വാളയാര്‍ പരമശിവം | എയര്‍പോര്‍ട്ട് വഴി മദ്ധ്യം കടത്താന്‍ ശ്രമിച്ച മലയാളി

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 436

  • @prajishap.k8782
    @prajishap.k8782 Год назад +44

    😂😂😂red labelnte chaya podi kittiya mamante avastha😝nalla maamiyum..enthoru supporta mamanu😂
    Ningalde content oru raksha illa ketto .super aanu.. sumaar 22 kuppi😆😆😆molde ticketum kootiyathu super..full ticket edukunnile enna sulus question adipolii ayirunnu.. actually valid question aanu😛chirichu veenu njan😝😝😝 njan otta adiku kure pravashyam kandu ee episode 🤣 Dineshtans dialogue delivery as usual no raksha..👏👏👏I just hope your videos reach more people..

    • @Malabaricafe
      @Malabaricafe  Год назад +2

      Thank u so much dear ❤

    • @prajishap.k8782
      @prajishap.k8782 Год назад

      @@Malabaricafe 😍🤗

    • @saju4097
      @saju4097 Год назад

      Nalla comment 👍

    • @yadukrishnan8546
      @yadukrishnan8546 Год назад

      Caption e spelling mistake anallo...മദ്യം. 😂😂

    • @yadukrishnan8546
      @yadukrishnan8546 Год назад

      @@Malabaricafe spelling mistake anallo...മദ്യം aanu dhya alla

  • @c4comments129
    @c4comments129 Год назад +19

    നാട്ടിലുള്ളവരുടെ ലിസ്റ്റ് കേട്ടാൽ ഗൾഫിൽ എല്ലാം ചുമ്മാ വാരി കോരി കൊടുക്കുന്നുണ്ടെന്നാണ്, ഗൾഫിൽ കിടന്നു കഷ്ടപ്പെട്ട് കുറച്ചു ഉണ്ടാക്കി വെക്കുമ്പോൾ നാട്ടിൽ നിന്നും mobile phone, കുപ്പി, സോപ്പ്, ഷാംപൂ ചോക്ലേറ്റ് എന്റെ പൊന്നോ.... 🤦🏻‍♂️

  • @sheejaratheesh2908
    @sheejaratheesh2908 Год назад +18

    സത്യമായ കാര്യം ആണ് ഇത്..നാട്ടിൽ നല്ല സാലറി വാങ്ങുന്നവർ പോലും ഗൾഫിൽ നിന്ന് കുപ്പി കൊണ്ട് വന്നില്ലേൽ പിണങ്ങും...അവർക്ക് അത് ഫ്രീ ആയി കിട്ടുന്നു എന്നാണ് എന്ന് ഇവരുടെ ഒക്കെ മനസ്സിൽ(എല്ലാവരുടെയും കാര്യം അല്ലാ കേട്ടോ)

    • @Malabaricafe
      @Malabaricafe  Год назад +2

      Correct anu parajathu 😬😜

    • @snehasudhakaran1895
      @snehasudhakaran1895 Год назад +1

      Satyam Gulfil poi kashtapedu na avare chethi korum janangal 😭

  • @shanavascv7749
    @shanavascv7749 Год назад +30

    Red label കൊടുക്കാത്തതിന് പിണങ്ങിയ പ്രഭാകരൻ മാമനെ ഒന്ന് കാണണമായിരുന്നു.... "എന്നാലും എൻറെ പ്രഭാകരൻ മാമാ!!!"

  • @rasheedchappan2515
    @rasheedchappan2515 8 месяцев назад +4

    കള്ള് കൊടുത്തുള്ള ഒരു കൂട്ടു൦ വേണ്ട അവിടെ നി൪ത്തണമായിരുന്നു എങ്കില്‍ ഒരു മെസ്സേജ് ആയേനെ കാരണം നാട്ടുകാര് പ്രവാസികളെ അത്രക്കു൦ ചൂഷണ൦ ചെയ്യുന്നുണ്ട്

  • @Richoos-sm
    @Richoos-sm Год назад +11

    നാട്ടിലുള്ള ആർക്കൊക്കെയോ ഇട്ടുള്ള താങ്ങാണ് ഈ വീഡിയോ എന്നൊരു തോന്നൽ 😁😁

  • @aarkey4556
    @aarkey4556 Год назад +10

    ഇത്രേം കുപ്പി മേടിക്കുന്നതിലും ഭേദം, മാമ്മനെ നൈസ് ആയിട്ട് കിണറ്റിലേക്ക് തള്ളിയിട്ടാൽ മതി... 😛

