Happy New Year 2019 | Malabari Cafe

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #DineshettaSuluvilikkunnu #Episode13 #NewYearSpecial
    ഇങ്ങനെ ഒക്കെ നടന്നാ ആരായാലും ചിലപ്പോ വിശ്വാസി ആയിപ്പോയെക്കാം അല്ലെ ??
    Concept & Direction : Vijil Shivan
    Cast : Vijil Shivan & Ambika Vijil

Комментарии • 643

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +357

    *ന്യൂ ഇയർ ആയിട്ട് ആദ്യത്തെ വീഡിയോ അല്ലേ പൊളിക്കും ബ്രോ.. ഇങ്ങനെ വല്ലപ്പോഴും വരാതെ ആഴ്ചയിൽ എങ്കിലും വീഡിയോ ഇടണേ ബ്രോ എന്തായാലും രണ്ട് പേർക്കും പുതുവത്സരാശംസകൾ* 😃👍

  • @shanishbabu1134
    @shanishbabu1134 5 лет назад +145

    പറശ്ശിനിക്കടവ് മുത്തപ്പാ ഇവള്‍ രോഹിണി ആണോ രേവതി ആണോ... രാ യില്‍ തുടങ്ങുന്ന എന്തോ ആണ്.. 😁😁😁😁👌👌👌

    • @SaahisRecipes
      @SaahisRecipes 5 лет назад +1

      Hahaa..Almost Eallaa bharthaakkanmaarudeyum tension.. 😆😆😆

  • @urbeautifull-rinsy
    @urbeautifull-rinsy 5 лет назад +29

    Vijil chettanu nammudey pandathe mohanlal sirnte acting aa...So good..So natural...Chechi is also awesome!!!!!!

  • @noufalkolambil9082
    @noufalkolambil9082 5 лет назад +71

    രണ്ടാഴ്ച മുൻപ് മേലേക്കൂടെ വിമാനം പോയി കരുതി താഴത്തെ സ്ഥലത്തിലിന് ഒന്നും വില കൂടൂല

  • @ebadurahmantech
    @ebadurahmantech 5 лет назад +30

    Adipoli bro സൂപ്പറായിട്ടുണ്ട് 👍👍👍

    • @Malabaricafe
      @Malabaricafe  5 лет назад +4

      ഇക്കാ വളരെ സന്തൊഷം ഞങ്ങളുടെ ചെറിയ ശ്രമങ്ങൾ നിങ്ങൾ കാണുന്നുണ്ട്‌ എന്നറിഞ്ഞതിൽ 😍😍😍

  • @jamshujamshad1258
    @jamshujamshad1258 5 лет назад +11

    എന്തൊരു കെമിസ്ട്രി ആണ് നിങ്ങൾ thammil ..ഒരു രക്ഷയുമില്ല ചിരിച്ചു പൊളിക്കും

  • @RubishHashim
    @RubishHashim 5 лет назад +10

    ഞാൻ ഇന്ന് ആദ്യമായിട്ടാ ഇങ്ങളെ " AL pravasi " എന്ന വിഡിയോ കണ്ടത്... ആദ്യ വിഡിയോയിൽ തന്നെ ഞാൻ ഇങ്ങളെ fan ആയിപോയി ദിനേശേട്ട......... keep going

  • @suchithraranisuchithra4788
    @suchithraranisuchithra4788 5 лет назад +82

    സൂപ്പറായിട്ടുണ്ട് ഇനിയു൦ വീഡിയോ ചെയ്യണ൦ ഒരുപാട് ചിരിച്ചു സുലുവിനെയു൦ ദിനേയു ഉരുപാട് ഇ ഷ്ടമായി🌹🌹🌹🌹🌹

  • @jithinmohan7017
    @jithinmohan7017 5 лет назад +17

    ആരാണ് സ്ക്രിപ്റ്റ്‌ എഴുതാറ് ?
    എന്തായാലും എല്ലാം വളരെ നന്നാവുന്നുണ്ട്‌ കേട്ടോ !

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 лет назад +4

    കുറച്ച് ഇടവേളക്ക് ശേഷം വീണ്ടും ചിരിപ്പിക്കുവാൻ ദിനേശേട്ടനും, സുലുവും.. 😍😁😁😁👍👌

  • @resmisajayan5470
    @resmisajayan5470 5 лет назад +2

    Supper... ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു.... രണ്ടുപേരും സൂപ്പർ..

