund.. So chachu may be addicted to that game..he imitated same in reality It point out the problems of such games in chidren
ഓർക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങൾ മറക്കാൻ കഴിയുന്ന ഒരാൾ നോർമൽ ആയി ജീവിച്ചുവരുന്നു.. അയാൾക്കിടയിലേക്ക് കുടുംബത്തിനകത്തു തന്നെ ഓര്മപ്പെടുത്തുന്ന രീതിയിൽ enquiry നടത്തുന്നു.. Cinima ott കണ്ടു super 👍🫶
If asif wants to hide the truth of his life, then why he married again?. It will be more safe if he is alone. But Im glad he married again, thus we got a great movie. Super movie 🔥
പടം കുറച്ചു കണ്ടപ്പോൾ കുരങ്ങൻ്റെ ബോഡി കിട്ടിയപ്പോൾ തന്നെ എനിക്കു മനസിലായി കുരങ്ങനെ ആ പയ്യൻ കൊന്നു. പയ്യനെ വിജയരാഘവൻ കൊന്നിരിക്കാം എന്നാണ് വിചാരിച്ചത് അത് തെറ്റിപ്പോയി
ചച്ചുവിൻ്റെ body appu പിള്ള തെളിവുകൾ കത്തിക്കുന്ന സ്ഥലത്ത് തന്നെ ആണ്... കാരണം തുടക്കത്തിൽ അശോകൻ അവിടെ എത്തി സ്ഥലം പരിശോധിക്കുമ്പോൾ ആ area il ഉള്ള ചെടികളുടെ വളർച്ചയെപറ്റി പറയുന്നു...അത് കഴിഞ്ഞ് ഉള്ള സീൻ ിൽ അജയൻ ഞെട്ടലോടെ അപ്പുപിളയെ നോകുന്നതും കാണിക്കുന്നുണ്ട്😊
Problem with forest department, appu pillaye army il ninnu fire cheydadu arinjilla. Orikalum memory loss ulla alude kayyil enganathe weapons kittaan Padilla. Because of the gun 3 life’s gone.
അപ്പു പിള്ള തന്റെ കൈയ്യബദ്ധം കൊണ്ടല്ല കുട്ടി മരിച്ചതെന്ന് മനസിലാക്കിയെടുക്കുന്നുണ്ട്. പക്ഷേ ഓരോ തവണ കണ്ടുപിടിക്കുമ്പോഴും അദ്ദേഹത്തിന് മറവിരോഗം ഉള്ളതുകൊണ്ട് കുട്ടിയെ താൻ ആണോ അതോ മകനോ മരുമകളോ ആണോ മറവ് ചെയ്തതെന്ന് മനസിലാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടാകില്ല.
i recently watched Memento(2000). I could relate so much between Appu Pillai and the main character of Memento... !. mentioning one point I have felt while watching the film.
ആ സ്ഥലം തന്നെ ആണ് കാരണം അവിടെ മാത്രം ചെറിയ സ്പേസ് ആക്കിയത് അശോകൻ പറയുന്നുണ്ട് അപ്പൊ അവിടെ മണ്ണ് മുകളിൽ ഉള്ള മണ്ണ് അല്ല കുഴി എടുത്തു തിരിച്ചു മൂടിയ ഉണ്ടാകുന്ന കളർ ആണ് മറ്റു സ്ഥലം നോക്കുമ്പോൾ പഴയ മണ്ണ് തന്നെ കത്തിക്കുന്നത് അവിടെ തന്നെ
ഞാനും film കണ്ടപ്പോൾ ശ്രദ്ധിച്ചതാണ് പുള്ളി same സ്ഥലത്തു കൊണ്ട് കത്തിക്കുന്നത്.. പുള്ളി മറവി ഉള്ളോണ്ട് പുള്ളി ഈ സ്ഥലം മറന്നു പോകേണ്ടത് അല്ലേ... But പുള്ളി ഈ കത്തിക്കുന്ന സ്ഥലം മാത്രം മറക്കുന്നില്ല.. So കുട്ടിയെ അടക്കിയത് അവിടക്കും.. അത് എഴുതിയും വെച്ചിട്ടുണ്ടാകും... ഈ note ഇടക് ഇടക്ക് വായികുനാ കൊണ്ടാകും പുള്ളി പിന്നെയും പിന്നെയും അനേഷിക്കുന്നതും തെളിവുകൾ same സ്ഥലത്തു കത്തിക്കുന്നതും...
That is what I was thinking too. What if Asif Ali is the one making use of Vijayaraghavan's neuro disease to his convenience. He may have been the killer.
ഒരു സംശയമുണ്ട് Bro. അതായത് മകൻ അച്ചൻ്റെ മറവി രോഗത്തിന് ചികിത്സക്കായി ഒരു psychiatrist നെ Indirect ആയി [ രവി ] arrange ചെയ്യുന്നുണ്ട്. ചച്ചുവിൻ്റെ മരണ രഹസ്യങ്ങൾ പോലും ഒളിഞ്ഞിരിയ്ക്കുന്ന പിതാവിൻ്റെ മനസ്സിൽ നിന്ന് ആ രഹസ്യങ്ങൾ doctor ന് അറിയാൻ പറ്റിയാൽ എന്താകുമെന്ന് ചിന്തിച്ചാൽ ഒരു മകനും അങ്ങിനെ ഒരു ചികിത്സയ്ക്ക് Initiate ചെയ്യില്ല. actually മകൻ ഇതിൽ കൂടി മണ്ടത്തരമല്ലേ കാണിക്കുന്നത്. ?
Nop കാരണം gun മിസ്സ് ആയില്ലെന്നും തനിക്കു മറവി ഉണ്ടെന്നും മറച്ചു വയ്ക്കാൻ ആവുന്ന ആൾക്ക് അതും മറയ്ക്കാൻ ആവും. പിന്നെ രോഗം കണ്ടു പിടിച്ചത് അതിനും മുൻപേ ആയതുകൊണ്ട് Dr ചെലപ്പോ നേരത്തെ ഉണ്ടായിരുന്നിരിക്കണം.
