സംഗീതത്തിൽ ലോകത്തെ വിസ്മയിപ്പിച്ചു ...പഹയന് ഭാര്യയെ പറ്റാതെ പോയീ

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 449

  • @najmaj6036
    @najmaj6036 Месяц назад +118

    ആളുകളെ ബോധിപ്പിക്കാൻ.. തൃപ്തിയല്ലാത്ത ജീവിതം ജീവിച്ചു തീർക്കുന്നതിൽ അർത്ഥമില്ല.. നമുക്ക് അതിൽ അഭിപ്രായം പറയാൻ അർഹതയില്ല.... ഇത്‌ എന്റെ കാഴ്ചപ്പാട്.. 👍

    • @yahiyakhansubair
      @yahiyakhansubair Месяц назад +1

      തൃപ്തി

    • @rose-hs3hh
      @rose-hs3hh Месяц назад +2

      S

    • @najmaj6036
      @najmaj6036 Месяц назад

      @@yahiyakhansubair ശ്രദ്ധിച്ചില്ല.. തിരുത്തിയിട്ടുണ്ട്. 😊

  • @fazilahameed8723
    @fazilahameed8723 Месяц назад +312

    പരിഹസിക്കണ്ടാ സഹോദരാ . അവരുടെ ജീവിതത്തിൽ എന്താണ്‌ സംഭവിച്ചതെന്ന് outsiders ആയ നമുക്കറിയില്ല . വിവാഹവും വിവാഹ മോചനവും അള്ളാഹു അനുവദിച്ചതാണ് . അത് കൊണ്ട് be empathetic. ആരുടെ ജീവിതത്തിലും ഇതൊക്കെ സംഭവിക്കാം . അള്ളാഹു കാത്തു രക്ഷിക്കട്ടെ .

    • @ebrahimkutty6585
      @ebrahimkutty6585 Месяц назад +9

      Aameen

    • @MohmmedHussain-k3w
      @MohmmedHussain-k3w Месяц назад +6

      Aameen

    • @jalalnakader1988
      @jalalnakader1988 Месяц назад +24

      വിവാഹ മോചിതർ ആകുന്നു... അതും പരസ്പര ധാരണയോടെ എന്നാണ് വക്കീൽ പറഞ്ഞത്... നിങ്ങള് പത്തു കാശ് ഉണ്ടാക്കാനായി എന്തിനാ മനുഷ്യൻ്റെ പച്ച ഇറച്ചി തിന്നുന്നത്... കഷ്ട്ടം...

    • @shafiiqbal6981
      @shafiiqbal6981 Месяц назад +6

      Correct..aareyum kuttam parayaan pattilla..nale aarude jeevithathilum ithu varaam ..anil sir ighane video cheyithathu sheriyalla..thumb nail ottum sheriyaayilla

    • @abdulkalamt.p.2288
      @abdulkalamt.p.2288 Месяц назад

      👍🏽💯🤲

  • @iqbalmzh7387
    @iqbalmzh7387 Месяц назад +135

    Correct.. Oscar അവാർഡ് കൊടുക്കേണ്ടത് കുടുംബം തകരാതെ മുന്നോട്ട് പോകുന്നവര്ക്ക് 💯✅❤❤

    • @SabooraSaboora.A
      @SabooraSaboora.A Месяц назад +7

      ഓസ്കാർ കൊടുത്തത് അദ്ദേഹത്തിന്റെ കുടുംബ മഹിമയ്ക്കല്ല. അയാളുടെ കലാരംഗത്തുള്ള മികവിനാണ്

    • @Karnan-w7g
      @Karnan-w7g Месяц назад

      Either wife or husband one should adjust,have to be slave
      Being slave in marriage is not at all a bad thing
      God will provide after death
      Isn't right brother 😊

    • @humanbeing3030
      @humanbeing3030 Месяц назад +2

      അതെ , അഭിനയത്തിനാണ് ഓസ്കാർ. ഇവർ അഭിനയം നിർത്തുന്നു.

  • @shivaniprasad7834
    @shivaniprasad7834 Месяц назад +34

    ചില ബന്ധങ്ങൾ മുന്നോട്ട് പോകാൻ കഴിയിലെങ്കിൽ അവസാനിപ്പിക്കുന്നതാണ് ഉചിതം that's best reward

  • @ksamh2648
    @ksamh2648 Месяц назад +121

    കുടുംബജീവിതം മുന്നോട്ടു പോവാൻ ഒരുപാട് ശ്രമിച്ചിട്ടും ശരിയായില്ലെങ്കിൽ വേർപിരിയൽ തന്നെയാണ് മാർഗം

  • @kaladevan108
    @kaladevan108 Месяц назад +75

    സങ്കടകരം😢, പക്ഷെ അനിവാര്യ മാണെങ്കിൽ വിവാഹമോചനം അനിവാര്യം👏👏👏👏

  • @RajeshKumar-g4k8k
    @RajeshKumar-g4k8k Месяц назад +242

    "പഹയന് ഭാര്യയെ പറ്റാതെ പോയി" നിഷ്പക്ഷന്റെ തലക്കെട്ട്. വിവാഹമോചനങ്ങൾ ആഘോഷിക്കുന്ന തന്നെപ്പോലുള്ള വിവരദോഷികൾ അത് സ്വന്തം വീട്ടിൽ സംഭവിക്കുമ്പോഴേ അതിന്റെ പ്രശ്‍നം അറിയൂ. ഏതെങ്കിലും ഫീൽഡിൽ successful ആയ ഒരാളിന്റെ personal lifeൽ ഒരു പ്രശ്‍നം വരുമ്പോൾ അത് ആഘോഷിക്കുന്ന ഇത് പോലെയുള്ള വിവരക്കേടുകൾ ആണ് സമൂഹത്തിന് ശാപം.

