Allu Arjun Arrest: പിന്നിൽ രാഷ്ട്രീയ പകപോക്കലോ? | Ram Charan & Pawan Kalyan| Pushpa 2 | N18V

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 202

  • @TrivandrumVlogs-v9y
    @TrivandrumVlogs-v9y Месяц назад +322

    ഒരു തെലുങ്കൻ നന്നാവുന്നത് മാറ്റൊരു തെലുങ്കനു പിടികില്ല.

    • @yadulkrishnakrishna6595
      @yadulkrishnakrishna6595 Месяц назад +5

      😂

    • @Bigboss-bu7vg
      @Bigboss-bu7vg Месяц назад +46

      മലയാളിയുടെ അത്രയും ഉണ്ടോ???

    • @troll01024
      @troll01024 Месяц назад +37

      മലയാളികള്‍ പിന്നെ നെന്മമരങ്ങള്‍ ആണല്ലോ🤗

    • @hari_krishna-01
      @hari_krishna-01 Месяц назад

      @@troll01024 മലയാളികൾ തന്നെ മലയാളികളെ കുറിച്ച് കുറ്റം പറയുന്ന അത്ര പ്രശ്നങ്ങൾ ഒന്നും നമ്മുടെ ഇടയിൽ ഇല്ല.... കഴിഞ്ഞ 8-10 കൊല്ലം കൊണ്ട് ഉണ്ടായ വർഗീയത ഒഴിച്ചാൽ.പ്രളയവും അർജുൻ വിഷയവും കൊല്ലം ആയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ഒക്കെ വേറെ ഏതെങ്കിലും നാട്ടിൽ ആയിരുന്നെങ്കിൽ എന്ന് ചുമ്മാ ഒന്ന് ആലോചിച്ചാൽ മതി.

    • @prajup6789
      @prajup6789 Месяц назад

      പവൻ കല്യാൺ ന്റെ പക ആണ്

  • @9410-g6y
    @9410-g6y Месяц назад +57

    Allu is becoming real life Pushparaj 😅

  • @ajinramachandran5866
    @ajinramachandran5866 Месяц назад +163

    Pushpa 2 എങ്ങനെയെങ്കിലും പൊട്ടിക്കണം എന്നായിരുന്നു പവൻ കല്യാൺ ഫാൻസിന്റെ ലക്ഷ്യം പക്ഷേ പടം കിടിലൻ ആയി.

    • @amljp3823
      @amljp3823 Месяц назад +4

      ഒരിക്കലുമല്ല 🤣

    • @abhisheklal6415
      @abhisheklal6415 Месяц назад +5

      ​@EVRESERVEbut ippo avar thammil sathrukkal aanu.. Ramcharane next superstar aakanam.. Pinne political issue ond..

    • @SojiSojimol
      @SojiSojimol Месяц назад +1

      പവൻ കല്യാൺ അല്ലു അർജുന്റെ അച്ഛൻപെങ്ങളുടെ ഭർത്താവ് ചിരജീവിയുടെ അനുജൻ ആണ് അല്ലുവിന്റെ ബന്ധു അർജുൻ സുഹൃത്തിനെ കാണാൻ പോയപ്പോൾ ആരാധകർ കൂട്ടം കൂടി അതിന് പ്രചാരാണത്തിന് ചെന്നത് ആണെന്ന് പറഞ്ഞു കേസ് ആയിരുന്നു കോടതി തള്ളി ഇപ്പോഴും ഹൈകോടതി ആണ്‌ jamy👍🏻നൽകിയത് സൂപ്പർ താരം ആണെങ്കിലും അയാൾ ഒരു പൗരൻ ആണെന്നും ആ നിലയ്ക്ക് അയാൾക് രാജ്യത്തിൽ എവിടെയും പോകാൻ സ്വാതന്ത്ര്യം ഉണ്ടെന്നും ഹൈ കോടതി പറഞ്ഞു

    • @zainudeenrawther3607
      @zainudeenrawther3607 Месяц назад

      😢Og pine
      Pw fans entina angne cheyune pottathrm😡

  • @sibinchandran1564
    @sibinchandran1564 Месяц назад +61

    ഒരു വർഷം മുമ്പ് വിജയ് ആക്രമിച്ചത് എല്ലാവരും കൂടി. ഇന്ന് അയാളെ എവിടെയാണെന്ന് ചിന്തിച്ചു നോക്കിയാൽ മതി. അയാൾ ഒറ്റയ്ക്കാണ് വന്നത്

    • @NithinzMedia
      @NithinzMedia Месяц назад +2

      അച്ഛന്റെ പിൻബലത്തിൽ വന്നു.

