പാല് മേടിക്കാൻ പോയ മോൻ കല്യാണോം കഴിഞ്ഞ് പെണ്ണിനേം കൂട്ടി വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്..😂| Ponmutta

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 1,6 тыс.

  • @nafiashafeeq2432
    @nafiashafeeq2432 Год назад +1567

    അമ്മയുടെ സംസാരം കേട്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😢
    Very good msg....
    Good job...👏👏

  • @ManojKumar-bi3ge
    @ManojKumar-bi3ge Год назад +693

    അമ്മറോൾ ചെയ്‌ത കലാകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @rithuparna861
    @rithuparna861 Год назад +2504

    അമ്മയായി ജീവിച്ചു 🥰🥰uff എന്നാ acting skill ആണ് ആ നടിക്ക്...❤️ Episode spr...
    .കുറെ ചിരിച്ചു 😂😂

    • @Raji_R_Menon
      @Raji_R_Menon Год назад +8

      🥺🙏🫂🥰❤️thanks lot

    • @shamnasfathima2581
      @shamnasfathima2581 Год назад +5

      ഇതിലെന്താ ഇത്ര ചിരിക്കാൻ..🤔

    • @rithuparna861
      @rithuparna861 Год назад

      @@shamnasfathima2581 കോമഡിയും ഉണ്ടായിരുന്നല്ലോ സുഹൃത്തേ.. First ഒക്കെ നല്ല ചിരിക്കാൻ ഉള്ളത് ഉണ്ടായിരുന്നു

    • @shamnasfathima2581
      @shamnasfathima2581 11 месяцев назад

      @@rithuparna861 yaah..yaah..ഞാനും അത് അംഗീകരിക്കുന്നു.. ആ.. തീക്കൊള്ളി എടുത്തോണ്ട് വന്ന രംഗം..

    • @ajisht.khaleefa5858
      @ajisht.khaleefa5858 11 месяцев назад

      🫶🫶🫶

  • @rajanimolepk9646
    @rajanimolepk9646 11 месяцев назад +277

    ഞാൻ കണ്ടതിൽ വെച്ച ഏറ്റവും വലിയ സന്ദേശം ഉള്ള short flim ❤❤❤❤❤. അമ്മയുടെ acting ഒരു രക്ഷയും ഇല്ല. Heart touch words

  • @athiravinu499
    @athiravinu499 Год назад +3260

    അമ്മേടെ സംസാരം കേട്ട് ശരിക്കും കരഞ്ഞു പോയി 😢😢

  • @Pappan574
    @Pappan574 Год назад +136

    അമ്മ അഭിനായിക്കാൻ അറിഞ്ഞൂടാ
    ജീവിച്ചു കാണിക്കുന്നു Mass 👌👌🏻👌🏻👌🏻💪🏻

  • @Saikrish271
    @Saikrish271 Год назад +416

    അമ്മയുടെ വാക്കുകൾ കേട്ടു ഹൃദയത്തിൽ ഒരു ഭാരം പോലെ തോന്നി. ശെരിക്കും കരഞ്ഞു പോയി.ഒരുപാട് പേർക്ക് ഇത് പ്രയോജനം ചെയ്യും. Good message❤️

  • @sayednp5366
    @sayednp5366 Год назад +78

    അമ്മ ശരിക്കും കരയിപ്പിച്ചു അത് പോലെ ചിന്തിപ്പിച്ചു 😭😭

  • @avanir7684
    @avanir7684 Год назад +933

    അമ്മ ആക്ടിങ് സൂപ്പർ ♥️😘

  • @Legendsslc_2.0space
    @Legendsslc_2.0space Год назад +98

    Award Winning Short Film 🔥🔥അമ്മായിയുടെ performance പൊളിച്ചു
    Inspiring video👌👌👍

  • @nikhilrs7189
    @nikhilrs7189 Год назад +409

    ഒരു കാര്യം ഉറപ്പിക്കാം ആ ചേച്ചിയേ ഇനി മലയാള സിനിമയിൽ കാണാം❤

    • @neethuarun3825
      @neethuarun3825 11 месяцев назад

      🎉🎉🎉🎉🎉🎉🎉🎉

  • @Hannah_hannu
    @Hannah_hannu Год назад +112

    എനിക്കും ഒരു പെൺ കുഞ്ഞാണ്. ഈ അമ്മയുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി. അഭിനയിക്കുക അല്ല ജീവിക്കുകയാണ് അമ്മ 😍😍😍❤️❤️

