എനിക്ക് എന്തിനാണാവോ കണ്ണിന്നു വെള്ളം വന്നേ. എന്താ അറിയില്ല ഐഷു pregnant ആയപ്പോ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി പോയി. എന്റെ വീട്ടിൽ ആരോ പ്രെഗ്നന്റ് ആയ പോലെ. Congrats aishu & vishnu 🥰🥰🥰❤️😘😘😘😘😘😘😘
ചോറ്റുപാത്രത്തിൽ കഴിക്കാനുള്ള പൂതിയും റോസ് വന്നു ഉണ്ടാക്കി തന്ന് അത് കഴിക്കുന്നത് കണ്ടപ്പോഴും ഒക്കെ മനസ്സിൽ ഓർത്തിരുന്നു പ്രേഗ്ന്റ് ആവും ന്ന് ✨🥺✨😊✨🥺🥺✨✨
Thumbnail കണ്ടപ്പോ ഞാൻ എന്തിനാ തുള്ളികളിച്ചേ...😂 ശെരിക്കും എന്റെ വീട്ടിലെ ആർക്കോ baby ഉണ്ടായ പോലെ തോന്നുവാ..കണ്ണിന്നു ഒക്കെ വെള്ളം വന്നു... Take care aishu.. Be happy...❤😊
ഐഷു pregnency ഒരു content ആക്കി മാറ്റരുത്..... ഇപ്പോഴത്തെ trend ആണ് അത്... ഐഷു ഇപ്പോഴത്തെയും പോലെ സ്മൂത്തിയുടെയും ഒക്കെ വീഡിയോ മതി... Anyway congrates dr❤️❤️❤️
ഞാനെൻറെ മനസ്സിൽ ഇതു ഉറപ്പിച്ചിരുന്നു എപ്പോഴും കുട്ടികളോട് കൂടെ കളിക്കുമ്പോൾ എനിക്ക് എൻറെ മനസ്സിൽ എന്തോ തോന്നിയിരുന്നുഈയൊരു സൂപ്പർ ഫാമിലിയിലേക്ക് അടുത്ത ഒരാളും കൂടി വരുന്നു🎉🎉🎉🎉🎉🎉
എന്തൊരു ഇഷ്ടമാണെന്ന് അറിയോ ചേച്ചിയെ ഞങ്ങൾക്ക് നല്ല രസമാണ് ചേച്ചിയുടെ ഭാഷ ശൈലി കേൾക്കാൻ അതിനേക്കാൾ സന്തോഷത്തോടെ പ്രഗ്നൻറ് ആണെന്ന് പറഞ്ഞപ്പോൾ അൽഹംദുലില്ലാ എൻറെ ചേച്ചിക്ക് ആ കുഞ്ഞു വാവേ കാണാനുള്ള സന്തോഷം കൊടുക്കേണമേ ലവ് യു ഡിയർ
ചേച്ചീ തീർച്ചയായും pregnency ആകാൻ നിങ്ങളെ സഹായിച്ച കുറച്ചു ടിപ്സും dr paranja കാര്യങ്ങളും pcos ne കുറിച് dr പറഞ്ഞതുമെല്ലാം അടുത്ത വീഡിയോ യിൽ പറഞ്ഞു തരണേ ഒരുപാട് പേർക്ക് ഉപകാരപ്പെടും
Excercise and healthy food is only solution …Ente sis nu athra koduthal ayrnu…allopathy Elam thyroid 60 karanam epo thane medicine kazhichilenkil marichu. Pokum vare paranju…but aval full Zumba Zumba then good food .thyroid normal ayi l.lsuprr ayi …epo pregnant ayi ..Athk are periods vanilla
Congrats chechi ❤️❤️❤️🥰🥰😘😘😘എനിക്ക് ഒത്തിരി സന്തോഷമായി. വീട്ടിൽ എന്റെ സ്വന്തം ചേച്ചി pregnant ആയ സന്തോഷം ആണ് എനിക്ക് ഇപ്പോൾ സത്യം 😘😘😘😘plzz chechi ini നാട്ടിൽ വരുമ്പോ എന്റെ വീട്ടിൽ varoo plzzzz
Dear I am so happy eniku mansil oru relief aanu etu kettaoo thoniye. Ningal marriage kazhinju korechu years kaxhinjalle kutti akunne. Etra matram tension aayi kanum anoke ennal athinte samayam ayappol aa santhosham vanallo. I am unemployed and unmarried. Ente karyathil enthu cheythalum thadasam aanu. I even lost one of my parent. Life mothathil clueless and directionless aanu. I lost all hope that I will make it. But thante ee good news kettapol after ages I felt a glimpse of hope. Maybe enikum oru samayam varum. Ella obstacles maari I will also start living. Take care dear❤❤ wishing you good health and happiness
