Whatsapp English | ഉയ്യന്റപ്പാ ഉഷേച്ചി | Ep2

Поделиться
HTML-код
  • Опубликовано: 27 апр 2022
  • വാട്സപ്പ് വഴി നിങ്ങള്‍ക്കും ഇനി എളുപ്പത്തില്‍ ഇംഗ്ലീഷ് പഠിക്കാം .
  • ПриколыПриколы

Комментарии • 971

  • @shyjumalot2679
    @shyjumalot2679 2 года назад +223

    ഉയ്യന്റപ്പാ..എനിക്ക് ചിരിച്ചിട്ട് വയ്യാ 🤣🤣ഉയ്യെന്റെ ഉഷേച്ചി 🙏🙏ഗംഭീര പ്രകടനം.👏👏👏കിടുക്കി.. തിമിർത്തു. കലക്കി 👌👌കണ്ണൂർക്കാരി ആയതോണ്ടാവാം മറ്റു വീഡിയോസിനെ അപേക്ഷിച്ച് ഒരു പ്രത്യേക ഇഷ്ട്ടം.. സ്വന്തം നാട്ടുകാരോടുള്ള ഒരു...,. 😍😍😍

  • @harshashibu7919
    @harshashibu7919 2 года назад +129

    വീണ്ടും തകർത്തു 😂😂. കണ്ണൂർക്കാർ പോലും മറന്ന് പോയ കുറെ വാക്കുകൾ ഓർമ്മിപ്പിച്ചു 😁😁

    • @snehasudhakaran1895
      @snehasudhakaran1895 2 года назад +3

      ഇവർ കണ്ണൂർ എവിടെ ആണ്, ഞാനും കണ്ണൂർ ആണ്‌

    • @Malabaricafe
      @Malabaricafe  2 года назад +2

      😁❤

  • @rakeshshiva3377
    @rakeshshiva3377 2 года назад +76

    ഉഷചേച്ചീ നമിച്ചു... ഉഷചേച്ചി ആട്ടി ശ്വാസം മുട്ടി ഒരു വഴിയായി അത് കണ്ട് ചിരിച്ചു ചിരിച്ചു ഞാൻ വയറു വേദന കൊണ്ട് ഇപ്പോൾ മരിക്കും നിങ്ങൾ ഒരു സംഭവം തന്നെ ആണ് 😂😂😂😂😂🤣🤣🤣🤣

  • @anjanak5946
    @anjanak5946 2 года назад +45

    എന്റമ്മോ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു.... 🤣🤣🤣😄😂😂😂

  • @ambilyktrajesh7021
    @ambilyktrajesh7021 2 года назад +13

    കുറേ നാളുകൾ കൂടി ഒരുപാട് ചിരിച്ചു. ശ്വാസം കിട്ടാതെ ചിരിച്ചു പോയി..

  • @jismoljohn54
    @jismoljohn54 2 года назад +14

    അല്ലാ ഇങ്ങള് ഇത് എന്ത് ഉദ്ദേശ്ശിച്ചാ.. എല്ലാ വീഡിയോസും കലക്കുവാണല്ലോ. എവിടുന്നു കിട്ടുന്നു ഈ thought എല്ലാം.. ♥️👍

  • @bija7566
    @bija7566 2 года назад +81

    ഹലാക്കിൻ്റെ അവിലും കഞ്ഞി = Trouble upon double trouble ( literal translation)
    മുരുമ = shame
    മനാരം = മനോഹരം = elegant

    • @Honeypvrk
      @Honeypvrk 2 года назад +1

      Kannur

    • @misthah5644
      @misthah5644 2 года назад +19

      നോ....
      Manaram = vrithi വൃത്തി

    • @nithad5096
      @nithad5096 2 года назад +1

      @@misthah5644 ayrikula.. vrithikum manarathilum irikan parayum.. so oru sentence l 2 vrithide avasym illallo