  • @Reevapt
    @Reevapt Год назад +481

    ദാ ഇരിക്കണ് അച്ഛന്റെ മരുമോൾ 😍colaaaba colaabb😁അത് പൊളിച്ചു

  • @user-dhiyavshehar
    @user-dhiyavshehar 10 месяцев назад +20

    Oooo aaa അമ്മയാണ് എന്റെ ഹീറോ ... 🔥🔥🔥🔥അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🔥🔥🔥🔥🔥

    • @Raji_R_Menon
      @Raji_R_Menon 10 месяцев назад +1

      Thank you🫂❤️

  • @Dianskannurkitchen18
    @Dianskannurkitchen18 Год назад +300

    അയ്യോ.... ഉറങ്ങാൻ കിടന്ന എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ അമ്മേ... അമ്മേടെ അഭിനയം ഒരു രക്ഷയില്ല ട്ടോ..👌👌

  • @jithinaji3339
    @jithinaji3339 Год назад +11

    എന്റെ പൊന്നെ അമ്മ ആയിട്ടുഅഭിനയിച്ച ചേച്ചി അടിപൊളിഭിനയം. ചേച്ചിപറയുന്നതുകേട്ട് എനിക്കവരെ കണ്ണുനിറഞ്ഞു. ചേച്ചിയെ നിങ്ങളിൽ നല്ല കഴിവുണ്ട്. ഇനിയും ഉയരട്ടെ 🥰

  • @adarsh10j42
    @adarsh10j42 Год назад +773

    ഇന്നത്തേ തലമുറയ്ക്ക് പറ്റിയ ഉപദേശം ആണ് അമ്മയുടെ 🙏🏿ഇതൊക്കെ ആരു മനസിലാക്കാൻ 😐😐

    • @spaceintruder4858
      @spaceintruder4858 Год назад +3

      Pandonnum olichottam illallo lle 😂

    • @Tracelere
      @Tracelere Год назад +8

      Ninte profile and eee varthanam just looking like a wow 😌✋🏼

  • @tvibin7189
    @tvibin7189 Год назад +44

    "പൊന്മുട്ട" ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം... 🥰🥰🥰

  • @ashamani8422
    @ashamani8422 Год назад +144

    അമ്മ എന്താണ് എന്നും ജീവിതം എന്താണ് എന്നും കുടുംബം എന്താണ് എന്നും മനോഹരമായി... അവധരിപ്പിച്ചു സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @sumithkeloth
    @sumithkeloth Год назад +26

    വാക്കുകൾ ഇല്ല അത്ര മനോഹരം അമ്മയുടെ അഭിനയം 🥰

  • @AsAmegha
    @AsAmegha Год назад +141

    നമ്മുടെ കുടുംബത്തിന് ഒരു വരുമാന മാർഗമ അച്ഛാ അവൾക്കു ജോലിയുണ്ട് 😂😂

  • @Aswathi_achu199
    @Aswathi_achu199 Год назад +61

    ഞാനും ഒരു അമ്മയാണ്.
    ഈ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി. 👍🏻👍🏻👍🏻

  • @sandhyasujith8657
    @sandhyasujith8657 Год назад +396

    സൂപ്പർ ആണ് ടീം പുന്മുട്ട ❤️❤️❤️❤️❤️അമ്മ ആയിട്ട് act ചെയ്യുന്ന ചേച്ചി അടിപൊളി ആണ് സൂപ്പർ... 😘😘😘😘😘

  • @akhilff5336
    @akhilff5336 Год назад +20

    ഇപ്പോഴത്തെ ജനറേഷന് ആ അമ്മ നൽകിയ ഏറ്റവും വലിയ ഒരു ന്യൂസ്‌ ആണ് ഞാനും വിചാരിച്ചിരുന്നു എത്രയും വേഗം ഒരു കല്യാണം കഴിക്കണം എന്ന് എന്റെ വീട്ടുകാരെ വേദനിപ്പിച്ചു കെട്ടാതെ അവരുടെ സമ്മതത്തോടെ മാത്രേ ഞാൻ കല്ല്യാണം കഴിക്കു എന്ന് ഞാൻ തീരുമാനിച്ചു

