WE ARE ABOVE AT 1000 ft 😍 | JADAYU EARTH CENTER

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 950

  • @ItsmehDSK-b5t
    @ItsmehDSK-b5t 5 месяцев назад +627

    നിങ്ങളുടെ അച്ഛനെ അമ്മേനെ ആണ് കൂടുതൽ ഇഷ്ടം... Luv uhh amma achaa😻❤️‍🔥✨💎

    • @babithasusanthomas9941
      @babithasusanthomas9941 5 месяцев назад +8

      ഇവരെ ലുലു മാളിൽ വെച്ച് നേരിട്ട് കണ്ടു. അവരോടു മിണ്ടണം എന്നുണ്ടായിരുന്നു but ഇവർ നമുക്ക് മുഖം tharathe ഉള്ള ഒരു attitude അത് കൊണ്ട് ഞാനും മിണ്ടാൻ പോയില്ല 😊

    • @MGX_MINNAL
      @MGX_MINNAL 3 месяца назад +1

      Appo ivare ishttam ille 😅

  • @Vismaya_sujo
    @Vismaya_sujo 5 месяцев назад +143

    Video de length kootiyittund😌💗... Inim ith continue cheyyattoo ❤️‍🔥

  • @sinisaji6300
    @sinisaji6300 5 месяцев назад +146

    ഇതുപോലെയുള്ള രണ്ടു മക്കളേ കിട്ടാനും ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന അച്ഛനെയും അമ്മയേയും കിട്ടിയത് മുന്ജന്മസുഹൃതം തന്നെയാണ് അതുപോലെ മൃദ്ലയും നല്ല കുട്ടിയാണ്. ഇനിയുള്ള നാളുകളും സന്തോഷത്തോടെ ഉണ്ടാകണേ 🥰🥰🙏🏻🙏🏻🙏🏻🥰🥰

    • @Nivedpv-g78
      @Nivedpv-g78 5 месяцев назад +3

      ചേച്ചി പറഞ്ഞ കാര്യം സത്യമാണ് ❤

    • @Nivedpv-g78
      @Nivedpv-g78 5 месяцев назад +3

      എനിക്ക് അവരുടെ വീഡിയോ ഭയങ്കര ഇഷ്ടം 😊

    • @keethuz
      @keethuz 5 месяцев назад +1

      Sathyamm💯☺️

    • @PrasanthBlaz
      @PrasanthBlaz 5 месяцев назад

      Yeah, PORT
      I want Care

    • @nikhileshsr5972
      @nikhileshsr5972 Месяц назад +1

      Ennit😂

  • @thasleemathasleeema2384
    @thasleemathasleeema2384 5 месяцев назад +442

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട യൂട്യൂബർ praveen pranav chanel ❤❤❤❤❤

    • @tammyjacob
      @tammyjacob 5 месяцев назад +2

      Me 2

    • @hamdan-de7og
      @hamdan-de7og 5 месяцев назад +2

      Polichu ❤❤

    • @SANVIPV
      @SANVIPV 5 месяцев назад +2

      Enikkum

    • @cvdreams3418
      @cvdreams3418 2 месяца назад +1

      ആ ബെസ്റ്റ് 🤣🤣🤣എല്ലാം അറിഞ്ഞല്ലോ അല്ലെ 😂😂

  • @Haarshaa1008
    @Haarshaa1008 5 месяцев назад +162

    Notifications paatha odane odi vanthuta 😊😊

  • @shamnadileep1135
    @shamnadileep1135 5 месяцев назад +62

    തിരക്കുള്ളടുത്ത മൃതുല മാസ്ക് ഉപയോഗിക്കുക പല പകർച്ച പനികളും തുടങ്ങിയിരിക്കുവാണ് സൂക്ഷിക്കുക👍🏻