Also അത് Dr ആയിട്ടല്ല അയാൾ കാണുന്നത് തന്റെ collegue ആയിട്ടാണ്. സൊ അയാൾക്ക് അറിയാം എന്താണ് അയാളോട് പറയേണ്ടത് എന്ന്. പറയുന്നതും ചോദിക്കുന്നത് എല്ലാം notes നോക്കി അല്ലെ
Athpole Appupilla Chachu maricha nightil next day mango tree cut cheyyan aale vilikknm ennum parayunund.. so maybe next day avar chachune dahipichitundavum athe placeil.. and pineed athukondaavum thelivukal avde kond kathich kalayunath
1- അപ്പുപിള്ള ഫസ്റ്റ് വഴി മറന്ന് പോവുന്ന കാണിക്കുമ്പോൾ കാർ ഡ്രൈവ് ചെയ്യുന്ന ടൈം സീറ്റ് ബെൽറ്റ് ഇട്ടില്ല എന്ന് കാണാം. പിന്നെ അവിടെ വണ്ടി നിർത്തുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്നതായും കാണാം. 2. ബോഡി മറവ് ചെയ്തിരിക്കുന്നത് തീ കത്തിക്കുന്ന സ്ഥലത്തോ അല്ലെങ്കിൽ അവരുടെ വസ്തുവിൻ്റെ അതിർത്തിയിൽ ഉള്ള 2 ആഞ്ഞിലി മരത്തിൻ്റെ അടുത്ത് ആയിക്കും കാരണം അയാൾക്ക് അതിനെ പറ്റി നല്ല ഓർമ്മ ഉണ്ട് അതിനെ കുറിച്ച് ആശോകനോട് പറയുന്നും ഉണ്ട് പക്ഷേ വീണ്ടും അത് എടുത്ത് ചോദിക്കുമ്പോൾ പുള്ളി അതിൽ നിന്നും ഒഴിഞ്ഞു മാറി പോവുന്നു പിന്നെ ഒരു discomfort പോലെ കാണിക്കുന്നു അവിടെ നിന്നും തന്നെ ആണ് അപർണക്ക് ആ കുരങ്ങിൻ്റെ കളിപ്പാട്ടം കിട്ടുന്നതായും കാണിക്കുന്നത് അപ്പോൾ ഒരു കുരങ്ങൻ ആ ആഞ്ഞിലി മരത്തിൽ കൂടെ ചാടി പോവുന്നതും എടുത്ത് കാണിച്ചിരിക്കുന്നു. കഥയിൽ കുരങ്ങുകൾക്ക് ഉള്ള importance കാരണമാകും അവിടെ നിന്നും കുരങ്ങിൻ്റെ കളിപ്പാട്ടം തന്നെ കിട്ടിയതും അപ്പോൾ അവിടെ കുരങ്ങിനെ കാണിച്ചതും .
പടം അവസാനം ഒരു 40 മിനുട്സ് നല്ലതാണ്. ബട്ട് ഒരു ലാഗ് പോലെ ഫീൽ ചെയ്ത്.2 hour ഉള്ള മൂവിൽ ലാസ്റ്റ് 40 മിനുട്സ് മാത്രം ഒരു ത്രില്ല് ആയി വച്ചാൽ ഉള്ള ഒരു lag. Movie one time watchable 🙌. Acting is peak level
തോക്കിൻ്റെ enquiry police il വരുമ്പോള ഓരോ വട്ടവും അപ്പുപിള്ളയുടെ enquiery യും തുടങ്ങുന്നത്. *Bullet missing-Chachu link-evidence- kathikkal* 3 year ayi licence renew pending
Ijj egane oru vedio cheythathukond nammude pillerde ororo idea aa movie pattiullath purath varunath kandile😂😂😂apol oro alkarde mind onnu alojich nokk 😂etra etra stry ezhuthan ulla kazhivan ellavarkum ullath 😊😊😊
Brilliant doubt bro💥 actually that gun and photo photographer's everything is planned by Ajayan.... Athukondaanu boarding thanne vedi vekkunnathum so the ballet officers could identity the bullet size and relate to appuppilla gun💯
Bro u are right chachu body aah kathicha placeil thane kanum. Ashokan investigation ayi varumpo, kathicha sthalem alakkano ennu chothikumpo vijayaragavan face marunu.. Wild guess
9:42 bro thokill rand bullet kuarav ann athil onn kuragine konnath ann enn jakathish paranj ariyam appo oru bullet mising ann athukondann chachu vedi kond ann marichirikkunth enn manasilavunath
I have a child in the same age the plot especially the twist was so disturbing to me. A mother killing her own son . Even if it is a mistake it haunted me through out after watching the movie.i could nt aleey properly after watching that
അപ്പു പിള്ള എല്ലാ കാര്യങ്ങളും എഴുതി വെക്കുന്നുണ്ട്. അപ്പോൾ പിന്നെ ഒരു പ്രാവശ്യം തെളിവ് ശേഖരിച്ചു എഴുതി വെക്കുമല്ലോ. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും തെളിവ് ശേഖരിച്ചു കത്തിച്ചു കളയുന്നത്.... 🤔😇
The movie didn't work for me.May be because I watched in ott with high expectations.Why are they keeping a gun so easily reachable for a small boy? Also, wont they lock the gun? The climax felt underwhelming.
കുട്ടിയെ കൊന്നത് asif ആണെങ്കിലോ.Appu പിള്ള climax ൽ പറയുന്നുണ്ട് (തെളിവുകൾ കത്തിക്കുമ്പോൾ)ചില സത്യങ്ങൾ അറിഞ്ഞാൽ പ്രവീണ യ്‌ക്ക് ഇനിയൊരു shock താങ്ങാൻ കഴിയില്ല,നിന്നെ കുറ്റവാളിയായി കാണാൻ എനിക്ക് കഴിയില്ല എന്ന്.ബാലിയും സുഗ്രീവനും അതിൽ ബാലി മാത്രമേ മരിക്കുന്നുള്ളൂ.സുഗ്രീവൻ ജീവനോടെ ഉണ്ട്
@@biriyanicutzz2583but ini ariyanum ponilla. Because theliv allam kathich and maranu pogum Ah movie the last il parayuna dialoge vendatha karyanagal enthina orth irikane ennu
Three wise monkeys aayitt ivar 3 pereyum connect cheyyam....
1. Speak no truth - Appu Pillai - ella satyavum kandethiyitt aarodum onnum parayunnilla.
2. Hear no truth - Ajayan - ellarum thante achane patti oronn paranjittum aarum parayunnath ayal kelkunnilla.
3. See no truth - Aparna - ellam kandethan nokkukayum, satyangal kandethi kazhinjittum onnum kaanunnilla enn abhinayich jeevikkan aanu aparnayk kazhiyuu.
👍👍
Yes thats why they named 👍
🙈🙉🙊
Yes bro😮
No. Peru eduthathu Ramayanam kishkindhaa kaandam connection kondanu.
3 monkeys vechayirunnel vere perukal pattumayirunnu.
