ഷർലറ്റ് ന്റെ നിഷ്കളങ്കമായ ചിരി.. അടിപൊളി ആണ്... സാധാരണ വരുന്ന ള്ള ഗസ്റ്റിനേക്കാളും അടിപൊളി ആയിരുന്നു.. ഇത്രേ വലിയ സിങ്ങർ ആയിട്ടും. ഒരു ജാടയും. കാണിക്കാത്ത കുട്ടി. 👍👍🥰
ഒത്തിരി നാളുകളായ് ഗസ്റ്റായ് വന്ന ആര്‍ട്ടിസ്റ്റുകളില്‍ ഇത്രയും കഴിവുള്ളൊരു കുട്ടി ഒത്തിരി ഉയരങ്ങളിലെത്തട്ടെ നല്ല എളിമയുളള ചെറിയൊരു വലിയ കലാകാരി അഭിനന്ദനങ്ങള്‍❤
ചിന്നു സ്റ്റർമാജിക്കിൽ നിന്നും പോവുകയാണ് എന്ന് പറഞ്ഞപ്പോൾ വളരെ വിഷമിച്ചു പ്രേഷകരായ ഞങ്ങളെ പറ്റിക്കുകയായിരുന്നല്ലേ 😢😢😢 പിന്നെ x mas ന് സുധിയുടെ രേണുവിന്റെയും മക്കളുടെയും കൂടെ ചിന്നുവും ഉണ്ടായിരുന്ന പരിപാടി നന്നായിരുന്നു കേട്ടോ മോളെ ചിന്നു ചെന്നപ്പോൾ അവർക്ക് അമ്മയേക്കും മക്കൾക്കും എന്തൊരു സന്തോഷമായിരുന്നു ചിന്നുകുട്ടി സൂപ്പറാ കേട്ടോ ❤❤❤❤❤
ചിരിച്ചു ചിരിച്ചു ചാകാറായി binuchetan❤❤❤❤❤തങ്കു ❤❤❤❤സുമ ❤❤❤❤അനു ❤❤❤ഡയാന ❤❤❤നമ്മുടെ എല്ലാമെല്ലാമായ ലക്ഷ്മി ❤❤❤❤❤sharlat inte ചിരി പൊളി വീണ്ടും തങ്കുന്റെ mariyedammade ആട്ടിൻ kutty പാട്ട് കേൾക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം
സത്യം പറയാലോ അഹങ്കാരം. ഇല്ലാത്ത നല്ലൊരു ഗെസ്റ്റ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍👍👍👍👍👍എന്ത് പറഞ്ഞാലും ചിരിക്കുന്നു ആ കുട്ടി 🥰🥰🥰🥰🥰🥰നല്ല മനസ്സ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤝🤝🤝🌹🌹🌹🌹👍👍👍👍
മൊത്തത്തിൽ എപ്പിസോഡ് ഒരു കല്ല് കടി ഫീല് ചെയ്യുന്നുണ്ട് അനു തങ്കച്ചൻ ചാട്ടവാറടിയും അടിമാലിയുടെ കൗണ്ടറും മാത്രമേ ചിരി വരുത്തിയത് ഒള്ളു ബാക്കി ഒന്നും അങ്ങ് ഒത്ത് പോകാത്ത പോലെ
നക്ഷത്രമായാജാല പരിപാടിയിലെ എല്ലാവർക്കും പുതുവത്സരാശംസകൾ.... ഈ പുതു വർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ വരും നല്ല രീതിയിൽ പരിപാടി ഗംഭീരമാക്കിയതിൽ അഭിനന്തന്നങ്ങൾ .....പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായി കാലങ്ങളോളം..." നക്ഷത്രമായാജാലം..... പടക്കുതിരയെപ്പോലെ... മുൻപോട്ട് കുതിക്കട്ടെ ..
അയാളുടെ പാട്ട് കേട്ട് നാല് മിനിറ്റ് കൊണ്ട് എന്നെക്കൊണ്ട് യൂട്യൂബിൽ വീഡിയോ കാണുന്നത് നിർത്തിച്ച് എൻറെ സമയം സേവ് ചെയ്തു തന്ന സ്റ്റാർ മാജിക്കിലെ എല്ലാ പുളിങ്കുരുകൾക്കും നന്ദി.. കുറേക്കാലത്തിനു ശേഷം വന്ന കണ്ടു നോക്കി..keep it up.