    • @Pavapettavan114
      @Pavapettavan114 Месяц назад +8

      😃അതെ

    • @shanivahid3427
      @shanivahid3427 Месяц назад +6

      Vivarakkedinte angeyattamayathukondanu ee doctorate pahayan pahayan enna vakku upayogichu

    • @PoornimaLekshmi
      @PoornimaLekshmi Месяц назад +6

      Paradooshanam paranju jeevikunna Kure ennam

    • @sreejithg8787
      @sreejithg8787 Месяц назад +2

      apt response. I wonder how this idiot received a PhD !
      Shameless fellow being judgemental about a matter he is completely unaware of !

    • @Fa4554-1
      @Fa4554-1 Месяц назад +1

      Yes

  • @achukp7187
    @achukp7187 Месяц назад +316

    സുഹൃത്തേ, ഞാൻ നടത്തിയ അന്വേഷണങ്ങളിൽ നിന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഒരു വലിയ വിഭാഗം ആളുകളും പല കാരണങ്ങൾ കൊണ്ടും ജീവിതം അഭിനയിച്ചു മുന്നോട്ടുകൊണ്ടു പോകുന്ന വരാണ്, പണത്തിനും പദവിക്കും അപ്പുറം 50 ശതമാനമെങ്കിലും ഒരു പോലത്തെ ചിന്താഗതി ഉള്ളവർ മാത്രമേ പരസ്പരം വിവാഹിതരാവാൻ പാടുള്ളൂ, ഇനിയെങ്കിലും ആലോചിച്ച് തെരഞ്ഞെടുക്കാനുള്ള തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @Homeofbeegum7062
      @Homeofbeegum7062 Месяц назад +10

      Currect

    • @taara2707
      @taara2707 Месяц назад +7

      👍👍👍

    • @MohammedBm-w6o
      @MohammedBm-w6o Месяц назад

      90% kuttikalk veandi ajist chayth jeevikuka yanu

    • @mohamedas2919
      @mohamedas2919 Месяц назад +24

      ഒരു മനുഷ്യൻ ആരായാലും അയാളുടെ ജീവിതത്തിൽ മറ്റുള്ളവർ അറിയാത്ത ഒരുപാട് പ്രശ്നം ഉണ്ടാവും പുറത്തു നിന്നുള്ളവർക്കു പല തരത്തിൽ അദ് നിർവ്ജിക്കാം

    • @husnakp3055
      @husnakp3055 Месяц назад +8

      Exactly 💯

  • @butterflys2.O
    @butterflys2.O Месяц назад +35

    താങ്കൾ ചിരിക്കുമ്പോൾ അനിയത്തി പ്രാവിലെ ശങ്കരാടിയുടെ ചിരി ഓർമ വരുന്നു.

  • @SaffronIshal
    @SaffronIshal Месяц назад +65

    കുടുംബ ബന്ധം തകരാധിരിക്കട്ടെ ❤️❤️

  • @jaffaralanalan476
    @jaffaralanalan476 Месяц назад +82

    ഒത്തു പോകാൻ കഴിഞ്ഞില്ലെങ്കിൽ.... ബന്ധം വേർപെടുന്നതാണ്..... അതിനു വേണ്ടിയാണ്.... ദൈവം ഇങ്ങിനെ ഒരു ചോയ്സ് വെച്ചത്....
    🙏

  • @shammas_vlog
    @shammas_vlog Месяц назад +27

    മുമ്പോട്ട് ജീവിതം പോവാൻ കഴിയുന്നില്ലങ്കിൽ ത്വലാഖ് ചൊല്ലാം പക്ക്ഷേ മക്കൾ രണ്ടു വഴിക്കായി ഉപ്പയില്ലാതെ ഉമ്മയില്ലാതെ എന്ത് ജീവിതം എല്ലാവരെ ജീവിതത്തിലും അള്ളാഹു സമാധാനം കൊടുക്ക ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @manushanu5222
    @manushanu5222 Месяц назад +104

    Makkal ഒക്കെ അവരുടെ ലോകത്തിൽ ഇയാൾ തിരക്കിലും അവർ ഒറ്റപ്പെട്ട പോലെ തോന്നിയുട്ടുണ്ടാവും

    • @SabithaMA-t9e
      @SabithaMA-t9e Месяц назад +3

      Aaru enth paranjalum Ella santhoshangalkkum idakku ithpoleyulla dhukhangal undakum. Avar Avarude ishtathinnu jeevikkatte.