3 monkeys point Correct anu. Anganeyum Cinemayil Varunnundu. But peru athalla
ഈ സിനിമയിലെ വ്യത്യസ്ത അഭിനയത്തിന് വിജയരാഘവന് best ആക്ടർ അവാർഡ് കൊടുക്കേണ്ടതാണ്. 💕💕
Yes.. അപ്പു പിള്ളയും , ARM ലെ ടോവിനോയും തമ്മിൽ ആയിരിക്കും മാറ്റുരയ്ക്കുക!!
സ്റ്റേറ്റ് അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട് നാഷണൽ അവാർഡ് കൊടുക്കുമോ എന്നു അറിയില്ല
@@swapnajaison251appupillayude thatt oru padi molila..but state awardil chilapo tovinok kodukkum..😢
@@Yourszone0 hype vech nokkiyitt kaaryamilla, maniyanum vaalibanum almost same characters aan, ajayanaanel mayanadiyile maathante nere adaptation
vijayaraaghavan's versatility is really good imo
enthu parichathinaaaaaa??????
Chachu is the most underrated choriyan in the history of malayalam cinema 😏😌
😂😂
Ahdo😢 myr
😂😂😂
Vyali cherukkan🥲
പെട്ട് ചെക്കൻ
Chachu വെടിയേറ്റാണ് മരിച്ചതെന്ന് അപ്പു പിള്ള ഓർത്തിരിക്കുന്നതല്ല.തോക്കിൽ ഒരു bullet കുറവായതു കൊണ്ടാണ് അത് മനസ്സിലാക്കുന്നത്. തോക്ക് തന്റെതായതുകൊണ്ടാണ് ഒരു bullet കുറവുകാണുമ്പോൾ താനാണോ chachuവിനെ കൊന്നത് എന്ന് അപ്പുപിള്ള സംശയിക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും.
മികച്ച ഒരു സിനിമ theatreൽ നിന്നുതന്നെ കണ്ടു❤️❤️❤️
അല്ല. തന്റെ പഴയ സുഹൃത്തുക്കളുടെ കാര്യങ്ങൾ അയാൾ നോക്കുന്നുണ്ട്. അവരും മാവോയിസ്റ് ആയിരുന്ന സമയം വെടി വെപ്പുകൾ നടത്തിയവർ ആണ്. So അയാൾ അയാളുടെ തോക്കിന്റെ കാര്യം മാത്രമല്ല, ചച്ചുവിനെ ആരെങ്കിലും വെടി വെച്ചാണോ കൊന്നത് എന്ന് തന്നെയാണ് നോക്കുന്നെ. തന്റെ തോക്കിൽ ഒരു ബുള്ളറ്റ് കൂടി കുറവുള്ളത് കൊണ്ട് താൻ ആണോ കാരണം എന്ന് അയാൾക്ക് ഉറപ്പിക്കണം. അങ്ങനെയാണ് 👍👍
Asif hospital poyi vermbolthk chachunte body evda poi?
Evdeyo kuzhichu moodi kanum@@Justhingss
@@ajeshkarthik4734കത്തിച്ച് അല്ലെ ?
അപ്പു പിള്ള തന്നെ ആണ് മറവു ചെയ്തത്. പടം കാണിക്കുന്നത് അപർണയുടെ വ്യൂവിൽ നിന്നാണ്
Asif & vijaya raghavan.. ഇവരുടെ perfomance കണ്ടിരുന്നത് കൊണ്ടാവാം പലരും പറയുന്ന പോലെ lag ഒന്നും feel ആയില്ല...
Aparna Balamurali
Lagooo...ithoke aara padachu vidunne..ott il aanu kandath,oru problevum thonilla
@@Yourszone0 ആവോ... പലരും lag ഉണ്ട് over rated എന്നൊക്കെ comment ഇട്ട് കണ്ടു... എനിക്കും ഈ പറഞ്ഞ prblm ഒരു സ്ഥലത്തും തോന്നിയില്ല...
Kure perde vijaram song fight romance sad ethanu oru perfect movie enna 😂but athukum mele anu oru perfect movie ennula sathyam manushar ennano entho manasilakune 😂
അപ്പുപിള്ള എവിഡൻസ് കത്തിക്കുന്നത് കണ്ട് അപ്പുപ്പിള്ള അവിടുന്ന് പോയതിന് ശേഷം അപർണ അത് എന്താണെന്ന് നോക്കുമ്പോൾ അപ്പുപ്പിള്ള പുറകിന്ന് വന്നു അപർണയെ പിടിച്ചു മാറ്റുന്നത് കണ്ടിട്ട് ആരെങ്കിലും പേടിച്ചിരുന്നോ Theatre Experience ചെയ്തവർ ഉണ്ടോ
അതിലേറെ ഞെട്ടിയത് അപ്പുപ്പിള്ള ജനൽ അടക്കുന്ന സമയത്ത് ആണ്..... വിജ്രംഭിച്ചു പോയി 😮
@@abdulrasakplavalappil3572sathym
Blath kandu...
Theater IL Scean Kandu njan netti poyi
Njn pedichu bro. Sathyathil nalla effective aayirnnu aa scene 😢
Best part of the movie performance of Vijayaraghavan and Asif Ali❤
😍
' കുരങ്ങന്റെ കൈയ്യിൽ പൂ മാല കിട്ടിയാൽ ' എന്നൊരു പ്രയോഗമുണ്ട് , ഇവിടെ കുരങ്ങൻ ആ പയ്യനും പൂമാല തോക്കും ആണെന്ന് എനിക്ക് തോന്നി. brilliant movie❤
കമന്റ് ബോക്സ് കണ്ടിട്ട്, തുടർന്നും 4 സിനിമക്കുള്ള കഥയുണ്ട് 😁✌️👍
😂
6:27 Good observation broo..👍🥇
Thank you
Teater ഇൽ hit ആയ സിനിമ ott ഇറങ്ങിയപ്പോളും നല്ല അഭിപ്രായം... അതിനർത്ഥം നല്ല സിനിമ അത് എവിടെ ആണേലും നല്ല അഭിപ്രായം കിട്ടും.... ARM കണ്ടു average ആയിട്ടാ തോന്നിയത് but kishkinda 🔥
Correct aanu.alkar parayum theatre kanunnathum ott yum diff ennoke..but nalla movie engane kandalum nallath thane ayirikkum
Sathyam... ARM athra pora ...
Comment box മൊത്തം ചാചുവിനെ തെറി വിളി ആണല്ലോ... അതു അഭിനയിച്ച ആ പയ്യനെ പ്രശംസിക്കുന്നത് കാണുന്നില്ല... കഷ്ടമാണ്..
ഈ തെറി വിളിയല്ലേ അവനു കിട്ടാവുന്ന പ്രശംസ😂😂
@@abhikrish611pavam 😂
Ayine aa kochine ara paranje....aa charcterine alle paranjee....