വീഡിയോസ് മുടങ്ങാതെ കാണുന്നുണ്ടെങ്കിലും കമന്റ് ഇടുന്നത് ഫസ്റ്റ് ടൈം ആണ്. സന്തോഷം കൊണ്ട് തുള്ളിച്ചാടിപോയി 🥹, ഓടി ചെന്ന് എന്റെ 10 വയസ്സുള്ള മോളോട്,ഡി ഐഷു ന് എന്ന് പറഞ്ഞു മുഴുവനാക്കുന്നതിന് മുമ്പ് അവൾ എന്നോട് ഇങ്ങട്ട് പറയാ ഐഷുന് വയറ്റിൽ ബേബി വന്നോ എന്ന് ❤. എങ്ങനെ മനസ്സിലായിന്ന് ചോദിച്ചപ്പോ അവൾ പറയാ, ഉമ്മച്ചിന്റെ മുഖം കണ്ടപ്പോ മനസ്സിലായിന്ന്.ഇത് എനിക്ക് ഐഷുനോട് പറയണമെന്ന് തോന്നി. ദൈവം നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തന്നെ നിങ്ങൾക് തരട്ടെ.
So happy for you, Aishu! I’ve been following you since your very first video, and hearing this wonderful news about your pregnancy is truly overwhelming. It feels like someone in the family is expecting! Wishing you all the blessings for a healthy and happy journey ahead. Congratulations!🎉❤
7:28 Angane oru “Avocado kuttan” oru “Avocado kutty” varan pokunnuuu❤❤ So happy for your family. I am also in the planning and trying phase for our first kid. Hope your experiences and upcoming videos will be helpful for people like me. Your video on preparation before conceiving etc awaiting🎉
Aishuuuuuu ik everything has a time , but you don't know how happy I'm for you and how I jumped at the train hearing this news from my sister, just so happy that this cute little family is growing sooo sooo happyyyyyyy🫂❤️
ആരോക്കെ ചെറു പുഞ്ചിരിയോട് കാണുന്നുണ്ട്🤩
Njan 😇😁
Njan😁
Njan
Njaan😍
Njan
ഇത് കേട്ടപ്പോ എന്തോ ഭയങ്കര സന്തോഷം വീട്ടിൽ ഒരാൾ pregnet ആയപോലെ സന്തോഷം 🥰
Sherikum🥰
സത്യം ❤❤
Sathyam❤
True
Sathiyam
എന്തൊക്കെ ആയാലും ഇതുവരെ സംസാരിക്കുക വളരെ കുറവുള്ള വിഷ്ണു അടിപൊളി ആയിട്ട് സംസാരിക്കുന്നുണ്ട്
ഇത് കേട്ടപ്പോൾ ആർകൊക്കെ സന്തോഷമായി ❤❤
Instayil reel kandu excited aayi long video nokki vannavarundo😜
Njan🙋🏻♀️
Ee comment kandapo Njan poy noki😁
Njan njan 😂😂🎀🤌🥺
Ond ondee
❤❤❤ congrats drs
