എന്താണ് എന്റെ ഫ്രിഡ്ജ്ജിൽ എന്താണ് എന്റെ അലമാരിയിൽ 😂 നോക്കണ്ട ഇതെല്ലാം എന്റെ സ്വന്തം 👀

Поделиться
HTML-код
  • Опубликовано: 27 окт 2023

Комментарии • 100

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 9 месяцев назад +8

    എപ്പോഴും video എടുക്കുന്ന veedu ethallallo video cheyyan vendi clear aakki vechathano ഷെൽഫും fridgumokke🥰🥰🥰🥰

  • @shantythomas1628
    @shantythomas1628 9 месяцев назад +5

    Cupboard Nalla vrithiyayi sookshichirikunnu ❤️👍

  • @honeyswaraj9443
    @honeyswaraj9443 9 месяцев назад

    Chechi nalla bhagiyil vechitude.👌👌💖💖

  • @sumayyashameer9056
    @sumayyashameer9056 8 месяцев назад +2

    Laxmi Dubai l നിന്ന് കൊണ്ട് വന്ന bag enikk ഒരുപാട് ഇഷ്ടായി

  • @susansusan2033
    @susansusan2033 9 месяцев назад +2

    🥰🥰🥰👍👌 അത് ഏതു പെർഫ്യൂം ആണ് പേര് പറയുമോ ♥️

  • @lakshmilachu3958
    @lakshmilachu3958 9 месяцев назад +2

    ചേച്ചി പപ്പടം ഫ്രഡ്ജിൽ സൂകിഷിക്കുമ്പോൾ നന്നായി കവർ ചെയ്യണം അല്ലേൽ ഉണങ്ങി പോകും. നന്നയിട്ട് വായു kadakathe കെട്ടി വച്ചാൽ ഒന്നും ചെയ്യാതെ അപ്പോൾ വാങ്ങുന്ന പോലെ നില്കും

  • @aswaniponnu4432
    @aswaniponnu4432 9 месяцев назад +2

    Chechi medical field ilu ano work cheyunathu nurse aaanoo

  • @roys1688
    @roys1688 9 месяцев назад +5

    "Idhu njan sookshichu vekum thorakathilla"😅😅

  • @SivarenjiniSumesh
    @SivarenjiniSumesh 9 месяцев назад

    Chechi mon aano shoot cheythee please reply

  • @avacadotales
    @avacadotales 9 месяцев назад +1

    Super chechi❤️

  • @aswathys6824
    @aswathys6824 9 месяцев назад +8

    Babi veedu mariyo??. ... Karalimukk veedumalla, tamilnadu flatum alla...

  • @muhsinaashkar2284
    @muhsinaashkar2284 9 месяцев назад +1

    Adipoli ayitund babii ❤❤

  • @Suryasree-to7fh
    @Suryasree-to7fh 7 месяцев назад +3

    എവിടെയോ എന്തെക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് 😂😂😂😂😂ചേച്ചീടെ സ്ഥിരം വീഡിയോ കാണുന്നവരാണ് ഞങ്ങൾ 😁😁😁ആ ഞങ്ങളോടോ ബാല 😁😁😁

