എനിക്ക് രാവിലെ എണീക്കുമ്പോൾ ഭയങ്കര ഷീണം ആയിരുന്നു ആദ്യം പിന്നെ ഞാൻ രാത്രി ഫുഡ് വളരെ കുറച്ചു കഴിച്ചു കിടക്കാൻ തുടങ്ങി മന്തി ഹൽഫാമ അങ്ങനെ ഒരു ഫുഡും നൈറ്റ് കഴിക്കാദെ നിന്നു ഇപ്പോൾ രാവിലെ എനിക്ക് ഫുള്ള് എനർജി ആണ് നൈറ്റ് ഫുഡ് ലൈറ്റ് ആയി കഴിച്ചാൽ 80%നമ്മുടെ പ്രശ്നം ങ്ങൾ മാറും
@@kishorkishor4634 അദ്ദേഹം അസുഖം ഒന്നും ബാധിച്ചല്ല മരിച്ചത്. ആയുസ്സിനെ നീട്ടിക്കിട്ടാൻ ആർക്കും സാധിക്കില്ല. പക്ഷെ അദ്ദേഹത്തെപ്പോലെ മരിക്കുന്നതു വരെ ആരോഗ്യത്തോടെ ജീവിക്കാം. അദ്ദേഹം പറഞ്ഞ രീതിയിൽ ജീവിച്ചു പല ആൾക്കാരുടെയെയും രോഗങ്ങൾ മാറി ആരോഗ്യകരമായി ഇപ്പോഴും ജീവിക്കുന്ന എത്രയോ പേരുണ്ട്. ആലോപ്പതിയിലും ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുള്ള പല അസുഖങ്ങളും മാറി ആരോഗ്യത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട്. ഞങ്ങൾ വർമ്മാജിയുടെ ഉപദേശപ്രകാരം ജീവിച്ചു ആരോഗ്യത്തോടെ ജീവിക്കുന്നവർ ആണ്.
@@kishorkishor4634 എന്തോന്ന് ചോദ്യമാന്ന് മാഷേ ഇത് ? ജീവിതത്തിൽ ഒരിക്കലും മദ്യം കഴിക്കാത്ത ആൾ കരൾ രോഗം വന്ന് മരണപ്പെട്ടത് എനിക്കറിയാം. എന്ന് വെച്ച് മദ്യം കരളിന് കുഴപ്പം ചെയ്യില്ല എന്ന് പറയാൻ ഒക്കുമോ ? ഒരു വ്യക്തി യുടെ മരണം മാത്രം നോക്കിയാണോ ഒരു കാര്യം വിലയിരുത്തപ്പെടുന്നത്?
@vinodhvp1 കുറുംതോട്ടിക്ക് വാധം പിടിച്ചാൽ ? താങ്കൾ കണക്ക് പരിശോധിക്കുന്നു സന്തോഷം അലോപ്പതി ചികത്സ മറ്റുള്ളവയെക്കാൾ എത്രയോ മടങ്ങു കൂടുതൽ ആണ് ജനങ്ങളെ ചികൽസിക്കുന്നത്, എന്നിട്ടും ഭൂമിയിലെ മൊത്തം ജലത്തെ പറ്റി അഭിപ്രായം പറയുന്ന കിണറ്റിലെ തവളയുടെ വീരവാദം ? യോജിക്കാൻ ബുദ്ധിമുട്ട് ഉണ്ട് ഞാൻ അലോപ്പതിയുടെ ന്യായികരണ തൊഴിലാളി അല്ല
മരുന്നിന് അല്ല പഥ്യം നോക്കേണ്ടത് അവരവരുടെ അസുഖത്തിന് ചില ഭക്ഷണം ഒഴിവാക്കണം എന്ന് ആർക്കും അറിയില്ല.... ആളുകൾ ആയുർവേദ മരുന്ന് ഒഴിവാക്കുന്ന ഒറ്റ കാരണം പഥ്യം നോക്കണം എന്നതാണ് അതുപോലെ ഹോമിയോ മരുന്നും ഇംഗ്ലീഷ് മരുന്നാകുമ്പോൾ ഒരു പഥ്യവും ഇല്ല പിന്നെ പെട്ടെന്ന് അസുഖവും കുറയുന്നു.... ഡോക്ടർ പറഞ്ഞത് എല്ലാം വളരെ crt ആണ് തലവേദന വരുന്നവർ പറയുന്നത് കേട്ടിട്ടുണ്ട് ഛർദിച്ചപ്പോൾ കുറഞ്ഞെന്ന്... ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി....❤❤
ഓരോ അസുഖത്തിനും അതിൻ്റേതായ പഥ്യം ഉണ്ട്.ആയുർവേദം,ഹോമിയോ, അലോപ്പതി എന്തും ആയിക്കോട്ടെ ഈ പഥ്യം ഒരേപോലെ ബാധകം ആണ്.പക്ഷെ അത് രോഗികൾക്ക് പറഞ്ഞു കൊടുക്കുന്നവർ കുറവാണ്.
Dr പറഞ്ഞത് വളരെ ശരിയാണ് പണ്ടുള്ളവർ ഭക്ഷണം കഴിച്ചതു പോലെ കഴിക്കണമെങ്കിൽ അവർ പണിയെടുത്തതു പോലെ നമ്മളും പണിയെടുക്കണം ഇല്ലെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും പ്രശ്നമാണ്
The point about the difference in physical activity levels between generations is valid and insightful. However, stating that idli and dosa are “not good” foods might seem not correct to me. It could be correct to explain that these foods are healthy but need to be consumed in appropriate portions, balanced with physical activity or paired with nutrient-rich accompaniments like sambhar or protein-based chutneys. The idea of psoriasis being influenced by diet is interesting, but it might oversimplify the issue. While diet can play a role in managing inflammation, psoriasis is primarily an autoimmune condition with a complex set of triggers. It would be more accurate to frame this as: “Diet can influence psoriasis symptoms, especially through foods that may trigger inflammation, but it is not the sole cause.” This avoids making patients feel overly responsible for their condition and gives a more holistic view of management.
