100 ൽ അധികം കൊലപാതകങ്ങളോ 😲🔥 | LEVEL CROSS Explanations and Hidden Details | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 943

  • @MovieManiaMalayalam
    @MovieManiaMalayalam  3 месяца назад +159

    സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് explain ചെയ്യാൻ പലരും കമന്റ്‌ ചെയ്യുന്നുണ്ട്.:
    അവസാനം ഷറഫുദീന്റെ പഴ്സിൽ നിന്നും കിട്ടുന്ന കുറിപ്പിൽ, അയാളുടെ പേര് Dr. Zinjo എന്നും, patient name ശിഖ എന്നും ഉണ്ട്.
    So ശറഫുദ്ധീൻ ആണ് ഡോക്ടർ. അവൻ പറഞ്ഞത് എല്ലാം സത്യം.
    അമല പറഞ്ഞത് കള്ളം.
    അതാണ് അവൾ അവസാനം "ശിഖ " എന്നാണ് പേര് എന്ന് പറയുന്നേ.
    NB:
    ആ പേപ്പർ എടുത്തു കാണിക്കുന്ന കൊണ്ടാണ് പിന്നെ അതിനെ കുറിച്ച് പറയാതിരുന്നേ.

    • @kshathriyan
      @kshathriyan 3 месяца назад +39

      Detailing video ചെയ്യുമ്പോൾ കഥാപാത്രങ്ങളുടെ പേര് പറയുന്നത് അല്ലേ നല്ലത്... അല്ലെങ്കിൽ ആസിഫ് അലിയുടെ കഥാപാത്രം... അമലയുടെ കഥാപാത്രം.... എന്നൊക്കെ പറയാം.... ഇത് "ആസിഫ് അലി കൊന്നു" എന്നൊക്കെ പറഞ്ഞു കഥപറയുമ്പോൾ എന്തോ പോലെ... ആസിഫ് അലിയുടെ കഥാപാത്രം അല്ലെങ്കിൽ ജോർജ് അല്ലേ കൊന്നത്... അങ്ങനെയാണ് പറയേണ്ടത്...
      ഒരു suggestion

    • @jayakrishnankv3777
      @jayakrishnankv3777 3 месяца назад +10

      Pakshe cooking cheyyana timeil mutta fresh thakkali okke kanikkanund.

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +14

      അരി, തേയില എല്ലാം കടയിൽ നിന്നും ആണ് വാങ്ങുന്നെ. So അതെ കടയിൽ നിന്നും വാങ്ങിയതാണ്

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +13

      നിങ്ങൾ കഥാപാത്രത്തെ വിടൂ.....
      എന്റെ തല.. എന്റെ ഫിഗർ....

    • @jayakrishnankv3777
      @jayakrishnankv3777 3 месяца назад +4

      @@MovieManiaMalayalam akam pakshe detailingil aa thakkali fresh ayirunnathayi orkkanu. Chilappo krishi undakam.paal ullathu ura ozhichu poyennu parayanind. So aadu illathathum akam.just paranjanne ullu. Kadayilekku 84 mile enno matto anennu paranjathayi orma.so athu fresh ayirikkanulla chance kuravanennu tjonni.anyways u did gopd .nalla explanation and observation

  • @aleenasusan605
    @aleenasusan605 2 месяца назад +153

    എനിക്ക് ഈ മൂവി നന്നായി ഇഷ്ട്ടപെട്ടു. Njn psychology an padikkunne. ഞാൻ notice ചെയ്ത ഒരു കാര്യം... അവരുടെ conversations il thanne oru unprofessionalism ഉണ്ടായിരുന്നു
    Amala paul oru psychiatrist anenn പറയുന്നുണ്ട്. പക്ഷെ അത് കള്ളം ആണെന്ന് ആദ്യമേ തോന്നി. കാരണം zincho kk depression ആണെന്നാണ് അവൾ പറഞ്ഞത്. Asif ali അവനു പ്രാന്ത് ആണോന്ന് ചോദിക്കുമ്പോൾ ആണെന്ന് അവൾ പറഞ്ഞു. എന്റെ ഒരഭിപ്രായത്തിൽ oru professional dr um തന്റെ രോഗിക്ക് പ്രാന്ത് ആണെന്ന് പറയില്ല. Especially depression matram ഉണ്ടായിരുന്ന ഒരു വ്യക്തിക്ക്
    അതെ സമയം sharafudhi nte story korach koode realistic ayitt thonni. അവൾക് പ്രാന്ത് ആണോന്ന് asif ali ചോദിക്കുമ്പോൾ അങ്ങനെ പറയാൻ പറ്റില്ല എന്നാണ് പറയുന്നത്. Oru Doctor nte professionalism avide കാണാൻ പറ്റി. Just my thoughts

    • @revathynair3449
      @revathynair3449 2 месяца назад +11

      Also amala paul parayunna kadhayil, she says she knew about his drug abuse post marriage. Substance abuse history okke valare basic aayittolla history taking alle. Avide thanne her story falls.
      Myself a doctor here

    • @mohammedfayazta4845
      @mohammedfayazta4845 2 месяца назад +1

      Yz xactly

    • @zayyq.__
      @zayyq.__ 2 месяца назад +4

      Njanum psychology student aanu but oru thengayum ariyilla.ippo final year aayi😵‍💫🥲🥲

    • @xwhysaid2662
      @xwhysaid2662 2 месяца назад +1

      But sharaff parayunnund,aval aakkramikkum enn,athupole drugs use cheyyum enn. But aval aa kathi kayyil pidich as if Ali ye onnum cheyyunnilla. Pinned drug addict nte withdrawal syndrome onnum avalkk abide vannitt illaayirunnu. Ee 2 kaaryangal sharaff parayunnathinu opposite aayirunnu

    • @AnoopKumar-qj2nw
      @AnoopKumar-qj2nw 2 месяца назад +1

      ​@@zayyq.__psychology padichitt psychologist avan ulla plan ano 😅

  • @a5lm_mdk-20
    @a5lm_mdk-20 3 месяца назад +788

    Ending il Amala paul railway uniform itt verumenn karuthiya naan aaraayi😂

  • @ajaygovind7254
    @ajaygovind7254 3 месяца назад +494

    പടം കണ്ട് നേരെ ഇങ്ങോട്ടാണ് വന്നത് 🫡perfect observation 👍🏻എന്തൊരു സിനിമ...ഒരു hollywood touch ഉണ്ട് മൊത്തത്തിൽ... ഞെട്ടിച്ചു 😱😱😱 ആസിഫ് അലി താനൊരു ഗംഭീര ആക്ടർ ആണെന്ന് വീണ്ടും തെളിയിക്കുന്നു 🥰🥰🥰🔥 Amala paul my fav😍