    • @AJR_x7
      @AJR_x7 Месяц назад

      ആ വിജയുടെ അച്ഛന്റെ ശുപാർശ കാരണം ആണ് സൂര്യ സിനിമയിൽ വന്നതെന്ന് അറിയാമോ സുഹൃത്തേ😏 ​@@NithinzMedia

    • @spyderspyder5503
      @spyderspyder5503 Месяц назад +3

      ​​@@NithinzMediaSwantham kazhivu kondu evide vare ethyy epo career peak level ethu nikkunu

    • @Sujay5799
      @Sujay5799 Месяц назад

      ​@@NithinzMediadaa monna fieldil nilanikkanenkil aeth vambante mon aayttm karyalla angane aanel mukeshinte mohanlalinte mon okke ethrayo cinemas abhinayikyanam

    • @shinysunilshinysunil8979
      @shinysunilshinysunil8979 Месяц назад

      ​@@NithinzMediavijay self made

  • @shaji07-r7i
    @shaji07-r7i Месяц назад +21

    Allu ❤❤❤

  • @shahjahankhan345
    @shahjahankhan345 Месяц назад +119

    രാം ചരണിനേക്കാൾ നല്ലതാണ് അല്ലു....

    • @Popeye551
      @Popeye551 Месяц назад +7

      സ്വഭാവികം....
      കാക്കാൻ അല്ലേ...
      മതം കൊണ്ട് അഭിപ്രായം പറയുന്നവൻ😂😂😂

    • @shahjahankhan345
      @shahjahankhan345 Месяц назад +10

      @Popeye551 നിൻ്റേ മാതിരി അല്ല എല്ലാവരും.

    • @zaafvlog
      @zaafvlog Месяц назад +4

      Engana okke😂 allu off screenil valland fake aan, RC angana alla pinne on screen ath oororutharude taste pole irikkum

    • @thala_ak_fans
      @thala_ak_fans Месяц назад

      @@shahjahankhan345 poyi rangasthalam kann myree

    • @humanbeing8810
      @humanbeing8810 Месяц назад +6

      രം ചരൻ ഒരു നല്ല മനുഷ്യൻ

  • @revanthkumar8032
    @revanthkumar8032 Месяц назад +18

    Chiranjeevi went to Allu Arjun's house to give support to the family after the arrest. The incident happened in Telangana and not in Andhra where Pawan Kalyan is Dy.CM. Don't involve him here. They are together as a family.Don't create unnecessary conspiracies.

    • @nyx_369_
      @nyx_369_ Месяц назад +1

      I don't understand what's happening, is pawan Kalyan against allu arjun? Why?

    • @revanthkumar8032
      @revanthkumar8032 Месяц назад

      All Arjun went to support a YSRCP MLA who is opposite Janasena during election time which pawan​kalyan fans didn't like since being a family member. But later everything was cool. It's just fans created theories of hatred.@@nyx_369_

    • @srikanthsidd9959
      @srikanthsidd9959 Месяц назад

      ​@@nyx_369_
      Allu Arjun went to do Election campaign for YSRCP during 2024 elections. Pawan Kalyan belonged to NDA. This began their fight

  • @princerspopy96
    @princerspopy96 Месяц назад +14

    മനുഷ്യന്റെ പരസ്പരം ഉള്ള ego ആണ് എല്ലാത്തിന്റെയും തുടക്കം എപ്പോൾ നമ്മളെ എല്ലാം ശാസ്വം നിലയ്ക്കും എന്ന് പോലും അറിയില്ല ഒന്നും മാപ്പ് ചോദിക്കാൻ പോലും സമയം കിട്ടിയെന്നു വരില്ല എന്നിട്ട ഈ പാര വെപ്പിക്കും ഒളി പോരും 👌