    • @Trendzzboutique1669
      @Trendzzboutique1669 2 года назад

      ​@@misthah5644 yes njn parayan vannadha 😂😂😂

    • @Dravidian412
      @Dravidian412 Год назад

      പൊളിച്ചു

  • @ziyasameer4290
    @ziyasameer4290 2 года назад +55

    WhatsApp ഇൽ കൂടെ ഇങ്ങനെ ഇംഗ്ലീഷ് പഠിക്കാം അല്ലേ ? കിടുക്കി ....അവസാനത്തെ ആട്ടൽ ആണ് കിടിലം ആയത് 😁

  • @HelpmeLordbency
    @HelpmeLordbency 2 года назад +38

    എന്റെ പൊന്നോ ലാസ്റ്റിലെ "ഫാ" കണ്ടു കയ്യിലെ മൊബൈൽ തെറിച്ചു പോകുമെന്ന് കരുതി.. അത്രക്കല്ലേ ശക്തി... അന്യായം... ചിരിച്ചു ഊപ്പാട് വന്നു.. പിന്നെ ഇതിലെ പല മലയാളം വാക്കുകളും ഞാൻ ആദ്യമായി കേൾക്കുവാ (കൊല്ലം ജില്ല ) 🤭🤭🤭 🥰🥰
    ഈ മുരുമ എന്ന് വെച്ചാൽ അടക്കോം ഒതുക്കോം എന്നെങ്ങാനും ആണോ അർത്ഥം?? 🤔🤔 ലാസ്റ്റ് സീൻ ഞാൻ ഇടക്കൊക്കെ വന്നു കാണുവാ... ഫാ ഇതെന്താ പോകാത്തെ...
    ഇതിന്റെ bloopper പറ്റുമെങ്കിൽ ഇടണേ 🤭🤭🤭🥰🥰

    • @shinyjoshy1235
      @shinyjoshy1235 2 года назад +2

      Kannur 💪😅😅

    • @ramachandranpovara3358
      @ramachandranpovara3358 2 года назад

      മാനം,ഉളുപ്പ് എന്നൊക്കെ നെറ്റിൽ കണ്ടു.

    • @shivinvinod3880
      @shivinvinod3880 2 года назад +2

      നാണവും മാനവും...... #കണ്ണൂക്കാരൻ🎇🔥

    • @shamzahhraffz
      @shamzahhraffz 2 года назад

      Kannur slang😎

  • @dhanyaudayakumar218
    @dhanyaudayakumar218 Год назад +7

    ഉയ്യന്റപ്പാ... എമ്മാതിരി അഭിനയം. പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @afrazaasim7276
    @afrazaasim7276 2 года назад +16

    ഉയ്യന്റപ്പാ ചിരിച്ചു ഒരു വഴിയായി 😄😄😄😄

  • @lachuz_creations2203
    @lachuz_creations2203 2 года назад +13

    കണ്ണൂർ style പ്രയോഗങ്ങൾ കൊള്ളാലോ 😂😂😂😂😂......
    ചിരിച്ചു ചിരിച്ചു ഒരു വക ആയിട്ടാ 😂😂😂😂... പ്പെ പ്പെ പ്പെ......😂😂😂😂😂😂😂😂. കൊള്ളാം കൊള്ളാം ❤️❤️❤️❤️😘😘❤️

    • @sajithaparu
      @sajithaparu 2 года назад

      Ee murima ennu paranjal entha meaning?

    • @sajithaparu
      @sajithaparu 2 года назад

      Kannur ayath kond ഒരുമാതിരിപ്പെട്ട എല്ലാം മനസിലായി,,,,😃😃😃😃☺️☺️

  • @beenakk2091
    @beenakk2091 2 года назад +16

    എൻ്റമ്മോ!!!!!നമിച്ചിരിക്കുന്നൂ🙏🙏🙏🙏😂😂😂😂. ഉഷേച്ചി പൊളിച്ചു ... Translate ചെയ്യാൻ പറ്റുന്ന തെറി മാത്രം പറ എൻ്റെ ഉ ഷേച്ചി.

  • @Jeesglee
    @Jeesglee 2 года назад +7

    😂😂🤣🤣🤣 തൊഴുതു പോയി 🙏🏻🙏🏻 😝 end punch pwoli 👏🏻👏🏻 രണ്ടുപേരും പൊളിച്ചടുക്കി 😄😄 eppazhum variety... ayyo vayya 😆😆👍🏻👍🏻

  • @sanap6408
    @sanap6408 2 года назад

    അവസാനത്തെ ആട്ടൽ ഒരു രക്ഷയും ഇല്ല. ഉഷേച്ചി കലക്കി .

