TT Family | എനിക്ക് ഒരു അബദ്ധം പറ്റി, അങ്ങനെ ഈ ചെറുക്കനെ നിക്കാഹ് കഴിച്ചു - ഷെമി❌

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 130

  • @julie5-5
    @julie5-5 День назад +77

    സത്യം എനിക്കും ഇവരെ ആദ്യം കണ്ടപ്പോൾ അമ്മയും മോനും ആയിട്ട് തന്നെയാ തോന്നിയത് .

  • @AnsiyaSajeer-qm3ig
    @AnsiyaSajeer-qm3ig День назад +23

    ഞാനും ഫസ്റ്റ് ടൈം കണ്ടപ്പോൾ ഉമ്മയും മോനും ആണെന്നാണ് വിചാരിച്ചത്

  • @ShanzaFathima-j4h
    @ShanzaFathima-j4h День назад +33

    49….. വയസ്സിലും ഗർഭം ഉണ്ടാകാം എന്ന് പഠിപ്പിച്ച.25കാരൻ

    • @Anandasahasram
      @Anandasahasram День назад +1

      @@ShanzaFathima-j4h ആ ചെക്കന് 25 വയസ്സ് ഉള്ള ? ഇത്ര വയസ്സ് വ്യത്യാസം ആണോ ?ഹൊ ഭയങ്കരം.

    • @priyawarrier3160
      @priyawarrier3160 День назад +4

      49 അല്ല 54 വയസ് ആണ്

    • @shahinajazlaan6489
      @shahinajazlaan6489 День назад

      അവളുടെ മൂത്ത മകൾ pregnt ആണ് ​@@Anandasahasram

    • @lulufathimalulufathima8146
      @lulufathimalulufathima8146 День назад +3

      നീ ആണോ ആ സ്ത്രീയുടെ വയസ്സ് നിശ്ചയിക്കുന്നെ. മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം നിന്റെ ലൈഫ് ഇനിയും ബാക്കി തുഫ്ഫ്ഫ്

    • @lulufathimalulufathima8146
      @lulufathimalulufathima8146 День назад +3

      ​@@Anandasahasramഈ shanafathima എന്നാ ആ ... ആണ് ആ സ്ത്രീയുടെ അമ്മ അതോണ്ട് വയസ്സ athre cler ആയി പറയുന്നത്

  • @ShakkeelaM-cq6wu
    @ShakkeelaM-cq6wu День назад +16

    എപ്പോഴും എപ്പോഴും ഇവർ ഉമ്മയും മോനും thanne

  • @ayshaaysha8o203
    @ayshaaysha8o203 День назад +19

    Tt ഫാമിലി അവർ തന്നെ നെഗറ്റീവ് കമന്റ്‌ ചോദിച്ചു വാങ്ങാണ്

  • @lailamoideen7038
    @lailamoideen7038 День назад +10

    ഇപ്പോഴും അങ്ങിനെ തന്നെ ആണ് തോന്നുന്നത് ചെക്കന്റെ ഒരു കലികാലം ഉമ്മയും മകനും തന്നെ തോനുന്നു 100/%ശരിയാണ്

  • @HaseenaTK-m8x
    @HaseenaTK-m8x День назад +6

    അവിഹിത ഗർഭം ധരിച്ചിട്ട് എത്രപേർ അബോർട്ട് ചെയ്യുന്നു ,അതാണ് തെറ്റ്, ഇവർ നിക്കാഹ് ചെയ്ത് ഹലാൽ ആക്കിയവരാണ്

    • @UsualPsycho
      @UsualPsycho  День назад

      👍

    • @Titanff107
      @Titanff107 18 часов назад

      അവിഹിതം നാട്ടുകാർ പൊക്കിയപ്പോൾ ആണ് കല്യാണം കഴിച്ചത് 😂​@@UsualPsycho

  • @HafsamaHafsama-t5d
    @HafsamaHafsama-t5d День назад +13

    അതാണ് ശരി അവർ ജീവിച്ചോട്ടെ പക്ഷേ ഈ പൊതു പ്ലാറ്റ്ഫോമിൽ വെച്ച് ഇതൊക്കെ കാണിച്ചു ആൾക്കാർക്കിടയിൽ നല്ലത് ചീത്ത വാങ്ങിക്കാൻ നിൽക്കുന്നത് എല്ലാവരുടെയും കുടുംബ ജീവിതം അവരുടെ സ്വകാര്യകഥയാണ് ഇന്നലെ പൊതു പ്ലാറ്റ്ഫോമിൽ കൊണ്ടു വരുത്തുകയാണ് വല്ലാത്ത ഒരു ലോകം