  • @binubabu6768
    @binubabu6768 Год назад +89

    കളിപ്പന്മാർക്കും കാന്താരികൾക്കും 8പണി 🤣🤣🤣😍❤️👍👍👍👍👍👍

  • @Najuachi
    @Najuachi 11 месяцев назад +7

    Super aan😍ആ അമ്മയുടെ വാക്കുകൾ കേട്ടാൽ ആരെയാലും നന്നാവും 👍🏻good messege

  • @sanjari.kl.5891
    @sanjari.kl.5891 Год назад +126

    നല്ല message ആണ് 👏🏻👏🏻❤️ ഇപ്പഴത്തെ ന്യൂജൻ പിള്ളേര് ഒന്ന് കാണണം

  • @devikae.sdevikae.s
    @devikae.sdevikae.s 11 месяцев назад +6

    എന്താണ് പറയേണ്ടത് എന്നറിയില്ല....... ഏതാനും മിനിറ്റുകൾ ഇത് കാണുന്ന ഓരോരുത്തരുടെയും മനസ്സിൽ സ്ട്രൈക്ക് ആയ വാക്കുകൾ......ഇനിയും ഇതുപോലെ ഉള്ള വിഡിയോസ് ആയി നിങ്ങൾ വരണം 🥰🥰🥰🥰🥰

  • @reemaprasadvlogs
    @reemaprasadvlogs Год назад +46

    വളരെ നന്നായി പുതിയ തലമുറയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.. അമ്മയും അച്ഛനും സൂപ്പർ.... അഭിനന്ദനങ്ങൾ.....❤❤❤❤

  • @kkskambrathchalla1694
    @kkskambrathchalla1694 11 месяцев назад +5

    എല്ലാം തുല്യമായ അളവ്..... പാലട പ്രഥമൻ...... അഭിനന്ദനങ്ങൾ ❤❤❤❤

  • @sreekanth_sivadas
    @sreekanth_sivadas Год назад +92

    ഈ ഒരൊറ്റ ഷോർട് ഫിലിം ഒരുപാട് പേരുടെ കണ്ണുതുറപ്പിക്കും.. 👍🏻

  • @shihabshikku06
    @shihabshikku06 Год назад +32

    ഒരു ജന്മത്തിലെ കാര്യങ്ങൾ വെറും 11.25 മിനിറ്റിൽ പറഞ്ഞു തന്ന റിയൽ ഹീറോസ് 🔥

  • @parvathybalachandran9482
    @parvathybalachandran9482 Год назад +57

    ഇങ്ങനത്തെ അമ്മമാർ പല വീടുകളിലും ഉണ്ടായിരുന്നേൽ എത്രയെത്ര ആത്മഹത്യകൾ ഡിവോഴ്സ് കേസുകൾ ഒക്കെ ഇല്ലാണ്ടായേനെ.. 🙂എല്ലാം ഉപേക്ഷിച്ചു ഇറങ്ങി ചെല്ലുബം പറഞ്ഞു മനസ്സിലാക്കാൻ ഇങ്ങനൊരാൾ ഉണ്ടാരുന്നേൽ എത്ര ജീവിതങ്ങൾ രക്ഷപെട്ടേനെ 😊

  • @jomy4565
    @jomy4565 11 месяцев назад +4

    ചേച്ചിയേ സിനിമയിൽ എടുത്തു....പേരില്ലൂർ പ്രീമിയർ ലീഗ്..... ചേച്ചി സൂപ്പർ ആണ്....

  • @grasshoppergreengrass516
    @grasshoppergreengrass516 Год назад +51

    ഞാൻ കരഞ്ഞുപോയി. കുട്ടികളെ ഓർത്തു പേടിയാഅവർക്ക് ചുറ്റും വഴിതെറ്റാൻ ഒരുപാട് വഴിയുണ്ട്.അതെല്ലാം മറികടന്നു നേരായ വഴിയിലേക്ക് എത്തിപെടാനാണ് പ്രയാസം.