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക, അമിതമ്മാവതിരിക്കുക.എന്തും കഴിക്കാം പക്ഷെ ഇടവിട്ടു മാറി മാറി കഴിക്കുക.കൂടുതൽ ഹാപ്പി ആയി ഇരിക്കുക. നമ്മുടെ വയറിനോട് അതിൻ്റെ ആവശ്യം അറിഞ്ഞു കഴിക്കുക. ശുദ്ധമായ വെള്ളം ധാരാളം കുടിക്കുക.
i have doubt , as per DR. Pal gastrologist , he suggest his patience to eat edli , as it help grow good bacteria's in the gut. you are suggesting its not good.
You can eat anything in moderation. Calorie deficit is very important along with at least 40-50mins of exercise (not walking). Exercise should consist weight training to help in converting fats into muscles. Include fiber, protein and good fats in diet. Understand that eggs and chicken don’t cause high cholesterol. Dietary cholesterol is not the problem but the one induced by junk and fried food is a problem. Drink 3 liters of water every day. Have protein in grams equal to your weight. If you are 70kgs, have 70gms of protein at least. Avoid oils other than coconut oil. Olive oil can be used but not cooked. Have no fear in using ghee and butter in moderation.
Please do interview with a clinical nutritionist or a physician for the purpose of mindful eating/ metabolic disorder rather than spreading info from a naturopath. Society deserves evidence based info.
ലോകം ചുറ്റി കറങ്ങിയ സന്തോഷ് ജോർജ് കുളങ്ങര വിവരണത്തിൽ ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെയൊക്കെ കൂടുതൽ മാംസം കഴിക്കുന്നവരാണ്. അതിന്റെ കൂടെ സലാഡിനും പ്രധാന്യം നൽകുന്നു. അവർക്കാർക്കും കുഴപ്പമില്ല നാലു നേരം അരിഭക്ഷണം കഴിക്കുകയും , ഒരു പറ ചോറുണ്ണൂകയും ചെയ്യുന്ന കേരളത്തിന്റെ തനത് ഭക്ഷണ ശൈലിയാണ് മാറ്റേണ്ടത്.
അത് കറക്റ്റ്.... Foodinte പ്രശ്നം അല്ല... അത് കഴിക്കുന്ന അളവിൽ ആണ് ഇവിടെ പ്രശ്നം..... രാവിലെ breakfast 12 ഇഡലി... ഉച്ചക്ക് 3 പ്ലേറ്റ് ചോറ് രാത്രി 8 പൊറോട്ട..... ഇതിന്റെ ഇടയിൽ 6-7 ചായയും കുടിക്കും.... പറ്റുവാണേൽ 1/2 ലിറ്റർ മദ്യവും കഴിക്കും 20 സിഗററ്റും വലിക്കും..... ഇതാണ് മലയാളിയുടെ food pattern...... അത് നിർത്തണം ആദ്യം..... ആക്രാന്തം ഇല്ലാതെ തിന്നാൻ പഠിക്കണം
@@Hhh93556 പിന്നെ അല്ലാതെ..... എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ കഴിഞ്ഞ day കൂടെ വഴക്ക് നടന്നതേ ഉള്ളു. അവള് രാവിലെ 12 ഇഡലി ഉണ്ടാക്കി.... കുളിച്ചിട്ട് കഴിക്കാൻ വന്നപ്പോ അമ്മായി അപ്പൻ 12 ഉം തിന്നു 🤣🤣🤣🤣
അയിന് ചോർ എപ്പഴാ കേരളത്തിന്റെ തനത് ഭക്ഷണം ആയത്.. അപ്പൂപ്പനോട് ഒക്കെ ചോയ്ച്ചു നോക്ക് ചെറുപ്പത്തിൽ എല്ലാരും സ്ഥിരം ചോറ് തിന്നിരുന്നോ എന്ന്. പിന്നെ ഇറച്ചി എന്ന് പറഞ്ഞു കേരളത്തിൽ ഇപ്പോ തിന്നുന്ന arabian food തിന്നാൽ ചോറ് തിന്നുന്നതിനേക്കാൾ പ്രശ്നമാണ്..
പുട്ടും പഴവും ഒരുമിച്ചു കഴിച്ചാൽ ഗ്യാസ് ഉണ്ടാവും, അതല്ല ആദ്യം പഴവും പിന്നെ പുട്ടും കഴിച്ചാൽ no പ്രോബ്ലം, ഒരുമിച്ചു കഴിച്ചാൽ പഴത്തിന് ദഹന സമയം പതിനഞ്ചു മിനിറ്റ് ആണ്, bt പുട്ടിനു ദഹന സമയം രണ്ടു മണിക്കൂർ ആണ്, അതാണ് പ്രശ്നം, കൂട്ടിക്കുഴച്ചു കഴിക്കുമ്പോൾ അമാശയം പണി കൂടും,
ഏത് കുഴിമന്തി....? ഏത് ഷവർമ...? ഞാനൊക്കെ ജീവിതത്തിൽ ഇത് വരേ , ബിരിയാണി, നൈചോർ , കുഴിമന്തി ,അൽ ഫാം , ഇതൊന്നും ഒഴിവാക്കിയിട്ടില്ല. .... ഒരു ചെറിയ പനി വന്നാൽ " ബീഫും, പൊറോട്ടയും" അടിച്ചാൽ മതി.😂😂😂
ഫാസ്റ്റ് ഫുഡ് കടകളും തുറക്കുന്നത് രാത്രികാലങ്ങളിലാണ് രാത്രികാലങ്ങളിൽ ഏകദേശം എട്ടുമണിക്ക് ശേഷം മനുഷ്യന് ആഹാരം കഴിക്കേണ്ട ആവശ്യമില്ല ആ രാത്രി കിടന്നുറങ്ങുന്ന ആവശ്യമില്ല പക്ഷേ ഇതിന് മാത്രം ഫുഡ് കഴിച്ച് കിടക്കുന്നവർക്ക് പല അസുഖങ്ങളും വരുന്നത് കാരണമാകുന്നു ഇപ്പോൾ 30 വയസിനുള്ള കൂടുതലായി അറ്റാക്ക് കണ്ടുവരുന്നു അത് ഇതിന് ഒരു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്
Enth food venamenkilum kazhikkam but athinte alav frequency ithokke sradhikkanam... Ath pole water intake & workout. Appo nammal maintain cheyyenda oru life style anu important. Onnum oru limitinu mukalil pokathe nokkuka.