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +7

      😍😍

    • @amalmanuragav7959
      @amalmanuragav7959 3 месяца назад

      @@ajaygovind7254 സത്യം. പക്ഷെ. 👍പക്ഷെ കഥ മനസ്സിലാക്കാൻ കുറച്ചു ബുദ്ദി ഉപയോഗിക്കണം

    • @Sunphil-q5d
      @Sunphil-q5d 3 месяца назад +6

      ഉണ്ടയാണ്

    • @Amz-u7o
      @Amz-u7o 3 месяца назад

      @@ajaygovind7254 👍👍

    • @Jimna-fr4zz
      @Jimna-fr4zz 2 месяца назад

      Yduuoh(000d

  • @vinisha_9611
    @vinisha_9611 3 месяца назад +88

    ന്റെ പൊന്നോ... സിനിമ കണ്ട് കിളിപോയി. RUclips കേറി review ഒന്ന് നോക്കിയേക്കാം ന്ന് വച്ച് വന്നതാ... ശെരിക്കും ഇപ്പഴാ കഥ ശെരിക്ക് അങ്ങോട്ട് മനസിലായത് 🤣🤣
    Good observations bro❤️

  • @Parallellines34
    @Parallellines34 3 месяца назад +437

    ലെ Psyco ശിഖ:- ദൈവമേ മൂർക്കനെ ആണല്ലോ ചവിട്ടിയത്

  • @Sanchari_98
    @Sanchari_98 3 месяца назад +126

    ജോർജ് aka രഘു : ഏതെങ്കിലും 10 പേരെ കൊന്ന് psychopath ആയവനല്ല, ഞാൻ കൊന്ന എല്ലാവരും psychopath ആയിരുന്നു😎

  • @vaishnavsharmaofficial2057
    @vaishnavsharmaofficial2057 3 месяца назад +191

    Proud that such a masterpiece belongs to mollywood ❤

  • @Enlightened-homosapien
    @Enlightened-homosapien 3 месяца назад +227

    കൊള്ളാം ബ്രോ നല്ല observation. നല്ല സിനിമയും ആയിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +3

      Thank you

    • @joozma
      @joozma 2 месяца назад

      ruclips.net/video/OWwfLTw2tN8/видео.html
      Donkey Song .. പടത്തിന്റെ റിലീസിന് ശേഷം ഇറങ്ങിയ Donkey's Perspective ൽ ഉള്ള ഈ പാട്ടും ഈ observation ശരിവെക്കുന്നതാണ്

  • @pencilmagiczz7476
    @pencilmagiczz7476 3 месяца назад +48

    Asif അമലയോട് പറയുന്നുണ്ട് ഇവിടെ വന്നാൽ ഇഷ്ടപ്പെട്ട് ആരും തിരിച്ചു പോകില്ലെന്ന് 😊

  • @anooppraju7733
    @anooppraju7733 3 месяца назад +864

    ഈ പടം തിയേറ്ററിൽ കണ്ടപ്പോൾ എനിക്ക് മനസിലായത് :
    1. ആസിഫ് അലി സൈക്കോ ആണ്.
    2. അമല പോൾ സൈക്കോ ആണ്.
    3. ഷറഫ് സൈക്കോ ആണ്.
    4. സംവിധായകൻ സൈക്കോ ആണ്.
    5. എനിക്കും എന്തോ തകരാർ പോലെ...... 🤣🤣🤣🤣🤣

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +93

      3. Sharafudheen Psycho alla.
      Athu amala kallam paranjathu mathram anu

    • @libinnambiar9969
      @libinnambiar9969 3 месяца назад +15

      ശരിയാണ് ഭായ് മൊത്തം സൈക്കോ സിനിമ

    • @lensman303
      @lensman303 3 месяца назад +37

      ​@@MovieManiaMalayalamഅല്ല ഒരു ഡോക്ടർ ഇടപെടുന്ന രീതി അല്ല sharaf ചെയ്യുന്നത്.... തന്റെ identity വ്യക്തമാക്കിട്ടില്ല... കൂടെ ആരെയും കൂട്ടിട്ടില്ല... തന്റെ patient നെ പ്രണയിക്കണം എങ്കിൽ sharaf normal ആവാൻ ഒരു വഴിയും ഇല്ല താനും

    • @Asna-cg7is
      @Asna-cg7is 3 месяца назад +1

      😂

    • @anooppraju7733
      @anooppraju7733 3 месяца назад +9

      @@MovieManiaMalayalam ഷറഫ് സൈക്കോ അല്ല എന്നു എങ്ങനെ ഉറപ്പിക്കാൻ പറ്റും...?

  • @shineshibu4281
    @shineshibu4281 3 месяца назад +102

    Entammo ejjathi padam💯🥵👌
    Vallathoru haunting experience thanne😢 negative kett theatre experience miss aakkiyathil dhuggikkunnu😢
    This movie deserves lot ❤👌🔥🙏

  • @a5lm_mdk-20
    @a5lm_mdk-20 3 месяца назад +48

    Asif script selection nowedays ❤

  • @_Neymar_2024
    @_Neymar_2024 3 месяца назад +65

    Uff Amala paul oke ingane abhinayikunnath ee movie il ayirikum🤌🏻🥵Asif machan pinne parayanda underrated Actor in MOLLYWOOD ✅🤍Sharafudheen same 🤍,,,,,Asif ali best performance 🎉

    • @vinayvenu597
      @vinayvenu597 3 месяца назад

      Cadaver aadai onnum kanditt ille?

    • @sherinjamshi5945
      @sherinjamshi5945 3 месяца назад

      Poi😊i 1:46 kilk 1:46 😅😅😅😅😅😅😅😅

    • @Zenusfa
      @Zenusfa 3 месяца назад +2

      Amala paul nalla reethik abinayikan ariyavunna nadi thanne aanu..

  • @amalmanuragav7959
    @amalmanuragav7959 3 месяца назад +226

    വല്ലാത്ത സിനിമ വെറൈറ്റി സ്റ്റോറി ആസിഫ് അലിയുടെ എജ്ജാതി മേക്ക് ഓവർ കിടിലൻ ആക്ടിങ് ഹോളിവുഡ് ലെവൽ മൂവി 🔥

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +2

      😍

    • @Sooraj741
      @Sooraj741 3 месяца назад +6

      Truly Hollywood level

    • @josesamp
      @josesamp 3 месяца назад +1

      What do you mean by"Hollywood level? You mean the typical formulaic movies filled with cheesy one-liners, over-the-top explosions, and shallow characters that you see churned out year after year. This is not some overproduced blockbuster where the hero walks away from explosions without looking back, throwing in a sarcastic quip as though that's what people do when facing mortal danger. There’s no absurd car chase where gravity seems to take a vacation or predictable romantic subplot where two people fall in love after a single glance. No, this is far from the tired Hollywood clichés that we've all seen a thousand times over.