  • @MohammedAli-rc8ik
    @MohammedAli-rc8ik День назад +15

    പുതിയ ഒരു താത്ത വരനെ തേടുന്നുണ്ട് ഷെഫീക്ക് ഒന്ന് ട്രൈ ചെയ്തുടെ

    • @UsualPsycho
      @UsualPsycho  День назад

      😂

    • @shailajak.v1312
      @shailajak.v1312 День назад +1

      ക്യാഷ് ഉണ്ടോ എങ്കിൽ ഈ പയ്യൻ റെഡി കിളവിയുടെ expery കഴിഞ്ഞു തുടങ്ങി payyanu നെക്സ്റ്റ് ചാൻസ് കൊടുക്ക് 😂😂😂

  • @ShahanakShahanak
    @ShahanakShahanak 15 часов назад +2

    ജോലിക് ഒന്നും പോകാതെ ഇങ്ങനെ ഒക്കെ കാട്ടി കുട്ടി പൈസ കിട്ടുന്നുണ്ടല്ലോ സ്വന്തം മക്കളെ നാണക്കേട് വരുത്തിയിട്ട് ആയിരിക്കില്ലേ 😊

  • @Anandasahasram
    @Anandasahasram День назад +18

    പ്രായമുള്ള ആണിനെ കെട്ടിയാല്‍ അവരെ പറയാറുണ്ടല്ലോ അച്ചനും മോളും എന്ന് അതുപോലെ പ്രായമുള്ള സ്ത്രീയെ കെട്ടിയാല്‍ അമ്മേം മോനും പോലെ ഉണ്ടെന്ന് പറയും. അത് സ്വാഭാവികം. അതിനെ അംഗീകരിക്കുക അത്ര തന്നെ.

  • @sushalatham2987
    @sushalatham2987 21 час назад +3

    അവരുടെ കുട്ടികൾക്ക് നാണക്കേട് ആണ് ഇതുപോലെ പണം ഉണ്ടാക്കാൻ എന്തും ചെയ്യുന്നത് ഈ സ്ത്രീ പ്രായത്തിൻ്റെ പക്വത കാണിക്കേണ്ട

    • @tfousiya
      @tfousiya 17 часов назад +3

      പക്വത കാണിക്കണ്ടേ

    • @UsualPsycho
      @UsualPsycho  15 часов назад

      athe

    • @UsualPsycho
      @UsualPsycho  15 часов назад

      👍

  • @shanibapp7492
    @shanibapp7492 22 часа назад +3

    ഉമ്മയും മോനും ആണ് എന്നാണ് വിചാരിച്ചത്

    • @UsualPsycho
      @UsualPsycho  15 часов назад

      Njanum adhyam aganeya karuthiye

  • @ayshaaysha8o203
    @ayshaaysha8o203 День назад +9

    Anshif moonnikkal ഒരു അഹങ്കാരി ആണ് എന്നും അയാളെ വൈഫിനെ വീഡിയോ യിൽ ഇട്ടു അപമാനിക്കാറുണ്ട്

