Arranged Marriage Vs Love Marriage || Malabari Cafe

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #ArrangedMarriageVsLoveMarriage #Comedy
    Lets be connected on Insta : www.instagram....
    Follow Our FaceBook Page : / malabaricafe

Комментарии • 1,5 тыс.

  • @ummufaheemap2861
    @ummufaheemap2861 3 года назад +466

    എടാ പോടാ കൊരങ്ങാ എന്നൊന്നും വേറെ ആരെങ്കിലും ഉണ്ടാവുമ്പോൾ വിളിക്കരുത് എന്നാണ് കല്യാണം കഴിഞ്ഞിട്ട് എനിക്ക് കിട്ടിയ ഒരു ഉപദേശം... 😂😂😂 relatable😂😂👌👌👌

  • @siddhiryaani
    @siddhiryaani 3 года назад +340

    Love marriage കാണിച്ചത് എല്ലാം പരമാർത്ഥം ... എന്ത് തോന്ന്യാസത്തിനും പരസ്പരം കട്ടക്ക് കൂടെ നിന്നോളും...😍😍

  • @specialistvlogs
    @specialistvlogs Год назад +15

    അറേഞ്ച്ഡ് മാര്യേജ് കഴിഞ്ഞു നല്ല അടുത്ത് കഴിഞ്ഞാൽ ലവ് മാര്യേജ് പോലെയാ 🥰🥰🥰കോൺടെന്റ് സൂപ്പർ 😂

  • @Thejomation
    @Thejomation 3 года назад +305

    *അച്ഛൻ അടിക്കാൻ പൊക്കിയ കൈ വേറെ എവിടെയും കൊണ്ടു അച്ഛനു വേദനിക്കാതിരിക്കാൻ അതു കണ്ണു കൊണ്ടു തടഞ്ഞ ദിനേശ് ചേട്ടൻ, നന്മയുള്ള ലോകമേ😜😁*

  • @bhavyaav7124
    @bhavyaav7124 3 года назад +227

    എല്ലാം സൂപ്പർ,ലാസ്റ്റ് ഒരു രക്ഷയും ഇല്ല ചിരിച്ച് ഒരു വകയായി..🤣🤣

  • @Thejomation
    @Thejomation 3 года назад +364

    *എന്റെ പൊന്നേ ലാസ്റ്റ് ചിരിച്ചു ചത്തു* 🤣

  • @lubimas9036
    @lubimas9036 3 года назад +132

    പുതുമ യാണ് ഇവരുടെ മെയിൻ ഇതൊക്കെ കാണുമ്പോഴാ ചിലരെ എടുത്ത് കിണറ്റിലാടാൻ തോന്നുന്നത് ♥️♥️♥️

  • @Black_form
    @Black_form 3 года назад +79

    01:25 😂 😁 😁
    ഇങ്ങളെ മനോരമയുടെ ഒരു ചിരി ഇരു ചിരി ബമ്പർ ചിരീല് ഒരു തവണ കാണാനായിരുന്നേല് സൂപ്പറായിരുന്നു 😍

  • @jihanabeegam6150
    @jihanabeegam6150 3 года назад +101

    എന്റെ ലവ് മാര്യേജ് ആയിരുന്നു, ഇതു തന്നെ ആണ് അവസ്ഥ 😄😄😄,.... ഒരു കാര്യം പറയാതെ വയ്യ നിങ്ങൾ 2 പേരും സൂപ്പർ ആണ്, എല്ലാ എപ്പിസോടും ഉഗ്രൻ, പക്ഷെ ഇപ്പോഴും സബ്സ്ക്രൈബ്ർസ് കൂടാത്തതിന്റെ കാരണമാണ് എനിക്ക് മനസ്സിലാകാത്തത്, ഓരോന്നുങ്ങൾ അവര് തിന്നുന്നതും കുടിക്കുന്നതും ഒക്കെ കാണിക്കുന്നു അവർക്ക് ഒക്കെ മില്യൺ കണക്കിന് ഫോളോവെർസ്,

  • @lachuz_creations2203
    @lachuz_creations2203 3 года назад +20

    Love marriage ❤️❤️❤️❤️......
    സംഭവം കിടു 😂😂😂😂. അവസാനത്തെ ആ സാനം 😂😂😂.പ്രണയത്തിലെ ആ freedom അടിപൊളിയാ ❤️. Love u dears ❤️😘😘😘😘😘