  • @sunilmk999
    @sunilmk999 Год назад +12

    ഉഷ ചേച്ചിയുടെ ഫേസ് expression ആണ് കൂടുതൽ ചിരിപ്പിക്കുന്ന ത് 😂

  • @pamasvlogs9894
    @pamasvlogs9894 2 года назад +23

    Last. '"Pha pha pha"is 🤣🤣🤣🤣🤣🤣🤣 ningale script ellam👌👌

  • @sarojinie9336
    @sarojinie9336 2 года назад +3

    അവസാനത്തെ ആട്ടൽ 😂😂😂😂🥰🥰🥰🥰നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ്. എനിക്ക് ഒരുപാടിഷ്ട്ടമാണ് നികളെ..... 🥰🥰🥰🥰🥰🥰❤❤❤❤❤

  • @jasimkuniyil
    @jasimkuniyil 2 года назад +11

    ചിരിച്ചു ചിരിച്ചു മരിച്ചില്ല എന്നെ ഉള്ളു 🤣🤣🤣🤣 നിങ്ങൾ പൊളിയാ 👌🏻👌🏻👌🏻👌🏻👌🏻

  • @codebee5141
    @codebee5141 2 года назад +29

    Channel is underappreciated. Keep up the excellent work. One day, your efforts will be rewarded.

  • @bheeshmasandeep6018
    @bheeshmasandeep6018 2 года назад +48

    Avasaanathe aaatttuuu 😂😂😂😂pokunnilaaa...you guys are deserving more ❤️ 👏

  • @sreejaramakrishnan7505
    @sreejaramakrishnan7505 2 года назад +5

    😂😂😂. Very nice. Laughed a lot. Ushechi adipoli. 😅😂😂😂😂 waiting for your next vlog

  • @nidhinvijayan
    @nidhinvijayan 2 года назад +1

    ചിരിച്ചു ചിരിച്ചു ചത്തു... 😂😂😂 എന്റെ പൊന്നോ ഒരു വല്ലാത്ത ഐറ്റം തന്നെ 😂😂😂

  • @juliemathew6891
    @juliemathew6891 2 года назад

    Rocking as always....
    Waiting to see more of your videos 😊😊😊

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi 2 года назад +6

    നമ്മുടെ കണ്ണൂരിൻറെ അഭിമാനം usha kalakki

  • @vinodknambiar4577
    @vinodknambiar4577 Год назад +8

    എന്റമ്മോ... ശെരിക്കും കണ്ണൂർ കാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു 😂😂 ചിരിച്ചു ഒരു വക ആയി......

  • @annsworld7919
    @annsworld7919 2 года назад +1

    Awesome 👍👍👍

  • @shejilashakkir2478
    @shejilashakkir2478 2 года назад +1

    ചിരിച്ച് ഒരു വഴിക്കായി😂😂😂 പ്ഫ പ്ഫ 👌👌🤣🤣

  • @ShafiPeruvayal
    @ShafiPeruvayal 2 года назад +8

    ചിരി വന്നിട്ട് എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല ,,😀😀😀😀😀

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +3

    Usha chechi range വേറെയാ ദിനേശേട്ട 😂🤣കളിക്കാൻ നിക്കണ്ട ബല്ലാത്തജ്ജാതി😂❤️❤️❤️

  • @shafeequekannur9531
    @shafeequekannur9531 2 года назад

    Super.. Wonderful

  • @beenareetha1279
    @beenareetha1279 2 года назад

    കലക്കി മക്കളേ 👌👌👌❤️❤️❤️❤️

  • @sruthy4064
    @sruthy4064 Год назад +18

    Oh my god underrated episode😢. Superb guyz

  • @arshadaziz304
    @arshadaziz304 2 года назад +73

    I'm 100% sure there is some technical glitch with your subscription button. I'm wondering despite posting high quality and entertaining content why the subscribers are not increasing!! By the way awesome video like always, your acting and technical skills are remarkable ❤️

    • @justinwilson7511
      @justinwilson7511 2 года назад +1

      സത്യം ..കണ്ട ആപ്പ ഉപ്പാ ചനേൽകൾക്ക് തോനെ ആൾക്കാര് കാണാൻ.

