ഇഷാന്റെ പാർവതി 🩷 | Malayalam short film | Nidheesh Raj | C 4 cinemas | Ishaante Parvathy

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 702

  • @RohithkunnathullyRohithk-xg9dv
    @RohithkunnathullyRohithk-xg9dv 6 месяцев назад +148

    അവിടേക്ക് നോക്കുമ്പോൾ തന്നെ സാക്ഷാൽ മഹാദേവൻ കൂടെയുള്ളതുപോലെ തോന്നും. തോന്നലല്ല കൂടെയുണ്ട്. 🔥🔥 സാക്ഷാൽ വടക്കുനാഥൻ. ഓം നമശിവായ. 🔥

  • @maheshmahi5096
    @maheshmahi5096 7 месяцев назад +452

    വടുക്കുംനാഥൻ അത് അവിടെ ഇരിക്കുമ്പോൾ മാത്രം കിട്ടുന്ന ഒരു ഫീൽ...🥰 അതു അനുഭവിച്ചു തന്നെ അറിയണം....

    • @cmrahu
      @cmrahu 7 месяцев назад +9

      ❤❤❤

    • @kavyassworld
      @kavyassworld  7 месяцев назад +10

      ❤❤❤

    • @anoop479
      @anoop479 6 месяцев назад +15

      ഓരോ തൃശൂർ കാരുടെയും സ്വകാര്യ അഹങ്കാരം ... ❤❤

    • @Illumohammad
      @Illumohammad 6 месяцев назад +3

      ❤❤

    • @sarathbalakrishnan8613
      @sarathbalakrishnan8613 6 месяцев назад +2

      😊​@@kavyassworld

  • @magicalvoice5583
    @magicalvoice5583 6 месяцев назад +77

    ഇതുപോലെ കൊറേപേരുണ്ട്, എല്ലാം വടക്കുംനാഥനിൽ സമർപ്പിച്ച്, ആ നല്ല സമയത്തിനായി കാത്തിരിക്കുന്നവർ 🤍

  • @PrajithKp-su9hc
    @PrajithKp-su9hc 6 месяцев назад +103

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു നല്ല മനോഹരമായ സ്റ്റോറി ❤️❤️

  • @jineeshjinz836
    @jineeshjinz836 Месяц назад +2

    ഫസ്റ്റ് തൊഴുന്നത് കാണിച്ച അമ്പലം തലക്കോട്ടുക്കര (കുന്നംകുളം )ആണ്...

    • @cmrahu
      @cmrahu 14 дней назад

      Kkm ❤

  • @mranish3023
    @mranish3023 6 месяцев назад +40

    ഞാൻ ഒരു ആലപ്പുഴ മാവേലിക്കരക്കാരൻ. എന്റെ ഇഷ്ട ജില്ലകളിൽ മുൻ സ്ഥാനം തൃശൂർന് 😍😍തൃശൂരിലുള്ള ഒത്തിരി കൂട്ടുകാരുകളുടെയും കൂടെ ജോലി ചെയ്യാൻ സാധിച്ചു.അത്രമാത്രം ഇഷ്ടം ആളുകളെയും, സ്ഥലങ്ങളെയും

    • @anoop479
      @anoop479 6 месяцев назад +8

      Aalapuzhakkaran changathikk Thrissur gediyolde vaka. .❤❤

    • @kavyassworld
      @kavyassworld  6 месяцев назад +1

      ❤❤

  • @vanjipurakkalvasuvibinvanj9648
    @vanjipurakkalvasuvibinvanj9648 6 месяцев назад +17

    സൂപ്പർ ഫീൽ... തൃശൂർ ഭാഷ കേൾക്കാൻ തന്നെ ഒരു പ്രേത്യേക രസം ആണ് 👌👌

  • @athirasasi3331
    @athirasasi3331 6 месяцев назад +28

    Part second venam Enn ullavar like adikktttooo💕

  • @schandchandu8986
    @schandchandu8986 Месяц назад +2

    വടക്കുംനാഥൻ അത് ഒരു ഫീൽ ആണ്❤✨

  • @SanandSachidanandan
    @SanandSachidanandan 7 месяцев назад +55

    സംഭവം കളറായിട്ടുണ്ട്😊 കലക്കി മ്മള് ഒരാളെ കിട്ടാണ്ടിങ്ങനെ നടക്കാണ്😊
    മ്മടെ നാടും മ്മടെ ഭാഷയും ഒരു പ്രത്യേക ഫീലാണ് . ഒഴിഞ്ഞു കിടക്കുന്ന പൂര പറമ്പിൽ എത്തുമ്പോഴും മനസ്സിൽ ഒരു മേളമാണ്.

