നിങ്ങളെ പോലുള്ള ടീച്ചേർസ് ആണ് ഇന്നത്തെ generation ന് വേണ്ടത് ♥️♥️♥️♥️♥️hanan family and friends mashaalla 🥰🥰🥰🥰🥰🥰God bless you all. നിങ്ങളുടെ video's കണ്ടിരിക്കുമ്പോൾ നല്ല സന്തോഷമാണ് ♥️♥️♥️♥️
2 .47 ഞാൻ പലപ്പോഴും പറയണം എന്ന് വിജരിക്കും.വീഡിയോയിൽ തുണി മടക്കി കുത്തി നിൽക്കാൻ ഇഷ്ടപ്പെടാത്ത അനു എന്തിനാ പലപ്പോഴും ട്രൗസർ ഇട്ട് വീഡിയോയിൽ വരുന്നത്.ആണുങ്ങൾക്ക് മുട്ട് പോക്കിളിൻ്റെ ഇടയിലുള്ള സ്ഥലം ഔറത്താണ്.ഞാൻ ഈ കമൻ്റ് ഇടാൻ കാരണം ഇപ്പൊൾ ഈ സീൻ കണ്ടത്കൊണ്ടാണ്.😊. അപ്പോൾ പറയണം എന്ന് കരുതി.ഇനി ശ്രദ്ധിക്കും എന്ന് കരുതുന്നു.അങ്ങനെ കാണുമ്പോൾ എന്തോ ബുദ്ധിമുട്ട്
Hellloooiii....Hannan പറഞ്ഞ പോലെ വിലയില്‍ അല്ല കാര്യം അത് കിട്ടുമ്പോൾ കുട്ടികൾക്കുള്ള സന്തോഷം...❤❤വീട് അടുത്താണെങ്കിലും ഉച്ച കഞ്ഞിയോടുള്ള പ്രിയം...❤❤pouchesum pennum ellam super...ആയിട്ടുണ്ട്ട്ടോ..ഉമ്മ ❤❤❤where's ICHHHUU...ഒത്തിരി സ്നേഹത്തോടെ...divyasundar
Your Mom is an amazing human being! Many blessings to you teacher!! Your students are so lucky to have such a generous and caring teacher. I love watching your interaction with your boys and their friends, your boys are lucky to have such a great Mom (and Dad :) And you have raised such wonderful boys, kudos to you!
ഞാൻ Stage Show കാണാനൊന്നും പോവുന്ന ആളല്ല. പക്ഷെ ഹനാൻ ഞങ്ങളുടെ നാട്ടിലെ തിരൂർ പോളിടെക്നിക്കിൽ വരുന്നത് അറിഞ്ഞ് ഞാനും എൻ്റെ ഇക്കയും മക്കളും വന്നു. ദൂരെ നിന്നാണെങ്കിലും ഹനാൻ്റെ പാട്ടുകൾ Live ആയി കാണാനും കേൾക്കാനും പറ്റിയതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷം'
19:40 edaa nk bayangara veshmam vannuu. Eechu illa. Ippachi orangi. Nk sangadam nk veshamam apo njn ith full irunnangatt thinnuu ngattaa kidannurangiye😂😂ummachi cnn🔥🔥😂😂
ഇതുപോലത്തെ ടീച്ചർ ഉണ്ടങ്ങിൽ നന്നായി പഠിക്കാൻ ഉന്മേഷം ഉണ്ടാവും സ്വന്തം മക്കളെ പോലെ കാണുകയും ചെയ്യുന്നു നല്ല ഉമ്മ ❤❤
Lp teacher ആണോ
S
@@faisalponnus6847 എവിടെ work ചെയ്യുന്നത്
24:45😹
3:31 ഞങ്ങളും 😌🙌🏻
Videos കണ്ട് നല്ല പരിചയം ആയി
ഇങ്ങളെ വീട്ടിലെ ഒരു അംഗം പോലെ ആയിക്കുണു 😅♥️
ഇങ്ങള് ടെൻഷൻ മാറ്റാൻ മധുരം കഴിക്ക ഞങ്ങൾ ടെൻഷൻ മാറൽ ഇങ്ങളെ വീഡിയോ കാണുമ്പോൾ 😊😊😊
Athennee😇♥️
Program ellam kayin nombin oru adipoli comeback undakuleee hanukakaa,,
30:17 sathyam🙌🏻
Who is waiting for this video guyzz?😂❤❤
Njn❤
നിങ്ങളെ പോലുള്ള ടീച്ചേർസ് ആണ് ഇന്നത്തെ generation ന് വേണ്ടത് ♥️♥️♥️♥️♥️hanan family and friends mashaalla 🥰🥰🥰🥰🥰🥰God bless you all. നിങ്ങളുടെ video's കണ്ടിരിക്കുമ്പോൾ നല്ല സന്തോഷമാണ് ♥️♥️♥️♥️
ഉമ്മ കൊടുത്തപോലെ ഞാൻ കഴിഞ്ഞ examinu രണ്ടാം ക്ലാസുകാർക്ക് കൊടുത്തു. 980 രൂപക്ക് സമ്മാനം വാങ്ങി.
