||വേലക്കാരി കൊച്ചമ്മ ||Velakkari Kochamma||Sanju&Lakshmy||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 31 окт 2023
  • വീട്ടുകാർ എടുക്കാൻ പോലും മടിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നവൾ ആയിരിക്കണം ജോലിക്കാരി 😂😂😂😂😂😂😂
    Story &Direction:Team sanju&lakshmy
    Camera&Editing:Jithin Bethaniya
    Production:Sanju&Lakshmy
    Casting:Sanju, Lakshmy, Sibi, jeena, Ashik, Vishnu
    mr
    Mail id:sanju1madhu@gmail.com
    Product link:amzn.eu/d/gxObPyO
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @anchupajju1761
    @anchupajju1761 8 месяцев назад +1509

    Ivarude Sthiram Prekshakar undo❤❤❤

  • @sreepriya5949
    @sreepriya5949 8 месяцев назад +426

    ലക്ഷ്മി വളരെ മിടുക്കി ആയിട്ട് അഭിനയിക്കുന്നു . ശരിക്കുo അങ്ങ്ങോട്ട് ജീവിക്കുകയാണ് . സഞ്ജുവിനും ലക്ഷ്മിക്കും അഭിനന്ദനങ്ങൾ... waiting next episode കാണാനായി❤

  • @anaghajohny310
    @anaghajohny310 8 месяцев назад +283

    തുടങ്ങിയപ്പോൾ വിചാരിച്ചു അമ്മായി അമ്മ ആയിരിക്കും എന്ന് പക്ഷെ പൊളിച്ചു 😂😂😂

  • @kidilam_muthassi
    @kidilam_muthassi 8 месяцев назад +76

    ലക്ഷ്മി കുട്ടി സഞ്ജു മോനേ ഒളിച്ചോട്ടം കഥ തൊട്ട് മുത്തശ്ശി കാണാൻ തുടങ്ങിയത ആണ് ഒരുപാട് ഇഷ്ടം ആണ്. ഈ പ്രായത്തിലും എന്തേലും സങ്കടം ഒക്കെ ആലോചിക്കുമ്പോൾ ചിരിക്കാൻ പറ്റാറുണ്ട് ഈ വീഡിയോ കാണുമ്പോൾ... 🌹🌹🌹നന്നായി വരട്ടെ രണ്ട് മക്കളും മുത്തശ്ശിയുടെ എല്ലാ അനുഗ്രഹവും 🙏

  • @arjunharidas4651
    @arjunharidas4651 8 месяцев назад +46

    " അപ്പൊ നിങ്ങൾ ഈ serventinte വീട്ടിലാണോ വാടകയ്ക്ക് താമസിക്കുന്നത്"? Poli dialogue😀😀

  • @chithirasaleem148
    @chithirasaleem148 8 месяцев назад +43

    നിങ്ങളുടെ രണ്ടുപേരുടെയും അഭിനയം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ അടിപൊളി ❤❤❤❤

  • @reshmakvl5296
    @reshmakvl5296 8 месяцев назад +207

    ചിരി നിർത്താൻ വയ്യാതായി ❤👍👍👍സുഞ്ജുവേട്ട.. ലക്ഷ്മി ചേച്ചി ❤❤❤❤

  • @prasanthkumar3170
    @prasanthkumar3170 8 месяцев назад +76

    പാറുക്കുട്ടി മതിയായിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ 😂😂😂😂

    • @jscs4458
      @jscs4458 3 месяца назад

      സത്യം

  • @shibilariswan817
    @shibilariswan817 8 месяцев назад +20

    ലക്ഷ്മി ചേച്ചി ഒരു രക്ഷയും ഇല്ലാട്ടോ❤️ഓരോ character ഉം ഒന്നിനൊന്നു മെച്ചം 👍🏻 ശരിക്കും ജീവിച്ചു കാണിക്കുന്നു❣️

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn 8 месяцев назад +93

    ലക്ഷ്മി ചേച്ചി എന്നും പോളി ആണ്.sanju ചേട്ടാ ഒന്നും പറയാനില്ല😂ടീം അടിപൊളി❤

  • @this.is.notcret
    @this.is.notcret 8 месяцев назад +62

    😂😂അടിപൊളി വേലക്കാരി 👍ലക്ഷ്മി തകർത്തു ടാ കൊച്ചെറുക്കാ 😂
    എല്ലാവരും പൊളി 👌👍👏💖
    പെണ്ണുമ്പിള്ളേ നോക്കണം കൊച്ചിനെ നോക്കണം പെണ്ണുമ്പിള്ളേ നോക്കാൻ വന്നതിനേം നോക്കണം 😂😂😂
    ക്ലൈമാക്സ്‌ 👍😂

