We are pregnant | Normal Couples Vs Youtube Couples | Comedy | Malabari Cafe

Поделиться
HTML-код

Комментарии • 1 тыс.

  • @HelpmeLordbency
    @HelpmeLordbency 2 года назад +493

    എന്റെ പൊന്നോ....പൊളിച്ചടുക്കി... ചില ചാനലിലെ വീഡിയോ കൾ കണ്ടാൽ 😔😔😔സത്യം പറഞ്ഞാ നിങ്ങൾ ചാനൽ തുടങ്ങിയ സമയത്ത് ഇടക്ക് ബ്രേക്ക്‌ ഇടാതെ നന്നായി വീഡിയോ ഇട്ടിരുന്നേൽ millions subscribers കഴിഞ്ഞേനെ.. എന്റെ അറിവിൽ മലയാളത്തിൽ കോമഡി വീഡിയോസ് ഫാമിലി ആയി ഇട്ടിരുന്നത് അന്ന് നിങ്ങൾ ആണ്... അന്നൊക്കെ ഈ ചാനലിലെ വീഡിയോക്ക് വേണ്ടി കുറെ കാത്തിരുന്നിട്ടുണ്ട്... All the best dears....

    • @Malabaricafe
      @Malabaricafe  2 года назад +11

      Thank u chechy ❤ lots of love ❤

    • @ambuuuuu
      @ambuuuuu 2 года назад +14

      അത് ശെരിയാ, എത്ര കാലം മുൻപ് കാണാൻ തുടങ്ങിയതാ ഇവരെ...

    • @monibalu88bm55
      @monibalu88bm55 2 года назад

      Correct

    • @divya-xh4nl
      @divya-xh4nl 2 года назад +1

      Correct

    • @affyam
      @affyam 2 года назад

      Trueeee

  • @SavithaGNair
    @SavithaGNair 2 года назад +63

    "ഞങ്ങളെ വളർത്തിയത് നിങ്ങളാണ്. വീട്ടുകാർ പോലുമല്ല 😂😂"
    ഗർഭിണി ആയ ഭാര്യയുടെ vomitingum urine ഇൻഫെക്ഷനും സ്കാനിംങും വയറും വരെ content ആക്കുന്ന യൂട്യൂബ് couples 🥴🥴🤭🤭

    • @Malabaricafe
      @Malabaricafe  2 года назад +1

      😬😬

    • @amruthapp949
      @amruthapp949 Год назад +1

      Sathyam chila youtube il ethokke kanumbo namukk thanne nanakked aakum

  • @akiaki1837
    @akiaki1837 2 года назад +75

    എന്റമ്മോ ചിരിച്ചു ഒരു വഴിക്കായി
    എനിക്ക് ഇതിനെകുറിച്ചൊന്നും അറിയില്ല 😂😂 ദിനേഷേട്ടന്റെ ചില വീഡിയോകളിലെ അഭിനയം കാണുമ്പോൾ പ്രേംകുമാറിനെ ഓർമവരും 🤩

  • @lachuz_creations2203
    @lachuz_creations2203 2 года назад +200

    ഗർഭത്തെ വരെ വിറ്റു കാശക്കുന്ന കാലം 🙄🤐😬......
    Bst concept 😍❤️😘.....
    Orupadu ishttam ningale❤️❤️❤️

    • @Malabaricafe
      @Malabaricafe  2 года назад +2

    • @arshanshan7443
      @arshanshan7443 2 года назад +23

      miracle beauty വ്ലോഗ് അവിഞ സാദനങ്ങൾ

    • @Love-bg7hf
      @Love-bg7hf 2 года назад +8

      @@arshanshan7443 appo mallu family😂
      Ponnusinte pregnancy muthalan viral aayath. Ipam 2 babies aayi 😅

    • @Just2minsoflife
      @Just2minsoflife 2 года назад +6

      Garbhom kuttiye ellaam vittu kaasakkuvalle

    • @kudampuli8000
      @kudampuli8000 2 года назад +9

      @@arshanshan7443 Ayyo Sathyam... Pakvatha ethatha prayathil kalyanom kazhichu ...enthakuvo entho ivarude okke jeevitham