  • @sanilwayne1481
    @sanilwayne1481 Месяц назад +94

    Ram ചരണ് എന്ത് ഫാൻസ്😂😂😂

    • @HenryCavillll
      @HenryCavillll Месяц назад +9

      Nthonnade ivnmar trpikku vendi oronnu adich vidanathaanu😂

    • @Scrollninjax
      @Scrollninjax Месяц назад +7

      Ivide illerkm
      Angg ondayirkm

    • @thala_ak_fans
      @thala_ak_fans Месяц назад +5

      Ullu Arjun undo fans😂

    • @ashifashi-hp9nl
      @ashifashi-hp9nl Месяц назад +21

      രാംചരൻ ആണ് അല്ലു അർജുനേക്കാളും ഫാൻസ്‌ ap ts യിൽ

    • @martinsam8787
      @martinsam8787 Месяц назад +4

      Ivide mamotty fans dq fans ayyi parinamichath polle avide chiranjeevi fans korach Pawan fans okke ram Charan fans ayyi parinamichu.
      Angane annu ram Charan mega power star ayyath .
      (Megastar chiranjeevi+ power star Pawan Kalyan)= Mega power star ram Charan

  • @kangusudeel2736
    @kangusudeel2736 25 дней назад +1

    We support allu arjun

  • @enigmaticbloke1129
    @enigmaticbloke1129 Месяц назад +17

    Telugu 5 വലിയ film family ആണ്.
    അവരുടെ Family Tree നോക്കിയാൽ തന്നെ confusion അടിച്ച് ചാകും.😂
    അവരായി അവരുടെ കുടുംബ പ്രശ്നം ആയി. അത് അവർ തന്നെ solve ആക്കിക്കോളും .😂

  • @SudheeshSudheesh-w8g
    @SudheeshSudheesh-w8g Месяц назад +2

    അല്ലു ഗ്രേറ്റ്‌ 🌹

  • @ManiRaj-ut5pz
    @ManiRaj-ut5pz 21 день назад +1

    അല്ലു വിനെ കാളും സൂപ്പർ രാംചരൺ ആണ് 👍🏻👍🏻👍🏻🔥🔥🔥🔥❤️❤️❤️

  • @amljp3823
    @amljp3823 Месяц назад +15

    അല്ലു ഒക്കെ ബിജെപി സപ്പോർട്ട് ആണ്. രേവന്തൊക്കെ കൊങ്ങി ആണ്.. അല്ലു ❤️‍🔥

    • @shajahanmuhammed3513
      @shajahanmuhammed3513 Месяц назад +2

      Allu eannitte electionu congress support aanallo cheyyathu,

    • @hipzz3168
      @hipzz3168 Месяц назад +1

      Pawan Kalyan bjp aan😂

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Месяц назад +2

      Pawan klyan bjp aan mone

    • @_ogyyie
      @_ogyyie Месяц назад +4

      Allu Arjun ysp congress നു വേണ്ടി campaign ചെയ്ത് ഉണ്ട് ഈ loksabha election ടൈമിൽ

  • @varghesethomas3519
    @varghesethomas3519 Месяц назад +22

    മലയാളം മപ്രയുടെ പുതിയ കണ്ടുപിടിത്തം 😅😅😅😅😅

  • @davlal2075
    @davlal2075 Месяц назад +3

    ആന്ധ്രായും തെലുങ്കനായും രണ്ടു സ്റ്റേറ്റ് ആണ് ചേച്ചി, അല്ലു അർജുനെ അറെസ്റ്റ്‌ ചെയ്തത് തെലുങ്കനാ ഭരിക്കുന്ന കോൺഗ്രസ്സ് പോലീസ് ആണ്, പവൻ കല്യാണിന് ആന്ധ്രാ ഉപമുഖ്യമത്രി ആണ് തെലുങ്കനായിൽ ഒന്നും ചെയ്യാൻ സാധിക്കില്ല ന്യൂസ്‌ ഉണ്ടാക്കാൻ എന്ത് തോന്യവാസവും പറയാം എന്നു കരുതരുത്