  • @dreamslight8600
    @dreamslight8600 11 месяцев назад +5

    സൂപ്പർബ് സ്റ്റോറി 👌👌👌 എല്ലാ കുട്ടികൾ കാണണം ഇത് . അമ്മ ആക്ടിങ് സൂപ്പർബ് 👌

  • @kuttooschellan663
    @kuttooschellan663 Год назад +107

    അവസാനം പെങ്ങളുട്ടി യുടെ ഡാൻസ് superr...😅😅

  • @Bhoomi289
    @Bhoomi289 9 месяцев назад +2

    Superb...... അച്ഛനും അമ്മയും തകർത്തു. എല്ലാരും ഭംഗിയായട്ടുണ്ട്.

  • @anishasubin4231
    @anishasubin4231 Год назад +59

    എന്റെ അമ്മേ സത്യത്തിൽ പൊട്ടി കരഞ്ഞു പോയി. ആ ചേച്ചി പറയുന്ന ഓരോ വാക്കുകളും നമ്മുക്ക് ഇടയിലൂടെ കടന്നു പോയതാണെന്ന് വരെ തോന്നി പോകും. അത് ഇത്രയും മനോഹരം ആയിട്ട് ചേച്ചി ക്ക് ഒരു ബിഗ് സല്യൂട്ട്

  • @bineeshvfc2773
    @bineeshvfc2773 Год назад +2

    ഒരോ മക്കളും കണ്ട് മനസിൽ പതിച്ച് എടുക്കേണ്ട വീഡിയോ...അതിൻ്റെ എല്ലാ അർഥത്തിലും.. ഭാവത്തിലും..അവതരിപ്പിച്ചത്..നിങ്ങൾക്ക്.. ഒരോർതർക്കും...അഭിനന്ദനങ്ങൾ..🎉🎉🎉🎉❤❤❤❤❤

  • @sanasunilresmisunil9094
    @sanasunilresmisunil9094 Год назад +19

    ഒരു രെക്ഷയും ഇല്ല അമ്മ പൊളിച്ചു ഈ അമ്മ ആയി അഭിനയിച്ച ചേച്ചിയെ പെട്ടന്ന് തന്നെ സിനിമയിൽ കാണാൻ പറ്റട്ടെ

  • @sandrabiju3101
    @sandrabiju3101 11 месяцев назад +4

    അമ്മയുടെ അഭിനയം കാണാൻ വേണ്ടി മാത്രം ഈ മീഡിയ സെർച് ചെയിതു എടുത്ത ഞാൻ. സൂപ്പർ ചേച്ചി

  • @hafifahafi6871
    @hafifahafi6871 Год назад +35

    ചേച്ചി എത്രയും പെട്ടന്ന് സിനിമ യിൽ എത്തിച്ചേരട്ടെ എന്നെ പോലെ ഉള്ള new gen ന് ഏറ്റവും നല്ല ഒരു മെസ്സേജും കൂടി ആണ് ഇത് good 👏🏻👏🏻

  • @3birz443
    @3birz443 Год назад +35

    സാഹചര്യങ്ങൾ കൊണ്ട് തെറ്റ് ചെയ്തുപോയിട്ട് കുറ്റബോധം കൊണ്ട് ചങ്കു പൊട്ടിപോകുന്നതുപോലെ തോന്നുകയാണ് ഈ അമ്മയുടെ വാക്കുകൾ😢. ഇപ്പൊ mrg കഴിഞ്ഞു 3 year ആയെങ്കിലും, വീട്ടിൽ എല്ലാരുമായി ഒന്നയങ്കിലും കുറ്റബോധം എന്നും ഒരു വിലങ്ങായി മനസ്സിൽ കിടക്കും 😭.... Short film 👍🏻💯👍🏻👍🏻

    • @nijomonsajisaji8417
      @nijomonsajisaji8417 11 месяцев назад

      താൻ തന്നെ പറയുന്ന ആ തെറ്റില്ലേ അത് താൻ ചെയ്തിരുന്നില്ലേൽ നാളെ വേറൊരാളെ കേട്ടി ജീവിച്ചാൽ എന്ന് അതൊരു മനസ്സിന് വേദന ആയിരിക്കും.അങ്ങനെ മനസ്സ് മടുത്തു ജീവിക്കുന്നതിലും നല്ലത് ഇത് തന്നെയാണ് തന്റെ ആ "തെറ്റ്", തനിക്ക് അത് തെറ്റായിരിക്കും ലോകത്തിലെ യഥാർത്ഥ ശരി.