@@Psycho-b4s characterine ആണ് പറയുന്നത് എന്ന് എനിക്കും അറിയാം.. പക്ഷെ ആ characterine ഇങ്ങനെ തെറി വിളിക്കുന്ന രീതിയിൽ ആക്കിയതിൽ ആ കഥയ്ക്കും ആ കുട്ടിയ്ക്കും പങ്കുണ്ട്... അതിനെ പ്രശംസിക്കുക കൂടി വേണമെന്നെ ഉദ്ദേശിച്ചുള്ളൂ...
Vijayaraghavan sir nu oru award koduthe pattu
Ammathiri acting aahn pullide ❤🔥
8:42 അവിടെ തന്നെയാണ് ചച്ചുവിനെ മറവ് ചെയ്തിരിക്കുന്നത്, അത് വ്യക്തമാക്കുന്ന ഒരു കാര്യം അശോകൻ ആ സ്ഥലം പരിശോധിക്കുമ്പോൾ പറയുന്നുണ്ട് ഇവിടെ മാത്രം രണ്ടര അടി വിസ്താരത്തിൽ പുല്ലുകൾ കുറവാണെന്ന് thats point...
👍
Ath appu pillai avide enum kathikunath kondanu,...pnee oru body kuzhichita sthalath nalonam pullu mollakkum ,like plantsinte growth nalonam kootum
Appu pillaikk kuzhichita sthalam ormayund ,eth aaru cheythu enathil mathre confusion olu, pullide kayin patya apatham ahno enu ariyan ahn appu pillai shremichath , chachune konnath thaan alla enu thirich ariyuna samayath crct ayit kuzhich eta sthalath poyi ath kathich kalayunu....
Valid point
@@sourabhwinse246plants nannaayi growth cheyyan sadhyatha undennath kondavaam avide kathikunnath
അജയൻ എല്ലാ സത്യവും ഒരുമിച്ച് പറയുന്നില്ല അപർണ ഓരോന്ന് ചോദിക്കുമ്പോ ആണ് പറയുന്നത് 😌അസുഖം ആയ ചച്ചുവിന്റെ അമ്മ മരിച്ചത് കൊണ്ട് അവർക്ക് പറയാൻ ഉള്ളതും ആരും അറിയില്ല so അജയൻ വേറെ എന്തൊക്കയോ മറയ്ക്കുന്നുണ്ട് 🚶🏻
👍
രണ്ടാം ഭാഗത്തിന് സാധ്യതയുണ്ട്.
ഒരു ചാൻസും ഇല്ല
അത് ഞാനും ചിന്തിച്ചു
സംഭവം കൊന്നത് അജയനാണ്,അജയന് വേണമെങ്കിൽ അച്ഛനെ ഈ കഷ്ടപ്പാടിൽ നിന്നും സിമ്പിളായി രക്ഷിക്കാം, എന്നാലത് ചെയ്യാതെ സ്വന്തം അച്ഛൻ കുറ്റബോധം കൊണ്ട് കഷ്ടപ്പെട്ട് അവസാനം സത്യം കണ്ടെത്തുന്നതും കുറച്ചു കയിഞ്ഞ് ഇത് തന്നെ വീണ്ടും റിപീറ്റ് അടിക്കുന്നത് കണ്ട് സുഖിക്കുന്ന ഒരു പ്രത്യേക തരം സൈക്കോ ആണയാൾ
Monkey with gun, photographers edutha photoil thanne climax undd... Athil gun maayi irikunna monkey (thannilek thanne gun point). Koode achanum, ammayum. Kurach akale mattoru monkey (represent grandpa)
Brilliant point
അപ്പു പിള്ളയുടെ മാസാമാസം ഉള്ള സംശയം കേട്ട് ബോറടിക്കുന്ന സുമദത്തൻ ചൂട് ആയി സംസാരിക്കുമ്പോൾ
അപ്പു പിള്ള നോട്ട്പാഡിൽ: "എന്റെ ചോദ്യങ്ങൾ സുമദത്തനെ വല്ലാതെ അലട്ടുന്നുണ്ട്. മിക്കവാറും ചച്ചുവിനെ തട്ടിയത് അവനായിരിക്കും" 😂😂😂
😂😂
One time Wonder എന്ന് പറയാൻ പറ്റും 👌
😍
New dialogue unlocked😂
😂😂@@stillalive777
അശോകനും ഈ സംഭവങ്ങൾ അറിയാമെന്നു cinima കണ്ടപ്പോൾ തോന്നി .. കാരണം അവിടെ തീ കത്തിച്ച സ്ഥലത്ത് ഒരുപാട് തവണ കത്തിച്ചിട് ഉണ്ടെന്നും പേപ്പറിന്റെ ഒക്കെ ചാരം ആണെന്ന് കണ്ടിട്ടും അത് കരിയില കുട്ടിയിട്ട് അടുത്ത പറമ്പിലെ പണിക്കർ കത്തിച്ചത് ആണെന്നും അപർണയോട് പറയുന്നുണ്ട് .... ഏറ്റവും important station വെച്ചു കുട്ടിയുടെ missing നെ പറ്റി മറ്റൊരു police ചോദിക്കുമ്പോൾ വേഗന്ന് അയാൾ ഇടപെട്ടു ആ കുട്ടിയെ പോലെ പ്രായം ഉള്ള ഒരു കുട്ടിയെ അന്ന് രാത്രി railway stationil കണ്ടെന്നു പറഞ്ഞു police കാരുടെ ശ്രെദ്ധ മാറ്റുന്നുണ്ട്
അത് അന്ന് വേറെ ഏതേലും കുട്ടിയെ കണ്ടെന്നു ആരേലും പറഞ്ഞു കാണും. ഇവർ തിരക്കി ഇറങ്ങിയതാകും.
അതൊക്കെ കേൾക്കുമ്പോൾ പ്രേക്ഷകരായ നമ്മൾ ചച്ചു മരിച്ചിട്ടില്ല, എവിടെയോ ഉണ്ട് എന്ന് കരുതാൻ ഇടുന്നതാണ്
@@MovieManiaMalayalamഅത് മാത്രമല്ല ഇങ്ങനെ ഒരു കുട്ടിയെ കാണുന്നില്ല എന്നറിഞ്ഞാൽ ആദ്യം പോലീസ് വരുകയും വീടും പരിസരവും പരിശോധിക്കുകയും ചെയ്യും. അങ്ങനെ ചെയ്തിരുന്നേൽ കുട്ട്യേ മറവ് ചെയ്തിരുന്ന സ്ഥലം കണ്ടെത്താൻ കഴിഞ്ഞേനെ. ചിലപ്പോൾ അശോകന്റെ കഥാപാത്രം ആകും പോലീസിനെ വഴി തിരിച്ചു വിട്ടത്.