  • @-ChippY-4780
    @-ChippY-4780 5 месяцев назад +23

    7:23 parthasarathy=karnande vandi😁🙌🏻
    Nice video❤(:take care mrudula chechi

  • @adithyadevij7521
    @adithyadevij7521 5 месяцев назад +74

    Kochu chettantte reel കണ്ടപ്പോൾ മുതൽ ഈ vlog കാണാൻ waiting ആയിരുന്നു ❤️😍

  • @ishamuhammad2232
    @ishamuhammad2232 5 месяцев назад +30

    ഞാൻ സ്ഥിരം ഇവരുടെ വ്ലോഗ് കാണാറുണ്ട് ആദ്യായിട്ട് ആണ് കമെന്റ് ഇടുന്നെ എനിക്ക് ഇവരെ നല്ല ഇഷ്ടാണ് good family 😍🤍💋

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 5 месяцев назад +8

    Suuuper 👍, ithokke njanghalkum koodi share cheythathil orupadu santhosham 🤩. Achan and Amma orupadu ishtamanu ♥️♥️♥️♥️♥️🙌🙏.

  • @akhilarahul4842
    @akhilarahul4842 5 месяцев назад +7

    Super vibe... Mrudula othiri silent aayi.. Ksheenam undu ❤😊

  • @deeparamlal8958
    @deeparamlal8958 5 месяцев назад +274

    ചേച്ചി ഒന്നുകൂടി സുന്ദരി ആയി എന്നുള്ളവർ ഉണ്ടോ ❤❤❤❤😘😘😘😘🥰🥰🥰

  • @adithyandileep7446
    @adithyandileep7446 5 месяцев назад +10

    Daddy oru rekshayillh... Vann scoring 😂🔥

  • @GireeshCk-o4d
    @GireeshCk-o4d 5 месяцев назад +9

    അടിപൊളി സൂപ്പർ ഫാമിലി ഒരു രക്ഷയും ഇല്ല എല്ലാവരും സൂപ്പർ

  • @RegiThomas-e6o
    @RegiThomas-e6o 5 месяцев назад +19

    Enikhi nalla ishtam anu ningalde videos (superb) its so relaxing.

  • @PremaKR-m2f
    @PremaKR-m2f 5 месяцев назад +28

    Praveen shirt nananayi cherunnud nalla bhangi und❤❤❤

  • @GeethuGNair-ji2vw
    @GeethuGNair-ji2vw 5 месяцев назад +5

    Ammayum achanum super engane ore achanem ammeyum bhagyam ane ningalude

  • @sabith45-v9w
    @sabith45-v9w 5 месяцев назад +23

    Refresh adichond irikkuaarnu.....to see the vedio ❤️

  • @mumthasnachi-xj5id
    @mumthasnachi-xj5id 5 месяцев назад +24

    Ivarude thanne shorts kondond irikumbozhaaan notification vannadh ❤ athra ishtta Ivare❤❤❤❤❤

  • @jyothikb-i4i
    @jyothikb-i4i 5 месяцев назад +4

    കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലം ആണ് ജടായു പാറ...ഒരുപാട് സന്തോഷം 🥰

    • @Shanu4422
      @Shanu4422 5 месяцев назад

      🙏🙏🙏🙏സബ്സ്ക്രൈബ് chayyu

  • @DakshaSreejesh
    @DakshaSreejesh 5 месяцев назад +4

    Njan 4th classil padikkumbol muthal videos kanarund murunodu valere athikam ishttamn annu parayane ❤❤

  • @SalmaVkm
    @SalmaVkm 5 месяцев назад +14

    Ningalude videos inu vendi waiting aayirunnu ❤❤❤ippo ningalude videos kand njn addicted aayitt irikkuva❤❤❤❤

