Bougainvillea Hidden Details | Details You Missed | Thriller | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 150

  • @MovieManiaMalayalam
    @MovieManiaMalayalam  23 часа назад +4

    Watch Bougainvillea Movie Vs Novel Differences:
    ruclips.net/video/A0Iwu_jHDI4/видео.html

  • @abdulmajeedmst
    @abdulmajeedmst День назад +63

    Fahad nte character nyz aayi paali and srindayude climax le scene um, allenkil kurachide nalla output kittumaayrnnu but chakochan pwolichu 🔥🔥

    • @AliceP-u3u
      @AliceP-u3u День назад

      Oove seriel killer police officer ne kollaan povunnuu

    • @MovieManiaMalayalam
      @MovieManiaMalayalam  День назад +1

      Novelil aa charactersine angane anh bro.
      Srindha character novelil vere anu. Driverude makal

    • @abdulmajeedmst
      @abdulmajeedmst День назад +1

      @MovieManiaMalayalam njaan cinemayude kaaryamaanu paranjath

    • @sageerknaina746
      @sageerknaina746 21 час назад

      Fafa മാത്രമല്ല ശറഫുദ്ധീൻ ക്യാരക്ടർ ഒന്നുമില്ല 😢

  • @viveksivan4504
    @viveksivan4504 День назад +136

    ക്ലൈമാക്സിൽ FAFA യും ചാക്കോച്ഛനും ആയി ഒരു fight വേണം ആയിരുന്നു

  • @MunchLijy
    @MunchLijy 22 часа назад +7

    ഇതിൽ fafa ഒന്നും ചെയ്യാൻ ഇല്ലായിരുന്നു ഇതിനായി Fafa കൊണ്ട് വരണ്ടായിരുന്നു ആ മൂന്ന് സ്ത്രീകൾ കാരണം ബോബനെ പിടികൂടാൻ പറ്റി 👌👌മീര എന്നാ കഥാപാത്രം fafa യെ കാളും അവരുടെ പോലീസ് കാളും മെടുക്കർ ❤️

  • @nax3m
    @nax3m 21 час назад +3

    Movie തുടക്കം tott തന്നെ എനിക്ക് എന്തോ elaam guess aakan patti 😅ath kond movie valiya Wow! Factor ആയി തോന്നിയില്ല കുട്ടികളുടെ റൂം അത്രക്ക് neat and clean aayi കിടക്കുന്നത് കണികുന്ന ഷോട്ട് l thanee ath Roothnte hallucinations ആണെന്ന് മനസ്സിലായി.അത് പോലെ ആദ്യം തന്നെ റോയ്സ് എന്ത അവൾടെ അടുത്ത് നിന്ന് മറക്കുന്നത് ഫീൽ ആയി (foreign movies cliche) അത് പോലെ rooth allathe vere arum kids ne കാണുന്നതായി കാണിക്കുന്നില്ല. (ജ്യോതിർമയി ഉള്ളപ്പോൾ ജ്യോതിർമയിഡെ perspectivil ആണ് ജാക്കോചനെ കാണിക്കുന്നത് ).

  • @shincyshafeek
    @shincyshafeek 20 часов назад

    പടം കണ്ടോണ്ടിരുന്നപ്പോൾ എനിക്ക് തോന്നിയത് ചാക്കോച്ഛന്റെ റോൾ ഫഹദും ഫഹദിന്റെ റോൾ ചാക്കോച്ചാനും ചെയ്താൽ മതിയാരുന്നു എന്നാണ് ❤️❤️

  • @jayalakshmik__j592
    @jayalakshmik__j592 День назад +48

    കുഞ്ചാക്കോ സുന്ദര കാലമാടൻ🥶🥵

  • @Sooraj741
    @Sooraj741 22 часа назад +5

    Royce കൊലപാതകവും മറ്റു dark items cheeyan പോകുന്ന truck black color (dark) aanu.... ജോലിക്ക് പോകുകയും daily things ചെയ്യുന്ന car light color (silver) ആണ്...