അശോകൻ അദ്ദേഹത്തെ ഹെൽപ്പ് ചെയ്തിട്ടുണ്ട്
@@rishikesh872 angane onum ala😂
Brilliant Script & direction... but Police is inactive in this story
Chachu etho oru game kalikkunnathine patti ajayan parayunnund... etho levelil ethiyal treasure kittum ennookke
Etho shooting game aavam..
Wifinte treatment thirakkil athonnum shraddikkan pattiyittilla ennum parayumnund..
So chachu may be addicted to that game..he imitated same in reality
It point out the problems of such games in chidren
Shooting game anu. Njan videoyil paranju
This story similiar to karikku "porul"
ഓർക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങൾ മറക്കാൻ കഴിയുന്ന ഒരാൾ നോർമൽ ആയി ജീവിച്ചുവരുന്നു.. അയാൾക്കിടയിലേക്ക് കുടുംബത്തിനകത്തു തന്നെ ഓര്മപ്പെടുത്തുന്ന രീതിയിൽ enquiry നടത്തുന്നു.. Cinima ott കണ്ടു super 👍🫶
If asif wants to hide the truth of his life, then why he married again?. It will be more safe if he is alone. But Im glad he married again, thus we got a great movie. Super movie 🔥
Asif s sis son is chachu
പടം കുറച്ചു കണ്ടപ്പോൾ കുരങ്ങൻ്റെ ബോഡി കിട്ടിയപ്പോൾ തന്നെ എനിക്കു മനസിലായി കുരങ്ങനെ ആ പയ്യൻ കൊന്നു. പയ്യനെ വിജയരാഘവൻ കൊന്നിരിക്കാം എന്നാണ് വിചാരിച്ചത് അത് തെറ്റിപ്പോയി
Kuttiye kittum nn karuthi
ചച്ചുവിൻ്റെ body appu പിള്ള തെളിവുകൾ കത്തിക്കുന്ന സ്ഥലത്ത് തന്നെ ആണ്... കാരണം തുടക്കത്തിൽ അശോകൻ അവിടെ എത്തി സ്ഥലം പരിശോധിക്കുമ്പോൾ ആ area il ഉള്ള ചെടികളുടെ വളർച്ചയെപറ്റി പറയുന്നു...അത് കഴിഞ്ഞ് ഉള്ള സീൻ ിൽ അജയൻ ഞെട്ടലോടെ അപ്പുപിളയെ നോകുന്നതും കാണിക്കുന്നുണ്ട്😊
Avde idakkide kathikunnathu kondannu grass valarathathu... Pulli aa loop ill ahn.. Avde thanne avam ennath urappich parayan pattilla
Athe
💯
Enikkum thonni🤔
Chilappol avide aayirikkum chachuvine kuzhichittirikkunnathu😢🙄
Hit movie reference aano??
@ThahasinThaha ya
രാമായണത്തിൽ നിന്ന് ത്രെഡ് ഉണ്ടാക്കിയവൻ ഓഹ് ഇതുപോലെ ചിന്തകൾ എന്താ വരത്തെ
Aa Kochumyran karanm itrm tension adicha appupilla 😅😂
Appu pillai oro alkare pattiyum kunju notes aayi ezhuthi vekkunnundallo, Athil Amrith lalinte book il second pagel entho aanu last visit 7th june ennum athinte bakki aayi pullide detailsum ezhuthiyirikkunne, but athoke kazhinju aanu Aprilile note il knee surgeriyude karyam ezhuthiyathu, but last page il ayale pattiyulla doubts ezhuthiyirikkunnu, appo ethu orderilanu pulli note ezhuthunne, visit cheytha orderil aanenkil knee sugeriyokke kazhinju vende last visit ezhutha.. Atho last visit il aano pulliye patti doubt adiche, appobmatramano ayale patti note ezhuthi vechathu...atho ayal book vayicha order thirinju poyathano
Moviede ettavum engage akkiya rand karyam 1. appupilla enna character 2. Aaa forest
@@StanlyJames and notorious chachu
👍
വിജയ രാഘവൻ ഷോ🔥🔥
അഴുക്കച്ചെറുക്കൻ 😂😂😂@@kjs00755
Problem with forest department, appu pillaye army il ninnu fire cheydadu arinjilla. Orikalum memory loss ulla alude kayyil enganathe weapons kittaan Padilla. Because of the gun 3 life’s gone.
Mm👍
Ijathi padam😮💨😮💨
😍
അപ്പു പിള്ള തന്റെ കൈയ്യബദ്ധം കൊണ്ടല്ല കുട്ടി മരിച്ചതെന്ന് മനസിലാക്കിയെടുക്കുന്നുണ്ട്. പക്ഷേ ഓരോ തവണ കണ്ടുപിടിക്കുമ്പോഴും അദ്ദേഹത്തിന് മറവിരോഗം ഉള്ളതുകൊണ്ട് കുട്ടിയെ താൻ ആണോ അതോ മകനോ മരുമകളോ ആണോ മറവ് ചെയ്തതെന്ന് മനസിലാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടാകില്ല.
👍
i recently watched Memento(2000). I could relate so much between Appu Pillai and the main character of Memento... !. mentioning one point I have felt while watching the film.
ആ സ്ഥലം തന്നെ ആണ് കാരണം അവിടെ മാത്രം ചെറിയ സ്പേസ് ആക്കിയത് അശോകൻ പറയുന്നുണ്ട് അപ്പൊ അവിടെ മണ്ണ് മുകളിൽ ഉള്ള മണ്ണ് അല്ല കുഴി എടുത്തു തിരിച്ചു മൂടിയ ഉണ്ടാകുന്ന കളർ ആണ് മറ്റു സ്ഥലം നോക്കുമ്പോൾ പഴയ മണ്ണ് തന്നെ കത്തിക്കുന്നത് അവിടെ തന്നെ
ഞാനും film കണ്ടപ്പോൾ ശ്രദ്ധിച്ചതാണ് പുള്ളി same സ്ഥലത്തു കൊണ്ട് കത്തിക്കുന്നത്.. പുള്ളി മറവി ഉള്ളോണ്ട് പുള്ളി ഈ സ്ഥലം മറന്നു പോകേണ്ടത് അല്ലേ... But പുള്ളി ഈ കത്തിക്കുന്ന സ്ഥലം മാത്രം മറക്കുന്നില്ല.. So കുട്ടിയെ അടക്കിയത് അവിടക്കും.. അത് എഴുതിയും വെച്ചിട്ടുണ്ടാകും... ഈ note ഇടക് ഇടക്ക് വായികുനാ കൊണ്ടാകും പുള്ളി പിന്നെയും പിന്നെയും അനേഷിക്കുന്നതും തെളിവുകൾ same സ്ഥലത്തു കത്തിക്കുന്നതും...
