ഇതുപോലെ ഒരു sister and brother 🥰❤️... ഇങ്ങനെ വേണം സഹോദരങ്ങൾ 👌❤️... ഇതുപോലെ ക്ഷമായുള്ള അങ്ങളെയെ കിട്ടാൻ സുകൃതം ചെയ്യണം.. ഓരോരുത്തരുടെ സാഹചര്യം ഒരു ഘടകം ആണ്.. എന്നിരുന്നാലും great ദീപു ❤️...
ഇതു വായിക്കുമെങ്കിൽ അച്ചാച്ചി ഒന്ന് കാണിച്ചു കൊടുക്കാമോ ടീച്ചർ, എന്റെ വീട് ആലപ്പുഴ ആണ്, കെട്ടിച്ചു വിട്ടത് പത്തനാപുരം,സ്വന്തം ആയിട്ടു വീട് ഇല്ല, കടം കയറിയ time, അച്ഛൻ ഓട്ടോ ഇല്ലാതിരുന്ന സമയത്തു ആഹാരത്തിനു പോലും ബുദ്ധിമുട്ട് ഉണ്ടായിരുന്ന ടൈമിൽ ഞാനും ആയി വീട്ടിലേക്കു വന്നപ്പോൾ ഒരു കടയിൽ കയറി food കഴിച്ചു. അന്ന് അച്ഛൻ തിന്നുന്ന കണ്ടു എന്റെ കണ്ണ് നിറഞ്ഞു, പിന്നീട് ആണ് അറിഞ്ഞത് thalannu ഒന്നും കഴിച്ചില്ല എന്ന്. അന്ന് വണ്ടിയിൽ ഇരുന്നു ഞാൻ ഒരു കാര്യം ചിന്തിച്ചു, എല്ലാവരുടെയും മുൻപിൽ അച്ഛൻ അഭിമാനം ത്തോടെ നിക്കണം എന്ന്.എഴുത്തിലേക്കു കടന്ന എനിക്ക് ഇന്ന് വലിയ ഒരു കടമ്പ തന്നെ ഉണ്ട്,ഇപ്പോൾ സിനിമ script ready ആക്കുവാന്. കവിതകൾ ആണ് തുടക്കം. നല്ല കവിതകൾക്ക് ആദരവ് കിട്ടി തുടങ്ങി. എന്നെങ്കിലും ഞാൻ അചാച്ചിയെ കാണാൻ വരും എന്റെ അച്ഛനും ആയിട്ടു 🙏🏽
ദൈവം അങ്ങനെ ആണ്. ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി തുറന്ന് തരും കൂട്ടുവാവയെ പോലെ ഒരാളെ കാണിച്ച തന്നില്ലേ. പ്രകൃതി അതൊരു വല്ലാത്ത വികാരം തന്നെ. കാണുമ്പോൾ അവിടെ കാണാൻ തോന്നുന്നു ❤️❤️❤️
ഞാനും ഒരുകൊക്കാത്തോട് കാരി ആണ് ദീപ്തി. വീഡിയോ കാണുന്നത് ദുബായ് യിൽ നിന്നാണ്. എന്റെ നാട് ഇവിടെ ഇരുന്നു ഇത്ര മനോഹരമായി കാണാൻ പറ്റിയതിനു ദീപ്തിയോട് ഒരുപാട് നന്ദി പറയുന്നു. അതുപോലെ പ്രകൃതി ഇത്ര മനോഹരം ആക്കി തന്ന ഞങ്ങളുടെ നാടിനെ അതിനേക്കാൾ മനോഹരം ആയി ചിത്രീകരിച്ച ദീപ്തികുട്ടിയ്ക് എന്റെ ഒരായിരം ആശംസകൾ ❤❤❤ആദ്യമായി ആണ് ഞാൻ കമന്റ് ഇടുന്നത്. എല്ലാവിധ ആശംസകളും നേരുന്നു.... Best wishes🥰🥰🥰
എബിയേയു०, സോനയേയു० കണ്ടപ്പോൾ നമ്മുടെ ഉമ്മച്ചന്റെ ഒരു നിൽപ്പുണ്ട് അതുകണ്ട് ഒരുപാട് ചിരിച്ചു😂 കിച്ചൂന് ഇഷ്ട०പോലെ ആരാധികമാരുണ്ടാവു० ചെക്കൻ സുന്ദരനല്ലേ😅 സോന അച്ചാച്ചീടെ കല്ലുവായി വളരട്ടെ❤❤❤
മനോഹരമായ പ്രകൃതി ഭംഗി ഒത്തിരി ദൂരം കാട്ടിൽ കൂടി പോയിട്ട് അവസാനം ഒരു വീട് എന്താ ഒരു ഭംഗി നല്ല രസമാണ് കാണാൻ cute Pappy ദീപ്തി എടുത്തപ്പോൾ അതിൻ്റെ നോട്ടം ഉമ്മ കൊടുക്കാൻ തോന്നും ❤❤❤ ഒരുപാട് സ്നേഹം കൊടുത്തു വളർത്തരുത് ഇച്ചിരി സ്നേഹം മനസ്സിൽ വെച്ചേക്കണം ഇല്ലെങ്കിൽ നഷ്ടപ്പെടുമ്പോഴുള്ള വേദന ഒരിക്കലും താങ്ങാൻ പറ്റത്തില്ല ആചാചിയോടാണ് പിന്നീട് സങ്കടം വരാതിരിക്കാൻ വേണ്ടി പറഞ്ഞതാണ് കേട്ടോ❤ എനിക്ക് ഒരു അനുഭവം ഉണ്ട് പൂച്ചക്കുഞ്ഞിനെ ഇഷ്ടമായിരുന്നു ഒരുപാട് സ്നേഹിച്ചു വരികയായിരുന്നു അത് മരിച്ചു പോയി അയിന് ശേഷം കുറെ പൂചകുട്ടികൾ വന്നു ഞാനിപ്പോ സ്നേഹം കാണിക്കാറില്ല ആരെങ്കിലും വഴിയിൽ കൊണ്ട് കളഞ്ഞ പൂച്ച കുട്ടികളെ ഞങൾ എടുത്ത് കൊണ്ട് വരും അങ്ങനെയാണ്❤
Nice place anuuuu but elephant undu athanu kooduthal restrictions ullathu otherwise nalla oru place anu …Kalleli appooppankavu and shiva temple anu Deepthi paranja ambalam..pinne yum kure kanan undu ..