  • @NadakkalTharavadu
    @NadakkalTharavadu Год назад +9

    നമ്മുടെ കണ്ണൂർക്കാരുടെ അഭിനയ സിംഹം ആണ് ദിനേശ് ഏട്ടൻ 😍😍😍😍
    You deserve big screen man ❤❤❤
    എപ്പോൽ ആണ് സിനിമയിൽ അഭിനയിക്കുക 😄😄
    All the best ✌🏻✌🏻❤

  • @ashamathewc2140
    @ashamathewc2140 4 месяца назад

    Superb......ഈയടുത്ത് ആണ് നിങ്ങളുടെ videos കണ്ടു തുടങ്ങിയത്...ചിരിച്ച് വയ്യാതെ ആയി..വിജിലിന് നെടുമുടി വേണുവിൻ്റെ gestures നോട് സാമ്യം ഉണ്ട്

  • @ziyasameer4290
    @ziyasameer4290 Год назад +9

    ഇതിലും ഭേദം നാട്ടിൽ പോയി ഒരു ബാർ തുടങ്ങുന്നത് അല്ലേ ?

    • @Malabaricafe
      @Malabaricafe  Год назад +3

      Adanu njanum parau nathu😁😁😁

  • @yasinpathan007
    @yasinpathan007 Год назад +5

    😂😂😂അടിച്ചു പല്ല് കളയാനുള്ള ദേഷ്യമുണ്ട് എനിക്ക്. Ningalu😂വേറെ level. അല്ലപ്പാ നിങ്ങള് ഇങ്ങനെ അഭിനയിച്ചു ഇതെവിടെ പോണു പൊളി❤❤

  • @ashreenashiyad8962
    @ashreenashiyad8962 Год назад +7

    Ithinte same mobile phone version anubavikkarund.. mobile gulfil freeyanna natukar vijarikunne..

  • @priyeshme
    @priyeshme Год назад +8

    കൊച്ചു മോഹൻലാൽ...ഇജ്ജ് പോളിക്ക് മുത്തെ

  • @sunnyjoseph3961
    @sunnyjoseph3961 6 месяцев назад +1

    അടിപൊളി ദിനേശ് ettaaaa

  • @MrTHOTTADA
    @MrTHOTTADA Год назад +6

    വാളയാർ പരമശിവനായിട്ടുള്ള ദിനേശേട്ടന്റെ ഫോട്ടോ ഉഗ്രൻ ആയിട്ടുണ്ട്‌

  • @ajsadjamal
    @ajsadjamal Год назад +5

    Video contant ന് വേണ്ടി ഇട്ടതു ആണേലും ... പരമാര്‍ത്ഥം ആയ സത്യം ആണ് എന്ന് 😂😂😂

    • @Malabaricafe
      @Malabaricafe  Год назад

      ആരോടും parayanda🫣😬

  • @teslamyhero8581
    @teslamyhero8581 Год назад +9

    "മദ്ധ്യം"എന്നാൽ നടുഭാഗം എന്നാണ് അർഥം. വെള്ളമടിയെ ഉദ്ദേശിച്ചാണെങ്കിൽ "മദ്യം "ആണ് ശരിയായ വാക്ക് 😀😀😀

  • @yayasspace8827
    @yayasspace8827 Год назад +4

    ദിനേശേട്ടൻ പറഞ്ഞത ശരി ഫുള്ള് ചോദിച്ചു സഹവാസത്തിന് വരുന്നവരുടെ സഹവാസം നമുക്ക് വേണ്ട 👍🏽
    കേട്ടിട്ട് പിരാന്ത് പിടിക്യാ ദിനേശേട്ട ഇങ്ങള് വരുമ്പോൾ ഒരു ഹാഫ് കൊണ്ടൊരാണ്ടി ട്ടോ 😟

  • @baldisbold2482
    @baldisbold2482 Год назад +6

    22 tigerbalm kittumo dineshetta?

