രണ്ടുകുട്ടികളുള്ള ഇവളെ നിനക്ക് കിട്ടിയോളോ?? 🥲

Поделиться
HTML-код
  • Опубликовано: 2 окт 2024
  • part 1 • കൊക്കിൽ ഒതുങ്ങുന്നതേ ക...
    part 2 • കൊക്കിൽ ഒതുങ്ങുന്നതേ ക...

Комментарии • 302

  • @Chi__nn__xx
    @Chi__nn__xx 6 месяцев назад +101

    First chechi pin cheyyo❤️

  • @jannatzubairfangirl
    @jannatzubairfangirl 6 месяцев назад +60

    അമ്മേ എന്നെ നോക്കി കെടയമ്മേ 😂 Highly relatable dialogue ❣️🥺

  • @shadow55140
    @shadow55140 6 месяцев назад +364

    Oru like tharumo 😅

    • @babithababi07
      @babithababi07  6 месяцев назад +15

      ❤️

    • @renjithrakhi3432
      @renjithrakhi3432 6 месяцев назад +4

      Babitha yude Oro video yum kanapadam anne❤❤

    • @dress_new
      @dress_new 6 месяцев назад +8

      Orupadu like tharanam anude. But onalle tharuvan pattu 😊

    • @suseelaajikumar4504
      @suseelaajikumar4504 6 месяцев назад +3

      ❤❤❤❤👌👌👌👌👌

    • @ArmavAaru
      @ArmavAaru 15 дней назад

      ❤❤❤❤❤

  • @jayalekshmijayalekshmi3177
    @jayalekshmijayalekshmi3177 6 месяцев назад +10

    നല്ല മക്കൾ നന്നായി അഭിനയിച്ചു ❤️❤️😀😀

  • @Mycookbook-l2r
    @Mycookbook-l2r 6 месяцев назад +33

    എനിക്ക് രണ്ട് ആണ്മക്കളാ...10 വയസ്സായിട്ടും ഇപ്പോഴും ഉറങ്ങാൻ കിടക്കുമ്പോൾ same dialogue ആണ്.. "എന്നെ നോക്കിക്കിടക്ക് "😂😂

  • @Saranyapillai962
    @Saranyapillai962 6 месяцев назад +78

    Babi oru part കൂടി ഇട് .ഇവർക്ക് ഒരു കുട്ടി ഉണ്ടായി മൂന്ന് കുട്ടികളും സന്തോഷം ayt ജീവിക്കുന്നതും .doct nte ബാക്കി ലൈഫ് ഉം

  • @lachuzzz8436
    @lachuzzz8436 6 месяцев назад +52

    മീൻ ചരുവം കെട്ടിപിടിച്ചു ഇരുന്ന് കരയുന്നു 😂😂😂😂😂

    • @coffeewithjoonie907
      @coffeewithjoonie907 5 месяцев назад +3

      🤣🤣🤣
      Car 🚗 mukalil charuvam vechond odichu pokum aa scene 😂

    • @soby123
      @soby123 2 месяца назад

      😂

  • @lakshmilachu3958
    @lakshmilachu3958 6 месяцев назад +119

    ചേച്ചി യെ.... പൊളിച്ചു 👌👌 ക്ലൈമാക്സ്‌ പൊളി. ഇനിയും കിടുകാച്ചി വീഡിയോ കാണാൻ കാത്തിരിക്കുന്നു 🙏

  • @Nova-go1jg
    @Nova-go1jg 6 месяцев назад +15

    രാഹുലിന്റെ ചെരുവം കെട്ടിപ്പിടിച്ചുള്ള ആ കരച്ചിൽ😂

  • @mareenareji4600
    @mareenareji4600 6 месяцев назад +26

    ഒത്തിരി നന്നായിട്ടുണ്ട്...... ഇത് പോലെ ഉള്ള vedioes ഇനിയും പ്രതീക്ഷിക്കുന്നു........ ശരിക്കും സങ്കടം വന്നു..... ♥️♥️♥️♥️♥️

