ഉണ്ണിക്ക് പ്രിത്വിയോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്, കാരണം മുൻപ് ഒരിക്കൽ പ്രിത്വിയോട് ഒരു ചോദ്യം വന്ന്, മലയാളത്തിൽ ഒരു കെജിഫ് ലെവൽ പടം എടുത്താൽ അതിൽ ആരെ നായകൻ ആക്കും എന്നാണ്. അതിനു പ്രിത്വിരാജ് കൊടുത്ത ഉത്തരം ' ഉണ്ണി മുകുന്ദൻ ' എന്നാണ്!!! അന്നും ഇന്നും എന്നെ ഞെട്ടിക്കുന്ന ചിന്തിപ്പിക്കുന്ന ഒരു ഉത്തരം ആണ് അത്. നമ്മൾ കരുതും പോലെ അല്ല, സിനിമ കാർക്ക് അവരുടെ സഹപ്രവർത്തകരുടെ പോട്ടെന്ഷ്യലിനെ കുറിച്ചൊക്കെ നല്ല ധാരണ ഉണ്ട്. എന്തായാലും മലയാളത്തിൽ ആക്ഷൻ മൂവിസിൽ ഇനി ആളില്ല എന്ന പരാതി വേണ്ട, ലോകോത്തര നിലവാരത്തിൽ തന്നെ പടം ഇറക്കാൻ സാധിക്കും. 🙏🙏
സന്തോഷം തോന്നുന്നു, അഭിനയിക്കാൻ അറിയില്ലാത്തവൻ എന്ന് മുദ്രകുത്തി തളർത്താൻ ശ്രമിച്ച ഉണ്ണി ഇതാ മാർക്കോ പോലൊരു മാരക ഐറ്റം തന്ന് മലയാളികളെ കോരിത്തരിപ്പിക്കുന്നു.... "ഇനി ഇവിടെ ഞാൻ മതി" - മതി മുത്തേ, പ്രത്യേകിച്ച് ഒരിഷ്ടവും ഇല്ലാതിരുന്ന എനിക്ക് ഒരുപാട് ഇഷ്ടമായി ഫാനും കോപ്പും ഒന്നുമല്ല, പക്ഷെ ഉണ്ണിയുടെ potential മനസ്സിലാക്കി ആ റേഞ്ചിലേയ്ക്ക് പടം തൂക്കിയെടുത്ത് കൊണ്ടുപോയ ഹനീഫ് അദേനിക്ക് നന്ദി... ഉണ്ണി മുകുന്ദൻ ഇവിടെയുണ്ട്, ഇവിടെത്തന്നെ കാണും ❤❤❤ All the best, my action hero ❤❤❤
@@grvind223level cross, kishkintha kandam pole hollywood level I'll nilkkuna padangalum irangi 😮 Ee rande movie yum oru loop create cheyyunnude level cross kaanunna aalude perspective il story line create cheyyunu
പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പ്രേതെകിച്ചു fights🔥🔥🔥🔥🔥 ആകെ ഒരു പോരായ്മ why so സീരിയസിനെ കുറച്ച് serious ആയിട്ട് കൊല്ലാം aayirunnu അവൻ അവിടെ ചെയ്തു വെച്ചേക്കുന്നത് കണ്ടപ്പോൾ ഉള്ള ദേഷ്യം ഉണ്ണി മുകുന്ദൻ കൊന്നിട്ടും അതിൽ ഒരു satisfaction കിട്ടിയില്ല.... വേറെ ആർകെങ്കിലും അങ്ങനെ തോന്നിയോ...