  • @ponnusachu88
    @ponnusachu88 8 месяцев назад +7

    ലക്ഷ്മി ചേച്ചി ആക്ടിങ് പൊളിച്ചു 😅ലാസ്റ്റ് സഞ്ജു ചേട്ടന്റെ അവസ്ഥ പെണ്ണുമ്പിള്ളയെയും നോക്കണം നോക്കാൻ വന്നതിനെയും നോക്കേണ്ട അവസ്ഥ 😂

  • @Aswathi_achu199
    @Aswathi_achu199 8 месяцев назад +7

    ലക്ഷ്മി സൂപ്പർ 🥰🥰🥰 അവസാനം ഇങ്ങനെ വരുമെന്ന് കരുതിയില്ല😂😂

  • @kkbenazir3854
    @kkbenazir3854 8 месяцев назад +7

    ഇങ്ങനെയുള്ള home nurse മാരും ഉണ്ട്... വളരെ ശെരിയാണ്.... അനുഭവം ഉണ്ട്

  • @gokulnaththrippara7947
    @gokulnaththrippara7947 8 месяцев назад +6

    ലക്ഷ്മിച്ചേച്ചി 🥰🥰 എന്നാ അഭിനയം ആണ് കലക്കി, പിന്നെ പുതിയതായി വന്ന ചേച്ചി അഭിനയം കൊള്ളാം, സഞ്ജുവേട്ടൻ, വിഷ്ണുച്ചേട്ടൻ എല്ലാരും 🙂🙂🙂🙂🥰🥰🥰

  • @rashmisrecipes7453
    @rashmisrecipes7453 8 месяцев назад +115

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. ലക്ഷ്മി കലക്കീട്ടുണ്ട് 👍🏻👍🏻

  • @sadikrampoyilsadikrampoyil7434
    @sadikrampoyilsadikrampoyil7434 8 месяцев назад +4

    😮😮😮😮വേലക്കാരി ആയിരുന്നോ ഞാൻ കരുതി അമ്മായിമ്മ, മരുമോൾ മകൻ ആയിരിക്കും എന്ന് 😅😅😅അടിപൊളി

  • @rahulravindran9345
    @rahulravindran9345 8 месяцев назад +14

    അടിപൊളി ആയിട്ട് ഉണ്ട് ലക്ഷ്മിച്ചേച്ചിക് ഇതൊക്കെ പറ്റു ♥️♥️♥️♥️🤣🤣🤣🤣🤣

  • @smithavineesh1360
    @smithavineesh1360 8 месяцев назад +9

    എനിക്ക് ലക്ഷ്മിയെ ഭയങ്കര ഇഷ്ട്ടം. അഭിനയം സൂപ്പർ❤❤❤

  • @ThashriFasal-bv6on
    @ThashriFasal-bv6on 8 месяцев назад +19

    Lakshmi chechi... Oru rakshayum illaa... Poli acting... 🤣🤣🤣👍👍

  • @gopikasinu5854
    @gopikasinu5854 8 месяцев назад +45

    ഈ ലക്ഷ്മി ചേച്ചിയെ നേരിട്ട് കാണാൻ എന്തേലും വഴിയുണ്ടോ 😂😂❤️❤️❤️❤️❤️❤️❤️❤️

  • @sindhu8873
    @sindhu8873 7 месяцев назад +1

    ലക്ഷ്മി പൊളിച്ചു.,.., സത്യം പറഞ്ഞാൽ വേലക്കാരി കൊച്ചമ്മേനെ കാലേൽ വാരി അടിക്കാൻ തോന്നി 😂😂😂😂.. ന്റെ പൊന്നോ... പൊളിച്ചു 🎉

  • @ponnuskk243
    @ponnuskk243 8 месяцев назад +2

    Ammo😍വെറൈറ്റി content👌🏻ഒരുപാട് ആസ്വദിച്ചു, puthiyathaayi വന്ന ചേച്ചിയും super😂

  • @annuali6076
    @annuali6076 8 месяцев назад +5

    Pathrakkaaran cash kodukunna scene polichu. Chirichu chirichu 😂😂😂😂😂

  • @bichusafana3340
    @bichusafana3340 8 месяцев назад +13

    Ente chechi and chetta evidenn കിട്ടുന്നു ഇങ്ങനത്തെ unpredictable storys 😂. excellent actor and actress 🎉🎉god bless you.......