    • @Sooraj741
      @Sooraj741 3 месяца назад +1

      @@josesamp എൻ്റെ പൊന്നോ... നമിച്ച്.... ഹോളിവുഡിൽ വേറെ ടൈപ്പ് മൂവീസും ഉണ്ട് ബ്രോ...

    • @josesamp
      @josesamp 3 месяца назад +1

      @@Sooraj741 I don't know why you are obsessed about Hollywood. There are only a handful of movies that get released every year in Hollywood which doesn't fit my description. Which are your top 3 Hollywood movies in 2024?Hollywood’s focus on commercial blockbusters often leaves it trailing behind the likes of Korean, French, Italian, Scandinavian, and Iranian films in terms of overall quality and innovation. These industries consistently push the boundaries of cinema, with films that are more daring, culturally significant, and emotionally resonant. So is the Malayalam movie industry

  • @anjali4674
    @anjali4674 3 месяца назад +38

    വേറെ ലെവൽ മൂവി. ഒരുപാട് ഇഷ്ടപ്പെട്ടു 🫶🏻

  • @sncutz1588
    @sncutz1588 3 месяца назад +104

    ആ തക്കാളി എന്നാ ഫ്രഷ് ആരുന്നന്നോ...!!!.😮

    • @snlkumrpallath7022
      @snlkumrpallath7022 20 дней назад

      Dead ബോഡിക്ക് മുകളിൽ വളർന്നത് അല്ലേ... നന്നായിരിക്കും

    • @sncutz1588
      @sncutz1588 20 дней назад

      @snlkumrpallath7022 😬

  • @Sreeraj-mv7ej
    @Sreeraj-mv7ej 3 месяца назад +214

    ഇതിപ്പോ പടം കണ്ട് ഇറങ്ങിയ ആരും ഇതൊന്നും ശ്രദ്ദിച്ചു കാണില്ല 😂ഇയാളെ കൂട്ടി സിനിമ കാണാൻ പോവേണ്ടി വരുമല്ലോ

  • @ajmalajyou.7
    @ajmalajyou.7 3 месяца назад +166

    Le director : ഇതിനകത്ത് ഇത്രയൊക്കെ ഉണ്ടായിരുന്നോ.... 😯

  • @NoOne-no9te
    @NoOne-no9te 3 месяца назад +13

    Climax ൽ ഞാൻ കരുതിയത് , അമല പോളും ഷെറഫുദ്ദീനും ആസിഫ് അലിയുടെ തന്നെ തെറ്റായ തോന്നൽ ആകാം . (സിഗ്നൽ എന്ന കഴുത പോലെ ). Multiple Personality Disorder തന്നെ. എന്തായാലും Explanation ന് വളരെ നന്ദി .❤❤❤

  • @lajeeshjamban
    @lajeeshjamban 3 месяца назад +37

    മുന്നറിപ്പിലെ മമ്മൂട്ടി കഥാപാത്രം പോലെ😮

  • @priyankakp9895
    @priyankakp9895 3 месяца назад +56

    പടം കണ്ടു ലാസ്റ്റ് ഒന്നും മനസിലായില്ല 🤣 ഇപ്പോൾ എല്ലാം മനസ്സിലായി.... Nice explanation

    • @MalluMediasz
      @MalluMediasz 3 месяца назад +2

      അതെ...ക്ലൈമാക്സ്‌ clarity illaa

  • @nafikannur
    @nafikannur 3 месяца назад +106

    ഇത് ശെരിക്ക് സ്പോയ്ലർ അല്ല എനിക്ക് തോന്നുന്നു പടം കാണുന്നതിന് മുൻപ് ഈ വീഡിയോ ആൺ ആദ്യം കാണേണ്ടത് എന്നാണ്...കാരണം പടം കണ്ടപ്പോ ചിന്തിക്കാത്തതും മനസ്സിലാകാത്തതും ആയ കുറെ കാര്യങ്ങൾ ഇപ്പോ ചിന്തിച്ചു...ഇനി ഒന്നൂടെ കാണണം അപ്പൊ കുറേകൂടി ആസ്വദിക്കാൻ പറ്റും....നന്നായി ഇഷ്ടപ്പെട്ടിരുന്നു പടം

  • @Johnwick-jr-07
    @Johnwick-jr-07 3 месяца назад +63

    Brilliant analysing bro 😲💯

  • @amalraj2329
    @amalraj2329 3 месяца назад +21

    Serikum paranja aa kazhutha soochipikunnath kanunna nmle tanne alle..sambhaviknne enthann polum manasilavand kilipoyi kazuthayepole 1.30 hrs irinnillee😹
    Ijjathi padam ❤

  • @sal_indian
    @sal_indian 3 месяца назад +28

    കുറെ കമൻറുകൾ ആ വില്ലേജിൽ ഉള്ളഎല്ലാവരെയും എങ്ങനെയാണ് ഒരാൾ കൊന്നത് എന്ന് ചോദിക്കുന്നുണ്ട്.... ഓരോരുത്തരെയായി കൊല്ലാൻ യാതൊരു സാധ്യതയുമില്ല... പിന്നെയുള്ളത് ആ കിണർ ആണ്... കിണറ്റിൽ നിന്ന് ആവശ്യത്തിന് വെള്ളം എടുത്ത് സ്റ്റോക്ക് ചെയ്തതിനു ശേഷം, കിണറിൽ വിഷം കലക്കി കാണും... പിന്നെ കിണർ ക്ലീൻ ആക്കുകയോ പറ്റിയ ശേഷം പുതിയ വെള്ളം വരികയോ ചെയ്തിട്ടുണ്ടാകാം... 😅

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +6

      Yeah, simple

    • @Shaheeeeeem
      @Shaheeeeeem 3 месяца назад

      😂😂😂😂😂😂😂

    • @anjusmagicbrush1020
      @anjusmagicbrush1020 2 месяца назад

      ഇന്ദ്രൻസ് ന്റെ കഥാപാത്രം മരിച്ചതിൽ സംബന്ധിച്ചു എന്തേലും doubt അടിച്ചു ആസിഫ്നോട് വെള്ളം എടുക്കണ്ട എന്ന് പറഞ്ഞു കാണും. അതിന്റെ പക 😮