  • @adithyadevij7521
    @adithyadevij7521 5 месяцев назад +17

    24:18 എല്ലാവരും ഒരുപാട് vibe&happy ❤️😍

  • @kavya1448
    @kavya1448 5 месяцев назад +10

    Achante pic super ❤❤❤

  • @Diya.k-wy2qv
    @Diya.k-wy2qv 5 месяцев назад +9

    Kochu chetan inn entho oru mood out thonni

    • @Shanu4422
      @Shanu4422 5 месяцев назад

      P🙏🙏🙏🙏സബ്സ്ക്രൈബ് chayyu

  • @Devanandhaki
    @Devanandhaki 5 месяцев назад +19

    നിങ്ങളുടെ combo poliyaa ❤ and kollam kaar like aadii

  • @ShifanaBasheer-u5v
    @ShifanaBasheer-u5v 5 месяцев назад +739

    ഇവരോട് എത്ര പറഞ്ഞാലും കേൾക്കില്ല🙂 വീഡിയോയുടെ പേരും പറഞ്ഞിട്ട് മൃദുല ചേച്ചിയെ ബാക്കിൽ ഈ സമയത്ത് ഫ്രണ്ട് സീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ടിട്ട് വേണം ഇരിക്കാൻ അല്ലെങ്കിൽ വല്ല കുഴിയിലോ ബ്രേക്ക് പിടിക്കുമ്പോൾ ചാടാൻ ഒക്കെ സാധ്യതയുണ്ട് 🙂 അതു മനസ്സിലാക്കണം ആദ്യം തന്നെ നിങ്ങൾ യാത്ര പോകുന്നതുകൊണ്ട് വലിയ കുഴപ്പം ഉണ്ടാവില്ല പക്ഷേ പോകുമ്പോൾ സുരക്ഷിതത്വമായി പോകണം 🙂 കഴിഞ്ഞ രണ്ടു വീഡിയോയിലും ഞാനിത് പറഞ്ഞിട്ടുണ്ടായിരുന്നു എന്തെങ്കിലും വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ അതുകൊണ്ടാണ് കെയർഫുൾ ആയിട്ട് ഇരിക്കാൻ പറയുന്നത് 🫂🙂

    • @Shanu4422
      @Shanu4422 5 месяцев назад

      🙏🙏🙏🙏സബ്സ്ക്രൈബ് chayyu

    • @njankandaulsavakazhchakal
      @njankandaulsavakazhchakal 5 месяцев назад +40

      ഞാൻ പറഞ്ഞു തോറ്റു പണി കിട്ടുമ്പോൾ പഠിച്ചോളും

    • @ShifanaBasheer-u5v
      @ShifanaBasheer-u5v 5 месяцев назад +43

      @@njankandaulsavakazhchakal കിട്ടാതെ ഇരിക്കട്ടെ 🙂
      ഇതുപോലത്തെ അനുഭവം എന്റെ വീട്ടിൽ ഉണ്ടായിട്ടുണ്ട് 🥺അതാണ് വീണ്ടും വീണ്ടും പറയുന്നത് 🙂

    • @Fousi-vi8zs
      @Fousi-vi8zs 5 месяцев назад +23

      Avareee ammakku ethu onnum arinjioodeeeeee

    • @SadisidhiSadisidhi
      @SadisidhiSadisidhi 5 месяцев назад +22

      പിന്നെ ഓരോന്ന് പറയല്ലേ അവർ ശ്രുദ്ധിച്ച് പോകും . പിന്നെ അവർ അവരുടെ കാര്യം നോക്കീട്ട് പൊയ്ക്കൂളും നിങ്ങൾ തലയടിക്കണ്ട .എന്താ ഒരു ടെൻ്റൻസി അവരെ കാര്യത്തിൽ.സ്വന്തം ആൾക്കറോട് പറയ് അവരും .പോയി പണി നോക്കെന്നെ പറയൂ

  • @AthiraJinesh-k7i
    @AthiraJinesh-k7i 5 месяцев назад +1

    അച്ഛനും അമ്മയും അടി പൊളി. ലിഫ്റ്റ് കേറി വന്നപ്പോ ഉള്ള അമ്മയുടെ ഡയലോഡ് 👌👌😅😅😘😘😘🥰🥰🥰love youuuuuu

