പെണ്ണിന്റെ സ്വർണവും സ്വത്തും ഒന്നും അടിച്ചുമാറ്റി അങ്ങനെ ഒഴിവാക്കാൻ പറ്റില്ല.... പെണ്ണ് വിചാരിച്ചാൽ അവനെയും അവന്റെ വീട്ടുകാരെയും കോടതിയിൽ ക്ഷ വരപ്പിക്കാം കഴിയും....
ചില perents ഇങ്ങനെ ആണ് പെണ്മക്കൾ ഉണ്ടെങ്കിൽ ഒരു 20വയസ്സ് ആവുമ്പോഴേക്കും അങ്ങ് കെട്ടിച്ചു വിട്ടോളും എന്നിട്ടോ ആ പെൺകുട്ടി മറ്റൊരു വീട്ടിൽ ചെന്ന് കഷ്ട്ടപെട്ടു ജീവിക്കുക... ഇപ്പൊ നടക്കുന്നത് തന്നെ ആണ്... ഇഷ്ടമില്ലാത്ത ജീവിതം ഒരിക്കലും കഷ്ടപ്പെട്ട് ജീവിച്ചു അത് നരകം ആക്കരുത് പിന്നെ ഇതിൽ പെൺകുട്ടിക്ക് കല്യാണം കഴിക്കാൻ മുട്ടി നില്കുന്നു 😌അപ്പൊ പിന്നെ ആരേം പറഞ്ഞു കാര്യം ഇല്ല ഉപദേശം കൊടുത്ത ചേച്ചി ആരായി സോമൻ 😏😏ഇതിന്റെ 2ഭാഗം ഇല്ലേ ബബി
ഡി പെണ്ണെ babbithe.. കുറെ nalukondu.. പറയുവാ.... ക്യാരക്ടർ മാറുന്ന അനുസരിച്ച്.. വേശ്ങ്ങളൊക്കെ മാറുന്നു. ബട്ട്... മാല എന്താ ടെ കൊച്ചെ യാള് മാറ്റാതെ.... 😭😭😭അമ്മച്ചിക്കും മോൾക്കും മരുമോൾക്കും എല്ലാം ഒരേ മാല... ടെ ഇത് വളരെ കഷ്ടമാണ് .. കേട്ടോടെ.... ഒരു അരുനല്ലൂര് കാരൻ.... ❤️❤️❤️🙏🏻 സൂപ്പർ ആണ് എല്ലാ കോൺസെപ്റ്റും കേട്ടൂടെ.... വസന്ത രമണൻ സൂപ്പർ
ഞാൻ 20ൽ.7വർഷം ആവുന്നു. പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ ഈ മാര്യേജ് വലിയ അബത്തം ആണ് എനിക്ക്. സൗന്ദര്യം ഇല്ലാത്തതിന്റെ പേരിലും. സ്ത്രീധനം ഇല്ലാത്തതിന്റെ പേരിലും കുറെ കുത്ത് വാക്കും പ്രയാസവും അനുഭവിച്ചു. ഇപ്പോ അത്ര pbm ഇല്ലങ്കിലും not happy 😥
ഏട്ടന്റെ സൗണ്ട് ഇടക്കൊന്നു പെണ്ണായി ലെ സാരല്ല 👍👍ഞാനും നിറം കൊറവ എന്നെയും കെട്ടികൊടുന്ന വീട്ടുകാർ കളിയാകളുണ്ടായിരുന്നു മറ്റുള്ള മരുമക്കളില്ലാരെ സ്വർണം എനിക്കായിരുന്നു അതോണ്ട് കുറച്ചു സമാദാനം എന്റെ ഇക്ക സൂപ്പർ ആണുട്ടോ ഇപ്പോ അൽ ഹംദുലില്ല സുഖം സ്വസ്ഥം എന്നെയും 16ലാ കൊണ്ടുവന്ന
Marriage kazhikumnathinu munnu girls swatham kaalil nilkaanula job nokkuka.ennitu 23,24 vayyasil okke marriagene patti chidhikuka. Love marriage aanengilum arranged marriage aanengilum.