  • @nishamolk.k3838
    @nishamolk.k3838 6 месяцев назад +12

    പെട്ടെന്ന് തീർന്നു പോയി,ഞാൻ എല്ലാ പർട്ടുംകണ്ടിരുന്ന്,ഇങ്ങനെ വേഷം മാറി മാറി നീ എങ്ങനെ ചെയ്യുന്നെട ജൻ്റ്സ് വേഷം ചെയ്യുമ്പോൾ അ മൂക്കുത്തി കൂടെ മാറ്റിയെങ്കിൽ ഒന്നും കൂടി സൂപ്പർ ആയിരിക്കും❤️❤️❤️👏👏👏👏😄😄😄😄

  • @fathimathshahlashalu8841
    @fathimathshahlashalu8841 6 месяцев назад +3

    ഈ സ്റ്റോറിയും ചേച്ചി യുടെ life തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ചേച്ചി

  • @kuttans143
    @kuttans143 2 месяца назад +1

    രാഹുലേട്ടന് ആണുങ്ങടെ ചെരുപ്പ് വാങ്ങി കൊടുക്കണം കേട്ടോ 😂

  • @ratheeshratheesh1442
    @ratheeshratheesh1442 6 месяцев назад +5

    Claimax പൊളിച്ചു, ഞാനും വിചാരിച്ചു അവർ ഒന്നിക്കണമെന്ന് ❤️❤️ ഇനിയും ഇതു പോലെ nalla സ്റ്റോറി idu chechi

  • @fathim_a-i9r
    @fathim_a-i9r 6 месяцев назад +11

    Chechi please adutha epusode venam please adipoliyaan ini adutha episodn waiting aan onn replat tharanee please

  • @sangeethavishnu-e1z
    @sangeethavishnu-e1z 24 дня назад

    Orupad sangadavum santhoshavum tonniya video❤

  • @LIBINAP-m3k
    @LIBINAP-m3k 6 месяцев назад +1

    എനിക്ക് climax ഇഷ്ടയില്ലാ.രാഹുൽ നല്ലവനാ. അവനെ തള്ളി പറഞ്ഞു പോയതല്ലേ പ്രേമലത. അവള് അനുഭവിക്കുന്നത് കർമഫലാ. അപ്പൊ പിന്നെ അവളെ എന്തിന് രാഹുൽ kettanam🤨

  • @DAnNYvj3007
    @DAnNYvj3007 6 месяцев назад +23

    A cute family story,👏👏💯
    കൊള്ളാം ബബി🎉

  • @biniroji165
    @biniroji165 6 месяцев назад +2

    ആ കുട്ടികൾ ആരുടെയാ ബബി

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 6 месяцев назад +4

    നോക്കിക്കോ ഇനി രാഹുലേട്ടൻ കെട്ടാൻ എല്ലാം റെഡിയായി വരുമ്പോ മറ്റേ ഡോക്റ്റർ വരും ഉറപ്പാണ് ഇങ്ങനെയാവരുത് കഥ നല്ല ട്വിസ്റ്റ് വേണം കേട്ടോ നേക്സ്റ്റ് പാർട്ടിൽ 😁😁😁👌👌👌

    • @Lakshmilachu1768
      @Lakshmilachu1768 6 месяцев назад +1

      അവസാന ഭാഗം എന്നല്ലേ Title

    • @SAMAWORLD-ot5rz
      @SAMAWORLD-ot5rz 6 месяцев назад +1

      @@Lakshmilachu1768 🥹ആണോ

    • @sreelakshmipramod5203
      @sreelakshmipramod5203 6 месяцев назад

      അല്ലല്ലോ ​@@Lakshmilachu1768

  • @SreeshmaT-s4r
    @SreeshmaT-s4r 6 месяцев назад +1

    Mean kachavadam cheyumbo shaji pappana orma vann.rahulnte koode amma vann kidanapo meenatil thaliketile dileepum thilaganeyum orma vann