  • @SreeN-i9x
    @SreeN-i9x Месяц назад +11

    കോൺഗ്രസ് ആണ് അവിടെ ഭരിക്കുന്നത്😡😡😡😡

  • @TheLittleBookTheBigStory
    @TheLittleBookTheBigStory Месяц назад +10

    എനിക്ക് ആദ്യം ഓർമ്മ വന്ന മുഖങ്ങൾ ആണ് തമ്പ് ലൈൻ കൊടുത്തേ അന്ന് പുഷ്പ ഇറങ്ങിയപ്പോൾ ഇതു സമുഖത്തിന് നല്ല മെസ്സേജ് കൊടുക്കുന്ന മൂവി അല്ല ഇതു പോലെ ഉള്ള സിനിമ മറ്റുള്ളവരെ വഴി തെറ്റിക്കും പറഞ്ഞു വാ തോരാതെ പ്രസംഗിച്ചപ്പോൾ ഓർത്തോളൂ 🤨

  • @Krishna-nadq3
    @Krishna-nadq3 Месяц назад +37

    രേവന്ത് റെഡ്‌ഡി കോൺഗ്രസ് മുഖ്യ മന്ത്രി ആണേലും കറ കളഞ്ഞ ആർഎസ്സ്സ്കാരൻ അണ്ണന്നത് പരസ്യമായ രഹസ്യം ആണ് 😂

    • @Sreehari98-u1t
      @Sreehari98-u1t Месяц назад +4

      ശെരി ഷാർ.....

    • @gom7741
      @gom7741 Месяц назад

      😂😂😂😂 ano ellavarum vijayettane pole rathri shagakk pokunnavar alla

    • @Moneyrain-jw2lj
      @Moneyrain-jw2lj Месяц назад +11

      ബിജെപി അല്ലുവിന് എതിരാണെങ്കിൽ പിന്നെ എങ്ങനെ ദേശീയ അവാർഡ് കിട്ടി

    • @Krishna-nadq3
      @Krishna-nadq3 Месяц назад +2

      @@gom7741 ചുമ്മാ പറഞ്ഞത് അല്ല, എബിവിപി Rss ലൂടെ രാഷ്ട്രീയത്തിൽ വന്നത് ആണ് അങ്ങേര്, പിന്നെ TDP യിൽ പോയി, പിന്നെ 2017ൽ കോൺഗ്രസ്‌ൽ, അവിടെ ഉള്ളവരോട് ചോദിച്ചാൽ അറിയാം അങ്ങേരുടെ Rss പ്രേമം

    • @JubySAsok
      @JubySAsok Месяц назад +1

      So?

  • @RajeshKk-gj8ns
    @RajeshKk-gj8ns Месяц назад +5

    Telungana Police anu Case eduthe... Govt freedom koduthu.... Case eduthu jamyam koduthal kuzhappamilla.... Case eduthille Janam ethiravum... Mallu ❤arjun

    • @RajeshKk-gj8ns
      @RajeshKk-gj8ns Месяц назад

      Allu Arjun okke Ella partylum pidi kanum..... Ysrcp&brs....central govt.... Vendi vanna ....congress vazhiyum reply kodukkan pattum #allu 🔥 brand

  • @renjithbrahmananandan5682
    @renjithbrahmananandan5682 Месяц назад +5

    തെലുങ്കാന അറസ്ററ്...
    കോൺഗ്രസ് ഭരണം അവിടെ..
    ഉടായിപ്പ് വാർത്ത നിർത്ത്

  • @Elizabeth-rg3mj
    @Elizabeth-rg3mj Месяц назад +18

    അപ്പോ ഇതു കുടുബപ്രേശ്നമാണോ

    • @alwayssachusachin
      @alwayssachusachin Месяц назад +1

      Noo.. Trp kk vendi thatti vidunnatha.. Ini aware kude thammil thallikkanam ennale iwduthe maadhyamangalkk samadhanam aaku.. Keralam oruvidham aayi ini kali andhrayil

