Unmasking❗️This is the reality ✅ PRANVPRAVEEN🙏🏻 😢മൃതുല വന്നു വീട് തകർന്നു‼️

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 756

  • @ancyleo8762
    @ancyleo8762 Час назад +29

    എല്ലാ ചാനലുക്കാർക്കും ചാകര ആണല്ലോ പ്രവീൺ മൃദുല news

  • @Fasijaubaidvlogs
    @Fasijaubaidvlogs 5 часов назад +759

    അവരുടെ വീഡിയോ കണ്ടു തീരുന്നത് വരെ എന്റെ മനസ്സിൽ നിങ്ങൾ രണ്ടു പേരാണ് ഉണ്ടായിരുന്നത്

    • @wereinlove
      @wereinlove  5 часов назад +16

      😢❤

    • @hebahbijas3305
      @hebahbijas3305 5 часов назад +30

      അതെ എനിക്കും അങ്ങിനെ തന്നെയാ orma വന്നത്

    • @wereinlove
      @wereinlove  5 часов назад +2

      @@hebahbijas3305❤😢

    • @jijisanthosh2644
      @jijisanthosh2644 5 часов назад +29

      എനിക്കും ഇന്നലെ അവരുടെ video kandappo ningale anu orma വന്നത്

    • @zayanamna
      @zayanamna 5 часов назад +6

      സത്യം 💯

  • @anusris2108
    @anusris2108 6 часов назад +297

    Praveeninte vdo kandappol njan pettann ningale 2pereyum aanu orthad. Ningalepole thanne aanallo avarkum anubhavam undayath ennorth

  • @neethurahul2887
    @neethurahul2887 5 часов назад +126

    ഞാൻ ഇന്നലെ വീഡിയോ കണ്ടപ്പോൾ നിങ്ങളെ ഓർത്തു 😢അങ്ങനെ ആട്ടിൻ തോലിട്ട ചെന്നായക്കൾ എല്ലാം ഓരോന്നായി പുറത്തു വരട്ടെ ആണ്മക്കൾ കല്യാണം കഴിച്ചു കാണാൻ അവർക്ക് ഇഷ്ട്ടമാണ് പക്ഷെ ഭാര്യയെ സ്നേഹിക്കാൻ പാടില്ല

    • @wereinlove
      @wereinlove  4 часа назад +2

      Ys❤

    • @ChinnuSalikumar
      @ChinnuSalikumar 3 часа назад +2

      Correta

    • @ancycheriyan8819
      @ancycheriyan8819 2 часа назад

      Same situation

    • @srenukavasudevan4083
      @srenukavasudevan4083 24 минуты назад

      Yes

    • @muhammedajnas1605
      @muhammedajnas1605 Минуту назад +1

      ഞാനും എന്റെ രണ്ട് മക്കളും ഒരു പാട് അനുഭവിച വളാണ് പക്ഷേ ഹസ് അവരുടെ വീട്ട്ക്കാരുടെ ബാക്കത്തായിരുന്നു എന്റെ വലിയ മോൻ എന്നോട് പറഞ്ഞിരുന്നു നമ്മൾക്ക് മരിക്കല്ലേ ഉമ്മ എന്ന് മരിക്കാൻ തോന്നിയില്ല ഇന്നും മരിച്ച് ജീവിക്കുന്നു.എന്റെ മക്കൾവലുതാകുബോൾ എനിക്ക് സുഖം ആവും എന്ന് തോന്നുന്നു എന്റെ മക്കൾ നന്നാവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sabukr1142
    @sabukr1142 2 часа назад +14

    സത്യം അപ്പു അവരുടെ വീഡിയോ കണ്ടപ്പോൾ ശെരിക്കും നിങ്ങളെ ആണ് ഓർമ്മ വന്നേ ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല ആ ഫാമിലിയിൽ ഇങ്ങനെ ഒരു സംഭവം പാവം മുറു എത്ര സഹിച്ചു അവരും ഒരു അമ്മയല്ലേ വേദന തിന്നല്ലേ അവരും പ്രെസവിച്ചേ എല്ലാം ക്ഷെമിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണേ ദൈവമേ

  • @lathabinoj6672
    @lathabinoj6672 3 часа назад +81

    ഇന്നലെ പ്രവീണിന്റെ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ ജീവിതം മാത്രമായിരുന്നു എന്റെ മനസ്സിൽ.... അമൽ നല്ല ഒരു മോനാണ്... നല്ല ഒരു സഹോദരൻ ആണ് നല്ലൊരു ഭർത്താവ് ആണ്.. നല്ലൊരു മരുമകനും ആണ്.. നിങ്ങളുടെ ആത്മാർത്ഥ എത്രത്തോളം ഉണ്ടായിരുന്നു എന്നു നിങ്ങളെ മനസിലാക്കിയ എല്ലാവർക്കും അറിയാം നിങ്ങൾക്ക് നന്മകൾ ഉണ്ടാകട്ടെ 🥰🥰🥰🥰❤️❤️♥️♥️

  • @BushraBushra-cy8iy
    @BushraBushra-cy8iy 5 часов назад +46

    എന്റെ മനസ്സിൽ നിങ്ങളും നിങ്ങളുടെ prblm സും ആണ് ഓർമ വന്നത് അവിടെ മകൾക്ക് വേണ്ടി നിങ്ങളെ ഒഴിവാക്കി ഇവിടെ ഇളയ മകന് വേണ്ടി പ്രവീണിനെയും മൃദുല യെയും.. നിങ്ങൾ നിങ്ങളുടെ ഭാര്യമാർക് വേണ്ടി നിലകൊണ്ടത് കൊണ്ട് വീട്ടുകാർക്ക് വേണ്ടാത്തവരായി. സാരമില്ല നിങ്ങൾ നിങ്ങളിലുള്ള വിശ്വാസം നിലനിർത്തി ❤️❤️❤️🥰🥰🥰

  • @Thilusworld
    @Thilusworld 3 часа назад +74

    അപ്പു family = മൃദുലഭാമിലി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടികളെ...

  • @namitha616
    @namitha616 4 часа назад +74

    അവരെ video കണ്ടപ്പോൾ നിങ്ങളെ ഓർമ വന്നു. എല്ലാം നിങ്ങളുടെ lifil നടന്ന പോലെ.