  • @ആദിദ്രാവിഡന്
    @ആദിദ്രാവിഡന് 3 месяца назад +33

    തികച്ചും fantasy എന്നൊരു സൂചന തുടക്കത്തിലേ സംവിധായകൻ തരുന്നുണ്ട്......
    അല്ലെങ്കിൽ റെയിൽവേ ഒരു ക്രോസ്സിലും ഒരേ ഒരു ഗേറ്റ് കീപ്പറേ വയ്ക്കാറില്ല.
    രണ്ടുപേർ മിനിമം ഉണ്ടാകും.
    പിന്നേ രഘു എന്നപേരിൽ ജോർജ് എങ്ങനെ ശമ്പളം വാങ്ങും. കാരണം ഓഫീസിലോ, ബാങ്കിലോ പോകണ്ടേ....
    മറ്റൊന്ന് റെയിൽവേ ക്രോസ്സിൽ സ്ഥിരം എത്തുന്ന ജീവനക്കാർ ആണ്‌ gangman മാരും, പിന്നേ അവരുടെ വർക്ക്‌ ഓർഗനൈസ് ചെയ്യുന്ന അസിസ്റ്റന്റ് എഞ്ചിനീയർ മാരും....
    എല്ലാറ്റിനും ഉപരി ആ റോഡിൽ ഒരു വാഹനം പോലും ക്രോസ്സ് ചെയ്തു പോകുന്നുമില്ല.
    പക്ഷേ ഈ ചിത്രം കാണുന്ന പ്രേക്ഷകരോട് കഥയിലെ ലോജിക് അല്ല സംവിധായകൻ പറയുന്നത്..... കഥാപാത്രങ്ങളുടെ മാനസികാവസ്ഥ ആണ്.....
    ഏതായാലും മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു ഇത്.
    ഒപ്പം പറയേണ്ട ഒന്ന്....Actually
    Asif ali is an unsung hero....
    അയാളെ ആരും വാഴ്ത്തിപാടുന്നില്ല....
    പക്ഷേ തന്റെ ജോലി ആസിഫ് വളരെ വൃത്തിആയി ചെയ്യുന്നുണ്ട്..... 👏🏿

  • @noahnishanth9766
    @noahnishanth9766 3 месяца назад +26

    എനിക്ക്‌ ഈ മൂവി ഭയങ്കരമായ്‌ ഇഷ്ടപെട്ടു.. ഒരു നോവൽ വായിക്കുന്നതുപോലെ മനോഹരമായിരുന്നു ഇതിലെ കഥാപാത്രങ്ങളും വിഷ്വൽസും.. സലൂട്ട്‌ റ്റൂ ഡിറക്ടർ🫡

  • @yanirocks8783
    @yanirocks8783 3 месяца назад +12

    കഥ കണ്ട ശേഷം ഒത്തിരി സംശയങ്ങൾ തീർക്കാൻ ഒരുപാട് റിവ്യൂ ഉണ്ടെങ്കിലും എത്രയും എക്സ്പ്ലനേഷൻ വേറൊന്നിൽ നിന്നും കിട്ടിയില്ല താങ്ക്യൂ

  • @Jobin.Thomas
    @Jobin.Thomas 3 месяца назад +17

    ലെ സംവിധായകൻ..ഇവനാനാണ് ശെരിക്കും സൈകോ..എൻ്റെ കഥ ഇങ്ങിനെ ഒന്നും അല്ല...😂

  • @Comeback59-k6b
    @Comeback59-k6b 3 месяца назад +15

    E cinima kandappo athiyam arka pranth enne enikk thoni kand kazhijappo enikkaa pranth enn enik manasilayi😂 kidilam padam ❤

  • @linshayaseen5478
    @linshayaseen5478 3 месяца назад +40

    Nice movie with unexpected twists .. and Super explanation bro 🎉

  • @x-gamer7202
    @x-gamer7202 2 месяца назад +9

    5:29 appom mutta Asif ali idunnathayirikkum 😅😂

  • @ash387
    @ash387 3 месяца назад +120

    ലെ സംവിധായകർ 😮 ഞാൻ ഇങ്ങനെയൊന്നും ഉദ്ദേഷിച്ചിട്ടേയില്ല

    • @JadeerAjmal-i5q
      @JadeerAjmal-i5q 3 месяца назад +13

      ഇതിലും അപ്പുറം ഉദ്ദേശിച്ചിട്ടുണ്ടാവും

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +5

      😉👍

    • @AjmalSiraj007
      @AjmalSiraj007 2 месяца назад +6

      ഉറപ്പായും ഉദ്ദേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഗ്രാമത്തിലെ മെഡലുകളും തലതിരിഞ്ഞ ക്യാമറയും തുടങ്ങി ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യവും സിനിമയില്‍ എടുത്ത് കാണിക്കില്ല.

  • @jibujacob1545
    @jibujacob1545 3 месяца назад +15

    ആസിഫലി പറഞ്ഞ കഥ കറക്റ്റ് ആണ് - കൊന്നതിനു ശേഷം ആളുടെ മുഖം മനസ്സിലാകാത്ത വിധം വികൃതം ആക്കിയിട്ടുണ്ട് എന്ന് പത്ര വാർത്തയിൽ കാണിക്കുന്നുണ്ട് .. അതുകൊണ്ടു ആസിഫലി മരിച്ചു എന്നാണ് പോലീസ് കരുതുന്നത്. DNA ടെസ്റ്റ് നടത്താൻ അയാൾക്ക്‌ ബന്ധുക്കൾ ആരുമില്ല... മക്കളുടെ DNA കാമുകനുമായി മാച്ച് ചെയ്യും... അതാണ് പോലീസ് കാമുകൻ കോല നടത്തി എന്ന് അനുമാനിക്കുന്നത്.

    • @annsoniyajohn7698
      @annsoniyajohn7698 2 месяца назад +10

      തെറ്റാണു, ആസിഫ് കൊന്നത് അവന്റ കാമുകിയെ ആണ്, പെണ്ണ് കാണുന്ന സീനിൽ അവൻ പറയുന്നുണ്ട് ഞാൻ സ്നേഹിച്ച പെണ്ണ് എന്നേക്കാൾ cash ഉള്ളവനെ കണ്ടപ്പോൾ, എന്നെ ഇട്ടേച് പോയെന്നു. അങ്ങനെ അവനെ ചതിച്ച കാമുകിയെയും അവളുടെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ആണ് അവൻ കൊന്നത്, അവസാനം അവരുടെ wedding photo kanikkunnund

    • @jashashan7267
      @jashashan7267 2 месяца назад +5

      ​@@annsoniyajohn7698correct..avan married alla. Avan Katha maati amalayod paranjadaanu

    • @athuul__
      @athuul__ 2 месяца назад

      No..the wedding photo in the last scene 👀

    • @Citizen-u9f
      @Citizen-u9f 2 месяца назад +1

      ​@@annsoniyajohn7698 athe. Athupole amma epolum parayumarunnu kalyanam kazhikkanamenn pakshe njan ketilla, ipo ottaykkayi ennum paranjitunn. Basically onnum visvasikkan patula. Kanda paade odikkonam 😂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 месяца назад

      Asif alikk illelum kamukan bandhukkal undavendath alle. Apol dna test cheyyan enth paad.