18:54 benjii benjiyude sanjii 😂❤️
2 .47 ഞാൻ പലപ്പോഴും പറയണം എന്ന് വിജരിക്കും.വീഡിയോയിൽ തുണി മടക്കി കുത്തി നിൽക്കാൻ ഇഷ്ടപ്പെടാത്ത അനു എന്തിനാ പലപ്പോഴും ട്രൗസർ ഇട്ട് വീഡിയോയിൽ വരുന്നത്.ആണുങ്ങൾക്ക് മുട്ട് പോക്കിളിൻ്റെ ഇടയിലുള്ള സ്ഥലം ഔറത്താണ്.ഞാൻ ഈ കമൻ്റ് ഇടാൻ കാരണം ഇപ്പൊൾ ഈ സീൻ കണ്ടത്കൊണ്ടാണ്.😊. അപ്പോൾ പറയണം എന്ന് കരുതി.ഇനി ശ്രദ്ധിക്കും എന്ന് കരുതുന്നു.അങ്ങനെ കാണുമ്പോൾ എന്തോ ബുദ്ധിമുട്ട്
ലൈഫിലെ ഏറ്റവും stress pidicha ടൈമിൽ കൂടെയാണ് njan ipoo pokunthe ippo ennik അതൊക്കെ മറന്ന് എന്നെ ചിരിപ്പിക്കുന്നത് hanunte vlogs aane orupad thank u hananeyyyy ❤ . Pinney ummachiye orupad ishtamaane luv u ummachieyy ❤
10:22 ummachii cutee❤❤
എനിക്ക് നിങ്ങളെ എല്ലാവരെയും കാണാൻ നല്ല ആഗ്രഹം ഉണ്ട്.
എല്ലാരേയും ഒരുപാട് ഇഷ്ട്ടമാണ്.❤❤❤
Hellloooiii....Hannan പറഞ്ഞ പോലെ വിലയില്‍ അല്ല കാര്യം അത് കിട്ടുമ്പോൾ കുട്ടികൾക്കുള്ള സന്തോഷം...❤❤വീട് അടുത്താണെങ്കിലും ഉച്ച കഞ്ഞിയോടുള്ള പ്രിയം...❤❤pouchesum pennum ellam super...ആയിട്ടുണ്ട്ട്ടോ..ഉമ്മ ❤❤❤where's ICHHHUU...ഒത്തിരി സ്നേഹത്തോടെ...divyasundar
ബെഞ്ചിയും ഉമ്മച്ചിയും നല്ല ബോണ്ട് ആണലോ ❤️❤️
ഇന്നത്തെ താരം ഉമ്മച്ചി യാണ്
ഹനാനും ഹനാന്റെ പാട്ടും vlogsum എല്ലാം അടിപൊളി ആണ് tta🥰❤️
Waiting aayirunnu hanankaaa❤😊
19:46 ee ummachinte oru kaaryam😂❤
19:30 ഇവിടെ എന്തുപറയണമെന്ന് കിട്ടുന്നില്ല 🤩
20:39 thailaaaaand😂😂😂
23:28 😂😂anuoo ummak vallathe tension akkalle to🤣🤣
Your Mom is an amazing human being! Many blessings to you teacher!! Your students are so lucky to have such a generous and caring teacher. I love watching your interaction with your boys and their friends, your boys are lucky to have such a great Mom (and Dad :) And you have raised such wonderful boys, kudos to you!