എന്റെ ദീപ്തിമോളെ നിന്നെക്കൊണ്ട് തോറ്റു... ഒന്നാമത് നീ ടുവീലറിൽ യാത്ര ചെയ്യുന്നത് എനിക്ക് പേടിയാ അതിന്റെകൂടെ വീഡിയോയും എടുക്കുന്നു അതൊക്കെ പോട്ടെ ആ കുഞ്ഞുങ്ങളെയും കൊണ്ടു വരുമ്പോ അവരെ പിടിച്ചുകൊണ്ടു വീഡിയോ എടുക്കുന്നു.. ശ്വാസം പിടിച്ചിരുന്നാ അത് ഞാൻ കണ്ടത് 😠😠 കുരുത്തം കെട്ട പെണ്ണ് ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട് 💖 പിന്നെ ഉമ്മച്ചന്റെ കയ്യും പൊക്കിയുള്ള നിൽപ്പ് ന്റമ്മോ.. അത് വീണ്ടും വീണ്ടും കണ്ടു ചിരിച്ചു ഒരു വഴിയായി 🤩🤩🤩 പാവം കിടു പച്ചമുളക് തിന്നിട്ടുള്ള ആ മുഖം 😘😘😘😘 കുഞ്ഞുമക്കളെ കണ്ടപ്പോൾ അച്ചാച്ചിയുടെ സന്തോഷം 💖🙏🙏🙏
മോളെ എന്റെ വീടിന്റെ അടുത്തുകുടിയാണല്ലോ പോയത് മുന്നേ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ കാണാൻ വരുമായിരുന്നു മോളെ അതാണ് കാല്ലേലിൽ അമ്പലം ദൂരെന്നൊക്കെ ഒരുപാടുപേർ വരുന്നതാണ് മല ദയിവങ്ങളാണ് അവിടെ പ്രതീഷ്ട്ട് നിന്നെ ഒന്ന് കാണാൻ ഒരുപാട് കൊതിച്ചിരിക്കുകയാണ് ഇനി എന്നെങ്കിലും കോന്നി കൊക്കാതോട്കല്ലേലി വരുമ്പോൾ പറയണേ ❤🥰എന്നെങ്കിലും ഒന്നുകാണാൻ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്ന മോളെ സ്നേഹിക്കുന്നഒരാളാണ് അവിടെ വരെ വരാൻ പറ്റുന്നില്ല അതാണ് ❤🥰❤
സോനയും എബിയും അവരുടെ ക്യുട്നസിന് പറ്റിയ പേര് അല്ല തോന്നി 🥰🥰എന്നും വീഡിയോ ഇടണേ ഇല്ലകിൽ yutub തുറന്നു നോക്കിയാൽ ഒന്നും കാണാൻ ഇല്ലാത്ത പോലെ ഇപ്പൊ പഴയ വീഡിയോ കാണുന്നതാ എന്റെ ജോലി 😂😂👍👍❤️ഇഷ്ടം ഈ ഫാമിലി ❤️❤️❤️❤️
ദീ കുട്ടിയെ ഒരുപാട് സന്തോഷം തോന്നി എത്രയും dogsine സ്നേഹിക്കുകയും care ചെയ്യുന്നവരും വേറെ ഉണ്ടാകില്ല എന്ന് തോന്നുന്നു എനിക്ക് ഡോഗ്സിനെ ഭയങ്കര പേടിയുള്ള ആളാണ് കുഞ്ഞിലേ പട്ടി തള്ളിയിട്ടു കടിച്ചിട്ടുണ്ടു ആ ഒരു പേടിയാണ് എപ്പോളും ഉള്ളത് അതുകൊണ്ടാകും മനസുകൊണ്ട് നിങ്ങളുടെ വീഡിയോ ആസ്വദിച്ചു കാണുന്നു 🥰🥰🥰 അച്ചാച്ചിയെ ningalu പൊളിയല്ലേ വലിയ ഒരു മനസിന്റെ ഉടമ തന്നെ ഒരുപാടിഷ്ടം ഒപ്പം ബഹുമാനവും 🥰 കിച്ചുവെ നീ ഇപ്പോൾ ഒരു super heavanil ആണ് എത്തിയേക്കുന്നത് അടിച്ചുപൊളിക്കെടാ ഉവ്വേ 👍
എന്നും വീഡിയോ ഇടണേ ദീപ്തി ഞാനും നിങ്ങളുടെ വീഡിയോ കാത്തിരിക്കാണ്. ഞാൻ ഇവിടെ ഒറ്റക്കാണ് ദീപ്തി സംസാരിക്കുമ്പോൾ എന്നോട് സംസാരിക്കുന്ന പോലെ തോന്നും വല്ലാത്ത ഒരാശ്വാസമാണ് ദീപ്തിടെ വിഡിയോയും സംസാരവും ❤❤
Pavam Achachi.How affectionately he is pouring his care on the newly brought puppy Sona baby. Missyou Kallumma.But happy that Kuttuvava and Kallumole are in heaven with their parents 💖 💕 ❤️ 💓 ♥️ 💗 💖 💕 ❤️
