ജാമ്യം കിട്ടിയിട്ടും ജയിലിലടച്ച് പകവീട്ടി… പണികൊടുക്കാൻ പുഷ്പ I About Allu Arjun arrest

Поделиться
HTML-код
  • Опубликовано: 12 янв 2025
  • ജാമ്യം കിട്ടിയിട്ടും ജയിലിലടച്ച് പകവീട്ടി..
    ഇനി പുഷ്പയുടെ നിയമം നടപ്പിലാക്കാൻ അല്ലു..
    #alluarjun #telangana #revanthreddy #pushpa2 #andrapradesh
    #mm001 #mm001

Комментарии • 757

  • @kkgireesh4326
    @kkgireesh4326 Месяц назад +818

    ഒരു ആപത്ത് കാലത്ത് കേരത്തിലെ ജനങ്ങളെ സഹായിച്ച അല്ലു അർജുൻ നോടൊപ്പം നിൽക്കണ്ടേ നമ്മൾ

    • @Mathewc5387
      @Mathewc5387 Месяц назад +20

      Pinne 😂 കാശ് ഉള്ളവന്റെ കൂടെ

    • @NarayanNayak-mo3kj
      @NarayanNayak-mo3kj Месяц назад

      Poop

    • @vinodkonchath4923
      @vinodkonchath4923 Месяц назад +7

      അതൊക്കെ ശരിയായിരിക്കാം അല്ലു അർജുന്റെ ബോഡി ഗാർഡ് ജനങ്ങളെ കൈകാര്യം ചെയ്തത് തെറ്റ് തന്നെയല്ലെ

    • @TheOptimist917
      @TheOptimist917 Месяц назад +13

      ​@@vinodkonchath4923പിന്നെ എന്തിനാണ് ബോഡി ഗാർഡ് 😂

    • @botto1619
      @botto1619 Месяц назад

      കള്ള കേസിൽ ദിലീപിനെ കുടിക്കിയപ്പോൾ പൂർവ വൈര്യഗത്തിന്റെ പേരിൽമറുനാടൻ ഇപ്പോഴും ദിലീപിനെ കുറ്റം പറയുന്നു

  • @svijayaprasad5840
    @svijayaprasad5840 Месяц назад +392

    സപ്പോർട്ട് അല്ലു അർജുൻ ❤❤

    • @botto1619
      @botto1619 Месяц назад

      കള്ള കേസിൽ ദിലീപിനെ കുടിക്കിയപ്പോൾ പൂർവ വൈര്യഗത്തിന്റെ പേരിൽമറുനാടൻ ഇപ്പോഴും ദിലീപിനെ കുറ്റം പറയുന്നു

  • @mohandas1040
    @mohandas1040 Месяц назад +321

    അല്ലു അർജുൻ കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന ഒരു നടനാണ്....... അല്ലുവിന് എല്ലാ പിന്തുണയും നൽകുന്നു....

  • @godsowncountry7669
    @godsowncountry7669 Месяц назад +171

    അനീതിയാണ് ആണ് ഇത്. അല്ലു അർജുനോട് ഒപ്പം 💖

  • @anugrahatechnics7774
    @anugrahatechnics7774 Месяц назад +326

    സാജൻ സാറേ സത്യസന്ധമായി ജീവിക്കുന്നവരെ കോടതിയോ മറ്റുള്ളവരോ എങ്ങനെ താഴ്ത്തിക്കെട്ടിയാലും ദൈവം എപ്പോഴും സത്യസന്ധതയുള്ളവരുടെ കൂടെ മാത്രമേ നിൽക്കുകയുള്ളൂ ❤

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Месяц назад +5

      No ദൈവം

    • @joykm5005
      @joykm5005 Месяц назад +1

      I support 😊​@@GeorgeAL-vy3ry

  • @sav157
    @sav157 Месяц назад +259

    കോൺഗ്രസ് ഫാസിസം തടഞ്ഞ് അല്ലു അർജുന് ജാമ്യം നൽകിയ കോടതിക്ക് അഭിനന്ദനങ്ങൾ ❤❤❤

    • @Anaspanas-gf4xu
      @Anaspanas-gf4xu Месяц назад

      Bjp drama to Arrest Allu sir

    • @Dygolfi
      @Dygolfi Месяц назад +3

      BJP തീരുമാനം എടുക്കാന്‍ CPM അല്ല Telangana ഭരിക്കുന്നത്

    • @art_iees4289
      @art_iees4289 26 дней назад

      ​@@Anaspanas-gf4xuIo eda nthe congress indakiyalum ath bjp de thalayil ittolum panni chettakal

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy Месяц назад +209

    ഇപ്പോൾ അല്ലു അർജുൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ 100% ചീഫ് മിനിസ്റ്റർ ആകും

  • @leenajohn18
    @leenajohn18 Месяц назад +195

    ഇത് അസൂയ മാത്രമാണ്

  • @raghunathraghunath7913
    @raghunathraghunath7913 Месяц назад +37

    അല്ലുഅർജുൻ്റെ ശത്രുക്കൾ സ്വന്തം പാളയത്തിൽ തന്നെ. ജനങ്ങളുടെ ഇടയിൽ നല്ലൊരു ഇമേജ് ഉള്ള നടൻ❤