    • @AmanFaiz-cg1qo
      @AmanFaiz-cg1qo Месяц назад +2

      Avarude life avarude ishtam.mattullavarude jeevithathil social media over aayit idapedathirikkuka❤❤❤

  • @najahnajah609
    @najahnajah609 Месяц назад +28

    സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവർ ഇവിടെ ഭൂമിയിൽ സ്വർഗ് പണിയുന്നു നാളെ പരലോകത്തും അവരതിനർഹർ. പേ രോ പ്രശസ്തിയോ പ്രതാപമോ പണമോ കുടുംബത്തിൽ സ്വർസ്വർഗം കൊണ്ടു വരില്ല. പരസ്പര ബഹുമാനവും മനസിലാക്കലും വിട്ടു വീഴ്ച്ചയും ക്ഷമയും ഏത് കുടുംബത്തിലുണ്ടോ അവിടം സ്വർഗ്ഗം അവരെത്ര ഭരിദ്രരാണെങ്കിലും. രണ്ട് പേർക്കും തിരിച്ചറിവുണ്ടാവട്ടെ.

  • @midunsree3111
    @midunsree3111 Месяц назад

    എന്തായാലും വളരെ സന്തോഷം വാർത്തകൾ പലതും താങ്കൾ ഇപ്പോൾ നിക്ഷ്പക്ഷമായി തന്നെ നൽകുന്നു❤

  • @jaffaralanalan476
    @jaffaralanalan476 Месяц назад +64

    കാര്യം എന്താണ് എന്നറിയാതെ... താങ്കൾ എന്തെങ്കിലും തട്ടി വിടരുത്..... 🙏

  • @Zohra846
    @Zohra846 Месяц назад +13

    മിക്കവരുടെയും കുടുംബജീവിതത്തിൽ പ്രോബ്ലെംസ് ഉണ്ട് dr. ആരെയും അറിയിക്കാതെ കൊണ്ടുനടക്കുന്നവർ ധാരാളം. ഇവർക്ക് cash കാണുമല്ലോ. അല്ലാത്തവരോ. അള്ളാഹു എല്ലാവരെയും കാത്തുരഷിക്കട്ടെ 🤲🏻🤲🏻

  • @AmenAranhikkal
    @AmenAranhikkal Месяц назад +27

    സങ്കടമായി കേട്ടപ്പോൾ.. പ്രിയപ്പെട്ട സഹോദരാ എ ആർ റഹ്മാൻ സംഗീതം ഉപേക്ഷിക്കൂ..വി ശുദ്ധ ഖുർആനിലേക്ക് മടങ്ങു.. ഭാര്യയോടൊപ്പം സമയം ചിലവഴിക്കൂ... സന്തോഷപ്രദമായ ജീവിതം തിരിച്ചു കിട്ടും കിട്ടട്ടെ

    • @shebaabraham687
      @shebaabraham687 Месяц назад

      കല്യാണം കഴിഞ്ഞ് മൂന്ന് കുട്ടികളെ കഷ്ടപ്പെട്ട് പ്രസവിച്ച വളർത്തി ഇനി ഭാര്യ വേണ്ട റഹ്മാൻ പാട്ടുപാടി നടക്കുകയുള്ളൂ ഉത്തരവാദിത്വം കാണുകയില്ല

    • @abdulrahmanap1873
      @abdulrahmanap1873 Месяц назад +2

      പറ്റുമെങ്കിൽ സിറിയയിൽ പോയി ആടിനെ നോക്കൂ സുന്നത്ത് കിട്ടും😂

    • @asiyabeevi3773
      @asiyabeevi3773 Месяц назад

      അൽഹംദു ലില്ലാഹ് ❤

  • @shalinis7519
    @shalinis7519 Месяц назад +14

    ശെടാ വിവാഹമോചനം ഇത്രയും വലിയ ഇഷ്യൂ. ഇനിയെങ്കിലും അവർ മാറി ചിന്തിക്കട്ടെ. ഒന്നിച്ചു അഭിനയിച്ചു പോകുന്നതിൽ നല്ലത് ഇതല്ലേ നല്ല തീരുമാനം... അവരെ വെറുതെ വിട്ടുകൂടെ ചേട്ടാ 🙏🙏🙏

  • @najahnajah609
    @najahnajah609 Месяц назад +48

    വേർപിരിയാൻ തീരുമാനിച്ചാൽ കാരണങ്ങളായിരം. ചേർത്ത് പിടിക്കാൻ ഒറ്റക്കാരണം പ്രണയം. യഥാർത്ത പ്രണയമതാണ്.

  • @hamsak39
    @hamsak39 Месяц назад +32

    പാടാനും ആടാനും എളുപ്പം പക്ഷേ അത് പ്രാവർത്തികമാക്കാൻ കുറച്ച് ധൈര്യവും പക്വതയും വേണം, റഹ്മാനേ😂😂😂

    • @rose-hs3hh
      @rose-hs3hh Месяц назад +3

      Neeyoke ellam thikannacanano matullavarude vedhanayil santhoshikaruthu.

  • @nowfernazar1724
    @nowfernazar1724 Месяц назад +14

    A R റഹ്മാൻ എന്ന വ്യക്തിയുടെ തികച്ചും പേർസണൽ ആയ ഒരു വിഷയത്തെ ഇത്തരമൊരു അന്തി ചർച്ചക്ക് വിധേയമാക്കുന്നതിനോട് യോജിപ്പില്ല
    വിവാഹ മോചനത്തിന് ആ ദമ്പതികളുടെ താല്പര്യം ആണ് ഏറ്റവും മുഖ്യം.