  • @aadidev7827
    @aadidev7827 Год назад +4

    കൊയമ്പിന്റെ കുപ്പി പോലും കൊടുക്കൂലാന്ന് 😂 അത് പൊളിച്ചു 🤣🤣🤣👌🏻

    • @Malabaricafe
      @Malabaricafe  Год назад

      അല്ല പിന്നെ 😜

  • @abhilashkc2714
    @abhilashkc2714 Год назад +4

    ശരിയാണ് നാട്ടിൽ പോകുമ്പോൾ ചോദിക്കും ആ ഫ്ലൈറ്റ് ന്ന് കിട്ടുന്ന സാദാനം ഇങ്ങു എടുക്കു എന്ന് പറയുന്ന കുഞ്ഞിരാമൻ ( മാമൻ ) എന്റെ നാട്ടിൽ ഉണ്ട് 😄😊

  • @vvcreations9992
    @vvcreations9992 Год назад +3

    ഇതു സത്യ നാട്ടിൽ ലക്ഷങ്ങൾ വാങ്ങുന്നവൻ ഒരു മുട്ടായി പോലും തന്നിലെലും കുഴപ്പമില്ല. മാട് പണി ചെയ്തു വരുന്ന പ്രവാസിയെ പിഴിയാൻ എല്ലാരും കാണും. കൊടുത്തില്ലേൽ അവൻ അങ്ങ് ആളായിപോയെന്നു പറയും 👍🥰പരമ ശിവനും പാർവതിയെയും ടീവി കാണാം കുപ്പിയുമായി പൊക്കിന് 😉😉💞💞🥰🥰💓💓

  • @aswinrajs690
    @aswinrajs690 Год назад +7

    മദ്യം ആണ് മദ്ധ്യം അല്ല 😂😂

  • @agnosticpatriot
    @agnosticpatriot 11 месяцев назад +2

    Achan aayalum kochachan aayalum. Oru 3 kuppi achanu vendi allathe oru kudumbakkarkku oru koppum njan kodukkarilla.
    Nalla kallu koduthu appurath maari irunnu nammale theri parayunna alavalathikal.
    Child naarikal 2 peg adichal pinne vedhanippikkal aanu.
    Kallum mannamkettayum, veruppanu enik kallinod..

  • @Appuzzzapp
    @Appuzzzapp Год назад +1

    ഇത്രയൊക്കെ കേട്ടിട്ടും ക്ഷമയോടെ നിന്ന ദിനേശേട്ടാ😀

    • @Malabaricafe
      @Malabaricafe  Год назад

      നിക്കേണ്ടി വന്നു 😜

  • @enasShamee
    @enasShamee Год назад +6

    ഒരു രക്ഷയുമില്ല . 22 കുപ്പി സുമാർ

  • @anjusinesh467
    @anjusinesh467 Год назад +9

    Sathyam parayallo ee video kandittu enikku sankadam aanu vannath. Oru gulfkaarum swontham aalkkare okke vittu videshath poyi kidannu kashtappettu varshathil onno 2, 3 varsham koodumbolo varumbol ellavarkkum avaru kondu varunna sadhanangal aanu vendath.😢😢😢. 30 varsham gufil joli cheyyunna Oru gulfkaran ayalude kudumbathodu oppam kazhiyunnath aake 2, 2.5 varsham mathram aanu. Athum 30 varsham kondu. Athum Varshathil 1 masam leave kittiyal. Ingane kashtappedunna Ella pravasikalkkum ente Prarthana undakum🙏🙏.

  • @jinsha.i.vjinsha.i.v6821
    @jinsha.i.vjinsha.i.v6821 Год назад +4

    കൊയമ്പിന്റെ കുപ്പി 🤣🤣🤣🤣കണ്ണൂര് ഡാ 🤣🤣🤣

  • @oruthalaraavanan
    @oruthalaraavanan Год назад +6

    മരം പോലെ വളർന്നില്ലെടി മരം പോലെ😂

  • @nafimoideen8106
    @nafimoideen8106 Год назад +5

    🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾🍾
    Itha 22 sumar kuppii😂😂😂