  • @abinkumaro.a295
    @abinkumaro.a295 3 месяца назад +3

    Njan ee film kandappol sreddicha oru karyam und. Amala paul parayunna flashback kanikumbol athil Amala Paul & Sharafudheen koodathe mattu aalkareyum kaanikumund. But Sharafudheen ee flashback parayunna nerath ivar 2 pere koodathe vere aarum frameil illa.

    • @abinkumaro.a295
      @abinkumaro.a295 3 месяца назад +2

      Njan adyam ith kandappol karuthiyath Sharafudheen nte character oru fake story aan paranjath, athaan vere manushyanmare onnum avarde idayil kaanikathathenna.But film kazhinjappol Sharafudheen paranjatha truth ennum kanikunund.So ithinte meaning enthayirikum?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 месяца назад

      Amalede imagination alle. Apol enthvenelum add cheyyam. But sharafudheenteth memory aan. Randinte brighteness polum vethyasam und.​@@abinkumaro.a295

  • @shafeekdesigns7284
    @shafeekdesigns7284 3 месяца назад +8

    7:49 ഈ മൂവി ഇത്രയും ഡീറ്റൈലിങ് ഉണ്ടായിരുന്നോ 🤯

  • @hoi5771
    @hoi5771 3 месяца назад +6

    നിങ്ങൾക്ക് Demonte colony part 1 and demonte colony part 2 രണ്ടിനെയും ഹിഡൻ ഡീറ്റെയിൽസ് എക്സ്പ്ലൈൻ ചെയ്യാൻ പറ്റുമോ? Demonte colony part 1 ലാസ്റ്റ് സീനിൽ നാലാമത്തെ ഫ്രണ്ടിൽ മരിച്ചോ എന്ന് അറിയില്ല. അയാൾ ലോറിയിൽ വരുന്നത് ആത്മാവായിട്ടാണോ? ഡിമാൻഡ് പറഞ്ഞിട്ട് ലോറിയിൽ ആ ചെയിൻ വീണ്ടും ബംഗ്ലാവിലേക്ക് തിരിച്ചു വയ്ക്കാൻ ലോറിയിൽ പോവുകയാണോ? എന്തിനാണ് ലോറിയിൽ പോകുന്നത് ?
    demonte colony part 2ൽ ആ ഹോട്ടലിലേക്ക് വന്ന പയ്യൻ ആണോ debbie യുടെ വയറ്റിൽ വളരുന്ന കുഞ്ഞ്?
    Bro you should watch this movie and please explain the hidden details

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад

      Demonty 2 kandilla

    • @hoi5771
      @hoi5771 3 месяца назад

      @@MovieManiaMalayalam can u explain the hidden details of both of the movies

  • @Itsme_megha
    @Itsme_megha 3 месяца назад +10

    Brilliant analysis bro 👏👍

  • @NazeebTechWorld
    @NazeebTechWorld 3 месяца назад +8

    ബ്രോ നിന്റെ ലൊക്കേഷൻ ഷെയർ ചെയ്യ് , അടുത്ത ത്രില്ലെർ പടത്തിന് നിന്നെ അവിടെ വന്ന് ഞാൻ പോക്കും വിടില്ല ഞാൻ😂😂.
    സൂപ്പർ ബ്രോ വെരി ഗുഡ് explanation സംവിധായകൻ പോലും ഇത്ര വിജരിച്ചിട്ടില്ല😅

  • @Green_Grasshopperr
    @Green_Grasshopperr 3 месяца назад +9

    Bro, Thankyou for the explanation!💌

  • @MrSoorajlals
    @MrSoorajlals 3 месяца назад +22

    ഒരു സംശയം!
    യുവ ദമ്പതികളും 2 കുട്ടികളും, വിവാഹം കഴിഞ്ഞു ഇത്രയും കഴിയുമ്പോൾ യുവ ദമ്പതികൾ എന്ന് പറയുമോ? 🤔

    • @prabithasuku6625
      @prabithasuku6625 3 месяца назад +4

      Parayam.,.kallyanam kazhinja udane navadhambathikal ennanu parayaru... Age udhesichanu yuva ennu udhesikkunnath..

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +17

      യുവ ദമ്പത്തികൾ എന്നാൽ യുവാക്കൾ ആയ ഭാര്യ - ഭർത്താക്കന്മാർ.Youth.
      പുതിയ എന്നർത്ഥം അല്ല.
      അത് നവ ദമ്പത്തികൾ.

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад

      Yeah 👍👍

    • @MrSoorajlals
      @MrSoorajlals 3 месяца назад

      @@prabithasuku6625 ty! 😊

    • @MrSoorajlals
      @MrSoorajlals 3 месяца назад

      @@MovieManiaMalayalam ty! 😊

  • @egsark
    @egsark 3 месяца назад +43

    വിശദീകരണം നന്നായിട്ടുണ്ട്. ഒരു കാര്യത്തിൽ മാത്രം വിയോജിക്കുന്നു. ഒരാൾ ഒറ്റയ്ക്ക് ഒരു ഗ്രാമത്തിലെ നൂറോളം പേരെ കൊന്നൊടുക്കുക എന്നത് ഒട്ടും വിശ്വാസയോഗ്യമല്ല. ആ ഗ്രാമം ഒഴിഞ്ഞുപോയതിന്റെ കാരണങ്ങൾ മറ്റു പലതുമാവാം. ഒറിജിനൽ രഘുവിന്റെ കഥയിലെ ഭൂതമാണെന്ന് ആസിഫലിയുടെ കഥാപാത്രം വിശ്വസിക്കുന്നുമുണ്ടാവാം. അപ്പോൾ താൻ സ്വയം നടത്തിയിട്ടുള്ള കൊലപാതകങ്ങളുടെ എണ്ണത്തിലുള്ള മെഡലുകൾ മാത്രമാണ് അയാൾ ധരിക്കുന്നത്. ഗ്രാമത്തിലെ ആളുകളെ കൊന്നതിനുള്ള മെഡൽ രഘു പറഞ്ഞ ഭൂതത്തിനാണ് അയാൾ കൊടുത്തിരിക്കുന്നത്. അതുകൊണ്ടാവാം കുറെയധികം മെഡലുകൾ ആ ഗ്രാമത്തിന്റെ ഒരു ഭിത്തിയിൽ തൂക്കിയിരിക്കുന്നത്.