  • @susansamuel698
    @susansamuel698 6 месяцев назад

    ചേച്ചിടെ videos എനിക് ഒത്തിരി ഇഷ്ടമാ.. 😘😘😘❤️‍🩹❤️‍🩹

  • @ayishaanzer7089
    @ayishaanzer7089 9 месяцев назад

    Idu karalimukk veed alle

  • @aparnap9049
    @aparnap9049 9 месяцев назад +2

    Ath chechide veed allalo🤔

  • @faihavlog4706
    @faihavlog4706 9 месяцев назад

    Ella paket close rabbar chyth vekku all the egane open chyth vekaruthe

  • @magicworld6488
    @magicworld6488 8 месяцев назад

    Noodles andiparippum fridge il vekunne njsn athyayi kaanuvaa

  • @user-xq8xy6nw9n
    @user-xq8xy6nw9n 9 месяцев назад +1

    Chechi veedu mariyo

  • @abhishekkuttikol7620
    @abhishekkuttikol7620 9 месяцев назад +1

    Mailaaduthurai aano ith

  • @Helena_mariyam
    @Helena_mariyam 8 месяцев назад +1

    എനിക്കും വാങ്ങണം ഏകദേശം എത്രയാ ❤

  • @anjalirkrishnan8773
    @anjalirkrishnan8773 9 месяцев назад

    E veed etha..... E veedinte home tour chyamo... Vedio yil kmdetelllallo

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 8 месяцев назад +2

    Noodles vallapozhume kazhikavu koche👊🏾ningage gut bacteria elakude ningade vetukare motham cheethavilikum eth stiramanenki😄😄😄breakfast ntelm fruitso, eggo oke kazhikk time kuravanenkil🥰

  • @user-dg3tz9sw8g
    @user-dg3tz9sw8g 9 месяцев назад +3

    കൊച്ചേ പാൽ ഫ്രീസറിന്റെ അടിയിൽ ഉള്ള ഡ്രയ യിൽ ആണ് വയ്ക്കേണ്ടത് ട്ടോ.❤❤❤

  • @anaswaraanu751
    @anaswaraanu751 9 месяцев назад +3

    Ith swnthamveed anel ath paranja pore... Enthina oro vdo yil oronn kanich confusion akkunne...

  • @lachuakku7624
    @lachuakku7624 9 месяцев назад +2

    Home tour chyyamo

  • @kannansworld2969
    @kannansworld2969 9 месяцев назад +2

    Noodles ഒക്കെ fridge ൽ വക്കണോ

  • @athiravinil4863
    @athiravinil4863 9 месяцев назад

    chechi poli

  • @subahanasubahana7935
    @subahanasubahana7935 9 месяцев назад

    Vtl paint adicho

  • @aryasanthosh7463
    @aryasanthosh7463 8 месяцев назад

    ഇത് ഏത് വീടാണ്

  • @movielover9669
    @movielover9669 8 месяцев назад +1

    Chechik chicken favourite ale

  • @alicep5527
    @alicep5527 9 месяцев назад

    കളർ വെച്ചത് എങ്ങനെ ആണ്

  • @user-ig7sd3lm9k
    @user-ig7sd3lm9k 9 месяцев назад

    Hai dear. ❤❤❤❤. Oru hai parayo oooo. Plz

  • @harithas..7681
    @harithas..7681 9 месяцев назад

    Hiii chechii💕💕💕💕

  • @minimols5944
    @minimols5944 6 месяцев назад

    ഇത് വേറെ വീട് ആണല്ലോ 😊

  • @suryarenjith1073
    @suryarenjith1073 9 месяцев назад +2

    മോനാണോ വീഡിയോ എടുക്കുന്നത് 🥰

  • @Remyajyothish428
    @Remyajyothish428 9 месяцев назад

    Haiii chechiiii❤❤

  • @AshiAshika-oc7rr
    @AshiAshika-oc7rr 9 месяцев назад

    ചേച്ചി പുതിയ വീട് ആണോ

  • @afnasafnas9600
    @afnasafnas9600 9 месяцев назад +8

    സൂപ്പർ. മല്ലിയില കഴുകി വേര് കട്ട്‌ ചെയ്തു ഒരു കണ്ടെയ്നർ ഇൽ ആക്കി വെച്ചാൽ ഉണങ്ങിപോകില്ല. കേടായ തൈരും അച്ചാറും പിന്നെയും അതിനുള്ളിൽ വെച്ചു 🤫❤. ഇത് ജോലി സ്ഥലത്തെ ഫ്രിഡ്ജും അലമാരയും ആണോ. 🥰

  • @Ramsiyanazim-od9dl
    @Ramsiyanazim-od9dl 9 месяцев назад +2

    Appo chechi vedio edukkunna matte veedu achanum ammayudeyum aano
    Appo ithu eathu veedu

    • @babithababi.7
      @babithababi.7  9 месяцев назад +1

      😁ethanu ente swandham veedu

  • @remyarajan2817
    @remyarajan2817 4 месяца назад

    Eth babiyude veedu thanneyano videoyil kanunna veedu ethallallo.