  • @Reactsiam
    @Reactsiam Месяц назад +20

    Powerstar powenkalliyan 🙏🙏🙏

    • @രായപ്പൻ-bgm
      @രായപ്പൻ-bgm Месяц назад +4

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @tharunrajmt9380
      @tharunrajmt9380 Месяц назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Reactsiam
    @Reactsiam Месяц назад +16

    Powenkalliyan 🙏🙏🙏🙏🎉🎉

    • @Rolex-v3x
      @Rolex-v3x Месяц назад +2

      Thittam kalyan

  • @vkr925
    @vkr925 Месяц назад +3

    തീർച്ചയായും ഉണ്ട് തോന്നുന്നു

  • @Oscar313-q5j
    @Oscar313-q5j Месяц назад +1

    മൂവിയുടെ കലക്ഷൻ ഇനിയും കൂടാൻ ഈ അറെസ്റ്റ്‌ സഹായിക്കും

  • @Rolex-v3x
    @Rolex-v3x Месяц назад +4

    Njan kettitund pawan kalyan karanam ann allu vinn fans andrayil koravv.. njan chomma parayunnathalla alluvine andra yile katti fans ullath north india yill ann pavam .. ellam karanam aa thettam kalyan ann

    • @shajahanmuhammed3513
      @shajahanmuhammed3513 Месяц назад +2

      Athokke pand ippo nalla fan base und individually, but target aane pk, ramcharan, prabhas fans, ntr fans mathram support und

  • @PRINCECITYVIBES
    @PRINCECITYVIBES Месяц назад +2

    Pawan Kalyan andhra deputy cm anu telengana cm revanth reddy anu

  • @akhilrajraj9071
    @akhilrajraj9071 Месяц назад +1

    എന്റെ വിശാക്കുറുപ്പ് പവൻ കല്യാണ ആന്ധ്രയിലും, അല്ലു അർജുൻ തെലുങ്കാനയിലും ആണ് അറസ്റ്റ് ചെയ്തത്

  • @DarkNight-e5r
    @DarkNight-e5r Месяц назад +3

    50% true
    പണവും, politics ഉണ്ടായിട്ടും allu അറസ്റ്റിൽ 🤔

    • @humanbeing8810
      @humanbeing8810 Месяц назад

      ഇതൊക്കെ film പ്രമോഷൻ ആടോ.. പടം 3000 കൊടി ആയി കൊളുത്തും

  • @RajeshNechully-y2j
    @RajeshNechully-y2j Месяц назад +3

    ഇത് ഇപ്പൊ അല്ലു ആണോ കൊന്നത് 😂

  • @amalamal7399
    @amalamal7399 Месяц назад +3

    എന്തെങ്കിലും അങ്ങ് അടിച്ചു വിട്ടോളും.....എടേ ഇതും മാർക്കറ്റിങ് ആണ് പുഷ്പ 2 1500 കോടി എത്തിക്കാനുള്ള പ്രമോഷൻ ആണ് അത് നിങ്ങളെ പോലുള്ളവരെ വച്ച് മുതലാക്കി😅

    • @07eartheater
      @07eartheater Месяц назад

      1000 cr ethikangi 500 cr koodi akan vendi arelum jailil pokumo Manda..allunte asthi thanne orupadund..1500 cr onnumala

  • @HariMS-g5l
    @HariMS-g5l Месяц назад +8

    ഇതൊക്കെ പ്രൊമോഷൻ അല്ലെ.... അവർ എല്ലാം അവരുടെ കുടുബം ആണ് ..