  • @Anonymous-pf3vh
    @Anonymous-pf3vh Год назад +5

    Most underrated channel. Great job guys 👍

  • @romuiyer5791
    @romuiyer5791 Год назад +3

    അനക്ക് കുപ്പിയൊന്നും വേണ്ട ദിനേശേട്ടാ, രണ്ടു ലോഡ് ലോറി ചോക്ലേറ്റ് മതി 🤭🤭🤭🤭

  • @sriyasreejith549
    @sriyasreejith549 Год назад +8

    റെഡ് ലേബലിൽ നിന്നും black ലേബലിലേക്ക് 😜😜😜 നല്ല പുരോഗതി ഉണ്ട് മാമന്.... അതെല്ലാം പോവട്ടെ.... ഈ സാധനം കൊണ്ട് കൊടുത്തു അടിച്ചിട്ട് പറയുന്ന ചങ്ക് ചങ്ങാതിമാർ ഉണ്ട് 😜😜😜ഡാ നമ്മളെ മാഹിയിലെ സാധനത്തിന്റെ അത്ര ചൂട് കിട്ടുന്നില്ല ഡാ...... 🏃‍♂️🏃‍♂️🏃‍♂️

  • @user-it9fy8sw5s
    @user-it9fy8sw5s Год назад +5

    ന്നാലും ൻ്റെ ദിനേശാ, ഇതിനെ ഒക്കെ കൊണ്ടുനടക്കുന്ന അന്നെ സമ്മയ്ച്ചു

  • @nadhifaizal1743
    @nadhifaizal1743 Год назад +4

    എല്ലാ കുടുംബത്തിലും ഉണ്ടാവും ഈ മാതിരി മാമന്മാർ 😢

  • @prinks7468
    @prinks7468 Год назад +3

    ഒരുത്തനു ബ്ലാക്ക് ലേബൽ.. ഒരുത്തനു ഒരു ലോഡ് കുപ്പി 😂😂😂😂😂

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 Год назад +3

    Nattile alavalaathikal ellam ith kand manassilaakkanam - Enn oru dubai pravasi😊

  • @nibishanimmi4487
    @nibishanimmi4487 Год назад +2

    Mysore pack ,Mysore pazham ...🤣🤣🤣🤣🤣dinesettaa video adipoli...

  • @thomaspoal6988
    @thomaspoal6988 Год назад +2

    അപ്പൊ എങ്ങനാ മദ്യ രാജാവ് ആകാനുള്ള പ്ലാനാനോ..?😂😂😂
    "Black label"അധികം ഇണ്ടെങ്കിൽ ഒരെണ്ണം എനിക്കും തര്വോ..?😂😂😂😂😂😂

    • @Malabaricafe
      @Malabaricafe  Год назад +1

      അധികം ഇല്ല 😂😬😬😁

  • @jaisonjoyepep7187
    @jaisonjoyepep7187 Год назад +6

    വാളയാർ ദിനേശൻ 😍😍

  • @shinojanand3432
    @shinojanand3432 Год назад +3

    ആരോട് ചോദിച്ചിട്ടു കാമറ എന്റെ വീട്ടിൽ വച്ചു 😂😂 സത്യം ബ്രോ

  • @9165arun
    @9165arun Год назад +1

    മരം പോലെ 😂😂😂😂

  • @gk_touchriver
    @gk_touchriver Год назад +4

    സുമേഷേട്ടൻ ഗംഭീര നടനാണ്.❤

  • @A372575
    @A372575 6 месяцев назад +1

    മദ്യം ആണ് മദ്ധ്യം അല്ല. Please change

  • @surumisameer6721
    @surumisameer6721 Год назад +3

    🤣🤣🤣🤣🤣maamante budhi..... Allappa... Sudhakaran maamamte offer nthayirunnu????😂😂😂😂

  • @viewofvikkii9559
    @viewofvikkii9559 Год назад +3

    Dinashata aniki BLUE LABEL madi to njan sulu chachinode parandalao laa… Blue Label ookkkkk👍🏻

  • @dulkiflivazhapat5719
    @dulkiflivazhapat5719 Год назад +3

    മദ്യം ആണ്. മദ്ധ്യം അല്ല 22 കുപ്പി ആയതുകൊണ്ട് ആണെന്ന് തോന്നുന്നു മദ്യത്തിന് കുറച്ചു കട്ടി കൂടിയത് 😂😂😂😂😂😂😂😂

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Год назад +1

    പാവം വാറ്റി കൊണ്ടു പോകാതിരുന്നാൽ മതി 😀😀😀

  • @ajeshov3672
    @ajeshov3672 Год назад +2

    "adi sakke" enna dialogue koodi climax'l cherkkamayrunnu..