  • @anusreeanu437
    @anusreeanu437 6 часов назад +76

    Sincerely praven pranav vedio kandpm ink we are love old experience ann orma vann....ntha lay😢

  • @AlanYT-tn3pe
    @AlanYT-tn3pe 4 часа назад +23

    ningal e video ettathinu....valiya òru BIG SALUTE 👍🏻👍🏻👍🏻

  • @Veendumchilaveetukariyagal
    @Veendumchilaveetukariyagal 6 часов назад +202

    ഞാനും നിങ്ങളെ കുറിച് ആണ് ചിന്തിച്ചത് 👍

  • @ABHIFX681
    @ABHIFX681 5 часов назад +66

    ഞാൻ അവരുടെ വിഡിയോയിൽ പറഞ്ഞായിരുന്നു അപ്പൂ ഇത് പോലെ we are love ഉം അനുഭവി ച്ചിറ്റുണ്ടെന്ന് അപ്പു ഇപ്പോഴും കേസിന്റെ പിറകിലാണ് എന്ന്. ഇതെ സിറ്റുവേഷൻ തന്നെയാണ് അവരും face ചെയ്തത് അല്ലെ അപ്പൂ. അവരവര് അനുഭവിക്കുമ്പോഴെ അതിന്റെ വിഷമം മനസ്സിലാക്കൂ. അപ്പൂ ആ വീടിന് വേണ്ടി എതൊക്കെ ചെയ്തു. അവസാനം ആ വിട്ടിൽ കയറരുത് എന്ന് പറയുന്നു. അത് പോലെ പ്രവീണിനും സംഭവിച്ചത്

  • @aparnak4565
    @aparnak4565 3 часа назад +15

    ദൈവം എന്നും സത്യത്തിന്റെ ഭാഗത്തു ഉണ്ടാകും.. 🤲🤲

  • @veenakannan3214
    @veenakannan3214 6 часов назад +49

    ഞാൻ നിങ്ങളെ കുറിച്ചാണ് ചിന്തിച്ചത് 🫂🫂😢

  • @ponnuponnu8356
    @ponnuponnu8356 4 часа назад +29

    അവരുടെ വീഡിയോ കണ്ടപ്പം എനിക്ക് നിങ്ങളെ തന്നെ ആണ് കാണാൻ കഴിഞ്ഞത് നിങ്ങളുടെ same അവസ്ഥ കൊറേ അച്ഛൻ അമ്മമ്മാർ ഉണ്ട് മകൻ ഭാര്യയെ സ്നേഹിക്കണത്തിൽ അസൂയ കഷ്ട്ടം ഇങ്ങനെ ഉള്ള ജന്മങ്ങൾ ഭൂമിക്ക് തന്നെ shaabam ആണ് ശെരിക്കും ഞാൻ പ്രവീൺ മൃദുലയിൽ നിങ്ങളെ തന്നെ ആണ് കാണാൻ കഴിഞ്ഞത് 💯💯 അവരും നിങ്ങളെ പോലെ ഇനി ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️

  • @nidhimolsasindran1647
    @nidhimolsasindran1647 6 часов назад +33

    Makkale orepole kanan pattatha veetila ee problems undakunne...same situation njan anubavichatha

  • @avaniaami9528
    @avaniaami9528 4 часа назад +17

    ആ വീഡിയോ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് നിങ്ങളെയാണ്. ആ വീഡിയോ കണ്ടു നിങ്ങൾ കരഞ്ഞിട്ടുണ്ടാകും എന്നും എനിക്കറിയായിരുന്നു.

  • @betsycherian5979
    @betsycherian5979 5 часов назад +33

    Praveen Mridula video kandapol nigale orthu. E same situationil kudi pokuna kure alukal nammude societyil onde. Avarke God Strength nalkate enne pray cheyyunu.

  • @nurajinamorayur
    @nurajinamorayur 5 часов назад +21

    അവരുടെ വീഡിയോ കണ്ടപ്പോ നിങ്ങളെയാണ് മക്കളെ ഞാൻ ആദ്യം ഓർത്തത്

  • @busharahakeem378
    @busharahakeem378 Час назад +3

    അവരെ വീഡിയോ കണ്ടപ്പോ ശരിക്കും നിങ്ങളെ ഞാൻ ഓർത്തു പോയി നിങ്ങളെ അവസ്ഥ തന്നേ തോന്നി അവരെ കണ്ടപ്പോ 😊😢

    • @wereinlove
      @wereinlove  Час назад +1

      ❤️😓

    • @busharahakeem378
      @busharahakeem378 Час назад

      ഇങ്ങനെയും മക്കളേ മറക്കുന്ന അമ്മമാരുണ്ടോ മക്കളേ ദ്രോഹിക്കാനായിട്ട് നടക്കുന്ന തന്തയും തള്ളയും നിങ്ങക് അനിയത്തിയും അവിടെ ഒരു അനിയനും ന്തൊരു ലോകം 😢

  • @lovelyrithu4233
    @lovelyrithu4233 15 минут назад

    Well said... Skipadikathe kandirunnu. Rand vyakthikal kalyanam kazhinhal avare avarude life jeevikkan anuvadikkuka. Ella familyum angane aavatte...❤

  • @aubeatzzz1017
    @aubeatzzz1017 6 часов назад +39

    ഞൻ wait ചെയ്ത video 🙏🏻✨♥️ എനിക്കു praveen video കണ്ടപോളെ നിങ്ങലയാണ് ഓർമവന്നത്

  • @PrincySaju-y9t
    @PrincySaju-y9t Час назад +2

    ഞാനും കരുതി നിങ്ങൾക്ക് ഉണ്ടായ പോലെയുളള അനുഭവം തന്നെ അവർക്ക് എല്ലാം സഹിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @asi676
    @asi676 5 часов назад +12

    ഞാനും ശരിക്കും നിങ്ങളുടെ കാര്യമാണ് അത് കണ്ടപ്പോൾ ഓർത്തത്. പുറമേ കാണുന്നവർ പലതും പറയുമെങ്കിലും ആ പീരിയഡിലൂടെ സ്ട്രഗിൾ ചെയ്തു നല്ല രീതിയിൽ വരുമ്പോൾ അവിടെ ഇവിടെയും കൂടി നടുക്ക് തീ കൊളുത്ത് എന്ന് പറയുന്ന പോലെ ആദ്യം അനുകൂലിക്കുന്നവർ തന്നെ ചില ആളുകൾ തിരിച്ച് പറയാൻ തുടങ്ങും. നിങ്ങൾ ഈ പോസിറ്റിവിറ്റി നിലനിർത്തി പോകുക മറ്റൊന്നും മൈൻഡ് ചെയ്യേണ്ട.

  • @nichurichu2573
    @nichurichu2573 4 часа назад +16

    ഞാനും നിങ്ങളെ കുറിച്ചാടാ ചിന്തിച്ചത്. എന്താല്ലേ 😢.😢😢വല്ലാത്തൊരു അവസ്ഥ. ആർക്കും ഇങ്ങനെയൊന്നും വരുത്തല്ലേ 😢😢😢❤❤. അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം. 💗💗💗

  • @sreelekhavs7932
    @sreelekhavs7932 5 часов назад +154

    അപ്പു നീ അനുഭവിച്ചു പോലെ തന്നെ ഇപ്പോൾ അവനും മൃദുല അനുഭവിക്കുന്നത്. അവർക്ക് കൂട്ടായി നിൽക്കണം

    • @Cartoonbytia3058
      @Cartoonbytia3058 4 часа назад +6

      Edoo ithu pole anubavikunne ethrayo per und so ivar ellavarudayum kude nilkandi varum ...so ivar nth kude nilkana

    • @wereinlove
      @wereinlove  4 часа назад +18

      Orupaad perund ingane ellavarkkum dhaivam thuna avatte ❤️avarodoppam kanum❤

    • @JackX-er8mx
      @JackX-er8mx 2 часа назад

      @@wereinlove same experience

  • @rechuachu7221
    @rechuachu7221 19 минут назад

    Sathyam avarde video kandapo adhyam manasil vanna mukam ningaldeya.Now very happy to see your happy face😍God Bless You ❤️

  • @shennusmammusworld1098
    @shennusmammusworld1098 6 часов назад +21

    Reel not reality.. Real is Real👍🏼👍🏼👍🏼 എല്ലാവരും മനസ്സിലാക്കിയാൽ നല്ലത് 👍🏼

  • @subhak103
    @subhak103 6 часов назад +51

    Njanum alochichu ee moment ningaluiloode kadannu poyathanennu❤

  • @geethak881
    @geethak881 3 минуты назад

    ഞാൻ പ്രവീൺ &മൃതുല ടെ
    വീഡിയോ കണ്ടപ്പോൾ
    എനിക്ക് നിങ്ങളെയാണ് ഓർമ വന്നത് വല്ലാത്ത വിഷമം തോന്നി
    🥰

  • @sarathlallal2318
    @sarathlallal2318 6 часов назад +18

    E videoyil reply parayan patiya ore oru blogger innu ulluu athanu we are in love.