  • @nishapavi1055
    @nishapavi1055 Месяц назад +5

    താങ്കളെ പോലുള്ള ഒരാൾ ഇത്തരം ഒരു വ്യക്തി പരമായ വിഷയം ചർച്ച ചെയ്യുന്നതിനോട് വിയോജിക്കുന്നു.അവരുടെ സ്വകാര്യ ത അവർക്കു വിട്ടുകൊടുത്തേക്ക്.

  • @sreelethavn6
    @sreelethavn6 Месяц назад +4

    ശരിയാണ് OSCAR നല്ല കുടുംബ ജീവിതം നയിക്കുന്നവർക്ക് കൊടുക്കണം❤❤❤

    • @safarafahadi
      @safarafahadi Месяц назад +1

      ബാക്കിയുള്ളവര്‍ വിവാഹമോചനത്തിൽ എത്താതെ അഭിനയിച്ച് ജീവിക്കുന്നു. പിരിയണം എന്ന് ആഗ്രഹിക്കുന്നവര് പിരിയട്ടെ

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 Месяц назад +2

    ഇവരുടെയൊക്കെ ജീവിതത്തിൽ ഏറെ എത്രയോ സന്തോഷവും

  • @musthafae6967
    @musthafae6967 Месяц назад +1

    Randuperum kshamayodukoodi jeevikkansm avar parajappettu allane kooduthal dua cheyyendiyirikinnu

  • @muneerakh2607
    @muneerakh2607 Месяц назад +31

    പണമുള്ളവർക്ക് ഡിവോഴ്സ് ആകാം. അല്ലാത്തവർ എന്ത് ചെയ്യും 😔. സ്വർണം സ്ത്രീധനം ഒക്കെ തുലച്ചിട്ട് ഇപ്പോൾ ഒരു തരം അറപ്പ്. 4 മക്കളെ വിചാരിച്ചിട്ട് ജീവിക്കുന്നു. 11 വർഷം ആയിട്ട് പരസ്പരം മനസ്സിലാകാതെ ഒരു വീട്ടിൽ രണ്ട് ജീവിതങ്ങൾ. Sir last പറഞ്ഞ പോലെ കല്യാണം കഴിക്കാത്തവർ ഭാഗ്യം ചെയ്തവർ.

    • @razishworld3468
      @razishworld3468 Месяц назад

      👍👍👍

    • @razishworld3468
      @razishworld3468 Месяц назад

      athan nallath

    • @Cocunutcountry
      @Cocunutcountry Месяц назад +1

      റബ്ബനാ ഹബ് ലനാ വ azvajinaa......... Pray & pray

    • @SajidhaRasheed-go8rs
      @SajidhaRasheed-go8rs Месяц назад

      Makkale kittiyallo അതാണ് etavum nalla bagyam enne പോലെ allalo makkalu വേണ്ടി jeevikuka athillathathil jeevitham kannerumaayi kaiyunnu

    • @izzudheenabuabdullah5770
      @izzudheenabuabdullah5770 Месяц назад

      Knok again and again The door of God when until it open for you 😢🖤brother request 🖤

  • @Sc-ht4qg
    @Sc-ht4qg Месяц назад +8

    എന്തായാലും തിരിച്ചു ചിന്തിക്കാൻ അവസരം ഉണ്ടാകട്ടെ ആമീൻ ❤❤❤❤🤲🤲🤲🤲🤲🤲

  • @user-nq5zu3sq5w
    @user-nq5zu3sq5w Месяц назад

    Dr anil sir❤️👍🏼👍🏼👍🏼

  • @t.v.sivakumar7445
    @t.v.sivakumar7445 Месяц назад +11

    ഓരോ എപ്പിസോഡിലും ഞാൻ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് ആ ചിരിയാണ്. അതില്ലാതെ ഒരു രസമില്ല. ആ ചിരിയുടെ അർത്ഥങ്ങൾ പല തരത്തിലാകാം. എന്നാലും അതാണ് അതിന്റെ ഹൈലൈറ്റ്. ❤

    • @abdullatheefkanjery9651
      @abdullatheefkanjery9651 Месяц назад +1

      ഹ ഹ ഹ ഹ മതിയോ ഹ ഹ 😂

    • @pkkpukayoor8943
      @pkkpukayoor8943 Месяц назад

      ചിരിയോ ചിരി എന്ന് പേരുള്ള ഒരു പഴയ സിനിമയുണ്ട്😂😂 എനിക്കതാണ് ഓർമ വരിക😂

    • @beatb6688
      @beatb6688 Месяц назад

      Entho manasika rogamanu, 2 perkum, avante orumathiri kiniyum.
      Ivanokke ara. Entha yogytha.

  • @ripplesdesigning895
    @ripplesdesigning895 Месяц назад

    Enthaa cheyaley Sr

  • @LillyThomas-qx3wv
    @LillyThomas-qx3wv Месяц назад +7

    ഒരു കുടുംബം തകരുമ്പോൾ നമ്മൾ ഓരോരുത്തരും വേദനിക്കുന്നു

  • @NisarKmh
    @NisarKmh Месяц назад +9

    അവർക്ക് രണ്ടുപേർക്കും ഡൈവേഴ്സ് ചെയ്യണ്ട എന്ന് തോനട്ടെ പരസ്പരം അഡ്ജസ്റ്റ് ചെയ്ത ജീവിക്കാം എന്ന് അവർക്ക് തോന്നണ്ടേ ഞങ്ങൾക്ക് പ്രാർത്ഥിക്കാം ഇനി ഒരാളെ കുടുംബത്തിനും ഇത് വരാതെ നിൽക്കട്ടെ