    • @UsualPsycho
      @UsualPsycho  День назад +1

      എന്നോട് ഇത്‌ വേറെ കുറച്ച് പേർ പറഞ്ഞിരുന്നു

    • @LeoKing-s4x
      @LeoKing-s4x День назад

      ഒന്ന് podo🟨

    • @shahanajaleel7706
      @shahanajaleel7706 17 часов назад

      ​@@LeoKing-s4xreality paranjal ninneppole ullavarkk accept cheyyan budhimuttan😂

  • @haseenahashim965
    @haseenahashim965 День назад +8

    എനിക്ക് ഉമ്മയും മോനും

  • @alhamdulillah5389
    @alhamdulillah5389 6 минут назад

    നിങ്ങൾ എല്ലാരും ഉമ്മയും മകനും എന്ന് പറയുന്നു ഇത് അത്ര നല്ലതല്ല - മരിക്കുന്നതിന് മുമ്പ് നിങ്ങൾ അവരെക്കൊണ്ട് പൊരുത്തപ്പെടീക്കണം അവർ എന്തായാലും ഇസ്ലാമിക നിയമപ്രകാരം നിക്കാഹ് ചെയ്തതാണ് നിങ്ങൾക്ക് റീച്ച് കിട്ടാൻ ഇതെന്നെ പറഞ്ഞ് പറഞ്ഞ് ഒരു ഉളുപ്പുമില്ലേ നിങ്ങൾക്ക് അവരെ കാര്യം അവർ നോക്കും

  • @safamiras2891
    @safamiras2891 День назад +4

    Chettan paranjad muzhuvanum sathyamanu. Evare kurichu ariyathavararumthanne ummayum makanu ennu mathrame parayukayulloo. Ellam kondum aa sthreekku nalla prayam thonunnu. Shabdathilum,samsarathilum ellam nalla prayam thonunnund. Aa sthreeye kond kutti kkali cheyyippikkumpol kelaviyayavarkk athonnum cherunnumill. Kettendunna avastha vannu kettukayum cheythu. Saramilla. Nalla karyam. Iniyenkilum nalla andhassil are kondum parayippikkatha reethivil jeevikkan nokk. Ee komali vesham kettal mathiyakk.

  • @lekshmipnair1157
    @lekshmipnair1157 День назад +13

    ചേട്ടാ എന്തോകെ വീഡിയോ കണ്ടാലും അരി അണ്ണനെ ഇട്ടു അലക്കുന്ന ചേട്ടന്റെ വീഡിയോസ് ഉണ്ടല്ലോ അത് പ്വോളി ആണ് 🥰 അത് കാണുമ്പോൾ ഒരു മന സുഖം 😀

    • @UsualPsycho
      @UsualPsycho  День назад +1

      😂😂

    • @devaswathika9209
      @devaswathika9209 День назад

      😂😂😂 enikkum😂😂

    • @Aadam43
      @Aadam43 День назад

      Yah koneshine airil aakan ivan thanne venam ..baaki ellam avane thaangi nadakkum.

  • @ShehzaThameem
    @ShehzaThameem 2 часа назад

    First interview വീഡിയോ kandu

  • @ShahanakShahanak
    @ShahanakShahanak 15 часов назад

    സ്വന്തം മോള് പോലും ഈ ചെക്കന്റെ മുത്തത് ആയിരിക്കും

  • @dignamaria3375
    @dignamaria3375 День назад +5

    അതിനാണ് പറയുന്നേ പണി ഇരന്നു വാങ്ങുക എന്ന് 😄

  • @ShahanakShahanak
    @ShahanakShahanak 15 часов назад

    ഈ ചെക്കന്റെ കുടുംബത്തിന് ഇതൊക്കെ കാണുമ്പോൾ നാണക്കേട് ആകുന്നില്ലേ

  • @shinithapshinithap3232
    @shinithapshinithap3232 День назад +3

    എന്താണെടോ താൻ കല്യാണം കഴിക്കാത്തെ എല്ലാവരും കല്യാണം കഴിച്ചത് കഷ്ടപ്പെടുമ്പോൾ 😂താൻ ഇങ്ങനെ വെറുതെയിരുന്നാലോ 😂😂

    • @UsualPsycho
      @UsualPsycho  День назад

      happy ayite irikunathe ishtapedunila leee😂

  • @RaseenaFasal-w6z
    @RaseenaFasal-w6z 23 часа назад +2

    ഇങ്ങനെ പരദൂഷണം പറയരുത് 😂😂😂

  • @thasnikcthasnikc4975
    @thasnikcthasnikc4975 День назад +8

    Anshif അയാളുടെ wife ne തായ്‌തി കെട്ടി സംസാരം ആണ് 😡😡😡😡😡സംസ്ക്കാരം ഇല്ലാത്ത ഓരോന്ന് .ഞാനും കരുതിയിരുന്നു ഉമ്മയും മോനും ആണ് എന്ന്