  • @DevatheerthaDevatheertharaj
    @DevatheerthaDevatheertharaj 4 часа назад +3

    Mridula and Praveen want justice.
    After watching their video, I was so heartbroken. I have never seen anything like this. We are with Mridula and Praveen

    • @wereinlove
      @wereinlove  4 часа назад

      ❤️❤️❤️❤️❤️

  • @SabithaSabi-r6b
    @SabithaSabi-r6b 5 часов назад +16

    ഇതു നിങ്ങളെ തെറ്റിദ്ധരിച്ചു പോയവർക്കും ഞാൻ ഉൾപ്പെടെ നിങ്ങളെ മനസിലാക്കാൻ കൂടെ ആവും ഇപ്പോ അവർക്ക് ഇങ്ങനെ ഒരു വീഡിയോ ഇടാൻ സാഹചര്യം ഉണ്ടായത് തോന്നുന്നു. കാരണം നിങ്ങൾ ഓരോന്നും പറയുമ്പോൾ ഇങ്ങനെ ഉള്ള ആളുകളും ഉണ്ടാകുമോ നിങ്ങൾക്ക് തെറ്റിദ്ധാരണ ആണെന്ന് കരുതിയിരുന്നു. പക്ഷേ ഇന്നലെ അവരെ വീഡിയോ കണ്ടപ്പോ മനസിലായി ഇങ്ങനെയും ആളുകൾ ഉണ്ടെന്ന്..

    • @wereinlove
      @wereinlove  5 часов назад +11

      Athilum krooramaya alukal und😢husbund swayame kathivachu murichappozhum aduthu ninnu samsaarichu kondu ninna makan kettiyavane vetti ennu kallatharam paranja vykthi aaanu ente amma 😢avare pole orupaad ammamaar und ellavarum manasilakkum orikkal 😢

    • @sinidavid3047
      @sinidavid3047 3 часа назад +1

      ഇപ്പോഴെങ്കിലും ഇവരുടെ സത്യവസ്ഥാ മനസ്സിലായല്ലോ ഒത്തിരി സന്തോഷം❤❤

  • @RashinaRashina-f3z
    @RashinaRashina-f3z 5 часов назад +7

    എനിക്കും ഭയങ്കര സങ്കടമുണ്ട് 200k തൊട്ട് എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്.😢😢

  • @Preethaakhil92
    @Preethaakhil92 53 минуты назад +1

    പ്രവീൺ മൃദുല വീഡിയോ കണ്ടപ്പോൾ ആദ്യം നിങ്ങളെ ആണ് ഓർത്തത്, ഞാനും കുറെയൊക്കെ അനുഭവിച്ചതാ പിന്നെ അത്യാവശ്യം തിരിച്ചു മറുപടി പറയാൻ ധൈര്യം കിട്ടിയപ്പോൾ എന്റെ മക്കളെയും കൊണ്ട് ഞാൻ എന്റെ വീട്ടിൽ വന്നു. ഇപ്പോൾ happy

    • @wereinlove
      @wereinlove  53 минуты назад

      ❤️❤️❤️😓❤️

  • @renukasatheesh7765
    @renukasatheesh7765 4 часа назад +5

    Sathyam njanum nighale kurichanu oorthathu😔aa video kandu sarikkum karanjupoyi😢athu anubhavikkunnavarkke manassilaku😢thelivayittu aa video eduthu vachappol kurachu perekilum negative aayittu edukkum 🤦 pakshe aa thelivu illayirunnekil innu praveenum mrithulayum aayirikkum thettukaar 😢kochum achanum Ammayum paranjathu nammalum vishyssichu pokum 😢ellam ketti vanna penninte thalayil kondu vannu vekkum aayirunnu 😢 athukondu aa video eduthu vechathu enthayalum nannayi 👏Praveen aa video eduthappol purathu avarude achan oronnum parayunnathu kelkkamaayirunnu😔kochu Praveeninethire paranjal maathram public aakku ennum aa videoil Praveen parayunnundu😔 mrithula anubhavicha aa vedhana orikkalum marakkan pattilla😢nammal swontham aayi kandalum nammale athupole kaanilla😢bharyaye snehichal avan penkonthan aakum 🤦 njanum ippolum anubhavikkunnatha😢njan athu nathoon maarodu paranjalum Ammakku prayam aayitta ighane ennu 😢 pakshe athu nammalodu maathrame kaanikku😢 swontham penmakkalodu enthukondu ee praayathinte perumaattam kaanikkunnilla😢ellavarudeyum munnil enthoru abhinayam aanenno🤷 ellavarum viswassichu parayan nalla kazhiva ighane ullavarkku🙆athupole aayirunnu kochuvum achanum Ammayum njaghal onnu kettipidichal theeravunnathe ullu ennu paranjappol njanum comment ittu ellam paranju theerthu ellavarum onnuchu pokanam ennu😊 pakshe athonnum sathyam alla ennarinjappol njetty poyi😢appu paranjathu pole Abhinayikkan ariyunnavarkke ippol jeevitham ullu 😢enthu cheyyana🤦😔 husband koode nilkkunnidatholam oru penkuttyum Aanmahathya cheyyilla🤷

  • @ragininambiar
    @ragininambiar 3 часа назад +4

    Hi Makkale....., Ente manassu niraye ningal mathram anu. Makkal randuperum sughayirikkunno. Makkalkku umma 😘😘😘😘😘😘😘❤❤❤❤❤ snehathode Amma 🥰🥰🥰🥰

  • @daisyyesudas
    @daisyyesudas 4 часа назад +4

    അപ്പു കുഞ്ചു അവരുടെ വീഡിയോ കണ്ടപ്പോൾ നിങ്ങളെ തന്നെ ആണ് ആദ്യം മനസ്സിൽ വന്നത്, ആദ്യം മുതൽ വീഡിയോ കണ്ടവർക്ക് അറിയാം നിങ്ങൾ ആ കുടുംബത്തിന് വേണ്ടി ചെയ്തത് എല്ലാം. ❤️❤️❤️

  • @tintushanil7714
    @tintushanil7714 3 часа назад +5

    Same situation avideyum ivideyum.... Ellarum orthathu ningale.... Including me.... Jeevichuu kanikkuka dears... 👍🏽👍🏽end of the day u will win.. In front of the court of God❤