    • @savithasivankutty1074
      @savithasivankutty1074 2 года назад

      I thought the same…🤔

    • @sharmisharmina1109
      @sharmisharmina1109 2 года назад

      exactly i felt the same

    • @abdulsamad3431
      @abdulsamad3431 Год назад

      true 💯

  • @dhanyasathyapal2200
    @dhanyasathyapal2200 2 года назад +1

    onum parayanilla, as usual adipoli aayin🤣🤣🤣 🔥 🔥 🔥

  • @JobinJoySpider
    @JobinJoySpider 2 года назад +1

    Adipoliyae...

  • @adulraj
    @adulraj 2 года назад +5

    Real content king & Queen

  • @imkv6903
    @imkv6903 2 года назад +16

    Two countries movie yile lots of ഓജസ് & തേജസ് ഓർമ്മ വന്നവരുണ്ടോ?😀

  • @sharmilavinod2343
    @sharmilavinod2343 2 года назад

    Entamme polichu...chirich maduthu...ushechi kalakki

  • @itsmeab_24
    @itsmeab_24 2 года назад

    superb.. 🎉🎉🔥🔥

  • @Resh_me
    @Resh_me 2 года назад +16

    ഉയ്യൻറപ്പാ.. ഇങ്ങക്ക് എവിടുന്ന് കിട്ടുന്നു ഈ content ഒക്കെ.. ഉഷേച്ചി തകര്‍ത്തു 😂😁

  • @pingoochee
    @pingoochee 2 года назад +11

    😂 brilliant as usual

  • @rijasyp4131
    @rijasyp4131 Год назад +1

    ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് ഒരു ഐഡിയയും ഇല്ല😅😅😅... രണ്ട് പെരും തകർത്തു 😂😂😂
    വേറെ ലെവൽ 😂😂😂

  • @tintymary
    @tintymary 6 месяцев назад

    ചിരിച്ചു മടുത്തു.... നല്ല ഡയലോഗ് 👍👍

  • @aswathishabjith7916
    @aswathishabjith7916 2 года назад +4

    U guys r just rocking 😂😂

  • @dhanyasathyajith7851
    @dhanyasathyajith7851 2 года назад +7

    Superb performance...Hats off to both

  • @prajup1736
    @prajup1736 2 года назад

    എന്റെ ഉഷേച്ചി... ഇങ്ങള് പൊളിക്ക്

  • @rock29808
    @rock29808 2 года назад

    Ithu Full sulu chechi kondu poyi.kannur slang chechi cheyythal vere level anu.keep rocking ✌️❤️👍

  • @pmariyam7409
    @pmariyam7409 2 года назад +5

    Ingaloke eppoze 1 million adikendatha...u deserve that...well done...keep itup

  • @vidyasajeesh
    @vidyasajeesh 2 года назад +9

    അനക് ചിരിച്ചിട്ട് കൊടൽ വേദന എടക്കുന്നു 🤣🤣🤣

  • @shaaz215
    @shaaz215 2 года назад

    Simply super

  • @sarigathomas9152
    @sarigathomas9152 2 года назад +1

    അടിപൊളി 🥰🥰🥰🥰👍❤

  • @Omozstories
    @Omozstories 2 года назад +9

    😂😂😂😂😂😂 sulunde acting vera levelattaaa.. nalla future ind 👍👍👍

  • @anjusinesh467
    @anjusinesh467 2 года назад +3

    Ithu pole ulla questions chodichal English samsarikkan padippikkunna Ella center um eppo pootti ennu chodichal mathi. 😂😂😂. Ennalum ente Sulu ingane okke chodikkan kurach " murima" vende??🤣🤣🤣. Randalum adipoli 😍😍😍. Ningalude contentum super aanu. Ningalum super aanu 😘😘😘
    Love you dears ❤️❤️❤️
    Keep going 😍😍😍