  • @Poombatta12
    @Poombatta12 Год назад +195

    കോമഡി ആണെന്ന് കരുതി കാണാൻ വന്നതാ....
    കരയിപ്പിച്ചു 🥺

  • @kannan3404
    @kannan3404 9 месяцев назад +1

    ഈ short film ൽ അമ്മയായി അഭിനയിച്ച ചേച്ചിയുടെ മറ്റു ചില short film കൂടി കണ്ടിട്ടുണ്ട്. അതിമനോഹരമായ അഭിനയം. ഇപ്പോഴത്തെ എന്റെ favourite actors ആണ് ആ ചേച്ചി...❤❤❤❤

  • @anasalpha5816
    @anasalpha5816 Год назад +80

    അമ്മയുടെ രണ്ടാമത്തെ വീഡിയോസ് ആണ് ഞാൻ കാണുന്നത്. ഇവര് സിനിമയിൽ വരും ഉറപ്പാണ്. നല്ല കഴിവുള്ള നടി ❤️❤️❤️❤️

    • @diviyamanoj8889
      @diviyamanoj8889 10 месяцев назад +1

      ഹോ........ ഒരു രക്ഷയും ഇല്ലാ.... എന്താ performance.... Amma 👌👌👌👌👌👌amma കരയിപ്പിച്ചു കളഞ്ഞു..... ഇന്നത്തെ തലമുറ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ 👌👌👌👌👌👌congrats...... 🥰🥰🥰🥰

  • @ajeesh1984
    @ajeesh1984 Год назад +2

    ഇത്രയും ഹൃദയ സ്പർശിയായ...ഷോർട് ഫിലിം അടുത്ത കാലത്തൊന്നും വന്നിട്ടില്ല....അത്രക്കും ഫീൽ ആയിട്ടുണ്ട്...വാക്കുകളില്ല..പറയാൻ അത്രത്തോളം മികച്ചത്.

  • @Space-wq5hb
    @Space-wq5hb Год назад +228

    ❤️🥳നല്ല ബോധമുള്ള അമ്മ 😊 ഇതുപോലെ എല്ലാം അമ്മാമയും ഇങ്ങനെ ആവട്ടെ ❤️🥳 Great Amma 🥳❤️. മികച്ച അഭിനയം ആണ് അമ്മ കാണിച്ചത്❤️. ഓരോ മകളും മകനും ഈ കാര്യങ്ങൾ മനസിലായിലവണം🙂. ഈ കാര്യങ്ങൾ ചെയ്താൽ ഓരോ അമ്മയ്ക്കും ഉണ്ടാവുന്ന വിഷമം മകൾ മനസിലാക്കണം ❤️.

    • @achaayan4360
      @achaayan4360 Год назад +4

      ഒരിക്കലും ഇത് പോലെ ആകാൻ പറയരുത്... നമ്മുടെ അമ്മമാർ എങ്ങനെ ആണോ അവർ അങ്ങനെ ആണ്‌. അല്ലാതെ ഈ ഒരു ഷോർട് ഫിലിം കണ്ടിട്ട് എല്ലാ അമ്മമാരും ഇവരുടെ പോലെ ആകാൻ പറയുന്നത് ശെരിയല്ല 🫰🏻

    • @Space-wq5hb
      @Space-wq5hb Год назад +5

      @@achaayan4360 chetta njn paranath ellam ammakkum marumakkalode ethupole manasilayikodekamam aa amma paranju pole.