  • @sreejishsreedhar1
    @sreejishsreedhar1 6 месяцев назад +28

    ത്രിശൂർ ഭാഷ ഫീൽ അത് ഒരു സ്പെഷ്യൽ സുഖം ആണ് ..
    തൃശ്ശൂര്കാരൻ ആയതിൽ അഭിമാനിക്കുന്നു ..
    വടക്കുംനാഥന്റെ അവിടെ രാത്രി വന്നിരിക്കുന്ന ഫീൽ അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല...

  • @vipindask.g5644
    @vipindask.g5644 7 месяцев назад +92

    സുന്ദരം 👌❤നല്ല cstng, സിമ്പിൾ actng, മനോഹരമായ മ്യൂസിക് 👌👌👌cngrats team💐💐💐

  • @chinnu_26
    @chinnu_26 2 месяца назад +1

    This shortfilm is highly related to my life.after 8 years of oneside love l proposed him. But he rejected me. Because he loves another girl. I feel heart broken💔 but l accept the reality and move on 😊. When l seen this the old memories hit me.l don't want to be a third person in their life that's why l moved Now l feel happy and l deserve a better one 😊

  • @indiraRevi-pq2te
    @indiraRevi-pq2te 7 месяцев назад +54

    Beautiful love story. Kavya your acting is amazing.

  • @sivansivasiva7854
    @sivansivasiva7854 7 месяцев назад +33

    നല്ല work ❤️❤️❤️❤️❤️❤️ ,,, good ❤️❤️❤️ ഉയരങ്ങളിൽ എത്തട്ടെ,,,, നിതീഷേ പൊളിച്ച് ഡാ ❤️

  • @avinasha237
    @avinasha237 5 месяцев назад +12

    Ishaan is too good as an actor...very natural ❤❤❤

  • @ssmediaz3892
    @ssmediaz3892 6 месяцев назад +42

    മനോഹരമായിട്ടുണ്ട്.. പാർവ്വതി സൂപ്പർ ആയിട്ടുണ്ട്. background music എല്ലാം അടിപൊളിആയിട്ടുണ്ട്. പെട്ടെന്ന് അവസാനിച്ച പോലെ ആയിപോയി. എന്തായാലും ഇതിന് ഒരു സെക്കന്റ് പാർട്ട് വേണം.. katta waiting… തൃശ്ശൂർക്കാരൻ❤

  • @sruthyajith7777
    @sruthyajith7777 6 месяцев назад +11

    Super short film ❤❤ oru thrissurkkari aayathondanonnuriyilla vallathaoru feel 🥰🥰 vadakkunnadhan...... 💞💞

  • @lavanyasworld3338
    @lavanyasworld3338 6 месяцев назад +13

    എല്ലാരും അടിപൊളി ആയിട്ടുണ്ടായിരുന്നു, ക്യാമറ വർക്ക്‌ ഒരുപാട് ഇഷ്ട്ടായി ❤

  • @PrincyT-vq6sk
    @PrincyT-vq6sk 6 месяцев назад +34

    ചേച്ചിക്ക് ഈ സാരി നന്നായിട്ട് cherunndu നല്ല ഭംഗി ikkum ഇത് പോലത്തെ എടുക്കണം 😁😁

    • @mranish3023
      @mranish3023 6 месяцев назад +1

      Elentra Designs by Nimi Heins ൽ ഇപ്പോൾ അവൈലബിൾ ആണ് ഈ സാരീ.. 🥳

    • @kavyassworld
      @kavyassworld  6 месяцев назад

      Thanks ❤

  • @SAZ-pe9hl
    @SAZ-pe9hl 6 месяцев назад +47

    ആ തൃശൂർ ബാഷ sach aa sweet voice athu oru sugam തന്നായ mona അതും വടക്കുംനാഥാ മണ്ണിൽ 💗

  • @shibupld
    @shibupld 6 месяцев назад +6

    ഞാൻ ഇതുവരെ പോയിട്ടില്ല. പോകണം.....

  • @vaigarameshan8081
    @vaigarameshan8081 3 месяца назад +8

    Finally film kand kazhuyumbol oru cheru punchiri therunna oru kunju film 😊
    Loved it❤
    Nice❤😊

    • @cmrahu
      @cmrahu 2 месяца назад +2

      Ty😊❤

  • @arunkm603
    @arunkm603 6 месяцев назад +60

    ഇതിന് രണ്ടാംഭാഗം തീർച്ചയായും വേണംട്ടോ അനൂപേ ........
    കാവ്യ അഭിനയം വളരെ നന്നായിട്ടുണ്ട് .ശ്രുതിയുടെ ശബ്‌ദം പാർവതി എന്ന കഥാപാത്രത്തിന് പെർഫെക്റ്റ് ആയി .ടീം നു എല്ലാവിധ ആശംസകളും നേരുന്നു.