എനിക്ക് എന്തിനാണാവോ കണ്ണിന്നു വെള്ളം വന്നേ. എന്താ അറിയില്ല ഐഷു pregnant ആയപ്പോ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി പോയി. എന്റെ വീട്ടിൽ ആരോ പ്രെഗ്നന്റ് ആയ പോലെ. Congrats aishu & vishnu 🥰🥰🥰❤️😘😘😘😘😘😘😘
Angane smoothikk oru smoothi baby undakan pookunnu🙌💗
ചോറ്റുപാത്രത്തിൽ കഴിക്കാനുള്ള പൂതിയും റോസ് വന്നു ഉണ്ടാക്കി തന്ന് അത് കഴിക്കുന്നത് കണ്ടപ്പോഴും ഒക്കെ മനസ്സിൽ ഓർത്തിരുന്നു പ്രേഗ്ന്റ് ആവും ന്ന് ✨🥺✨😊✨🥺🥺✨✨
മാത്രമല്ല, പൂജാമുറി സെറ്റ് ചെയ്തു കൃഷ്ണനെ അതിൽ വെച്ചു ഭക്തി മാർഗ്ഗത്തിലേക്കു പോയപ്പോൾ ഒരു സംശയം തോന്നിയിരുന്നു😊❤
Yes
മാഷാ അല്ലാഹ് ഒരു പുഞ്ചിരിയോടെ ഈ വീഡിയോ start ചെയ്യാൻ പറ്റു നിങ്ങളെ സ്നേഹിക്കുന്നവർക്ക് 😊😊😊
Thumbnail കണ്ടപ്പോ ഞാൻ എന്തിനാ തുള്ളികളിച്ചേ...😂 ശെരിക്കും എന്റെ വീട്ടിലെ ആർക്കോ baby ഉണ്ടായ പോലെ തോന്നുവാ..കണ്ണിന്നു ഒക്കെ വെള്ളം വന്നു... Take care aishu.. Be happy...❤😊
Sathyam😌
Sathyam
Same☺️☺️
Congratulations dear Aishu and vishnu
നിങ്ങളെക്കാൾ happy cmnt boxil ullavar aanen തോന്നുന്നു 🤭🥰congratulations drs💕
ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് അവർക്ക് അത്രെയും പ്രിയപ്പെട്ട ഒരു സന്തോഷം ഉണ്ടായത് പോലെ🥹 God Bless You Dears ❤️
ഇൻസ്റ്റയിൽ സ്റ്റോറി കണ്ടതും ഓടിവന്നു... എന്തോ ഞാൻ പ്രെഗ്നന്റ് ആയത് പോലെ ഉള്ള സന്തോഷം 😂ആയിരുന്നു.. 😅any way congratzzz dear aishu chechiii... 🥰
Ithra santosham thoniya oru news ee adhth kalath onum njn kettit illee 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
Kurachu cateful ayi nadakkane.othiri wait onnum edukkand ktto
സന്തോഷവും പുഞ്ചിരിയും മാത്രം 😘🥰🥰 എന്റെ വീട്ടിൽ കൂടപ്പിറപ്പു pregnant പോലെ 😘😘😘 luv u
സ്മൂത്തി കുടിക്കാൻ ഒരാളും കൂടി ആയി☺️😍
🤣🤣🤣 yes❣️
Comment of the week... 😄 😄 👍
😂😂😂
cute comment ❤️
😂
Congratulations ❤
Ini prasavikkunnadam vare ee comment boxil commentittavar urangilla. BREAKING HEAD NEWS ALLEY 😂
Aishu had a fixed timetable.. proper routine.. now after the baby everything will be changed.... waiting to see aishu running behind baby😂
💯
😂😂
Especially with ocd
Nooo...... Aishu handle it very easy.... I know😊😊
I totally agree ❤
Oodi vannatha notifications kanditt cngrtss 💕💕💕
Same😂
same😂❤❤❤
Huh
Same ❤️
Same
Congrtss both...🤗
ഞാനും prgnt ആണ് 3വർഷത്തിനു ശേഷം 😊
Njn 3 yreas ayi kathirikunnu😢😢
❤
She is blushing 🫠💕
Diya krishna
Little twee
Resh vlogs
Meenu V lakshmi
Cheer with ash