  • @SreeKutty-ur7wg
    @SreeKutty-ur7wg 10 месяцев назад +3

    വീട്ടുകാരെ മനസിലാക്കാതെ ഇറങ്ങിപ്പോയ മക്കൾക്കും ഇറങ്ങിപോകാൻ തീരുമാനിക്കുന്നത് മക്കൾക്കും ഇത്ഒരു വലിയ വലിയ മെസ്സേജ് ആണ് 🙏🙏🙏🙏🙏👏👏👏👏👍👍👍👍👍

  • @anjanas2024
    @anjanas2024 Год назад +247

    Amma acting is outstanding...sure she will selected to films❤

  • @aswanisareesh2213
    @aswanisareesh2213 Год назад +10

    നല്ല ഒരു മെസ്സേജ് ആണ് നിങ്ങൾ ഓരോ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സമൂഹത്തിനും കൊടുത്തത്. സൂപ്പർ. 🙏👌🥰

  • @ramalakshmi1367
    @ramalakshmi1367 Год назад +16

    എല്ലാ മക്കളും മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു വീഡിയോ. സൂപ്പർ ❤

  • @anishmohan1411
    @anishmohan1411 11 месяцев назад +2

    Amma aayit abhinayicha aalu pwoli. No words. Hats off for the performance.

  • @sruthiklv1942
    @sruthiklv1942 Год назад +161

    Amma's acting was awesome 👌

  • @delight_ruth_sam
    @delight_ruth_sam 11 месяцев назад +5

    One of the best heart-touching message from this team ❤
    ഇന്നത്തെ കുട്ടികൾക്ക് ആവശ്യമുള്ളത് 🤍

  • @Amala-w5k
    @Amala-w5k Год назад +34

    Parichayapett oru azhchaa... 3 masam pregnant 🤣🤣🤣..... Super amma acting no words❤️

  • @Pramodpgtri
    @Pramodpgtri Год назад +9

    പുതുതലമുറ കാണേണ്ട വീഡിയോ ആണ്. നല്ലൊരു സന്ദേശമാണ് നൽകിയിരിക്കുന്നത്. അമ്മയായി തകർത്തഭിനയിച്ച ചേച്ചിക്ക് ഇരിക്കട്ടെ നല്ലൊരു കൈയ്യടി..👏👏

  • @aishwarya2287
    @aishwarya2287 Год назад +28

    ശെരിക്കും കരഞ്ഞു പോയി😢 സൂപ്പർ ആക്ടിംഗ് അമ്മ

  • @TeamCHILAMB
    @TeamCHILAMB 11 месяцев назад +1

    ഇപ്പോഴത്തെ തലമുറക്ക് ഇതിലും വലിയ msg ഇല്ല 🙏🙏🙏 hats off teamwork💕😍

  • @kkjayan826
    @kkjayan826 Год назад +104

    അമ്മേ നമിച്ചു 🙏
    അമ്മ സംസാരിക്കുന്നതിനിടയിലുള്ള
    അച്ഛന്റെ നിസംഗതയോടെയുള്ള ആ ഒരു നോട്ടം 👌
    എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉

  • @shanavasta8955
    @shanavasta8955 4 месяца назад +2

    അമ്മ അഭിനയിച്ചില്ല
    ജീവിച്ചു
    പേര് അറിയില്ല
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @hairasalim3489
    @hairasalim3489 Год назад +33

    അമ്മേടെ അഭിനയം super 👌👌👌👌🥰🥰👏👏.. ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😔😔

  • @sreekumarkuttan1142
    @sreekumarkuttan1142 9 месяцев назад

    അമ്മ റോൾ ചെയ്ത ചേച്ചീ സൂപ്പർ... ശെരിക്കും കണ്ണ് നിറഞ്ഞുപോയി ❤❤❤

  • @tessymolkj5703
    @tessymolkj5703 Год назад +81

    Enik ee amma ayi act cheyytha chechiye othiri ishttam aa❤❤ filmil varan avasaram undakatee best wishes

  • @rasalshaharurasalshaharu
    @rasalshaharurasalshaharu 11 месяцев назад +3

    അമ്മ ആയിട്ട് ചേച്ചി ചേച്ചിക്ക് എവിടെയോ ഒരു സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടും ശെരിക്കും ചേച്ചിടെ സംസാരം കേൾക്കുമ്പോൾ ഫീൽ ആവുന്നുണ്ട് 💕♥️

  • @zainudeenrawther3607
    @zainudeenrawther3607 Год назад +140

    Excellent content being portrayed 💯😭 Marriage is a sacred moment that happens in every person's life,do not spoil it's sanctity by doing all these stupidity....it should happen with the presence of our family and their blessing ❤😊