Ningale familiye akanumpol manasinu orupadu santhisgamanu❤❤
Nomb nammale oru come back und makallle ❤
19:15 😂😂😂😂 ഒരു പ്രത്യേക തരം വിഷമം ആണ് ല്ലേ..😂😂😂
Kannurukar like addi🔥😌
Ummachi healing our inner child 🥹❤️
Mukkath varunnundo🫶🏻❤️🔥❤❤🎉
19:15 le hanan:ennoda e chathi vedayirunnu🤣🤣
vlog എന്നും ഇടൂ...... Mind relax ആണ്
18:53 അത് Benji, Benji യുടെ സഞ്ചി 😂😅
Enik ighale kanan velya agraham ayinu tirur vannapo kandu 🤩🥳
Katta waiting aayirunnnu hannaaaaashkaakkaa❤❤❤❤❤
Hanaan.... ❤️ pelcha vlog, nombuthuravi vlog, perunnal vlog, orupad comedy vloginu kathirikum. Inshallah ❤️❤️
23:27 pinne njn ath ande idthu thinnuu😂😅 immachiii polii❤😂
Mashah allah. Orupad uyarangalil ethan nadhan anugrahikkatte ❤❤❤❤
Ninghale ummane sharikkum miss cheythu
2:03 ❤
19:15 ഇമ്മച്ചി 😂😂😂😂😂
Videokk vendi Katta waitingilayinn❤
ഞാൻ Stage Show കാണാനൊന്നും പോവുന്ന ആളല്ല. പക്ഷെ ഹനാൻ ഞങ്ങളുടെ നാട്ടിലെ തിരൂർ പോളിടെക്നിക്കിൽ വരുന്നത് അറിഞ്ഞ് ഞാനും എൻ്റെ ഇക്കയും മക്കളും വന്നു. ദൂരെ നിന്നാണെങ്കിലും ഹനാൻ്റെ പാട്ടുകൾ Live ആയി കാണാനും കേൾക്കാനും പറ്റിയതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷം'
Njan ann gift kodthirunnu kandittundo??
A good singer without any ego❤
Mashaallah ❤❤Teacherum makkalum adipoli❤❤
22:29 ma fav sadanam
എത്ര ദിവസമായി വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു ❤❤ ഞങ്ങളൊക്കെ നിങ്ങളെ കുടുംബക്കാരല്ലേ 😂😂😍😍😍🥰🥰
ഇന്ന് ബസ് പോവുമ്പോ ഒരുത്തൻ ഹെഡ് set 🎧വച് ഇങ്ങളെ വ്ലോഗ് കാണുന്നു അപ്പളാ അറിഞ്ഞു video റിലീസ് ആയിട്ടുണ്ടെന്ന് 🥰
Uff engenthe oru teacher ne kittiya njangal padakkam pottichit akoshikum🤣😛😛.... Masha allaah ith epozhum irikkatte...