  • @fathimathshahlashalu8841
    @fathimathshahlashalu8841 6 месяцев назад +2

    ആ dr ജീവിതം കുട്ടിച്ചൊരാകുന്നതും കാണിക്കണം 😂

  • @DianaRenji
    @DianaRenji 6 месяцев назад +12

    Kurachunde vennamayirrunnu

  • @user-ql8tc5qn2h
    @user-ql8tc5qn2h 6 месяцев назад +2

    താങ്ക്യു പറഞ്ഞു പോവാൻ വരട്ടെ...ഇതിന്റെ അടുത്ത പാർട്ട്‌ വേണം 😁

  • @neethanejutha7751
    @neethanejutha7751 6 месяцев назад +2

    4th part indaaaa please aaaaa doctor kkum aaa parattta kelavikkum koodi nalla pani kodukkunna vedio idooo please

  • @Isfashukz
    @Isfashukz 6 месяцев назад +9

    Chechiude acting super 🥰❤

  • @BeenaPrakash-dv2um
    @BeenaPrakash-dv2um 5 месяцев назад

    ബബിത male character ബബിത ചെയ്യാതെ male തന്നെ ചെയ്യൂ കുറച്ചുകൂടി സീരിയസ് ആകും e എപ്പിസോഡ് നന്നായിട്ടുണ്ട് എന്നാലും എന്തോ ഒരു

  • @nousilanasar-vl1cw
    @nousilanasar-vl1cw 6 месяцев назад

    ന്നാലും ഇത്രേം തിരക്കുണ്ടായിട്ടും ഡോക്ടർ ഡബിൾ ട്രോഫി ഒപ്പിച്ചല്ലോ..... ബബിത അടിപൊളി 😂😂😂

  • @anuashish7451
    @anuashish7451 6 месяцев назад

    Part 3venam... Aa doctorinum thallachikkum നല്ല പണി കൊടുക്കണം ആ doctor വേറെ കെട്ടി അവൾ അവരെ നല്ല പണി എടുപ്പിക്കുന്നതായി കാണിക്കണം ചേച്ചി plssss

  • @achubenny3544
    @achubenny3544 6 месяцев назад +1

    ഇതിന്റെ അടുത്ത് episode ഇടാമോ ചേച്ചി 😮😮

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 6 месяцев назад +4

    ഞാനും വിചാരിച്ചു ഒരു ഡോക്റ്ററുടെ ഭാര്യ ആയിട്ട് അതിന്റെ കളർഫുൾ ലൈഫ് ഒന്നും കണ്ടില്ലല്ലോ എന്ന് 😂😂😂😂

  • @Manomay-xr1zy
    @Manomay-xr1zy 6 месяцев назад +1

    Oru like tharumo 😊

  • @Nandu100
    @Nandu100 6 месяцев назад +1

    Nxt part venam.... Rahulum Premalathuyum kalyanam kazhich happy aayit jevikunathum... Pinne doctorde jevitham thendi pokunathum okke kaniku

  • @praseethahari8848
    @praseethahari8848 6 месяцев назад +26

    കരയിപ്പിച്ചല്ലോടോ ❤❤❤❤❤😢

  • @humanbeing8810
    @humanbeing8810 3 месяца назад

    ഈ കുട്ടിയുടെ video കണ്ടാൽ എത്ര വിഷമം ഉണ്ടെങ്കിലും മാറും.

