Tik Tok Wife | Malabari Cafe
HTML-код
- Опубликовано: 28 янв 2019
- #Trending #DineshettaaSuluVilikkunnu #Episode14 #TikTokSpecial
ചില ആനുകാലിക സംഭവങ്ങളെ ദിനെശന്റെയും സുലുവിന്റെയും കണ്ണിലൂടെ .. ആരെയും വിഷമിപ്പിക്കാണോ കളിയാക്കാനോ ഉദ്ദേശിച്ചിട്ടില്ല ..!!!!
ഇഷ്ടമായാല്‍ നിങ്ങളുടെ ഏറ്റവും അടുത്ത ടിക്ക് ടോക് ചങ്ങായിക്കു ഷെയര്‍ ചെയ്തു അവരിലേക്ക് എത്തിക്കുമല്ലോ ...!!!
The Feminist : • The Feminist | Malabar...
ചെറുതായെങ്കിലും ചിരിച്ചെങ്കിൽ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤
Subscribe : ruclips.net/channel/UCoQoWBpzUmnfV4lIyrk85ew
Already subscribed. My kids are your great fans.🥰 nammude channelum support cheyyane...
ചെറുതായിട്ടല്ല, ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🤣🤣🤣. ഈ അടുത്ത കാലത്താണ് നിങ്ങടെ വീഡിയോസ് കണ്ടുതുടങ്ങിയത്, അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. 👍🏻
സിരിച്ചു സിരിച്ചു സത്ത് 😂6😂😂എന്നോ സബ് ചെയ്തു 😂
Thank you all !!! Thanx to all our 39529 subscriber for making this video a huge suscess !!!!
എല്ലാ കമന്റ്സ് ഉം ഞങ്ങൾ വായിക്കുന്നുണ്ട്... ഒരുപാട് സ്നേഹം എല്ലാവരോടും... !!!!
കൂടുതൽ പേര് ചോദിച്ച ഒരു ചോത്യത്തിനു ഒരു ഉത്തരം സുലു pregnant ആണ് ❤❤❤❤
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും വേണം 😘😘😘😘
എല്ലാവിധ ആശംസകളും❤️❤️
Congratulations! 😊😊😊
Congrats
Wow... super😍😎
MaLaBaRi CaFe ❤️❤️❤️❤️❤️
ദിനേഷേട്ടൻ സുലു ഫാൻസ് ലൈക്കിക്കോളൂ....😍😍😍😍👍👍👍👍💕💞💕💞💕💞
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ.. മലബാറി കഫെ.. വേറെ ലെവൽ 💓😍
Yes😊😊
🎈🎈🎈🎈
Ningale video kandappam thanne keri kand
Ingane late aaki idalle edakk edakk video idu dineshtta sulu chechi 😍😍😍😍
പണ്ട് ഫെമിനിസ്റ്റിന്റെ video ഇട്ടിട്ട് ചീത്ത കേട്ടീനാ,കേട്ടീനാ 😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌
Superb.... adipoli aayittund.. randu perum kidilan.... kooduthal videos prethikshikunnu
sema...sema...dinesh anna ...romba nalla irukku....loved it....
ശെരിക്കും സൂപ്പർ... രണ്ടാളും അഭിനയിക്കുന്നത് കാണുവാന്‍ ഒരു പ്രത്യേക രസമാണ്.... Congrats dears 💐
*അതുശരി ഇങ്ങള് രണ്ടാളും ടിക്ടോക്കും കളിച്ച് വീട്ടിലിരിക്കാണല്ലെ നമ്മള് പാവം വീഡിയൊ കാത്ത് ഇവിടിങ്ങനെ എന്നാലും ന്‍റെ ദിനേഷേട്ടാ...*
1234567890
U both do an awesome work.... Super dears.. 😘😘 waiting for ur next video....
Sulu chechi acting enikku valya eshtaanu...so innocent and funny.. Love u.. Chettanum super ah.. Keep updating 😊😊🤗
Dineshetta suluchechiii enna parayanaaa adipoli superrrrr polichuuuuu eni ethrem vaikarutheee
Bro super aayitt und iniyum ithupole pratheekshikunnu..........adipoli
You guys are ridiculously talented!!!amazing acting !!!real talents!!!