Dhee ippo aisuvum😁 ee kollam u tubers okke parents avuanallo❤😅
Sathyammmm
Sensree
Le Samedha..Post delivery care... singing ചാകര....ഉത്സവമായി😂
Archana
Arachana
DIYA KRISHNA
MEGHA(little twee)
RESHU(reshu vlogs)
CHEERS WITH ASH
MEENU LAKSHMI
ARCHANA MR
DREAMCATCHER ARYA
TANI MALAYALI
WHO IS NEXT????🙈🦋❤️
Megha Akhil nrd nte wife aano
@@Gwen_stacy-c2k rejina's world
Reshu ഏതാ sayooju ഏട്ടന്റെ aano
Reshu Reshma sayooj aano
Enik abisree aakan aagrehamund.. Njn prarthikkunnund... ❤️❤️❤️
ആദ്യമായിട്ട് ആണ് ഒരു youtuber pregent ആയിട്ട് ഇത്ര അധികം സന്തോഷം 😻😻😻😻😍😍💗❤️🩹🥹
പെണ്ണുങ്ങൾ ഭയങ്കര സംഭവം ആണല്ലെ കഴിഞ്ഞ വീഡിയോ യിൽ എത്ര ആളാ പറഞ്ഞെ prgnt ആണെന്ന് തോന്നുന്നു എന്ന് 😂❤❤ congratulation 😊😍
Sariyanu..😅
Eath videoyil anen parayamo
@ ടിഫിൻ box വീഡിയോ
@KavyaRS1721 tifin box വീഡിയോ
@ ടിഫിൻ box വീഡിയോ
Vishnu chettans reaction!!!🤍
നിങ്ങൾ സംസാരിക്കുമ്പോ ഞാൻ ഇവിടെ ഇരുന്ന് ചിരിച്ചു തല ആട്ടുന്നു!!!😂❤️
ഇത് കേട്ടപ്പോ ഭയങ്കര സന്തോഷം ഞാൻ പ്രഗ്‌നന്റ് ആയ ഒരു ഫീൽ തന്നെ 16 വർഷമായി ഞാനും കാത്തിരിക്കുന്നു ഈ ഒരു നിമിഷത്തിനായി .❤❤❤
one day u will 🫶🏾
@@reelsoli22❤❤
Njingalk vegam thane oru vava undagumto..parassini kadavu muthapan anugrahikate..😊
Pettann oru kunjuvava tharatte
ഉടനെ ഉണ്ടാവും...❤❤❤
Congratulations dr💞
സ്വന്തം വീട്ടിലുള്ള ആരോ പ്രെഗ്നന്റ് ആയതുപോലത്തെ ഫീൽ ആണ് ഈ ന്യൂസ് കേട്ടപ്പോൾ 😅 congrats chechi and chettaa. ❤️🫂
അയ്യോ ഇതു കണ്ടപ്പോൾ ചേച്ചീനെ പോലെത്തന്നെ എനിക്കും എന്തോ ഭയങ്കര സന്തോഷം..🥹♥️ congrats chechii, chetaa🎉🎉
Angane ellavarum paranj paranj aishune garbini aakkii😅😅😅😅😂😂😂
Congratulations buddyy
Aishu is glowing already hoping that you will be a sensible parent
വീട്ടിൽ ഒരാൾക്കു വിശേഷം ഉണ്ടായപോലെ സന്തോഷം
Vere oru RUclipsr dem pregnancy announcement kanditt ithra happy and excited aayindavulla🥹🤍… congratulations 🥳
Enukum❤❤❤❤
Sathyam
I love the caption "WE MADE A HUMAN" 😁
ഐഷു pregnency ഒരു content ആക്കി മാറ്റരുത്..... ഇപ്പോഴത്തെ trend ആണ് അത്... ഐഷു ഇപ്പോഴത്തെയും പോലെ സ്മൂത്തിയുടെയും ഒക്കെ വീഡിയോ മതി... Anyway congrates dr❤️❤️❤️
ഞാനിപ്പോൾ തന്നെ പറയുന്നു ഐഷുവിന് ഒരു അടിപൊളി പെൺകുട്ടിയായിരിക്കും🤲🫂🩷
ഞാനും pregnent ആണ് ❤... 13 ആഴ്ച ആയി 😍
ഗർഭം ആയിട്ട് എനിക്ക് ഒരു ബന്ധം ഇല്ലാത്തോണ്ടും 🤣🤣🤣🤣vishnu ippozhum bayankara tensed aanu...