    • @Malabaricafe
      @Malabaricafe  3 года назад

      Hahahahaha hahahahaha 😂😂😂😂❤️❤️❤️❤️

  • @anjusinesh467
    @anjusinesh467 3 года назад +57

    Last chirichu chirichu vayyathe aayi🤣🤣🤣

  • @husnachrchr9017
    @husnachrchr9017 3 года назад +2

    Nangal arranged marriage aanu....but ithil kanicha love marriage life poleyaa....kallyamam kazincha udane kudumbathile palarum kuttappeduthiyirunnu...bahumanamillathe perumarunnu ennokke...but nangal ippozum 11 yrs aayittum inganokke thanne...ippo makkals um koodum nangalude thamashakalil.....enjoooooooy😊😊

  • @sabeerponnani4906
    @sabeerponnani4906 3 года назад +53

    No words..climax polichadakki😂😂

  • @speakinenglishwithshyma8748
    @speakinenglishwithshyma8748 3 года назад +19

    Hats off to sulu for the guts to do the climax scene😂😂😂

  • @ambilyanand9346
    @ambilyanand9346 3 года назад +6

    അമ്മേ... അവസാനത്തെ പൊട്ടിക്കൽ... ചിരിച്ചു ചിരിച്ചു.... വയറു വേദനിച്ചു.... 🤣🤣.. രണ്ടു പേർക്കും കരിങ്കണ്ണ് വീഴാതിരിക്കട്ടെ... അമ്മാതിരി performance... ❤️

  • @shijojacob1531
    @shijojacob1531 3 года назад +126

    kollam , all arrange marriage feels like love marriage after 2 years

    • @Malabaricafe
      @Malabaricafe  3 года назад +1

      😂😂😂😬😍

    • @shika-way
      @shika-way 3 года назад

      😛😂

    • @nisammk7964
      @nisammk7964 3 года назад

      Correct😀😊

    • @sruthi6042
      @sruthi6042 3 года назад +7

      ചിലതു നേരെ തിരിച്ചും 😀

    • @shirinsaif4053
      @shirinsaif4053 3 года назад

      Ath crrct aaanu😂😂

  • @nisharaj5722
    @nisharaj5722 3 года назад +30

    Adipoliyae🤣... could you please do a spoof of family/couple vlogging channels

  • @MrVivekrnad
    @MrVivekrnad 3 года назад +17

    എന്റെ നടന വിസ്മയമേ... ചിരിച്ചു ഒരു വകയായി 😂😂😂😂

  • @മണവാളൻ-പ7ധ
    @മണവാളൻ-പ7ധ 3 года назад +64

    അവളോട്‌ ഇക്ക എന്ന് വിളിക്കാൻ പറഞ്ഞിട്ട് ..ആ തെണ്ടി വിളിക്കുന്നില്ല ...🤐😫
    (ചില നേരത്ത് അവളാണോ ഭർത്താവ് ഞാൻ ആണോ ഭർത്താവ് എന്ന് എനിക്ക് സംശയമാണ്)
    Love mrg effect 🤡

    • @Malabaricafe
      @Malabaricafe  3 года назад +3

      😂😂😂😂😂😂

    • @fathisoufi8337
      @fathisoufi8337 3 года назад +8

      Evideayum same situation aan ukg muthal entea koodea padicha entea same age njn yeaghaneayaa mutheaa ikkan vilikkuneaaa. 😂😂😂😂😂. Aalkarudea mumpil Pinea nokunneaa, shu shu okea aayit adjust. Sometimes yeathra nannaavaan nokiyalum entea ponno yeanna vili. Publickil varum appo yeannaa nokkunna oru nottam und athaan sireaaa aavantea preatheakathaa
      🥰🥰🥰🥰🥰🥰🥰🥰

    • @ajinakuriakose9379
      @ajinakuriakose9379 3 года назад +2

      😂😂

    • @haiheihui
      @haiheihui 3 года назад

      @@fathisoufi8337 same pitch😂😂

    • @renjurs7739
      @renjurs7739 3 года назад

      🤣🤣

  • @ladyislandrinuirshad533
    @ladyislandrinuirshad533 3 года назад +9

    Polichu...അവസാനം ചിരിച്ചു ചത്തു🏡😁😁😁

  • @TheAudEatingCouple
    @TheAudEatingCouple 3 года назад +9

    Such a relatable video!! Lol! Every single incident has happened in many couple's lives.