  • @Muhammedmuhsin-u6t
    @Muhammedmuhsin-u6t Месяц назад +2

    Mr. Anilmohammed thangalude jeevitham santhoshathil ano🎉🎉

  • @bassamsiraj.
    @bassamsiraj. Месяц назад +40

    "യഥാർത്ഥത്തിൽ ഒരു കുടുംബം തകരാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ളവനല്ലേ ഈ ഓസ്കാർ അവാർഡ് കൊടുക്കേണ്ടത് " 👍👍👍
    😂😂😂😂😂

  • @abullaisthenhippalam1574
    @abullaisthenhippalam1574 Месяц назад +1

    റഹ്മാൻ്റെ വ്യക്തിത്വത്തെയും സ്വകാര്യതയെയും മാനിക്കൂ.. he is a legend !

  • @Aniya-x7b
    @Aniya-x7b Месяц назад

    Nalla praayam baryaye aaswathichuu vayasayapo pataathayi allea

  • @chandinikabeer8041
    @chandinikabeer8041 Месяц назад +1

    You are absolutely right dear Anil

  • @shibilin6972
    @shibilin6972 Месяц назад +6

    Aniletta avarude kudumba karayangalil enthina abhiprayam parayunnath,nale thangalkum sambavikkam

    • @ريحان-ف1غ
      @ريحان-ف1غ Месяц назад +1

      Aaran-ta ammake prandhuaayal kaanan nalla chella,ale aniletta

    • @Pavapettavan114
      @Pavapettavan114 Месяц назад

      അതെ യഥാർത്ഥ malayalim😮

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Месяц назад +22

    ഭർത്താവിന് ഡിവോഴ്സ് കൊടുക്കാൻ കാണിച്ച ഭാര്യയുടെ ആ നല്ല മനസ്സിന് അഭിനന്ദങ്ങൾ 🎉🎉🎉പരസ്പരം സ്നേഹം ഇല്ല എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ഇത്‌ തന്നെയാണ് നല്ലത് . അല്ലാതെ പരസ്പരം കടിച്ചു കീറി ഇല്ലാ കഥകൾ വാരി വിളമ്പി ഒരുമാതിരി തണ്ടൂരി അടുപ്പിൽ കിടക്കുന്ന കോഴികളെ പോലെ ജീവിച്ചിട്ട് എന്തു കാര്യം

  • @kairali771
    @kairali771 Месяц назад +3

    ഈ അവതാരകന്‍റെ ഭാര്യ ഈ video കണ്ടിട്ട് ചിരിക്കുന്നുണ്ടാകും...😂

  • @Bubblegum-pq1sr
    @Bubblegum-pq1sr Месяц назад

    Work like balance is needed how much big or small is your work

  • @salmakp1446
    @salmakp1446 Месяц назад

    You are correct sir 👍

  • @muhammedmonangat3750
    @muhammedmonangat3750 28 дней назад

    ആർക്കും തിരിച്ചറിയാത്ത അകൽച്ചയും കാരണങ്ങളും ഒരു പാട് ആളുകൾക്കിടയിൽ ഉണ്ട്, ചില ആൾകാർ വെള്ളത്തിൽ ഇട്ട തടിപോലെ പൊങ്ങി ഒഴുകുന്നു

  • @hussainmusliyarakath9026
    @hussainmusliyarakath9026 Месяц назад +1

    Oru kuravumillatha anilinu congrts😅😅😅

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад +6

    Family compose seems to be very harder than Music compose....🤫

  • @humanbeing3030
    @humanbeing3030 Месяц назад

    പഹയൻ്റെ ഒരു ചിരി!

  • @നമഹ
    @നമഹ Месяц назад +9

    കേരളത്തിലെ ഏറ്റവും നല്ല പരദൂഷണ ചാനൽ... 🤓🤓🤓

  • @mansoormattil1264
    @mansoormattil1264 Месяц назад +2

    Marriage is the union of two minds. Mental unity is greater than the physical beauty.
    UNDERSTAND EACH OTHER ❤😊.
    Spend time for each other. Go for journeys together. Intimacy is the core of any relationship 👌 Sexuality has only secondary importance 😊Respect each other. Idle talk with our sweet heart lengthen the longevity of life😊
    To tune a music for dance song may be easy 🎶 Dine and dance with our dear one is a must. Spend time for our precious one is really needed 😌 l heard Rehman compose his music during night 🌙 and sleep in day time. While his wife wakes in the morning, he is sleeping 😴 💤 😌
    If they sleep and wake at the same time the divorce would not be taken place 😊
    Let me go to bed ...my wife is waiting for me😊❤😊

  • @anugrahafk5727
    @anugrahafk5727 Месяц назад +1

    Thanks ❤❤

  • @abdulkareim5931
    @abdulkareim5931 Месяц назад +4

    കുടുംബം ലോകത്തിലെ ഏറ്റവും വലിയ സംഗീതമാണ് , ആ സംഗീതം വേണ്ട രീതിയിൽ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല ,

    • @kajahussain7802
      @kajahussain7802 Месяц назад

      അദ്ദേഹം മാത്രം വിചാരിച്ചാൽ പോരല്ലോ എന്റെ പൊന്നു സുഹൃത്തേ...