  • @JayalakshmiI-d8h
    @JayalakshmiI-d8h 5 месяцев назад +7

    Nigalude achachane kanunilalo videosill😢 luv u guyz❤️‍🩹

  • @abhinandhauthaman9493
    @abhinandhauthaman9493 5 месяцев назад +26

    6 mani akunath nokki nokki irikuvayirunnu ❤🥰

  • @midhuantony7540
    @midhuantony7540 5 месяцев назад +4

    മൃതുലയെ front seat വേണ്ടേ ഇരുത്താൻ.... Seat ബെൽറ്റ്‌ ഉണ്ടങ്കിൽ കുറച്ചു കൂടി safe ആയി.... എന്തെങ്കിലും ഉണ്ടായിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ.... വീഡിയോ ഇത്തിരി ഭംഗി കുറഞ്ഞാലും കുഴപ്പമില്ല.... മൃതുലയുടെ സേഫ്റ്റി ആണ് important..... സ്നേഹം കൊണ്ട് പറയുന്നതാണ്...❤

  • @Meandmyworld24
    @Meandmyworld24 5 месяцев назад +2

    സത്യം പറയാലോ നിങ്ങടെ ഈ vdo യിലാണ് ഈ സ്ഥലം ഞാൻ ആദ്യമായിട്ട് കേൾക്കുന്നതും കാണുന്നതും 👍👌

  • @Rayyabizeeshan369
    @Rayyabizeeshan369 5 месяцев назад +15

    Kochu chetan nd patty munbathe ori on allalo full off aayirunn 🧐🧐nd paattyy broo accha full on 😅😅👍🏻👍🏻🥰

  • @Seenarahmann
    @Seenarahmann 5 месяцев назад +27

    Next videok waiting aayirunnu
    nalla resamundayirunnu ❤️😊

  • @Ihsanvlog-s2q
    @Ihsanvlog-s2q 5 месяцев назад +4

    Ivarda family vibes 🥰♥️♥️♥️♥️🥺🥺🥺♥️♥️♥️♥️♥️👍🏻 arjuna kanndilla😭😭🥺🥺 loary kitty arjuna kittiyilla

  • @varenyavainavi5833
    @varenyavainavi5833 5 месяцев назад

    ❤️❤️❤️❤️❤️nandha gopan marar.... 😄🥰🥰🥰filim orma vannu mohanlalinte..... Achanum ammayum kochum
    Undenkile ningal ee vibeil ulluu❤❤️❤️❤️❤️❤️❤️

  • @adipoligang2874
    @adipoligang2874 5 месяцев назад +33

    Fan from chennai❤❤.....Ivar de combo istamullavar

  • @Praseenasivakumar
    @Praseenasivakumar 4 месяца назад

    Jadayu kanichu thannathinu thanks....orupad moham undarnu ithonu kananam ennu...thank you so much

  • @AaradhyaHareesh
    @AaradhyaHareesh 5 месяцев назад +4

    Njanum aniyathiyum ningalude big faana nigalude oru video polum miss cheyyarilla❤

  • @aswinachu3299
    @aswinachu3299 4 месяца назад

    Achan oreee.... Vibe.... Ammem poli❤❤❤❤🔥.... Onn neril kananam ennund randalem... ❤️❤️🫂

  • @pavanjose5168
    @pavanjose5168 5 месяцев назад +20

    Ivarude evening vloginte notification vanabol ഓടി vanna ആരെങ്കിലുമുണ്ടോ എന്ന് പോലെ 😅 ❤😘😘😘🤌😩❤️‍🩹 ivarde ee santhosam annum നിലനിൽക്കട്ടെ 😊😊 take care mrurdula chechi ❤😘🍃

  • @Nxh_gxo3
    @Nxh_gxo3 5 месяцев назад +2

    Muru chechikku 2 nd kids undaavanekil aadhyathe kuttikku kuttu kittiya ane 😊😊😊😊❤❤❤❤🎉🎉🎉🎉god bless the whole family

  • @Nithulya_nithu
    @Nithulya_nithu 5 месяцев назад +4

    Achan ishtam❤😌
    @
    Take care chechi. 💕 🤰

  • @malavikamalu1449
    @malavikamalu1449 5 месяцев назад +10

    Iganoru familiye kittan arum kothichu pokum 🥰

  • @Chippling
    @Chippling 5 месяцев назад +1

    Ente family il kure per avide kurachu dhivasam munne vannayirunnu😍njan illayirunnu ningal poya annayirunne kochu chettaneyum❤️❤️❤️❤️❤️❤️❤️❤️baki ellarem kanayirunnu💕