  • @vijivijitp9622
    @vijivijitp9622 7 месяцев назад +1

    നിങ്ങളുടെ ഓരോ video variety തന്നെയാ suuuper ആണ് ❤❤❤❤🎉🎉🎉

  • @entelogam
    @entelogam 3 года назад +12

    My favorite couple 💑...super funny throughout 🤣

  • @saadbhaalavi
    @saadbhaalavi 3 года назад +49

    ഈ ചാനലിപ്പൊഴും 1 lakh subscribers മാത്രം ഉള്ളത്‌ ഒരു പിടിയും കിട്ടുന്നില്ല
    1 മില്ല്യൺ ആവട്ടെ വളരെ പെട്ടെന്ന് തന്നെ

  • @anazanu3817
    @anazanu3817 3 года назад +17

    എന്റതും love marriage aan same അനുഭവം 👍👍👍

    • @Malabaricafe
      @Malabaricafe  3 года назад

      😂😂😂😂👍

    • @aneesak8036
      @aneesak8036 2 года назад

      വ - വള്ളി - വര - പൂജ്യം ഇതാണോ

  • @weareone2435
    @weareone2435 3 года назад +26

    "പാർട്ടിക്ക് പോന്നെ പൂരി ബാജി തിന്നാനാ"😂😂😂😂😂
    ഏടന്ന ഇതെല്ലോ ഒപ്പിക്കുന്ന് 😂
    ക്ലൈമാക്സ്‌ വേറെ ലെവൽ 😂😂😂
    അല്ലാഹ്.. അനക്ക് ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂

  • @sadamanushyan1228
    @sadamanushyan1228 3 года назад +54

    *ഓരോന്ന് വെറുതെ ഓർപ്പിച്ചു ചിരിപ്പിക്കല്ലേ dulu(dinesh-sulu)*

  • @Farsana_ch
    @Farsana_ch 3 года назад +54

    സംഭവം ഞങ്ങളത് arranged ആണെങ്കിലും ഞങ്ങൾ love mrrg പോലെ ആണ് 😂🤣
    എല്ലാരും ചോയ്ക്കാറുണ്ട് love mrrg ആണോ ന്ന് 😂

  • @DrThasnikallingal
    @DrThasnikallingal 3 года назад +4

    Total fun... Beginning thott chirikkan😂😂awesome one.. Waiting more.. Salute for the effort😍

  • @geethusureshgps
    @geethusureshgps 3 года назад +2

    കാണാൻ ഒരുപാട് വൈകിപ്പോയി.. 💔ഒത്തിരി ഇഷ്ട്ടം..#Subscribed 👏🏻

  • @Vedhamadav251
    @Vedhamadav251 3 года назад +5

    Ayoooo last ചിരിച്ചു ചത്തു poliii😂😂😂😂♥️

  • @jubinvarghese6363
    @jubinvarghese6363 3 года назад +1

    Kidilan... Last super

  • @neethunidhin2427
    @neethunidhin2427 3 года назад +3

    Ayyyyyoooo ithu thanne same nammale life love marg❤️😁😂😂😂😂😂😂 ningal poliyalle.👍👍ithrayum contentinu importance koduthu perfect ayit cheyyunna churukkam chila aalkaril ningal munnilaanu ketto👍hatsoff to Ur hardwork creativity and talent 👍

    • @Malabaricafe
      @Malabaricafe  3 года назад

      Thank you sooo much neethu nidhin ❤️❤️❤️

  • @jushaila
    @jushaila 3 года назад +13

    ഒന്നും പറയാൻ ഇല്ല..... അടി പൊളി🤣🤣🤣

    • @Malabaricafe
      @Malabaricafe  3 года назад +1

      Thank you 😂😂😂😂❤️

  • @DrAnu-uz3hh
    @DrAnu-uz3hh 3 года назад +4

    Relatable😂super observation 🤣kidilam performance 👌👌👌👏👏👏

  • @mahithabinoy3267
    @mahithabinoy3267 3 года назад +7

    Deivame ith Njaan thanne😂😂. Njangade love marriage aanu. Peru vilikkum korangannu vilikkum poda nnu vilikkum😂 orumich vodka kazhikkum.😂 9 manik eneekkum. Nammale support cheith husband oru kallam abhinayikkum vayya ennokke. Perfect okay aatto ningal dineshettan & sulu chechi😂😂🤣🤣