    • @07eartheater
      @07eartheater Месяц назад +2

      Kudumbathil ullathanelum. para vakkum

    • @humanbeing8810
      @humanbeing8810 Месяц назад

      Correct പടം ഇനി കേറി കൊളുത്തും

  • @sanilwayne1481
    @sanilwayne1481 Месяц назад +7

    Cheap Politics🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @Skk1228
    @Skk1228 Месяц назад +2

    Chiranjeevi,pavan Kalyan allu arjun uncle anu

  • @Loveparadise201
    @Loveparadise201 Месяц назад +3

    Ithu promotion vendi aanu ennu thonnunnu 😅

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Месяц назад +2

    ഉണ്ട കഥ തുടരും സിനിമ പ്രതിക്ഷിച്ച അത്രയും വിജയം വന്നില്ലാ 2500 കോടി കിട്ടാൻ വഴി ഇല്ലാ അതാണ് ഇത് ഒരു നാടകം ഇനി മാപ്രകൾ പല കഥയും തുടരും ഹ ഹ ഹ

    • @theerthaa.s557
      @theerthaa.s557 Месяц назад +1

      Lol it already crossed 1000 cr in 6 days which is impossible for an Indian film then what kind of success you want prove it more?? Are u a looser or what

  • @manojsadhasivan6951
    @manojsadhasivan6951 Месяц назад

    ആണോ കുഞ്ഞേ 😔

  • @mahadevanraman3003
    @mahadevanraman3003 Месяц назад

    Pawan Kalyan visited him in custody,anyway he is not a congress fan

  • @Skk1228
    @Skk1228 Месяц назад +1

    Chiranjeevi allu nu support anu

  • @abdmastermedia6778
    @abdmastermedia6778 Месяц назад +1

    ഇതിനും രാഷ്ട്രീയം കാണുന്ന നിങ്ങളെ സമ്മതിക്കണം
    നാട്ടിൽ ഇപ്പൊ എന്ത് സംഭവിച്ചാലും ഒന്നെങ്കിൽ രാഷ്ട്രീയം അല്ലെങ്കിൽ മതം കഷ്ടം

    • @enigmaticbloke1129
      @enigmaticbloke1129 Месяц назад +1

      ഇതിൽ already politics involved ആണ്..ഇവർ ആയിട്ട് പറയണ്ട കാര്യം ഒന്നും ഇല്ല.
      Politics കാരണം ആണ് Allu -Chiranjveevi,Pawan Kalyan family problem ഉണ്ടായത് 😂😂

  • @mehumanbeing181
    @mehumanbeing181 Месяц назад +22

    😂😂 എന്ത് അറസ്റ്.. പ്രമോഷൻ 😂😂

  • @ShafeeqSha-y6z
    @ShafeeqSha-y6z Месяц назад +1

    Edhokke ആണോ സത്യം

  • @zainudeenrawther3607
    @zainudeenrawther3607 Месяц назад +2

    RC and AA❤czns anelm real bros😢 poleyan ....karyam ariyathe parayaruth
    Ram Charan,AA,Allu Sirish,Varun tej ivroke cinema il varan karnm tane Chiranjeevi ann😂oronn vannolum
    Adyam poi research cheyy then come and report

  • @ranjitkumar.karnool
    @ranjitkumar.karnool 27 дней назад

    Icon star alla.. item star

  • @_Binyamin_
    @_Binyamin_ Месяц назад +1

    Telugu film ivar politics ivar business ivar ellam ivar😂🎉

  • @raheshravi2658
    @raheshravi2658 Месяц назад +10

    Oru myrumalla.. padathinu market kittanam😂

    • @acmedia3252
      @acmedia3252 Месяц назад +7

      Itharam promotion padathinu avshyam illa. Already movie nalla collection adich kerunnund. Enthenkilum vilich parayalle

    • @harikrishnacr816
      @harikrishnacr816 Месяц назад +1

      Padam outside kerala vann vijayam aanu pinne enthine engane drama

    • @raheshravi2658
      @raheshravi2658 Месяц назад

      Siddiqinum ranjithinum dileepinum kitti jamyam.. pinnano ithupoloru casenu allu Arjun