  • @soothingsyndicates1270
    @soothingsyndicates1270 День назад +1

    fahad nazria = achanum molum,Muhammed and his wife =Appopanum Molum

  • @Busybeeeee679
    @Busybeeeee679 5 часов назад

    Ummada kooda mon kidakkunnu anghana 2 makkalum ayi kalikalqm

  • @vishnupinkzz
    @vishnupinkzz День назад +1

    താടി എനിക്കാണെങ്കിലും ചൊറിച്ചിച്ചിൽ മറ്റുള്ളവർക്കാണ് 💯

  • @sinusinu5801
    @sinusinu5801 7 часов назад

    TT familiyum anshif familiyum vere kurach familiyum tur poyathannu avidunnannu avar thamashakk parajhatha nu ath aduth pablik aakkanda anshif appalum aganeyannu Avante bariyaye mosham aayittalla parayunnath Avante cyaraktter aganeyannu

  • @SameeraSameerasemi
    @SameeraSameerasemi День назад +2

    Enikk thonni ith inn varum. കറക്റ്റ് 😂😂😂😂😂😂😂

  • @sifanathshifu-uh6gf
    @sifanathshifu-uh6gf День назад +7

    ഞാൻ ഈ വക സാധനങ്ങളെ ഒന്നും ഇതു വരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല 😂😂

  • @aminas6925
    @aminas6925 День назад +4

    Negative aayalum payisa kittiyal mathi

  • @mymoonathmymoonatg6230
    @mymoonathmymoonatg6230 23 часа назад +2

    ശെരിയായില്ല

  • @AkshanRazik09
    @AkshanRazik09 День назад +1

    Aa black shirt itta chettan wifeney thamashak paranjgathavum

    • @UsualPsycho
      @UsualPsycho  15 часов назад

      pulli eppalum agane anenna kete

  • @SiniPv-b1o
    @SiniPv-b1o День назад +4

    You are right 🎉

  • @JamuJameela-m6x
    @JamuJameela-m6x 6 часов назад

    ivanekall prayam mootha mollude kettiyonundallo

  • @aminas6925
    @aminas6925 День назад +1

    Aa para Anna para parathyshanm

  • @shajiw1557
    @shajiw1557 День назад +2

    അവൻ അത് തമാശയായിട്ട് പറയുന്നതാണ് അവന്റെ വിഡിയോ നിങ്ങള് കാണാത്തത് കൊണ്ടാണ് നല്ല തമാശ പറയുന്നവനാണ് അവൻ അത് ഒന്നും തെറ്റായിട്ട് എടുക്കേണ്ട 😂😂

  • @Aliali1234-dv2gp
    @Aliali1234-dv2gp День назад +1

    Umayum.munum.ala

  • @aminas6925
    @aminas6925 День назад +1

    Ithu naattukare kaanichu payisa undakkunnu Aa sthirikk korachu mechuritti kaanikkande ivarude mattumakkalude abastha enthayirikkum

  • @sreedeviwayanad1053
    @sreedeviwayanad1053 7 часов назад

    Lk

  • @MohammedAli-rc8ik
    @MohammedAli-rc8ik День назад +2

    ചേട്ടന് ഇതിനെക്കുറിച്ചു വലിയ ദാരണ ഇല്ല അല്ലെ ( കല്യാണത്തെ കുറിച് 😂😂😂)

    • @UsualPsycho
      @UsualPsycho  День назад

      ivarude kalyanathinepati valiya dharana illaa😂😂😂 sthiram viewer allaa

    • @MohammedAli-rc8ik
      @MohammedAli-rc8ik День назад +1

      @@UsualPsycho നിങ്ങൾ കല്യാണം കഴിച്ചില്ലേ

    • @shailajak.v1312
      @shailajak.v1312 День назад +1

      അവിഹിതം ​@@UsualPsycho