    • @Malabaricafe
      @Malabaricafe  3 года назад +1

      😍😍😍😍❤️❤️❤️

  • @SALINI466
    @SALINI466 3 года назад +51

    ❣️ ഞാൻ ഒരു കാര്യം ചെയ്യാം. നൈസ് ആയിട്ട് അമ്മയോട് പറയാം തലവേദനയാണെന്ന്. ഗുഡ് ഐഡിയ. വരുമ്പോൾ ചായ കൊണ്ട് വരണേ 🤣🤣 ഒരുപാട് ചിരിച്ചു 😛😛😛😛 സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🤣🤣🤣🤣

  • @lincytitus1384
    @lincytitus1384 3 года назад +5

    My favorite couple 😁😁
    True reality😂😂
    Love u both

  • @highclassonly3740
    @highclassonly3740 3 года назад +5

    Climax 🔥 ഇജ്ജാതി , ചിരിച്ച് ഒരു വഴിയായി 😂

  • @richur3645
    @richur3645 3 года назад +2

    Padachonee chirichu oru vazhikaayi!!! 🤣🤣🤣👌👌👌 u guys r soo underrated...! God bless..

  • @anjalicharutha
    @anjalicharutha 3 года назад +23

    Adipwoli...🤣 love marriage kazhinjitt ulla wakeup scene..🤭🤭🤣

  • @sreejaramakrishnan7505
    @sreejaramakrishnan7505 3 года назад +1

    Ayyo chirichu chirichu. .Very nice. Waiting for your next video .

  • @aashthoughts2905
    @aashthoughts2905 3 года назад +22

    Can relate with love marriage life 🤣🤣🤣🤣

  • @suryaanoop7105
    @suryaanoop7105 3 года назад +1

    Love marg supeeraaa😂🤣🤣 enthinum kattak nikuna kettiyon estam 🤩🤩🤩🤩❤️❤️

  • @shoufisharaf3065
    @shoufisharaf3065 3 года назад +24

    Chirich chirich shwasam mutti poyi, climax kidu😂😂😂😂😂

  • @ranjumasirah6221
    @ranjumasirah6221 3 года назад

    Last pwoli.....chirich manushyante ooppadilaki...arranged marriage....gas adipoli

  • @shawadcatzin4455
    @shawadcatzin4455 3 года назад +3

    Yntedhum love mrg aaan...same avasatha... Good partner nd ma best frnd❤️

  • @arunkumartn3482
    @arunkumartn3482 3 года назад

    Last polichuttaa...sulu super...pothuve pottichirikatha nhan pottichirichu poyi..randalum super .

  • @aryams5019
    @aryams5019 3 года назад +18

    Lasttt 🤣🤣🤣

  • @shaspni
    @shaspni 3 года назад +1

    Super....superaeee....suluchechi and dineshetan rockzzzz

  • @consistencyefforts
    @consistencyefforts 3 года назад +3

    Oohhhhh… Its on trending list dears😍😍😍

  • @Myth_-hk5fu
    @Myth_-hk5fu 2 года назад +1

    Njangalde arranged marriage ayirunnu, but ithil love marriagil kanicha pole aanu life. Most of the scenes were relatable

  • @sruthihari4041
    @sruthihari4041 3 года назад +15

    Sulu de expression 😆😆

  • @TheMalabariFoodgasm
    @TheMalabariFoodgasm 3 года назад

    അയ്യോ ചിരിച്ചു ചിരിച്ചു മതി ആയി... സൂപ്പർ ആയിനു..ലാസ്റ്റ് ശെരിക്കും പൊളിച്ചു... അംബി നന്നായി അഭിനയിച്ചു..വിജിൽ ഒന്നും പറയാനില്ല...ഇനിയും ഇതുപോലത്തെ വീഡിയോ waiting...🥰