Really good video.. Feel like professional actors
ചേട്ടൻ nd ചേച്ചി നിങ്ങള്‍ രണ്ടു പേരും കലക്കി. അടിപൊളി. Carrying ആയിട്ട് കൂടി ഇതിനു വേണ്ടി ചേച്ചി എടുത്ത effortnu ഒരു hats off. ഇനി എപ്പോഴാണ് അടുത്ത video. Waiting for it.
Ingale polikku........
kidu videosss........
Pravasikalkku oru nalla time pass programm.... Ellaam marann chirikkaaaalo..... keep going
Kaikottentha tiktokentha ennariyatha intappan superayitto 👏👏👏👏👏👏👏👏
He reminds me of Premkumar...അമ്മാവാ...
എന്നാ നിങ്ങള് വീഡിയോ ഇടാൻ ലേറ്റ് ആകുന്നെ.. സൂപ്പർ ആണ്... ചിരിക്കാൻ കുറെ ഉണ്ട്... നെക്സ്റ്റ് വീഡിയോ കാത്തിരിക്കുന്നു...
*ദിനേശേട്ടാ അച്ഛൻ ആകാൻ പോകുവാണല്ലേ* 😍😍😍👍👍👍
Oh Chethu.. chirichu thalarnnu 😁😁😁 also dineshettan thakarthu, mass expressions.. adipoli episode. The best so far. Polichu randaalum 👍👍👍👌👌👌👌👌👌👌👌👌
Wow... ഞാൻ ആദ്യം വന്നേ 💃💃💃💃💃💃😍
😍😍😍as usual super👍👍 naatil poyit oru Vedio upload cheyaneee...family ellarum include aaya oru Vedio!!! Happy and safe journey both 😊😊😊
Feeling relax...Thank u..
Ningale kanditt orupadd nal ayallooo evida ayyirunn...... nthayallum vannulloooo video polichhh muthmanikallee 👌🏽👌🏽😘😘😘😘😘😘😘
നാട്ടിലെ കോഴികൾക്കിട്ടു താങ്ങിയത് അടിപൊളി..........സുലു ഏച്ചി, we are with you#support sulu echi, ചേട്ടൻ കലക്കി 😂😂
പൊളിച്ചു,കിടുക്കി,തിമിർത്തു.😍
Beautiful message bro and sisy.. 😍😍😍
Awesome loved it 👍🏻👍🏻👍🏻👍🏻👍🏻
Thanks dineshan Nd Sulu for your marvelous vedio time
Sulu and Dinesh chettan.. Istham ❤️❤️❤️.. Stay blessed.. Wishes and congratulations 🎊 for ur pregnancy sulu 😘.. Stay healthy 💐
Super. really wait for your New videos!! Kannur at its best. 😊
Superb chettan&chechi!!!
dhinesh ettante new look adipoli...this episode polichu.keep rocking...keep posting...
Chettanum chechii yum kidu anu.... God Bless Both Of You...❤❤❤❤
Kiduve........💖
Really nice video ......love u soo much both of u
Vere level ❤️❤️❤️ Ningal oru reksha illatta.... ❤️✌️✌️
Achanum sreejechim dinesh n sulu nte sound anenn etra perku manasilayi
Anik ആദ്യമേ manassilay😄😄😄😅
എനിക്കും Manasilayi
Enikku mansilai
Enikkum🙋♀️
Enikm manasilayinallo
Super. Delivery ki nattill povanno.enni avidea poyitt .. ...
Powlich......2aalum powli aan taa
Waiting.....
super duper dear..... we miss u alot....soo happy to c u again....
Tik tok okke varunnene munpe thelinja aalkaralle ningal !! Creativity at its best ☺️☺️☺️🙌🏽👍🏼
superrr pwoliiiiiii onum parayan illaaaa.
Pwoli Bro 😍😍 2 perum kalakkitto
Really gud work. You successfully enacted present situation prevailing in our society. Keep up the good work.
Kaannunathinu munp like adichu...bgm is super.