  • @AiswaryaArchana
    @AiswaryaArchana Год назад +1

    എല്ലാ അമ്മമാർക്കും ഈ അറിവ് ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ സമൂഹം എത്ര നന്നായേനെ.. എത്ര ആത്മഹത്യകൾ കൊലപാതങ്ങൾ ഇല്ലാതെ ആയേനെ... പറഞ്ഞു മനസിലാക്കാൻ നല്ല മാതാപിതാക്കൾ ഉണ്ടെങ്കിൽ ഒരു വിധം എല്ലാ പ്രശ്നങ്ങളും ഇല്ലാതെ ആകാം

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 Год назад +28

    ചേച്ചി ഒരു രക്ഷയും ഇല്ലാത്ത ആക്ടിംഗ്....സൂപ്പർ

  • @amruthathatsmyname5823
    @amruthathatsmyname5823 9 месяцев назад +1

    ഇജ്ജാതി അഭിനയ ചേച്ചി.. ഉയരങ്ങളിൽ എത്തട്ടെ.

  • @riyaroychan3754
    @riyaroychan3754 Год назад +12

    ന്റെ മോനെ അമ്മ ആയ്ട്ട് അഭിനയിച്ച ചേച്ചി ചുമ്മ 🔥🔥😘

  • @sagarps2440
    @sagarps2440 11 месяцев назад

    വർത്തമാന കാലത്തിൽ വളരെ പ്രസക്തിയുള്ള സന്ദേശം മനോഹരം.No words congratulations to all

  • @butterfly-tt6zr
    @butterfly-tt6zr Год назад +13

    ചേച്ചിയുടെ അഭിനയം... പറയാൻ വാക്കുകൾ ഇല്ല.. അത്രയും കിടിലം.... Msg also

  • @abtharvlogs2164
    @abtharvlogs2164 Год назад +13

    Comedy enn vicharch kannan vanne njan 🥲 checchi ingne onnum anhinayich viewers ne karyoikaruth 🫠 best actor the episode ❤

  • @oceansquad305
    @oceansquad305 9 месяцев назад +2

    അമ്മ ആയി അഭിനയിച്ച ചേച്ചി 💫 എന്താ അഭിനയം❤‍🔥 😢😢

  • @sinimol2150
    @sinimol2150 Год назад +15

    നന്നായിട്ടുണ്ട് നല്ല തീം 🎉കാലത്തിനു യോജിച്ച കഥ 👌🥰🙏❣️🥰😊

  • @dreamslight8600
    @dreamslight8600 11 месяцев назад +3

    നല്ല ഫ്രണ്ട് 😂😂😂 അമ്മye കണ്ടപ്പോയെ ഗേറ്റ് ചാടി പോയി 🤣🤣

  • @Majidanasri-yv6ts
    @Majidanasri-yv6ts Год назад +100

    Ammayude acting ❤

  • @Chandanaratheesh444
    @Chandanaratheesh444 11 месяцев назад +3

    Ente mone 😂😂 achan vannu ottaottam😂😂😂 Ammayde acting supr sathiyam paranjal feel ayi😥

  • @sobhasl9068
    @sobhasl9068 Год назад +6

    സൂപ്പർ നല്ലൊരു സിനിമ കണ്ട ഫീൽ കുറച്ചു സമയം കൊണ്ട് ഒരുപാട് സന്ദേശം തന്ന കഥ ഇതായിരിക്കണം ഒരമ്മ അമ്മ പൊളിച്ചു ❤🎉🎉🎉

  • @_._l_._8222
    @_._l_._8222 11 месяцев назад +2

    കാണാതെ ഇരുന്നേൽ നഷ്ടം ആയേനെ 🤍 great work 💯👊🏻

  • @snehamalu3847
    @snehamalu3847 Год назад +47

    Amma❤ your acting was awesome✨
    This is the BEST message for new generation pillers.. 👌🏼

  • @robzinitit
    @robzinitit Год назад +1

    ഇങ്ങനെ ഉള്ള ചിത്രങ്ങൾ നിർമിക്കാനും ആളുകൾ ഉണ്ടല്ലോ നല്ലൊരു short filim കണ്ടിട്ട കുറേ നാളായി .