Traditional Kerala food like Dosha, Iddli and Putt are suitable for this land as far as the environmental conditions. Now European countries prefer these foods instead of Red Meat and Meat Products⁉️
Sister ituvare oaranja karyangal ellam thx pinne oru satyam parayatte ente wofe 6 month ai cap kazhinju around 1000 applic 6:40 ation submit cheytu nzlnd plus australia oru call polum illa kure yu tubers agencyil ninnum kasumedichitavam veendum nursesine cap osche cheyyan veendum invite cheyyunnu anubhavicha njngalkaritam oru jolim ipol kittilla newzilndil situkalil orupadu vavncies kanikum oru reply kitilla 6 month kondu sampadyam muzhuvan avide nashtapetta hata bhagyaranu janum kudumbavum atupole around 3000 nurses struggles in newziland r8 nw so my kind advice all nurses do not go newziland for cap or osche u all try some where other country
Mandi is better than biryani even better than with rice fish curry in coconut milk and fish fry.........only the problem is having with mayonnaise..... shawarma is also healthy if u have with less mayonnaise and tahini
കേരളത്തിൽ കിട്ടുന്ന മന്തി അല്ല. അത് സ്ഥിരം കഴിച്ചാൽ വേഗം കുഴിയിൽ കിടക്കാം. Arabian food എന്ന് പറഞു ഇവിടെ കിട്ടുന്നത് അറബികൾ കണ്ടാൽ തല്ലുന്ന സാധനങ്ങൾ ആണ്.
ഭക്ഷണത്തിൽ നിന്നുള്ള എന്തോ ഒരു ടോക്സിമിയ കാരണമാണെന്ന് വിശ്വസിച്ച ഒരു കൂട്ടം മരവാഴകൾ പ്രഖ്യാപിച്ച ചികിത്സാ വൈകൃതം ആണ്. ഭക്ഷണത്തെ കുറിച്ചോ പോഷകത്തെ കുറിച്ചോ ഒരു പുല്ലും അറിഞ്ഞു കൂടാത്ത അന്ധവിശ്വാസികൾ
Doctor enna per vech alkare patikkan irangiyekka.. ith padikan BYNS ,um Bsc Msc courses oke govt thanne promote eyunund. But still it's a pseudoscience and unacceptable. AYUSH ministry spends crores for such nonsense, wasting taxpayers money. I spoke with a naturopathy practitioner once and the things they say doesn't make any sense.
ഇതൊക്കെ അറിഞ്ഞാലും പാവപ്പെട്ട ഹോസ്പിറ്റൽ മുതലാളിമാരെ, അവരുടെ കുടുംബം, അവരുടെ ജീവിതം ഓർക്കുമ്പോൾ ഇതൊക്കെ കഴിക്കാൻ തോന്നും.. ഹോസ്പിറ്റലിൽ ബിസിനസ് വേണ്ടെ 😂😂😂
I have heard idli n dosa r good since they r fermented items. Life style dr's these days advocate for prebiotic n probiotic foods which r mostly fermented foods.
Fermented food may not suit everybody's gut. One need to understand their own body first, to know what is suitable for them. Accordingly they should decide their diet.
Whuch college teach naturopathy? How many years to study to acquire a degree ? What is the syllabus? What is the minimum requirement like degree in science or 12th std ?
ഇതുപോലെ ഉപകാരപ്രദമായ ഒരുപാടു ഇന്റർവ്യൂ കൾ വീണയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
അതാണ് വേണ്ടത്.
Oru para chorum, papadavm, protein illatha curryum kooti kayikunthin koypmille?..
Right
We expect more this type of videos from you Veena rather than film promotions
Ayurveda exhorts to dance in tune with the music of nature.
ഇങ്ങനെ വേണം വീണേ ഇൻറർവ്യൂ ചെയ്യാൻ അല്ലാതെ കണ്ട അലവലാതികളുടെ കുൽസിത പ്രവർത്തനങ്ങൾ പറയുന്നതല്ല ഇൻറർവ്യൂ അത് സമൂഹത്തിന് ആവശ്യമില്ല
Good job❤
Athu kelkanu ivide audience undu😂
കുഴിമന്തിയും അൽഫാമും ഷവർമയും ദിവസവും കഴിക്കുന്ന അറബ് വംശജരുടെ അത്രയും ആരോഗ്യം വേറെ ആർക്കുമില്ല
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
Dr നെ പോലുള്ളവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ നല്ലൊരു പ്രതീക്ഷ ഉണ്ടാകുന്നു
എന്തിനുള്ള പ്രതീക്ഷ എന്ന് കൂടി വ്യക്തമാക്കൂ
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
നല്ല പഠനർഹമായ ഇന്റർവ്യൂ. രണ്ടു പേർക്കും നന്മ നേരുന്നു.
Dr ന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
ഈ വിഷയത്തിൽ ഏറ്റവും
കിടിലൻ ഇന്റർവ്യൂ. Dr. പൊളി
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
ഇതുപോലെ useful ആയ ഇന്റർവ്യൂസ് ഇനിയും പ്രതീക്ഷിക്കുന്നു
എനിക്ക് രാവിലെ എണീക്കുമ്പോൾ ഭയങ്കര ഷീണം ആയിരുന്നു ആദ്യം പിന്നെ ഞാൻ രാത്രി ഫുഡ് വളരെ കുറച്ചു കഴിച്ചു കിടക്കാൻ തുടങ്ങി മന്തി ഹൽഫാമ അങ്ങനെ ഒരു ഫുഡും നൈറ്റ് കഴിക്കാദെ നിന്നു ഇപ്പോൾ രാവിലെ എനിക്ക് ഫുള്ള് എനർജി ആണ് നൈറ്റ് ഫുഡ് ലൈറ്റ് ആയി കഴിച്ചാൽ 80%നമ്മുടെ പ്രശ്നം ങ്ങൾ മാറും
😊😊 on
, 68 vayassulla njan innu varey kuzhymanthi, alpham onum kaxhichttilla y@@subhav1358
Migrain completely cure akkanpattumo Dr. Naturopathy il.