kuttuvava kallu പോയ വിഷമം ഉണ്ട് 😢😢 ഇപ്പൊ എനിക്ക് ഈ കുഞ്ഞുങ്ങൾടെ അമ്മെ അച്ഛനെ കണ്ടപ്പോ ന്തോ വിഷമം 😢😢😢 പിള്ളേര് veetelilek വരുന്നത് സന്തോഷം mathram ❤❤❤❤❤😊😊😊😊, ഉമ്മചന് പേടി ഉള്ള😂😂😂😂 ആരേലും ഉള്ളതു നല്ലതാ 😅😅😅😍😍😍 അച്ചച്ചീടെ കവിത ഞാൻ അംഗീകരിച്ചു😊😊😊 ഞാനും കാത്തിരിക്കുന്നു
അത് വെറുതെ നിങ്ങള്ക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ് ഇവർക്കു ഇത്രയും സ്ഥലവും വീടും സൗകര്യവും ഉണ്ട് അതുപോലെ അല്ല ഒരുപാട് മൃഗസ്നേഹികൾ വേറെ ഉണ്ട് വാടക വീട്ടിൽ കിടന്നൊണ്ട് കൂലിപ്പണി ചെയ്തു തെരുവിൽ ഉള്ള നാടൻ പട്ടികളെ എടുത്തു വളർത്തുന്നവർ. അതും ഒന്നും രണ്ടും ഒന്നുമല്ല 10 ഉം 25 ഉം ഒക്കെ. അവരുടെയൊക്കെ മുൻപിൽ ഇവരൊന്നും ഒന്നും അല്ല
ഹായ് ദീപ്തി ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. എനിക്ക് എല്ലാരേയും ഇഷ്ടമാണ്. സുലു അമ്മ, അചാച്ചി, ദീപു, അമ്മു, കിടു, കുഞ്ഞുവാവ, പട്ടികൾ, കോഴികൾ, വയനാട്, ഫാമിലി, കണ്ണൂർ അങ്ങനെ എല്ലാം, പിന്നെ സീതത്തോട്, പത്തനംതിട്ട, കോന്നി, ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത്. ഇന്നത്തെ വിഡിയോ എനിക്ക് സ്പെഷ്യൽ ആണ്. എന്റെ ജന്മനാട് ആയ കൊക്കത്തോട് കാണിച്ചു തന്നതിന്. 2006ൽ അവിടെ നിന്ന് പാസ്സ് ഔട്ട് ആയതാണ്. ഇപ്പോൾ ഞാൻ tvm ൽ ആണ്. വീഡിയോ കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു.😢😢ഐ മിസ്സ് യൂ kkd ഇത്രെയും പ്രകൃതിരമണിയമായ സ്ഥലത്ത് ജീവിക്കാൻ പറ്റിയതിന്നു താങ്ക് ഗോഡ്. പിന്നെ കോൺഗ്രഗുലേഷൻ ഡിയർ ഹാപ്പി മാരീഡ് ലൈഫ്,ലൗ യു ❤❤❤❤🎉🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤ ചക്കര കുട്ടികൾ ഒത്തിരി സന്തോഷമായി ❤എബി ❤ സോന❤ കിടു അണ്ണാ ണിസുലു അമ്മ കിച്ചു ഹിന്ദി പയ്യൻ അചാച്ചി യുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു നമ്മുടെ കൂട്ടുവാവയും കല്ലുവും വന്നല്ലോ.. ലെനക്കുട്ടിയുടെ വീഡിയോ സ് കാണുന്നുണ്ട് ❤ ദീപ്‌തികുട്ടി ❤
Abbi and sona welcome to deepthy's kodaikanal 🥰🥰🥰 കൊക്ക തോട്ടിൽ ഞാൻ ഒരു കല്യാണത്തിന് പോയിട്ടുണ്ട് 😊 മലകളും, പറക്കെട്ട്കളും ഉള്ള അധിമനോഹരം ആയ സ്ഥലം 💥💥💥 ചെറിയ ചെറിയ തൊടുകളും ♥️♥️♥️
Achachikk evideyokkeyo Narendra Prasad look undu ❤❤ Eby Sona ❤❤ Àchachi paranja movie kandittulavrundo. Nice movie aanu . It's dog revenge to killers who killed hus master
ഞാൻ കണ്ടിട്ടുണ്ട് കൊക്കാത്തോട് 25 വർഷങ്ങൾക്ക് മുൻപേ 😃അതുപോലെ തന്നെ സീതത്തോടും 😢. എന്നെങ്കിലും ഒരിക്കൽകൂടി അവിടെ വരുമായിരിക്കും അപ്പോൾ ദീപ്തിയെ കാണാൻ വരാം 😍
നിറം സിനിമയിലെ എബിയും സോനയും ❤❤
❤
കൊക്കേടെ തോട് കണ്ടിട്ടുണ്ട് 🤣🤣🤣
❤❤😊😊
L
ഇതുപോലെ ഒരു sister and brother 🥰❤️... ഇങ്ങനെ വേണം സഹോദരങ്ങൾ 👌❤️... ഇതുപോലെ ക്ഷമായുള്ള അങ്ങളെയെ കിട്ടാൻ സുകൃതം ചെയ്യണം.. ഓരോരുത്തരുടെ സാഹചര്യം ഒരു ഘടകം ആണ്.. എന്നിരുന്നാലും great ദീപു ❤️...