  • @abiyasaju1516
    @abiyasaju1516 Год назад +15

    Amma ayitt ullah chechyude acting...🎉❤. This short flim says all things 🫶🥺

  • @snehas6390
    @snehas6390 9 месяцев назад +1

    Ammayude acting adipolii ❤

  • @reejajohn6658
    @reejajohn6658 Год назад +33

    Amma character u nailed it,u have a bright future 😊

  • @aduniversee
    @aduniversee 27 дней назад

    11:09 വേണ്ടത് എല്ലാം വന്ന് ചേർന്നോളും 😂that scene 😁

  • @aanvikaaibelreo7832
    @aanvikaaibelreo7832 Год назад +30

    അടിപൊളി 🎉🎉 അഭിനന്ദനങ്ങൾ team പൊന്മുട്ട 😍😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻 ഇതാണ് web series.... Nalla theam 🙏🏻

  • @nihalnihu1040
    @nihalnihu1040 Год назад +10

    The message from mom is so correct and the matter is a fact 💯

  • @jinnyjohn6174
    @jinnyjohn6174 Год назад +5

    " ninte ammaku pakaram akumodi njan..Njan ninte ammai amma alle " orikalum ammai ammamar chindikatha karyam anu 🥰 Amma ayi abhinayyicha chechyku orayiram asamsagal...uyaramgalil ethatte..🥰

  • @anandhumvenu4005
    @anandhumvenu4005 9 месяцев назад

    Innathe kaalath piller manasilakkenda oru theme thanneyanu ith,, Nalla katha,, ammayude charector really heart touching ❤❤

  • @shayushadin7930
    @shayushadin7930 Год назад +60

    ചേച്ചിടെ ഒറ്റ ഡയലോഗ് ആണ് ഇതിൽ കണ്ണ് നിറച്ചേ എല്ലാ ഐശ്വര്യ വും ഉണ്ടാവട്ടെ ടീം പൊന്മുട്ട യ്യ്ക്ക് 🥰🥰🥰🥰

  • @funnyenglish8385
    @funnyenglish8385 9 месяцев назад

    കല്യാണം കുട്ടിക്കളില്ലെട വേലായുധാ....കലാഭവൻ മണി ❤
    അമ്മേടെ അഭിനയം...ഒരു രക്ഷേം ഇല്ല

  • @snmedia9264
    @snmedia9264 Год назад +12

    അധികം onnum സിൻ ഇല്ലക്കിൽ എന്താ ഒരുപാട് അറിവുതന്നു. ഒരോ അമ്മമാരുടെ അവസ്ഥയാണ് പറഞ്ഞെത്. കരയിപ്പിച്ചു കളഞ്ഞു 😢

  • @ബീരാൻ-റ2ദ
    @ബീരാൻ-റ2ദ 11 месяцев назад

    അമ്മ ആയി അഭിനയിച്ച ചേച്ചി 🙏🏻🙏🏻🙏🏻 കണ്ണ് നിറഞ്ഞു പോയി... നല്ല ഫിലിം 👍👍👍

  • @Prathibhaps1998
    @Prathibhaps1998 Год назад +13

    Hats off Guyzzz..👏👏 Superb acting by Amma...Ariyandu kannu niranju poyi..💖💖Keep going ❤❤❤

  • @zzzzzzzz4435
    @zzzzzzzz4435 11 месяцев назад +5

    അമ്മയായിട്ടു അഭിനയിക്കുന്ന ചേച്ചിയാണ് ഇതിലെ tharam👍👍

  • @gstegr
    @gstegr Год назад +24

    തിരക്കഥ എഴുതിയവൻ പുലി അല്ല പുപ്പുലി ❤❤❤❤

  • @sss-nr6vq
    @sss-nr6vq Год назад +5

    Ammayayitt abhinayicha chechide acting ❤️❤️

  • @rajeshpv7455
    @rajeshpv7455 Год назад +6

    സൂപ്പർ ചോച്ചി പറാഞ്ഞതിലുകര്യം ഉണ്ട് നല്ലൊരു ഭാഗം ആണ്