ചില കാര്യങ്ങൾ പുള്ളിക്ക് ഓർമ്മയുണ്ടാകും എന്ന് പറയുന്നുണ്ട് ഡോക്ടർ
ചച്ചു : ഹോ ഇങ്ങനെ ഒരു മൊതല്... അഴുക്ക ചെറുക്കൻ തന്തയേക്കാൾ മോശം... 😂😂
😂
😂😂
😂😂😂😂
Bro ith eth movie dialogue anu
@@varsha5183Santivilla dinesh dialogue
Good observations brother 👏
Thank you
Fantastic movie 💞
Brilliant dierection 💞
Vijaya ragavan sir awsome acting 💞
Asifkka super acting 💞
Movie. 🙌🙌🙌🙌🙌🙌🙌🙌🙌
😍
Brilliant Analysis 👍
താങ്ക് you
Sathyam paranjaal appu pillaik ennekkaal ormashakthi undennaan enikk thonnnunnath.because ayalude muriyil aparna eppol keriyaalum moopark ath manassilaakunund😅.
സ്ഥിരം കാണുന്നത് ശീലം ആകും
He might have OCD
Habitual Memory
Aparnayum Asifum Caril varumbol phonil kanikyunna dr de video yil parayunnath.
Ennum thudarcheyayi cheyyunna karyangal marakkan sadhyatha kuravanu.
Kooduthal samayavum veettilanu Pilla chilavazhikyunnath so it becomes Habitual Memory.
But vallappozhum mathram drive cheyyunnath kond vazhi marakkunnu
Ee ajayan ndho kallane pole thonni...Aparnade character ellam chodichu chodichu arinju...Allenkil ennum ingane mystery aayi jeevikendi vannene...Pulliyude wife thannayano sherikkum konnathum ennariyilla...Achanu vendi enthum cheyyunna makan alle...😢
Wife thanneyanu. Pakshe ajayan ellavarodum kallam paranju athu rahasyamakkiyathu kondu aparnayodum parayathathakum
Still no body know the truth. When Asif reached home , boy was already killed. What if his mother lied ? What if Asif lied to Aparna ? 😂
That is what I was thinking too. What if Asif Ali is the one making use of Vijayaraghavan's neuro disease to his convenience. He may have been the killer.
@@vishnunair7623😮
😮😮😮
@@vishnunair7623no clues shown for motive to kill
@@techfacts424 psychopaths don’t need motive 😂
പപ്പുപ്പിള്ള leading this movie.... 💥✊ award item
Brilliant movie ... You also explain very well .bro
Aparnede character arinjatt ayirikkumallo kalyanam kazhich vtl kond varunne... Ennal ithrom vishayangal olle vtl avale kond varunnath endhinan.... Maybe...
Asif inum avante achante pole maravi indenkilo... Avan nu endhan sambavam ennu thirich ariyan oru help inu aanu avale kond vannath enkilo...
Eg:- avan aa vathil sheriyakkunna aale vilikkan marakkunnath pole
And asif thanne aanu mone konnath ennum parayathe parayunna pole alle.. last pilla asif inod findings parayunnath
Aparna ithokke anweshich pokum enn asif karuthunnillalloo..aparna todakkam muthal appupillayude swabavathile preshnangl choondi kanikkumbol ajayan athinokke utharam aparnakk kodkkunnund...koodthal aparna onnm anweshich pokaathirikkaan vendi ajayan pattunna pole aparnaye nirulsahapedthunnund...aparna oroo vattam oroo findings kond chellumbol aan ajayan korch kadyngl paranj kodkkunnad...avasanm climaxl polum pakthi karyngl pryum..dates tammilulla vetyasam aparna choondi kanikkumbol aan bakki karyam ajayan prayunnath..sathyathil ath thanne aano chachuvin sambavichath enn polum orappikkaan pattilla....chachuvinte karyathil aparna oru conclusionl ethan vendi matram paranjthum aayikkoode...
അജയൻ അപർണയോട് ഈ കഥ എല്ലാം പറയുന്നത് അജയന്റെ perspectivil നിന്നു കൊണ്ടാണ്.. സത്യം എല്ലാം മറ്റൊന്നാണെങ്കിലോ ❤
എഴുത്തുകാരൻ കമന്റ് ബോക്സ് കണ്ടാൽ : എടാ ഇതു അങ്ങനെ ഒന്നും അല്ലടാ 🤣🤣🤣
Appu pilllai skilled shooter aanennu oru bhaaagathil parayunund = grandson chachu
👍👍
Neeeed 2nd part :)
👍👍
ഒരു സംശയമുണ്ട് Bro. അതായത് മകൻ അച്ചൻ്റെ മറവി രോഗത്തിന് ചികിത്സക്കായി ഒരു psychiatrist നെ Indirect ആയി [ രവി ] arrange ചെയ്യുന്നുണ്ട്. ചച്ചുവിൻ്റെ മരണ രഹസ്യങ്ങൾ പോലും ഒളിഞ്ഞിരിയ്ക്കുന്ന പിതാവിൻ്റെ മനസ്സിൽ നിന്ന് ആ രഹസ്യങ്ങൾ doctor ന് അറിയാൻ പറ്റിയാൽ എന്താകുമെന്ന് ചിന്തിച്ചാൽ ഒരു മകനും അങ്ങിനെ ഒരു ചികിത്സയ്ക്ക് Initiate ചെയ്യില്ല. actually മകൻ ഇതിൽ കൂടി മണ്ടത്തരമല്ലേ കാണിക്കുന്നത്. ?
Nop കാരണം gun മിസ്സ് ആയില്ലെന്നും തനിക്കു മറവി ഉണ്ടെന്നും മറച്ചു വയ്ക്കാൻ ആവുന്ന ആൾക്ക് അതും മറയ്ക്കാൻ ആവും. പിന്നെ രോഗം കണ്ടു പിടിച്ചത് അതിനും മുൻപേ ആയതുകൊണ്ട് Dr ചെലപ്പോ നേരത്തെ ഉണ്ടായിരുന്നിരിക്കണം.