ലഗുവായി..നേരത്തെ കഴിച്ചാൽ മതി. രാത്രി
ഷുഗർ ചെക്ക് ചെയ്തോ എത്ര ഉണ്ടു?
ആഹാരം ശരിയായാൽഒട്ടുമിക്ക രോഗങ്ങളും പമ്പ കടക്കും എന്നത് ഒരു പ്രപഞ്ച സത്യം ആണ്
കേരളത്തിലെ പ്രകൃതി ചികിത്സ ആചാര്യൻ ആയിരുന്ന വർമ സർ എന്തെങ്കിലും അസുഖം വന്നാണോ മരിച്ചത്? അത് എന്തു അസുഖം ആയിരുന്നു ?
പമ്പ കടന്ന് പത്തനംതിട്ട യിലെത്തും...😁
@@kishorkishor4634 അദ്ദേഹം അസുഖം ഒന്നും ബാധിച്ചല്ല മരിച്ചത്.
ആയുസ്സിനെ നീട്ടിക്കിട്ടാൻ ആർക്കും സാധിക്കില്ല. പക്ഷെ അദ്ദേഹത്തെപ്പോലെ മരിക്കുന്നതു വരെ ആരോഗ്യത്തോടെ ജീവിക്കാം.
അദ്ദേഹം പറഞ്ഞ രീതിയിൽ ജീവിച്ചു പല ആൾക്കാരുടെയെയും രോഗങ്ങൾ മാറി ആരോഗ്യകരമായി ഇപ്പോഴും ജീവിക്കുന്ന എത്രയോ പേരുണ്ട്.
ആലോപ്പതിയിലും ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുള്ള പല അസുഖങ്ങളും മാറി ആരോഗ്യത്തോടെ
ജീവിക്കുന്ന എത്രയോ പേരുണ്ട്. ഞങ്ങൾ വർമ്മാജിയുടെ ഉപദേശപ്രകാരം ജീവിച്ചു ആരോഗ്യത്തോടെ ജീവിക്കുന്നവർ ആണ്.
@@kishorkishor4634 എന്തോന്ന് ചോദ്യമാന്ന് മാഷേ ഇത് ? ജീവിതത്തിൽ ഒരിക്കലും മദ്യം കഴിക്കാത്ത ആൾ കരൾ രോഗം വന്ന് മരണപ്പെട്ടത് എനിക്കറിയാം. എന്ന് വെച്ച് മദ്യം കരളിന് കുഴപ്പം ചെയ്യില്ല എന്ന് പറയാൻ ഒക്കുമോ ?
ഒരു വ്യക്തി യുടെ മരണം മാത്രം നോക്കിയാണോ ഒരു കാര്യം വിലയിരുത്തപ്പെടുന്നത്?
@vinodhvp1 കുറുംതോട്ടിക്ക് വാധം പിടിച്ചാൽ ?
താങ്കൾ കണക്ക് പരിശോധിക്കുന്നു സന്തോഷം
അലോപ്പതി ചികത്സ മറ്റുള്ളവയെക്കാൾ എത്രയോ മടങ്ങു കൂടുതൽ ആണ് ജനങ്ങളെ ചികൽസിക്കുന്നത്,
എന്നിട്ടും ഭൂമിയിലെ മൊത്തം ജലത്തെ പറ്റി അഭിപ്രായം പറയുന്ന കിണറ്റിലെ തവളയുടെ വീരവാദം ? യോജിക്കാൻ ബുദ്ധിമുട്ട് ഉണ്ട്
ഞാൻ അലോപ്പതിയുടെ ന്യായികരണ തൊഴിലാളി അല്ല
Dr പറഞ്ഞത് വളരെ സത്യമാണ് നമ്മുടെ ജീവിത ശൈലിക്ക് പറ്റിയ ആഹാര ശീലം അല്ല നമ്മുടേത്
Dr .Pal , a gastroendrologist says fermented foods are good for the guy bacteria
Yeahh exactly especially he says that they are rich in probiotics
GUT
yes, i too never felt dosa , idli is not good for health as per researches until u overeat.
Exactly... Fermented food are gut friendly
Those bacterias will be died if we cooked the batter in highy heat
മരുന്നിന് അല്ല പഥ്യം നോക്കേണ്ടത് അവരവരുടെ അസുഖത്തിന് ചില ഭക്ഷണം ഒഴിവാക്കണം എന്ന് ആർക്കും അറിയില്ല.... ആളുകൾ ആയുർവേദ മരുന്ന് ഒഴിവാക്കുന്ന ഒറ്റ കാരണം പഥ്യം നോക്കണം എന്നതാണ് അതുപോലെ ഹോമിയോ മരുന്നും ഇംഗ്ലീഷ് മരുന്നാകുമ്പോൾ ഒരു പഥ്യവും ഇല്ല പിന്നെ പെട്ടെന്ന് അസുഖവും കുറയുന്നു....
ഡോക്ടർ പറഞ്ഞത് എല്ലാം വളരെ crt ആണ് തലവേദന വരുന്നവർ പറയുന്നത് കേട്ടിട്ടുണ്ട് ഛർദിച്ചപ്പോൾ കുറഞ്ഞെന്ന്...
ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി....❤❤
ഓരോ അസുഖത്തിനും അതിൻ്റേതായ പഥ്യം ഉണ്ട്.ആയുർവേദം,ഹോമിയോ, അലോപ്പതി എന്തും ആയിക്കോട്ടെ ഈ പഥ്യം ഒരേപോലെ ബാധകം ആണ്.പക്ഷെ അത് രോഗികൾക്ക് പറഞ്ഞു കൊടുക്കുന്നവർ കുറവാണ്.
@@susanjose8020enikum ithupole thalavedhana vann vomit cheyth sheri ayi
ഇതുപോലെ പ്രയോജനം ഉള്ള ഇന്റർവ്യൂ ഒക്കെ വീണയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
Dr പറഞ്ഞത് വളരെ ശരിയാണ് പണ്ടുള്ളവർ ഭക്ഷണം കഴിച്ചതു പോലെ കഴിക്കണമെങ്കിൽ അവർ പണിയെടുത്തതു പോലെ നമ്മളും പണിയെടുക്കണം ഇല്ലെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും പ്രശ്നമാണ്
ഇതുവരെ മന്തി, ഷവർമ, alfam കഴിക്കാത്തവരുണ്ടോ
Yes 🔥🔥
S❤
Yes ,
Yes
S
ചന്ദ്രനിലേ ഷൈയോ എന്ന ഗ്രാമത്തിൽ നിന്നും. നിങ്ങൾക് ലൈക് ഇടുന്നു. ❤
വളരെ ഉപകാര പ്രത ആയ പ്രോഗ്രാം 👍👍. നന്ദി. സന്തോഷം
എൻ്റെ അഛ്ചൻ്റെ ഇഷ്ടാഹാരം പുട്ടും പഴവും ശർക്കരയും ആണ്. വയസ് 104
പണിയെടുക്കുകയും കൂടി വേണം
@@aswathyviswanexactly
Achachandey oru interview tharo
അടിയെടാ ആ പൊട്ടൻ ഡോക്ടറെ 😂😂
9.49
ഡോക്ടർ വളരെ ക്ലിയറായിട്ട് സംസാരിച്ചു മനസ്സിലാക്കി തന്നു👍👍👍
വളരെ നല്ല ഇന്റർവ്യൂ...... ഇനിയും ഇത് പോലുള്ള ഇന്റർവ്യൂ വീണയിൽ നിന്നും പ്രതീക്ഷിക്കുന്നു 👍🏻👍🏻
Veena നല്ല interview ആയിരുന്നു 👌
ഇതുപോലെയുള്ള നല്ല topics ഇനിയും പ്രതീക്ഷിക്കുന്നു... Good topic... Quite informative 👍🏻👍🏻
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
finally some usefull content from veena
Good interview Veena, useful informative lifestyle health promotion videos is what we really need these days. 1000 likes for this.
good Dr എല്ലാ ഡോക്ടറും ഒരു ടീച്ചറാവണം ഏതൊരു രോഗിക്കും ഭക്ഷണ രീതി പറഞ് കൊടുക്കണം.
The point about the difference in physical activity levels between generations is valid and insightful. However, stating that idli and dosa are “not good” foods might seem not correct to me. It could be correct to explain that these foods are healthy but need to be consumed in appropriate portions, balanced with physical activity or paired with nutrient-rich accompaniments like sambhar or protein-based chutneys.
The idea of psoriasis being influenced by diet is interesting, but it might oversimplify the issue. While diet can play a role in managing inflammation, psoriasis is primarily an autoimmune condition with a complex set of triggers. It would be more accurate to frame this as: “Diet can influence psoriasis symptoms, especially through foods that may trigger inflammation, but it is not the sole cause.” This avoids making patients feel overly responsible for their condition and gives a more holistic view of management.
വീണയുടെ Interviews എല്ലാ Soooper ആണ്.
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക, അമിതമ്മാവതിരിക്കുക.എന്തും കഴിക്കാം പക്ഷെ ഇടവിട്ടു മാറി മാറി കഴിക്കുക.കൂടുതൽ ഹാപ്പി ആയി ഇരിക്കുക. നമ്മുടെ വയറിനോട് അതിൻ്റെ ആവശ്യം അറിഞ്ഞു കഴിക്കുക. ശുദ്ധമായ വെള്ളം ധാരാളം കുടിക്കുക.
Correct
നമുക്ക് ഏറ്റവും രുചി തോന്നുന്ന ഭക്ഷണങ്ങൾ ഹാനികരം ആണ്.
❤
Correct but ഒരു തിരുത്തുണ്ട്
പച്ചവെള്ളം ആവശ്യത്തിന് കുടിക്കുക
@@fathimamuhammedbasheer6631
വളരെ നല്ല അറിവുകൾ..
ഉപകാരപ്രദമായ ഇന്റർവ്യൂ 👌🏻
i have doubt , as per DR. Pal gastrologist , he suggest his patience to eat edli , as it help grow good bacteria's in the gut. you are suggesting its not good.
You can eat anything in moderation. Calorie deficit is very important along with at least 40-50mins of exercise (not walking). Exercise should consist weight training to help in converting fats into muscles. Include fiber, protein and good fats in diet. Understand that eggs and chicken don’t cause high cholesterol. Dietary cholesterol is not the problem but the one induced by junk and fried food is a problem. Drink 3 liters of water every day. Have protein in grams equal to your weight. If you are 70kgs, have 70gms of protein at least. Avoid oils other than coconut oil. Olive oil can be used but not cooked. Have no fear in using ghee and butter in moderation.
Please do interview with a clinical nutritionist or a physician for the purpose of mindful eating/ metabolic disorder rather than spreading info from a naturopath. Society deserves evidence based info.
ലോകം ചുറ്റി കറങ്ങിയ സന്തോഷ് ജോർജ് കുളങ്ങര വിവരണത്തിൽ
ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെയൊക്കെ കൂടുതൽ മാംസം കഴിക്കുന്നവരാണ്.
അതിന്റെ കൂടെ സലാഡിനും പ്രധാന്യം നൽകുന്നു.