🤣🤣🤣🤣
ഞാനെൻറെ മനസ്സിൽ ഇതു ഉറപ്പിച്ചിരുന്നു എപ്പോഴും കുട്ടികളോട് കൂടെ കളിക്കുമ്പോൾ എനിക്ക് എൻറെ മനസ്സിൽ എന്തോ തോന്നിയിരുന്നുഈയൊരു സൂപ്പർ ഫാമിലിയിലേക്ക് അടുത്ത ഒരാളും കൂടി വരുന്നു🎉🎉🎉🎉🎉🎉
ദൈവമേ... നോട്ടിഫിക്കേഷൻ കണ്ടിട്ട് ഞെട്ടിപ്പോയി... 🥺congratulations guys🤩😘🫂ഒരു thumbanail കണ്ടിട്ട് ഇത്രേം സന്തോഷം തോന്നുന്നത് ആദ്യം ആയാണ്
2025 ini ഗർഭിണികളുടെ കാലം 😌😹😹😹
Correct
Enikum Avanaam 😅
അതെ...ഗർഭിണിസ് ഇൻസ്റ ഭരിക്കും😂
Sathym ..!June July delivery vlog kond nirayum😂❤
Arokkaya?
എന്തൊരു ഇഷ്ടമാണെന്ന് അറിയോ ചേച്ചിയെ ഞങ്ങൾക്ക് നല്ല രസമാണ് ചേച്ചിയുടെ ഭാഷ ശൈലി കേൾക്കാൻ അതിനേക്കാൾ സന്തോഷത്തോടെ പ്രഗ്നൻറ് ആണെന്ന് പറഞ്ഞപ്പോൾ അൽഹംദുലില്ലാ എൻറെ ചേച്ചിക്ക് ആ കുഞ്ഞു വാവേ കാണാനുള്ള സന്തോഷം കൊടുക്കേണമേ ലവ് യു ഡിയർ
വീട്ടുകാരുടെ റിയാക്ഷൻ വീഡിയോ ഇടുവോ... എന്റ വീട്ടിലെ മൂത്ത സഹോദരി പ്രെഗ്നന്റ് ആയത് പോലെ ❤️ ഒത്തിരി സന്തോഷം
chotupathram kandappazhee doubt adichu😂❤
Nan 18 vayasil pregnet ayi 😂onnum kayikan pattatha avastha dheyivamee alojikan vayya.
You will be a great parent! God bless you ❤
ഞാൻ പ്രെഗ്നന്റ് ആയപ്പോ പോലും ഞാൻ ഇത്രെയും ഹാപ്പി ആയിട്ടില്ല 😂 am soooo happy for you.
Congrats chechi and chetta 👏👏👏❤❤❤❤❤
ചേച്ചീ തീർച്ചയായും pregnency ആകാൻ നിങ്ങളെ സഹായിച്ച കുറച്ചു ടിപ്സും dr paranja കാര്യങ്ങളും pcos ne കുറിച് dr പറഞ്ഞതുമെല്ലാം അടുത്ത വീഡിയോ യിൽ പറഞ്ഞു തരണേ ഒരുപാട് പേർക്ക് ഉപകാരപ്പെടും
Plzzz do that
Waiting for that
Ya.... please make a video of it
Excercise and healthy food is only solution …Ente sis nu athra koduthal ayrnu…allopathy Elam thyroid 60 karanam epo thane medicine kazhichilenkil marichu. Pokum vare paranju…but aval full Zumba Zumba then good food .thyroid normal ayi l.lsuprr ayi …epo pregnant ayi ..Athk are periods vanilla
yes pls do that chechi🥹
Vishu eetom kooduthal samsaricha oru video ayirikm ith.. 🤩
Congratulations to you both ❤ Nice to hear from Vishnu for a change!