  • @sijosijogeorge4230
    @sijosijogeorge4230 5 часов назад +5

    Iam thinking about your situation now iam so happy to see you this moment ❤❤❤

  • @രശ്മിനായർ-ദ5ഹ
    @രശ്മിനായർ-ദ5ഹ 5 часов назад +40

    മകന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വന്നു കഴിഞ്ഞാൽ 16 കാരി കൾ ആയ
    കാമം ( ആഗ്രഹം ) തീരാത്ത ചില .......അമ്മായി മാർ ആണ് പല പ്രേശങ്ങൾക്കും കാരണം 😏. എല്ലാം മറക്കുക അപ്പു

    • @aagneyvlogs2387
      @aagneyvlogs2387 5 часов назад +3

      കറക്ട്

    • @രശ്മിനായർ-ദ5ഹ
      @രശ്മിനായർ-ദ5ഹ 4 часа назад

      ​@@aagneyvlogs2387ആ ഡ്രാമ ലേഡി പറഞ്ഞിട്ടുണ്ട്, you ട്യൂബ് ൽ വിഡിയോ ഇടുക എന്നത് ആണ് 😂 അതിനു വേണ്ടി എന്തും ചെയ്യും. ഒരാളെ കൊല്ലാനും മടിക്കില്ല 😢.

    • @vrindaarun4113
      @vrindaarun4113 4 часа назад +2

      Correct👍🏻👍🏻

    • @rubyrose8541
      @rubyrose8541 3 часа назад +5

      Ethra ethra sthalath e thallamar preshnamundakkunnu ,ethra penkuttikalude jeevitham thakarthu

    • @wereinlove
      @wereinlove  3 часа назад

      🥲

  • @minijoy8079
    @minijoy8079 3 часа назад +3

    അപ്പൂസ്സേ കുഞ്ഞുസ്സേ ഞാൻ അവരുടെ ചാനെൽ കണ്ടിട്ടേയില്ല. നിങ്ങൾ പറയുന്നത് കേട്ടപ്പോൾ same സിറ്റുവേഷൻ. ഇങ്ങനെയും കുറേ parents. വന്നുകേറുന്ന പെൺകുഞ്ഞിനെ സ്വന്തം മകളായി സ്നേഹിച്ചാൽ ഇതുപോലെ ഉള്ള പ്രേശ്നങ്ങൾ ഉണ്ടാവില്ല.. നിങ്ങൾ സന്തോഷമായി മുന്നോട്ട് പോകൂ മക്കളെ ദൈവം നിങ്ങളെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ. അവർക്കും നീതി കിട്ടട്ടെ. ഇനിയെങ്കിലും ഇതുപോലെ ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നു ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

    • @wereinlove
      @wereinlove  3 часа назад +1

      Amme❤️😓

    • @minijoy8079
      @minijoy8079 3 часа назад +1

      @@wereinlove മോനെ ❤️❤️❤️

  • @ramsisulfikar7890
    @ramsisulfikar7890 4 часа назад +3

    എന്റെ പേടി അതല്ല... ഇത് വീണ്ടും പറഞ്ഞെന്ന് പറഞ്ഞ് നിങ്ങളെ ഇനി വീണ്ടും കുഴപ്പത്തിലാക്കുമോ 🥺 ഒന്ന് happy ആയി വരുവാ 🥰

    • @wereinlove
      @wereinlove  4 часа назад +2

      Ini manushyar aaruvijarichalum nammude happiness povilla ❤️🥰kallangalkk nammale onnum cheyyan avilla

    • @ramsisulfikar7890
      @ramsisulfikar7890 4 часа назад

      ചെല്ലകുട്ടികളോടൊപ്പം എന്നും happy ആയിട്ടിരിക്കണം... അതാണ് ഞങ്ങളുടെയും ആഗ്രഹം... നിങ്ങൾക്ക് കുഞ്ചൂന്റെ വീട്ടുകാർ ഉണ്ടല്ലോ... തങ്കം പോലെയുള്ള അച്ഛനും അമ്മയും🥰 അതുപോലും ഇല്ലാത്തവർ ഉണ്ട് 😥​@@wereinlove

  • @athulyap7000
    @athulyap7000 4 часа назад +1

    Ammayi amma maar ellum kanakkaanenn ippo manasilaayi... Enik kittiyathum oru raakshassi aanu.. Praveen chettante video kanda orupaad sankadaaii.. Appazha ningale video kaanunnath.. Saaralla chechi chetta.. Ningal happy aay jeevich kaanik ❤❤❤❤❤❤❤❤❤❤

  • @Achukuttan70
    @Achukuttan70 5 часов назад +53

    ഞാനും ആ vdo കണ്ടപ്പോ നിങ്ങളെ ഓർത്തു 🥹

  • @abdulgafoor_edappal667
    @abdulgafoor_edappal667 5 часов назад +49

    ആദ്യം മൃദുലയെ സംശയിച്ചിരുന്നു..
    തെളിവ് കണ്ടപ്പോൾ പാവം എന്ന് തോന്നിയവരുടെ തനിനിറം കണ്ടു ഞെട്ടി..
    നിങ്ങളുടെ കാര്യത്തിൽ നിങ്ങളാണ് ശരി എന്ന് തുടക്കത്തിലേ തോന്നിയിരുന്നു.
    (പെങ്ങളുടെ delete വീഡിയോ കണ്ടിരുന്നതിനാൽ കുടുംബ വിഷയം ആദ്യം പബ്ലിക്ക് ആക്കിയത് അവർ എന്ന് മനസിലായതിനാൽ )