  • @aagodia3819
    @aagodia3819 Месяц назад

    Who is that Mallu Allu 😅😅

  • @Empty__empty
    @Empty__empty Месяц назад +3

    *Pawan kalyan garu🔥*

  • @ManojManoj-zu7mh
    @ManojManoj-zu7mh Месяц назад +2

    തീർച്ചയായും, പുള്ളി നേരിട്ടിറങ്ങി വല്ലതും ചെയ്‌തോ

  • @SujithSukumaran-c4i
    @SujithSukumaran-c4i Месяц назад

    കാര്യങ്ങൾ അറിയാതെ അഭിപ്രായം പറയുന്നത് ശരി അല്ല

  • @AmmuAmmi-x3c
    @AmmuAmmi-x3c Месяц назад

    Congress ❤

  • @Nizammhmd-w6z
    @Nizammhmd-w6z Месяц назад +1

    എല്ലാം കല്യാണ തിരക്ക്

  • @Trenderxyz
    @Trenderxyz Месяц назад

    It is simply drama, not arrest

  • @anz01337
    @anz01337 Месяц назад +6

    ഇവർ എന്തുവാ പറയുന്നേ

    • @BibinBibinBabu-c9g
      @BibinBibinBabu-c9g Месяц назад

      Sathym news oke follow cheyithirunnel ariyayirunnu

    • @anz01337
      @anz01337 Месяц назад +1

      @BibinBibinBabu-c9g avark tanne orapilla karanam enthannu.. Full assumption

  • @AnshadThouba-e3x
    @AnshadThouba-e3x Месяц назад

    ഒന്നും നോക്കണ്ട അല്ലു.... മുഖ്യ മന്ത്രി യെ മാറ്റിക്കളയാം 2000 കോടി കൂടി ആക്കിക്കോ.... എന്നിട്ട് ഫോട്ടോ കൂടി

  • @ValsalaMk-q4n
    @ValsalaMk-q4n Месяц назад +2

    Keralathile etavum 3rd rate channel news18 thanneyaanen orappikunnu. Ivar oohapohangal parayunathaano vaartha. Ithil ndelum sathyam ndo? Avar ithonnum nokkunilla, ivar parayunnu. Sensational aaya eth vaartha vannalum ivarde youtubile thumbnail diverting aan.

  • @thusharprabhakar1171
    @thusharprabhakar1171 Месяц назад +2

    Fake 😂

  • @arunbalachandran6014
    @arunbalachandran6014 Месяц назад

    No,angane thonnanilla,filim industry case kerala point,vekthiye abamanikkan vendiyum ,case attimarikkanum vendiyum oralle add cheyithu,caseill neethi kittunna alkku kku vendi,sakshiye konnu kalanjanju,,

  • @RanjithRanju-kp6jg
    @RanjithRanju-kp6jg Месяц назад

    😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠(Allu Arjun I Love you) 😢😭😠😠😠😠😠😠😠😠😠😠😠😠😠

  • @vr07744
    @vr07744 Месяц назад

    Its evident pawan kalyan pakka pokuka anu for not supporting his political party....alate bail kittenda case nu k 14 days remand kodukatatu ntina

  • @renjuzeye
    @renjuzeye Месяц назад

    Entu news aaannu .... Evidengilum onne urachu nilkke 😅😅😅

  • @Portgas_D_Ace__
    @Portgas_D_Ace__ Месяц назад

    😂😂😂
    Allu arrested in Telungana....Pavan Kalyan is Andra Deputy CM
    Noiceeeeeee😂 endhooonnadae thatti vidannath

  • @gvrsunilps
    @gvrsunilps Месяц назад +2

    കുത്തിത്തിരിപ്പ് started by മാപ്റാസ്സ്....

  • @thusharprabhakar1171
    @thusharprabhakar1171 Месяц назад

    News shyamam

  • @bhagyarajraju829
    @bhagyarajraju829 Месяц назад

    രേവൻഡ്. റെഡി.. പപ്പു.. വിന്റെ. മോഹഭ്ത്. കട. പൂട്ടി പോകുമോ

  • @rajeevb2605
    @rajeevb2605 Месяц назад +1

    LLB ക്കാർ വാഴും കാലം!