  • @praveenpranavfangirlmoment
    @praveenpranavfangirlmoment 5 месяцев назад +12

    Chettanmaree adiipoliiii video ❤❤ ningalude family bond and vibe adipoliyaa❤❤❤luv you guyss ✨✨🤍

  • @AnaswaraAnaswara-nr3ru
    @AnaswaraAnaswara-nr3ru 5 месяцев назад +1

    Entada tilagunne appo praveen chettante exprssion ore. Pwoli😄

  • @Arfeena__Afrin_13
    @Arfeena__Afrin_13 5 месяцев назад +217

    Kochuu chettan fanssss❤❤

  • @Jencyab
    @Jencyab 5 месяцев назад +2

    ❤❤❤ oru cuteness und niggale orumichu kanaan❤ love you ❤enjoy life 😘 💖 ❤happy life 💖 😘 muru ee time orupaad happy ayiiii irikkanam cute ayiii ❤😘😘😘🥰

  • @AndriyaLibin
    @AndriyaLibin 5 месяцев назад +4

    Achan vanale kidu akolu ❤❤❤❤❤

  • @Hannapaul-x
    @Hannapaul-x 5 месяцев назад +1

    Njan avide poyittudu 🩷 evarude videos enikku eshtamannu 😘😘

  • @dreamsofadithya5504
    @dreamsofadithya5504 5 месяцев назад +8

    പ്രവീ :അച്ഛാ ഇതല്ലേ രാമ ക്ഷേത്രം..അച്ഛൻ : അല്ല മോനെ ഇതാണ് ശ്രീ രാമ ക്ഷേത്രം... 😂👍

  • @GauthamD-dz8jm
    @GauthamD-dz8jm 5 месяцев назад +1

    Ninjalude family support kiddilam njan ithu vazhe ningle polle oru family bond njan kandittila❤❤❤❤❤❤❤

  • @jishatt4561
    @jishatt4561 5 месяцев назад +6

    Video varan wait ayirunmu ❤️

  • @Nivxda
    @Nivxda 5 месяцев назад +2

    Chechy ye kaanan nala rasamund..❤😊

  • @Devuvinod.
    @Devuvinod. 5 месяцев назад +3

    Kochu chettan inn videoyil mood of pole thonniii♥️love you family 🫂♥️✨

  • @avanidally
    @avanidally 5 месяцев назад +2

    Inn elavarum adipoli analo kanan❤.....especially mridula chechi

  • @xnoxgaming2318
    @xnoxgaming2318 5 месяцев назад +3

    Achaa mass ennoke paranja ithaan..❤❤️‍🔥

  • @ragirajan3763
    @ragirajan3763 5 месяцев назад +2

    Egane oru achan❤ath luck thanne annn❤

  • @Meha418
    @Meha418 5 месяцев назад +17

    Kore divasathin shesham aahn achan ningalude koode porth verunnadh🥹❤ happy to see ❤

  • @shyworld3085
    @shyworld3085 5 месяцев назад +2

    എന്റെയും വീടിന്റെ അടുത്ത് ആണ്.. ബട്ട്‌ ഇതുവരെ പോയിട്ടില്ല.. പോകണം.. ❤️❤️😂

  • @ASHWATHY0452
    @ASHWATHY0452 5 месяцев назад +6

    Valare happy, calm and satisfying vlog 😍

  • @BindhuAnish-b1n
    @BindhuAnish-b1n 5 месяцев назад +1

    Adipoli family 🤍achan poli 🤍amma kiduva🤍 makal adipoli ahh 🤍🫂chechi kiduva sunthari ayitt und🤍🤍