    • @wereinlove
      @wereinlove  5 часов назад +2

      ❤❤😢

    • @sinidavid3047
      @sinidavid3047 3 часа назад

      അതെ അബ്ദുൾ കാക്കു സത്യം

  • @ashasanal6257
    @ashasanal6257 4 часа назад +3

    അന്നും ഇന്നും എന്നും നിങ്ങളുടെ കൂടെയാണ്❤

  • @AshkaRaj
    @AshkaRaj 8 минут назад

    Correct appu👍👍👍

  • @Sabi-gg4ep
    @Sabi-gg4ep 5 часов назад +16

    പ്രണവിന്റെ വിഡിയോ കണ്ടപ്പോൾ ആതിയം മനസ്സിൽ വന്നത് തന്നെ നിങ്ങളുടെ മുഖമായിരുന്നു

  • @പാറുക്കുട്ടി-ഢ3പ

    എന്റെയും അവസ്ഥ ഇതാണ്.5 മാസം ഞാൻ ശെരിക്കും അനുഭവിച്ചു. എന്റെ ചേട്ടൻ പറഞ്ഞത് ഞാൻ നിന്റെ കൂടെ ഉണ്ടെന്നാരുന്നു. ഞാൻ ഉം അങ്ങനെ തന്നെയാ ഓർത്തെ. നമ്മടെ ഭർത്താവ് കൂടെ ഉള്ളപ്പോ നമ്മൾക്കു ആവർ ചെയ്യുന്ന ഒന്നും ഏൽക്കില്ലലോ. അതുകൊണ്ട് മുന്നോട്ട് പോയി. ഞാനും ചേട്ടനും തമ്മിൽ എന്തേലും നിസാര കാര്യത്തിൽ പിണങ്ങിയാൽ ആൾടെ ചേട്ടനും അമ്മയും ഇടക് കേറി വഴക്ക് വലുതാകും 😞 കൊറേ ആയി കഴിഞ്ഞു എന്റെ ചേട്ടനും എന്നോട് പറഞ്ഞു അവര് കാണിക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ടെന്ന്. ആ ഒരു വിശ്വാസത്തിൽ ഞാൻ മുന്നോട്ട് പോയിരുന്നു. പക്ഷേ കൊറേ കഴിഞ്ഞു ആവർ എന്റെ ചേട്ടനെയും എന്നെയും തമ്മിൽ തല്ലിക്കാൻ തുടങ്ങി. ഞാൻ ലാസ്റ്റ് ആളോട് പറഞ്ഞു നമ്മളെ തെറ്റിക്കുവാണെന്ന്. ആളെവിടെ കേൾക്കാൻ കള്ളല്ലേ ഉള്ളിൽ കിടക്കുന്നെ. ഞാൻ പറഞ്ഞത് വീട്ടുകാരോട് ചെന്ന് പറഞ്ഞു ചേട്ടനെയും അമ്മയെയും വിളിച്ചോണ്ട് റൂമിൽ വന്നരുന്നു രാത്രിയിൽ വഴക്ക്. ഞാൻ മാത്രം ഒറ്റ ആവർ എല്ലാരും ഒരുമിച്ചു. അങ്ങനെ വഴക്ക് ഒക്കെ ആയി ഞാൻ പിറ്റേന്ന് പോന്നു വീട്ടിലോട്. ഡിവോഴ്സ് ആകുവ. ഒരു ചെറിയ പ്രശ്നം വന്നപ്പോ എന്റെ ചേട്ടൻ കൂടെ എന്നെ ഒഴിവാക്കി😢 ഈ അമ്മായി അമ്മ മാർക്ക്‌ എന്താ മരിമക്കളെ അംഗീകരിക്കാൻ പറ്റാത്തെ. പിന്നെ എന്തിനാ കെട്ടിക്കുന്നെ. നമ്മൾ ചെന്നു കേറുന്നവരാ കുടുംബം കുളം തോണ്ടുന്നവരെന്ന അവരുടെ വിചാരം. പക്ഷേ അവരും ഇതുപോലെ ചെന്നു കേറിയ മരുമകൾ ആണെന്ന് അവര് മറന്ന് പോയല്ലോ. എന്നും പെണ്ണിന്റ ശത്രു പെണ്ണ് thanneya💯

  • @linybiju2282
    @linybiju2282 Час назад

    അവരുടെ വീഡിയോ കണ്ടപ്പോൾ അപ്പുമോനെയും കുഞ്ചു നെയും ആണ് ഓർമവന്നത് 😂നിങ്ങൾക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന ഒരാളാണ് ചേച്ചി 🥰കുമാരിയമ്മയും അച്ഛയും ചിറ്റമ്മയും അവരാണ് മക്കളെ നിങ്ങളെ ഇങ്ങനെ ചേർത്ത് നിർത്തുന്നത് കാണുമ്പോൾ ഒത്തിരി അഭിമാനവും സന്ദോഷവും 🥰GlGod bless my dear family 🙏🙏

    • @wereinlove
      @wereinlove  Час назад

      ❤️❤️❤️❤️❤️❤️

  • @shimna...5376
    @shimna...5376 4 часа назад +41

    പ്രവീൺ പ്രണവ് കേസിൽ രണ്ട് കൂട്ടരുടെ സൈഡിലും മിസ്റ്റേക്ക് ഉണ്ട്. Moopanz channel കണ്ടു നോക്കു. അതിൽ അവരുടെ കസിൻ sisterude message മൂപ്പൻ വായിക്കുന്നുണ്ട്. ഈ പറയുന്ന പ്രവീൺ പ്രണവ് and അവരുടെ അച്ഛൻ ആ കുട്ടിയുടെ വീട്ടിൽ പോയി അടിച്ചു എന്നാണ് പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ആരും അത്ര മോശമൊന്നുമല്ല. അവരവരുടെ ഭാഗം അവർ ന്യായീകരിച്ചു കൊണ്ടേ ഇരിക്കും.നിങ്ങളും നിങ്ങളുടെ parents ഉൾപ്പെടെ.അതുകൊണ്ട് വ്യൂവേഴ്സിന് ബുദ്ധിയുണ്ടെങ്കിൽ ഇവരുടെയൊക്കെ വീഡിയോസ് കാണുന്നത് നിർത്തിയാൽ മതി🙏ഞാനെന്തായാലും ഈ ഫാമിലി വ്ലോഗ്സ് കാണുന്നത് നിർത്തി

    • @SnaknChill
      @SnaknChill 3 часа назад +7

      നിങ്ങൾ പറഞ്ഞതാണു കറക്ട് ഈ പ്രശ്നങ്ങളുടെ തുടക്കം എന്താണെന്ന് ആരും അന്ഷിയ്ക്കത്തില്ല .ആദ്യമേ പ്രശ്നങ്ങളുടെ കാരണം കണ്ടു പിടിയ്ക്ക് ..വെറുതെ ഒരാളെ മാത്രം കുറ്റം വിധിയ്ക്കാതെ..ഇതൊക്കെ കാണുമ്പോൾ മലയാളികൾ ഒരു വിവരവും ഇല്ലാത്തോരാണല്ലോ എന്നോർക്കുവാ..കഷ്ടം ഓരോ കമന്റുകൾ....സോഷ്യൽ മീഡിയ ഇങ്ങനെ മനുഷ്യരെ അധപ്പതിപ്പിയ്ക്കുമോ

    • @Sree-sj6un
      @Sree-sj6un 3 часа назад

      Aareya adichath

  • @littile.123
    @littile.123 5 часов назад +8

    ആ വീഡിയോ കണ്ടപ്പോൾ ശെരിക്കും നിങ്ങൾ ആയിരുന്നു മക്കളെ മനസ്സിൽ😢 എന്നും നിങ്ങൾ എന്റ കൂടപ്പിപ്പുകൾ ആയിരിക്കും ❤❤❤ ലവ് യു 😊😊

    • @wereinlove
      @wereinlove  4 часа назад

      ❤️😓🥰🥰🥰🥰🥰

    • @littile.123
      @littile.123 3 часа назад

      @wereinlove ❤️❤️❤️❤️

  • @sobhasiju952
    @sobhasiju952 4 часа назад +5

    ശരിക്കും ആ വീഡിയോ കണ്ടപ്പോ നിങ്ങളെ ഓർമ്മ വന്നു

  • @jistydennychinnu6243
    @jistydennychinnu6243 5 часов назад +8

    Niglu prnjth 💯 sathym anu

  • @libiyavaisakh
    @libiyavaisakh 5 часов назад +6

    Njnum ningale orthirunnu a video kandappo.❤❤

  • @rajanimr119
    @rajanimr119 Час назад

    Ningal usharakum god bless u drs❤❤❤❤❤❤

  • @ManjuManohar-hg1ld
    @ManjuManohar-hg1ld 16 минут назад

    നല്ലൊരു വീഡിയോ 😊❤

  • @shahinatc5949
    @shahinatc5949 6 часов назад +3

    Njn aadhyaaitt thonninn or vdiokk frst viewer aavnne😮

  • @reshuuuu
    @reshuuuu Час назад

    Njan aa video kandapol nigaleya ortheyyyy❤️❤️ eallarudem life il iggane thanney innu enta life um 😢😢😢 parayan vayya