  • @shyamilyshyam4086
    @shyamilyshyam4086 2 года назад +24

    എത്ര കണ്ടാലും ഒട്ടും മടുക്കാത്ത couples..... We love you💃🏻

  • @karthikt776
    @karthikt776 2 года назад +48

    Ethokeyanu trending no:1 aavendath👌🔥🔥

  • @RMN224
    @RMN224 2 года назад +148

    ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടി ഗാഭിനിയാകുന്നവരാണ് ഇപ്പോൾ ഉള്ളത്. എന്തായാലും എല്ലാത്തിനെയും പൊളിച്ചടുക്കി 😁👍🏻

  • @rintujose348
    @rintujose348 2 года назад +107

    Content creators should be like "MALABARI CAFE" 🎊🎉💖👌

  • @happymomentswithsudeepa
    @happymomentswithsudeepa 2 года назад +159

    🤣🤣🤣ചിരിച്ച് ചത്ത്‌..വാട്ട്‌ സപ്പിലൂടെ എളുപ്പത്തിൽ ഗർഭിണികളാകാൻ 'the garb'
    ശർദ്ദിക്കുന്നതിന്റെ ഇടയിൽ 'guys, subscribe'🤣🤣എന്റമ്മോ.. ഈ youtube ഗർഭക്കാർക്കിട്ടൊരു പണി അത്യാവശ്യമായിരുന്നു..പൊളി ആയിരുന്നു.. കണ്ണൂർകരോടാ കളി 👌👌👌

    • @Malabaricafe
      @Malabaricafe  2 года назад

      😁😁😁😁❤

    • @moluvava1985
      @moluvava1985 2 года назад

      😂😂😂😂😂😂😂😂

    • @sunisunu381
      @sunisunu381 Год назад

      Eanne marriage cheyyunna alu kanooranu

  • @mazruraramsheen6411
    @mazruraramsheen6411 2 года назад +21

    Adipoli aayini❤️..hope to see your channel in million clubs..you both deserv it..contents atrakm quality ulladan👏🏼

  • @sisusas7874
    @sisusas7874 2 года назад +53

    സത്യത്തിൽ ശരിക്കും വിശേഷം ഉണ്ടോ.....Content വരുന്ന ഓരോ വഴിയേ........😁❤️

  • @pingoochee
    @pingoochee 2 года назад +19

    You two are so good! Brilliant work!

  • @annushaan5739
    @annushaan5739 2 года назад +15

    😂😂😂Loved this... Ithu sherikum 100% youtubers stylea

  • @sruthisreejith4431
    @sruthisreejith4431 2 года назад +17

    Sathyam paranja njaan moodoff ayi irikkumbo ippo cheyyunna oru karyam ningalde video eduth kaanua ennanu...totally relaxxing n entertaining aanu..moodoff okke ethuvazhikk poyi areelaa..pinne full day ithile comedyum ningalde expressions okke orthorth chirikka ennaa adutha paripadi..idak ente hus chodikkem cheyyum nee entha ottak ninnu ingane chirikkunne ennu..thanks a lot ambi n vijil for taking this much effort entertaining us..🥰

    • @Malabaricafe
      @Malabaricafe  2 года назад +2

      Thank u so munch❤ lots of love❤

  • @abhikrishna2235
    @abhikrishna2235 2 года назад +20

    ഇതെങ്ങനെ സാധിക്കുന്നു dears..?
    Beautiful... രണ്ടു പേരും... Acting ഒരു രക്ഷയും ഇല്ല കേട്ടോ 🤩💖
    Content...ന് ഒരിക്കലും ക്ഷാമം ഇല്ല.
    ❤️❤️

  • @ziyasameer4290
    @ziyasameer4290 2 года назад +19

    ദിനേശ് ഏട്ടന്റെ ചാട്ടം കാണുമ്പോ ശ്രീനിവാസന്റെ ചാട്ടം ആണ് ഓർമ്മ വരുന്നത്

  • @sahlac5410
    @sahlac5410 2 года назад +42

    ഞാൻ കുറെയേറെ stressilaayirunnu... ചിരിച്ചു relax ആയി 😄😄

  • @abhikannur3903
    @abhikannur3903 2 года назад +57

    വാട്സാപ്പിലൂടെ ഗർഭിണിയാകാം 😂🤣🤣🤣... ഇജ്ജാതി.... ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി 😍😍

  • @anjuprem215
    @anjuprem215 2 года назад +5

    Haha...kidilam.Was waiting for something like this!!🤣🤣🤣🤣

  • @bhavyajayees740
    @bhavyajayees740 2 года назад +15

    Kannur kaark abhimanikkaam . Such a wonderful channel. U guys are awesome content creators. Really enjoyed your video. As usual polich. Keep going. All the best to ur team. Katta waiting for ur next one❤️