Athum censored ahn bruh , avde okke anyaya violence ondayirunnu , Riyaz Khan scenes okke , aa head pullide ahnenokke parayunind ! Soo aa last fight il aa head kanda already nalla brutal ayt konnath pole ille ! Kore scene poyath okke ott indavum nna paranje
ഈ സിനിമ ott വന്നാൽ ഒരാളക്കും ഇഷ്ടപ്പെടില്ല കാരണം ഫുൾ കാണാൻ ഒരു ഒരാൾക്ക് പറ്റില്ല ഓടിച്ചു കളഞ്ഞാൽ പിന്നെ സിനിമ ഇല്ല ദൈവമേ ഈ സിനിമ ഒന്നുകൂയോടെ മാറുന്നതിനെ പറ്റി ആലോചിക്കാൻ പോലും പറ്റില്ല. ഈ സിനിമ ആർക്കെങ്കിലും കാണല് തിയേറ്റർ തന്നെ പോയി കാണുക നല്ല സൗണ്ട് ഉള്ള. ഒരിക്കലേ ഇത് കാണാൻ പറ്റു പിന്നെ കാണണേൽ നിങ്ങൾ ഒരു മാർക്കോ ആകണം
Watched MARCO yesterday Simple story, but fun movie. Violence in the second half is truelly a maddness and i personally liked it. The Frames, Camera work, BGM, Color grading, Making, etc.... Finally Unnimukundans Swag&Screen presence. The negative is logic&over family sentimence. Otherwise the movie is superb. My Rating -8.9/10❤️🔥
@@bharathnikhil2651 logic avishyam illekill oru mayam vende bro ith korch over ayille iganthe type eth action movie ayallum ayil protagonist inde endurance igane kuranj vanittun kashttapett fight cheyunnath kannam but ithil avan stamina run out avunna scenes onum illa and ee movie ill character inde build up koduthath okke nalla cringe ayirunnille like kore cheriya pullar "Marco is a wrong wrong person"nokke parayunnath etc that f*cking nobody is John Wick nu okke kelkumbo ath marykk feel cheyum ith oru mathiri ahh chekan build up koduthappo avne enikk poyi kollan thonni ahh chekan chathappo kittya satisfaction level 📈 pinne kore dialogues igne pokk ayathond chela scenes create cheytha tension full poyi , chela violence kanicha scenes kannumbo thanne cheri vannitundarnnu and oru malam cult vibe adich nallom . Chela fight sequences scn ayirunnu staircase fight scene okke ayil marco kum adi kittindayirunnu so athokke nice ayii thonni but rest were too bad . Jagadeesh mathram peak ayirunnu no let downs pulli nice ayi cheyth vech ee movie kanditu tony de fan avum marco ne katillum , marco is like all muscles no brain. Felt like a modern rajanikanth movie
പടം സൂപ്പർ ആണ്. പടത്തിൽ കുറെ ട്വിസ്റ്റ് കൊടുക്കാൻ പറ്റുന്ന പ്ലേസ് ഉണ്ടായിരുന്നു അത് യൂസ് ചെയ്തിരുന്നേൽ ഒന്നുടെ നൈസ് ആകുമായിരുന്നു. എന്റെ ഒരു കാഴ്ചപാട്
യാഷ് , പ്രഭാസ്സ് , ഋഷഭ് ഷെട്ടി ഒക്കെ പോലെ മലയാളത്തിന്റെ ഉണ്ണിമുകുന്ദനും പാൻ ഇന്ത്യൻ ലെവൽലേക്ക് വളർന്നു കൊണ്ട് ഇരിക്കുന്നു.. കെജിഫ് , ബാഹുബലി , കാന്താര പോലെ സീരിസ് ആയിട്ട് മാർക്കോ ഇറക്കുക , അതെ പോലെ ഉണ്ണി മുകുന്ദൻ വലിയ ചലഞ്ചിങ്ങ് റോൾ കൾ ചെയ്യുന്നതിലൂടെ മലയാളം സിനിമ വളരും.. കൂടുതൽ ആളുകളിലേക്ക് ഇതിപ്പെടും 😊
Upcoming Malayalam films might be compared to 'Marco' due to its successful presentation and pan-Indian level, they will surely face difficulties as well.
This is why I appreciate Malayalam fans, The Actors are not the only one achieving the status of Celebrity, in Kerala it is also held By Writers and Directors and Producers, given equally or more. Thank you Malayalam Fans, truly one of a Kind.