  • @treesapb5330
    @treesapb5330 Месяц назад +184

    അല്ലു അർജുൻ എന്തു ചെയ്തു. അല്ലു ആരെയെങ്കിലും കൊന്നോ ഇല്ലാ ആ ജീവൻ നഷ്ടപ്പെട്ടത്തിന് അദ്ദേഹം നഷ്ടപരിഹാരം കൊടുത്തില്ലേ. ഈ നാട്ടിൽ വേറെന്തോകെ നടക്കുന്നൂ എന്നിട്ട് അതിനൊക്കെ എതിരെ എന്തു നടപടിയാണ് എടുക്കുന്നത്😢 അദ്ദേഹത്തിനെ കള്ളനെപ്പോലെ അറസ്റ്റ് ചെയ്യേണ്ടിയിരുന്നോ😢 ഇത് അസൂയയാണ്.😢😢😢😢

    • @ManjithManoharan-n5e
      @ManjithManoharan-n5e Месяц назад

      ഷാരൂഖ് ഖാന്റെയും, രജനിയുടെയും, വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ്‌ ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

    • @DARKNIGHT007F
      @DARKNIGHT007F Месяц назад

      Chandhanam kadathi😂😂

    • @balakrishnanvp6607
      @balakrishnanvp6607 Месяц назад +1

      നിയമം എല്ലാവർക്കും ഒരുപോലെ ആകണം. അദ്ദേഹത്തോട് ആദ്യ ഷോക്ക് തിയ്യറ്ററിൽ എത്തരുതെന്ന് പോലീസ് വിനീതമായി അപേക്ഷിച്ചു അദ്ദേഹം ചെവി കൊണ്ടില്ല തെറ്റ് തന്നെയാണ്.

    • @shyjuindian-up7ui
      @shyjuindian-up7ui Месяц назад

      ഇതൊക്കെ നിയമത്തിൻ്റെ ഭാഗമായിട്ടുള്ള പരിപാടി തന്നെ ആണ്. അറസ്റ്റ് ചെയ്യും വിട്ടയക്കും ...
      കേരളത്തിലെ പോലെ മാമൻ മാരെ വച്ച് കളിക്കുന്ന ആണും പെണ്ണുംകെട്ട കളികൾ നടത്താൻ നിൽക്കില്ല .
      ഇവിടെ ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല.

  • @bhaskaranbhasi7842
    @bhaskaranbhasi7842 Месяц назад +74

    എത്രയും പെട്ടെന്ന് ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യൂ അല്ലു അർജുൻ,,, ആശംസകൾ

  • @gijilkk6063
    @gijilkk6063 Месяц назад +227

    എന്ത് ഒരു കഷ്ടം... അല്ലു അർജുൻ എന്ത് ചെയ്തിട്ടാ..ഇത് കോൺഗ്രസിന് ഒരു തിരിച്ചടി ആണ്

    • @SJ-zo3lz
      @SJ-zo3lz Месяц назад

      ആ വൃത്തികെട്ട പാർട്ടി കാരണം ആണ് നമ്മൾ ഇസ്ലാമിക ഭരണത്തിൻ്റെ പടിവാതിൽക്കൽ നിൽക്കുന്നത്. കോടിക്കണക്കിന് ജനങ്ങളുടെ ശാപമുണ്ട് ആ കുടുംബത്തിൻ്റെ മേൽ.

  • @Raghuvaran_0011
    @Raghuvaran_0011 Месяц назад +63

    ഷാജൻ എത്ര അധികം അല്ലുവിനെ സ്നേഹിക്കുന്നത് ലോകത്ത് ഉള്ള മലയാളികൾക്ക് അറിയാം… ഞാൻ കണ്ടിട്ടില്ല ഇത്രയും അധികം അലുവിനെ സ്നേഹിക്കാൻ ഷജേട്ടന് സാധിക്കുന്നുവെന്ന് ❤❤❤❤❤❤❤❤❤❤❤

  • @ArjunPrasadZ007
    @ArjunPrasadZ007 Месяц назад +120

    പവൻ കല്യാണ് ഇപ്പൊ വൻ NDA സപ്പോർട്ടർ ആണ്. ചിരഞ്ജീവി ഫാമിലി മൊത്തം ഇപ്പോൾ പ്രോ NDA ആണ്. അതിലുള്ള ചൊരുക്ക് തീർത്തത് ആണ് രേവന്ത് റെഡ്‌ഡി government.. രേവന്ത് റെഡ്‌ഡി ക്ക് ഇതിൽ direct involvement ഉണ്ടാകാൻ സാധ്യത ഇല്ല. അങ്ങേരുടെ കൂടെ ഉള്ള ആരേലും അല്ലു ഫാമിലിയോട് ഉള്ള അസൂയ തീർത്തത് ആകും..