  • @maryrinku
    @maryrinku 5 лет назад +6

    Vdos regular akkikkoode....katta waiting anu...epazhthem pole ithum polichu👌👌👌

  • @haritharchandran7583
    @haritharchandran7583 5 лет назад +32

    Ande sulunum dineshetanum hridayam niranja puthuvalsarashamsakal......Happy new year

  • @al-jusamarkv5378
    @al-jusamarkv5378 5 лет назад +237

    വീഡിയോ കാണുന്നതിന് മുമ്പ് ലൈക്ക് അടിച്ചത് ഞാൻ മാത്രമാണോ...?😘😘😘💕💕💕

  • @deepakmr5307
    @deepakmr5307 5 лет назад +2

    കിടു.... പ്രത്യേകിച്ച് dialogue ഒക്കെ പൊളിച്ചു.... ഇനിയും പ്രതീക്ഷിക്കുന്നു....

  • @sreelakshmyn3125
    @sreelakshmyn3125 5 лет назад +7

    Sulu chechi konjunnath kaanan nalla rasamato. Randuperkum new yr wishes!!!

  • @ആമി-ഭ4മ
    @ആമി-ഭ4മ 5 лет назад +2

    വല്ലാത്ത സന്തോഷാണ് ഇങ്ങളെ വീഡിയോ കാണുമ്പോ.. സുലു ഭയങ്കര നിഷ്കു ആണ്.. 😘

  • @SayYUMwithNaaz
    @SayYUMwithNaaz 5 лет назад +4

    ചിരിച്ച് മരിച്ചു... പടച്ചോനേ.... ഇങ്ങള് രണ്ടാളും പൊളിച്ച് കേട്ടാ.... നമ്മളെ കണ്ണൂർ slag😍😍😍👍👍👍👍👏👏👏👏👏👏👏👏👏👏

  • @geethuganesh8098
    @geethuganesh8098 5 лет назад +4

    2aalum pwolichu. Eanikum hubbykum othiri ishtanu ningale. 😍❤️😁😘

  • @surajks7324
    @surajks7324 5 лет назад +2

    ഓൾടെ അമ്മായിടെ ഒരു prosperous... 😂😂😂
    സുലുവെച്ചീടെ ആ നോട്ടവും ദിനേശേട്ടന്റെ ആ കള്ളച്ചിരിയും 👌👌❤❤😍😍
    take care ചേച്ചിസേ... ❤❤

  • @videoone8979
    @videoone8979 5 лет назад +3

    ഇത് ഇന്നും കണ്ടവർ...😊
    നന്നയിട്ടുണ്ട് ബ്രോ
    ഹാപ്പി ന്യൂ year😍👍

  • @sheekannu2646
    @sheekannu2646 4 года назад +2

    Dineshettan Sulu..oro video kanunthorum ishtam koodi varunnu......poli couple

  • @sreejish121
    @sreejish121 5 лет назад +28

    സൂര്യതേജസ്സ് ഉള്ള ഭർത്താവ് 🤣🤣🤣

  • @diluniyaszainzee6546
    @diluniyaszainzee6546 5 лет назад +2

    Wowww adipoli ayitund randuperudeyum comdy😍😍😅

  • @prajishap.k8782
    @prajishap.k8782 5 лет назад +2

    Super super super 😂😂😂 new year starting thanne
    chirichu Veenu 😆😆😆.. keep going guysss 👍

  • @franselyspeaking3297
    @franselyspeaking3297 5 лет назад +1

    എന്റെ പൊന്നൂ ഒരു rashyamillatta. Sulu pwolichu. Superb.

  • @shradhasujesha3208
    @shradhasujesha3208 5 лет назад +4

    2 പേർക്കും പ്രൊമോഷൻ കിട്ടി ല്ലെ congratulations

  • @HappyBeadsTv
    @HappyBeadsTv 5 лет назад +4

    Nice Dears😍😍kure chiripichu😍

  • @rjleena4827
    @rjleena4827 5 лет назад +7

    Chirippikkaanaayi veendum irengi alle 😂😂..maala urukki valayaakkum..😂😂😂😂😂.sulu rockzz..happy New year both of you ....expect more chiri chiri vedios.....God bless you

  • @nithyaachu5457
    @nithyaachu5457 5 лет назад +1

    video powlichu..... congratulations Chechi and Chettan...