  • @VidhyaVidhya-mp4wf
    @VidhyaVidhya-mp4wf 6 часов назад +23

    നിങ്ങളുടെ Same അവസ്ഥയിലൂടെയാണ് അവർ ഇപ്പോൾ പോകുന്നത് 😢😢

  • @VinithaRs-vz9my
    @VinithaRs-vz9my 2 часа назад +16

    എന്റെ യും അവസ്ഥ ഇതുപോലൊക്കെ ആയിരുന്നു... But മോളുടെ കൂടെയും മൃദൂലെടെ കൂടെയും നിങ്ങടെ husband കൂടെ നിന്നു... എന്റെ കൂടെ എന്റെ husband നിന്നില്ല....ഒരുപാടു അനുഭവിച്ചു.... ഇപോ ഞാനും എന്റെ മക്കളും മാത്രം... Leagally divorce ആയി happy ആയിട്ട് ജീവിക്കുന്നു....

    • @wereinlove
      @wereinlove  2 часа назад +2

      ❤️😓dhaivam kaividilla chechi❤

    • @hirafadhiyashamnad5050
      @hirafadhiyashamnad5050 Час назад +1

      എന്റേം hus കൂടെ nilkula. 😔😔😔😔. ചടയമംഗലം ആണ് എന്റേം place 😔😔😔

  • @thasnikcthasnikc4975
    @thasnikcthasnikc4975 5 часов назад +4

    Ningale ഓർത്ത് പോയി aa video കണ്ടപ്പോ ❤❤❤❤❤❤❤

  • @JackX-er8mx
    @JackX-er8mx 2 часа назад +4

    It's very true, acting ariyaavengil jeevikkaam.currect

  • @manjuaju5626
    @manjuaju5626 2 часа назад

    സത്യം ഇന്നലെ അവരുടെ വീഡിയോ കണ്ടപ്പോൾ നിങ്ങൾ തന്നെ ആയിരുന്നു നിങ്ങളെ അറിയുന്നവരുടെ മനസ്സിൽ മുഴുവൻ. ഈ ഒരു കാരണത്താൽ കുറെ ആൾക്കാർക്ക് കൂടെ നിങ്ങളെ മനസ്സിൽ ആക്കാൻ പറ്റുമെന്നു വിചാരിക്കുന്നു

  • @raghiramlalraghiramlalragh4914
    @raghiramlalraghiramlalragh4914 44 минуты назад

    അപ്പു, കുഞ്ചു.... കാലം ഒന്നും മറച്ചുവെക്കില്ല..... നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു... നിങ്ങളിലെ സത്യം കമന്റ്‌ ബോക്സിൽ നിറഞ്ഞു നിൽക്കുന്നു.... 🫡

    • @wereinlove
      @wereinlove  43 минуты назад

      ❤️❤️❤️❤️❤️❤️❤️

  • @remyaraj4125
    @remyaraj4125 5 часов назад +2

    Athe njanum kandu avarude video appu,kujuse nighle anu orthe orupadu vishamam ayi

  • @rekha5241
    @rekha5241 Час назад

    Appu, kunju nigal anu sari ennu orikal koodi thelinju ❤❤🥰🥰

    • @wereinlove
      @wereinlove  Час назад

      ❤️❤️❤️❤️❤️❤️❤️

  • @manjushamanjushasajeev587
    @manjushamanjushasajeev587 4 часа назад +2

    എനിക്കും തോന്നി പ്രവീൺ ഫാഗത്തു തെറ്റ് ഒന്നും ഇല്ല ഇന്ന്. ഇപ്പോൾ എല്ലാവരുടെയും തനി നിറം മനസ്സിൽ ആയി അപ്പു

  • @vedikap.kammath2289
    @vedikap.kammath2289 6 часов назад +17

    Pazhayadonnum ini eduthuparayanda appu.....ini purake oro prblms varum......ningal ippo happy alle ..angane potte

    • @wereinlove
      @wereinlove  5 часов назад +4

      അതേ ചേച്ചി ബട്ട് ഈ അനുഭവിച്ചത് ഒക്കെ ഇതുപോലെ മനസിലോട്ട് വരുമ്പോൾ പറഞ്ഞു പോവുന്നതാ ❤

    • @vedikap.kammath2289
      @vedikap.kammath2289 5 часов назад +2

      @wereinlove don't worry.....eeswaran ningalde Oppam undakum...

    • @ramsisulfikar7890
      @ramsisulfikar7890 3 часа назад

      എന്റെ പേടിയും അതാണ്.. പ്രശ്നങ്ങൾ ഉണ്ടായാലോ എന്ന് പേടിയാ 🥺... എന്ത് happy ആയിട്ടാണ് ഇപ്പൊ ഇവർ 🥰ഇങ്ങനെ തന്നെ പോണേ എന്നാണ് പ്രാർത്ഥന 🙏

  • @lekhaantony3758
    @lekhaantony3758 5 часов назад +1

    Anubavaggal oru padamakkikondu munnottu pokuka makkalea. Egganokka sambavikkanam eannthu eeshvaranta theerumanam aayirikkum .Eanthayalum Oru Chuvidu undakkan ethu oru Niyogam aayi samadanikkuka makkalea . Ennum avida ninnirunnu eankil egganea happy aayi evidikkan niggal undakumarunno .athondu eallam nallathinanu.❤

  • @abdulgafoor_edappal667
    @abdulgafoor_edappal667 5 часов назад +58

    ഒരു സംശയം ഉണ്ട്..
    We are in love നെ എപ്പോഴും റിയാക്ട് ചെയ്യുന്ന മിനി സെബാസ്റ്റ്യൻ എന്ന സഹോദരി ഈ വിഷയം റിയാക്ട് ചെയ്യാൻ എടുക്കുമോ എന്ന്..
    അഥവാ എടുത്താൽ അവർ ഇപ്പോഴും അമ്മക്ക് ഒപ്പം നിൽക്കുമോ അതോ ഭാര്യയെ സ്നേഹിക്കുന്ന "പെൺകോന്തനെ" (അങ്ങിനെയാണല്ലോ അറിയപ്പെടുന്നത് ) പിന്തുണക്കുമോ..
    കാത്തിരുന്നു കാണുക 😍😍

    • @Geethamani-du1kr
      @Geethamani-du1kr 4 часа назад +3

      Correct

    • @wereinlove
      @wereinlove  4 часа назад +10

      Marumakkale dhrohikkunna ammayiammamaarude kannilunni aanu avaru , varum 😅avar varum 😅kaathirikkenda karyamundo 1 manikkoorinulli varum😅😂

    • @rosammafrancis5538
      @rosammafrancis5538 3 часа назад +1

      Njnum waiting 😂

    • @AnjanaThomas-b4k
      @AnjanaThomas-b4k Час назад

      ​@@wereinloveavide kidannu chilakkatte aaroum nokkan pokaruthu

    • @Jwalalaijith
      @Jwalalaijith 48 минут назад

      Eragumm ayirikumm avar😂😂.. nokamm arude side a parayane enuu

  • @Sreelakshmi.s.Nair-wp7pp
    @Sreelakshmi.s.Nair-wp7pp 3 часа назад

    25:41 sathyamaanu bro velya paisa onnum illenkilum santhoshavum samadhanavum ondengil athaanu better life😊🙌🏻