    • @anandhuashokan2141
      @anandhuashokan2141 Месяц назад

      ഷാജന് അന്തമായ കോൺഗ്രസ്‌ പ്രേമം മുത്തു പൊട്ടത്തരം വിളിച്ചു പറഞ്ഞതാണ് 🤣വിട്ടുകള

    • @ManjithManoharan-n5e
      @ManjithManoharan-n5e Месяц назад

      ഷാരൂഖ് ഖാന്റെയും, രജനിയുടെയും, വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ്‌ ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

    • @Miky12-j1g
      @Miky12-j1g Месяц назад +5

      അതിൽ ലോജിക് ഇല്ല പവൻ കല്യാൺ അല്ലു അത്ര നല്ല ബന്ധത്തിൽ അല്ല,

  • @sudheshbabu6726
    @sudheshbabu6726 Месяц назад +198

    രേവന്തു റെഡ്‌ഡിയുടെ വിനാശകാലേ വിപരീത ബുദ്ധി

  • @rajeevanrajeev6723
    @rajeevanrajeev6723 Месяц назад +159

    ചെറിയ കുട്ടികളുടെ ഹിറോയാണ് അല്ലു

    • @SonofBharat-lo9bd
      @SonofBharat-lo9bd Месяц назад +27

      ചെറിയ കുട്ടികൾ മാത്രമോ... ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ star ആണ്

    • @antlion777
      @antlion777 Месяц назад +21

      ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഫാൻസാണ് അല്ലു അർജ്ജുന്റെ

    • @alicesebastian3318
      @alicesebastian3318 Месяц назад +7

      90 s emotion aanu allu❤❤❤

    • @citizen7279
      @citizen7279 28 дней назад +2

      ചെറിയ കുട്ടികളുടെ വരെ എന്ന് പറയൂ. അതാണ് ശരി

  • @Joshyrajappan
    @Joshyrajappan Месяц назад +205

    രേവന്ദ് റെഡ്ഡി എല്ലാ വിഷയങ്ങളിലും നിയമം നിയമത്തിൻ്റെ വഴിയേ പോകട്ടെ എന്ന നിലപാട് എടുക്കുമോ .......?
    നേരിട്ട് കുറ്റകൃത്യത്തിൽ ഉൾപ്പെടാത്ത ആളെ ഇത്രയും അപമാനിക്കാൻ പാടില്ലായിരുന്നു.......

    • @nature_lover-84-f1b
      @nature_lover-84-f1b Месяц назад +3

      ഇത് ബാബുവിന് വേണ്ടി ചെയ്താണ് ( ചന്ദ്രബാബു )

    • @iyeraishu1
      @iyeraishu1 Месяц назад

      Podei pawan kalyan nte marumon aanu allu arjun congress fund chodichu kaanum but koduthukanila athra tha nei​@@nature_lover-84-f1b

  • @DrPBGangadharan
    @DrPBGangadharan Месяц назад +26

    ❤❤ഇതിലൊക്കെ ഉപരിയായി അല്ലു അർജ്ജുൻ വരുന്ന വിവരം മുൻകൂട്ടി അറിഞ്ഞ പോലീസ് ഇൻ്റലിജൻസ് അപകടം ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്തു എന്നത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നത് ജനവിരുദ്ധ സർക്കാരുകളാണ്... അല്ലു അർജുൻ തെലുങ്ക് സിനിമയിൽ നിന്ന് തെലുങ്ക് രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വലിച്ചിറക്കി പ്രതീതിയായി. അല്ലു അർജുൻ വിജയിക്കട്ടെ. ജനാധിപത്യം നിലവിൽ വരട്ടെ..❤

    • @Miky12-j1g
      @Miky12-j1g Месяц назад +1

      ഫാൻസിന്റെ അടുത്തേക്ക് പോകരുത് എന്ന് പോലിസ് പറഞ്ഞു പക്ഷെ മൂപ്പർ അത് കേട്ടില്ല ഇതാണ് പോലിസ് പറയുന്നത്

  • @RageshNambiar-g4e
    @RageshNambiar-g4e Месяц назад +44

    നമസ്കാരം നല്ല കാര്യങ്ങൾ ഒരിക്കലും ആർക്കും വിവരിക്കാൻ കഴിയില്ല താങ്കൾ പറഞ്ഞപോലെ ഇവിടെ അല്ലു അർജുന്റെ ഭാഗത്ത് വളരെ വ്യക്തമായ രീതിയിൽ അദ്ദേഹം പറഞ്ഞു എന്ത് സംഭവിച്ചാലും അതിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യാൻ അദ്ദേഹം സന്നദ്ധനായി എന്നിട്ടും വീണ്ടും ജയിലിൽ അടയ്ക്കാൻ എന്ന് പറയുന്നത് ശരിക്കും പറഞ്ഞാൽ ഒരിക്കലും അത് ഒരു ശരിയായ പ്രവണതയല്ല ശരിയായ ഒരു പ്രവർത്തിയല്ല ഇതിലൂടെ മറ്റുള്ളവർക്ക് കിട്ടുന്ന ഒരു മെസ്സേജും അത്ര നല്ലതല്ല കാരണം ഒരിക്കലും ഇദ്ദേഹം എവിടെയും നിഷേധമായ രീതിയിൽ പ്രവർത്തിച്ചിട്ടില്ല

  • @venusflamer
    @venusflamer 28 дней назад +4

    Sukumar Allu combo...❤❤❤❤❤..... Kidu.... തീയേറ്ററിൽ കാണാത്തവർക്കു lifetime നഷ്ടം......