"ഞാൻ വന്നപ്പോമുതൽ എല്ലാ ചെന്നായകളും എന്ന കൂട്ടം കൂടി അടിക്കാൻ നോക്ക ഇനി എവിടെ ഞാൻ മതി " yaaa mone 🔥🔥🔥🔥🔥🔥
❤❤ exactly 💯💯💯
പിന്നല്ല 😄😄👏👏❤❤❤
He deserves this success unni 🥵🔥💀
രോമാഞ്ചത്തിന്റെ പീക്ക് ❤
Uff❤
ഉണ്ണിക്ക് പ്രിത്വിയോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്, കാരണം മുൻപ് ഒരിക്കൽ പ്രിത്വിയോട് ഒരു ചോദ്യം വന്ന്, മലയാളത്തിൽ ഒരു കെജിഫ് ലെവൽ പടം എടുത്താൽ അതിൽ ആരെ നായകൻ ആക്കും എന്നാണ്. അതിനു പ്രിത്വിരാജ് കൊടുത്ത ഉത്തരം ' ഉണ്ണി മുകുന്ദൻ ' എന്നാണ്!!! അന്നും ഇന്നും എന്നെ ഞെട്ടിക്കുന്ന ചിന്തിപ്പിക്കുന്ന ഒരു ഉത്തരം ആണ് അത്. നമ്മൾ കരുതും പോലെ അല്ല, സിനിമ കാർക്ക് അവരുടെ സഹപ്രവർത്തകരുടെ പോട്ടെന്ഷ്യലിനെ കുറിച്ചൊക്കെ നല്ല ധാരണ ഉണ്ട്. എന്തായാലും മലയാളത്തിൽ ആക്ഷൻ മൂവിസിൽ ഇനി ആളില്ല എന്ന പരാതി വേണ്ട, ലോകോത്തര നിലവാരത്തിൽ തന്നെ പടം ഇറക്കാൻ സാധിക്കും. 🙏🙏
അതിൽ ഇപ്പൊ ഞെട്ടാൻ ഒന്നും ഇല്ല ഉണ്ണി മാത്രമേ suit ആവു
@@manazt9418bro what about tovino
Crct 👍🏻
പ്രിത്വി ഒരു കാര്യം പറഞ്ഞാൽ അത് നടന്ന ചരിത്രമേയുള്ളു 🎉
Yes. ആ interview ഞാനും കണ്ടിട്ടുണ്ട്.. പൃഥ്വിരാജിൻ്റെ വാക്കുകൾ നൂറു ശതമാനം സത്യമായി
Rajappan ❌️Raajuettan✅️
Samajam star❌️Action Star✅️
വിധിയെ മാറ്റിപ്പറയിപ്പിച്ചവർ 💯
@@ASK-ce6ps 🔥🔥🔥
@@ASK-ce6ps puthiya mukham🗿
Marco💀
Samjam star ninu mariyal avsnu Kollam
@@RamKumar-cg1isoo vannalo fake vanam sudappi 😂
@Worldview912 nee theliyik sudapi anennu .parsyunna kettal thonnum.morco yude director and producer ok shagayile ninnu anennu..athu sudapi Alle.. maari ninnu oombeda shoonaki
Netflix കൂടി എടുത്താൽ sure ആയിട്ടും ഇൻ്റർനാഷണൽ ലെവൽ കേറും🔥
Netflix തന്നെ എടുക്കാൻ ആണ് ചാൻസ് amazon ഒന്നും ഈ വക വയലൻസ് ഐറ്റം എടുക്കാൻ ചാൻസ് ഇല്ല
Netflix have guts💯
Netflix thanne edukkanam. Ennaale censored parts ellam kittu
Ettavum cut vekkunath Netflix
Censor vekkathath foreign films mathram aanu avr
@@aswinrajan7312boys kandittundo