Vishnu chettan kooduthall samsarich thodaghi..ntho kooduthal sneham excitment okke ind chettanta face il..Adipolii...anyway congrats vishnu chetta❤😍...Big fan vishnu chetta😍
പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്. മോളു ♥️. ദൈവം നല്ല oru വാവയെ തരട്ടെ 🫶
Reaction vedio വേണം എന്നുള്ളവർ ആരൊക്കെ
Giving me goosebumps 🥺
I've been following you since you started YouTubing ♥️
Congrats, Chechi! 🥰🎉
Aishu is glowing!❤🫶🥹
Today camera some quality കുറവ് പോലെ 👍 congratulations ❤️❤️
God bless uuu.. Orupad happy... Ningale video ennum kanarund.... Safe ayit happy ayit irukka🥰🥰🥰🥰
Sherikkum exited aaayedh njan aanonh thonhippoyi, notification kandappo anganoru santhosham thonhi 🎉
Ee santhosham arode paryan annu ariyilla .happy dears 🥺❣️❣️
Whyyy Am I Cryingggg !!!! Congratulations 🫂🥹❤️❤️❤️❤️🧿
കഴിഞ്ഞ വർഷം ഒരു വീഡിയോ ഇട്ടപ്പോൾ പറഞ്ഞു ഞൻ അടുത്തവർഷം pregent അയാൾ എന്ന് പറഞ്ഞു ഐഷു ചേച്ചി അപ്പാ ഞൻ വിചാരിച്ചു 😻
Congrats chechi ❤️❤️❤️🥰🥰😘😘😘എനിക്ക് ഒത്തിരി സന്തോഷമായി. വീട്ടിൽ എന്റെ സ്വന്തം ചേച്ചി pregnant ആയ സന്തോഷം ആണ് എനിക്ക് ഇപ്പോൾ സത്യം 😘😘😘😘plzz chechi ini നാട്ടിൽ വരുമ്പോ എന്റെ വീട്ടിൽ varoo plzzzz
10:20 She is glowing 😍🥹
She is So glowing 😊
മാഷാഅല്ലാഹ്. ഒരുപാട് സന്തോഷം. ഞാനും പ്രെഗ്നന്റ് ആണ്. ❤️❤️❤️❤️
I have never met you but yet I feel extremely happy. Congratulations you guys ❤️❤️❤️
2025-2039 വരെ ഉള്ള തലമുറ "Beta"👶 എന്ന് അറിയപ്പെടും
Dear I am so happy eniku mansil oru relief aanu etu kettaoo thoniye. Ningal marriage kazhinju korechu years kaxhinjalle kutti akunne. Etra matram tension aayi kanum anoke ennal athinte samayam ayappol aa santhosham vanallo. I am unemployed and unmarried. Ente karyathil enthu cheythalum thadasam aanu. I even lost one of my parent. Life mothathil clueless and directionless aanu. I lost all hope that I will make it. But thante ee good news kettapol after ages I felt a glimpse of hope. Maybe enikum oru samayam varum. Ella obstacles maari I will also start living. Take care dear❤❤ wishing you good health and happiness
Congrts dear..ntho ee news kettapo orupad santhosham❤..happy ayi iriku
Congrats aishu chechi vishnu chetta🎉🎉🎉🎉..... Bhayankara santhosham aayi...nalloru baby ne kittatte.. May god bless you❤
Congratulations ❤❤❤ ന്താ പറയാ വീട്ടിൽ ഒരു കുഞ്ഞാവ വരുന്ന ഫീൽ. സൊ excited. 🥰🥰pine Munne doubt indayrnnu😁....
ഇ ഗൂഗിൾ ചെയ്യൽ അങ്ങ് നിർത്തണം കേട്ടോ 😄😄take opinion from doctor and experienced people
Food style change cheythapol doubt vanirunu😊😊carbs oke add cheythirunu❤
വീഡിയോസ് മുടങ്ങാതെ കാണുന്നുണ്ടെങ്കിലും കമന്റ് ഇടുന്നത് ഫസ്റ്റ് ടൈം ആണ്. സന്തോഷം കൊണ്ട് തുള്ളിച്ചാടിപോയി 🥹, ഓടി ചെന്ന് എന്റെ 10 വയസ്സുള്ള മോളോട്,ഡി ഐഷു ന് എന്ന് പറഞ്ഞു മുഴുവനാക്കുന്നതിന് മുമ്പ് അവൾ എന്നോട് ഇങ്ങട്ട് പറയാ ഐഷുന് വയറ്റിൽ ബേബി വന്നോ എന്ന് ❤. എങ്ങനെ മനസ്സിലായിന്ന് ചോദിച്ചപ്പോ അവൾ പറയാ, ഉമ്മച്ചിന്റെ മുഖം കണ്ടപ്പോ മനസ്സിലായിന്ന്.ഇത് എനിക്ക് ഐഷുനോട് പറയണമെന്ന് തോന്നി. ദൈവം നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തന്നെ നിങ്ങൾക് തരട്ടെ.