  • @Viswan123
    @Viswan123 5 месяцев назад +4

    Achan ore vibe ❤❤😂😂

  • @vijivijitp9622
    @vijivijitp9622 5 месяцев назад +6

    ജടായു പാറ കാണാൻ വരുമ്പോ നിങ്ങളെ കാണാൻ വരും... തീർച്ച.. ഒത്തിരി ഇഷ്ടമാണ് ഈ ഫാമിലി 🎉🎉🎉🎉🎉❤❤❤❤❤

  • @sruthibp2439
    @sruthibp2439 5 месяцев назад +3

    Praveen pwoli

  • @ABIRAMI1414
    @ABIRAMI1414 5 месяцев назад +1

    Wonderful my cute family staying happy by this way keep life long happy 🥰🥰🥰💕💕💕✨✨✨

  • @Meha418
    @Meha418 5 месяцев назад +15

    23:47 vere level aada nii 😂😂 achante aa dailogue polichh🤣🤣❤️

  • @AromalAromal-vf5fr
    @AromalAromal-vf5fr 5 месяцев назад +2

    Ningalude family vibe ann❤❤❤❤❤❤ achan ammma super ❤❤❤❤❤❤

  • @sree_paruzz
    @sree_paruzz 5 месяцев назад +3

    Hamo Achan poli Aww❤❤

  • @binoj5397
    @binoj5397 5 месяцев назад +1

    Kochu othiri mari poyi therithe nalla resamayirunu

  • @SYAM__APARNA
    @SYAM__APARNA 5 месяцев назад +4

    Ningade life verethanne level anu ❤

  • @JubairiyathK-hr8iu
    @JubairiyathK-hr8iu 5 месяцев назад +1

    Njn youtube edkknnenne Ingale videos kaananaann I like your family 🌎♥️

  • @asgamerkl2829
    @asgamerkl2829 5 месяцев назад +7

    എന്റയും വിട് കൊല്ലം അന്ന് എന്നാൽ ജടായുവില് poyittilla😌

  • @RithikaNimmy
    @RithikaNimmy 5 месяцев назад +1

    Njan pandu poyittund appo pani nadakkukayayirunnu❤😊

  • @Uniqueaadhy_1724
    @Uniqueaadhy_1724 5 месяцев назад +4

    Kollath ayitt ithuvare Jadayupara kanatha le njn 😂

  • @Krish_krishna20
    @Krish_krishna20 5 месяцев назад +2

    Evarudea family ayitula outing video eniki bayankara eshtam anu❤🥰

  • @Jinimollp9497
    @Jinimollp9497 5 месяцев назад +5

    Mrudula chechi u r looking so beautiful😍❤️
    And also ur character is very nice ✨️

  • @BilalMuhammadbilal-m2s
    @BilalMuhammadbilal-m2s 5 месяцев назад

    Ningala enk nalla ishtvaaaa ningal poliyaaaaa❤❤😊😚😚

  • @Artkingbrozz
    @Artkingbrozz 5 месяцев назад +6

    Ninglude vediokku vendi waiting ayirunnu

  • @ArunimaArunima-pl5on
    @ArunimaArunima-pl5on 5 месяцев назад +2

    Eattan mareeyy waitingg aarnnttooo ningdeyy pazhya videoss kndd adjectt chyvarnn njn😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤amma achan mrudula chechii❤❤❤❤❤❤❤prveen chettoiii ❣️❣️prnavv chettaa❣️❣️❣️❣️❣️❣️😊😊😊😊

  • @NasarudeenPichakannu-x4q
    @NasarudeenPichakannu-x4q 5 месяцев назад +3

    Your family is nicely and happiness 🤗🤗🤗😊😊

  • @RajithapradeepPradeep
    @RajithapradeepPradeep 5 месяцев назад +1

    Njn Facebookil ippo thanne kandullu praveen chettan post cheythath ❤️you guys

  • @mumthasnachi-xj5id
    @mumthasnachi-xj5id 5 месяцев назад +4

    Kochu and achan poliya❤❤❤😅

  • @Girija-x2y
    @Girija-x2y 5 месяцев назад +2

    Hai chettanmarre ente peru thanmaya i am your big big big fannn enikku nigalle meet chayyanamm pakshe achanumm ammayum sammathichilla enikku 12 vayase ullu ente commentinu veendi oru short viedo cheyyoo or enne ethagillum vedioyill mension chayyyoooo praveen pranav chetttaaa ❤