  • @neshfannishad7676
    @neshfannishad7676 3 месяца назад

    Edhin baaki venam doctork munbil aa ammante munbil nallail jeevich kodkunnadh😂

  • @shilpas8251
    @shilpas8251 3 месяца назад +1

    Poliiiii❤❤❤❤

  • @-ozilmiran
    @-ozilmiran 6 месяцев назад +1

    ആ പാത്രേം പിടിച്ചു കരയുന്നത് കണ്ട് ചിരി വന്നു 😂

  • @Shajahanyms
    @Shajahanyms Месяц назад

    First scenil ammaye kannadi kanunnilla antho pattiyavo 😂😂

  • @emailrenjini
    @emailrenjini 6 месяцев назад +9

    സൂപ്പർ🥰👍 പ്രേമലത പോയപ്പോൾ രാഹുലിന്റെ മീൻ
    ചരുവം കെട്ടിപ്പിടിച്ചുള്ള കരച്ചിൽ🤣🤣🤣🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣

  • @mira4463
    @mira4463 6 месяцев назад +1

    Rahulinte veedinte muttathu ano meen kachavadathinu vannathu 😂

  • @rahulvaravila
    @rahulvaravila 6 месяцев назад +1

    👍🏻

  • @Shajahanyms
    @Shajahanyms Месяц назад

    Kadha parjaa kettapol aadu cinema yude cheriya samyam thoni 😌😜

  • @absoluteimperfect9898
    @absoluteimperfect9898 6 месяцев назад

    ചേച്ചി പാലുകുടിക്കുന്നത് കണ്ടപ്പോൾ മീനത്തിൽ താലികെട്ട് സിനിമയിലെ തിലകൻ ചേട്ടനെ ഓർമ്മവന്നവർ ഉണ്ടോ

  • @nayonika.sajithaprasad
    @nayonika.sajithaprasad 22 дня назад

    adipoli.kada.ada.mone.kada.super😘😘😘😘😘😘😘😘😘😘😘😘😘

  • @SaliniV-kn8fy
    @SaliniV-kn8fy 6 месяцев назад +1

    ചേച്ചി അടുത്ത പാട്ട് എപ്പളാ വരാ 😂😂😂 വെയ്റ്റിംഗ് ചെയ്യട്ടെ 😂😅

  • @souminicr7548
    @souminicr7548 6 месяцев назад +12

    കൊള്ളാം, Supper❤❤❤

  • @rafeekkp3720
    @rafeekkp3720 6 месяцев назад +1

    ഡോക്ടർ ക്കു ഒരു മുട്ടൻ പണി കൊടുക്ക്‌ ബാബിയ് ❤❤😂😂

  • @Anithalal-z4b
    @Anithalal-z4b 6 месяцев назад +10

    Kalakki❤

  • @divyaachu7360
    @divyaachu7360 6 месяцев назад +1

    സൂപ്പർ ആയിട്ടു ഉണ്ട് ചേച്ചി അവസാനം ഭാഗം 🥰🥰🥰🥰🎉🎉🎉

  • @AlluSethu-vh5uz
    @AlluSethu-vh5uz 2 месяца назад

    Iniyum cheyyuvo ithinte vakki episode

  • @Merinsajin
    @Merinsajin 4 месяца назад

    Chechiyude pillaru anno😊

  • @AnishkaAnish-z4y
    @AnishkaAnish-z4y 6 месяцев назад +3

    ഈ കമന്റ് ഒന്ന് pin ചെയ്യാമോ

  • @ar7ar7ar77
    @ar7ar7ar77 6 месяцев назад

    ചേച്ചി next part വേണം, ആ കോന്തൻ dr ക്ക്‌ പണി കിട്ടുന്നെ വീഡിയോ😂😂😂😂dr ഉം തള്ളയും പുതിയ മരുമോളെ കൊണ്ട് നട്ടം തിരിയണം🤣🤣🤣

  • @anjusubi128
    @anjusubi128 3 месяца назад

    ഫ്വ്വ്ഹവ്ഗ്ഗ്വ്യവഹ ർജ്ഗ്ഗജ്‌ഗ്ഗ് pp0👌🫣

  • @safiahaneefa
    @safiahaneefa 6 месяцев назад +2

    Next part vegam edane chechi ❤
    Waiting aanu❤

  • @sachusiva7471
    @sachusiva7471 6 месяцев назад +7

    Poli chechi❤️❤️

  • @HaripriyaNair-n8r
    @HaripriyaNair-n8r 5 месяцев назад

    Nalla theme ❤ nalla acting ❤ go ahead variety und ella videosum ❤ amma manassum.ammomma manassum 😢nannayi.acting chaithu

  • @Nunuzzworld12
    @Nunuzzworld12 6 месяцев назад

    Ewarude marriage nu shesham doctor nu enthu sambhavichhu ennu koodi kanikkaneee...💪🏻💪🏻 Katta waitingg..