ഇതു വായിക്കുമെങ്കിൽ അച്ചാച്ചി ഒന്ന് കാണിച്ചു കൊടുക്കാമോ ടീച്ചർ, എന്റെ വീട് ആലപ്പുഴ ആണ്, കെട്ടിച്ചു വിട്ടത് പത്തനാപുരം,സ്വന്തം ആയിട്ടു വീട് ഇല്ല, കടം കയറിയ time, അച്ഛൻ ഓട്ടോ ഇല്ലാതിരുന്ന സമയത്തു ആഹാരത്തിനു പോലും ബുദ്ധിമുട്ട് ഉണ്ടായിരുന്ന ടൈമിൽ ഞാനും ആയി വീട്ടിലേക്കു വന്നപ്പോൾ ഒരു കടയിൽ കയറി food കഴിച്ചു. അന്ന് അച്ഛൻ തിന്നുന്ന കണ്ടു എന്റെ കണ്ണ് നിറഞ്ഞു, പിന്നീട് ആണ് അറിഞ്ഞത് thalannu ഒന്നും കഴിച്ചില്ല എന്ന്. അന്ന് വണ്ടിയിൽ ഇരുന്നു ഞാൻ ഒരു കാര്യം ചിന്തിച്ചു, എല്ലാവരുടെയും മുൻപിൽ അച്ഛൻ അഭിമാനം ത്തോടെ നിക്കണം എന്ന്.എഴുത്തിലേക്കു കടന്ന എനിക്ക് ഇന്ന് വലിയ ഒരു കടമ്പ തന്നെ ഉണ്ട്,ഇപ്പോൾ സിനിമ script ready ആക്കുവാന്. കവിതകൾ ആണ് തുടക്കം. നല്ല കവിതകൾക്ക് ആദരവ് കിട്ടി തുടങ്ങി. എന്നെങ്കിലും ഞാൻ അചാച്ചിയെ കാണാൻ വരും എന്റെ അച്ഛനും ആയിട്ടു 🙏🏽
🥺
🙏 💞
❤❤❤
❤❤
😢😢
വരുവാനുണ്ടേറെപേർ സുകൃതമാമീവഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരച്ചാച്ചിതൻ വാത്സല്യം നുകരാനായ്
ഒരു നാളിൽ ഞാനുമങ്ങെത്തും 🥰🥰🥰
👌🏻👌🏻👌🏻👌🏻❤️❤️
😄😄
എനിക്ക് വാപ്പ und പക്ഷേ ഉള്ളതും ഇല്ലാത്തതും കണക്കാ 😢😢അച്ചാച്ചിനെ ഒത്തിരി ഇഷ്ടം നല്ല പരാൻസ് ആണ് മക്കളുടെ വിജയം 😢😢😢
സത്യം 😢
Sathyam
Correct
ദൈവം അങ്ങനെ ആണ്. ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി തുറന്ന് തരും കൂട്ടുവാവയെ പോലെ ഒരാളെ കാണിച്ച തന്നില്ലേ. പ്രകൃതി അതൊരു വല്ലാത്ത വികാരം തന്നെ. കാണുമ്പോൾ അവിടെ കാണാൻ തോന്നുന്നു ❤️❤️❤️
❤️❤️❤️🥰
ഞാനും ഒരുകൊക്കാത്തോട് കാരി ആണ് ദീപ്തി. വീഡിയോ കാണുന്നത് ദുബായ് യിൽ നിന്നാണ്. എന്റെ നാട് ഇവിടെ ഇരുന്നു ഇത്ര മനോഹരമായി കാണാൻ പറ്റിയതിനു ദീപ്തിയോട് ഒരുപാട് നന്ദി പറയുന്നു. അതുപോലെ പ്രകൃതി ഇത്ര മനോഹരം ആക്കി തന്ന ഞങ്ങളുടെ നാടിനെ അതിനേക്കാൾ മനോഹരം ആയി ചിത്രീകരിച്ച ദീപ്തികുട്ടിയ്ക് എന്റെ ഒരായിരം ആശംസകൾ ❤❤❤ആദ്യമായി ആണ് ഞാൻ കമന്റ് ഇടുന്നത്. എല്ലാവിധ ആശംസകളും നേരുന്നു.... Best wishes🥰🥰🥰
🥰🥰👍
എബിയേയു०, സോനയേയു० കണ്ടപ്പോൾ നമ്മുടെ ഉമ്മച്ചന്റെ ഒരു നിൽപ്പുണ്ട് അതുകണ്ട് ഒരുപാട് ചിരിച്ചു😂 കിച്ചൂന് ഇഷ്ട०പോലെ ആരാധികമാരുണ്ടാവു० ചെക്കൻ സുന്ദരനല്ലേ😅 സോന അച്ചാച്ചീടെ കല്ലുവായി വളരട്ടെ❤❤❤
ഇനി എത്ര പേരാണ് ഈ വഴിയിലൂടെ വരാൻ ഇരിക്കുന്നത്, പ്രിയപ്പെട്ട അച്ചാച്ചിയയും ദീപ്തിയെയും പട്ടി ക്കുട്ടന്മാരെ എല്ലാം കാണാൻ ❤️
മനോഹരമായ പ്രകൃതി ഭംഗി ഒത്തിരി ദൂരം കാട്ടിൽ കൂടി പോയിട്ട് അവസാനം ഒരു വീട് എന്താ ഒരു ഭംഗി നല്ല രസമാണ് കാണാൻ cute Pappy ദീപ്തി എടുത്തപ്പോൾ അതിൻ്റെ നോട്ടം ഉമ്മ കൊടുക്കാൻ തോന്നും ❤❤❤ ഒരുപാട് സ്നേഹം കൊടുത്തു വളർത്തരുത് ഇച്ചിരി സ്നേഹം മനസ്സിൽ വെച്ചേക്കണം ഇല്ലെങ്കിൽ നഷ്ടപ്പെടുമ്പോഴുള്ള വേദന ഒരിക്കലും താങ്ങാൻ പറ്റത്തില്ല ആചാചിയോടാണ് പിന്നീട് സങ്കടം വരാതിരിക്കാൻ വേണ്ടി പറഞ്ഞതാണ് കേട്ടോ❤ എനിക്ക് ഒരു അനുഭവം ഉണ്ട് പൂച്ചക്കുഞ്ഞിനെ ഇഷ്ടമായിരുന്നു ഒരുപാട് സ്നേഹിച്ചു വരികയായിരുന്നു അത് മരിച്ചു പോയി അയിന് ശേഷം കുറെ പൂചകുട്ടികൾ വന്നു ഞാനിപ്പോ സ്നേഹം കാണിക്കാറില്ല ആരെങ്കിലും വഴിയിൽ കൊണ്ട് കളഞ്ഞ പൂച്ച കുട്ടികളെ ഞങൾ എടുത്ത് കൊണ്ട് വരും അങ്ങനെയാണ്❤
Nice place anuuuu but elephant undu athanu kooduthal restrictions ullathu otherwise nalla oru place anu …Kalleli appooppankavu and shiva temple anu Deepthi paranja ambalam..pinne yum kure kanan undu ..