  • @aloftinfomag9307
    @aloftinfomag9307 Месяц назад +3

    സംഗീതത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണ് അവിടെ ജീവിതത്തിന് പ്രാധാന്യം ഉണ്ടാവില്ല അതുകൊണ്ടുതന്നെ ഒരു ഭാര്യക്ക് സംഗീതത്തോട് താൽപര്യമില്ലെങ്കിൽ കുറേക്കാലമൊന്നും പിടിച്ചു നിൽക്കാൻ സാധിക്കില്ല

  • @morash69
    @morash69 Месяц назад +2

    ദൈവം ഇഷ്ടം ഇല്ലാതെ അനുവദിച്ച ഏക സംഗതി യാണ് ഡിവോഴ്സ്. അതൊരിക്കലും
    നിസ്സാര കാരണം കൊണ്ട് എടുത്തുപയോഗിക്കാതിരിക്കുക

  • @usmanusu5313
    @usmanusu5313 Месяц назад +4

    ലോക സഞ്ചാരത്തിനിടയിൽ വീട്ടിലിരിക്കുന്നില്ല എന്നതാണ് ഒരു പരാതി

  • @muhammedkkandy3199
    @muhammedkkandy3199 Месяц назад +1

    അവർ തമ്മിൽ പരസ്പരം തീരുമാനിച്ചുറച്ച കാര്യമാണെങ്കിൽ മറ്റുള്ളവർക്കെന്തു കാര്യം. പാട്ടിനു വിട്ടേക്കുക. തെറ്റും ശരിയും അവലോകനം ചെയ്യൽ
    സ്വന്തം കാര്യത്തിൽ ആവട്ടെ

  • @JaseenaJassy-q6l
    @JaseenaJassy-q6l Месяц назад +1

    Last paranjath crrcta... Successaya oru family life ullaverkan.. Oscar👍

  • @mohammedkuttyc4402
    @mohammedkuttyc4402 Месяц назад +1

    കുടുംബ ജീവിതം സന്തോഷവും സമാദാനവും ഉണ്ടായില്ലെങ്കിൽ പണവും പ്രശസ്തിയും കൊണ്ട് ഒരുകാര്യവുമില്ല, പുറമെനിന്ന്കാണുന്നവർക് നന്നായി തോന്നും

  • @abdulrasheedpc917
    @abdulrasheedpc917 Месяц назад

    'അനുവദിക്കപ്പെട്ടതിൽ ഏറ്റവും വെറുക്കപ്പെട്ടത് ' എന്നാണ് പ്രവാചകൻ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്.

  • @safin2317
    @safin2317 Месяц назад

    Anil u r right

  • @joseabraham2951
    @joseabraham2951 Месяц назад +3

    മോഹിനി യിൽ കിളവൻ മോഹിച്ചു...😊😊😊

  • @sheejaamani823
    @sheejaamani823 Месяц назад +1

    Sir...Athokke Avarude personal karyangal Alle...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад +3

    ദൈവം അനുവദിച്ചത് മറ്റുള്ളവർക് വേണ്ടിതട്ടികളയണമൊ
    മറ്റൊന്ന് കെട്ടാൻ മോഹമുദിച്ചു കാണും

  • @vijayakumarp7202
    @vijayakumarp7202 Месяц назад +3

    അദ്ദേഹം ഒരു സംഗീത സന്യാസിയാണ്... അതേ ചെയ്യാൻ പറ്റുള്ളൂ. ഈ ജന്മം സംഗീതത്തിന്...

  • @nishamsuni5469
    @nishamsuni5469 Месяц назад +4

    Ar റഹ്മാനെ അത്ര മാത്രം ഇഷ്ട്ടം 🥰🥰

  • @misbahminna.rufaidavlog465
    @misbahminna.rufaidavlog465 Месяц назад +9

    ഭാര്യ ഭർത്താവ് ഒക്കെ നമ്മൾക്കു ഇഷ്ടപെട്ടത് കിട്ടണം എന്നൊരു നിർബന്ധമില്ല. കെട്ടാൻ കെട്ടി. മക്കളൊക്കെ ആയി എന്നാൽ സഹിച്ചു ജീവിക്കുക എന്നതാ ഉത്തമം. 🤣അതിനു പടച്ചോന്റെ അടുത്ത് നിന്ന് പ്രതിഫലം ഉണ്ട്.

  • @ponnus550
    @ponnus550 Месяц назад +3

    ഗ്രാമപ്രദേശങ്ങളിലെ പല കുടുംബങ്ങളും അഡ്ജസ്റ്റ് മെന്റ് ലൂടെയാണ് മുന്നോട്ടു പോകുന്നത്. മക്കൾക്ക് വേണ്ടി. അവരുടെ പഠനം, ഭാവി എന്നിവ ഓർത്ത്.