  • @Ruchikaram
    @Ruchikaram 2 года назад +61

    എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല 😂 😂 . ചിരിച്ചു ചിരിച്ചു😂 Super dears❤

  • @shwethasabu9523
    @shwethasabu9523 2 года назад +9

    Really super dears 👍🤣 You deserve more subscribers 👏

  • @lizthattil
    @lizthattil 2 года назад +13

    You guys deserve more subscribers. You both put in a lot of effort and all videos have been super. Very good content and executes well too.. Most of the other channels get way more subscribers for the day in my lives and some stupid show offs/drama

  • @RosusDays
    @RosusDays 2 года назад +17

    Oh my god.. ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി...... ഒരുപാട് വീഡിയോസ് ഓർത്ത് പോയി ഇത് കണ്ടപ്പോൾ... ... ശെരിക്കും നിങ്ങൾ തകർത്തു.... സൂപ്പർ guys

  • @fathimaaslam5364
    @fathimaaslam5364 2 года назад +9

    u deserve million subscribers💯 content polichu👍👍👍

  • @vidhyasankaram8290
    @vidhyasankaram8290 2 года назад +5

    Ningal edukkunna effort nu anusarich subscribers koodunnillallo nnulla sangadam matre ullu....poli videos aanu ellam...superb ❤️❤️❤️❤️

  • @anu2728
    @anu2728 2 года назад +7

    Ayyyooo chirichu oru vazhiyayi...I watched few scenes repeatedly 👌🏼👌🏼👌🏼

  • @fidhashamreen7263
    @fidhashamreen7263 2 года назад +4

    I love watching both of you. You guys are amazing ❣️

  • @sruthihari4041
    @sruthihari4041 2 года назад +7

    Ningale poli alle...👌👌👌
    Keep rocking..
    "Gurb" app....endammooo🙏🙏🙏🤣🤣🤣

  • @shahalnm9742
    @shahalnm9742 2 года назад +45

    നിങ്ങളുടെ content selection ഗംഭീരം..... ❤️👍🏽!

  • @Pachakalokam
    @Pachakalokam 2 года назад +9

    അടിപൊളി 😂 കുറെ ചിരിച്ചു 😂😂👍

  • @gangahareesh330
    @gangahareesh330 2 года назад +9

    പൊളിച്ചടുക്കി dears. No words to say 👍👏👏
    My favorite couple 😍😍👏👏👏

  • @dia6976
    @dia6976 2 года назад +13

    Thanks a lot for making me laugh..I was in tension..

  • @anjanasubin5337
    @anjanasubin5337 2 года назад +14

    അടിപൊളി, ഒരു രെക്ഷ ഇല്ല. കുറെ ഫാമിലി യൂട്യൂബ്ഴ്‌സിനെ ഓർമ വന്നു

  • @halafaz
    @halafaz 2 года назад +2

    Onnum parayaanillaaaa as alwayss u guys pwolichadakki...

  • @arpitaraj2101
    @arpitaraj2101 2 года назад +18

    😄😄😄Dineshttn Sulu congrats 😁😁

  • @deepthi8946
    @deepthi8946 2 года назад +13

    Superb content.....ee aduthideyayi koprayangal kandu maduthirikkuvayirunnu 😂.....topic selection adipoli

  • @stellajoseph7896
    @stellajoseph7896 2 года назад +17

    Super content…can relate to many…❤️it 🤣

  • @JUHAINAAA
    @JUHAINAAA 2 года назад +11

    Super concept 😂😂😂

  • @NadanModernChirikkoott
    @NadanModernChirikkoott 2 года назад +2

    എന്താ പറയ്യാ ❤ 👍🏻👍🏻👍🏻👍🏻പൊളി..., തകർത്ത് 😍😍😍

  • @arrunvijay
    @arrunvijay 2 года назад +12

    As usual, super.. 👏👏 especially the climax.. 😂😂
    btw, Is this really an announcement..? 😜

    • @Malabaricafe
      @Malabaricafe  2 года назад +5

      😁😁❤ no its just content 😜

  • @onlinemoonga3100
    @onlinemoonga3100 2 года назад +9

    The garbh 😂😂athu polichu 👌👌kalakki ❤️👌

  • @travelart7748
    @travelart7748 2 года назад +9

    as usual bomblastic gomblastic surnaplic juplangic pwoli video!!