  • @sahvajasim8083
    @sahvajasim8083 5 месяцев назад

    Poli chechi
    ഞാൻ ചേച്ചിടെ ella videosum kaanarund👍👍

  • @anjurajan7461
    @anjurajan7461 5 месяцев назад

    Ente ponnu chechee.pwoli.soooper.sherikkum nte kannu niranju.ariyathe karanjupoi.iniyum edane ithupole

  • @SafnaRashid-uk9lq
    @SafnaRashid-uk9lq 6 месяцев назад +1

    Next part veenam nn thonni

  • @user-dy3zi9vs7k
    @user-dy3zi9vs7k 6 месяцев назад +1

    Adipoli...full partsum kandu....acting super ❤❤❤❤

  • @tincyelettil669
    @tincyelettil669 6 месяцев назад +1

    Chechide ellam vedeos kanarund supper aan🥰🥰

  • @deepavrathy258
    @deepavrathy258 6 месяцев назад

    ഇതാദ്യമായി എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ ബബിതേ 😢❤❤❤

  • @ambikachelampeta6236
    @ambikachelampeta6236 6 месяцев назад +1

    ഒന്നും പറയാൻ ഇല്ല സൂപ്പർർർർർ 🙏🏽🙏🏽🙏🏽❤❤❤❤❤❤❤

  • @Fashionpallette3073
    @Fashionpallette3073 5 месяцев назад

    Chechik 2 mon alle...

  • @madhupillaimadhu628
    @madhupillaimadhu628 6 месяцев назад +1

    ഐയ്യോ... സങ്കടമായി പോയി..

  • @Sibi-o6s
    @Sibi-o6s 6 месяцев назад

    മീനത്തിൽ താലി കെട്ട് സിനിമയിലെ ഭാഗം ആണ് ചിത്രികരിച്ചിരിന്നത്

  • @Nageena-n1z
    @Nageena-n1z 4 месяца назад

    ഒരു സിനിമ കണ്ടു തീർന്ന പോലെ ഉണ്ട് ബബി കുട്ടി 👍🏻👌🏻

  • @najiyanasri2931
    @najiyanasri2931 6 месяцев назад

    1:34 ആ ഭാഗം മീനത്തിൽ താലികെട്ട് മൂവി ഓർമ വന്നവർ ഉണ്ടോ

  • @nikhilva1752
    @nikhilva1752 6 месяцев назад

    +2 exam nadkkunnu
    Padikkunnthintte idayil bakki Kanan Vanna Le njan
    Kollam polich❤🎉

  • @renjini5776
    @renjini5776 6 месяцев назад

    Rahulinte karachil kandapo chiri vannu

  • @SmartBook223
    @SmartBook223 5 месяцев назад

    Super

  • @anucreativepartner8406
    @anucreativepartner8406 6 месяцев назад

    Njn ithu uk nna kanunne. Chechi e video nnai karayippichu.Nannayit present cheythitundu

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 6 месяцев назад

    3 :18 n yente makklum ingneya.. njn nadakkang kidakum .. twins allaa..