സന്തോഷം തോന്നുന്നു, അഭിനയിക്കാൻ അറിയില്ലാത്തവൻ എന്ന് മുദ്രകുത്തി തളർത്താൻ ശ്രമിച്ച ഉണ്ണി ഇതാ മാർക്കോ പോലൊരു മാരക ഐറ്റം തന്ന് മലയാളികളെ കോരിത്തരിപ്പിക്കുന്നു.... "ഇനി ഇവിടെ ഞാൻ മതി" - മതി മുത്തേ, പ്രത്യേകിച്ച് ഒരിഷ്ടവും ഇല്ലാതിരുന്ന എനിക്ക് ഒരുപാട് ഇഷ്ടമായി ഫാനും കോപ്പും ഒന്നുമല്ല, പക്ഷെ ഉണ്ണിയുടെ potential മനസ്സിലാക്കി ആ റേഞ്ചിലേയ്ക്ക് പടം തൂക്കിയെടുത്ത് കൊണ്ടുപോയ ഹനീഫ് അദേനിക്ക് നന്ദി... ഉണ്ണി മുകുന്ദൻ ഇവിടെയുണ്ട്, ഇവിടെത്തന്നെ കാണും ❤❤❤
All the best, my action hero ❤❤❤
ലെ രഹസ്യ agent : വല്ലാത്ത തല വേദന ഞാൻ ഒന്ന് കിടക്കട്ടെ 😂
😂😂
😂😂
😂😂
കേറട്ടെ അദ്ദേഹം 💯💥
ഇല്ലുമിനാട്ടിയാണ് സാർ അദ്ദേഹം 😂❤🎉 രാജുവേട്ടൻ 🔥🔥
Achor :ഒരു ആക്ഷൻ പടത്തിൽ നായകനാകുന്നുണ്ടെങ്കിൽ pan india ആക്കിയാൽ ആരാണ് നല്ലത്
Prithvi: unni mukudhan 💀
@@anniyan_01 അതെ...പൃഥ്വി പറഞ്ഞതാണ്...
Rayyappan
ഇതിൻറെ പേരാണ് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തൽ. അവിടെക്കിടന്നു വെറുതെ കുത്തികോ@@rrr8161
അങ്ങനല്ല bro.... Dq ന് ശേഷം അടുത്ത pan indian actor... എല്ലാരും കേറി വരട്ടെ
മാരക fight sequences , അപാര BGM, ഉണ്ണിയുടെ stylish ഗെറ്റപ്പ്, Heneef Adeni യുടെ മാസ്മരിക direction, അടിപൊളി screen play ആരാ ഇഷ്ടപെടാത്തത്. കൊടുര item Marco 🔥🔥🔥.
Bgm verum oola. Ayye😂😂
ആ വരവ് ഒരു രസവാ.. നമ്മൾ ഒക്കെ ആഗ്രഹിച്ചു പോവുന്ന ഒരു physique ആണ് പുള്ളിടെ..🔥
Direction umbal ahn bro🫠 baki oke set
@@unknwon936 fight matram kollam. Baaki okke chumma avg.
@hjoseph3802 yeh
പൃഥി ഒരു ക്രാന്തദർശിയാണ് നടക്കാൻ പോവുന്ന കാര്യങ്ങളെക്കുറിച്ച് അയാൾക്ക് ഒരു വ്യക്തത ഉണ്ട്😊
നോ ഇലുമിനാറ്റി 🙄
Bcz He is an over thinker
Rise of a superhero ❤️❤️
Mollywood🥵🔥
2024🥵🔥
Bramayugam
Aavesham
Marco
@@grvind223level cross, kishkintha kandam pole hollywood level I'll nilkkuna padangalum irangi 😮
Ee rande movie yum oru loop create cheyyunnude level cross kaanunna aalude perspective il story line create cheyyunu
E Varsham thudkavum avasanavum molllywood 🔥
എതിർക്കാൻ നിൽക്കണ്ട ഓട്ട വീഴും നെഞ്ചത്ത്.."💀😏
എതിരാളികളുടെ എണ്ണം കൂടും തോറും ഉണ്ണിയെന്ന നടൻ ഉയരങ്ങളിലേക്ക് കുതിക്കും.💯💪
Marco 🔥Panworld ariyatte athrakkum kidlan movie aanu 🔥
North response enganey?