  • @65229
    @65229 Месяц назад +95

    പിണറായി ചെയ്യുന്നത് പോലെ എല്ലാം രാഷ്ട്രീയ നാടകം അല്ലു അർജുൻ ഒരു ദിവസത്തെ ഇര

  • @mathewssebastian1055
    @mathewssebastian1055 Месяц назад +56

    Simple logic -
    റോഡിലെ കുഴിയിൽ വീണു ഒരാൾ മരണപ്പെടുന്നു, പൊതുമരാമത്തു വകുപ്പ് കൈകാര്യം ചെയുന്ന മന്ത്രിയെ അറസ്റ് ചെയ്യുമോ?😅

    • @jjabraham6131
      @jjabraham6131 Месяц назад +1

      ന്നാ താൻ കേസ് കൊട് 😅

    • @oe1850
      @oe1850 Месяц назад +3

      ഇതിന് കേസ് എടുക്കണം

  • @sanjay92175
    @sanjay92175 Месяц назад +152

    കോൺഗ്രസ് മണ്ടത്തരം കാണിച്ചു..ഇപ്പോൾ അല്ലുവിന് വലിയ ഹീറോ പരിവേഷം അവിടെ വരികയും, ഫാൻസ്‌ സർക്കാരിന് എതിരാകുകയും ചെയ്തു...അവിടെ സിനിമ പൊളിറ്റിക്‌സിൽ നല്ല influence ഉണ്ട്

    • @JojiJoj-z2t
      @JojiJoj-z2t Месяц назад +3

      നല്ല കാര്യം അങ്ങനെ എങ്കിലും ആ ചിതലരിച്ച ഖാൻ gress അവിടെ ഇല്ലാതായി പോയാൽ മതിയായിരുന്നു

  • @Merlin-d9t
    @Merlin-d9t Месяц назад +125

    ഇതാണ് യഥാർത്ഥ ഫാസിസം.... ബിജെപി അനുഭാവിയായ അല്ലു അർജുനെതിരെ സ്നേഹത്തിന്റെ കച്ചവടക്കാരായ കൊണ്ഗ്രെസ്സിന്റെ സ്നേഹത്തിന്റെ ഫാസിസം.. 👍

    • @Raghuvaran_0011
      @Raghuvaran_0011 Месяц назад +7

      ഇത്രയും അധികം ബിജെപികെതിരെ എതിർത്ത അല്ലു ഒരിക്കലും ബിജെപിയെ സപ്പോർട്ട് ചെയ്യില്ല….. ചേട്ടന് ആള് മാറി 😂😂😂

    • @sanjay92175
      @sanjay92175 Месяц назад +21

      @@Raghuvaran_0011 എപ്പോ അല്ലു എതിർത്തു ബിജെപിയെ?? പണ്ട് മോദി തനിക് inspiration ആണെന്ന് അല്ലു പറഞ്ഞതിന് കുറെ വിവാദം ഒക്കെ അന്ന് ഉണ്ടായിരുന്നു

    • @Raghuvaran_0011
      @Raghuvaran_0011 Месяц назад

      @@sanjay92175 ഒറ്റക്ക് നടക്കുന്ന സുഖത്തിന്റെ കുറിച്ച് പറഞ്ഞപ്പോൾ…. കല്യാണം കഴിഞ്ഞു 2 കൊല്ലംവരെ… പിന്നെ നൈസയായി ഒഴിവാക്കി..

    • @Krishna-nadq3
      @Krishna-nadq3 Месяц назад +16

      ​@@Raghuvaran_0011ബ്രോ, അല്ലു ബിജെപി അനുഭാവി ആണ്,ഈ അറസ്റ്റിൽ ഏറ്റവും പ്രതിഷേദം നടത്തിയത് ഇന്നലെ ബിജെപി നേതാക്കൾ ആണ്, TDP യുടെ NDA Allience തന്നെ ആണ് മുഖ്യ കാരണം

    • @anandhuashokan2141
      @anandhuashokan2141 Месяц назад

      അല്ലു അർജുൻ കോൺഗ്രസ്‌ ന് വേണ്ടി പ്രചരണം ചെയ്തിട്ടുണ്ട്

  • @josemj9415
    @josemj9415 Месяц назад +19

    അല്ലു അർജുൻ നല്ല നടനാണ് ❤

  • @ajayadjsgsjg8337
    @ajayadjsgsjg8337 Месяц назад +35

    അല്ലു 🌹🌹🌹

  • @babuthemath139
    @babuthemath139 Месяц назад +46

    മറുനാടൻ ഷാജൻ സാർ പറഞ്ഞതാണ് സത്യം

    • @kamalav.s6566
      @kamalav.s6566 Месяц назад +1

      ആ ലേഡിയുടെ മരണം അല്ലു അർജുന്റെ കുറ്റം കൊണ്ടഅല്ല ഇദ്ദേഹത്തെ എന്തിന് കുറ്റപ്പെടുത്തണം , ഹി ഈസ്‌ ഇന്നസെന്റ്

  • @divakarana3992
    @divakarana3992 Месяц назад +27

    തികച്ചും പോക്രിത്തരം.നമ്മുടെ ജനാധിപത്യ നിയമം നടപ്പിലാക്കാൻ നമ്മൾ ഇനിയും വളർന്നിട്ടില്ല,ചിന്താശക്തിയും,ധർമ്മബോധവും ഇല്ല.രാമരാജ്യം വരണം.