  • @AswathyManjesh-i5v
    @AswathyManjesh-i5v 5 часов назад +5

    ശരിക്കും ആ വീഡിയോ തീരുന്നത് വരെ നിങ്ങളെ പറ്റി ആയിരുന്നു ആലോചിച്ചത് എല്ലാവരും maximum നമ്മുടെ വീട്ടിലെ കാര്യങ്ങൾ പുറത്തറിയിക്കില്ല സഹികെടുമ്പോൾ ആണ് പറയുന്നത് നിങ്ങളും അങ്ങനെ അവരും അങ്ങനെ

  • @sajeerav3443
    @sajeerav3443 3 часа назад +1

    ചേട്ടന്റെ ജീവിതത്തിൽ ചേട്ടൻ ചേച്ചിയുടെ കൂടെ നിന്നതും ശരിയാണ് ചേട്ടൻ ചേച്ചിയുടെ കൂടെ നിന്നത് കൊണ്ട് ഇപ്പോൾ ചേട്ടനും മനസ്സമാധാനം ഉള്ള ജീവിതം ഉണ്ടായിട്ടുണ്ടല്ലോ ചേട്ടൻ സ്നേഹ നിധിയായ അച്ഛനെയും അമ്മയെയും കിട്ടിയല്ലോ

  • @SnaknChill
    @SnaknChill 3 часа назад +4

    പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുടുംബങ്ങളില്ല. വീട്ടുകാര് ആലോചിച്ച് ഉറപ്പിച്ചു കല്യാണം നടത്തിയിട്ടും പോലും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.അപ്പോൾ അന്യജാതിക്കാരെ സ്നേഹിച്ചു കെട്ടുമ്പോളത്തെ കാര്യം പറയാനുണ്ടോ .പണ്ടൊക്കെ അന്യജാതികളാണെങ്കിൽ അവരെ വീട്ടിൽ കയറ്റാതെ പടി അടച്ചു രണ്ടു പേരെയും വിടുകയാണ് പതിവ് .അവരു പോയി അവരുടെ ജീവിതം ജീവിയ്ക്കും കാലങ്ങളു കഴിയുമ്പോൾ വീട്ടു കാരുമായി യോജിച്ചാലായി..ഇന്നതല്ല സ്ഥിതി സ്നേഹിയ്ക്കുന്നു ചിലതു കല്യാണം നടത്തുന്നു അല്ലേൽ വിളിച്ചോണ്ടു വരുന്നു പത്തൂദിവസം കഴിയുമ്പോൾ പരസ്പരം ഇഷ്ടക്കേടായി മൊത്തത്തിൽ അടിയാകുന്നു പിണങ്ങിപോകുന്നു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ ആയോതോണ്ട് നാട്ടുകാരെ മുഴുവനും അറിയുന്നു. രണ്ടു കൂട്ടർക്കും കാശുണ്ടാക്കാനുള്ള കണ്ടന്റാകുന്നു..യൂട്യൂബ് ഫാമിലി വ്ലോഗേഴ്സിനെ എടുത്തു കളഞ്ഞാൽ.. തീരാവുന്ന പ്രശ്നമേയുള്ളു .. എല്ലാം അടങ്ങികോളും ഇതൊക്കെ കണ്ട് ഇനി അടുത്ത തലമുറ എന്തൊക്കെയാണോ കാട്ടികൂട്ടാൻ പോകുന്നത്

    • @wereinlove
      @wereinlove  3 часа назад +1

      Adutha thamura ellarodum thirike samsaarikkkan padikkum

  • @neethuzzartvalley6839
    @neethuzzartvalley6839 4 часа назад +3

    ഞാനും ആ വീഡിയോ കണ്ടപ്പോ നിങ്ങളെ ആലോചിച്ചു 🥹

  • @rejiramfamily2805
    @rejiramfamily2805 35 минут назад +1

    ഇത് ലോകത്തെവിടെയും നടക്കാത്ത സംഭവം ഒന്നുമല്ല പക്ഷേ ചിലര് അത് ഉള്ളിലൊതുക്കി നടക്കുന്നു എന്ന് മാത്രം...... കല്യാണം കഴിഞ്ഞ് മാറി താമസിക്കേണ്ടത് അതൊരു അനിവാര്യമായ കാര്യമാണ്... പണ്ട് കാലത്തൊക്കെ മാതാപിതാക്കൾക്ക് ക്ഷമയും സ്നേഹവും കൂടുതലായിരുന്നു.. ഇപ്പോൾ അതൊന്നുമില്ല....
    കൂട്ടുകുടുംബം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്... കല്യാണം കഴിഞ്ഞാൽ തൊട്ടടുത്താണെങ്കിലും ഒരു ചെറിയ വീട് വെച്ച് മാറേണ്ടത് അനിവാര്യമായ കാര്യമാണ് ഈ കാലത്ത്....
    അപ്പോൾ സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവും...

  • @shobanavarghese6233
    @shobanavarghese6233 6 часов назад +12

    അവരുടെ വിഡിയോ കണ്ടപ്പോൾ എന്ത് വെഷമം ആയി എന്റെ തമ്പുരാനെ എനിക്കും രണ്ട് ആണ്മക്കൾ ആണ് ഉള്ളത് ഇങ്ങനെ ഒന്നും ആവല്ലേ ദൈവത്തോട് പ്രാർത്ഥന അത് മാത്രമേ ഒള്ളു 😔😔

    • @wereinlove
      @wereinlove  5 часов назад +6

      ❤️അമ്മേ വരുന്ന 2 മരുമക്കളേം മക്കളെ നോക്കുന്നത് പോലെ ഒരുപോലെ നോക്കണേ 😢❤

    • @Fasijaubaidvlogs
      @Fasijaubaidvlogs 4 часа назад

      ​@@wereinloveഎനിക്ക് നാല് ആൺകുട്ടികളാണ് വളർന്നു വരുന്നത്. അല്ലാഹ്. എലാവരും എനിക്ക് ഒരുപോലെയാണ്. ഇനിയും അങ്ങനെതന്നെയാവണേ 🤲🏻🤲🏻

  • @lillykutty-r4g
    @lillykutty-r4g 5 часов назад +3

    Ente manasillum orma vannath ningaulde issue ann. Njanum ethu polla ulla issue face chaithittud😢 eppolum orkkubol vishammam akkum

    • @wereinlove
      @wereinlove  5 часов назад +1

      😓😓anubhavichavarke manasilavu❤️

  • @nidhimolsasindran1647
    @nidhimolsasindran1647 6 часов назад +5

    Ithupole anubavichatha njanum.. ennitu 32 weeksil water break aye...apo parayua njangalude veetil adyam ayetta ithrem nerathe kutty undakunne ennu🥺🥺🥺🥺

    • @wereinlove
      @wereinlove  5 часов назад +3

      same ,കുഞ്ചൂസിന് ഫിറ്റ്സ് വന്നു 18 ദിവസം മുൻപ് ഡെലിവറി ആക്കേണ്ടി വന്നു കുഞ്ഞിനു oxigen kittatha ലെവലിൽ ആയാരുന്നു 😢

    • @nidhimolsasindran1647
      @nidhimolsasindran1647 5 часов назад

      ​@@wereinlove😢😢

  • @jintumanu0123
    @jintumanu0123 5 часов назад +7

    Aa video kandappol ningle oorthu...appuum,kunjuusm ee situatn face cheythvr alleee,ninglde ee videokk vendi waitng aayirunnu...