  • @shineshibu4281
    @shineshibu4281 22 часа назад +5

    Padam enikkishtaayi ❤😊🔥👌
    Fafa yude character vere aarelum cheytha mathiyaarnnu ennu. Because pulliye demand cheyyunna character alla😢
    Kunjacko boban njettichu💯🥵📈💥

  • @maheshattuvassery
    @maheshattuvassery День назад +9

    Waiting ആയിരുന്നു

  • @villainjnr1858
    @villainjnr1858 День назад +19

    Padam🔥🔥 but fafakk screen presence kuranju ath mathraman enik ee filmil thoniya porayma

  • @sanalsheeja7296
    @sanalsheeja7296 День назад +28

    Fafa character ntho polee thony orumathyry pressure onden paryunu nitm aa anwesanam chackochane doubt polum thonnunilla angne jyothirmay mathram focous chyth ponnu.. Pine movie half avumbale nammk chackochan ahhnnen mansilavum. But still movie 💥

  • @matrix_manipulator
    @matrix_manipulator День назад +9

    Movie de last ll ulla song nte lyrics story aayi relatable aan enn thonni 🔥 Movie ichiri dark aan . But overall a good thriller 👌🏻

  • @nax3m
    @nax3m 21 час назад +1

    Posters okke കണ്ടപ്പോൾ fahad and ഷറഫുദ്ദീൻ കുഞ്ചാക്കോ ബോബൻ oke oru 1 v 3 or climax fight expect aakiyrnn but 😢 sharafikkkane ആദ്യമേ അടിച്ച് acharaakki kalnj 😅

  • @sharangsharu5079
    @sharangsharu5079 День назад +7

    Nalle padam thanne pashe fafade character nnakamayirunnu, jyothirmayi, chackochan performance 🔥🔥. Fafayude aah characterinu oru importantance ellathayipoyi😢, pinne srindayude aah scene 🤣 , 2um ellarunekill padam chumayitu 50 cr kittiyene. Baaki okke 🔥🔥.

  • @rolexsir2319
    @rolexsir2319 22 часа назад +5

    ജ്യോതിർമയി ഒരു മിസ്കാസ്റ്റ് ആയാണ് തോന്നിയത്..
    20 വയസിൽ താഴെയുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന റോയ്സ് ജ്യോതിർമയിയെ പോലൊരു സ്ത്രീയെ എയിം ചെയ്തത് റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല...

    • @Neenu_A
      @Neenu_A 22 часа назад +1

      അവർക്ക് ഈ അസുഖം ഉള്ളതു അവൻ എങ്ങിനെയോ മനസ്സിലാക്കി അതു കൊണ്ടാണ് കുടുംബമായി ജീവിക്കുകയാണെന്ന തോന്നൽ വരുത്തി അവരെ കൂടെ നിർത്തിയത്. കൊച്ചു പെൺകുട്ടികൾ അവരെ സംശയിക്കില്ലല്ലോ

    • @smitheshnair9453
      @smitheshnair9453 22 часа назад +1

      13 വർഷം മുൻപ് തട്ടി കൊണ്ടു വന്നതാ

    • @MovieManiaMalayalam
      @MovieManiaMalayalam  21 час назад +1

      Avale pandu thattikkondu poyatha

  • @Cinemastudiomalayalam
    @Cinemastudiomalayalam 23 часа назад +4

    Fafa ടെ ക്യാരക്ടർ ശറഫുദ്ധീൻ കൊടുത്താൽ മതിയായിരുന്നു ഇത് ഇപ്പോ fafaക്ക് കൊടുത്ത റോൾ പുളിക്കും ച്ചയാണ് ഒന്നും ഇല്ലേ ശറഫുദ്ധീൻ ന്റെ ക്യാരക്ടർ ന്തിനോ വേണ്ടി അത് വേറെ ഏതേലും ചെറിയ നടൻ ച്യ്തിരുന്നേൽ പടം ഇതിലും കത്തി കേറിയേനെ

  • @VeenaPriyajp
    @VeenaPriyajp 21 час назад +1

    Everything was predictable except the climax fight with Meera. I was expecting fafa. Ath മാത്രം i liked. Instead of fafa & Chacko fight it was മീര.