  • @TheNayanaonline
    @TheNayanaonline 2 года назад +6

    U guys are amazing 👏

  • @sruthipratheep3778
    @sruthipratheep3778 2 года назад +11

    Behind the scenes venammmm 😄😄

  • @priyasasidharan9939
    @priyasasidharan9939 2 года назад +4

    Oh guyssss bhayankara shardhiii🤣🤣🤣 entammoo oru rakshayilla💓 njan chirich oru vazhiyayi😂 love you both😍 keep going 👍

  • @salmathasneem
    @salmathasneem 2 года назад +2

    Hii dears 🥰🥰.. Vedio pwolii😍😍..
    Content oru rakshem illaa.. Wondering why you guys are not getting enough subscribers 🤔.. Keep going 👏👏

    • @Malabaricafe
      @Malabaricafe  2 года назад

      Thank u ❤

    • @amrithasandhosh
      @amrithasandhosh 2 года назад +3

      @ salma Thasnim chechi oru karyam parayattea onnum thonnarthttoo
      Vedi- o allatttooo video aaneaa...njn paranju thannu eannea ulllu...deshyam thonnaleatto

  • @winksbykrishna
    @winksbykrishna 2 года назад +2

    Content creation 😎😎 randalum adipoliiii🥰🥰

  • @anzgubz
    @anzgubz 2 года назад +3

    Content is always relatable.... NAILING IT AS ALWAYS💙💙💙💕💕💕💕💕.... pakshe is this is an indirect way of telling there is some good news....🤭🤭🤭🤭😜😜😜😝😝😅😅😅

    • @Malabaricafe
      @Malabaricafe  2 года назад

      Hahahahh 😁😁 no its just a content 😂

    • @anzgubz
      @anzgubz 2 года назад

      @@Malabaricafe 🥰🥰🥰🥰😅😅😅

  • @mubeenapk7139
    @mubeenapk7139 2 года назад +3

    Content adipoli 😁😁😁😁😁what a performance

  • @nidhishp10
    @nidhishp10 2 года назад

    Kalaki, kiduki, thimirthu.. ingalanu content gurus

  • @annvarshavarghese9244
    @annvarshavarghese9244 2 года назад +2

    🤣🤣🤣🤣🤣 dineshettan karayunnathu kedaya vandi start cheyyuna pole … 🤣🤣🤣 randuperum adipoli 😍

  • @ishqmtl
    @ishqmtl 2 года назад +16

    Halo Guys..ഈ ഡയലോഗ് നിർബന്ധം ആണ്..,😂😂😂

  • @bijishak8053
    @bijishak8053 2 года назад +4

    Veruthe haai..hooy..paranju nadakkunnavarkku 1m subscribers..njan idaykkidaykku ningalude sub koodiyo ennu nokkum.. you guys are really superb and deserve million subscribers.. actually I am very much upset about it 😪😪😪 anyway good job guys 🤩🤩🤩

  • @sociologymalayalamdesk6524
    @sociologymalayalamdesk6524 2 года назад +1

    Nigalude content ,acting,creativity ,vedio lude njagakk tharunna msg Ellam athi gambeeram....parayan vakkukal illa....nigal oro vedioslum comedy matramalla njagakk tharunnath good msg um koodiyanu ennathanu nigalude speciality...lvu dheneshetta sulu chechiii

  • @avanthisworldphoenix9901
    @avanthisworldphoenix9901 2 года назад +2

    😂😂.Thudakkathil enthoru naturality aanu 2 perkkum♥️♥️. Symptoms paranja shesham positive aanenn, current situationil ellaarum corona aanenne karuthullu🤭🤭.

  • @mylifemyrules7037
    @mylifemyrules7037 2 года назад +18

    Kure kaalam aayi ethu pole chirichitt.. THANK YOU GUYS 🤣🤣

  • @mrsreeps2228
    @mrsreeps2228 2 года назад +12

    ബൂം എന്ന് പറഞ്ഞത് മല്ലു ഫാമിലിയെ അല്ലെന്ന് ഓർമ്മപ്പെടുത്തുന്നു..😂😅
    ഗർഭ് app വളരെ നന്നായിട്ടുണ്ട്😂😅😸
    ഗർഭം കാണിച്ച് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയവർ..👇👇
    മല്ലു ഫാമിലി , സുജിത്ത് ഭക്തൻ , ഇച്ചായൻ കുഞ്ഞാറ്റ , dream rider 280 ....etc
    ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു 😸😅😂

  • @VIYANACHANDRAN
    @VIYANACHANDRAN 2 года назад

    Superb....nalla content.....good presentation as always

  • @amruthah26
    @amruthah26 2 года назад +1

    Thank you guyzz 😌😌😌....super video guyzz 😍😍😍..