കേമൻ സോമൻ പേരല്ലൂർ മൂവിയിൽ അശോകന്റെ character name ivide കേമൻ ബിനു ചേട്ടൻ ആ മൂവിയിൽ ഇലക്ഷന് നിന്ന് എപ്പോഴും തോൽക്കും പിന്നെയും നിക്കും തോൽക്കും അത് പോലെ ഇവിടെ game😊
ഷർലറ്റ് ന്റെ നിഷ്കളങ്കമായ ചിരി.. അടിപൊളി ആണ്... സാധാരണ വരുന്ന ള്ള ഗസ്റ്റിനേക്കാളും അടിപൊളി ആയിരുന്നു.. ഇത്രേ വലിയ സിങ്ങർ ആയിട്ടും. ഒരു ജാടയും. കാണിക്കാത്ത കുട്ടി. 👍👍🥰
5.1.2024 episode see all
Binu adimali adi vsngunu
ഒത്തിരി നാളുകളായ് ഗസ്റ്റായ് വന്ന ആര്‍ട്ടിസ്റ്റുകളില്‍ ഇത്രയും കഴിവുള്ളൊരു കുട്ടി ഒത്തിരി ഉയരങ്ങളിലെത്തട്ടെ നല്ല എളിമയുളള ചെറിയൊരു വലിയ കലാകാരി അഭിനന്ദനങ്ങള്‍❤
Yes
ശ്രീ വിദ്യ ❤️❤️❤️ തങ്കു 😍
ആ കുഞ്ഞു കുട്ടി ഇതിൽ വേണമായിരുന്നോ 🤔🤔 ആ കുട്ടിയെ ഒഴിവാക്കു pls അത് ഒന്നും മനസിലാകാതെ ഇരിക്കുവാ 🙄
ആവിശ്യമില്ല എന്നാണ് എന്റെ ഒരു ഇത്..... ആ കുട്ടിക്ക് എന്ത് പറയണം എവിടെ ചിരിക്കണം എന്ന് പോലും അറിയില്ല 😢
Anchor ലക്ഷ്മിയുടെ വെറുപ്പിക്കൽ കുറക്കാൻ വേണ്ടിയാണ്, തള്ള വളരെ ബോർ🤮 ആണ് അതോണ്ട്
തങ്കു & സുമേ... ഒരു രക്ഷയില്ല ചിരിച്ചു ചാകാറായി 😄😄😄😍😍
ഷർ ലറ്റ് ന്റെ ചിരി സൂപ്പർ ആയി ❤
തങ്കു... Song.. വേറെ ലെവൽ.. 🔥🔥🔥 ആ കുട്ടിയുടെ.. പാട്ട് മാസ് 🔥🔥🔥
സുധി ചേട്ടനെ ഒരുപാട് ഒരുപാട് മിസ്സ് ചെയ്യുന്നു 😢😢....... ഹാപ്പി ന്യൂ ഇയർ all❤
കഴിഞ്ഞ ന്യൂയിറിൽ സുധി പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു 'നല്ല കൗണ്ടർ പറയണം നല്ലകുട്ടിയാവണം"പാവം സുധി ഈവർഷം
Yes
😢😢😢
Paavam sudhi chettan...
😢😢😢😢😢
Ithra vegam njangale vittu poyathenthina😢😢😢😢😢
Swargathil irunnu ithokke kanunnundavum😢😢😢😢😢
Sudhi chetta....we miss you 😢😢😢😢😢😢😢😢❤❤❤❤
തങ്കൂ സൂപ്പർ മ്യൂസിക്കും അതിഗംഭീരം❤
അഥിതിയായി വന്ന പെൺകുട്ടി സൂപ്പർ ആയിരുന്നു ☺️
ചിന്നു സ്റ്റർമാജിക്കിൽ നിന്നും പോവുകയാണ് എന്ന് പറഞ്ഞപ്പോൾ വളരെ വിഷമിച്ചു പ്രേഷകരായ ഞങ്ങളെ പറ്റിക്കുകയായിരുന്നല്ലേ 😢😢😢 പിന്നെ x mas ന് സുധിയുടെ രേണുവിന്റെയും മക്കളുടെയും കൂടെ ചിന്നുവും ഉണ്ടായിരുന്ന പരിപാടി നന്നായിരുന്നു കേട്ടോ മോളെ ചിന്നു ചെന്നപ്പോൾ അവർക്ക് അമ്മയേക്കും മക്കൾക്കും എന്തൊരു സന്തോഷമായിരുന്നു ചിന്നുകുട്ടി സൂപ്പറാ കേട്ടോ ❤❤❤❤❤
വീട്ടിൽ ഇന്ന് അടുപ്പ് പുകഞ്ഞോ 😮
@@ShifasZiya😂😂
ഈ പരുപാടി ഒന്ന് മതി ആക്കിയാൽ കൊള്ളാമായിരുന്നു..