    • @wereinlove
      @wereinlove  5 часов назад

      ❤️❤️

    • @jintumanu0123
      @jintumanu0123 5 часов назад

      Ningle randu familyem orupaad ishtm aanu💓

  • @Sonyabraham11
    @Sonyabraham11 5 часов назад +3

    Same അവസ്ഥ അനുഭവംനമ്മുക്ക്. രണ്ടു പെൺകുട്ടികൾ അനുഭവിച്ച കാര്യങ്ങൾ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയില്ല

  • @suriyaarun4720
    @suriyaarun4720 4 часа назад +2

    Avarude video kanupol muzhuvanum ningal arunnu mind full

  • @NichuNandhu
    @NichuNandhu 3 часа назад +1

    Ipol ithupole ulla karyam ivideyum thudangitund, joliku pokathe veetil irikunna ammayiappan anu ivide ellathinu thudakam.. bartavavu oru paruthi vare kide nilkunathukond ente kudumbam enulla chinta ullakondum ingane pokunn.. inale praveeninte viedo kandu terunnenu munne tanne ividem ithupole undakanulla orukam nadanu.. elladathum und ithoke ennu ipol manasilakunn

  • @AmeenaPa-k1s
    @AmeenaPa-k1s 4 часа назад

    സത്യം.....നിങ്ങളെ ലൈഫ് തന്നെ ഓര്‍മ വന്നത് 😢ഇങ്ങനെയുമുണ്ടോ രക്ഷിതാക്കള്‍ 😢😢😢😢😢നിങ്ങള്‍ എന്താണെന്ന് എപ്പോൾ ശരിക്കും മനസ്സിലായി......നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ്....എല്ലാ വിഡിയോ kaaanaaarund🎉

  • @rinujijeshideas4651
    @rinujijeshideas4651 2 часа назад +1

    Enikk innale avarde vdo kandappol pettonn ningale orma vannath ithupole ottum pratheeshikkaathe aan nigalde situation pettonn pratheekshichilla 😢😢

  • @DevikaPradeesh2615
    @DevikaPradeesh2615 3 часа назад

    Correct praveen ettante video kandappo chettaneyum chechiyeyum ann njan orthath👍

  • @divyanair5560
    @divyanair5560 2 часа назад

    Bghavande anugraham epozhum undakete 💞💞❤️🙏

  • @SanthiVinod-df6ij
    @SanthiVinod-df6ij 24 минуты назад

    ഇന്നലെ അവരുടെ വീഡിയോ കണ്ടപ്പോൾ ഞാൻ നിങ്ങളുടെ കാര്യം ഓർത്തു

  • @black_butterfly3941
    @black_butterfly3941 3 часа назад

    ഇന്നലെ അവരുടെ വീഡിയോ കണ്ടപ്പോഴൊക്കെ ഞാൻ ഓർത്തത് നിങ്ങളെ ആണ്.. മൃദുലയുടെ അവസ്ഥയും കണ്ണിരും കണ്ടപ്പോൾ സുഗന്യയുടെ അവസ്ഥയും കണ്ണിരും ആണ് ഓർത്തത്..
    ഇന്ന് ഒരുപാട് അവഗണനയും കുറ്റപ്പെടുത്തലും കേട്ടെങ്കിലും ഇന്ന് നിങ്ങൾ മുന്നോട്ട് പോകുന്നുണ്ടല്ലോ... അതുപോലെ അവരും എല്ലാം അതിജീവിക്കട്ടെ.. ❤🙏🏻

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 5 часов назад +5

    Avarde video kandappam ninghaleya orthe. Mridunte karachil kandappol kunjus kazhachil orma vannu❤

  • @omanm2525
    @omanm2525 5 часов назад +3

    ആ വീഡിയോ കണ്ടപ്പോൾ മക്കളെ നിങ്ങളെ ആണ് മനസ്സിൽ വന്നത് 😥

  • @BeenaAnu-t1u
    @BeenaAnu-t1u 3 часа назад +1

    അപ്പു ഈ പറയുന്ന പ്രവീൺ ന്റെ വീഡിയോ സ്ഥിരം കാണുന്ന ഒരു ആൾ ആണ് ഞാൻ അവർ ലാസ്റ്റ് ഇട്ട വീഡിയോ കണ്ടിട്ട് ഒരു പാട് കരഞ്ഞു പ്രവീൺ മൃദു കരഞ് പറഞ്ഞപ്പോൾ പേടി തോന്നി ഇതൊക്കെ കേട്ടിട്ട് ഒരു പാട് സങ്കടവും തോന്നി.ആ വീഡിയോ കണ്ടപ്പോൾ അപ്പു വിനെ കുഞ്ചു വിനെ യും ഓർത്തു. നിങ്ങൾ ഒന്നും പറയണ്ട അപ്പു ഇനി അതിന് നിങ്ങൾക്കും പ്രശ്നം ആവും എല്ലാം ശരിയാവട്ടെ എന്നു പ്രാർത്ഥിക്കാം.

  • @lijivinny4165
    @lijivinny4165 5 часов назад +3

    അവരുടെ വീഡിയോ കണ്ടപ്പോൾ നിങ്ങളെയാണ് ഓർമ്മ വന്നത് ഞാൻ അതിൽ കമൻറ് ചെയ്യുകയും ചെയ്തിരുന്നു

  • @jacindajoseph5699
    @jacindajoseph5699 4 часа назад

    Onnum kazhinjittilla kunjoose.....blood ..blood ..inu vendi vathikenda samayam varum......pokil kudi connection athrakum strong Aanu mole....'every dog has a day'. Ready aakum...ningalkoru kadhinamaya apathu varatte ...ninte veetil oru aan thari illathathu kondalle......Daivam anugrahikatte ningale dharalamayi yogipikatte....illathe varilla makale.

  • @saranyapurushu2755
    @saranyapurushu2755 4 часа назад +2

    അപ്പു ഞാൻ നിങ്ങളെ ഓർത്തു പോയി 😢😢ഞാൻ എന്റെ മക്കളോട് പറയു മായിരുന്നു ഞങ്ങൾ പ്രവീൺ പ്രണവ് മാതിരി ആയിരിക്കണം എന്ന് എന്നാൽ ഇന്നലെയേ ഞാൻ അവരോട് പറഞ്ഞു നിങ്ങൾ നിങ്ങള്ളയാൽ മതി ആരെയേ പോലെയുഉം ആവണ്ട എന്ന്

  • @syamadeepeshdeepesh9158
    @syamadeepeshdeepesh9158 3 часа назад

    Ellam kalam theliyikum appu♥️♥️♥️

  • @GeethuSuresh
    @GeethuSuresh 4 часа назад +1

    ഞാനും അവരുടെ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ കാര്യം തന്നെ യാ ഓർത്തത്