  • @poojaparu1086
    @poojaparu1086 День назад +4

    Cinemayekalum novel aane kooduthal convincing aayittum engaging aayittum thonniyath😊novel il climax ilum rooth (reethu) enna character inte mannerism athe pole follow cheyyunnund, like pullikkari black out aayi aareyum thirichariyann pattathe aakunnund, appo bodhathode ulla aswini ( rema) aane kollunnath, but film il ethiyappo convincing aakatha oru mass element kuthikkettiya pole thonni

  • @nax3m
    @nax3m 21 час назад

    റോയ്സെൻ്റെ charector represent cheyyuntanivam "IKIKGAi" book read ചെയ്യുന്നതായി കാണിക്കുന്നത്. Self esteem , charector development എന്നിവയെല്ലാം explain akuna book aanith.

  • @ANAGHA-qe7du
    @ANAGHA-qe7du День назад +19

    am i the only one who found this movie not slow??

  • @viveksivan4504
    @viveksivan4504 День назад +16

    ക്ലൈമാക്സിൽ Srinda:ഇവൻ ഓക്കേ ഇത്രേ ഒള്ളു ചേച്ചി 😹😹 പാവം ചാക്കോച്ചൻ 🫠😢

    • @hafis9182
      @hafis9182 День назад +3

      Ath novelil ullathado

    • @viveksivan4504
      @viveksivan4504 День назад +1

      @@hafis9182 Ok da

    • @darkweirdo4011
      @darkweirdo4011 День назад +9

      🗣️ ഇവനൊക്കെ ഇത്രേ ഉള്ളു സേച്ചി..🔥
      മിനിറ്റുകൾക്ക് മുൻപ് മണ്ണിന്റെ അടിയിൽ പോയ കാര്യം മറന്നെന്നു തോന്നുന്നു 🤡😆

    • @MovieManiaMalayalam
      @MovieManiaMalayalam  День назад

      Novelil ulla dialogue anu

  • @ideatz
    @ideatz 20 часов назад +1

    This movie was a success just coz of chakochan. If it was anyone else, everyone could have got a hint.

  • @shincyshafeek
    @shincyshafeek 20 часов назад +1

    ഇടക്ക് അതിരൻ or ഗരുഡൻ മൂവി ഓർമ വന്നു 🤷🏻

  • @poojaparu1086
    @poojaparu1086 День назад +5

    Reethuvinte miss aakunna bracelet ine patti thudakkam muthale kanikkunnund, first diary edukkunna scene il aa bracelet ile focus cheythane kanikkunnath, pinned ulla Maravikale... enna song il ellam aa bracelet kanam. Pinne ulla scenes il ath miss aayi kanikkunnund

  • @IGNOSI
    @IGNOSI День назад +9

    The way Kunjakko's character made up entire story about non pesticides vegetables and telling entire weekend routine to someone new who just joined in the hospital, was very evident.. Only who lies or one who hides, will openly tell such things with made up intricate details..
    The day when kunjakko beat the cheek of his wife during some mental health phase, and that too in front of maid - evident that he is very arrogant. How cud someone who love can beat shit out of his loved one in front of rema, and act normal...
    Very nicely taken. But predictable.

  • @AleenaShijo-qx5ob
    @AleenaShijo-qx5ob День назад +3

    Appo edakk varunna kallan enganaa marikkunnath enn parayunnillallo....pnne kaanathe poya penkuttikalude pics kaanikkumbo nganaanu avar kaanaathe aavunna dhivasam ittittulla dress thanneyulla pic kaanikkunnath?