  • @sanahthanveer6234
    @sanahthanveer6234 2 года назад +4

    Adipoli guys ❤️😘😘😘

  • @shinyjoshy1235
    @shinyjoshy1235 2 года назад +15

    Keep up ur awsm work 👌👌
    Being pregnant can b followed by trail of contents for the so called content creators 😁

  • @soumyarajeesh
    @soumyarajeesh 2 года назад +1

    ഒന്നും പറയാൻ ഇല്ല.. ഒരു രക്ഷേം ഇല്ല അടിപൊളി 😍

  • @1111jem
    @1111jem 2 года назад +2

    The Gurb. Super!! Chirichu, chirichu mannu thappi🤣🤣🤣

  • @flower-cp7vv
    @flower-cp7vv 2 года назад +37

    പെർലി മണി,ആലിസ് ക്രിസ്റ്റി, അമൃത ഇവർക്കെല്ലാം ഇട്ടു പണിതു😂😂😂

    • @Malabaricafe
      @Malabaricafe  2 года назад +2

      😁

    • @sherinsheri9626
      @sherinsheri9626 2 года назад +5

      Avarokke enth prank cheyyan mathram ulla koree channel und🤮

    • @myidmywish
      @myidmywish 2 года назад +1

      Meeth-Miri yum. Pregnant aye pinne njan unfollow aakki🤦 ammayamma vaarikodukkunnu, baby bump kanich dance kalikkunnu.🤦

  • @harshidaharish5889
    @harshidaharish5889 2 года назад +3

    🤣🤣🤣🤣ingale vegam cinemayil varatte.. superb video 😂😂😂😂😂

  • @user-sv5ef2ky2t
    @user-sv5ef2ky2t 2 года назад +1

    പൊളിയെ 😍😍😍രണ്ടാളും എന്നാ അഭിനയ 😍😍utb charthi കണ്ട് ചിരിച് ചത്ത് 🤣🤣🤣

  • @farsanasiraj6405
    @farsanasiraj6405 2 года назад

    Oru raksha illatto.... Ithokke aanu content..
    Really appreciate your effort in the comment section too.. hope I also get a comment from Sulu and her dineshettan ❤️ best wishes dears

  • @sadhaak7540
    @sadhaak7540 2 года назад +6

    Best satire for those who expose their private life.. for views and shares🤦🏽‍♀️

  • @shyamasunil7027
    @shyamasunil7027 2 года назад +12

    ഗർഭമാണ് ഇപ്പോഴത്തെ trend🤣🤣🤣🤣🤣

  • @ciyasubeesh8320
    @ciyasubeesh8320 2 года назад

    Kiduvee oru rakshayilllaaa❤️❤️👏👏👏

  • @rakhyaravi
    @rakhyaravi 2 года назад +2

    😂😂😂😂content makers😍😍😍😘😘😘😘

  • @susmielizabethjacob7822
    @susmielizabethjacob7822 2 года назад +3

    Njan chirich chirich...🤣🤣.. Urangi kidanna mol eneettappo samadhanam aayi😌

  • @shanashahulhameed463
    @shanashahulhameed463 2 года назад +4

    Ningal baakiyulla youtubersinne jeevikaan samdikullalle ...avar aarodum parayandu prankum surprise okke cheyunadaaannu 🤣🤣🤣..adutha videos prank couples cheyanam please

  • @fouziyamansoor9536
    @fouziyamansoor9536 2 года назад

    Subtle abinayam.thabk you guyssss🤣🤣
    Corona +ve🤣🤣🤣ipo aaru enth +ve ayalum....😅😅

  • @shibyvarghese97
    @shibyvarghese97 2 года назад +2

    Brilliant contents...u both are always amazing 😍 RUclips contents should be like... Keep going 😊👍

  • @akhilabinu3893
    @akhilabinu3893 2 года назад +10

    Onnum parayanilla adipoli😂😂. Kure ennathine thechottichu😁😁. Ini sharikkum pregnant aano😃