Njan 27 il anu marriage cheythathu btech+ MBA anu qualifications.software engineer ayi job cheyyumbozhayirunnu marriage...ennitum ente life swaha ayirunnu..ipo divorce ethiyitundu
Second part 16/11/23
വൈറ്റിംഗ്
Ok
❤
പെണ്ണിന്റെ സ്വർണവും സ്വത്തും ഒന്നും അടിച്ചുമാറ്റി അങ്ങനെ ഒഴിവാക്കാൻ പറ്റില്ല.... പെണ്ണ് വിചാരിച്ചാൽ അവനെയും അവന്റെ വീട്ടുകാരെയും കോടതിയിൽ ക്ഷ വരപ്പിക്കാം കഴിയും....
Vivaram ulla penkuttikal akananam. Pinne kurachu thantedavum.
Yes
പെണ്ണിന്റ അച്ഛനും അമ്മയും കൂടി വിവരമുള്ളവർ ആവണമെന്നുമാത്രം
Yes you are right
Neethuz creation same theme
But content different
Babi chechi estam❤
19 age ayappol.keattiya njan ippo divorcente vakkathe nilkuva😢
Enth patyy🥲🤥
17 വയസിൽ 😂
@@soudhanizam3941 njanum
നമ്മൾ 14 വയസ്സിൽ masha allah സന്തോഷം ❤
@@Sparck18214 vayasiloo😮😮
ചില perents ഇങ്ങനെ ആണ് പെണ്മക്കൾ ഉണ്ടെങ്കിൽ ഒരു 20വയസ്സ് ആവുമ്പോഴേക്കും അങ്ങ് കെട്ടിച്ചു വിട്ടോളും എന്നിട്ടോ ആ പെൺകുട്ടി മറ്റൊരു വീട്ടിൽ ചെന്ന് കഷ്ട്ടപെട്ടു ജീവിക്കുക... ഇപ്പൊ നടക്കുന്നത് തന്നെ ആണ്... ഇഷ്ടമില്ലാത്ത ജീവിതം ഒരിക്കലും കഷ്ടപ്പെട്ട് ജീവിച്ചു അത് നരകം ആക്കരുത് പിന്നെ ഇതിൽ പെൺകുട്ടിക്ക് കല്യാണം കഴിക്കാൻ മുട്ടി നില്കുന്നു 😌അപ്പൊ പിന്നെ ആരേം പറഞ്ഞു കാര്യം ഇല്ല ഉപദേശം കൊടുത്ത ചേച്ചി ആരായി സോമൻ 😏😏ഇതിന്റെ 2ഭാഗം ഇല്ലേ ബബി
Undeda❤️
ഡി പെണ്ണെ babbithe.. കുറെ nalukondu.. പറയുവാ.... ക്യാരക്ടർ മാറുന്ന അനുസരിച്ച്.. വേശ്ങ്ങളൊക്കെ മാറുന്നു. ബട്ട്... മാല എന്താ ടെ കൊച്ചെ യാള് മാറ്റാതെ.... 😭😭😭അമ്മച്ചിക്കും മോൾക്കും മരുമോൾക്കും എല്ലാം ഒരേ മാല... ടെ ഇത് വളരെ കഷ്ടമാണ് .. കേട്ടോടെ.... ഒരു അരുനല്ലൂര് കാരൻ.... ❤️❤️❤️🙏🏻 സൂപ്പർ ആണ് എല്ലാ കോൺസെപ്റ്റും കേട്ടൂടെ.... വസന്ത രമണൻ സൂപ്പർ
Ente amma vangi ittuthanna malaya🥲 ath njan urilla😊 😌
@@babithababi07 yalu podeye kootiledeee
3:39 എന്നെ ഒരുത്തൻ പെണ്ണ് കാണാൻ വന്നപ്പോൾ ഈ എക്സ്പ്രഷൻ ആയിരുന്നു.എനിക്ക് അവനോട് ദേഷ്യം തോന്നിയില്ല. പക്ഷേ ബ്രോക്കറോട് ആണ് ദേഷ്യം തോന്നിയത്
Next part katta waiting ❤❤❤
Real lifil njan ammayiammayude aduth ninn anubhavikkunnu. Husbandin no problem. Full support ane ella karyathilum
Love you chechi❤🥰🥰nice acting chechi super ann❤❤🥰🥰
ബബി. ഒരുപാട് ചിരിച്ചു. ആക്ടിങ് ഒരു രക്ഷേമില്ല ❤😂😂😂😂
Babi i really appreciate your confidence at doing the vedios without a filter.. nowadays mostly use filter and just cheating others..