  • @jeep2173
    @jeep2173 Месяц назад +17

    അല്ലു അർജുൻ ♥️♥️♥️♥️♥️♥️

  • @RajanValsan
    @RajanValsan Месяц назад +43

    ഈ വൃത്തികെട്ട രാഷ്ട്രീയ കളി കൊണ്ട് നേട്ടം അല്ലുവിന് തന്നെ ഒട്ടും സംശയം വേണ്ട അല്ലു അവിടെ വലിയവൻ ആയിതീരും ജനമനസ് അദ്ദേഹത്തോട് കൂടെ

  • @amil2164
    @amil2164 Месяц назад +29

    Full support arjun❤

  • @kunjasVlog-fu4ql
    @kunjasVlog-fu4ql 28 дней назад +3

    അല്ലു വിന് സപ്പോർട്ട് 👍🏻👍🏻👍🏻

  • @ashwinashwin100
    @ashwinashwin100 Месяц назад +28

    അങ്ങനെയെങ്കിൽ കൊട്ടാരക്കര ഓരു തുണിക്കട ഉത്ഘാടനം ചെയ്യാൻ ദുൽകർ സൽമാൻ വന്നു തിക്കുംതിരക്കിലും പെട്ട് ഒരാൾ മരിച്ചിരുന്നു. ദുൽകർ സൽമാൻ ന്റെ പേരിൽ ഓരു കേസും ഉണ്ടായില്ല

    • @iyeraishu1
      @iyeraishu1 Месяц назад +3

      Adhunu thumbilla

    • @ManjithManoharan-n5e
      @ManjithManoharan-n5e Месяц назад

      ഷാരൂഖ് ഖാന്റെയും, രജനിയുടെയും, വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ്‌ ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.

  • @SKuma270
    @SKuma270 Месяц назад +63

    രാഷ്ട്രീയ താൽപര്യങ്ങളൊന്നും അങ്ങനെ പ്രകടിപ്പിച്ചു കണ്ടിട്ടില്ലാത്ത അല്ലു അർജ്ജുനനെ വിവരമില്ലാത്ത പുതുതലമുറ കോൺഗ്രസ്സുകാർ ചവിട്ടി... ഇനി അനുഭവിക്കും!

    • @abcdefgh8403
      @abcdefgh8403 Месяц назад +3

      No Allu's family is strong Nationalist supporter. They are very strong devotees of Thirumala Thirupathy. Obviously they are supporting Modiji. All Telugu people know that here.

  • @baijuthankappan7336
    @baijuthankappan7336 Месяц назад +16

    ഇത് അല്ലു അർജുന്റെ വളർച്ച തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസും അറസ്റ്റും

  • @thulasi-gt5jy
    @thulasi-gt5jy Месяц назад +11

    Allu Archun,,,,, world supper സ്റ്റാർ ❤️🙏👍

  • @thambyjacob8797
    @thambyjacob8797 Месяц назад +31

    Sപുഷ്പ്പ എന്ന വേഷത്തിലാണ്, അല്ലു വിനെ കൂടുതൽ ആരാധകർ ഉണ്ടായതു, ഈ അറസ്റ്റ് വിവരക്കേട് മാത്രമാണ്,തിരിച്ചു കിട്ടും പണി ഉറപ്പ്, g

  • @LijeeshP-m8i
    @LijeeshP-m8i Месяц назад +22

    ഷാജൻ സാറിന് തെറ്റി പവൻ കല്യാൺ ബിജെപി സഖ്യത്തിലാണ്

  • @saraswathip3901
    @saraswathip3901 Месяц назад +6

    അല്ലുഅർജുൻ എല്ലാവിധ സപ്പോർട്ട് ❤❤❤❤❤

  • @nm23-z3s
    @nm23-z3s Месяц назад +27

    കോൺഗ്രസ്‌ന്റെ കണ്ണിലെ കരടാണ് അല്ലു അർജുൻ

  • @shereenatr2314
    @shereenatr2314 Месяц назад +4

    ഷാജൻ ചേട്ടന്റെ അറിവ് അപാരം തന്നെ ❤

  • @realistic2023
    @realistic2023 Месяц назад +15

    We suppport allu arjun

  • @navajyothkingfan1779
    @navajyothkingfan1779 Месяц назад +3

    അല്ലു ഉയിർ ❤️❤️❤️❤️❤️😘😘😘😘😘😘❤️❤️❤️❤️😘😘❤️❤️❤️

  • @FANTASYViDeOs2030
    @FANTASYViDeOs2030 Месяц назад +11

    നല്ല അവതരണം thanks 👍🏻

  • @skariathomas4591
    @skariathomas4591 Месяц назад +12

    അല്ലു അർജുവിൻ്റെ പാർട്ടി ഉണ്ടാകാൻ ഇതു കാരണമാകും..