  • @user-cm1nd1tc7s
    @user-cm1nd1tc7s 6 месяцев назад

    ഉഷചേച്ചി യുടെ അട്ടൽ കണ്ടപ്പോൾ ചേച്ചിയുടെ ഫോണ് തെറിച്ചു പോകുമെന്ന് കരുതി പക്ഷെ ചിരിച് എന്റെ ഫോണ് താഴെ പോയി 👍👍👍❤️❤️❤️❤️❤️

  • @Aathinikhi
    @Aathinikhi 2 года назад

    Adipoli. Vere level aayirunnu👍👌👌

  • @reshminalinan
    @reshminalinan 2 года назад +3

    So entertaining 😀👏🏼👏🏼

  • @zayaanriza1250
    @zayaanriza1250 2 года назад +6

    അലാക്കും മുരിമയും എങ്ങനെയാ ഇംഗ്ലീഷിൽ പറയുന്നെന്നു google ൽ സേർച്ച്‌ ചെയ്തിട്ട് വെര 😁😁😁

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 2 года назад +1

    ഉയ്യന്റപ്പാ...ചിരിച്ചൊരു വഴിയായി 👌🤣🤣

  • @sheenacccc3273
    @sheenacccc3273 2 года назад +2

    Oru rakshayumillya usheçhi polichu 🔥🔥🔥

  • @Anu_here_
    @Anu_here_ 2 года назад +8

    അടിപൊളി skit.. എവിടുന്ന് കിട്ടുന്നു ഇങ്ങനെ ഓരോ dialogue 🙄🤣🤣🤣

    • @Honeypvrk
      @Honeypvrk 2 года назад

      Athu kannurinte thanathaya varthanam

  • @magicmoments4355
    @magicmoments4355 2 года назад +4

    എന്റെ ദിനേശ് ചേട്ടാ സുലു ചേച്ചിiiiiiii മൂന്ന് ദിവസമായിട്ട് എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ലാ . ഇതിന്റെ ഓരോ scene ആലോചിച്ചു തന്നെ എനിക്ക് ചിരി നിർത്താൻ പറുന്നില്ല

  • @sandhiyavk9855
    @sandhiyavk9855 2 года назад

    Supper ..laughed a lot ..

  • @sumeshiritty
    @sumeshiritty 2 года назад

    എന്റമ്മോ സൂപ്പർ 🙏🏻👌🏻👌🏻👌🏻👌🏻🤣🤣🤣🤣🤣🤣 ഒന്നും പറയാനില്ല 100/100😄😄❤️

  • @shomuzhappiness1990
    @shomuzhappiness1990 2 года назад +6

    I don’t know how many times I watched this 🤣🤣🤣 uyyendappa chirich chirich oru vazhyaae
    Lastile pha is cherry on top😹😹
    Naatile aarelleyo orth poe😂

  • @nilakc2066
    @nilakc2066 2 года назад

    Adipoli ✨️🥳

  • @sheenusalam9333
    @sheenusalam9333 2 года назад +2

    Alakinte avilum kanjimmm😂😂😂😂😂.superbbbb❤

  • @Peekeyentertainment
    @Peekeyentertainment 2 года назад

    Polichu super 😂😂😂😂😂😂😂🤝🤝👍👍👍👍👍👍 last polichadukki. Chirichu oru vazhiyayi 🤣🤣🤣🤣🤣🤣

  • @nandugaming2217
    @nandugaming2217 2 года назад +1

    പൊളിയെ പൊളി 🙏👏👏👏🍬👏👏👏

  • @rakhisasidharan6125
    @rakhisasidharan6125 2 года назад

    ഒരു രക്ഷ ഇല്ലാട്ടോ... അടിപൊളി

  • @prajulkv3232
    @prajulkv3232 2 года назад

    😀😀 adipoli.... 👍👍👍👍.. Prajush perum poli😀

  • @sethulekshmy1442
    @sethulekshmy1442 2 года назад

    Oru rakshayillaa... polichuu adipoliiiii superrrrrr😍😍🤣🤣🤣🤣👏👏👏👏

  • @Godssbaby
    @Godssbaby 2 года назад +2

    ഉയന്റപ്പാ ഉഷേച്ചി ങ്ങളെ കൊണ്ട് തോറ്റല്ല്ലപ്പാ 🙆‍♀️🙆‍♀️🙆‍♀️🙆‍♀️ ചിരിപ്പിച്ചു കൊല്ല് 😂🤣😂🤣😂🤣