5:59 chechi parayan excited aavumbo njangal kekkan excited aavunnu😍🤩
Aishu ne ithre happy ayitt idhavre kanditt illa so happy for you both🥰❤️
എനിക്കും ഇപ്പൊ മൂന്നര മാസം ആണ് ഞാനും ഇതേ സിറ്റുവേഷൻസിലൂടെ ആണ് പോയിക്കൊണ്ടിരിക്കുന്നത്😍😍
നെക്സ്റ്റ് വീഡിയോ ക് വേണ്ടി കട്ട വെയ്റ്റിങ് ആണ് ട്ടോ. സത്യം പറഞ്ഞാൽ സന്ദോഷം ഇങ്ങനെ ചുമ്മാ ചങ്കിൽ വന്ന് നിൽക്കുന്ന ഒരു അവസ്ഥ യിലാണ് ഞാൻ
Am pregnant too … just going through my second month❤
I'm also😊
Me too ❤️ 3 month
Me tooo
Me too
Me too 6 months
❤️
കുഞ്ഞുബ്
വാവക്ക് സ്മൂത്തി കൊടുക്കുമോ ഐഷു... ഒത്തിരി സ്നേഹം 🥰😘😘😘😘... ആയുസും ആരോഗ്യവും ഉള്ള നല്ല സോൾ തന്നെ കിട്ടട്ടെ ❤❤❤❤🎉🎉🎉🎉🎉🎉
Njn notification kand sherikkum surprise aayitt pettan vannaya🤍Congrats!!❤️
Aishu...vishnu.....congratz....n really vry happy ......🎉🎉🎉
Congratulations! Warmest wishes on this new chapter! May god bless you!
Congrats dear... Love youuuu dear.... I'm so happy to hear youuuu.... സൂക്ഷിക്കനെ....❤❤❤❤❤❤
Congrats 🎉🎉🎉 chechiii
Notification vazhi kndappoo oru chiri NJN ariyaatheeee vannuu enta facil athrykk happy aayy enikk swantham chechiiii pregnent aaaya feel anyway congratulations chechiii chetttahhhhh❤❤❤❤
So happy for you, Aishu! I’ve been following you since your very first video, and hearing this wonderful news about your pregnancy is truly overwhelming. It feels like someone in the family is expecting! Wishing you all the blessings for a healthy and happy journey ahead. Congratulations!🎉❤
7:28 Angane oru “Avocado kuttan” oru “Avocado kutty” varan pokunnuuu❤❤ So happy for your family. I am also in the planning and trying phase for our first kid. Hope your experiences and upcoming videos will be helpful for people like me. Your video on preparation before conceiving etc awaiting🎉
കർത്താവ് ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ❤️
So happyy maybe nighaleakkalum nighada stiram prakshakar aaya njghalkke orupaade happy😍😍💞💞💞god bless uuu Dearssss🥰🥰🥰🥰🥰🥰🥰🥰🥰
❤❤❤❤... Aiwaaaaa eni thulli kalikkan oru kunju puzhu koode varuvannu.... Congratulations🎉🎉🥳🥳.. God bless🙏🙏🙏🙏
ഗർഭം ആയിട്ട് ബന്ധം ഇല്ലെന്ന് പറയരുത്😂😂
Cngrts checheee chetta❤ വീട്ടിൽ ഒരു സന്തോഷം നടന്നതുപോലെ ഒരു feel😊
സത്യം 🥰
Aww😍😍😍 congratulations both 🎉😍🫂 soo happy and excited this beautiful journey of yours🫂♾️
കേൾക്കാൻ കൊതിച്ച സന്തോഷ വാർത്ത ❤️❤️love you ❤️❤️❤️❤️❤️
Aishuuuuuu ik everything has a time , but you don't know how happy I'm for you and how I jumped at the train hearing this news from my sister, just so happy that this cute little family is growing sooo sooo happyyyyyyy🫂❤️
Enik pregnant 🤰 aavumbo oru kuzhapavum undakarilla
enik ntho chechi pregnent annanna feel indaarnn... i don't know why🥰😍 may be njn mother ayondaaavum 😇 congrats dears🤗