    • @MovieManiaMalayalam
      @MovieManiaMalayalam  День назад +1

      Penkuttikalude dress last kittiya CCtV anu.
      Kallanmar paalathil ninnu chadi enno matto anu

  • @Sooraj741
    @Sooraj741 22 часа назад +1

    കാറിൻ്റെ അകത്ത് cola cansun കുപ്പിയും എല്ലാം ഉള്ളത് ആയിട്ട് കാണിക്കുന്നു... ആരാ കാറിൽ കുടിച്ചിട്ട് can okke വക്കുന്നത് 😂😂😂... പിന്നെ girlsne ഇഞ്ചക്ഷൻ എടുത്ത് ആണ് മയക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്...😊

    • @MovieManiaMalayalam
      @MovieManiaMalayalam  21 час назад +1

      Aa drinkil Mayakku marunnu koduthu, urakki kaanum. Athinu vendi medichu vekkunnathakum

  • @appuappus623
    @appuappus623 День назад +3

    Fafa and srinda ozhich bhakki ok aayirunnu❤

  • @riaithal
    @riaithal 20 часов назад

    njan oru doubt chodikkatte ithinakathu chackochante character meera rithunodu paranja karyangal ellam ulla chits kanunnundallo ennitum pinne enthina rithu kanunna reethiyil avide veche. .. Oru pakshe ayal athu nashippichirunnel kuttikal illatha karyavum mattum rithu veemdum orthedukkilayirunmallo 🙄🙄

  • @munzi.
    @munzi. День назад +4

    Fahad nte character Chakkochanum Chakkochante Character Fahadum cheytha pole thonni😊

    • @AromaVijay-op4xz
      @AromaVijay-op4xz День назад +9

      Chackochan adipoli aayittund... Fahadhin kurchoode nthklm kodukkmyirunu

    • @darkweirdo4011
      @darkweirdo4011 День назад +5

      Chackochan was perfect ☠️

    • @MovieManiaMalayalam
      @MovieManiaMalayalam  День назад

      🤣

    • @sweetdoctor3367
      @sweetdoctor3367 21 час назад +1

      ഫഹദ് സ്ഥിരം സൈക്കോ റോൾ ചെയ്ത് മടുത്ത് കാണും

  • @Adhithyanps-pt2ff
    @Adhithyanps-pt2ff 23 часа назад +3

    Bro oru doubt aaa cctv vechath tanne oru mandatharam allehh ?

    • @MovieManiaMalayalam
      @MovieManiaMalayalam  23 часа назад

      Aanu.
      But Roy Avalodu Bathroomil veche upadravikkarullu. So bathroomil CCTV vekkillalo

    • @sreenu1993
      @sreenu1993 23 часа назад +1

      Sathyathil aa cctv ullond aanu fafakku pulliye doubt thonnathath. So manapoorvam pulli thanne set cheythath aanu.

  • @KishanKishanpp
    @KishanKishanpp 22 часа назад +3

    Fight ente mone oru rakshem illa🔥

  • @interstellar8477
    @interstellar8477 21 час назад

    Rithu -വിനെ ഇതേ പോലെ തട്ടി കൊണ്ട് വന്നതാണ് എങ്കിൽ അവളുടെ ഫാമിലി എന്ത് കൊണ്ട് അന്വേഷിച്ചു വന്നില്ല 🙂...