Allaah.. Mannarkkad evdaa ingalu varunanthu. 😍
Alhamdulillah so happy to see this 😊❤annuka ippachine noktto sugar nalloam kayinn ind Ippa pinne ath oru budhimutt avaindaa immachiyummm 😊❤️♥️
22:49 benji poli❤
Kurachisam vlog illanjitt nthopole aayirunnu ipol vannallo alhmdulilah 🥰❤️ asugam okea maariyo rahathalle ipol 😍mashallah poli 😻✌🏻frnds ellareyum miss cheythu
19:40 edaa nk bayangara veshmam vannuu. Eechu illa. Ippachi orangi. Nk sangadam nk veshamam apo njn ith full irunnangatt thinnuu ngattaa kidannurangiye😂😂ummachi cnn🔥🔥😂😂
Skip adikande kanunna chanel ❤
Hanan plz take care of u r uppichi...... HbA1c 10 is not kuttikkali....... Arinjukond jeeviththinte santhosham kalyaruth....... 🙏🏻🙏🏻
Breakfast vlog vegham idanee😍😍
Innu njagal egale kandirunu MPH Hospitalinte munilninu sherilkum kannan pattiyilla😢 njanum Nte friendum big fan anhu❤
11:58👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
After a few dayss!! they are backk❤️
Waiting aayirunnu😊
19:40😂😂😂 vishamam vannappol ariyathe thinnathaa 😅
Kannur🔥❤️
Nte mon parayaannallo hanuo….aa kuttikalde oru bhaagyamlle ummaaa avark kodutherkkna gift nokkk ennn 😂😂😂avan 4ilaattooo ❤
Such a wholesome family.. Mashallah 🤩
19:26 adipoli sanamm benji😂
Love you muthe 🥰
Kannur kar ivide common😊❤
Enthaa parayandee areela
But.... Ingale miss cheydhuu....❤
Aychummathante koode cooking vidio cheyy hanu….polikkum
ഈ പാല് ഫുൾ ഞാൻ കുടിക്കും എന്നാപ്പിന്നെ പഞ്ചസാര മൊത്തം ഞാൻ തിന്നും 😂😂ആ സീൻ ഓർമ വന്നു 🤣
It’s a blessing to have such supportive, motivating teachers like ummachi😍♥️
രാത്രി 11.30നു വീഡിയോ കണ്ടു ഒറ്റക്ക് ചിരിക്കുന്ന ഞാൻ 🤣🤣🤣😅😅
Missed your vlog oro divsmvum videos n kaath nikkum😔
31:20 nmmk morning 1 2 mani avumbo aaann🤣🫢
Enni Waiting for next vlog, in sha allah 🫢❤️
🙏🏻🙏🏻🙏🏻🙏🏻maximum night drive ഒഴുവാക്കൂ ❤❤❤❤❤
You are welcome to AWH special College kallai
We are waiting for that 🎉🎉🎉🎉
Oru pad waiting ആയിരുന്നു അനു ❤❤❤
Ippo oru samadhanam☺️ ningale kanem varthanam kelkem cheythappo💝💝
Hananka ummachy❤
Hai hanu🥰😍❤️😊
I was waiting for ur vlog 😊
Hanankaa waiting aayirunneee❤❤
I miss you hanankka❤❤❤
Ummachi. ❤❤❤❤❤❤❤
ഇക്ക ഇമ്മച്ചിക്കും ഉപ്പച്ചിക്കും സങ്കടം വരാതെ നോക്കണേ.... Sugar താങ്ങാനാവാതെ Glucometer അടിച്ചു പോകും 😂😂🥰🥰🥰
Love you guys❤️
Yes lam really miss your videos ❤❤🥺
Vediok vendi waiting ayirunu 😊 vedio kanumpol thanne vallare happy akum time kittumpol ellam vedio iduka ❤
Hanune orupad miss cheyithu😊
Waiting❤❤❤vlog
Waite cheydu cheyduu fainallyy........ 🥲🤍
Hanaan.... ❤️
അതെ അതെ വളരെ miss ചെയ്തു 👩🦯😂
Eppelum mysorkk verumbo parayuoo🥺😍
Umma ❤️❤️❤️
0:43 ennalum enikkk vlog vayagggara ishtttan❤❤ ath parayaruth😢
Pricipal uppa😂🎉🎉🎉
Benjikk gift venam😢😢😢❤❤
Benjii benjiyude sanjii😂 vegam breakfast vlog vegham indaneee❤️❤️
Waiting bro
After many days...comeback
Safi collegeloo 😂ennitt nammal arinjillallo🔥🔥🔥🔥😂😂