@@queenbees5396❤❤❤
എന്റെ ദീപ്തിമോളെ നിന്നെക്കൊണ്ട് തോറ്റു... ഒന്നാമത് നീ ടുവീലറിൽ യാത്ര ചെയ്യുന്നത് എനിക്ക് പേടിയാ അതിന്റെകൂടെ വീഡിയോയും എടുക്കുന്നു അതൊക്കെ പോട്ടെ ആ കുഞ്ഞുങ്ങളെയും കൊണ്ടു വരുമ്പോ അവരെ പിടിച്ചുകൊണ്ടു വീഡിയോ എടുക്കുന്നു.. ശ്വാസം പിടിച്ചിരുന്നാ അത് ഞാൻ കണ്ടത് 😠😠 കുരുത്തം കെട്ട പെണ്ണ് ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട് 💖 പിന്നെ ഉമ്മച്ചന്റെ കയ്യും പൊക്കിയുള്ള നിൽപ്പ് ന്റമ്മോ.. അത് വീണ്ടും വീണ്ടും കണ്ടു ചിരിച്ചു ഒരു വഴിയായി 🤩🤩🤩 പാവം കിടു പച്ചമുളക് തിന്നിട്ടുള്ള ആ മുഖം 😘😘😘😘 കുഞ്ഞുമക്കളെ കണ്ടപ്പോൾ അച്ചാച്ചിയുടെ സന്തോഷം 💖🙏🙏🙏
ഞാനും ho😂❤❤❤❤❤❤❤
ഇങ്ങനെ മക്കളെ വളർത്തിയ അച്ചാച്ചിയെ ലോക० മുഴുവനു०
ഉള്ള ആളുകൾ എങ്ങനെ ഇഷ്ടപ്പെടാതിരിയ്ക്കു०
എല്ലാവരേ० എനിയ്ക്കൊരുപാടിഷ്ട०❤❤❤
അചാച്ചിയുടെ സംസാരം കേൾക്കാൻവേണ്ടി യാണ് ഈവീഡിയോ കാണുന്നത് തന്നെ. അചാച്ചി യുടെ സന്തോഷം അസാരം ഒക്കെ കാണുമ്പോ എന്റെ അച്ഛനെ ഓർമ്മവരും
മോളെ എന്റെ വീടിന്റെ അടുത്തുകുടിയാണല്ലോ പോയത് മുന്നേ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ കാണാൻ വരുമായിരുന്നു മോളെ അതാണ് കാല്ലേലിൽ അമ്പലം ദൂരെന്നൊക്കെ ഒരുപാടുപേർ വരുന്നതാണ് മല ദയിവങ്ങളാണ് അവിടെ പ്രതീഷ്ട്ട് നിന്നെ ഒന്ന് കാണാൻ ഒരുപാട് കൊതിച്ചിരിക്കുകയാണ് ഇനി എന്നെങ്കിലും കോന്നി കൊക്കാതോട്കല്ലേലി വരുമ്പോൾ പറയണേ ❤🥰എന്നെങ്കിലും ഒന്നുകാണാൻ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്ന മോളെ സ്നേഹിക്കുന്നഒരാളാണ് അവിടെ വരെ വരാൻ പറ്റുന്നില്ല അതാണ് ❤🥰❤
Kalleli, kokkathodu spr.. Aannu ❣️... Edadkku edakku visit ind
സോനയും എബിയും അവരുടെ ക്യുട്നസിന് പറ്റിയ പേര് അല്ല തോന്നി 🥰🥰എന്നും വീഡിയോ ഇടണേ ഇല്ലകിൽ yutub തുറന്നു നോക്കിയാൽ ഒന്നും കാണാൻ ഇല്ലാത്ത പോലെ ഇപ്പൊ പഴയ വീഡിയോ കാണുന്നതാ എന്റെ ജോലി 😂😂👍👍❤️ഇഷ്ടം ഈ ഫാമിലി ❤️❤️❤️❤️
ആചാചി ഇത് കല്ലുമ്മോൾ തന്നെയാവട്ടെ.കുട്ടുവാവയും. അവരും അത് കണ്ട് സന്തോഷിക്കും.
Achachi,അവരുടെ അമ്മ ദീപ്തി വിഷമിക്കുന്നത് അവർക്ക് ഇഷ്ടമാവൂല്ല.❤❤❤❤❤
അസൂയക്കും കുശുബിനും മരുന്ന് മാത്രം എന്തേ കണ്ട് പിടിക്കാത്ത താവോ ..ന്റെ ചക്കരേ എല്ലാ നാട്ടിലുമുണ്ട് ട്ടോ ...കുറേ എണ്ണം..... No ...മൈന്റ്.....❤❤❤
ദീ കുട്ടിയെ ഒരുപാട് സന്തോഷം തോന്നി എത്രയും dogsine സ്നേഹിക്കുകയും care ചെയ്യുന്നവരും വേറെ ഉണ്ടാകില്ല എന്ന് തോന്നുന്നു എനിക്ക് ഡോഗ്സിനെ ഭയങ്കര പേടിയുള്ള ആളാണ് കുഞ്ഞിലേ പട്ടി തള്ളിയിട്ടു കടിച്ചിട്ടുണ്ടു ആ ഒരു പേടിയാണ് എപ്പോളും ഉള്ളത് അതുകൊണ്ടാകും മനസുകൊണ്ട് നിങ്ങളുടെ വീഡിയോ ആസ്വദിച്ചു കാണുന്നു 🥰🥰🥰 അച്ചാച്ചിയെ ningalu പൊളിയല്ലേ വലിയ ഒരു മനസിന്റെ ഉടമ തന്നെ ഒരുപാടിഷ്ടം ഒപ്പം ബഹുമാനവും 🥰 കിച്ചുവെ നീ ഇപ്പോൾ ഒരു super heavanil ആണ് എത്തിയേക്കുന്നത് അടിച്ചുപൊളിക്കെടാ ഉവ്വേ 👍
ലെന കുട്ടിയെ ഞാൻ സബ് ചെയ്തു കേട്ടോ❤❤