  • @drshilhit
    @drshilhit 6 месяцев назад +10

    I think this shortmovie is dedicated to the real lover Vadakkumnathan.. Nice story ❤️ and the actors👍🏻

  • @dileeshsubhash1357
    @dileeshsubhash1357 6 месяцев назад +14

    വടക്കും നാഥൻ ..മ്മ്‌ടെ തൃശൂർ ❤️❤️

  • @Subitha
    @Subitha 7 месяцев назад +19

    Beautiful story … ❤❤❤❤

    • @kavyassworld
      @kavyassworld  7 месяцев назад

      Thank you ❤😊❤😊❤

  • @jayaprasadk.m71
    @jayaprasadk.m71 2 месяца назад +1

    Ee thrissur kuttikale kaannaan thanne oru chela ..pinne aa slang aa anthareeksham

  • @icreations3033
    @icreations3033 6 месяцев назад +7

    സംഗീത സംവിധായകൻ മാത്രം കൊള്ളാം..

  • @maneeshmaneeshpk7804
    @maneeshmaneeshpk7804 6 месяцев назад +21

    നമ്മുക്ക് ഒന്നും ഇഷ്ടമാണ് എന്ന് പറയാനും കാത്തിരിക്കാനും ആരും ഇല്ലടോ ആ feel പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല അത് അനുഭവൊക്കുന്നവർക്കെയേ അറിയൂ

  • @RadhaM-s7h
    @RadhaM-s7h 6 месяцев назад +12

    Super❤️😍.
    Othiri isttamayi🥰
    Kanan kurach late ayi🥹....
    2nd part venam plz❤️

  • @jinishiju4127
    @jinishiju4127 7 месяцев назад +15

    മനോഹരം 💕lovestory super🥰🥰👍🏻good luck all 🥰💕🙏🏻

  • @radhikavishnu225
    @radhikavishnu225 5 месяцев назад +5

    Everybody is good in acting. Loved it ❤❤❤❤❤

  • @shiljovarghese6700
    @shiljovarghese6700 6 месяцев назад +5

    വടക്കും നാഥൻ ഇവിടെ നിന്നാൽ എന്റെ കണ്ണ് നിറയും അവിടെ നിന്ന് പോകാൻ കഴിയില്ല

  • @athiraradhakrishannair
    @athiraradhakrishannair 5 месяцев назад +3

    Super short film. Perfect cast and especially Ishan - acting🔥

    • @cmrahu
      @cmrahu 5 месяцев назад

  • @TaZBrickstone
    @TaZBrickstone 9 дней назад

    അവാച്യമായ സന്തോഷം തന്ന ഈ ചിത്രത്തിനായി നന്ദി.

  • @arunrajcj
    @arunrajcj 7 месяцев назад +13

    Nice story line and where each character, scenes and Costumes. Good luck Rahul and team❤

    • @cmrahu
      @cmrahu 7 месяцев назад +1

      😊❤❤❤

    • @kavyassworld
      @kavyassworld  7 месяцев назад +1

      ❤❤❤

  • @nivedithak6470
    @nivedithak6470 6 месяцев назад +8

    Eth kandapa aa feel areyi vaaa so cute ❤❤❤❤❤❤❤

  • @viji0509
    @viji0509 5 месяцев назад +123

    Ending is not good

  • @mr_featurestic_creator
    @mr_featurestic_creator 3 месяца назад +5

    Background score awesome 🥰❤️

  • @kannans9903
    @kannans9903 6 месяцев назад +7

    Location and background ❤ all the best all crew members

  • @roseflowers3985
    @roseflowers3985 4 месяца назад +4

    Athey pettennu kazhinju parvathy supppera

  • @anjanaanjana6875
    @anjanaanjana6875 6 месяцев назад +3

    Nice content aanu paray👌🏼👌🏼2 perudeyum acting adipoli👍🏼👍🏼

  • @anvarpt7556
    @anvarpt7556 5 месяцев назад +4

    Last ending ulla aha bgm❤

  • @Vyshmalu
    @Vyshmalu 2 месяца назад +2

    Waiting for second part ❤om namah shivaya

  • @harisachin4323
    @harisachin4323 7 месяцев назад +12

    നല്ല ഒരു ഫീൽ ഗുഡ് മൂവി കണ്ട ഫീൽ❤❤❤

  • @indirabalakrishnan7020
    @indirabalakrishnan7020 6 месяцев назад +7

    Super
    നല്ല ഒരു സ്റ്റോറി
    നന്നായി അവതരിപ്പിച്ചു

  • @maraiyurramesh2717
    @maraiyurramesh2717 3 месяца назад +7

    കൊള്ളാം

  • @sarikamaniyil849
    @sarikamaniyil849 6 месяцев назад +4

    Sherikkum manasil thattiya story❤Vadakkumnathan 🥺🕉️🙏🏻That thrissur slan🙈Script😘Actor, Actressess💫😻🫂All was really good👍🏻🫂💯