  • @anjumaryvarghese7937
    @anjumaryvarghese7937 3 года назад +7

    Support love marriage 💯 % 🤣🤣🤣

  • @mathewsusan2009
    @mathewsusan2009 3 года назад +2

    Sammathichu 101% correct aaanu 😅….Ini chirrikkan vaiyaaa…climax adipoli
    🤣

  • @navyasajeev1048
    @navyasajeev1048 3 года назад +6

    Ee aduthonum ithrem chirichitila😂......pwoli ❤

  • @priyan4622
    @priyan4622 3 года назад

    Last kidu ayinu..chirichu chathu....adipoli...chirichu chirchu oru vazhikayi

  • @NaziyaNazar78
    @NaziyaNazar78 3 года назад +19

    Arranged marriagelum katta friends aayitullavar und keto 😂

  • @NazCookingDelights
    @NazCookingDelights 3 года назад +1

    Haha... Sulu chechi super no words!!!! Adipoli as always

  • @Hasbulla_Mattaya
    @Hasbulla_Mattaya 3 года назад +3

    Yyo.... Mone... Last chirich chirich chathu.... Ijjathi.... 😂😂😂😂

  • @amruthaskumar3344
    @amruthaskumar3344 3 года назад

    Ee adutha kalathonnum ingane chirichitila...... Super.. 😘❤

  • @rajkunjumon3517
    @rajkunjumon3517 3 года назад +14

    Pls make an episode on the social stigma of dowry
    Pls u r an intelligent person
    Pls make awareness episodes on such social stigmas too 🙏🏼

  • @rakhisaran1480
    @rakhisaran1480 3 года назад +2

    ചിരിച്ചു ചിരിച് ഒരു വഴിയായി... സൂപ്പർ ❤️🥰

  • @jithinpj3420
    @jithinpj3420 3 года назад +3

    Your Subscribers Count is still a Paradox for me 🙄🙄🙄🙄
    Anyways Njanum ente familyum full support anu ❤️❤️❤️❤️ Ningade Channel ithilum famous avan kathirikunu 😘😘😘

  • @Gouri309
    @Gouri309 3 года назад +1

    എന്റ പൊന്നോ ഞാൻ ആദ്യായിട്ട നിങ്ങള്ടെ വീഡിയോ കാണുന്നെ 😍ലാസ്റ്റ് ചിരിച് ഒരു വഴി ആയി

  • @RiniAnilVlogs
    @RiniAnilVlogs 3 года назад +11

    Ipo engane difference onnum illa… ellam kanaka

  • @mr22tt1
    @mr22tt1 3 года назад +1

    Oru rekshayumilla 😂😂😂pwoli 👍👍👍❤️❤️

  • @krishnakichus7593
    @krishnakichus7593 3 года назад +4

    അവസാനം ചിരിച്ച് ചത്തൂ...🤣🤣
    പക്ഷേ ഞാന്‍ കുശു വിടും😇🤭

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 3 года назад

    Adipoli super aayittundu. Last scene ente ammo oru rekshayumilla. Chirichu chaakum.

  • @alle13
    @alle13 3 года назад +3

    Climax എന്റെ പൊന്നോ 🤣🤣🙏

  • @arungopalakrishnannair5565
    @arungopalakrishnannair5565 3 года назад +1

    Climax polichu 💯 % relate cheyyan pattununte

  • @neethusoman7634
    @neethusoman7634 3 года назад +10

    Adipoli ❤️

  • @AnushaEdacheryMeethal
    @AnushaEdacheryMeethal 3 года назад +1

    Last🤣🤣🤣👌👌👌👌👌👌👌👌👌Poliiiii

  • @samadmk4739
    @samadmk4739 3 года назад +12

    നിന്റെ അമ്മ അല്ല എന്റെ അമ്മ ....(ലൂസിഫർ സ്ലാങ്ങിൽ വായിക്കുക 😁)

  • @chukkudu_vava6801
    @chukkudu_vava6801 3 года назад +2

    Last nth manasilaayii....Love marriage aanel mask mukhym bigilaeee🤣🤣🤣ijjaadhi gas production 💥

  • @parvathidhanesh7816
    @parvathidhanesh7816 3 года назад +20

    ഏതു ടൈപ്പ് കല്യാണം ആയാലും രാവിലെ എനീക്കുന കാര്യത്തിൽ നൊ compramise..sharp 7 mani ,,😜👍

    • @Malabaricafe
      @Malabaricafe  3 года назад +1

      😃😃😃😃

    • @nijijohn541
      @nijijohn541 3 года назад

      no ...ente love marriage ...btw 8 and 9...kudikkunnathu ozhichu baki ellam ok aanu...