    • @shincyshafeek
      @shincyshafeek 20 часов назад

      ശരിക്കും ഓർഫനേജിൽ ആയിരിക്കും rithu

  • @salsamukkturbo
    @salsamukkturbo День назад +6

    First 🎉

  • @AkhiAkhila-s2r
    @AkhiAkhila-s2r 21 час назад

    Currect

  • @aneeshjose1684
    @aneeshjose1684 День назад +3

    Demonte colony 2 video cheythilalo 😢

  • @Jash_bro
    @Jash_bro 21 час назад +1

    ഋതു ❌ റീത്തു ✅

  • @TheExtraLens
    @TheExtraLens 22 часа назад +1

    Last ariyatha penkutty alla mungi thazhunnath, athu rema aanu (Srindha)

    • @MovieManiaMalayalam
      @MovieManiaMalayalam  21 час назад

      Athinu srindaye aa timil angottekku kondu poyittillallo?

    • @TheExtraLens
      @TheExtraLens 21 час назад

      @MovieManiaMalayalam costume sredhich nok bro, kazhuthile chain, sweater. Mathralla meeraye kanikunnundallo, climaxilu ivaru moonnuperum anallo.

  • @doneythomas66
    @doneythomas66 22 часа назад +1

    sookshma darshini de video venam.

  • @siljojacob
    @siljojacob 21 час назад

    കുഞ്ചാക്കോ ചൈൽഡ് സ്റ്റോറി ഈ ക്രൈം ആയി ഇങ്ങനെ സിങ്ക് ആകുന്നു

  • @WantToBeAGamer_07
    @WantToBeAGamer_07 22 часа назад +2

    3:30 Bgm by Poovankozhi🤣
    Kozhikkum irikkatte credit nn😂

  • @anju22224
    @anju22224 День назад +1

  • @renjith6379
    @renjith6379 День назад +1

    Cold aano sound maaritt indlo

  • @Mrwick-cg7sq
    @Mrwick-cg7sq День назад +2

    ഇത് OTT ഇറങ്ങിയോ bro?

  • @krishnank7300
    @krishnank7300 День назад +5

    ഇത് ഒരു ആവറേജ് മൂവി മാത്രമായിരുന്നു

  • @Reshma-c7v
    @Reshma-c7v 23 часа назад +4

    Accident നടന്നു കഴിയുമ്പോൾ ഓർമ പോകുമെന്ന് ചാക്കോച്ചൻ എങ്ങനെ അറിയാം.ഓർമ പോയില്ലായിരുന്നെങ്കിൽ അപ്പോൾ തന്നെ പിടിക്കപ്പെടുമായിരുന്നില്ലേ.രീതുവിന് ബോധം വന്നാൽ.but aa pedi കണ്ടില്ലല്ലോ.

    • @aparna3657
      @aparna3657 23 часа назад +2

      Accident kondalla orma poyath..... May be... Drugs koduth kanm....

    • @AJMAL_x5
      @AJMAL_x5 22 часа назад

      Bro he is a doctor

    • @MovieManiaMalayalam
      @MovieManiaMalayalam  21 час назад +1

      Accident Roy nadathiyathalla. Ariyathe nadannathanu.
      😂

  • @iamRL22g222d
    @iamRL22g222d День назад +1

    Novelil same story anno

  • @ASH03ASH
    @ASH03ASH День назад +4

    വിനയ് ഫോർട്ട്‌ ന്റെ family എന്ന movi ചെയ്യൂ bro

  • @jiswould....4779
    @jiswould....4779 День назад +1

    നല്ല പടം

  • @Adwaith008
    @Adwaith008 23 часа назад +1

    Bro need novel explanation

  • @bulb722
    @bulb722 День назад +6

    Movie nalla slow,,, last 15 mit kollam 🤷.

  • @MrAnoopkumarpr
    @MrAnoopkumarpr 23 часа назад +2

    കുഞ്ചാക്കോ ബോബൻറെ വില്ലൻവേഷം കണ്ടപ്പോൾ തോന്നിയത് :"ന്റ ഉണ്ണിയെക്കൊണ്ട് ഇതൊന്നും പറ്റില്ല 😘😘🥰🥰"

  • @Melastoma
    @Melastoma День назад +2

    Tholinja padm

  • @Nikhiljacob35.
    @Nikhiljacob35. День назад +2

    ❤️