Also അത് Dr ആയിട്ടല്ല അയാൾ കാണുന്നത് തന്റെ collegue ആയിട്ടാണ്. സൊ അയാൾക്ക് അറിയാം എന്താണ് അയാളോട് പറയേണ്ടത് എന്ന്. പറയുന്നതും ചോദിക്കുന്നത് എല്ലാം notes നോക്കി അല്ലെ
👍👍
👍
Collegue aayi kanunna kondu thanne, aa levelil ninnum maariyulla response ayalude bhagathu ninnu varumbol samsayadrishtoyude yaanu pulli kaanunathu.
Super analysis👌🏻
Thank you 😍
Climax bgm 💥
😍
Insterstellar x Oppenheimer BGM 🔥
Interstellar Docking bgm❤
Interstellar type saanam
Interstellar
6:16 എത്ര പെട്ടന്നായിരുന്നു എക്സ്പ്രെക്ഷൻ മാറുന്നത്.
Athpole Appupilla Chachu maricha nightil next day mango tree cut cheyyan aale vilikknm ennum parayunund.. so maybe next day avar chachune dahipichitundavum athe placeil.. and pineed athukondaavum thelivukal avde kond kathich kalayunath
Appu pilla avasaanam parayunnund: maniyanod aa roadilk chaanj nikkunna marakkomb muriikknm enn parayunnund,
Chachuvine kuzhichidumbo kanda kaaryam aayirunnu ath,athukondaanu aa kaaryam avde mention cheythathum
👍👍👍
1- അപ്പുപിള്ള ഫസ്റ്റ് വഴി മറന്ന് പോവുന്ന കാണിക്കുമ്പോൾ കാർ ഡ്രൈവ് ചെയ്യുന്ന ടൈം സീറ്റ് ബെൽറ്റ് ഇട്ടില്ല എന്ന് കാണാം. പിന്നെ അവിടെ വണ്ടി നിർത്തുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്നതായും കാണാം.
2. ബോഡി മറവ് ചെയ്തിരിക്കുന്നത് തീ കത്തിക്കുന്ന സ്ഥലത്തോ അല്ലെങ്കിൽ അവരുടെ വസ്തുവിൻ്റെ അതിർത്തിയിൽ ഉള്ള 2 ആഞ്ഞിലി മരത്തിൻ്റെ അടുത്ത് ആയിക്കും കാരണം അയാൾക്ക് അതിനെ പറ്റി നല്ല ഓർമ്മ ഉണ്ട് അതിനെ കുറിച്ച് ആശോകനോട് പറയുന്നും ഉണ്ട് പക്ഷേ വീണ്ടും അത് എടുത്ത് ചോദിക്കുമ്പോൾ പുള്ളി അതിൽ നിന്നും ഒഴിഞ്ഞു മാറി പോവുന്നു പിന്നെ ഒരു discomfort പോലെ കാണിക്കുന്നു അവിടെ നിന്നും തന്നെ ആണ് അപർണക്ക് ആ കുരങ്ങിൻ്റെ കളിപ്പാട്ടം കിട്ടുന്നതായും കാണിക്കുന്നത് അപ്പോൾ ഒരു കുരങ്ങൻ ആ ആഞ്ഞിലി മരത്തിൽ കൂടെ ചാടി പോവുന്നതും എടുത്ത് കാണിച്ചിരിക്കുന്നു. കഥയിൽ കുരങ്ങുകൾക്ക് ഉള്ള importance കാരണമാകും അവിടെ നിന്നും കുരങ്ങിൻ്റെ കളിപ്പാട്ടം തന്നെ കിട്ടിയതും അപ്പോൾ അവിടെ കുരങ്ങിനെ കാണിച്ചതും .
👍
Adipoli bro 🤗💥
Thank you
പടം അവസാനം ഒരു 40 മിനുട്സ് നല്ലതാണ്. ബട്ട് ഒരു ലാഗ് പോലെ ഫീൽ ചെയ്ത്.2 hour ഉള്ള മൂവിൽ ലാസ്റ്റ് 40 മിനുട്സ് മാത്രം ഒരു ത്രില്ല് ആയി വച്ചാൽ ഉള്ള ഒരു lag. Movie one time watchable 🙌. Acting is peak level
👍👍
Chaaachu- Aru pizha🎉
🤣
തോക്കിൻ്റെ enquiry police il വരുമ്പോള ഓരോ വട്ടവും അപ്പുപിള്ളയുടെ enquiery യും തുടങ്ങുന്നത്.
*Bullet missing-Chachu link-evidence- kathikkal*
3 year ayi licence renew pending
First viewer
😍😍
അപർണ്ണ അജയനിലൂടെ അറിയുന്നത് മാത്രമേ നമ്മളും അറിയുന്നുള്ളൂ അപ്പോ ഭാര്യയുടെയും മകന്റെയും മരണത്തെ കുറിച്ച് അജയൻ നുണ പറഞ്ഞതാണെങ്കിലോ? 😮😮😮😮
😂😂
ശെരിക്കും അജയൻ്റെ കൈയിൽ നിന്നാണ് ചച്ചു മരിച്ചത്... അത് അജയൻ മറച്ചു വയ്ക്കുന്നു.... ഇനി aa story oru spinoff ആയിട്ട് വരുന്നുണ്ട്...😊😊
ആസിഫ് അലി അവരുടെ സ്ഥലം എന്തിനാണ് ജോയ് സാറിന് കൊടുത്തതു. മകനെ എവിടെ ആണ് കുഴിച്ചിട്ടതെന്നു അറിയാത്ത സ്ഥിതിക്ക് സ്ഥലം വിൽക്കാൻ paadillayrnnu.
Ijj egane oru vedio cheythathukond nammude pillerde ororo idea aa movie pattiullath purath varunath kandile😂😂😂apol oro alkarde mind onnu alojich nokk 😂etra etra stry ezhuthan ulla kazhivan ellavarkum ullath 😊😊😊
👍👍
Enikk ishtayi lagonnum thonniyillaaa ...Asif❤
The truth should come out anyhow at any cost.....ith ippo 2nd part cheyyanulla scope kude und..
Ningaloru sambhavam thanne movie mania chettaa😍
Oru doubt...... Edak oru vedivepp kanikkunnundalloo athaaraayirunnu?? Pinne kurangante kayyil kittiya thokk aarudeyayrnnu?? Police stationil kodutha thokkoo???
Kurangante kayyile thokku, aa ananyude pic il vedi vechavarude akum. Allel Fake Gun
@MovieManiaMalayalam Apo aa vedi vechath naxalites aayirikuvo
@@MovieManiaMalayalam pakshe athil parayunnond aa rare model gun appupillede kayyil maathram aanu ollath ennu....pinne ath imported model...angane okke ..may be fake gun aaki korangante kayyil ethich case vazhi thettichathum pulliyude brilliance aayirikkille?