  • @nelsonm3710
    @nelsonm3710 28 дней назад

    Awesome...dear Sajan. Your observation and analytical skills are just fabulous. Continue the good work.Thank you

  • @jo-dk1gu
    @jo-dk1gu Месяц назад +5

    മല്ലു അർജൻ ആള് നല്ലവൻ ആണ്...

  • @krishnaprasad4457
    @krishnaprasad4457 Месяц назад +4

    അല്ലുവിനു എല്ലാ പിന്തുണയം നൽകുന്നു.

  • @sudhirasundaram5485
    @sudhirasundaram5485 29 дней назад

    സാർ... ഈ ഒരു വീഡിയോ ഇട്ടതിൽ നമ്മൾ അനുമോദിക്കുന്നു സാർ നേ.. സൂപ്പർ ജീ സാർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🦚🙏🧡

  • @RjAllus
    @RjAllus 27 дней назад +1

    അല്ലു അർജുൻ ജീവനാണ് 😍😍🔥🔥

  • @ganeshganesh-z5o
    @ganeshganesh-z5o 24 дня назад +1

    ആപത്ത് കാലത്ത് നമ്മുടെ ജനങ്ങളെ സഹായിച്ച നല്ലൊരു പ്രതിവിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ സൂപ്പർസ്റ്റാറിനെ കാണാൻ എത്തിയ ജനങ്ങൾ തിരക്കിൽപ്പെട്ട് ആ യുവതി മരിച്ചു അതിന് അല്ലു അർജുൻ സാർ ഉത്തരവാദിയല്ല നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യാൻ ജാമ്യത്തിലൂടെ വിടാം മരിച്ച യുവതിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അല്ലു അർജുൻ സാറിന്റെ ഒരു ആരാധകൻ ❤

  • @SurendranKalapurakkal
    @SurendranKalapurakkal Месяц назад +8

    തിരിച്ചറിവില്ലാത്ത സ്വയം നിയമപാലകൻ എന്ന് വരുത്തി തീർക്കാനുള്ള ആളുകൾ പെരുകിക്കൊണ്ടിരിക്കുന്നു

  • @shinoykm3578
    @shinoykm3578 28 дней назад +1

    അല്ലുവിനൊപ്പം👍🏻👍🏻

  • @travoltadgama
    @travoltadgama Месяц назад +1

    Well said Shajan...

  • @sethumadhavank5255
    @sethumadhavank5255 Месяц назад +29

    ജയലളിത രണ്ടാമത് ഇലക്ഷനിൽ നിന്നപ്പോൾ രജനികാന്ത് പറഞ്ഞ വാക്കാണ് ജയലളിത തോൽക്കാൻ കാരണം...ജയലളിത വീണ്ടും അധികാരത്തിൽ വന്നാൽ ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാൻ കഴിയില്ല എന്ന ഒരറ്റ വാക്കാണ് ജയലളിത തോൽക്കാൻ കാരണം.

    • @athirababu8983
      @athirababu8983 Месяц назад

      അതുകൊണ്ട് കുഴിയിൽ നിന്ന് പടുകുഴിയിലേക്ക് പോയി.. ഡിഎംകെ പോലെ ഇത്ര മോശം പാർട്ടി ഭൂലോകത്‌ ഉണ്ടാകില്ല..

    • @muruganandhamkamarasu2731
      @muruganandhamkamarasu2731 Месяц назад +3

      💯

    • @renjithaalex3368
      @renjithaalex3368 Месяц назад

      Yes

    • @unnikrishnang6367
      @unnikrishnang6367 Месяц назад +2

      അതിനിവിടെ എന്ത് പ്രസക്തി ? പിന്നെ അപ്പറഞ്ഞ രജനികാന്ത് 5 വർഷത്തിനുശേഷം നടന്ന എലെക്ഷനിൽ ജയലളിതക്ക് വോട്ട് ചെയ്തത് ഏതോ പത്രം ഫോട്ടൊ എടുത്തു പബ്ലിഷ് ചെയ്‌ത ന്യൂസ് ഉണ്ട്

  • @Sudheesh_Manchira
    @Sudheesh_Manchira Месяц назад +7

    #westandwithalluarjun
    അല്ലു അർജുന് കേരളത്തിന്റെ ഐക്യദാർഢ്യം.. തെലുഗാന സർക്കാരിന്റെയും , പോലീസിന്റെയും രാഷ്ട്രിയ പകപോക്കൽ കൊണ്ടൊന്നും അല്ലു അർജുനേയും ഫാൻസിനേയും തളർത്താൻ കഴിയില്ല
    alluarjun ൻ്റെ അറസ്റ്റ് കേസിൽ ബന്ധപ്പെട്ട് അധികാരികളോട് ഈ 4 ചോദ്യങ്ങളുണ്ട്
    1. കുംഭമേളകളിലോ ബ്രഹ്മോസ്തവങ്ങളിലോ തിക്കിലും തിരക്കിലും പെട്ടാൽ ദൈവങ്ങളെ അറസ്റ്റ് ചെയ്യുമോ?
    2. രാഷ്ട്രീയ യോഗങ്ങളിലോ റാലികളിലോ തിക്കിലും തിരക്കിലും പെട്ട് മരിച്ചാൽ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുമോ ?
    3. പൊതു സിനിമാ പരിപാടികളിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടാൽ നായകന്മാരെയും നായികമാരെയും അറസ്റ്റ് ചെയ്യുമോ?
    4. പോലീസും സംഘാടകരും ഒഴികെ മറ്റാർക്കാണ് തിക്കിലും തിരക്കും നിയന്ത്രിക്കാൻ കഴിയുക?