  • @aryavijayan992
    @aryavijayan992 9 месяцев назад

    Macofa chocolate aano😊

  • @srilaxmynacharya6828
    @srilaxmynacharya6828 9 месяцев назад +7

    Iyide home tour cheytha veedu ithallalo..avduthy veedinte inside ingane allarnnlo

    • @aiswarya253
      @aiswarya253 9 месяцев назад

      Ith new home aanu thonunu

    • @Swarnamma17
      @Swarnamma17 8 месяцев назад

      Sariya .njanum athorthu

  • @brijiarjun9096
    @brijiarjun9096 9 месяцев назад

    ❤❤❤❤❤❤❤

  • @sivasakthi6309
    @sivasakthi6309 7 месяцев назад +2

    Eatho alamaara thurann fridge thurann ariyatha sadanangal kanichu tharunna polathe oru feeling😃

  • @fathibipp9916
    @fathibipp9916 9 месяцев назад

    Frdgnte aduthulla dryr evidenh vangiye plz link tharo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @navami5891
      @navami5891 9 месяцев назад

      മീശോ ഫ്ലിപ്കാർട്ട് കിട്ടും 500

  • @sajanas1327
    @sajanas1327 8 месяцев назад

    ❤❤❤

  • @suminaasok7614
    @suminaasok7614 9 месяцев назад +5

    ഫ്രിഡ്ജിൽ നിന്ന് കേടായ സാധനങ്ങൾ എടുത്തു കളയണേ

  • @rachanamc5658
    @rachanamc5658 9 месяцев назад

    എന്റെ ഫ്രിഡ്ജും സെയിം ആണ്

  • @Qatar_32
    @Qatar_32 7 месяцев назад

    Mist alle

  • @meenapbassociates437
    @meenapbassociates437 8 месяцев назад

    😂😂😂

  • @ssvlogs4248
    @ssvlogs4248 9 месяцев назад

    Ith kandal ariyam videok vendy aduki vechath anen

  • @blackbutterfly2536
    @blackbutterfly2536 9 месяцев назад +1

    Njn vanna enik orbit taruo

  • @user-mm2yu4bh7k
    @user-mm2yu4bh7k 8 месяцев назад +1

    ചിക്കൻ ഭയങ്കര ഇഷ്ടമാണെന്നു മനസ്സിലായി ചിക്കൻ കൊതിച്ചി ബബി കുട്ടി

  • @hadiasur7116
    @hadiasur7116 8 месяцев назад

    വീട്ടിൽ ആരൊക്കെയുണ്ട് ബബി 😄😄

  • @Sanjuashwin
    @Sanjuashwin 9 месяцев назад

    വീഡിയോഎടുത്തു തരുന്നത് മകനാണ്

  • @sooryamaluz8349
    @sooryamaluz8349 8 месяцев назад

    എനിക്ക് tharoo chechi

  • @rohinip833
    @rohinip833 Месяц назад

    Hai

  • @rajanirkurup5065
    @rajanirkurup5065 9 месяцев назад +3

    വീഡിയോ എടുക്കുന്നത് ആരാണ്.❤

  • @dreamgirl5841
    @dreamgirl5841 9 месяцев назад

    Oiiii❤❤❤❤❤

  • @athiravinil4863
    @athiravinil4863 9 месяцев назад

    ചേച്ചി തിരിച്ച് പോയോ

  • @user-hj8je4cg3k
    @user-hj8je4cg3k 9 месяцев назад

    Hi

  • @achusachin1998
    @achusachin1998 8 месяцев назад +15

    താൻ ചെയ്യുന്ന വീഡിയോസ് ഇൽ ഉള്ള വീടും പിന്നെ ഈ content nu ചെയ്ത വീടും തമ്മിൽ yaadhoru ബന്ധവും ഇല്ലല്ലോ കുഞ്ഞേ

    • @Swarnamma17
      @Swarnamma17 8 месяцев назад +3

      Correct

    • @vishnuvC
      @vishnuvC 7 месяцев назад +1

      Athu ahh chechi dey Amma dey veed

    • @achusachin1998
      @achusachin1998 7 месяцев назад

      @@vishnuvC Aa അത് പറ,.... 😂😂😂

    • @sajithasaji6929
      @sajithasaji6929 7 месяцев назад +1

      Ith thamiyil nattile vid allee

  • @biniroji165
    @biniroji165 9 месяцев назад +39

    അലമാരയിൽ തുണി മടക്കി വെച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗി എന്റെയൊക്കെ അലമാരി കാണണം കണ്ടാൽ സഹിക്കില്ല