  • @TheerthaPrasad-f7z
    @TheerthaPrasad-f7z 5 месяцев назад +5

    Uff evarde family enth pwoliyaale🧿💙

  • @harisreeganesh2475
    @harisreeganesh2475 5 месяцев назад

    ജഡായു പാറയിൽ ഞങ്ങൾ പോയിട്ടുണ്ട് അടിപൊളി സ്ഥലമാണ്🙂 പക്ഷേ ഒരു ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോഴാണ് ഞങ്ങൾ പോയത് അതുകൊണ്ടുതന്നെ നല്ല പൂരി വെയിൽ ഉണ്ടായിരുന്നു നിങ്ങൾക്കറിയ വണ്ടിയിൽ ഒക്കെ ഞങ്ങൾ കയറി സൂപ്പർ ആയിരുന്നു ഈ വീഡിയോ സൂപ്പർ ആയിരുന്നു

  • @Meha418
    @Meha418 5 месяцев назад +7

    Njn avide vannit und kollam kalolsavam thine parupadikk Vanna samayath avide vannittund pakshe avide pokan pattiyilla kananm enn orupaad agraham undarnnu ippo knduu happy aayi🎉❤️

  • @DiyaJoy-hi4ue
    @DiyaJoy-hi4ue 5 месяцев назад +2

    Orupadu ishttamanu ivarude video ❤❤❤❤

  • @Naishana-p6p
    @Naishana-p6p 5 месяцев назад +3

    Nigalude happy face kanuuppol nanum happiavum ❤ nigal ennu ethu pole happy ayittu itikatte muru chechi sugamayi irikkatte I am waiting new baby❤

  • @SrChelcyFS
    @SrChelcyFS 5 месяцев назад +2

    Beautiful and energetic family keep it up

  • @Nisa_mwl
    @Nisa_mwl 5 месяцев назад +8

    Ellapozhum itheee pola sandhosay irikan sadhikattt🥹❤

  • @Akshaya1561
    @Akshaya1561 5 месяцев назад

    ഞാനും കണ്ടു ഞാൻ പത്തനംതിട്ട കാരിയാണ്
    ഞാനും എന്റെ ഫാമിലി ആയിട്ടുമാണ് വന്നത്
    Beutifull place anu

  • @titymolsaju4876
    @titymolsaju4876 5 месяцев назад +5

    Ningalude oru videos vendi katta waiting ayirunu❤ Ningalude family bond adipoli superb anu...one of my fav youtuber ❤❤❤❤❤ love you guys

  • @raihanathkuttiyil
    @raihanathkuttiyil 5 месяцев назад +1

    കൊച്ചു ചേട്ടാ പ്രവീൺ ചേട്ടാ തിരിച്ചും സപ്പോർട്ട് ചെയ്യും ❤️❤️👍👍🙏🙏❤️❤️❤️

  • @NajlaHamza-fd5uz
    @NajlaHamza-fd5uz 5 месяцев назад

    Ivarde bond vereee level ahnu❤kannu thattathirikkattee🙌😊

  • @NoufiyaNajeem-jc4xi
    @NoufiyaNajeem-jc4xi 5 месяцев назад +6

    Achan olla video vere oru vibe ann❤❤❤❤

  • @Anjana-f1k
    @Anjana-f1k 5 месяцев назад

    Ee vlog achan num ammayum kondupoyi😂💞 avara thaaram❤ ammayudeyum achanttayum dress spr aayitundu...vlog thudagiyapol sradichatha😘

  • @seymalas3129
    @seymalas3129 5 месяцев назад +4

    ചേട്ടമാരെ നിങ്ങളെ ഫാമിലി നേരിട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️🥰എനിക് നിങ്ങളുടെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ടമാണ് 🥰

  • @subishapp8768
    @subishapp8768 5 месяцев назад +4

    Waiting aarnu 🎉6 mani aavan kaathu nikarnu ❤