@@አለም.የሺቫ tamil naadu mixed responce.. Northu athyavishyam nalla positive aanu.. Pakshe screen nalla kuravanu..
@@CharlieGame-wh7zz northil koluthiya set
@@CharlieGame-wh7zztamilanmarkk pasam mathi pinne korch kotthh danceum😂
@The.World.Of.Siva666 koluthi🌹
Marco team needs to do more promotion to have even better reach outside Kerala
അവന്റെ വിധി പ്രഖ്യപിക്കാൻ പോയ വിധി പോലും അവന്റെ മുന്നിൽ വിറച്ചു പോയി........ 🔥😈
ACTION PRIENCE UNNI MUKUDHAN💖💙💛
WAITING UNNI'S NEXT MOVIE💥🎬
ഇനി ഇവിടെ ഞാന്‍ മതി 📈🔥
Uff സ്റ്റെപ്പിലെ fight 🔥
സത്യം അതും bgm ഒന്നും ഇടാതെ 🥵🥵
ഒരു സ്റ്റെയർ കേസ് ഫൈറ്റ് ഉണ്ട്. 7D പടം ആണെന്ന് തോന്നും. സീറ്റ് അടക്കം കുലുങ്ങും. ❤
🔥
Uff🔥🔥
Unni Break his Circle
Now he is not Samajam Star
He is FIRE STAR🔥🔥🔥🔥
Northil nannayi promotion cheythirunengil nalla collection
kittiyene
കാര്യം.. അവര് തന്നെ പറയുന്നുണ്ട്.. പ്രൊമോഷൻ വേണം കൂടുതൽ ഷോ വേണമെന്ന് 😊
marco ❤❤❤
what a brutal action bloody fights 💥💥
പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പ്രേതെകിച്ചു fights🔥🔥🔥🔥🔥 ആകെ ഒരു പോരായ്മ why so സീരിയസിനെ കുറച്ച് serious ആയിട്ട് കൊല്ലാം aayirunnu അവൻ അവിടെ ചെയ്തു വെച്ചേക്കുന്നത് കണ്ടപ്പോൾ ഉള്ള ദേഷ്യം ഉണ്ണി മുകുന്ദൻ കൊന്നിട്ടും അതിൽ ഒരു satisfaction കിട്ടിയില്ല.... വേറെ ആർകെങ്കിലും അങ്ങനെ തോന്നിയോ...
Athum censored ahn bruh , avde okke anyaya violence ondayirunnu , Riyaz Khan scenes okke , aa head pullide ahnenokke parayunind ! Soo aa last fight il aa head kanda already nalla brutal ayt konnath pole ille ! Kore scene poyath okke ott indavum nna paranje
Yes
Yes
Adhe
Aha head kodnu varunna seens oka ille bro athu may be riyzz khan avum. Full seens ott kanum. Almost 15 to 30 min cut akki eena ariyan pattiyathu
Unni..❤❤❤❤❤❤❤
Kgf പോലത്തെ പടം വരുമ്പോൾ മലയാളത്തിൽ നിന്ന് ആരാണ് leadrolin apt എന്ന് ചോദിച്ചപ്പോ പ്രിത്വിരാജ് പറഞ്ഞത് unni mugundn എന്നായിരുന്നു 🔥
Illuminati ❤
Ithellam kanunna Dulquer : appangal embadum oteyk... 🎶
😂🤣
കെജിഫ് ചോദിച്ചപ്പോൾ ഒരു ജോൺ വിക്ക് തന്നെ ഒരുക്കി വച്ചു 🔥🔥🔥🔥
1:04 ഒരാൾ വന്നു കഥ മൊത്തത്തിൽ മാറി ❤️🔥💯
മലയാളത്തിൽ നിന്നും ആദ്യത്തെ പാൻ ഇന്ത്യൻ സ്റ്റാർ 🔥 𝗨𝗻𝗻𝗶 𝗺𝘂𝗸𝘂𝗻𝗱𝗮𝗻