  • @vinodkonchath4923
    @vinodkonchath4923 8 месяцев назад +2

    ലക്ഷ്മി ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ സഞ്ചുവും ഒരേ പൊളി എല്ലാവരും വരും സൂപ്പർ സൂപ്പർ👍👍👍❤❤❤❤

  • @prajishap.k8782
    @prajishap.k8782 8 месяцев назад +61

    Best dialogue of this episode : Appam Ningal serventinte veetil aano vadakaku thamasikunne😂😂😂 polichu 😝 adipoliii ayirunnu ..lakshmi rocked ❣️❣️❣️

  • @shanavassalam1746
    @shanavassalam1746 8 месяцев назад +5

    കേരളാ പിറവി ആശംസകൾ
    സഞ്ജു and ലക്ഷ്മി ടീം❤❤❤

  • @shamnanazeer366
    @shamnanazeer366 8 месяцев назад +4

    എന്തുവാ ഇത് സൂപ്പർ ഏത് വേഷോം നന്നായി കയ്കാര്യം ചെയ്യും ലക്ഷ്മി ചേച്ചി 🥰🥰🥰👌🏻👌🏻

  • @msumesh24
    @msumesh24 8 месяцев назад +2

    അടുത്തിടക് ഇറങ്ങിയതിൽ ഏറ്റവും സൂപ്പർ... ചിരിച് ഒരു വഴിയായി.. എന്നാലും ലക്ഷ്മി യെ വേലക്കാരിയായും അമ്മുമ്മയായും ഒക്കെ കാണാൻ ഒരു വിഷമം... ലക്ഷ്മി തടി കുറച്ചോണം.കേട്ടോ...❤❤❤❤❤

  • @muhammadalimannady1716
    @muhammadalimannady1716 8 месяцев назад +99

    ലക്ഷ്മി പൊളിച്ചു climax അടിപൊളി ❤️❤️

  • @aynzbee
    @aynzbee 8 месяцев назад +3

    ഇത് പോലൊരു മുതലായിരുന്നു എന്നെ പ്രസവം കഴിഞ്ഞു 40 വരെ നോക്കിയത്..... ഹോ ആലോചിക്കുമ്പോൾ തന്നെ ചടപ്പാവും.... പക്ഷെ അവസാനം ആള് പോയപ്പോ വല്ലാത്തൊരു missing ആയിരുന്നു എല്ലാർക്കും 😭

  • @SJ-hn3yb
    @SJ-hn3yb 8 месяцев назад +31

    നിങ്ങളുടെ സ്ക്രിപ്റ്റ് പൊളിയാണ് 👍 അഭിനയം അതുക്കും മേലെ 👍👌👏 ക്ലൈമാക്സ്‌ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣🥰❤️

  • @offxer.mp4341
    @offxer.mp4341 8 месяцев назад +14

    നിങ്ങളുടെ ഷോർട്ട് ഫിലിം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ട ഷോർട്ട് ഫിലിം SUPPER😂😂😂😂😂

  • @shehinasaleem6288
    @shehinasaleem6288 8 месяцев назад +24

    പൊളിച്ചു ചേട്ടാ &ചേച്ചി 😆ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😘🥰

  • @rajlashdiyan2223
    @rajlashdiyan2223 8 месяцев назад +9

    ചിരിചു ചത്തു 😂എല്ലാരും പൊളിച്ചു

  • @revathypradeep501
    @revathypradeep501 8 месяцев назад +4

    Climax super...honange..ayyo orupadu chirichu..all the best Sanju and lekshmi

  • @manjukarthik6553
    @manjukarthik6553 8 месяцев назад +8

    Super acting ann polichu . Lakshmi chechiya istamuĺlavar like adi❤

  • @anishaanil552
    @anishaanil552 8 месяцев назад +4

    Ee vattam lekshmi chechi score cheyth... Oru rekshayum illatoo superr❤️🥰👍🏻

  • @suneedkr7967
    @suneedkr7967 8 месяцев назад +6

    ലക്ഷ്മി... വേറെ ലെവൽ❤

  • @richufahad1063
    @richufahad1063 8 месяцев назад +8

    Sanju chettan nd lakshmi chechy orupaadishtam😍😍😍chila samayangalil manassinu bayangara oru happiness aanu ningalude videos kaanumpol😍😍😍😍😍