തങ്കൂ... 😘😘😘കിടു എപ്പിസോഡ്... തങ്കുവിന്റെ ടീം ഗെമിൽ ആത്മാർത്ഥതയുടെ കാര്യത്തിൽ ഒരു രക്ഷേമില്ല 👏👏👏👏❤️👍
കൃത്യ സമയം പാലിക്കാതത്തിൽ പ്രതിഷേധിക്കുന്നു.
ഞാൻ 👍👍
Sariya
തീർച്ചയായും
ഞാനും 😊
ബെല്ല പണിക്കുംപൊ എണെ 😂
ഉല്ലാസെവിടേ നല്ല കൗണ്ടറുകൾ കേൾക്കാൻ കൊതിയാവുന്നു
ചിരിച്ചു ചിരിച്ചു ചാകാറായി binuchetan❤❤❤❤❤തങ്കു ❤❤❤❤സുമ ❤❤❤❤അനു ❤❤❤ഡയാന ❤❤❤നമ്മുടെ എല്ലാമെല്ലാമായ ലക്ഷ്മി ❤❤❤❤❤sharlat inte ചിരി പൊളി വീണ്ടും തങ്കുന്റെ mariyedammade ആട്ടിൻ kutty പാട്ട് കേൾക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം
സത്യം പറയാലോ അഹങ്കാരം. ഇല്ലാത്ത നല്ലൊരു ഗെസ്റ്റ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍👍👍👍👍👍എന്ത് പറഞ്ഞാലും ചിരിക്കുന്നു ആ കുട്ടി 🥰🥰🥰🥰🥰🥰നല്ല മനസ്സ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤝🤝🤝🌹🌹🌹🌹👍👍👍👍
ബിനു ചേട്ടന്റെ ഇംഗ്ലീഷ് പൊളിച്ചു 😂😂😂
😂😂തങ്കു red ഇട്ട് വന്നു.. ആകെ നിന്ന് മഞ്ഞളിച്ചു പോയി 😂😂തങ്കു അടിപൊളി ആയിട്ടുണ്ട് 🌹👍
Happy 🌹New 🌹Year 🌹.. All ❤❤
തങ്കു ആൻഡ് ടീം അടിപൊളി ഗെയിം ആയിരുന്നു ന്യൂ ഇയർ അടിച്ചുപൊളിച്ചു ചാട്ടയടി അടിപൊളിയായിരുന്നു❤❤❤❤❤❤
Christmas ന് സുധിചേട്ടന്റെ കുടുംബം ത്തിന് ടോപ്പം ചേർന്ന ലക്ഷ്മിക്ക് അസശംസകൾ🎉🎉🎉 നേരുന്നു😊😊😊😊
ഷർലറ്റ് എന്ത് simple ആണ് നല്ല song ❤❤❤ എന്തോ ഒരു പോസിറ്റീവ് ആണ് ആ ചിരി കാണുമ്പോൾ 😘😘😘
ലക്ഷ്മി മൈ സിസ്റ്റർ ❤❤❤ അനൂപ് സർ മൈ bro👍ബിനുചേട്ടാഓൾ ഫാമിലി സ്റ്റാർ മാജിക് ❤❤❤ അനു ശ്രീവിദ്യ all my hart ❤❤❤❤❤❤
തങ്കു തകർത്തു ട്ടോ😂😂😂😂😂😂 അനു മോൾ കള്ളവാറ്റ് 😂😂😂😂 ടിഷ്യുമാലി 😂😂😂😂😂പിന്നെ നമ്മുടെ പാട്ട്കാരി തളർത്തി കളഞ്ഞു ട്ടോ ❤❤❤❤❤❤❤
Binu ചേട്ടനും ശ്രീവിദ്യയും ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ചാട്ടയടി 😄❤
Pine alla❤️
സ്റ്റാർമാജികിന്റെ 659മത്തെ എപ്പിസോഡ് മിസ്സിംഗ് ആണ്.