Brilliant doubt bro💥 actually that gun and photo photographer's everything is planned by Ajayan.... Athukondaanu boarding thanne vedi vekkunnathum so the ballet officers could identity the bullet size and relate to appuppilla gun💯
2:55 അത് അവനു തോക്ക് അത്രക്ക് ഇഷ്ടമാണ് എന്ന് കാണിക്കാൻ വച്ചതാണ് ഹെ 😂😂
No , athil kudea cheknu thok use akan ariyam enu kanichath
Ashokan already parayunundalo oru sthalath chedikalku height kuravanennu. Avide aanu chachu in that case
Ennalum original kurangante kayyil ulla gun evidnn aayirikum toy aayirikum alle
Nice video..
Thanks
Chachu ❌ കൊച്ചുമൈരൻ ✅
😂
😂
🤣
Sathyam koch pundaa avnu thokk veche ondakatullu😂
😂🔥
Ee cinema kandappol arkenkilum Karikkile "PORUL" enna series nod samyam thonniyo.
Nerathe video cheythittundu bro
ശരിയാണ്... നല്ല സാമ്യം ഉണ്ട്
True njanum orthu
@@vinupaul1190 😊
Yes
Ee chachu ne indalloo😬
Poli padam💥
😍
Bro u are right chachu body aah kathicha placeil thane kanum.
Ashokan investigation ayi varumpo, kathicha sthalem alakkano ennu chothikumpo vijayaragavan face marunu.. Wild guess
👍👍
Athinu athonnum orkkan ayalkku kazhiyillallo
Haiiii 🤚bro
Hi ബ്രോ
9:42 bro thokill rand bullet kuarav ann athil onn kuragine konnath ann enn jakathish paranj ariyam appo oru bullet mising ann athukondann chachu vedi kond ann marichirikkunth enn manasilavunath
I have a child in the same age the plot especially the twist was so disturbing to me. A mother killing her own son . Even if it is a mistake it haunted me through out after watching the movie.i could nt aleey properly after watching that
2.47 തെറ്റ്. Chachuvinu thokk alla. Vedi vekkaanaayirunn ishttm🤐🌝
Appu pillai 🔥🔥
😍
കുറേ നാൾക്ക് ശേഷമാണ് ഈ ചാനലിലെ ഒരു വിഡിയോ കാണുന്നത് 😊
കഴിഞ്ഞ ആഴ്ച കൂടി ഇട്ടല്ലോ
സത്യം എനിക്കും അങ്ങനെ തന്നെയാണ് തോന്നിയിട്ടുള്ളത് 👌
👍
First... Pin bro.... Great content ❤❤❤
😍😍
Nice observations👏👏
Idhokke padam kandappo manasilayi bro
1:55 lachu🤣?
🫣
Ningalude explaining stile kurach change aakkikoode.
Ithanu comfort
അപ്പു പിള്ള എല്ലാ കാര്യങ്ങളും എഴുതി വെക്കുന്നുണ്ട്. അപ്പോൾ പിന്നെ ഒരു പ്രാവശ്യം തെളിവ് ശേഖരിച്ചു എഴുതി വെക്കുമല്ലോ. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും തെളിവ് ശേഖരിച്ചു കത്തിച്ചു കളയുന്നത്.... 🤔😇
എഴുതി വെക്കും പക്ഷെ സത്യം മനസിലാക്കി കഴിയുമ്പോ പിന്നെ അത് ആരും അറിയാതെ ഇരിക്കാൻ വേണ്ടി ആണ് കത്തിക്കുന്നത്
Kathich kalanjit ayal veendum marakum.appo pinnem anweshanam thudAgum
Bro paranjath pole thanne gun kondan chekkan dead ayath enn urapp arnnu but njn karuthiyath appu pillai adich veshmathil chekkan swayam shoot cheythath anenn aaan😂
👍
Ott 2h 3min alle ullath 🤔 kandavar parayoo
Yeah
👍
Enikk 1 hour 41 minutes only
The movie didn't work for me.May be because I watched in ott with high expectations.Why are they keeping a gun so easily reachable for a small boy?
Also, wont they lock the gun?
The climax felt underwhelming.
👍👍
But the father had memory loss problem. So he didn't remember whether the gun is locked or not, even where he kept his gun.
Right?
Superb bro... bro Thadam tamil movie hidden details injiyum ittillallo😢❤
👍👍
But appuppila engane sumadathanod chachu kurangane shoot cheytha karyam chodikkum. Pullikku aa sambhavam ormma indavillalo. Sumadathanu bullet engane miss aayi ennu ariyam ennu appuppilla engane mansalakki.
Sattam en kayyil tamil movie explanation plz.😊
👍👍
കുട്ടിയെ കൊന്നത് asif ആണെങ്കിലോ.Appu പിള്ള climax ൽ പറയുന്നുണ്ട് (തെളിവുകൾ കത്തിക്കുമ്പോൾ)ചില സത്യങ്ങൾ അറിഞ്ഞാൽ പ്രവീണ യ്‌ക്ക് ഇനിയൊരു shock താങ്ങാൻ കഴിയില്ല,നിന്നെ കുറ്റവാളിയായി കാണാൻ എനിക്ക് കഴിയില്ല എന്ന്.ബാലിയും സുഗ്രീവനും അതിൽ ബാലി മാത്രമേ മരിക്കുന്നുള്ളൂ.സുഗ്രീവൻ ജീവനോടെ ഉണ്ട്
But Appupilla angane parayunnathu, ayalkku Kutti marichathu aarude kai kondanu ennariyatha kondanu.
Aarude kai kondanekilum athu praveenakku thangan pattilla.
Ini Ajay anenkil Ayale kuttakkaranayi kaanan appupillakkum kazhiyilla.
Ajayanu sherikum chachune evideya achan kuzhichittennu ariyan thalparayam ile.... Kurangantte body kittumbol ajayan aake pedikunnund... Pinne entho ath chachu aavo ennu nokkunna pole ind... 🙌
Sherikum ajayanu aagraham ile chachune entha cheyyith ennu ariyaan.... ath ariyaatha kond sherikum ajayan vishamikunnile.... Chachune kurach parayumbol thonnittund
Ind but appu pilak ariyam ath thante mon arinjal Sheri avilanu
@@biriyanicutzz2583but ini ariyanum ponilla. Because theliv allam kathich and maranu pogum
Ah movie the last il parayuna dialoge vendatha karyanagal enthina orth irikane ennu
8:41 irunna chair nere idaan ariyan pattallathil ponam ennonnum illa.. avare athu cheyyullu ennonnum illa
pattalachitta alla, ath ocd aanu
Nalla movie aarunn❤❤
😍
Vedio viral aayi👍😂🔥🔥