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Месяц назад

    അല്ലു ❤️❤️❤️ ഒത്തിരി ഇഷ്ടം 👌👌❤️

  • @saraswathip3901
    @saraswathip3901 Месяц назад +3

    എന്തൊരു വിവരക്കേടാണ് നിയമ പാലകരുടേത്.
    അല്ലുഅർജുൻ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപെടരുത്.
    നമ്മൾ അല്ലുഅർജുനു വേണ്ടി ശബ്ദിക്കണം❤

  • @regikurian4704
    @regikurian4704 28 дней назад

    Well said Shajan

  • @sudhirasundaram5485
    @sudhirasundaram5485 29 дней назад

    അല്ലു ജീ.. നല്ല ഒരു നടൻ ആണ്.. തിയേറ്റർ ലെ തിരക്ക് കാരണം ഒരു സ്ത്രീ മരിച്ചു.. അതിന്റെ കാരണത്തിൽ അദ്ദേഹത്തെ പോലീസ് എന്തിനാ അറസ്റ്റ് ചെയ്തത് എന്തിനാണ് എന്ന് മനസിലായില്ല.. രാഷ്ട്രയക്കാർ ഇതിൽ കളിക്കുന്നു..കഷ്ട്ടം 🇮🇳🦚🦚🦚🦚🦚🦚🦚🦚🧡🦚🧡

  • @FRAJEESHANTONY
    @FRAJEESHANTONY Месяц назад +3

    പവൻ കല്യാൺ കോൺഗ്രസ്‌ മുന്നണിയുടെ ഭാഗമാണ് എന്ന് താങ്കൾ പറഞ്ഞത് തെറ്റാണ്... ബിജെപി യുടെ കൂടെ ആണ് 🙏

  • @sindhunair4720
    @sindhunair4720 Месяц назад +13

    Very big Tragedy happened... but It is not that actor's fault. 100 % he helps that family. But Politics game is happening in between.

  • @pkindia2018
    @pkindia2018 Месяц назад +6

    നിയമം നിയമത്തിൻറെ വഴിക്ക് തന്നെ, എങ്കിലും നിയമത്തിൻറെ ആനുകൂല്യം പരമാവധി ഒരു പൗരന് അനുകൂലമായി ഉപയോഗിക്കുക എന്നുള്ളതാണ് ശരി!

  • @rajeshr-tk4nu
    @rajeshr-tk4nu Месяц назад +36

    പപ്പു വിൻ്റെ സർകാർ .. ഇതിൻ്റെ അപ്പുറവും നടക്കും

  • @njanpoli
    @njanpoli Месяц назад +5

    സജൻ ഈ വിഡിയോ നിങൾ parejathu 100% correct

  • @kochanujanpillai1077
    @kochanujanpillai1077 Месяц назад +4

    He will be the next Chief Minister

  • @divakaranpranavam
    @divakaranpranavam Месяц назад +1

    Allu Arjun Super Star ❤❤❤🌹🌹🌹🙏

  • @9sriambica
    @9sriambica 29 дней назад

    You’re future opinion is 100%. Allu Arjun going to be future CM.

  • @rajangeorge5838
    @rajangeorge5838 29 дней назад

    അല്ലു അർജു 👍👍👍

  • @HappyFireDragon-gq8pc
    @HappyFireDragon-gq8pc Месяц назад +2

    അദ്ദേഹം ഒരു അഭിനേതാവ് ആണ് അദ്ദേഹത്തിന്റെ സിനിമ കാണാൻ പോയപ്പോൾ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരീക്കാൻ കാരണം ആയി അദ്ദേഹം എന്തു പിഴച്ചു ആ സ്ത്രീ ക്കു കുടുംബത്തിന് നഷ്ട പരീ ഹാരം കൊടുകാം എന്ന് പറഞ്ഞു

  • @SonofBharat-lo9bd
    @SonofBharat-lo9bd Месяц назад +14

    Telengana government ഇതിനുള്ള പണി മേടിച്ചു കൂട്ടും

  • @radhanair6177
    @radhanair6177 Месяц назад +1

    You are Correct Sir!