Me too
ഞാനും
ഞാനും
Njanum
Njaan um
Achachi ഒരു കില്ലാഡി തന്നേ..Achachiye kettirikkan ഒരു സുഗമുണ്ട്.❤❤
കിടു നല്ലൊരു കലാകാരനാണല്ലോ. ❤
എന്നും വീഡിയോ ഇടണേ ദീപ്തി ഞാനും നിങ്ങളുടെ വീഡിയോ കാത്തിരിക്കാണ്. ഞാൻ ഇവിടെ ഒറ്റക്കാണ് ദീപ്തി സംസാരിക്കുമ്പോൾ എന്നോട് സംസാരിക്കുന്ന പോലെ തോന്നും വല്ലാത്ത ഒരാശ്വാസമാണ് ദീപ്തിടെ വിഡിയോയും സംസാരവും ❤❤
Pavam Achachi.How affectionately he is pouring his care on the newly brought puppy Sona baby. Missyou Kallumma.But happy that Kuttuvava and Kallumole are in heaven with their parents 💖 💕 ❤️ 💓 ♥️ 💗 💖 💕 ❤️
ഉമ്മച്ചൻ ആദ്യമായി ഒരാളുടെ മുന്നിൽ കീഴടങ്ങി ❤❤
അച്ചാച്ചിയുടെ സംസാരം, പപ്പികുട്ടികളെ താലോലിക്കുന്നത് ഒക്കെ കാണാൻ നല്ല രസാ 🥰🥰🥰
അച്ചച്ചിടെ സന്തോഷം പുതിയ കല്ലു അച്ചച്ചി അങ്ങ് എടുത്തു കഴിഞ്ഞു ❤
എബി യും, സോനയും അടിപൊളി, ഇവരുടെ കൂടെഉള്ള ജീവിതം സൂപ്പറാ, ആനന്ദ കരമായ ജീവിതം ❤️❤️❤️🥰🥰🥰👌👌👌
Achachiyude santhosham kandappol manas niranju ennum orupad kalam ethupoleyirikkkatte
Lu achachi 😘😘😘😘
അച്ചാച്ചിയെ പോലാരു ഭർത്താവിനെ കിട്ടിയ സുലു അമ്മ എന്ത് ഭാഗ്യം ചെയ്ത അമ്മയാ കുഞ്ഞാവയും അങ്ങനെ തന്നെ❤❤❤god bless you
എന്റെ കുട്ടു വാവ വന്നു ♥️അണ്ണാണി ഫാൻസ് അച്ചാച്ചി ഒരുപാട് ഇഷ്ടം 💞💞💞
ചിരിച്ചോണ്ട് കണ്ടിരുന്നു പോയി ❤❤❤❤👍🏻👍🏻👍🏻
അച്ഛനെ അവളെ കല്ലുന്നെ വിളിക്കാൻ ആഗ്രഹം ഉണ്ട് അപ്പോൾ അങ്ങനെ വിളിക്കട്ടെ ടീച്ചർ ❤️
Achach suluamma annanni teacher kidu ...ellavarkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nic video beautiful Deepthi cute puppy 💖💖💖💖💖😍💖💖
Orupadu orupadu ishttai nalla manasulla mol, chechi ..... 💚💚💚💚 orupad 💚💚💚💚
Kiduveee😘😘😘 achahiyude samsaram kettirikkaan orupaad ishtam.
Achachan❤ he is a real hero ❤
YouTubil vedio notification vannal ah vedio motham ironnu kananum ennu oru feel ningadeya chechi bless you chechi😘
Achaachi ishttam....oro video yilum achaachiyude samsaraam kelkaan kaathirikunnu
ദീപ്തി പൊന്നു മക്കളെ കിട്ടിയ ല്ലോ അച്ചോടാ ❤❤❤❤❤❤❤❤🎉🎉🎉
Kichu fans association seethathodu unit🥰
വരും അച്ചാച്ചിയെ കാണാൻ വരും ഒരു ദിവസം ❤️❤️❤️❤️❤️❤️❤️❤️
അച്ചാച്ചൻ യുടെ വാക്കുകളിൽ നല്ല സന്തോഷം❤❤❤ പവർഫുൾ മാൻ❤❤❤❤
Aby um sonayum ath kollam..❤. Annaniyum deethi chechiyum kure naalin shesha seethathottil ninn ingane log drive okke pone....allel pand meen vanganum chandaykk pokanm muttakodukkanm okke ithepole scooty il pokuvayirunnallo athokke kanan thanne othiri ishta....athokke orupad miss cheyth irikkerunnu...😊❤ Achachii varikal mattikko kuzhappamilla nalla rasam und kelkkan😊.
Orupad snehathode
Chechiyude aniyathi ☺️🥰❤️.