    • @cmrahu
      @cmrahu 6 месяцев назад +1

      Ty 😊❤

    • @kavyassworld
      @kavyassworld  6 месяцев назад +1

      ❤️❤️

  • @Rifhaa66
    @Rifhaa66 6 месяцев назад +6

    Avasanam enthaan udheshichee....nthina aa chettana nokkye👩‍🦯

  • @BijeeshMb
    @BijeeshMb 7 месяцев назад +10

    സുന്ദരം, മോഹനം, മനോഹരം❤...

  • @amruthanayak8852
    @amruthanayak8852 7 месяцев назад +9

    Beautiful story 😍💞…acting is just a 🔥🔥

  • @shifananasrin2659
    @shifananasrin2659 7 месяцев назад +12

    Poli short filmm orupad istm ayii ellvrum nallpole acting cheyithuu kavya poli acting❤️🫂 nyc short film good luck🫂❤️😌

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 5 месяцев назад +5

    പാർവ്വതി ഒറ്റയ്ക്ക് വന്നാൽ മതിയായിരുന്നു

  • @Abudhabitourist
    @Abudhabitourist 7 месяцев назад +8

    Wonderful love story illu acting polichu great job ❤

  • @bincyjenish312
    @bincyjenish312 6 месяцев назад +16

    2nd part പ്രദീഷിക്കുന്നു 🔥

  • @anamika7549
    @anamika7549 6 месяцев назад +5

    Abhinayam polichu elam krithyam ❤super

  • @Glam_with_Akshaya
    @Glam_with_Akshaya 6 месяцев назад +5

    ❤️🥰nalla story anutto 😍nannay act chythu ellarum ❤

  • @veenavarghese
    @veenavarghese 7 месяцев назад +12

    Good acting Kavya...lovely act entire team❤

  • @rajvardhan1230
    @rajvardhan1230 7 месяцев назад +13

    Sambhavam korach predictable aayengilum, nannayind nice acting. Supporting actress pakka tsr slanggg😅

  • @sreekuttys1845
    @sreekuttys1845 7 месяцев назад +11

    Super acting chechi🥰I like it🥰💙.....

  • @arjuncb9285
    @arjuncb9285 7 месяцев назад +14

    ഷോർട് ഫിലിം നന്നായിട്ടുണ്ട്. നന്നായി അവതരിപ്പിച്ചു ❤. ഇതിന് second part വേണം ട്ടുവോ

  • @AvaranVespaTcr
    @AvaranVespaTcr 6 месяцев назад +5

    Pettanu theerna pole thonni athraku super❤❤❤

    • @cmrahu
      @cmrahu 6 месяцев назад

      Special thanks ❤️ Vespa Avaran Associates

    • @kavyassworld
      @kavyassworld  6 месяцев назад

      ❤❤

  • @achuzz_vlogs_
    @achuzz_vlogs_ 6 месяцев назад +12

    2nd part venam. Acting oke poli ❤❤

  • @diya8288
    @diya8288 6 месяцев назад +5

    Thrissur slang kollam❤❤

  • @gopisundarbgm3486
    @gopisundarbgm3486 6 месяцев назад +6

    കൊള്ളാം...But BGM Seriel Level ആക്കി 🫤

  • @happylife-dh9tm
    @happylife-dh9tm 6 месяцев назад +7

    Adipoli👍🏻☺️🦋💓

  • @vismaya1935
    @vismaya1935 6 месяцев назад +6

    Adipoli short film nalla feel♥️

  • @leoishttam3137
    @leoishttam3137 6 месяцев назад +5

    Illas ikka fans 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rejulazakariya7915
    @rejulazakariya7915 7 месяцев назад +6

    Iniyum uyarangalil ethatte👍🏻

  • @AsnaAmna-m5t
    @AsnaAmna-m5t 7 месяцев назад +7

    Kollam super chechi enik orupad isttayi

  • @baburajpamboor
    @baburajpamboor 6 месяцев назад +3

    അധികം വലിച്ചു നീട്ടാത്ത കഥ, കൊള്ളാം

    • @cmrahu
      @cmrahu 6 месяцев назад

  • @suryaunnimol9648
    @suryaunnimol9648 6 месяцев назад +3

    Super story🥰🦋💙

  • @adhivava9787
    @adhivava9787 6 месяцев назад +7

    Enikk oruppad ishttam aayi. Ettannum chechiyum supper aayi abinayichu😘❣️💟.
    Next part prat undakille?