  • @josepk4913
    @josepk4913 16 дней назад

    അപകടസാധ്യത മുൻകൂട്ടി കണ്ട് പോലീസ് അനുമതി നിഷേധിച്ച പൊതുപരിപാടിക്ക് അദ്ദേഹം പങ്കെടുക്കരുതായിരുന്നു🙏🙏

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 28 дней назад

    സപ്പോർട്ട് അല്ലു 💪💪💪💪💪🙏❤️❤️

  • @ManipMathew
    @ManipMathew 18 дней назад

    Ente full support allu arjun sir

  • @musthafa.v.k.cmusthu7746
    @musthafa.v.k.cmusthu7746 29 дней назад

    അല്ലു അർർജുനോടൊപ്പം ❤️

  • @BinumonVasu
    @BinumonVasu Месяц назад

    അല്ലു. സൂപ്പർ ഡാ

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt Месяц назад +3

    AlluArjun❤

  • @avanthikamanoj2675
    @avanthikamanoj2675 Месяц назад +5

    Shajan sir told truth

  • @rohinvlogs562
    @rohinvlogs562 29 дней назад

    ❤❤❤❤❤❤allu arjun ❤❤❤❤❤❤❤

  • @sudarsanank2395
    @sudarsanank2395 Месяц назад +8

    എന്തിനാണ് അല്ലുവിനെ അറസ്റ്റു ചെയ്യിതത്? ഇരു കോൺഗ്രസ്സിൻ്റെ അവസാനമായിരിക്കും

  • @girijaV-d1i
    @girijaV-d1i Месяц назад

    വീഡിയോ 👍

  • @Dakshinkarashtravaadi
    @Dakshinkarashtravaadi Месяц назад +2

    പൊളിറ്റിക്സ് ലേക്ക് ഇറങ്ങാൻ ഒരു scene ഉണ്ടാക്കി കൊടുത്ത രേവന്ത് റെഡ്‌ഡി ക്ക്‌ അഭിവാദ്യങ്ങൾ

  • @mariasam2686
    @mariasam2686 Месяц назад

    Allu അർജുൻ my favorite actor .❤u .may god sees this injustice

  • @malluword
    @malluword Месяц назад +39

    ബാർ ലേഡി ശോണിയ ഗണ്ടിയുടെ ഖാൻഗ്രസ് സർക്കാർ പിന്നെന്തു ചെയ്യും മല്ലയാ😂😂😂😂?

    • @Santhu-ug5sd
      @Santhu-ug5sd Месяц назад

      😂😂😂നിന്റെ അമ്മച്ചി😅😅😅

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL Месяц назад +13

    മറ്റൊരു പിണറായി.......രേവന്ത്!

  • @sureshkumarkumar643
    @sureshkumarkumar643 Месяц назад +2

    കോൺഗ്രസ്സ് ഇതിന് മറുപടി പറയേണ്ടി വരും

  • @user-xg8le6vn2p
    @user-xg8le6vn2p 29 дней назад +1

    സാജൻ ചേട്ടൻ നിങ്ങൾ എന്റെ കണ്ണിൽ. എന്റെ മനസ്സിൽ. "ഒരു സത്യമാണ്."👌🏻.ഒറ്റവാക്കിൽ പൊളി 👌🏻👍🏻✌🏻

  • @happytalk8360
    @happytalk8360 Месяц назад +1

    Allu Arjun super 🌟

  • @tom-gn3fr
    @tom-gn3fr Месяц назад +8

    ഈ അറസ്റ് കണ്ടപ്പോൾ മാങ്കൂട്ടത്തിലിനെ ഓർമ്മവന്നു....
    Mr shajan sir....pls do something about this arrest attrocities..... വീട്ടിൽ കയറി പിടിച്ചോണ്ട് പോകാൻ നമ്മൾ എന്താ ടെററിസ്റ്റോ....സുപ്രീം കോർട്ട് ഒരു വിധി ഇടണ്ട സമയമായി

  • @sprakashkumar1973
    @sprakashkumar1973 Месяц назад

    Good open talk sir 🌺

  • @rajeevnair7133
    @rajeevnair7133 Месяц назад +1

    Well explained 🎉

  • @madhavant9516
    @madhavant9516 Месяц назад +8

    ഈ പ്രശ്നത്തിൽ film ഹീറോ എന്ത് തെറ്റ് ചെയ്തു? Fans കുറച്ചുകൂടി decipline കാണിക്കണം. Film craze, film star craze ഒഴിവാക്കണം.

  • @RenjiniMohanan-y7v
    @RenjiniMohanan-y7v 29 дней назад

    സത്യം ആണ്

  • @JohnsamuelParayil
    @JohnsamuelParayil Месяц назад

    സത്യം❤

  • @Jolykjo
    @Jolykjo Месяц назад +2

    അതൊക്കെ നമ്മുടെ കേരളത്തിൽ,
    എന്ത് കുറ്റം ചെയ്താലും വീട്ടിൽ കിടന്നു റങ്ങാം.......

  • @georgevp5623
    @georgevp5623 Месяц назад +5

    പോലീസുകാർ കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലും ഒരു പോലെയാണ് പ്രവർത്തിക്കുന്നത്

  • @sureshkumarkumar643
    @sureshkumarkumar643 Месяц назад +1

    രേവ ന്ത് റെഡ്ഡി ഒരു അഹങ്കാരി

  • @BabuJoseph-k2y
    @BabuJoseph-k2y 29 дней назад

    Valere sheriyanu sir

  • @GOPALANGOPALAN-er8wo
    @GOPALANGOPALAN-er8wo Месяц назад

    അ ലു അ റജു ൻ സിന്താ ബാ ത്,, 🥰🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🙏🌹