But athinu munne oral avide Kalu kuthi kazinju...prithviraj sukumaran ❤
@@RealFighter-i4l apo dq njn pottana 😹
😂😂😂
@@karthiyyee he is not from malayalam bro.. Telugu nadan aanu ayal ipol😂
Prithvi, Fafa, Dq ഒക്കെ ആദ്യമേ അവിടെ എത്തിയതാണ് 😂
Pan Indian hit🔥
Unni 🔥👌
ഈ സിനിമ ott വന്നാൽ ഒരാളക്കും ഇഷ്ടപ്പെടില്ല കാരണം ഫുൾ കാണാൻ ഒരു ഒരാൾക്ക് പറ്റില്ല ഓടിച്ചു കളഞ്ഞാൽ പിന്നെ സിനിമ ഇല്ല ദൈവമേ ഈ സിനിമ ഒന്നുകൂയോടെ മാറുന്നതിനെ പറ്റി ആലോചിക്കാൻ പോലും പറ്റില്ല. ഈ സിനിമ ആർക്കെങ്കിലും കാണല് തിയേറ്റർ തന്നെ പോയി കാണുക നല്ല സൗണ്ട് ഉള്ള. ഒരിക്കലേ ഇത് കാണാൻ പറ്റു പിന്നെ കാണണേൽ നിങ്ങൾ ഒരു മാർക്കോ ആകണം
True
onnukuyode maarunnathine paty? onnuukoode kaanunnathine paty ennakum alle
Watched two times 😂
Watched twice
Need one more
Unni mukundan:ഇനി ഇവിടെ ഞാൻ മതി
Jagathy: അത് മതി
Marco Unni 💥💥🥵
Watched MARCO yesterday
Simple story, but fun movie. Violence in the second half is truelly a maddness and i personally liked it.
The Frames, Camera work, BGM, Color grading, Making, etc....
Finally Unnimukundans Swag&Screen presence. The negative is logic&over family sentimence.
Otherwise the movie is superb.
My Rating -8.9/10❤️🔥
Action padathil logic nokenda aavishyam illalo bro....but yah family sentiments vendarnu
@@bharathnikhil2651 logic avishyam illekill oru mayam vende bro ith korch over ayille iganthe type eth action movie ayallum ayil protagonist inde endurance igane kuranj vanittun kashttapett fight cheyunnath kannam but ithil avan stamina run out avunna scenes onum illa and ee movie ill character inde build up koduthath okke nalla cringe ayirunnille like kore cheriya pullar "Marco is a wrong wrong person"nokke parayunnath etc that f*cking nobody is John Wick nu okke kelkumbo ath marykk feel cheyum ith oru mathiri ahh chekan build up koduthappo avne enikk poyi kollan thonni ahh chekan chathappo kittya satisfaction level 📈 pinne kore dialogues igne pokk ayathond chela scenes create cheytha tension full poyi , chela violence kanicha scenes kannumbo thanne cheri vannitundarnnu and oru malam cult vibe adich nallom . Chela fight sequences scn ayirunnu staircase fight scene okke ayil marco kum adi kittindayirunnu so athokke nice ayii thonni but rest were too bad . Jagadeesh mathram peak ayirunnu no let downs pulli nice ayi cheyth vech ee movie kanditu tony de fan avum marco ne katillum , marco is like all muscles no brain. Felt like a modern rajanikanth movie