  • @nikhilnikki4951
    @nikhilnikki4951 Месяц назад

    ഭരിക്കുന്നത് khangress എന്നാലും കുറ്റം പവൻ കല്യാണിനു 🤣🤣🤣🤣കൊള്ളാം 😁😁

  • @DarsanAjay
    @DarsanAjay Месяц назад

    Or karym paraya ram Charan nta per itylek valich idenda or karym illa adehem nallor vekti aan, verthe illatha issues create seyunu,

  • @ShafeeqSha-y6z
    @ShafeeqSha-y6z Месяц назад +3

    രാംചാരൻ ധീര മാത്രം സൂപ്പർ പടം പിന്നെ RRR adhu 2പേര് ഉണ്ട് അല്ലു ഒറ്റക്ക് പട വെട്ടി പിടിച്ചു കേരളത്തിൽ

    • @hareeshsankars2804
      @hareeshsankars2804 Месяц назад +6

      Ada Ramcharante Rangasthalam padam kandathano athile Charan acting nte pakuthi Allu inte whole filimography il undo 😁

    • @ShafeeqSha-y6z
      @ShafeeqSha-y6z Месяц назад

      @hareeshsankars2804 പൊട്ടൻ ലോക പൊട്ടൻ

  • @Hyzzin23
    @Hyzzin23 Месяц назад

    1000 cr adichath avanmarkk pidichilla

  • @Pubg4-qe2ic
    @Pubg4-qe2ic Месяц назад

    Publicity stunts...

  • @midhunsasi8181
    @midhunsasi8181 Месяц назад

    Telugana ruling Congress

  • @KRg-f8t
    @KRg-f8t Месяц назад

    Ethokeyada....... Thalli idunnath

  • @thomasmathew6942
    @thomasmathew6942 Месяц назад

    Pawan sangiyanu athu marakkanda😂😂😂😂

  • @ajith9103
    @ajith9103 Месяц назад

    Revanth Reddy

  • @SudheeshSudheesh-w8g
    @SudheeshSudheesh-w8g Месяц назад

    പക പോക്കൽ

  • @MAHIADOOR1995
    @MAHIADOOR1995 Месяц назад

    Ramcharanu abjinayikanei arilla😂😂

    • @thala_ak_fans
      @thala_ak_fans Месяц назад +2

      @@MAHIADOOR1995 watch rangasthalam acting vise Ramcharante ayalvakath varilla allu arjun

    • @MAHIADOOR1995
      @MAHIADOOR1995 Месяц назад

      ​@@thala_ak_fanskandarunnu...

  • @jayantito8520
    @jayantito8520 Месяц назад

    swantham veettukarkk ethiraayi election pracharanm cheythath sariyalla

  • @WizardBro-q5q
    @WizardBro-q5q Месяц назад +1

    😂😂😂 full comedy annalo allu arjun yethu cheythu

  • @sreehari1bunny24
    @sreehari1bunny24 Месяц назад

    Njkde dulquerne inghatt തിരിച്ചു thada chappanti phunfmdalke

  • @Muhammadshahbas
    @Muhammadshahbas Месяц назад +2

    Promotion

  • @PRINCECITYVIBES
    @PRINCECITYVIBES Месяц назад

    Eduthondu po pennumbille

  • @thesniyanasheed
    @thesniyanasheed Месяц назад

    Pavam ay pokum

  • @prakasht9809
    @prakasht9809 Месяц назад

    Ee vijunte kanta theetta movie ellam kozhappallia evanu mathrelloo theetta movie ellam ee vijunte alle goat kando 😢😢😢

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад

    *allu should be ban from cinema💯*
    *jai indian law🔥*

    • @Rolex-v3x
      @Rolex-v3x 14 дней назад +1

      No pawan modsa petali

  • @muhammedshafi4987
    @muhammedshafi4987 Месяц назад

    Ingana onum Allla tall news

  • @RahulRahul-l6x6c
    @RahulRahul-l6x6c Месяц назад

    ന്തേലും അങ്ങു അടിച്ചു വിട്ട മതിലോ പഴം 🤔

  • @sarathb1708
    @sarathb1708 Месяц назад

    Allu ❤❤❤