  • @ArTWoRlD128
    @ArTWoRlD128 8 месяцев назад

    😂😂😂 പത്ത് അമ്മായമ്മക്ക് തുല്ല്യം velakkaarikochamma, എൻ്റെ പൊന്നോ.....🙏🙏🙏🙏

  • @muhamedriaz1110
    @muhamedriaz1110 8 месяцев назад +54

    😅😅😂ചിരിച്ചു ഒരു വഴിക്കായി. Superb & Funny Episode. All artists performed well ❤

  • @sumodhsamuel9497
    @sumodhsamuel9497 8 месяцев назад +4

    Lakshmi excellent 😂😂😂😂😂🙏🙏🙏🙏Thakarppan script 🤣🤣🤣chirichu oopadu vannu 😂😂😂😂
    Climax yente pillare❤❤❤❤🤣🤣🤣🤣❤jeena

  • @shahinat344
    @shahinat344 8 месяцев назад +7

    ലക്ഷ്മി ചേച്ചി പൊളിച്ചു 👍👍😃😃😃😃

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 месяцев назад +57

    *no one can replace lakshmi's thug💯😂🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @JazeeraN-sd3ow
    @JazeeraN-sd3ow 8 месяцев назад +1

    😂😂😂 sherikkum ithupole ullavar undu😅. Endayalum spr. Tension free anu ningalude oro videos

  • @ashnanazar
    @ashnanazar 8 месяцев назад +66

    എന്റെ സഞ്ജു ചേട്ടാ നിങ്ങൾ ചെകുത്താന്റെയും കടലിന്റെ നടുക്കായി പോയല്ലോ 😂
    എന്തായാലും ഇതുപോലൊരു വേലകാരിയെ വേറെ കാണാൻ കിട്ടില്ല. 👌ഹോണഞ്ചും ഹാപ്പിളും 🤣🤝

  • @rajisankar9501
    @rajisankar9501 8 месяцев назад +18

    സെർവെന്റിന്റ വീട്ടിൽ ആണോ വാടകക്ക് നിക്കുന്നത് 🎉🎉🎉🎉😂

  • @possessivegrl7368
    @possessivegrl7368 8 месяцев назад +4

    Nte ponnu.lekshmi chechiiiii😂😂😂😂😂 healthile pulliyumayi theere cherilla alleeeyyy😂😂😂

  • @user-vd7he7jm6y
    @user-vd7he7jm6y 8 месяцев назад +1

    ഇതുപോലെ ഉള്ള വേലക്കാരികളെ അടിച്ചു പുറത്താക്കണം 😂😂

  • @FeminaFemi-wo3vs
    @FeminaFemi-wo3vs 7 месяцев назад

    കുറച്ചു നാൾ ആയിട്ട് നിങ്ങളുട vdo പണ്ടത്തെ പോലെ ഒരു രസം ഉണ്ടായിരുന്നില്ല... ബട്ട്‌ ഇത് spr🥰😍😍😍

  • @jahanasameer2906
    @jahanasameer2906 8 месяцев назад +6

    Lakshmi chechinte abinayam apaaram thanne.... Last oonanch😂

  • @dreamwalk9784
    @dreamwalk9784 8 месяцев назад +10

    പാറു,ലച്ചൂ സഞ്ചൂ ആ കെമിസ്ട്രി വേറേ ലെവൽ...പാറുഎന്ത്യേ...എന്തായാലു൦ സൂപ്പർ❤❤❤

  • @lakshmilachu3958
    @lakshmilachu3958 8 месяцев назад +2

    ചേട്ടാ ചേച്ചി സൂപ്പർ നിങ്ങളുടെ ഓരോ കണ്ടെന്റും അത്രയും സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌🥰🥰🥰🥰

  • @sreedeviram2667
    @sreedeviram2667 8 месяцев назад +1

    പൊന്നച്ചോ നമിച്ചേ ലച്ചു കുട്ടാ 👌👌👌😂😂😂😂😂😂😂😂

  • @aswathy.r.d
    @aswathy.r.d 8 месяцев назад +8

    Parvathy chechi ne miss chytu 😅 13:43

  • @princeofflosses1192
    @princeofflosses1192 8 месяцев назад +9

    😂പത്രത്തിന്റെ ക്യാഷ് കൊടുക്കുന്ന സീൻ 😂😂😂😂ക്ലൈമാക്സ്‌ 😂😂😂

  • @mycreations1988
    @mycreations1988 8 месяцев назад +2

    Superbbb😂😂😂
    Lekshmi chechi oru rekshayum illaaa😂😂😂

  • @poojasaleelan8997
    @poojasaleelan8997 8 месяцев назад +2

    Aadyamaayanu oralu veezhunnathu kandu engine chirikkaneee😂 All the best chechi...lov yur acting ❤