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +4

      Ella medalukalum ayalkku uduppil idan sadhikkillallo😂
      Athanu. Pinne aa gramathilullavare engane venelum kollam. Vellathil visham kalalli kollam.avarude kinaranu avide ullathu. Athil visham kalakkiyal

    • @tvmpubggaming3341
      @tvmpubggaming3341 3 месяца назад +11

      ​@@MovieManiaMalayalambut ആസിഫ് അലിയും അവിടെന്നു വെള്ളം എടുക്കുന്നുണ്ടല്ലോ

    • @Prime_gamer_1
      @Prime_gamer_1 3 месяца назад +2

      Right

    • @darkknightcuts913
      @darkknightcuts913 3 месяца назад +2

      Point

    • @shajim947
      @shajim947 3 месяца назад

      വേറെയും കിണർ ഉണ്ടായിക്കൂടെ?​@@tvmpubggaming3341

  • @anasuanaswara
    @anasuanaswara 3 месяца назад +53

    ആദ്യം എന്തൊക്കെയോ തോന്നി.... പിന്നെ അവസാനം കൊണ്ട് കളഞ്ഞ പോലെ തോന്നി..... Bro പറഞ്ഞ observations കിടിലൻ ആയി 🔥 ഇപ്പോഴാണ് ഈ സിനിമയിൽ ഇത്രെയും ഒകെ ഉണ്ടോന്ന് തന്നെ മനസ്സിലാകുന്നത് 😄

  • @aneeshsp2966
    @aneeshsp2966 3 месяца назад +9

    Brilliant analysis..

  • @ananthuvl8448
    @ananthuvl8448 3 месяца назад +25

    5:37 കോഴികൾ ആടുകളും ഇല്ലാതെ പിന്നെ എങ്ങനെ മുട്ടയും ആട്ടിൻ പാലും കിട്ടുന്നെ

    • @Anjanaanju99
      @Anjanaanju99 2 месяца назад

      Kadel poyi medikunundakm

    • @timepass-dq2vt
      @timepass-dq2vt 2 месяца назад

      80 മൈൽ അപ്പുറത് ആണ് kada​@@Anjanaanju99

  • @Akhilamammookka369_30
    @Akhilamammookka369_30 3 месяца назад +25

    കിടിലം മൂവി🔥 അമല പോൾ 🔥🔥 ആസിഫ് അലി ബെറ്റർ ആയിട്ടുണ്ട്

  • @BipinBaby-j3b
    @BipinBaby-j3b 3 месяца назад +22

    എന്റെ മച്ചാ നിങ്ങൾ ആരാണ്.... ഇതാണ് ചാനൽ.... ❤ഒന്നും പറയാൻ ഇല്ല.... ഡയറക്ടർ ഇത്രയും think ചയ്തു കാണില്ല ❤

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +2

      Thank you 😍

    • @AjmalSiraj007
      @AjmalSiraj007 2 месяца назад +2

      ഇതിന്റെ അപ്പുറവും ആലോചിച്ച് തന്നെയാണ് ഡയറക്ടര്‍ സിനിമ എടുത്തത് എന്ന് ഉറപ്പാണ്. അല്ലെങ്കില്‍ അങ്ങനെയൊക്കെയുള്ള ഷോട്ടുകൾ സിനിമയില്‍ ഉണ്ടാകില്ല.

  • @amal3986
    @amal3986 3 месяца назад +37

    ജോർജ് പറയുന്നത് നുണയാണെന്ന് ചെറുതായി ഡീറ്റൈൽ ചെയ്യുന്നുണ്ട് , പെട്ടന്നുണ്ടായ ദേഷ്യത്തിൽ ആ കുട്ടികളെ കൊന്നതെങ്കിൽ, രക്ഷ പെടുന്ന ടൈം ഒരിക്കലും ആ കുട്ടിയുടെ പാവ ജോർജ് എടുക്കില്ല, അവരെ കൊന്ന വീട്ടിലെ അതേ പാവയാണ് ആസിഫിന്റെ പെട്ടിയിൽ ഉള്ളത്

    • @Harizz704
      @Harizz704 3 месяца назад +4

      ജോർജ് പറഞ്ഞത് ഫേക്ക് ആണ് ന്ന് അവസാനം ആ കത്തിക്കുന്ന പേപ്പറിൽ ഉണ്ടല്ലോ

    • @amal3986
      @amal3986 3 месяца назад

      @@Harizz704 njan udeshiche aa pava george kuttikale kollumbozhe kanikkund avdunnu nmmku mnsilakkm

  • @Anas-j4v8b
    @Anas-j4v8b 3 месяца назад +22

    പടം ഇന്ന് കണ്ടു. വേറെ ലെവൽ പടം 👌. കിടു, 🔥

  • @bijoytsamuel
    @bijoytsamuel 3 месяца назад +9

    Flash back പറയുമ്പോൾ ഉള്ള color tone shredhichayirunno? അമല പോൾ പറയുമ്പോൾ കുറച്ചു bright ആയിരുന്നു ഷറഫ് പറയുമ്പോൾ Dull ആയിരുന്നു. അതിൽ നിന്നും ആര് പറയുന്നതാണ് ശെരി എന്ന് മനസിലായിക്കൂടെ. ജസ്റ്റ് മൈ observation

  • @Aashicutz
    @Aashicutz 3 месяца назад +6

    ഗംഭീരം ബ്രോ... 👌👏👍

  • @gokulgkrishnan3774
    @gokulgkrishnan3774 3 месяца назад +15

    English movie Kanda oru feel anne eee movie kandappoll

  • @ashlin.s.kashlin.s.k3952
    @ashlin.s.kashlin.s.k3952 3 месяца назад +8

    Super bro nalla movie ayirunnu ❤

  • @anjananambiar4972
    @anjananambiar4972 10 дней назад +1

    Sathyam paranja enik appo onnum manasilayilaarnnu but ipo ellam manasilayi
    Appo thonnathath ipo thonunu padam undakiyavan vere level thanne
    Kollam english padathil oke kanunna pole ulla twistukal
    Asif ali ude ipozhathe padangal ellam super anu❤

  • @rasheedrashe3038
    @rasheedrashe3038 3 месяца назад +12

    ലെ രഘു :കളി എന്നോടോ ബാല 😄😄

  • @pnk135
    @pnk135 3 месяца назад +6

    Ingane okke ayirunnalle😮 explanation 👌🏻👌🏻

  • @shiyaffaisal9221
    @shiyaffaisal9221 3 месяца назад +44

    അടുത്ത ത്രില്ലെർ സിനിമ കാണാൻ പോകുമ്പോ ഇവനെയും കൂട്ടി പോകണം😁

  • @ashkk4125
    @ashkk4125 3 месяца назад +3

    സത്യത്തിൽ ഇപ്പോഴാണ് സിനിമയുടെ കഥ മനസ്സിലായത് താങ്ക്യൂ ബ്രോ

  • @HariShankar-yc1um
    @HariShankar-yc1um 3 месяца назад +12

    Bt ithil amala paul , sherafudheen characters namuk confuse akunnund bcz aaranu sheri enna confution
    Atupole tane asif ali nammele story confuse cheyyichatu alle , sherikum kamukan asif alle orginal husband vannu kandappol ayal avale konnu appo asif ayalem makkalem koode konnu naaad vittu , angane ayikoode - Amma ennu parayunnath oru sangalpikam anenkilow

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +6

      Original husband vannu Kandappol alla.
      Asifinte kamuki - mattorale vivaham kazhichu, 2 kuttikalumayi sukhamayi jeevikkunnu.
      Appol asif oru divasam odi chennu avare konnu. Ok
      So kamuki Asifine upekshichu vere orale kettiyathu thanne avanu manasika prashnam ulla kondakum.
      Pinne amma sankalpam alla. Amma jeevichirunna kondakum 2 kuttikal aya vare kanumiye kollathirunne

  • @amaljose1707
    @amaljose1707 2 месяца назад +5

    Film adhya vattam kandappo thanne ee paranjathellam manasilaakiya njan oru sambavam thanne😅😅😅😅😅

  • @Sibinraj17
    @Sibinraj17 3 месяца назад +3

    Bro poliya ningal brillanta.. ella hidden details um kandipidichallo .