  • @kaverirdas7012
    @kaverirdas7012 9 месяцев назад +2

    Video edukunnathu mone ano? Ithu babithayude veedumalla fridgeum alla alamarayumalla... Iyalde chechide veedalle ithu😂😂😂 iyalkku ithrem vrithiyum adukkum chittayumouuuu😮😮😮😮noooo never ever impossible🤣🤣🤣🤣🤣🤣 njngal sammathikula😅

  • @aiswaryamohan8368
    @aiswaryamohan8368 9 месяцев назад

    ❤❤❤❤

  • @artbykaiif
    @artbykaiif 8 месяцев назад

    എൻ്റെ അലമാരയുടെ അകം ഒരു കുന്ന് ആണ്

  • @anaswaraanu751
    @anaswaraanu751 9 месяцев назад +2

    Ith babi chechide sis nte veed alle

    • @babithababi.7
      @babithababi.7  9 месяцев назад

      No😁

    • @anaswaraanu751
      @anaswaraanu751 9 месяцев назад +2

      @@babithababi.7 അപ്പോ nerathe kanicha veedinte akan allallo ith

    • @anithasarath3699
      @anithasarath3699 9 месяцев назад +1

      എനിക്കും തോന്നി 🤣🤣

    • @shalo4541
      @shalo4541 9 месяцев назад +2

      Ith babide chechide veed aanu

  • @shahnashahna6804
    @shahnashahna6804 7 месяцев назад

    ഞാനൊരു സംശയം ചോദിക്കട്ടെ കൂട്ടുകാരെ സബ്സ്ക്റൈബ് ചെയ്തു ബെൽ ബട്ടൺ അമർത്തി വീഡിയോയ്ക്ക് കാത്തിരിക്കുന്ന എനിക്കു പിന്നെ അവരുടെ ഒരു വീഡിയോസും കാണാൻ പറ്റില്ല. അതെ മറിച്ചു സബ്സക്രൈബ് ചെയ്യാതെ വെറുതെ കണ്ടു പോയാൽ ഒരു കുഴപ്പമില്ല നിങ്ങൾക്കും ഇങ്ങനെ ആണോ..???

  • @raveendranpillai9888
    @raveendranpillai9888 3 месяца назад

    2024 kannunavar undo comment😊

  • @rashidahan
    @rashidahan 9 месяцев назад +2

    Do perfume collection...❤

  • @prajithkarakkunnel5482
    @prajithkarakkunnel5482 8 месяцев назад

    മല്ലുഡോൺ ചാനൽ പോയി ഉമ്മയുടെ ഫ്രിഡ്ജ് കാണൂ 😂🤣🤣😂😂

  • @reshmababu3889
    @reshmababu3889 9 месяцев назад

    👍👍👍👍.ബബി യുടെ ഫേസ്,കഴുത്തു ഒക്കെ തടിച്ച പോലെ .തോന്നുന്നത് ആണോ അറിയില്ല

  • @lekshmir4362
    @lekshmir4362 9 месяцев назад +5

    Edi kalla panniii🤣🤣🤣🤣

  • @ambikachelampeta6236
    @ambikachelampeta6236 9 месяцев назад +1

    മല്ലിയില സിപ്പർ ബാഗിൽ ഇട്ടു ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചു ഡേ വാടാതെ ഇരിക്കും 😂പിന്നെ അലമാര തുറന്നപ്പോൾ ലോക്കർ തുറന്നു കാണിച്ചില്ലല്ലോ കാണിച്ചിരുന്നെങ്കിൽ കള്ളന്മാർക്ക് സൗകര്യം ആയിരിക്കും 😂😂😂 ഒരു ബോക്സ്‌ തുറക്കാൻ കഴിയാതെ വന്നപ്പോൾ ഇട്ട ഡയലോഗ് 👌👌👌🤣🤣 എന്തായാലും മിടുക്കി തന്നെ 😂