U guys rock. Keep up the good work😘😘😘
Ingalan sherikkum mass. Best youtubers❤
Kilukkathile Revathi chechiyem Lalettanem orma vannu 😂😂😂😂
Superb performance👏👏❤❤
Whoa!!! Dineshan & Sulu are back with a banggg😘😘😘😘😘😘😘..to be honest i thought ur last video was just okie (considering ur standards). But this was simply superb..love ur on screen presence..gr8 way of putting up latest trendy issues..wish i could see u both in person and congratulate..thank u soooo much..😘😘😘😘😘😘😘
Chirichu chathu specially natural expressions of both...keep adding such videos
Adipoli...spr..nalla comedy ..👌👌👌👍👏👏👏
ആരോടും പറഞ്ഞില്ലെങ്കിലും.... congratulations ദിനേശാ ..... for your new.....
ബാക്കി ഞാൻ പറയില്ല... മനസിലായവർ കമന്റ് ഇടാം..
Powlichu muthaee
😂😂😂powliyeeeeeeee
Ende dineshetaa... glamour ane... bidula..otta video njammal bidula... motham kanu..m😍😍😍😍😘😘😘
Polichu superb ......🤘😁
കാത്തിരിക്കായിരുന്നു നിങ്ങളെ .. എന്തായാലും tiktok ഇൽ കൂടുതൽ വീഡിയോസ് മുന്നും പിന്നും നോക്കാതെ ചെയ്യുന്നവർക്ക് ഇതൊരു തിരിച്ചറിവുണ്ടാകാൻ സഹായിക്കട്ടെ ..✌️✌️✌️
Well said👏
Adipoli👍👍
Adipoli, Dineesh chettan super....
😍😍
Pwolichu...good one .
kidu bro.... chirichu chathu
ഹേ!!! ഞാൻ ഇന്ന് രാവിലെ വീട്ടിന്ന് ഇറങ്ങീട്ട് കൊറേ ദിവസായാ???!!!!!!
Kidu expressions duo simply superb all episodes really missed both
പക്കാ മോഹൻലാൽ അഭിനയം പോലെ തന്നെയുണ്ട് ദിനേശന് അഭിനയം........
Thakkamma samuel shariyaaaaa
Kalakki👌👌👌
Superb....... kidu....
My god.... I must have never laughed so much...... The Bestest in your collection....... Keep it up
Pwolich😍
Polichu ....super
Dineshettan paranath very correct veruthe oru comment kanditit react cheyunna janam anu namude nattil ullath👍
Super as always....
Supper supperb supper supperb. 😍😍😄😄
Kuree chirichu ...sahikkan pattathe..chiri nirthan orupad kashtapettu..
Super dailogue ayrnnu " njan innravile irangiyt kure tym ayo enn "😂😂
Mashaallah super coupels...ennm daivathinte anugraham undavatte...sulu chechi pregnet alle dineshettaa pavam alle nammal sulu muth..
U guys are just superb. Made for each other
Climax pwoli.... Ejathi...
ethum polichuttoooo brooo sis😍😍😍😍😍😍👍👍👍
U deserve more subscribers dineshettaa and suluvechiii ..... Just loved with her innocence and your quietness😍
😍😍
ദിനേശേട്ടൻ & സുലുവേച്ചി Rockss... 😍😍 ഇങ്ങനെ വല്ലപ്പോഴും ഒക്കെ വന്നൂടെ... 😉😉
🤣🤣🤣🤣..👏👏👏👏👏..tik tok Durendhem ""WAiting next vedio. 😂😂😂😂
Super ...
Happy journey
Oru rakshayum illalo dineshetta.... Sulu ithavana dineshettan kalakki..
Superb.. God bless you both.
Polichuuuuu
Haii nammude sulunu vishesham undallooo...kalliii....congratsss😍
Kaathirikkaayirunnu ...ippoyenkilum vannallo 😍😍😍
ഇത്രേം ധൈര്യം നാണെന്റെ ഫക്രൂവിൽ പോലും കണ്ടിട്ടില്ല. സുല്ച്ചേച്ചി പൊളിച്ചു. ദിനേശേട്ട നിങ്ങൾ മരണ മാസ്സ് ആണപ്പാ
Adipoli .....♥️♥️♥️♥️♥️
ningalkku divasavum ithupola video cheythoode..polichadukki
Ningal randalum suprraaaa kettto 😍😍😍
Chettane abhinayavum chechide slangum superatto...🤩👌👌
Anna thakarthu💗
Adipoly may God bless you dears
Onnum parayan ella super...polichu
Super dear
😍cute couples..
Kidilan dialogues and presentation.