  • @Vishnu-pd6ox
    @Vishnu-pd6ox 3 месяца назад +2

    3:33, athepole thanne cinema yude last shot um thala thirinja shot aan.

  • @shafeekdesigns7284
    @shafeekdesigns7284 3 месяца назад +5

    4:58 അത് പറയുന്നുണ്ട് ഇവിടെ വന്നാൽ ആരും തിരിച്ചും പോവില്ല

  • @shinu8088
    @shinu8088 3 месяца назад +2

    Well done MOVIE MANIA🥇🎖🏆🏅

  • @Kerala_voice791
    @Kerala_voice791 3 месяца назад +782

    എന്റെ സംശയം അതല്ല. ഷറഫുദ്ധീന് ആദ്യമേ ഞാൻ ഡോക്ടർ ആണെന്ന് കാണിക്കുന്ന ആ കുറിപ്പ് ആസിഫിന് കാണിച്ചു കൊടുത്തൂടായിരുന്നോ! 🤔

    • @ebcreations2280
      @ebcreations2280 3 месяца назад +165

      Appo pinne story munnoott pookuvo pottaa😂

    • @farisvs
      @farisvs 3 месяца назад

      😂​@@ebcreations2280

    • @Kerala_voice791
      @Kerala_voice791 3 месяца назад

      @@ebcreations2280 പോകില്ല അതാണല്ലോ ഞാൻ പറഞ്ഞത്. ഒരു ഡോക്ടർ ആണേൽ ഏതൊരാളും അവരുടെ ഐഡന്റിറ്റി ആദ്യം കാണിക്കും

    • @motocrest_
      @motocrest_ 3 месяца назад +49

      Athil oru thrill illaaa

    • @zEmRoAVlogs
      @zEmRoAVlogs 3 месяца назад +9

      Enthayalum kollaam

  • @akkxay
    @akkxay Месяц назад

    But ee level cross olla sdhalam avar mention cheythitt ellalo. Like a place enthayallum keralathil ayirikkilla a place. Aa mention cheytha train inte name marrnu poyi a name ondel nokkam arrnu.

  • @run-yj4ox
    @run-yj4ox 3 месяца назад +5

    Nice observations 👍👌

  • @nitishmathew8117
    @nitishmathew8117 3 месяца назад +1

    Really impressed with the observation about bhootham!! Hats off man! ❤

  • @Anchux_08-wz3su
    @Anchux_08-wz3su 3 месяца назад +7

    3:14 😮

  • @MANU-sc7qi
    @MANU-sc7qi 3 месяца назад +8

    ചെയ്തലി.അല്ല ശിഖ എന്ന് ക്ലൈമാക്സ് il amalapual പറഞ്ഞു അത് എന്തിനാ.അതുകൂടെ വീഡിയോ il ningalude ഒബ്സർവേഷൻ പറയാമായിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +2

      Shikha ennanu avalude peru.
      Athu Sharafudheente pursil ninnu kittunna Paperil undu. Sharafudheen Dr. Zinjo ennum, patient Shikha ennum.

  • @feginfrancis4764
    @feginfrancis4764 3 месяца назад +15

    Bro enikk thonnunath asif ali oro aalukaleyum kollunath pulliye chadikunath kondalla...amal paulinteyum ex girlfriendinteyum karyathil ath okay aan but angane aanenkil enthinanu raghu and a gramathil ulla ellavareyum ingane kollunath...athkond mathramalla njan ith paranjath...movieyude avasana baghath asif ali oro chedi nadunath kond nammuk manasilayi pulli oro aalukaleyum konnu kazinjitan ingane cheyyunathen appo avide oru cheriya krishi thottam undenn paranjath a gramathil ullavarudeyum raghuvinteyum dead body kuzich ittath kondavam...movieyude oru half okke aayapol asif ali amala paulinod parayunund avale aa thottam konde kaanikamennu...ath appol avale kollan vendi aayirikum

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад

      Njan amala paul and girl friend karyam mathramanu paranje.
      Amalaye konnathu Thanne kollan nokkiyathu kondalla, chadichathu kondanennu

    • @SreelakshmiKl-r8c
      @SreelakshmiKl-r8c 3 месяца назад

      No gramathile aalukale konnath asif ali alla

    • @Sooraj741
      @Sooraj741 3 месяца назад

      ​@@SreelakshmiKl-r8cപിന്നെ ആരാ??

    • @Sooraj741
      @Sooraj741 3 месяца назад +1

      ​@@SreelakshmiKl-r8caa പതക്കങ്ങൾ കാണിച്ചത് പിന്നെ എന്തിനാ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 месяца назад

      Raghu chilapol sathyam arinj police ne vilikkan try cheythittundakum. Athavam ayale konnath

  • @vi4dofficial
    @vi4dofficial 3 месяца назад +1

    This is not just a Movie ….a Masterpiece

  • @dinkan-bn5mt
    @dinkan-bn5mt 3 месяца назад +5

    ഇനിയിപ്പോ സിനിമകൾ കാണുന്നതിന് മുമ്പ് നിരൂപണം കേൾക്കേണ്ടിവരുമല്ലോ ...👍😅

  • @Mrwick-cg7sq
    @Mrwick-cg7sq 2 месяца назад +1

    Bro നല്ല observation 👍🏻

  • @SajithS-d4c
    @SajithS-d4c 3 месяца назад +4

    പടം കണ്ടിട്ട് കിളി പോയിരുന്നതാ.. ഈ അവതരണം കേട്ടപ്പോ... പോയ കിളി ഇനി വരില്ല എന്ന് തോന്നുന്നു

  • @ishaheen916
    @ishaheen916 2 месяца назад +1

    But what was the need for the confusion on psycho illness of sharfudheen and amala paul?

    • @jashashan7267
      @jashashan7267 2 месяца назад +1

      They both said the same story to him. So Asif and we got confused. But at the end, he realised real psycho is amala. Not sharaf.