അവർക്കാർക്കും കുഴപ്പമില്ല
നാലു നേരം അരിഭക്ഷണം കഴിക്കുകയും , ഒരു പറ ചോറുണ്ണൂകയും ചെയ്യുന്ന കേരളത്തിന്റെ തനത് ഭക്ഷണ ശൈലിയാണ് മാറ്റേണ്ടത്.
അത് കറക്റ്റ്.... Foodinte പ്രശ്നം അല്ല... അത് കഴിക്കുന്ന അളവിൽ ആണ് ഇവിടെ പ്രശ്നം..... രാവിലെ breakfast 12 ഇഡലി... ഉച്ചക്ക് 3 പ്ലേറ്റ് ചോറ് രാത്രി 8 പൊറോട്ട..... ഇതിന്റെ ഇടയിൽ 6-7 ചായയും കുടിക്കും.... പറ്റുവാണേൽ 1/2 ലിറ്റർ മദ്യവും കഴിക്കും 20 സിഗററ്റും വലിക്കും..... ഇതാണ് മലയാളിയുടെ food pattern...... അത് നിർത്തണം ആദ്യം..... ആക്രാന്തം ഇല്ലാതെ തിന്നാൻ പഠിക്കണം
@@ദൈവത്തിന്റെചാരൻ12 idaliyo😂😂😂
@@Hhh93556 പിന്നെ അല്ലാതെ..... എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ കഴിഞ്ഞ day കൂടെ വഴക്ക് നടന്നതേ ഉള്ളു. അവള് രാവിലെ 12 ഇഡലി ഉണ്ടാക്കി.... കുളിച്ചിട്ട് കഴിക്കാൻ വന്നപ്പോ അമ്മായി അപ്പൻ 12 ഉം തിന്നു 🤣🤣🤣🤣
@@Hhh93556Avan avante karyama paranjathu 😂😂😂
അയിന് ചോർ എപ്പഴാ കേരളത്തിന്റെ തനത് ഭക്ഷണം ആയത്.. അപ്പൂപ്പനോട് ഒക്കെ ചോയ്ച്ചു നോക്ക് ചെറുപ്പത്തിൽ എല്ലാരും സ്ഥിരം ചോറ് തിന്നിരുന്നോ എന്ന്.
പിന്നെ ഇറച്ചി എന്ന് പറഞ്ഞു കേരളത്തിൽ ഇപ്പോ തിന്നുന്ന arabian food തിന്നാൽ ചോറ് തിന്നുന്നതിനേക്കാൾ പ്രശ്നമാണ്..
ഡോക്ടർ പറഞ്ഞത് 100% ശരിയാണ്. ഇതൊക്കെ വല്ലപ്പോഴും, രണ്ട് മാസത്തിലൊരിക്കൽ കുറച്ച് വേണമെങ്കിൽ ആവാം
പുട്ടും പഴവും കഴിച്ചിട്ട് ആരും ആശുപത്രിയിൽ പോയിട്ടില്ല ,എന്നാൽ കുഴി മാന്തിയും ശവ വർമയും കഴിച്ചവർ പലരും കുഴിയിലാണ് എന്നത് ചരിത്രം 😂
😂😂
പുട്ടും പഴവും ഒരുമിച്ചു കഴിച്ചാൽ ഗ്യാസ് ഉണ്ടാവും, അതല്ല ആദ്യം പഴവും പിന്നെ പുട്ടും കഴിച്ചാൽ no പ്രോബ്ലം, ഒരുമിച്ചു കഴിച്ചാൽ പഴത്തിന് ദഹന സമയം പതിനഞ്ചു മിനിറ്റ് ആണ്, bt പുട്ടിനു ദഹന സമയം രണ്ടു മണിക്കൂർ ആണ്, അതാണ് പ്രശ്നം, കൂട്ടിക്കുഴച്ചു കഴിക്കുമ്പോൾ അമാശയം പണി കൂടും,
ഏത് കുഴിമന്തി....?
ഏത് ഷവർമ...?
ഞാനൊക്കെ ജീവിതത്തിൽ
ഇത് വരേ , ബിരിയാണി, നൈചോർ , കുഴിമന്തി ,അൽ
ഫാം , ഇതൊന്നും ഒഴിവാക്കിയിട്ടില്ല. ....
ഒരു ചെറിയ പനി വന്നാൽ
" ബീഫും, പൊറോട്ടയും"
അടിച്ചാൽ മതി.😂😂😂
സാമ്പാർ അവിയൽ തിന്നാൽ വളിയും വിട്ട് നടക്കാം.. എന്നേ ഉള്ളൂ
പുട്ടും പഴവും കഴിച്ചോണ്ടിരിക്കുമ്പോൾ ഇത് കാണുന്ന ഞാൻ
നല്ല ഒരു ഇന്റർവ്യൂ 👌🏻. വളരെ നല്ല അറിവുകൾ 👌🏻🌹🌹🌹🌹
*Well done Dr.❤🙏👍*
This video very useful for everybody veena ji.
Fermented foods are literally the best foods for your gut. Koreansinte skin kanda mathi their diet mainly consists of fermented foods
He is correct
Skin problem is from intestine and stomach
Veena ee interview matured ayitt adipoli ayi cheythu❤, expecting more videos from u🎉
ഫാസ്റ്റ് ഫുഡ് കടകളും തുറക്കുന്നത് രാത്രികാലങ്ങളിലാണ് രാത്രികാലങ്ങളിൽ ഏകദേശം എട്ടുമണിക്ക് ശേഷം മനുഷ്യന് ആഹാരം കഴിക്കേണ്ട ആവശ്യമില്ല ആ രാത്രി കിടന്നുറങ്ങുന്ന ആവശ്യമില്ല പക്ഷേ ഇതിന് മാത്രം ഫുഡ് കഴിച്ച് കിടക്കുന്നവർക്ക് പല അസുഖങ്ങളും വരുന്നത് കാരണമാകുന്നു ഇപ്പോൾ 30 വയസിനുള്ള കൂടുതലായി അറ്റാക്ക് കണ്ടുവരുന്നു അത് ഇതിന് ഒരു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്
Enth food venamenkilum kazhikkam but athinte alav frequency ithokke sradhikkanam... Ath pole water intake & workout. Appo nammal maintain cheyyenda oru life style anu important. Onnum oru limitinu mukalil pokathe nokkuka.