  • @muhammedshihab5149
    @muhammedshihab5149 Месяц назад

    മുഥാണി പ്രദർശിപ്പിക്കുന്ന, സ്ത്രീ ആഘോരികൾ, വിഷയം വരട്ടെ.. ഉടുത്തൂടെ, ഉടയാട അണിഞ്ഞു കൂടെ 🙏😄

  • @tajihsaan4878
    @tajihsaan4878 Месяц назад +2

    A.R റഹുമാൻ ന്റെ കുടുംബം പറഞ്ഞു ഇതു ഞങ്ങളുടെ കുടുംബ കാര്യമാണ്.ദയവു ചെയ്തു ഇതു എടുത്തിട്ട് അലക്കരുത് എന്ന്.എന്നിട്ടും പണം ഉണ്ടാക്കാൻ ഒരു മാന്യയതുമില്ലാതെ മാധ്യമങ്ങളും u ട്യൂബ്ഴ്സ് അലക്കുന്നു.കഷ്ട്ടം തന്നെ

  • @ThomasXavier-ky3kx
    @ThomasXavier-ky3kx Месяц назад +7

    അവരുടെ കുടുംബ കാര്യത്തിൽ നമ്മൾ എന്തിനാണ് ഇടപെടുന്നത്

  • @Jesi-h5m
    @Jesi-h5m Месяц назад +5

    നിങ്ങളൊന്നും മനസ്സിലാവാതെ സംസാരിക്കരുത് സ്വന്തം അനുഭവം പറയാം.ഒരു അമ്പത് വയസ്സ് അകഴിയുമ്പോ സ്ത്രീകൾക്ക് തോനുന്ന ഓരോ നീരസം ,എന്തൊക്ക്കെയോ ശരീരത്തിന് വരുന്ന ചില മാറ്റങ്ങൾ,തോന്നലുകൾ അതൊക്കെ ആവാം ,അദ്ദേഹത്തെ കുറ്റം പറയരുത്.

    • @famirafik143
      @famirafik143 Месяц назад +1

      Yes ur very currect❤️👍

  • @shamsiniyas4562
    @shamsiniyas4562 Месяц назад +6

    സ്വന്തമായിട്ട് രണ്ടുപേർക്കും മക്കളെ മാത്രം കിട്ടി. ഇനി രണ്ട് പേരും നല്ല സുഹൃത്തുക്കളായി കഴിയട്ടെ അല്ല പിന്നെ കച്ചറ.

  • @electronicdude6200
    @electronicdude6200 Месяц назад

    ഓൺലൈൻ മീഡിയകളിൽ ഗോസിപ്പുകൾ അടിച്ചിറക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയ മഹാൻ അവസാനം അത്തരം ഒരു ഗോസിപ്പിൽ ചെന്ന് ചേർന്ന് ഉപസംഹരിക്കുന്നു. 😂😅

  • @aishamohammed4
    @aishamohammed4 Месяц назад +1

    Njangal 20 years aayi...ippozhum pranayichu jeevikkunnu....alhamdulillah...full happy❤😊

  • @AbdulMajeed-zx8ss
    @AbdulMajeed-zx8ss Месяц назад

    Inappropriate Title as this issue is unqualified for discussion
    Ref ur previous comments on Mukesh case Thx

  • @Reality-kj5rk
    @Reality-kj5rk Месяц назад

    Kudumbanathan ella arthathilum karthavyangal okke niravettanam. Evide entha prasnam ennu ariyilla

  • @muhammed1468
    @muhammed1468 Месяц назад +1

    Ningalde oruvidham videos okke kaanarund... But ith ayalkoottathile chila charcha poleyaayi...

  • @SheenaShamshuddin
    @SheenaShamshuddin Месяц назад

    Sir avr rand perum rong aya therumanm Makkal anubhavekuna vedana veryy oru jeevtham oru streek ath onum pattila ottapedumpol athke chethekum pakshe manze ath nu samathikila avr adutha attuvum mosham aya therumanm😢😢

  • @abullaisthenhippalam1574
    @abullaisthenhippalam1574 Месяц назад

    വൃത്തികെട്ട ചിരിയാണ് ഇന്നു ചിരിച്ചത്!

  • @ehmanch
    @ehmanch Месяц назад

    ഒരാളുടെ വ്യക്തി ജീവിതത്തിേലേക്ക്,അയാളുടെ,അവരുടെ തീരുമാനത്തിലേക്ക് താങ്കളുടെ കഞ്ഞിക്കു വക ഉണ്ടാക്കൽ അല്പതരമായി പോയി...കഷ്ടം.

  • @rose-hs3hh
    @rose-hs3hh Месяц назад

    Thump naiil sheryayilla .ayalku alla baryaye pattathathu baryakanu ayale vendathathu .

  • @Momilennu
    @Momilennu Месяц назад +2

    തൻ്റെ നിലവാരം ഇതോടെ മനസ്സിലായി.അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് അവരു പറഞ്ഞിട്ടില്ലല്ലോ.

  • @aboobackerkp7379
    @aboobackerkp7379 Месяц назад +4

    കല്ല്യാണം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഒരു സ്ത്രീ സമ്പത്തോ സൗന്ദര്യമോ പദവിയോ ഒന്നം നല്ല ആഗ്രഹിക്കുന്നത്... --- .... - .... -

    • @Pavapettavan114
      @Pavapettavan114 Месяц назад +2

      നീ ഒരുകാര്യം മനസ്സിലാക്കണം സൗന്ദര്യം ഇല്ലാത്ത എല്ലാവരും നല്ല സ്വഭാവം, സൗന്ദര്യ ഉള്ള ആൾകാർ വൃത്തികെട്ട ആൾകാർ അങ്ങനെ പറഞ്ഞു നടക്കുന്ന വൃത്തികെട്ട അവന്മാർ ഉണ്ട് സൗന്ദര്യം ഉള്ള അലക്കട്ടിയാലും സൗന്ദര്യം ഇല്ലാത്ത ആളെ കെട്ടിയാലും സ്വഭാവം നന്നായിരിക്കണം

    • @k.p3033
      @k.p3033 Месяц назад

      Thetti poi suhruthe innatthe newjen sthreekal aagrahikkunnathe athu Mathram aanu..