  • @ranjumolranju5901
    @ranjumolranju5901 6 месяцев назад

    ഫന്റാസ്റ്റിക് 🥰🥰🥰👌👌👌👌👍🏻👍🏻👍🏻🥰ക്ലൈമാക്സ്‌ 👌👌👌👌😥😥😥

  • @EasewithSanV
    @EasewithSanV 3 месяца назад

    ഓരേ പൊളി

  • @adilgireesh
    @adilgireesh 6 месяцев назад +5

    Adipoliii😂

  • @vasukisuryakala5010
    @vasukisuryakala5010 4 месяца назад

    ബബി super.... ഞാനും എന്റെ മോളും കൂടെ ഇന്നലെ ചുമ്മാ ഒന്ന് കണ്ടതാ ഇ vdo ഇപ്പൊ ഞാൻ നിങ്ങള്ക്ക് അഡിക്റ്റ ആയിട്ടോ ❤️❤️❤️❤️❤️

  • @Aami995
    @Aami995 6 месяцев назад +1

    Chakkara chechi 😘😘😘😘😘😘nice video😍😍😍😍😍😍😍

  • @ninarinson5422
    @ninarinson5422 6 месяцев назад +1

    Super❤❤❤❤🎉🎉🎉

  • @adershaadhi5725
    @adershaadhi5725 6 месяцев назад

    Enthoo oruuuuuuu
    I can't discribe 🙂
    Some memories

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 6 месяцев назад

    Waiting for next episode👍 babi polichu too

  • @beemaansal2146
    @beemaansal2146 6 месяцев назад

    പൊളിച്ചു 🫂👍🏻❤️❤️❤️waitting..........

  • @ammunavadeepk3705
    @ammunavadeepk3705 6 месяцев назад +1

    ക്ലൈമാക്സ്‌ സൂപ്പർ 👌👌👌

  • @Sheez-wo1d
    @Sheez-wo1d 5 месяцев назад

    Next part plzzz

  • @jasujazz
    @jasujazz 6 месяцев назад

    Climax adipoliiii❤❤

  • @AshaAsha-ce3bs
    @AshaAsha-ce3bs 6 месяцев назад +1

    അടിപൊളി 💚ക്ലൈമാക്സ്‌ പൊളി 💝

  • @sayana431
    @sayana431 6 месяцев назад

    Super 👍👍👍ലാസ്റ്റ് കരഞ്ഞുപോയി

  • @malufinu4803
    @malufinu4803 2 месяца назад

    Bakki venam🥰

  • @faisalbabu4976
    @faisalbabu4976 6 месяцев назад

    Babiii❤❤❤😂😂😂

  • @anjubhagath1155
    @anjubhagath1155 6 месяцев назад

    Ethu kalakki

  • @123-me_iam
    @123-me_iam 6 месяцев назад +1

    Sprrr❤

  • @KichuAnandhan
    @KichuAnandhan 6 месяцев назад

    ചേച്ചി സൂപ്പർ അവസാനം ഒരുപാട് സങ്കടം ആയി

  • @SabeelaKalathingal
    @SabeelaKalathingal 6 месяцев назад

    Part venm ttooo❤❤❤

  • @deepthiranideepthirani7931
    @deepthiranideepthirani7931 6 месяцев назад +8

    ചേച്ചി കണ്ടപ്പോൾ കണ്ണു നിറഞ്ഞു 😢😢😢 ഞാനും പ്രണയിച്ചു വീട്ടുകാരെയും എല്ലാം ഉപേക്ഷിച്ചു കല്യാണം കഴിച്ചതാണ് 15years വീട്ടികാരൊക്കെയായി 1year ശേഷം നന്നായി ഞങ്ങളും സുഖമായി കഴിയുന്നു. Video 👌👌👌👌👌

  • @mukeshk4140
    @mukeshk4140 3 месяца назад

    Super ❤❤❤❤❤

  • @mahizzzz777
    @mahizzzz777 6 месяцев назад

    charivom kettipedichola karachilu🤣🤣

  • @shabumuni-h7r
    @shabumuni-h7r 6 месяцев назад

    മീനത്തിൽ താലികെട് ആ സീൻ ഓർത്തു poyi🤣