  • @donakurian6520
    @donakurian6520 8 месяцев назад +6

    ലക്ഷ്മി ചേച്ചി എന്നാ ഒരു അഭിനയം ആണെന്നെ... ഒരു രക്ഷയുമില്ല 😄

  • @reshmabiju5630
    @reshmabiju5630 8 месяцев назад +16

    ലക്ഷമി അഭിനയം അടിപൊളി എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @agrajrileesh5116
    @agrajrileesh5116 8 месяцев назад +2

    U both r simply awesome 👌🏻❤️🥰🥰🥰. Stay blessed🥰. Big fan of yrs 🥰

  • @blessonjoseph9373
    @blessonjoseph9373 8 месяцев назад +1

    ഹാപ്പിൾ, ഹോണജ്ജ് ഹുന്തിരി😂😂😂 പിന്നെ ഹണിറോസും😂😂❤

  • @vijimv4190
    @vijimv4190 8 месяцев назад +3

    ലക്ഷ്മി ചേച്ചിയുടെ അഭിനയം പറയാൻ വാക്കുകൾ ഇല്ല സൂപ്പർ. കൂടെയുള്ള ആളുകളും പൊളി 🎉🎉🎉

  • @preethiprasad2511
    @preethiprasad2511 8 месяцев назад +13

    Honnach thaaa honnanch😂😂😂😂 😍😍😍

  • @syamkrishna1810
    @syamkrishna1810 8 месяцев назад +1

    പേറെടുക്കാൻ വന്നവൾ... ഇരട്ടപെറ്റു എന്ന് കേട്ടിട്ടുണ്ട്😂😂😂😂😅

  • @arunkb2564
    @arunkb2564 8 месяцев назад +2

    നീ അടിച്ചോണ്ട് പോയ ബാഗ് എന്തിയേടാ,,, പോ പെണ്ണുമ്പിള്ളേ കിടുവേ😄😄😄😄😄

  • @abduabdulrub8930
    @abduabdulrub8930 8 месяцев назад +6

    Sthiram preshakar ivide common ❤🔥

  • @mylittleworldks
    @mylittleworldks 8 месяцев назад +7

    സാരി സൂപ്പർ ആണ്❤❤❤❤
    ഞങൾ ഉച്ചക്ക് ചോറ് കഴിക്കുമ്പോൾ സ്ഥിരം കാണുന്ന ചാനൽ ആണ്,ഒരുപാട് ഇഷ്ട്ടം ആണ്,

  • @mahalekshmivegetables6301
    @mahalekshmivegetables6301 8 месяцев назад +1

    New actress and sanju lekshmi marvelous performing ....keep going god bless ur team

  • @Remya3930
    @Remya3930 8 месяцев назад +1

    ഇങ്ങനത്തെ വേലക്കാരിയെ കിട്ടാൻ ഭാഗ്യം ചെയ്യണം 😅😅

  • @nasimudeenshereenanasimude6360
    @nasimudeenshereenanasimude6360 8 месяцев назад +8

    സൂപ്പർ ❤️ ചിരി ച്ച് ചിരിച്ച് മടുത്തു ഞാൻ 😂😂

  • @neenufrancis3687
    @neenufrancis3687 8 месяцев назад +6

    നിങ്ങൾടെ വീഡിയോസ് വരാൻ വെയ്റ്റിംഗ് ആണ് എപ്പളും ❤️🥰🥰❤️

  • @Jaspublic
    @Jaspublic 8 месяцев назад +1

    ലക്ഷമിച്ചേച്ചി❤സഞ്ജു ചേട്ടാ ❤️👍കലക്കീട്ടോ 💞🤣😂😂

  • @asfiyafaizal5319
    @asfiyafaizal5319 8 месяцев назад +2

    ചിരിച്ചു ഒരു വഴി ക്കായി 😆😆

  • @Zoom-ev8jz
    @Zoom-ev8jz 8 месяцев назад +4

    3:15😂😂😂😂🤣🤣🤣. ഹെൽത്തിൽ നിന്ന് വന്ന ആളിന്റെ ചോദ്യം ലക്ഷ്മി de ഉത്തരം ആയോ 😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣. എങ്ങനെ ഉണ്ടോ