  • @anusreep2030
    @anusreep2030 Год назад +2

    Ente ponnu dineshetta ithrem shama നിങ്ങൾക്കുണ്ടോ😂😂😂

  • @sanukb2
    @sanukb2 Год назад +2

    Reality 😂😂😂 , always best Hercules 😂😂😂 thank you 🙏

  • @snehasudhakaran1895
    @snehasudhakaran1895 Год назад +2

    Ruchiyum kaduppavum manavum RedLabaline 👍ippo manasilayi vishesham vera anu 😂

  • @shijilganga5319
    @shijilganga5319 Год назад +4

    Saadhu Accountant 😂😂😂

  • @sherinjoseph5484
    @sherinjoseph5484 Год назад +3

    അജു വർഗീസും, കാവ്യാ മാധവനും

  • @bejoykurian2682
    @bejoykurian2682 Год назад +3

    So underrated...

  • @bethebest4277
    @bethebest4277 Год назад +1

    പിടിച്ചതിനും വലുതാണല്ലോ ദിനേശേട്ടാ മാളത്തിൽ.. 🤣🤣🤣Same അനുഭവം എനിക്കുണ്ടായിട്ടുണ്ട്.

  • @neethusivaraman57
    @neethusivaraman57 Год назад +1

    സത്യം തന്നെ ഇത്‌ കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ ബന്ധുക്കളുടെ ആവശ്യം കാരണം കൂടെ വന്നവരെ കൊണ്ട് കുപ്പി വാങ്ങിക്കേണ്ടി വന്നു ഇത്തവണ വാങ്ങിക്കില്ല എന്ന് പറഞ്ഞിട്ട് ഉണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Год назад +2

    Nattil ulla achan gulfilottu vilichu samsarikkunnooo.😂

  • @pkmdindia2626
    @pkmdindia2626 8 месяцев назад +2

    Mr Paramasivam😂

  • @abidkatikulangara1366
    @abidkatikulangara1366 Год назад +2

    Njn ningalde ayalvasi aayt varum
    Nahda sharja near sahara😅

  • @arjunvr1829
    @arjunvr1829 Год назад +2

    Le Maman:-Mamanodonnum thonnalle makkalee...😅

  • @saifullasaifu5230
    @saifullasaifu5230 Год назад +2

    22 കുപ്പിയില്ലാതെ നാട്ടിൽ കല് കുത്തണ്ട,.. ഹല്ല പിന്നെ

  • @andrewsdc
    @andrewsdc Год назад +2

    മദ്ധ്യം അല്ല മദ്യം

  • @aswinkt7387
    @aswinkt7387 Год назад +1

    Ingal kannurkarkk mahe poyee medichoode

  • @anupriyarajeev007
    @anupriyarajeev007 Год назад +3

    ningalu poliyaa

  • @sahadiyas6617
    @sahadiyas6617 Год назад +3

    കോയമ്പിന്റെ കുപ്പി പോലും ഞാൻ കൊടുക്കൂലാനെ

    • @Malabaricafe
      @Malabaricafe  Год назад

      Deshym varule😬

    • @sahadiyas6617
      @sahadiyas6617 Год назад

      @@Malabaricafe പിന്നാ വരും വരും...

  • @joyoustv9661
    @joyoustv9661 Год назад +4

    😂😂
    I support dineshettan😀😀😀
    Red label ചോദിച്ചപ്പോൾ കൊടുത്തില്ലേ പിന്നെ എന്താണ് ..
    Dineshettan ഇത്തിരി ഹെൽത്ത്‌ കോൺസ്യസ് ആയത് തെറ്റാണോ .. 🤓🤓

  • @ofabi.joyalmj
    @ofabi.joyalmj Год назад +2

    You both are the best..