ഒട്ടുമിക്ക തിരക്കുള്ള ഡോക്ടർമ്മാരു നാലോ അഞ്ചോ മണിക്കൂറേ ഉറങ്ങാറുള്ളു. ഭക്ഷണവു സമയത്ത് കഴിക്കില്ല എന്നിട്ടു. കുഴപ്പം ഒന്നുമില്ല കാരണം അന്വേഷിക്കണം
Thankz for valuable interview❤
അൽഫം ഷവർമ കുഴിമന്ധി ഇതൊക്കെ പേര് മാത്രമെ അറിയൂ. കഴിക്കണമെന്ന് തോന്നിയിട്ടില്ല. From palakkad
😲
Ath palakkad ayonda
ഞാൻ കഴിച്ചെട്ടില്ല ഇതുവരെ
Nalla karyam
Endhin igane oaru jeevidam
May i know why dosa and idly are unhealthy?
Quality interview ❤❤❤❤
ഞാൻ naturopathy ചെയ്തിട്ട് എന്റെ thairoid പൂർണ്ണമായും മാറി 👍👍
എന്തു ചെയ്തു? മെഡിസിൻ എടുത്തോ? എനിക്കും ഉണ്ട്
No.........ഒരു medicine ഉം ഇല്ല Only naturopathy treatment and diet...... അവര് carb. full cut ചെയ്യും fruits & veg. &juice മാത്രം
@@sheejavs412evideya poyath
@@sheejavs412no protein in naturopathy? Only fruit and vegetables?
Ty veena for bringing dr. On the show
എവിടെ പോയാലും വഴി നീളം എണ്ണ പലഹാര കടകളും അതുണ്ടാക്കുന്ന എണ്ണ കണ്ടാൽ പിന്നെ തിന്നില്ല
Yes.4 മണി ആകുമ്പോൾ പാണ്ടികളുടെ ചായയും കടിയും കഴിക്കാൻ മൈരാളികൾ q ആണ്. വൃത്തികെട്ട എണ്ണയിൽ മറക്കുന്നത്.
yes ath true
വളരെ informative ആയ വീഡിയോ 👏👏👌
സൂപ്പർ വീഡിയോ
😊 very good information Dr. Thank you so much
ജനിച്ചു പോയി , അതാണ് പ്രശ്നം 😮
Best topic veena
Dr pal said it is healthy
Traditional Kerala food like Dosha, Iddli and Putt are suitable for this land as far as the environmental conditions. Now European countries prefer these foods instead of Red Meat and Meat Products⁉️
സാർ പറഞ്ഞപോലെ ഇന്നത്തെ രോഗങ്ങളിൽ മിക്കതും പ്ലേറ്റ് വഴി വരുന്നതാണ്
yes
Sister ituvare oaranja karyangal ellam thx pinne oru satyam parayatte ente wofe 6 month ai cap kazhinju around 1000 applic 6:40 ation submit cheytu nzlnd plus australia oru call polum illa kure yu tubers agencyil ninnum kasumedichitavam veendum nursesine cap osche cheyyan veendum invite cheyyunnu anubhavicha njngalkaritam oru jolim ipol kittilla newzilndil situkalil orupadu vavncies kanikum oru reply kitilla 6 month kondu sampadyam muzhuvan avide nashtapetta hata bhagyaranu janum kudumbavum atupole around 3000 nurses struggles in newziland r8 nw so my kind advice all nurses do not go newziland for cap or osche u all try some where other country
Well, information doctor, thank you.
Chechi..you have improved a lot...keep it up...good video
GOOD PROMOTION 👍
Nalla class good👍
Good information 😊
Mandi is better than biryani even better than with rice fish curry in coconut milk and fish fry.........only the problem is having with mayonnaise..... shawarma is also healthy if u have with less mayonnaise and tahini
കേരളത്തിൽ കിട്ടുന്ന മന്തി അല്ല. അത് സ്ഥിരം കഴിച്ചാൽ വേഗം കുഴിയിൽ കിടക്കാം.
Arabian food എന്ന് പറഞു ഇവിടെ കിട്ടുന്നത് അറബികൾ കണ്ടാൽ തല്ലുന്ന സാധനങ്ങൾ ആണ്.
Ella food um kazikkam . Kurach kazikuga . Exercise cheyyuga . Oru kuzappom illa . Ithonum kazikkatha purathn food kazikkatha ethreyo patients und . Medicine nallathano ath endhellam vidhathil prashnangal undakunnu . Ath kond food munil orubagam mathram kazikuga vellam kudikuga .
Thank u docter and thank u anchor veena❤❤❤❤❤❤
നല്ല നല്ല അറിവുകൾ 🥰👏
അദ്ദേഹം പറഞ്ഞപോലെ ആരോഗ്യത്തിന് ഹാനീകരമല്ലാത്ത രീതിയിൽ നന്മുടെ പ്രിയ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാം
നാച്ചുറോപതി ഡോക്ടർ?!!! നാച്ചുറോപതി ഒരു മെഡിക്കൽ കോഴ്സ് അല്ല... വെറും alternative രീതി ആണ്.
ഭക്ഷണത്തിൽ നിന്നുള്ള എന്തോ ഒരു ടോക്സിമിയ കാരണമാണെന്ന് വിശ്വസിച്ച ഒരു കൂട്ടം മരവാഴകൾ പ്രഖ്യാപിച്ച ചികിത്സാ വൈകൃതം ആണ്.
ഭക്ഷണത്തെ കുറിച്ചോ പോഷകത്തെ കുറിച്ചോ ഒരു പുല്ലും അറിഞ്ഞു കൂടാത്ത അന്ധവിശ്വാസികൾ
Doctor enna per vech alkare patikkan irangiyekka.. ith padikan BYNS ,um Bsc Msc courses oke govt thanne promote eyunund. But still it's a pseudoscience and unacceptable. AYUSH ministry spends crores for such nonsense, wasting taxpayers money.