    • @ishaheen916
      @ishaheen916 2 месяца назад

      @jashashan7267 But. In the end Asif ki**s Amala. Right?

  • @gmr6881
    @gmr6881 3 месяца назад +6

    Super movie 😵🔥🔥🔥

  • @rohithjayakrishnan4721
    @rohithjayakrishnan4721 3 месяца назад +1

    Excellent observation maan👌🏻

  • @unknownman-s4e
    @unknownman-s4e 3 месяца назад +6

    What about amala paul & sharafudeheen characters avar parayunnathokke real aaano 👀🙂

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +15

      അമല fake. ശറഫുദ്ധീൻ real.
      അവസാനത്തെ ആ പേപ്പറിൽ, Dr. Zinjo എന്നും ശിഖ patient എന്നും ഉണ്ട്

  • @gandhika82
    @gandhika82 2 месяца назад

    amazing observations, really loved this movie, in a way its our answer to inception that had so many layers

  • @josexavier313
    @josexavier313 3 месяца назад +3

    Good observation ❤

  • @Sarath89
    @Sarath89 3 месяца назад +6

    Perfect👌👌

  • @samuelsujit
    @samuelsujit 3 месяца назад +3

    എടാ മുടുക്കാ ❤️❤️👏👏💯💯💯👌👌👌👌👌

  • @anjusreemnair
    @anjusreemnair 3 месяца назад +2

    You have exceptional observation skills😮😮💪

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 3 месяца назад +6

    Ashane marco Teaser kandoo 🔥. Athonn cheyy

  • @miningmoney0youtube_channel.
    @miningmoney0youtube_channel. 3 месяца назад +2

    Cinemayude climaxil thalathirinj camera kattikkinnundallo athenthaa

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад

      Asif / thalathurinja bhootham avide varunnavare watch cheyyunnu ennakum

  • @nafinasar7269
    @nafinasar7269 3 месяца назад +3

    nice observation wowww❤️

  • @raniyanusreen323
    @raniyanusreen323 3 месяца назад +2

    ഇങ്ങനെ വിശദീകരണം ഇട്ടത് ഇഷ്ടപ്പെട്ടു

  • @JithinBiju-lh2eo
    @JithinBiju-lh2eo 3 месяца назад +6

    Vallatha oru movie aanu🔥🔥🔥🔥

  • @Saji177
    @Saji177 2 месяца назад

    തെറ്റ് ആസിഫ് അലിയുടെ charecter കഥ പറയുമ്പോൾ പറയുന്നത് പെൺകുട്ടിയെ വിവാഹം കഴിച്ച് ഒരാഴ്ച കഴിഞ്ഞു അമ്മ മരിച്ചു എന്നാണ്.ശ്രദ്ധിച്ചു നോക്കു അമ്മ ഉണ്ടായിരുന്നെങ്കിൽ അവൻ വരില്ലായിരുന്നു അവൾ കൊന്നതാണ് അമ്മയെ എന്ന് asif ali തന്നെ പറയുന്നുണ്ട്..പിന്നെന്തുകൊണ്ട് രണ്ട് കുട്ടികളാകുന്നത് വരെ കാത്തിരുന്നു...ചിലപ്പോൾ അയ്യാൾ അമ്മ മരിച്ച ശേഷം മെന്റൽ treatment എടുത്തിരിക്കാം ..👍

  • @jitthujos1136
    @jitthujos1136 3 месяца назад +7

    നല്ലൊരു സിനിമ ✌️
    സിനിമയുടെ തുടക്കത്തിൽ കാണുന്ന പോലെ സമയത്തിനും കാലത്തിനും അപ്പുറം എന്നൊരു സംഗതി വെച് ആലോചിക്കുമ്പോൾ എനിക്ക് കുറെ കൂടെ ഇതൊരു സൈക്കോളജിക്കൽ കഥ പറച്ചിലായിട്ടാണ് അനുഭവപ്പെട്ടത്.
    ആ സ്ഥലവും അവിടുത്തെ വരൾച്ചയും ഒറ്റപ്പെടലും എല്ലാം രഘുവിന്റെ / ജോർജിന്റെ മനസ് തന്നെ അല്ലേ.. അയാളുടെ മനസിൽ നടക്കുന്ന സംഭവങ്ങൾ?

  • @pakaradeek
    @pakaradeek Месяц назад +1

    This movie was brilliant, but i dont know why movie was not getting any hype like sookshmadarshani 😮

  • @saishankar4328
    @saishankar4328 3 месяца назад +1

    Kazhutha kaamam karanju theerkkumo?
    Njan angane aadyam aayitta kelkkunne
    What does it mean?

  • @mayasudhakaran3621
    @mayasudhakaran3621 3 месяца назад +3

    Observation 😮👍

  • @rahmashabi3509
    @rahmashabi3509 3 месяца назад +10

    Ithengane inganoke chondhikan kazhiyunnu manishya ningalk..abaaram..👍🏻👍🏻👍🏻

  • @KYT6BI
    @KYT6BI 3 месяца назад +1

    Well observation 😮❤❤

  • @SAPMedia-m3m
    @SAPMedia-m3m 3 месяца назад +9

    ഈ വീഡിയോ ആദ്യം കണ്ടിട്ട് സിനിമ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ് 🔥🔥🔥🔥

    • @MovieManiaMalayalam
      @MovieManiaMalayalam  3 месяца назад +2

      Hi Bro🙋‍♂️🙋‍♂️

    • @SAPMedia-m3m
      @SAPMedia-m3m 3 месяца назад

      @@MovieManiaMalayalam hi
      ഇതിന്റെ ക്ലൈമാക്സ്‌ explanation വീഡിയോ കൂടി ചെയ്യൂ

    • @run-yj4ox
      @run-yj4ox 3 месяца назад

      എനിക്ക് നേരെ തിരിച്ച് ആണ്, സസ്പെൻസ് പോയേനെ

    • @SAPMedia-m3m
      @SAPMedia-m3m 3 месяца назад

      @@run-yj4ox ക്ലൈമാക്സ്‌ ഇതിൽ പറയുന്നില്ലല്ലോ

    • @run-yj4ox
      @run-yj4ox 3 месяца назад

      @@SAPMedia-m3m ക്ലൈമാക്സിന്റെ സസ്പെൻസ് മാത്രമല്ല ഉദ്ദേശിച്ചത്, പറയുന്ന ഓരോ കഥകളും കള്ളം ആണെന്നുള്ള ട്വിസ്റ്റ് ന്റെ സസ്പെൻസും കൂടെ ആണ് ഉദ്ദേശിച്ചത്

  • @shyamkumar-yv3du
    @shyamkumar-yv3du 3 месяца назад +2

    Thankyou for the explanation

  • @its_me_jimbruttan5703
    @its_me_jimbruttan5703 3 месяца назад +3

    Padam kandu ippo vanne ullu ❤good observation brooo