Ath remove aaki bineesh aishune adich scene aayi bineeshine purathakki
@@TheultimatekeralaKLഎപ്പോ 🤔🤔
Promo kadirunu njan vicharichu prank aayirikumenn😮
ഒരു രക്ഷയും ഇല്ല തങ്കു കലക്കുന്നു. സുമേഷേട്ടന് സൂപ്പർ അതിഥി നന്നായിട്ടുണ്ട്❤❤🥰🥰🥰🦋🦋
ശോഭന ചേച്ചി യെ കൊണ്ടുവരൂ plse 🥰🥰🙏🙏🙏
സ്റ്റാർ മാജിക് താരങ്ങൾ 2024 അതിമനോഹരമാക്കി. എല്ലാവർക്കും പുതുവത്സരാശംസകൾ. ❤️ഉമ്മ 👍🏻💋🫶🏻🎉🎉🎉🎉🎉
38:29 Dayyana's intelligence, presense of mind and agility is just 🔥👌
Thnkuu adipoli song❤️
😍ബിനു അടിമാലി counter👍👍😆 .ഗസ്റ്റ്👍👍 .ഗയിം 👍.പൊളി episode 👍👍
Sharlet kuttiye istepettavarundoo ella episode lum undaavum ennu prateshikkunnu❤❤😍😍
അത് പൊളിച്ചു.... ആര്യനാട് അനുവിനെ വറ്റാൻ പഠിപ്പിച്ചതാര് എന്റ മാമൻ 🤣🤣🤣🤣
Sharlet song super❤❤
എന്തായാലും happy new year പരിപാടി ഉഷാറായി കളർ ആയി❤😌 0:35 happy new year🤗
സുമ മുട്ടി മുട്ടി മുതലാക്കുവാണോ
തങ്കു അനുനെ നൈയ് സായി തേച്ചു😂
anuu thangu chuper jodi
മൊത്തത്തിൽ എപ്പിസോഡ് ഒരു കല്ല് കടി ഫീല് ചെയ്യുന്നുണ്ട് അനു തങ്കച്ചൻ ചാട്ടവാറടിയും അടിമാലിയുടെ കൗണ്ടറും മാത്രമേ ചിരി വരുത്തിയത് ഒള്ളു ബാക്കി ഒന്നും അങ്ങ് ഒത്ത് പോകാത്ത പോലെ
തങ്കു സുമ പൊളിച്ചു 😂😂😂
അവസരത്തിനൊത്ത് നൃത്ത നിത്യങ്ങൾ അവതരിപ്പിച്ച ഐഷുവിന് എന്റെയും എന്റെ പഞ്ചായത്തിന്റെയും നന്ദി അറിയിക്കുന്നു...😂😂😂😂
😂😂😂
ഏത് പഞ്ചായത്ത് ?
Tanku pattu superb
Charlotte sounds like Jeseela when she speaks in Malayalam. 😄
Thank you Star Magic for getting such a talented artiste.
Vava മാതൃസ്നേഹം കൂടുതൽ ആഗ്രഹിക്കുന്നു.. വാവ എപ്പോഴും ഇളക്കം കൂടുതൽ ആണ്..