I spoke with a naturopathy practitioner once and the things they say doesn't make any sense.
അലോപ്പതി എന്ന തട്ടിപ്പിനെക്കാളും ഭേദം ആണ്
Look how he is saying fermented foods are bad 😆
More convincing consultants, 1. Dr. Monson Mavunkal, Actor Suresh Krishna 😂
Very nice and beautiful video ❤
Good information 👍🏿
Valare upakaram
good information
First time I watch you…useful video ❤👍
Hahahahahahaha which reserch prooved that " kuzhi manthi " harmfull " ?
Migraine, vomiting aagumbol aane kurayunath . Correct aane doctor paranjath.
Absolutely 🎉
Vomit cheythal polum kurayilla
ഒരു സാദാരണ പ്രേക്ഷകയെ പോലുള്ള വീണയുടെ ചോദ്യങ്ങളും reaction ഉം കൊള്ളാം
ഹെൽത്തി ഫുഡ് ഹെൽത്തി ലൈഫ് 👍🏻👍🏻👍🏻
very good interview
ആവിയിൽ വേവിച്ച ആഹാരം ആണ് ഏറ്റവും best
Daily കുയി മന്തി അടിച്ചാൽ വളരെ നല്ലത് 😉
മില്ലെറ്റസ് നല്ലതാണ് അതിലേക്ക് മാറിയാൽ നല്ല മാറ്റം ഉണ്ടാകും
ഇഡ്ഡലി ചുട്ടാണോ എടുക്കുന്നത്
അതുകൊണ്ടാണ് ഇൻഡോനേഷ്യൻ ഫുഡായ ഇഡ്ഡലിം പുട്ടും നമ്മൾ കഴിക്കുന്നത്
തീയിൽ ചുടുന്നത് ആണ് ഏറ്റവും നല്ലത്
Nice doctor.... U r correct 💯💯💯
പുട്ടും പഴവും എന്ന് കഴിച്ചാലും എനിക്ക് നെഞ്ചരിച്ചിൽ ആണ്... അത് ഉപ്പുമാവ്, പഴം കഴിച്ചാലും എനിക്ക് ഉണ്ടാകും 😢
dr pal says dosa and idli is really nice food
ഇതൊക്കെ അറിഞ്ഞാലും പാവപ്പെട്ട ഹോസ്പിറ്റൽ മുതലാളിമാരെ, അവരുടെ കുടുംബം, അവരുടെ ജീവിതം ഓർക്കുമ്പോൾ ഇതൊക്കെ കഴിക്കാൻ തോന്നും.. ഹോസ്പിറ്റലിൽ ബിസിനസ് വേണ്ടെ 😂😂😂
😂😂😂
I have heard idli n dosa r good since they r fermented items. Life style dr's these days advocate for prebiotic n probiotic foods which r mostly fermented foods.
Fermented food may not suit everybody's gut. One need to understand their own body first, to know what is suitable for them. Accordingly they should decide their diet.
ഇങ്ങനെ ഒരു interview തന്നതിന് ഒരുപാട് നന്ദി ❤❤
We eat in excess of what we need while we are not doing any physical activity
Kuzhimanthi yalla prashnam athu undakunnareethiyum material quality yumanu
ഞാൻ രാവിലെ അധിക ദിവസവും പഴം മാത്രം കഴിക്കലാണ് അതിനെ ഒരു നേരത്തെ ഭക്ഷണമായി കാണും
Eating only fruits means u r eating only carbs+ some vitamins... Protein is completely missing, something which is not recommendable
Pazham verum vayatil kazhikkaruth
Danger anu. Oru divasam amithamayi kazhikkanum paadilla
Very good presentation. Dr. you are overweight. Take care. Just my suggestion.
i think the simple way is to eat our regular food and exercise good.
Whuch college teach naturopathy? How many years to study to acquire a degree ? What is the syllabus? What is the minimum requirement like degree in science or 12th std ?
Vellam kudikan patuo?
😂😂😂
സത്യം 😂😂😂
😅😅
2പെഗ് ആവാം😂
Dhannyam dehikkan 4 mudhal 8 godhampinu arikku 4um .pazham 2 manikkur kontu dhehikkum appol ratum koodi kazhichal dhehichum dhehikkadheyum ulla avasta appol adhu puliresam akum vayarinu ulcer ullavarku koodudhal preshanam necherichil polull preshanam gas untakum .Edhokke prekrudhi chilsayil ninnu doctor varmayil ninnu padichu warsham 35 ayee keto edhokke manusilakiyattu Aluminiyam patram edhum preshanam 35 warsham ayee e patram nagal upayogikkarilla .oru masadhil vayar clean cheyyu eluppam oru rogavum varilla .Ella rogavum vayittil ninnum arabhikkunnuu
Kuzhimanthi is a healthy food..but unfortunately the kuzhimanthis served in India is not its authentic version
Kuzhimanthi healthy 😂😂
@@utharath9498Can you tell why and how Kuzhimanthi is unhealthy?? I am not talking about the mayonnaise.
ഭക്ഷണം വേണ്ട പോലെ കഴിച്ചാൽ കുഴപ്പം ഇല്ല.
Exercise, stress, genetics എല്ലാം factors ആണ് health ന്
One doctor will say fermented foods are good, other one will say fermented one is bad
Always heard that fermented food like idli is very healthy
Japan.korea ..china ivade oke ullavar half boiled n boil cheyyatha food anu kazhikunnath.avade oke packet food kooduthal anu.but avarku ayusum kooduthalanu😮
പിന്നേ അങ്ങനെ ഒന്നും ഇല്ല @@Cometryfication
Ayine ivan doctor alla natuopath anuu. Its a pseudoscience
Avar parayatte.Namukku vendathu nammal kazhikkum.Kazhichalum illengilum asukhangal varum.onnallengil mattonnu.veg,fruits ennuvenda ellam rasavalavum vishavum.pinne enthu kazhikkum.