  • @sana-xn4vi
    @sana-xn4vi 2 года назад +7

    5:30 ആപ്പ് പൊളിച്ചു എൻ്റെ പൊന്നോ chirichu ഒരു വഴിയ്ക്ക് ആയി😂😂😂😂😂

  • @Ft.ma7902
    @Ft.ma7902 2 года назад +1

    Description il app nokiye lenjn🤣🤣🤣🤣
    Vdo adipoli👍

  • @vinithan2434
    @vinithan2434 2 года назад

    Joli raji vach video edukkam😂😂suuprbbbb😍😍👏👏

  • @abhiramysunil3166
    @abhiramysunil3166 2 года назад +12

    The ഗർഭ് app 😂
    App download cheyu ഗർഭിണി aaku 🙂🤣
    Always luv u gooysss❤️💯

  • @sindhuthannduvallil8855
    @sindhuthannduvallil8855 2 года назад +5

    സത്യം .വെഡിങ് ,പ്രീ വെഡിങ്.സേവ് ദി date.എന്ന് തുടങ്ങി എന്തൊക്കെയാണ് കാണേണ്ടത് 😅

  • @hanaafshinsvlog3244
    @hanaafshinsvlog3244 2 года назад +1

    എന്തോ ഭയങ്കര ഇഷ്ടമാ നിങ്ങളുടെ വീഡിയോസ് 💖

  • @mothergoosecorner7250
    @mothergoosecorner7250 2 года назад

    Adipoli.. kure celebrities gharbham prasavam ennokke paranju enthoru verupikkal aan.. avarkoke itt kodutha oru kott pole aayitund.. superb.. 👌👌👌

  • @ayshanasrin6066
    @ayshanasrin6066 2 года назад +14

    "THE GARB " aap inte link descriptionil kandillalo😂

  • @sherinsherin5753
    @sherinsherin5753 2 года назад +3

    Adipoli😂😂

  • @Omozstories
    @Omozstories 2 года назад +1

    Itha nammude dhineshettan ethi 😍 ningda ad aanu kidlam eppoyum😂 adipoli😂😂👍
    Eni sherikkum sulu pregnant aano?😜

  • @faismiracle
    @faismiracle 2 года назад

    Gurb Download Link not available in description 🙄 waiting for the tutor AIWA SAMSUNG

  • @vidyavivek859
    @vidyavivek859 2 года назад +5

    Thank you both for all these wonderful videos🥰

  • @dr.binshahydar4413
    @dr.binshahydar4413 2 года назад +5

    😂😂😂nice concept 👌🏻

  • @varshamelbin9865
    @varshamelbin9865 2 года назад

    Ente ponno .ningal polichu aduki😘😘

  • @sininoufal1574
    @sininoufal1574 2 года назад +1

    Nannayittund. Kore videos ingane kandittund endoru veruppikkala .. ningal de contents okke variety aanu njan ningal de first time muthal thanne videos okke kanarund. ......

  • @romejoez8066
    @romejoez8066 2 года назад +5

    Congrats guys ... Wonderful news... Really happy for Janikutty...
    Truely hoping its junior Dineshan👶🏻

  • @sarisasidharan9386
    @sarisasidharan9386 2 года назад +3

    Ningalu oru rakshem illatto🤣🤣🤣🤣

  • @krishnakichus7593
    @krishnakichus7593 2 года назад +2

    ദേവ്യേ ഈ വീഡിയോ കണ്ടപ്പോ കുറേ പൊതിച്ചോറ്ണ്ടാക്കിയ സെലിബ്രിറ്റികളേം എള്ളോളംതരി പൊന്നുകളേം ഒക്കെ ഒാര്‍ത്തൂപോയീ😂നിങ്ങളൊരു രക്ഷേല്ല്യാ ഗൂയിസ്.😍

  • @Jeesglee
    @Jeesglee 2 года назад

    കലക്കി ഗുയ്സ്‌... Superb👏🏻👏🏻👏🏻👌😂😂😂

  • @rijualakkadan9751
    @rijualakkadan9751 2 года назад +7

    "Njan Joli Vittaalo Ennaalochikkukaya... Allenkil 1 kollathekk leave edukkaam"😍.. Dineshettan And Sulu.. Pwolichu!!

  • @harikrishnan1122
    @harikrishnan1122 2 года назад +6

    Kidu video 🤣

  • @yogamalayalamasha
    @yogamalayalamasha 2 года назад +1

    Super 😀😂

  • @MOTTIO7
    @MOTTIO7 2 года назад +2

    Dineshetta suluechi pollichutta 👍👍