  • @shijask630
    @shijask630 Месяц назад

    Ranman bengaali aano?

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Месяц назад +1

    Ellam ariyunna mahan
    Anil muhammad 😂😂😂

  • @Thelifeofshaaru
    @Thelifeofshaaru Месяц назад +1

    Uncle , oscar award m golden globe l ARR inte music kett talent kand koduthathanu allathe ettavum best family life nu ullath alla. Chilapo adhehathin ee theerumanam nerathe edukkan pattath thanne ithrem popular aayath kond aakum. Dont judge other people's life ketta

  • @arar5283
    @arar5283 Месяц назад +9

    ബയോളജിക്കൽ ആയ മോഡിക്ക് പോലും ദാമ്പത്യം 3 ദിവസത്തിൽ അധികം മുന്നോട്ട് കൊണ്ട് പോവാൻ പറ്റിട്ടില്ല, പിന്നെയാണോ സാധാരണ മനുഷ്യനായി എ ആർ റഹ്മാൻ 🤔

  • @thankamravi8517
    @thankamravi8517 Месяц назад +1

    Correct ആണ് sir പറഞ്ഞത്

  • @josecochin1297
    @josecochin1297 Месяц назад +3

    That’s their personal choice. Why do you find this as a content for your video?
    Everybody has a story that others can’t see.
    It should not be a topic for online discussion and mocking them
    Find some worthy content for videos rather than peeping into others personal choices and freedom..

  • @abdullatheefp6544
    @abdullatheefp6544 Месяц назад +1

    ഈ ഫീൽഡിലുള്ള എല്ലാവർക്കും മാതൃക നമ്മുടെ മമ്മൂക്ക തന്നെ.

  • @naziyasulthana4821
    @naziyasulthana4821 Месяц назад +1

    Manasinu thangan pattathath kandal pinne ellam vittu kodukkaka

  • @lissymathew1622
    @lissymathew1622 Месяц назад

    പണംഉണ്ടായിട്ടും കുടുംബ ജീവിതം മുൻപോട്ടുകൊണ്ട് പോകാൻ kazhinjhilla🎉. Money can 't bye happiness.

  • @fathimamaha9554
    @fathimamaha9554 Месяц назад

    വിവാഹം എന്ന കരാർ അനുവദിച്ച ദൈവം തന്നെയാണ് വിവാഹ മോചനം - ത്വാലാഖ് ,ഫസഖ് അനുവദിച്ചത്. കാരണം ഒരുമിച്ചു ജീവിക്കുമ്പോൾ , സ്ട്രെസ്സ് ആണെങ്കിൽ, നരകം ആണെങ്കിൽ വഴി പിരിയുന്നത് തന്നെയാണ് നല്ലത്. പിന്നെ വിവാഹം ആർക്കും ഒരു ഭാഗ്യക്കുറി പോലെയാണ്. ഒത്താൽ ഒത്തു. ഉള്ള് കള്ളികൾ ആർക്കാണ് അറിയുക. മനുഷ്യൻ അങ്ങനെയൊരു പ്രതിഭാസമാണ്.

  • @samadkaraya4284
    @samadkaraya4284 Месяц назад

    Movie 🎥🍿🎥 songs Edinde pinnalle nadann jeevikkunnavarude jeevidham ethreyullu 😊

  • @arifalmalaibari4021
    @arifalmalaibari4021 Месяц назад

    Eathayalum mattullavare kuttam parayunnathilum avarde negatives enjoy cheyunnathilum oru oscar undenkil ath malayalikk thanne...
    Ee oru episode ath onnude ormipichu...

  • @MohammedShah-b8s
    @MohammedShah-b8s 25 дней назад

    Whatever it may be, it is their personal mater, so let them free.

  • @Usmanmundott
    @Usmanmundott Месяц назад +2

    വിവാഹം വേർപെടുത്തുമ്പോൾ അള്ളാൻ്റെ അർശകുലുങ്ങും ഇതാണ ഞാൻ പഠിച്ചത അള്ളകാക്കട്ടെ

  • @nizarvpm
    @nizarvpm Месяц назад

    ലോകത്തുള്ള മുഴുവൻ ആളുകളുടെയും കാര്യത്തിൽ തലയിടും ഒരു വളിഞ്ഞ ചിരിയും. പണിയെടുത്തു പൈസയുണ്ടാക്കേടെ

  • @nishadm1905
    @nishadm1905 Месяц назад

    The reality of Family life we can’t guess with whom mistakes
    People can blame very fast maybe husband otherwise wife anyway “ it’s there family issue I don’t like media discussing it’s for more more subscribers “

  • @cr7parody-h6k
    @cr7parody-h6k Месяц назад +2

    ഒരാളുടെ വിവാഹ മോചനം youtube ലിട്ട് പണമുണ്ടാക്കുന്ന തന്നെയെന്ത് വിളിക്കണം...സൂവര്‍ കാ ബച്ചാ

  • @Ohman401
    @Ohman401 Месяц назад

    Marunadan thumbnail aayippoyi..sookshmatha kurachu nallathanu