  • @thomasc.augustine2216
    @thomasc.augustine2216 Год назад +2

    🥶🥶🥶🥶🥶🥶🥵🥵

  • @bibeeshsouparnika677
    @bibeeshsouparnika677 Год назад +1

    കൊള്ളാം ഒരുപാട് നാളായി.. പൊളിച്ചു 🎈🎈🎈🎈🔥🔥🙏🙏🙏

  • @radhikaaneesh1021
    @radhikaaneesh1021 Год назад +1

    Ithilum bhedam divorse aanu Dineshettaa😜

  • @bibinkunjumon
    @bibinkunjumon Год назад +1

    Mamanekalum kashtam aanu e wife..😅😅

  • @FATHIMAMOHAMMEDRAJAYI
    @FATHIMAMOHAMMEDRAJAYI Год назад +2

    😂😂😂

  • @thomasc.augustine2216
    @thomasc.augustine2216 Год назад +2

    🥶🥵

  • @pnrsalim265
    @pnrsalim265 Год назад +1

    Nnnalum nte പ്രഭാകരൻ മാമാ....

  • @sahadasad3588
    @sahadasad3588 Год назад +2

    Poliiiiiiiii😂😂😂

  • @aamiyoosephsageer
    @aamiyoosephsageer Год назад +1

    Njn aayrnenkil naatilekke povanda ennu vekkum.
    😂

  • @ridingdreamer
    @ridingdreamer Год назад +1

    മദ്ധ്യം?! What is it? It is written as മദ്യം.

  • @anooptnair112
    @anooptnair112 Год назад +2

    Kidu😂❤

  • @rajeeshvk648
    @rajeeshvk648 Год назад +2

    Mass❤

  • @Ahambrahmasmi015
    @Ahambrahmasmi015 Год назад +2

    മദ്ധ്യം അല്ല മദ്യം😊

  • @AvinaBipin1988
    @AvinaBipin1988 Год назад

    Dineshetta ee KSHAMA kk kudikunna enthelum tonic undel onnu parayane…😉😉

  • @sooryakanthipookal9578
    @sooryakanthipookal9578 Год назад +2

    മദ്യം

  • @richiraveendranchunda4794
    @richiraveendranchunda4794 Год назад +1

    ബല്ലാത്ത ഒരു മാമൻ ആയിപ്പോയപ്പ🤣

  • @MaryJoseph123
    @MaryJoseph123 10 месяцев назад

    Oru koyambinte kuppipolum njan kondu kodukkulledi 😂

  • @shaginkumar
    @shaginkumar Год назад +1

    ആനക്കാട്ടിൽ ചക്കോച്ചി 😂😂😂

  • @Nainanoufal-
    @Nainanoufal- Год назад +1

    കൊഴമ്പിന്റെ കുപ്പി 😝

  • @ramyasithosh4201
    @ramyasithosh4201 Год назад +1

    Entha abinayam randaaldeyum 😂😂😂

  • @vtc311
    @vtc311 Год назад

    Very funny 🤣🤣🤣🤣

  • @pkmdindia2626
    @pkmdindia2626 6 месяцев назад

    Mr Valayar Paramashivam😂😂😂 Adi Sakke

  • @greshmathomas
    @greshmathomas Год назад +1

    Nice😂

  • @rahultm7587
    @rahultm7587 Год назад

    COVID time Dubai ninn Vanna njan...
    Naatil beverage illa ... Njn. Quarantine kidakkunna roominte window night potti povathath bhagyam .. full thattalum muttalum...🤣🤣🤣

  • @mishabnisu
    @mishabnisu Год назад

    സുലുവേച്ചീ.. സുലുവേച്ചീനെ ഇന്നലെ ഞാൻ കണ്ടീനല്ലോ.. നഹ്ദ പാർക്കിന്റെ അടുത്തൂന്ന്.

  • @RK-im7js
    @RK-im7js 6 месяцев назад

    You people are......😂 Nothing to say. My salute

  • @sharathkichu2515
    @sharathkichu2515 Год назад

    ❤️❤️❤️

  • @rakhivishnu2461
    @rakhivishnu2461 8 месяцев назад

    മഹാ വിഷ്ണു വിൻ്റെ 😂😂😂😂

  • @shereenthomas9146
    @shereenthomas9146 Год назад

    😂😂😂😂😂😂😂 oh my god !!!! I was a bit stressed … but watching your vlog made me feel sooooo better 😊thank you ❤❤❤❤❤

  • @vishnukunissery8194
    @vishnukunissery8194 Год назад

    🤣🤣🤣pani last dinesettanu thanneee🤣🤣🤣🤣

  • @umeshku6451
    @umeshku6451 Год назад +1

    Super.... 😆😆😆😆

  • @ranics8884
    @ranics8884 Год назад +1

    മദ്യം ആണ്. മദ്ധ്യം അല്ല