before realease📈after release📈
Staircase fight scene. 💥💥
MARCO🔥🔥🔥🔥🥵
പിന്നെ അല്ല 💥💥 prithviraj 💥💥
ഇന്ത്യൻ സിനിമയിൽ ഒരു നായകനും ഇമ്മാതിരി ഒരു ഇൻട്രോ കാണില്ല..🙆♂️💀
കൂടെ രവി ബാസൂർ ബിജിഎം..🔥🔥🔥🔥
2020 ഡിവോഴ്സ് ആയതിനു ശേഷം ആദ്യമായ് ഞാൻ തിയേറ്റർ കയറി കണ്ട സിനിമ.... ഒന്നും കൂടി തിയേറ്റർ തന്നെ കാണും 101%
Pwolikk muthey
ഇതൊക്കെയാണ് PAN INDIAN HIT😊
Ravi basrur 👑
Bgm ചെയ്തവരെ ആദ്യം കുതിരപ്പവൻ. Unni ഷെരീഫ് and ഹനീഫ് 🥰🥰🥰
ഒന്നു ഉറപ്പിച്ചു
കന്നടയ്ക്ക്
പ്രശാന്ത് നീൽ
തമിഴിന് ലോകേഷ്
തെലുങ്കു. എസ് എസ് രാജമൗലി
മലയാളം ഹനീഫ് അധേനി 😊😊😊😊
ACTION MATHRAM 🔥🔥
'അയ്യപ്പനെ കാണിക്കാം' എന്ന് പറഞ്ഞ് 80 വയസുള്ള അച്ചമ്മയെ സിനിമയ്ക്കു കൊണ്ടുപോയി, തീയറ്ററിൽ വച്ച് തന്നെ അച്ചമ്മ പരലോകം പൂകി
പടം സൂപ്പർ ആണ്. പടത്തിൽ കുറെ ട്വിസ്റ്റ് കൊടുക്കാൻ പറ്റുന്ന പ്ലേസ് ഉണ്ടായിരുന്നു അത് യൂസ് ചെയ്തിരുന്നേൽ ഒന്നുടെ നൈസ് ആകുമായിരുന്നു. എന്റെ ഒരു കാഴ്ചപാട്
2024 തുടക്കം തന്നെ ഫയർ ആയരുന്നു.
പകുതി ഒക്കെ ആയപ്പോ ഒരു lag vannu. 2024 അവസാനം ആയപ്പോ ഒരു ഇടിവെട്ട് ഐറ്റം വന്നു MARCO..... 🔥🔥🔥
Prithvi + unni + tovi ഇവർ ഒരുമിച്ചു ഒരു movie വന്നാൽ ❤️🔥
MARCO 🔥🔥🔥
യാഷ് , പ്രഭാസ്സ് , ഋഷഭ് ഷെട്ടി ഒക്കെ പോലെ മലയാളത്തിന്റെ ഉണ്ണിമുകുന്ദനും പാൻ ഇന്ത്യൻ ലെവൽലേക്ക് വളർന്നു കൊണ്ട് ഇരിക്കുന്നു..
കെജിഫ് , ബാഹുബലി , കാന്താര പോലെ സീരിസ് ആയിട്ട് മാർക്കോ ഇറക്കുക , അതെ പോലെ ഉണ്ണി മുകുന്ദൻ വലിയ ചലഞ്ചിങ്ങ് റോൾ കൾ ചെയ്യുന്നതിലൂടെ മലയാളം സിനിമ വളരും..
കൂടുതൽ ആളുകളിലേക്ക് ഇതിപ്പെടും 😊
Raju ettan Igane oke an!!!!!!!!! Deerhaveekshanam an Sireee ayalde Main!!!!!!!❤
Marco🥰🥰🥰🥰🥰
ഇനി ആരു വന്നാലും മലയാളസിനിമയുടെ ആക്ഷൻ പ്രിൻസ് ഉണ്ണിമുകുന്ദൻ തന്നെയാ
പൃഥ്വിരാജ് ഒരേയൊരു യുവരാജാവും
You are Dealing With a Wrong Wrong Person😈☠️🥵❤️🔥🤌🔥🔥
അനീഫ് അദാനി 🔥 മമ്മുകയെ വെച്ചല്ലേ തുടങ്ങിയത് 🔥 ദി ഗ്രേറ്റ് ഫാദർ ഇപ്പോൾ ഇതാ മാർക്കോ 🔥 ആക്ഷൻ പടങ്ങൾ എടുക്കാൻ പുള്ളി കിടിലം ആണ് 🔥
Illuminaty bro
കെജിഫ് സ്റ്റൈൽ ഒക്കെ മലയാളത്തിൽ ഉണ്ണിക്കെ ചേരു.