ചേച്ചിയുടെ ചിരി കാണാൻ നല്ല രസമുണ്ട്
Nice content 👍expression also good👍 you used your original face colour, that's great👍👏👏 waiting for next part.
❤❤❤ next part wating ❤❤lvu
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️
Adipoliyayittundu❤❤❤❤
ചേച്ചി eta camera man ara😊 anike. Chechi eta video bayakaram isttam anni ❤️🥰. Alla videosum akannal inde❤️😘
Waiting for the second part,kalyana cherukkan's expressions are too good ,so funny
Pettannu theernnu poyi kalliyana cherakkate hair style yum thala kulukkum poli
Boy ayitte super ❤
Super ❤❤❤❤ part 2 ഉണ്ടേ😂
21il or 25 il marriage ayalum no probs...the thing is be independent.
21 il onum oru maturity um varula 😂 like me😑
@@risana4331 ellarkum angane alla da.... 21 vayassil okke njn okke life endhanu enn thanne padichu 😊 namude situations aanu ellam matunath...
crct partnerum veettukarum nallavaranel life happy allel jeevitham konjatta
Iam 27 ,nxt month weddng...
Super chachei ❤❤
❤️ touching 💞💞
17 il enthe വിവാഹം.കുഴപ്പമൊന്നും ഇല്ല. S❤❤❤
ഞാൻ 20ൽ.7വർഷം ആവുന്നു. പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ ഈ മാര്യേജ് വലിയ അബത്തം ആണ് എനിക്ക്. സൗന്ദര്യം ഇല്ലാത്തതിന്റെ പേരിലും. സ്ത്രീധനം ഇല്ലാത്തതിന്റെ പേരിലും കുറെ കുത്ത് വാക്കും പ്രയാസവും അനുഭവിച്ചു. ഇപ്പോ അത്ര pbm ഇല്ലങ്കിലും not happy 😥
സൗന്ദര്യം ഇല്ലാത്തത് കണ്ടിട്ട് തന്നെയല്ലേ കല്യാണം കഴിച്ചത് എന്ന് തിരിച്ചു ചോദിക്കാൻ മേലായിരുന്നോ??
മനസ്സിൽ കൊണ്ടു.... ♥️♥️♥️♥️♥️
Like a good video, you can understand how a life will be and what will happen, and your creativity good 👍
Super chechi ❤👌 part 2 venam 😊
സൂപ്പർ 👍👍👌👌
Make up use chythe ulla Babithaude perfomance super
Waiting for second part🥰
Babi kujna evark Nalloru pani kodukane..waiting😊😊spr❤❤
Pinnallathe😁
Part 2 venam
Ithinte next episode cheyanne
Next part venam❤
ചേച്ചി spr annu 😊❤🥰
മൂക്കുത്തി ഉള്ള ഫാമിലി ആണ് ഒന്നാന്തരം കുടുംബക്കാർ
Waiting for nxt part..
അമ്മായിഅമ്മ best ഇങ്ങനെയുള്ളതൊക്കെ ഉള്ളൂ ഇപ്പോൾ
ഏട്ടന്റെ സൗണ്ട് ഇടക്കൊന്നു പെണ്ണായി ലെ സാരല്ല 👍👍ഞാനും നിറം കൊറവ എന്നെയും കെട്ടികൊടുന്ന വീട്ടുകാർ കളിയാകളുണ്ടായിരുന്നു മറ്റുള്ള മരുമക്കളില്ലാരെ സ്വർണം എനിക്കായിരുന്നു അതോണ്ട് കുറച്ചു സമാദാനം എന്റെ ഇക്ക സൂപ്പർ ആണുട്ടോ ഇപ്പോ അൽ ഹംദുലില്ല സുഖം സ്വസ്ഥം എന്നെയും 16ലാ കൊണ്ടുവന്ന
Ippo njanum vicharikkunn vittkar paranjath ketta matiyarnn enn
19 najnum keattiyath happy life ❤
Chechi second part vegam idane
സൂപ്പർ ❤❤
Chechi second part undooo
Yes
Nice but last il chelkante sound pennite same sound aayapole
Hi chechi ❤🥰
Woww.... 👍🏻
Supper❤️❤️❤️
4:05 ചെറുക്കന് button size ൽ ഒരു താടി വെക്കാമായിരുന്നു
Njan 19 vayasila kalayanam kazhiche 3 masam kazhije ippol divorce ayathe😔😔
8:21 😅 what an acting my ex mom in law was the same .