  • @saransaran1308
    @saransaran1308 8 месяцев назад +3

    Lakshmi ചേച്ചി excellent actress❤️❤️🥰🥰

  • @user-nr2ix1kg8w
    @user-nr2ix1kg8w 8 месяцев назад

    Ayyooo chirichu chatheeèe.,...honange...happle😂😂😂😂😂.ellavarum superrrrrr....❤❤

  • @archasubhash1996
    @archasubhash1996 8 месяцев назад

    Enth superaa😂😂😂😂. Adipoli kidukkachi😅 😂😂😂

  • @Priya_12352
    @Priya_12352 8 месяцев назад +15

    Lekshmi oru rakshayum illa sprb acting natural ❤❤❤❤❤

  • @philominajoseph9416
    @philominajoseph9416 8 месяцев назад +14

    Excellent 👌👌👌👌👌👌 Laughed alot😂😂😂😂

  • @sareenasareena5006
    @sareenasareena5006 7 месяцев назад

    നിങ്ങളെ രണ്ടാളെയും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്... എല്ലാ വീഡിയോകളും മുടങ്ങാതെ ഞാൻ കാണാറുണ്ട്... പാറു എന്ത്യേ.... 😄😄

  • @sajnarahman8278
    @sajnarahman8278 8 месяцев назад +2

    😂😂😂😂 Lakshmi love you dear ❤❤❤ super 👌👌👌

  • @raseenanoushadS
    @raseenanoushadS 8 месяцев назад +12

    Thumbnail കണ്ട് ഒരു ജന്മി അമ്മായി അമ്മയെ പ്രതീക്ഷിച്ച ഞാൻ വീഡിയോ കണ്ടപ്പോൾ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്‌റ്റെയ്‌ 😂😂😂🤣🤣🤣

  • @safeenas5818
    @safeenas5818 8 месяцев назад +3

    എത്തിയല്ലോ സൂപ്പർ❤😂😂

  • @neethunivi
    @neethunivi 8 месяцев назад

    എനിക്ക് ലക്ഷ്മി ചേച്ചിയെ വല്ല്യ ഇഷ്ടവാ.... കിടു ആക്ടിങ്ങാ❤❤❤❤❤❤❤❤

  • @Vasuki_creations
    @Vasuki_creations 8 месяцев назад +1

    Waiting ayirunnuuuuuu❤🦋videokuuuuuu😚💗

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 8 месяцев назад +6

    😂😂😂😂 ചിരിച്ച്ചത്ത് എന്റെ പൊന്നൊ ലക്ഷ്മി നമിച്ച്😂😂😂😂😂

  • @aksharamohan7802
    @aksharamohan7802 8 месяцев назад +3

    Nannyit indyi 🥰😁😁😁ellarum polich😂🤙🤙

  • @wanderinggirl4510
    @wanderinggirl4510 8 месяцев назад +1

    Ningalkk daily vdeos ittude....plz🙏🙏🙏......kathirunn madthuuuu😴💞💞💞

  • @pushpaeruva2530
    @pushpaeruva2530 8 месяцев назад +1

    Ellavarum thakarth abhinayichu . super 😂

  • @dhanyaanil123anil5
    @dhanyaanil123anil5 8 месяцев назад +7

    Ethiyallo super 🎉🎉🎉❤❤❤

  • @sindhumenon7383
    @sindhumenon7383 8 месяцев назад +3

    Climax adipoli sanju laxmi 😂😂😂😂😂

  • @aadhisoumya2069
    @aadhisoumya2069 8 месяцев назад

    Nta ponnu chechi😂😂😂
    Ntha oru acting😂😂

  • @easygardening5367
    @easygardening5367 8 месяцев назад +1

    Honange 😂😂😂😂 aa veezhcha super 😜🤣

  • @sruthichandran8349
    @sruthichandran8349 8 месяцев назад +14

    Eagerly waiting for ur videos ❤❤

  • @user-ip1bk9xj4p
    @user-ip1bk9xj4p 8 месяцев назад +9

    Lekshmi chechii❤❤😂

  • @user-ej1cw3df5w
    @user-ej1cw3df5w 8 месяцев назад

    Ente ponnu lakshmi chechiii chirichu oru vazhiyayiii😂😂😂😂❤❤❤🎉

  • @selinsunny807
    @selinsunny807 8 месяцев назад +3

    Sanjuchetta lekshmychechiii❤️❤️❤️❤️vere level performance ❤️❤️❤️❤️😘😘😘😘big fan of yours... Orupad orupad waiting anu oro episode um kannan.. Kandath thanne repeate adich kanumm athrek happiness thrum oro videos um😍