അന്ന്യായ സ്വാഗ് ആണ് ഉണ്ണി 🔥🔥
Unni fans❤
ഉണ്ണിയേട്ടൻ 💪💪💪👍👍👍👍👍👍.
🕉️🔱❤️🙏
Second part should do some promotion so that this movie could go brutal in theatres🥵🥵🥵
Unni haters enn kodukkunnathinu pakaram rahasya agent enn mathiyayirunnu😂
Ottaikk vannavanaada ottaikk vannavane kaliyakkunnoda pattikale REBEL ⭐ UNNI MUKUNDAN 🔥🔥
എല്ലാവർക്കും ഉള്ള ഒരു സൂചനയാണ്. ഡയലോഗ്
Nte ponne aa bgm kelkaan and unni swag kaanaan mathram veendum kandu💯💯🔥
Best thing is that he can act as well! Total package! Waiting for varied kinds of roles from him ❣️
Prathi unni❤❤❤
ഒരു ചെറിയ ചിത്രം വരാൻ ഉണ്ട് L 2
Waiting for Extended version Marco OTT 🫰🏻🔥
So haneef and unni and shareef literally stitched the lips
Shareef really took such a risk producing this
Upcoming Malayalam films might be compared to 'Marco' due to its successful presentation and pan-Indian level, they will surely face difficulties as well.
Mallu singh kandapole thonniyathanu unnimukundan action movies Oke Sett akumennu..
This is why I appreciate Malayalam fans, The Actors are not the only one achieving the status of Celebrity, in Kerala it is also held By Writers and Directors and Producers, given equally or more. Thank you Malayalam Fans, truly one of a Kind.
OTT വരുമ്പോൾ കുറെ കൂടി ഞെട്ടിക്കും 🔥🫰
എന്തോന്നടെ ഇത്!! എവിടെ നോക്കിയാലും ഫുൾ പോസിറ്റീവ് റിവ്യൂസ് ഉള്ളൂല്ലോ.🔥🔥🔥
Hats off to Marcos director who has trusted Unni and casted in Marco👌
ഫൈറ്റിൽ ഉണ്ണി ആരാഡുകയാണ്
ഇജ്ജാതി പടം
.... ഇടിയോടിടി.. പടം 💥💥💥💥💥
Unni is hero🎉🎉🎉❤
Fight before interval 🔥🔥🔥
Rajuvettan- the complete game changer of mollywood
Marco..💥..mollywood🔥🔥🔥
സർ ഹിന്ദിയിൽ മാത്രം 20 cr. നേടി
ഉണ്ണി നമ്മൾ വിചാരിച്ച പോലെ അല്ലെ വർമ സാറെ 🤦🏻♂️🤦🏻♂️🤦🏻♂️🥰🥰🥰😂😘😘
Iluminandi is real☠️☠️
Mollywood 💥💥
unni mukundan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😎
𝗠𝗔𝗥𝗖𝗢 𝗔𝗟𝗥𝗘𝗔𝗗𝗬 𝗗𝗢𝗡𝗘...
𝗘𝗠𝗣𝗨𝗥𝗔𝗔𝗡 𝗜𝗦 𝗚𝗢𝗜𝗡𝗚 𝗧𝗢 𝗗𝗢.......... 🔥🔥🔥🔥🔥
Overall movie and castings📈🔥
1:10 goosbump 🥵
Best one 🔥editor 🔥
Unni ❤❤❤
Annan എല്ലാ Hindi review ഇരുന്നു kandalle😅
Not only prithviraj Suresh gopi also stated this in garudan movie promotion
😮😮 Benchmark 😮😮
😮😮 benchmark 😮😮
😮😮 benchmark 😮😮
👏👏👏👏👏👏👏👏❤️🔥❤️🔥❤️🔥
Adeni universe next cirus
Soooper🎉🎉🎉🎉🎉
The muscle man in malayalam cinema unni മുകുന്ദൻ
5:20🔥😛✌🏻