എന്നാലും കുട്ടുവാവ എന്നിടായിരുന്നു. ആ നീട്ടി വിളിയും വാലാട്ടിയുള്ള നിൽപ്പും കാണായിരുന്നു ❤❤❤❤
ഞാൻ പറഞ്ഞില്ലേ പകരക്കാരൻ വരുമെന്ന്.. ഇപ്പൊ കൂട്ടുവാവ ക്കൊപ്പം kittu മോളും 😊😊😊ആയല്ലോ.. Spr. നന്നായിരിക്കട്ടെ
എന്റെ നാട്. 💚
kuttuvava kallu പോയ വിഷമം ഉണ്ട് 😢😢 ഇപ്പൊ എനിക്ക് ഈ കുഞ്ഞുങ്ങൾടെ അമ്മെ അച്ഛനെ കണ്ടപ്പോ ന്തോ വിഷമം 😢😢😢 പിള്ളേര് veetelilek വരുന്നത് സന്തോഷം mathram ❤❤❤❤❤😊😊😊😊, ഉമ്മചന് പേടി ഉള്ള😂😂😂😂 ആരേലും ഉള്ളതു നല്ലതാ 😅😅😅😍😍😍 അച്ചച്ചീടെ കവിത ഞാൻ അംഗീകരിച്ചു😊😊😊 ഞാനും കാത്തിരിക്കുന്നു
ടീച്ചറോട് ഒരു request ഉണ്ട്. ഈ പുതിയ puppies നെ കൂട്ടുവാവയെന്നും കല്ലുമോളെന്നും വിളിക്കാമോ? request ആണ് കേട്ടോ.❤❤❤❤
Venda...avar avar thanne ayirikktte
നിങ്ങളെ പോലെ പപ്പി കുട്ടികളെ സ്നേഹിക്കുന്നവർ ഈ ഭൂമിയിൽ ഉണ്ടാവില്ല.. God Bless you 🙏
അത് വെറുതെ നിങ്ങള്ക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ് ഇവർക്കു ഇത്രയും സ്ഥലവും വീടും സൗകര്യവും ഉണ്ട് അതുപോലെ അല്ല ഒരുപാട് മൃഗസ്നേഹികൾ വേറെ ഉണ്ട് വാടക വീട്ടിൽ കിടന്നൊണ്ട് കൂലിപ്പണി ചെയ്തു തെരുവിൽ ഉള്ള നാടൻ പട്ടികളെ എടുത്തു വളർത്തുന്നവർ. അതും ഒന്നും രണ്ടും ഒന്നുമല്ല 10 ഉം 25 ഉം ഒക്കെ. അവരുടെയൊക്കെ മുൻപിൽ ഇവരൊന്നും ഒന്നും അല്ല
ദീപ്തി ചേച്ചി കൊറച്ചൂടെ ചെറുപ്പം ആയി😍❤️💖❤️🔥So cuteee💞
ഇത് പോലൊരു family yil ജനിക്കാൻ സാധിക്കണം ഇനി ഒരു ജന്മം ഉണ്ടെങ്കിൽ❤❤❤
സത്യം 👍
നിങ്ങൾ നല്ലത് ആണെങ്കിൽ നിങ്ങൾക്ക് കൊള്ളാം സുഹൃത്തേ അവരും നിങ്ങളും തമ്മിൽ വ്യത്യാസം ഒന്നും ഇല്ല ബാക്കി എല്ലാം നിങ്ങളുടെ കയ്യിലിരിപ്പ് പോലെ ഇരിക്കും
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
Inne late ayallo...😂
😊🥰
@@lijithaprathyush3857 😘
@@Arshad-z8k 💥
@@deepuzvlog 😊
Caril poku Randuperum....Deepthi
ഈ കോഴിക്കോട് ഉള്ള ഞാൻ എന്നെങ്കിലുംസീത തോട് വരുകയാണെങ്കിൽ ഉറപ്പായും അച്ചാച്ചിടെ വീട്ടിൽ വരും എല്ലാവരെയും കാണണം
Sonayum എബിയും അവിടെ എല്ലാരും happy ആയി orupad കാലം kazhiyanulla ഭാഗ്യം sarvashakthan nalkatte ❤❤❤🙏🙏🙏🙏
അച്ഛാച്ചി വളരെ സൂപ്പറാ പിന്നെ ചുറ്റുമുള്ളവരും സൂപ്പറാകുവല്ലോ. ഒക്കെ കാണണം എന്നുണ്ട് ഞങ്ങൾ ഒരിക്കൽ തീർച്ചയായും വരും ഒരിക്കൽ❤
അണ്ണാണിക്ക് 4 വീലർ ഡ്രൈവിംഗ് അറിയില്ലേ???? ഇല്ലെങ്കി പഠിപ്പിക്കു ചേച്ചി...... അപ്പോ ചേച്ചിയേം കൊണ്ട് ബൈക്കിൽ പോകുന്ന റിസ്ക് കുറയ്ക്കാമല്ലോ
Njangal varam achachie❤❤❤❤❤❤❤❤❤
Hai deepthi.... orupadu santhosham... achachiyude santhosham kandappol entho oru samadhanam❤❤❤❤❤❤... love you dears ❤❤❤...
വിവാഹ മംഗളാശംസകൾ ദീപ്തി& കുഞ്ഞ❤❤
ഹായ് ദീപ്തി ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. എനിക്ക് എല്ലാരേയും ഇഷ്ടമാണ്. സുലു അമ്മ, അചാച്ചി, ദീപു, അമ്മു, കിടു, കുഞ്ഞുവാവ, പട്ടികൾ, കോഴികൾ, വയനാട്, ഫാമിലി, കണ്ണൂർ അങ്ങനെ എല്ലാം, പിന്നെ സീതത്തോട്, പത്തനംതിട്ട, കോന്നി, ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത്. ഇന്നത്തെ വിഡിയോ എനിക്ക് സ്പെഷ്യൽ ആണ്. എന്റെ ജന്മനാട് ആയ കൊക്കത്തോട് കാണിച്ചു തന്നതിന്. 2006ൽ അവിടെ നിന്ന് പാസ്സ് ഔട്ട് ആയതാണ്. ഇപ്പോൾ ഞാൻ tvm ൽ ആണ്. വീഡിയോ കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു.😢😢ഐ മിസ്സ് യൂ kkd ഇത്രെയും പ്രകൃതിരമണിയമായ സ്ഥലത്ത് ജീവിക്കാൻ പറ്റിയതിന്നു താങ്ക് ഗോഡ്. പിന്നെ കോൺഗ്രഗുലേഷൻ ഡിയർ ഹാപ്പി മാരീഡ് ലൈഫ്,ലൗ യു ❤❤❤❤🎉🎉🎉🎉
അച്ചാച്ചി കല്ലുന്നു വിളിച്ചോട്ടെ ദീപ്തി. അച്ചാച്ചിടെ കല്ലുവായിട്ട് വളർത്തട്ടെ
അച്ചാച്ചിക്ക് കല്ലുന്ന് വിളിക്കാനിഷ്ടം❤