Thangu song Adipoli ❤❤🎉🎉🎉
ഇന്നത്തെ ഗസ്റ്റ് സൂപ്പർ 👍❤️👍❤️പാട്ട് എല്ലാം പൊളിച്ചു 👍❤️👍എല്ലാവർക്കും happy new year 👍❤️👍❤️
thank you Star magic for bringing charlette ginu ❤🙌🏻
ബിനുട്ടന്റെ ഇംഗ്ലീഷ്സൂപ്പർ 😁😁
Sharlet voice awesome ❤❤
Sharlet പൊളിച്ചു 👌സുമ ചേട്ടൻ ബിനുചേട്ടൻ തങ്കു ചേട്ടൻ 👌💕👍എല്ലാരും 👌👌💗
Sreevedhya 😊❤❤❤❤❤
❤️❤️
Thanku ❤❤❤❤❤❤❤❤❤❤❤
Sherlet songs sooper ❤
തങ്കച്ചൻ അനുവിനെ അടിക്കുമ്പോൾ ഭയങ്കര രസമാണ് 😂അത് ഇന്ന് കിട്ടിയത് പോലെ എന്നും കിട്ടണം
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
അനു കുറച്ച് ഓവർ ആണ്
Thangu + Anu = 2024 🎉
ep 659 എവിടെ വന്നില്ല
തങ്കു. സൂപ്പർ പാട്ട്
Thangu superrrrrrr.........love uuuuuuuuu..........❤
നക്ഷത്രമായാജാല പരിപാടിയിലെ എല്ലാവർക്കും പുതുവത്സരാശംസകൾ.... ഈ പുതു വർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ വരും നല്ല രീതിയിൽ പരിപാടി ഗംഭീരമാക്കിയതിൽ അഭിനന്തന്നങ്ങൾ .....പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായി കാലങ്ങളോളം..." നക്ഷത്രമായാജാലം..... പടക്കുതിരയെപ്പോലെ... മുൻപോട്ട് കുതിക്കട്ടെ ..
2024 ലിലെ സ്റ്റാർ മാജിക് എപ്പിസോഡ് തുടക്കം super ഒരുപാട് ചിരിച്ചു എല്ലാവർക്കും New year ആശംസകൾനേരുന്നു 🥰💖👌
യൂട്യൂബിൽ കാണുന്ന ചങ്കുകൾ ഉണ്ടോ എന്ന് തിരക്കുന്ന ആൾ എവിടെ പോയി ❤️🥰🥰❤️❤️🥰❤️❤️❤️
Thankchan Anumol guys you're rocking stars of sTAr magic
15:57 ഈ സമയം ഉല്ലാസ് പന്തളത്തിനെ വല്ലാതെ മിസ്സ് ചെയ്തു..😂😂
Ajubsha 😊😊😊😊😊😊😊🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
എപ്പിസോഡ് സൂപ്പർ 👍🥰ലക്ഷ്മിയുടെ മിസ്റ്റയ്ക് 4മത്തെ ഗെയിം വേണമെന്ന് പറഞ്ഞത് ജീഷിൻ അല്ല തങ്കു ആണ്..... മുഴുവൻ ക്രൂവിനും ഹാപ്പിന്യൂ ഇയർ 🎉
Correct Thanku aanu paranjathu
സൂപ്പർ ഗസ്റ്റ് സൂപ്പർ എപ്പിസോഡ് ചിരിച്ചു മടുത്തു😂😂
Charlette Ginu❤
ശ്രീവിദ്യ ❤️❤️❤️
Thanku super ❤❤❤
മദ്യപാനത്തിന് പ്രമോഷൻ കൊടുക്കൽ നിർത്തിക്കൂടെ, അതാകട്ടെ new year resolution, ഈ പരിപാടി ഒരുപാട് ഇഷ്ടമായത് കൊണ്ടാണ്
ആര്യനാട് അനുവിനെ വാറ്റാൻ പഠിപ്പിച്ചതാര്? എന്റെ മാമൻ 🤣🤣🤣 തങ്കു 😜
Chatavar adi session soooper 😂 pwolichu
ഹാപ്പി ന്യൂ ഇയർ 4 ദിവസം മുമ്പെ ആഘോഷിച്ചവർ ഉണ്ടോ😂😂😂
Thanku super 👍
Anu💜Thanku
വളരെ നല്ല episode ആയിരുന്നു കുറെ ചിരിച്ചു സ്പെഷ്യൽ താങ്ക്സ് to തങ്കു ❤❤❤
Binu chettan sreekutty combo super ❤❤❤❤❤❤❤❤
💯
പക്ഷേ Anchor ഇജ്ജാതി വെറുപ്പീര് കൊഞ്ചൽ 💩😤🙏🏻🤮
Yes 🤗
*anu+thangu=best combo ever💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Me. Njn 8:49 aanu കാണുന്നെ
Sumeshettan supper 😍
തങ്കു പൊളിച്ചു മറിയെഡെ അമ്മേടെ ആട്ടിൻകുട്ടിയും തങ്ങളെ കാണാൻ എന്താ വഴി തങ്ങളുടെ പ്രോഗ്രാമിന് ഞാനും contributu ചെയ്തതാണ് അമ്മുമ്മ കാവ് മുണ്ടമൻ
സ്റ്റാർ മാജിക്കിൽ ആ കുട്ടിയുടെ ആവശ്യം ഉണ്ടോ?