  • @jincymanoj9306
    @jincymanoj9306 Год назад

    Adipoliyaayirunnu👍👍

  • @divyendurr8763
    @divyendurr8763 2 года назад

    ഉഷേച്ചി.... Pwolich 👌👌👌

  • @sreedevikb5572
    @sreedevikb5572 Год назад

    ചിരിച്ച് ഒരു വഴിയായി 😄😄😄 sooooper👌👌

  • @harithapc3315
    @harithapc3315 Год назад

    Oru Rakshayum illa😁😁
    Adipoli👌

  • @alshaalsha2803
    @alshaalsha2803 7 месяцев назад

    ശരിക്കും ഉഷ ചേച്ചി ഒരു artist ആയിരുന്നോ, ഗംഭീര പ്രകടനം 👍👌👌🙏 സിനിമയിൽ ആരെങ്കിലും കണ്ടാൽ ചാൻസ് ഉറപ്പാണ്,

  • @sajikeral
    @sajikeral 2 года назад

    Great. Appreciate it

  • @jijojoseph5255
    @jijojoseph5255 2 года назад

    എന്റെ പൊന്നോ.... 🤣🤣🤣🤣
    ഉഷേച്ചി പൊളിച്ചു.....

  • @ashiqbarjeez3641
    @ashiqbarjeez3641 2 года назад

    Adipoli
    Ushechide fan aayi mari ☺️
    You’re simply superb

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 2 года назад

    Very brilliant content makers👏👏👏

  • @Vivaciousmallu
    @Vivaciousmallu Год назад

    😂😂😂😂😂🔥ചിരിച്ചു ചിരിച്ചു മതിയായി 😂😂അടിപൊളി 👏👏🔥

  • @manulal7423
    @manulal7423 2 года назад

    Vere level sadhanam... Oru rekshem ella.. super ttaa

  • @animatedworld4805
    @animatedworld4805 2 года назад

    അടിപൊളി.. ആണ് ആ last ഭാഗം പൊളിച്ച്... I hope I can see you in film one day...

  • @null-undefined
    @null-undefined 2 года назад +1

    Awesome content and acting 👌👌👌

  • @HarithasriK
    @HarithasriK 2 года назад

    Kidu ! That’s it.

  • @najmathsadique3358
    @najmathsadique3358 7 месяцев назад

    Adipoli, rand perum kalakki

  • @vineeshoc3447
    @vineeshoc3447 2 года назад

    pwolichu........😍😍😍😍😍

  • @sujithks9283
    @sujithks9283 2 года назад

    Adipoli..

  • @DT20383
    @DT20383 2 года назад

    Kalakki polichu 🤗

  • @goldfinch1013
    @goldfinch1013 10 месяцев назад

    Super super super.chirichu oru vazhi ayi

  • @reshmanair462
    @reshmanair462 2 года назад

    Super Randuperum

  • @amrithababuraj
    @amrithababuraj 2 года назад +1

    Chirich chirich oru vazhiyayi.. especially phaayyy 😂😂😂😂👍🏼

  • @vimalfirstclap5849
    @vimalfirstclap5849 8 месяцев назад

    ഗംഭീര പ്രകടനം

  • @neethuneethu.s1840
    @neethuneethu.s1840 2 года назад +1

    Super🤩🤩

  • @josephthomas6365
    @josephthomas6365 2 года назад

    U people are awesome

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 2 года назад

    Endammooooo oru rakshyullaaa poli saanam.. chirich veenu😂🤣😂🤣😂🤣

  • @harikrishnanmenon1285
    @harikrishnanmenon1285 2 месяца назад

    You guys are awesome! Have been watching all your videos and I really enjoy the content and performance! Well done!!!

  • @shafeeqck4137
    @shafeeqck4137 2 года назад

    Adipoli
    Sooper 😁😁😁