No married
Edh vayassil kettyaaalum...kaanaan chekkan varumbo angot conditions vekkanam...namukk pattunnathum pattathathum adhyame thurann parayanam...oru madiyum vijaarikkaruth...thantedeee ennokke parayumaayirikkum....but pinneed vishamikkendi varilla....sathyam paranjaaal...date ing kazhinjittte kettavoo...(adh allaatto udheshiche🙈)...
Ente ponnee aah WOWW.....😄😄
Super
Ethinte oru second part venam.
👍🥰🥰👍
Super😘😍
Nalla mukhasreeyulla face❤
Inn idumo part 2😂
Nice
Waiting second part....
എത്രയം പെട്ടന്ന് ഇടണെ Second Part .
Chodichitane Chodichitane Wow Nalla Ammayimma 😂 Rahul Supper Nalla Video Babeeeee
👍🏻
Unexpected alhamdulillah ❤
Enna ithu pole avan nte kadam theerthanum pani edukan madi ithok ayit ketti avan nte avashyam kazhinjo enna ozhuvaki.. Ipo njan rakshapettu avane divorce aakan pova
Next part Vennm
Hi chechi
Iyaluday videos entea 4 vayasula kunjinnu bayakara ishttama. Molku vendi annu njan subscribe cheythathu polum😊
Marriage kazhikumnathinu munnu girls swatham kaalil nilkaanula job nokkuka.ennitu 23,24 vayyasil okke marriagene patti chidhikuka. Love marriage aanengilum arranged marriage aanengilum.
Njan 27 il anu marriage cheythathu btech+ MBA anu qualifications.software engineer ayi job cheyyumbozhayirunnu marriage...ennitum ente life swaha ayirunnu..ipo divorce ethiyitundu
Penkuttikal joli ullavaro,padippo,beauty ,cash ithokje undayalum , illakilum kettikondu pokunna aanugalum avarude amma,sister ivarudeokkay attitude,character okay nannavanam
Super chechi❤
Part 2porate
Mattenal 😁
🎉🎉
1 M vegam aavatte❤
ചെക്കനെ കണ്ടാൽ 96 vs ne polund, മക്കൾ സെൽവൻ വിജയ് സേതുപതി ❤
😂
Part 2 വേണം
സത്യമാണ്
പൈസ കൊടുത്തു സ്നേഹം വാങ്ങിയ എനിക്കറിയാം 😂😂😂😊
19 vayasil marriage cheythu ,olla goldum cashum okke avarude ishttathineduthittu ennittu 6 varshavum nashippichu ,kettiya timil theane pale ennokke aayirunnu kodukkanullathu motham kittuyappo soundharyam pora , glamour illa ennokke paragu kuttappeduthalum parihasavum,dha ippo courtil caseum vazhakkumayi alayunnu🥴jeevitham hudha hava😢
Cash and gold tirichu kittiyoo
@@CompletelyHappylife illa case nadakkunund
Antai husbent nalla veluthittanu njan karuthittum pullykku oru kuzhappam illa
11:21 sound mari poi
Ya😁
@@babithababi07 😊
Ivar love avanam
First🥰
👍
Super❤
Waiting for part 2
❤❤❤
Amma super 😅😅😅
😅 എനിക്ക് ഇയാളെ വീടിയോദയങ്കര ഇഷ്ട ഠ അണ്
😘
Njan 18 vayasila kalayanam kazhiche
Hair enda cheythe
❤😢👍
Babi kutty dubbing kurachude sredhikane
17ill kazijikunnuu
🥰🥰🥰
Part 2
14 vayyassil kalyanam kazhippich divorce aayi jeevitham onnumallathayi le njan
14 yearso 😮
@@nizzy72004ente valliyumma ooke 12 age l kalyanam kayinjavarayrunnu husnte umma 14 age lum pandokke ingane aanenn thonunnu
@@nizzy72004yes
എന്റെ 15 വയസ്സിൽ മാര്യേജ് കഴിഞ്ഞു
എന്റെ 18 വയസിൽ ആയിരുന്നു
Vat is that spl yogyatha of white skin ???😡😡😡