Binuchetta sport counter ചിരിച്ചു വയ്യാ pinne Thankusum sumayum എന്ത് പറയാനാ 😂😂😂😂😂😂😂😂
ലക്ഷ്മി ചേച്ചിയുടെ makeup കുറച്ചു കൂടിയോ എന്നൊരു സംശയം. എന്നെ ആരും പൊങ്കാലയിടാൻ വരണ്ട. 😅 ethayalum new year paruapdii polichu thagu fans undo😘...
അയാളുടെ പാട്ട് കേട്ട് നാല് മിനിറ്റ് കൊണ്ട് എന്നെക്കൊണ്ട് യൂട്യൂബിൽ വീഡിയോ കാണുന്നത് നിർത്തിച്ച് എൻറെ സമയം സേവ് ചെയ്തു തന്ന സ്റ്റാർ മാജിക്കിലെ എല്ലാ പുളിങ്കുരുകൾക്കും നന്ദി.. കുറേക്കാലത്തിനു ശേഷം വന്ന കണ്ടു നോക്കി..keep it up.
ആര്യ നാട് അനുവിne vaattaan പഠിപ്പിച്ചത് ആര് എന്റെ മാമന്‍ 😂😂👍
Lakshmi nte ponnnoooo ഏത് പെയിന്റാ... എത്ര കോട്ടാണ് അടിച്ചിരിക്കണേ.... ന്റെ ദൈവമേ.....
തങ്കു 🙋♂️ഹായ്
ശ്രീവിദ്യ, ഐഷു വന്നോ,🥰🥰❤️
*anu+thangu=best combo ever💯🔥*
*no one can replace this combo😻*
ഐശ്വര്യ ആണ് ഈ പരിപാടിയുടെ ഐശ്വര്യം❤❤
Njn 2023 2 Episodil sumesh Patti commen Etta kudathil ajobshayum sreevidyayum Alisum varranmenn orupad aghichirunnu... Ajoobsha vannadpole sreevidyayum vannu...Eni Alicum edd pole varranam Ee floril😄♥️ sharlat song 👍 sharletinte chiri 👍... Ennathe Gamemil.Thangute Team jayichathil orupadd orupadd sadosham...❤❤❤
41:51 ജീഷിൻ ചേട്ടന്റെ ചിരി 🤣🤣🤣 അമ്പോ 🤣🤣🤣
കേമൻ സോമൻ പേരല്ലൂർ മൂവിയിൽ അശോകന്റെ character name ivide കേമൻ ബിനു ചേട്ടൻ ആ മൂവിയിൽ ഇലക്ഷന് നിന്ന് എപ്പോഴും തോൽക്കും പിന്നെയും നിക്കും തോൽക്കും അത് പോലെ ഇവിടെ game😊
Low levelil poyirunna epsoidina oru chatta adi kond anukuttyum thankuvum ang powrakki
Sherlet super..adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഉല്ലാസ് ചേട്ടൻ ഉണ്ടേൽ പൊളി ആയിരുന്നു
😂നെൽസനെ പോലെ തന്നേ ഉല്ലാസും
വാവേ സൂക്ഷിച്ച് കുന്തളിക്കുക തങ്കു അത് ലെവൽ വേറെ - തനിക്കൊരു പേരുണ്ട് അത് കളയരുത്. പഴയ നെൽസൺ ഓർമ്മ വരുന്നു -😂😂😂
ലക്ഷ്മി ചേച്ചി ഹാപ്പി ന്യൂയെർ 🎉🎉🎉🎉
ശർലറ്റ് ഒരു രക്ഷയും ഇല്ല 👍👍👍സൂപ്പർ പെർഫോമൻസ്
👌👌👌👌
Sharllet sang very well and she look soo graceful in starmagic show ❤..anu nu sharikkum IQ kuravundu inathe game kandappo sharikum thonni😂
Verdeyallaaa, Anuvinem thanguvineyum Ivar jodiyakunnadh😅 perfect match 😂😂😂😂
Kollam shafi evidey undekil nalla song kelkam aayirunu
ഷെർലെറ്റ് ചിരിക്കുമ്പോൾ മുക്തയുടെ ഒരു look