❤❤❤❤❤❤❤❤❤❤❤❤❤❤ ചക്കര കുട്ടികൾ ഒത്തിരി സന്തോഷമായി ❤എബി ❤ സോന❤ കിടു അണ്ണാ ണിസുലു അമ്മ കിച്ചു ഹിന്ദി പയ്യൻ അചാച്ചി യുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു നമ്മുടെ കൂട്ടുവാവയും കല്ലുവും വന്നല്ലോ.. ലെനക്കുട്ടിയുടെ വീഡിയോ സ് കാണുന്നുണ്ട് ❤ ദീപ്‌തികുട്ടി ❤
പ്രിയപ്പെട്ട അച്ചാച്ചി. .......🥰
ഒത്തിരി സന്തോഷം അചാച്ചിടെ മുഖത്തെ ചിരി ഹൃദയം നിറച്ചു 🫂🫂
എബി ❤ സോന,,, നല്ല മക്കള് 😍😍
ഒരു ദിവസം ഞാനും വരും നിങ്ങളെ എല്ലാവരെയും കാണാൻ അബുദാബി ഫാൻസ് തലശ്ശേരിക്കാരൻ ❤️❤️
God bless your family especially your brother 🙏
Ummachante keezhadangiya aa nilp adipoli😂 junior kuttu num junior kallunum (abi and sona) swagatham ❤❤ acchachide kavitha ❤❤
എനിക്ക് നിങ്ങളെ എല്ലാം നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ♥️
Kuttvavakal super❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Cute vavas🥰🥰🥰🥰
സോനാ, എബി പുതച്ച് മൂടി കിടന്ന് ഉറങ്ങുന്നത് കാണാൻ എന്ത് രസമാണ്. ഓടിവന്നു ഒരുമ്മ കൊടുക്കാൻ തോന്നുന്നു. 🥰🥰
ബൈക്കിൽ പോവുമ്പോളുള്ള വീഡിയോ കഴിവതും ഒഴിവാകുട്ടോ സേഫ്റ്റി നോക്കണം 💙💙💙
ന്റെ അച്ചാച്ചി 🥰🥰😘😘😘. ഞാൻ വരും 👍🏻👍🏻നോക്കിക്കോ 🥰ഞാൻ സ്വപ്നം കൂടി കണ്ടു. അച്ചാച്ചിയുടെ അടുത്ത് വന്നു. എല്ലാരേം പരിചയപ്പെടുന്നതും എല്ലാം 🙏🏻🙏🏻🥰🥰😘😘
ചേച്ചി ഹാപ്പി ആണല്ലോ ഞങ്ങൾക്ക് അത് മതി 😘😘ഞാൻ ചേച്ചിയെ വിളിക്കാൻ ഇരുന്നതാ പക്ഷെ എനിക്ക് നല്ല പൊരിഞ്ഞ പനി ആണ് 😖😢എന്റെ കുട്ടു പൊന്ന് 🥹❤🩹
Abyda and sonada urakkam kaanaan soooooochweeeeeeet🥰🥰🥰🥰
Abbi and sona welcome to deepthy's kodaikanal 🥰🥰🥰 കൊക്ക തോട്ടിൽ ഞാൻ ഒരു കല്യാണത്തിന് പോയിട്ടുണ്ട് 😊 മലകളും, പറക്കെട്ട്കളും ഉള്ള അധിമനോഹരം ആയ സ്ഥലം 💥💥💥 ചെറിയ ചെറിയ തൊടുകളും ♥️♥️♥️
ഇനി ചേച്ചിയും അച്ചാച്ചിയും ഹാപ്പി ആയി ഇരിക്കണം ❤️
അച്ഛാച്ചീടെ ഉള്ളിലൊരു കലാകാരൻ ഒളിഞ്ഞിരിപ്പുണ്ട് എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤
അച്ചാച്ചി and കിടു മോൻ fans ആരൊക്കെ ഉണ്ട് ❤❤💕💕💕
Achachi നല്ല ഉഷാറായി ❤
അച്ചാച്ചി സംസാരിച്ചോണ്ടിരിക്കുമ്പോൾ ഇടക്ക് കേറി സംസാരിക്കല്ലേ ടീച്ചറെ
Valare adhikam santhosh deepthimoley God bless you all❤❤❤
Nalla .brotherum sisterum.ka
Kanan Rosamund..
ദീപ്തി മോളെ 😘😘😘
Achachikk evideyokkeyo Narendra Prasad look undu ❤❤
Eby Sona ❤❤
Àchachi paranja movie kandittulavrundo. Nice movie aanu . It's dog revenge to killers who killed hus master
Kalluvum kuttuvaavayumaayi valaratte ..entho manassinte vingal maarunnilla teachere...😢😢😢❤❤❤
ഞാൻ കണ്ടിട്ടുണ്ട് കൊക്കാത്തോട് 25 വർഷങ്ങൾക്ക് മുൻപേ 😃അതുപോലെ തന്നെ സീതത്തോടും 😢. എന്നെങ്കിലും ഒരിക്കൽകൂടി അവിടെ വരുമായിരിക്കും അപ്പോൾ ദീപ്തിയെ കാണാൻ വരാം 😍
എവിടേലും പോകുമ്പോൾ പുറത്തുവിടല്ലേ കുഞ്ഞുങ്ങളെ. സൂക്ഷിക്കണേ🥰🥰
എബിയും സോനയും വന്നപ്പോൾ ഉമ്മച്ചന്റെ ഗ്യാസ് പോയല്ലോ 🤣🤣🤣രണ്ടു കുഞ്ഞുങ്ങൾ അവിടെ അടിച്ചു പൊളിക്കട്ടെ 🥰🥰
പെങ്ങളെ കൊണ്ട് നടക്കുന്ന നല്ല ബ്രദർ... ❤️❤️
ചേച്ചിക്ക് ഈ dress നല്ലതുപോലെ ചേരുന്നുണ്ട്
വഴക്കാളി ടീച്ചർ
സന്തോഷത്തിലാണ്...🤗🤗
Deepith you are very lucky achace very good father
❤❤❤❤❤❤ അച്ചാച്ചിക്ക് സന്തോഷമായി അതു മതി
Achachi njaanum varunnund achachiye kanaan...kalyana thirakkokke kazhiyatte
Achachi❤❤❤❤❤❤
എൻ്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് അച്ഛാച്ചിയെ ഒന്ന് കാണുക എന്നത്.നടക്കുമോ എന്നറിയില്ല.😢😢😢
5:22 ആ അമ്പലം വളരെ വ്യത്യസ്തമാണ് ഒരിക്കൽ പോയി നോക്കു