    • @cmrahu
      @cmrahu 6 месяцев назад +1

      Nokam😊

    • @adhivava9787
      @adhivava9787 6 месяцев назад

      @@cmrahu ❤️

  • @Ammukutty_Ashok
    @Ammukutty_Ashok 7 месяцев назад +5

    ❤❤ just like a wow🎉🎉

  • @rainbowmoonmedia1845
    @rainbowmoonmedia1845 6 месяцев назад +3

    ഞാൻ ആദ്യായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത്. ചേച്ചിടെ വീഡിയോസ് ഒരുപാട് ഇഷ്ടായി. അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു

  • @minikochumon9269
    @minikochumon9269 6 месяцев назад +3

    Super chechi polli

  • @chandransecactivities4475
    @chandransecactivities4475 5 месяцев назад +2

    സൂപ്പർ ആയിട്ടുണ്ട്

  • @Annnahhhhz
    @Annnahhhhz 7 месяцев назад +8

    Super story and super acting ❤

  • @Aparnak.k
    @Aparnak.k 7 месяцев назад +7

    Adipoli ayind daa❤....

  • @josonjoseph691
    @josonjoseph691 5 месяцев назад +3

    Superb with nice bgm

  • @Ananfraj
    @Ananfraj 6 месяцев назад +3

    അടിപൊളി ❤
    ഒരുപാട് ഇഷ്ടപ്പെട്ടു ❤

  • @shynishameer6719
    @shynishameer6719 6 месяцев назад +4

    Good work👍🏻👍🏻👍🏻

  • @sreesastha9671
    @sreesastha9671 6 месяцев назад +6

    BACKGROUND MUSIC SUPER

  • @Anjana_Anju-666
    @Anjana_Anju-666 7 месяцев назад +5

    Beautiful story nice content 👏🏻👏🏻🥰🥰

  • @prabinprabin359
    @prabinprabin359 6 месяцев назад +4

    യാഷ് ലുക്ക്‌ ഹീറോ

    • @cmrahu
      @cmrahu 6 месяцев назад

  • @swathyjagadheesh417
    @swathyjagadheesh417 6 месяцев назад +4

    nice work.....feel good short movie...❤❤❤❤

  • @Ajayakumar-ii5xi
    @Ajayakumar-ii5xi 6 месяцев назад +6

    സൂപ്പർ ആയിട്ടുണ്ട്‌, കവിത പോലെ മനോഹരം ❤❤❤

  • @safathesni
    @safathesni 6 месяцев назад +6

    Adi pwoli aayirunnu ❤ 2nd part ido☺️

    • @cmrahu
      @cmrahu 6 месяцев назад

      Under discussion 😊

    • @kavyassworld
      @kavyassworld  6 месяцев назад

      Thanks❤

  • @aryas236
    @aryas236 6 месяцев назад +7

    Parvathy deviyude mattoru peranu Aparna 👌

  • @ahammedkebeergi970
    @ahammedkebeergi970 7 месяцев назад +12

    4:43 Illu mohammed ❤❤

  • @priyapavi7214
    @priyapavi7214 6 месяцев назад +4

    Nannayittund🥰❤️

  • @Vipin_Dubai
    @Vipin_Dubai 6 месяцев назад +2

    Climax soooooooper💖

  • @abijithkrishnan2443
    @abijithkrishnan2443 7 месяцев назад +10

    Anoop bro lovestory super ❤

  • @sayanapavithran1089
    @sayanapavithran1089 2 месяца назад +2

    Ethinte bakki venam

  • @anamika7549
    @anamika7549 6 месяцев назад +5

    Sound super aahnu chechydea ethil

  • @athulkrishna7095
    @athulkrishna7095 6 месяцев назад +3

    Super❤

  • @vysakhkp3163
    @vysakhkp3163 7 месяцев назад +5

    Nitheesh raj n team, adipoli 👌

  • @samtalex4005
    @samtalex4005 6 месяцев назад +3

    ❤❤❤Nice... All the best crew...

  • @nimisha-hj4kd
    @nimisha-hj4kd 6 месяцев назад +5

    Story kollallooo❤🙌