    • @parvathidhanesh7816
      @parvathidhanesh7816 3 года назад

      Njan ente karym parajunne ullu...ente kallinm kazhinj 7 varshm aayi..kutty aayitum oru maattavum ella ,😂😜

  • @prajishap.k8782
    @prajishap.k8782 3 года назад

    🤣🤣🤣🤣🤣🤣kidilolkidilam😝😝😝oru raksha illa.. Aa wake up scene super ayirunnu.😂eniku chilathokke orma vannu😝ippozhum ithokke thanneya avastha..😂randu perum thakarthu.. 👌🏻👌🏻👌🏻sunday morning refreshed aaya pole eniku😀

  • @muhammedmnglr5254
    @muhammedmnglr5254 3 года назад +4

    6:30 ivakithedunnappa... Ithrem gas😂😂😂😂😂😂

  • @shibinkuttu1751
    @shibinkuttu1751 3 года назад +2

    Super... Comparison ✌️✌️✌️

  • @Zarah3300
    @Zarah3300 3 года назад +5

    Appol sathyam paranjal love marriage aanu super alle. 🤣🤣

  • @rock29808
    @rock29808 2 года назад

    Last expression ..kidu.sulu chechi thanne expression queen.chrichu pandaram adangiiii🤣🤣🤣

  • @thapasyapankaj4871
    @thapasyapankaj4871 3 года назад +3

    Perfect modulation 👌 Pinne counter. 😂

  • @praneesh369
    @praneesh369 3 года назад +2

    Nigalu vere levelattoooo 😍🤩.... climax 🤣🤣🤣

  • @Sona-Sbn
    @Sona-Sbn 3 года назад +4

    ലാസ്റ്റ് ചിരിച്ചു മരിച്ചു.!!! 😂😂 സുലു as always powli

  • @annmary2469
    @annmary2469 3 года назад

    Avidanuuu oppikunnu e ideas ❤️❤️. Oro shot polichuuttaa 5.19 👍

  • @neerajaraveendran836
    @neerajaraveendran836 3 года назад +6

    Perfect okk🤣💩

  • @lubnaanshad7881
    @lubnaanshad7881 3 года назад

    Nte allah ipo adutonum njn itra chirichitila....vere arkumilatha oru kaziv ingalk 2ndalkum.....mind relaxed Annu nigalde videos kanubol...polichu

  • @geethugirija4097
    @geethugirija4097 3 года назад +3

    നിങ്ങളുടേത് love marriage ആണോ arranged marriage ആണോ..?😄

  • @RK-im7js
    @RK-im7js 6 месяцев назад

    How both of you can act like this genuinely 😅. Taken to two different homes without giving scope to think that actors are same. Last scene 😂 no comments 😅😅 it's reality that's it. Keep it up.

  • @archanamnair3622
    @archanamnair3622 3 года назад +4

    Relatable🤣🤣🤣🤣🤣🤣

  • @thafshinaufi7272
    @thafshinaufi7272 3 года назад

    😁😁 super..ningle video first like cheythe kaanu 😍

  • @ajithjoseph7138
    @ajithjoseph7138 3 года назад +3

    അല്ല …. നിങളുടെ കല്യാണം എങ്ങനായിരുന്നു…?😍🤔😜

  • @ananddev666
    @ananddev666 3 года назад +1

    Last one..thakarthuu🤣🤣🤣

  • @chilankasreekala6708
    @chilankasreekala6708 3 года назад +3

    Ayyyyooooo entamoooo njangal arrange mrg anaeee.. But love mrg anu🤣🤣🤣

  • @greeshmagreesh9237
    @greeshmagreesh9237 3 года назад

    Premkumarinde pole idhehathe kanan actingum athupole thonni enshayalum super😍😍😍😘😘

  • @Thejomation
    @Thejomation 3 года назад +4

    *ചുവപ്പിൽ ഓറഞ്ച് അമ്മായിഅമ്മയോട് തന്നെ ഇടാൻ പറഞ്ഞാൽ മതി🤣*

  • @athira6856
    @athira6856 3 года назад

    Powli sanam❤️😂😂😂😂😂with nammude kannur slang sprrrr💃💃💃😍🥰🥰🥰

  • @Ysubin
    @Ysubin 3 года назад +3

    വളി... perfect Okk

  • @hasnarayees513
    @hasnarayees513 3 года назад +1

    Nice theme.adipolyaayittund😆