  • @ChinnuAmbady5276
    @ChinnuAmbady5276 5 лет назад +1

    Ayyooooo miss aayi.. ippozha kaanunne... last voice msg adipoli... paavam Dineshettan... sulu 😘😘😘

  • @8623286232
    @8623286232 4 года назад +2

    ഇതു നിങ്ങളുടെ real life ൽ നിന്നു അടർത്തിയെടുത്ത് ആണോ ബ്രോസ്......
    എന്തായാലും ഇതുപോത്തെ നല്ല രസകരമായ അനുഭവങ്ങൾ ഇനിയും ഒരുപാട് ഉണ്ടാവട്ടെ...
    അതു പങ്കുവെക്കുവാനും ഇടയാകട്ടെ

  • @ത്രേസ്യആന്റോ

    Happy New year. New year yile new video പൊളിച്ചു.

  • @mr_nidhhn
    @mr_nidhhn 5 лет назад +1

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ, ദിനേശേട്ടൻ ആൻഡ് സുലു ചേച്ചി, രണ്ടാളും പൊളിക്കുന്നുണ്ട്

  • @aishuk39
    @aishuk39 5 лет назад +2

    Happy New year wishes to both of you :) Video pine parayandallo..as usual, kalakki thimirthu, polichu!!

  • @drunkenmonkey2348
    @drunkenmonkey2348 5 лет назад +2

    ഹാ.. എത്ര നാളായി കണ്ടിട്ട്..??
    Haappy new year ❤💕

  • @rehinaassees8625
    @rehinaassees8625 5 лет назад +3

    സൂപ്പർ... സൂര്യ തേജസ്... കലക്കി... സുലു സൂപ്പർ 👍👍👍

  • @shibinputhanmarachalil2847
    @shibinputhanmarachalil2847 5 лет назад +1

    Onnum parayaanilla 😋😋😋😋😋😋😋😋happy new year dineshaattaa n sulucheecheeee....

  • @reshmagangadharan6206
    @reshmagangadharan6206 5 лет назад +9

    happy new yr dineshetta and suluchechii😙😙😙

  • @athirarajan2801
    @athirarajan2801 5 лет назад +1

    Chettante urundukali super.. Chirich oru vazhi ayi 😂😂😂seeing your channel for the first time.. Super

  • @shezilnazir7879
    @shezilnazir7879 5 лет назад +2

    നിങ്ങൾ രണ്ടുപേരും തകർത്തു... 👍

  • @mani3046
    @mani3046 5 лет назад +1

    Super👌...ഇതുവരെ ചെയ്തതിൽ ഞാൻ ശരിക്കും ചിരിച്ചു മരിച്ചത്.

  • @Senthalkumarvm
    @Senthalkumarvm 5 лет назад +9

    ദിനേഷേട്ടാ നിങ്ങൾ സൂപ്പറാണ്.

  • @alawalymakkah3535
    @alawalymakkah3535 5 лет назад +27

    എന്തിനാ വളിഞ്ഞ കോമടി കാണുന്നത് സുലു ദിനേശേട്ടന്‍ ഉണ്ടെങ്കില്‍ പൊളിച്ചു

  • @malluviewer2747
    @malluviewer2747 5 лет назад +9

    Dinesh ettante acting..old lalettan pole😍

  • @shijuraju7971
    @shijuraju7971 5 лет назад +1

    Iniyum nalla videos cheyyan saadhikkatteee... Happy new year 😍

  • @ridhuraj
    @ridhuraj 5 лет назад +1

    Ningalde expressionsaaa kidilan, chirichu chirichu vayyathe aayi 😘😘😘

  • @nithingeorge375
    @nithingeorge375 5 лет назад

    Ha ha ha...kidukkachi....chirichu chirichu oru vazhiyayi... adipoli...loved it

  • @sanjuvalsan9423
    @sanjuvalsan9423 5 лет назад +2

    മകനെ ഒന്നും പറയാനില്ല പൊളിച്ചു... നിങ്ങ 😃😄😁😁

  • @sisirabibin4731
    @sisirabibin4731 5 лет назад +1

    Dineshetta sulu chechiiii happy new year. ......superrrrrr

  • @fidhairshadfidha4027
    @fidhairshadfidha4027 5 лет назад +59

    Supper bro sis😘😘😘😍 .Dineshattan sharikkum actor vineedh sreenivasan poole tanne unddh 👍👍👍👍

    • @malavikamenon2104
      @malavikamenon2104 5 лет назад +2

      Athinekkal sundaran aanu ketto

    • @fidhairshadfidha4027
      @fidhairshadfidha4027 5 лет назад +1

      @@malavikamenon2104 athu shariyaa anikku kanddappol athu poole tooni😊

    • @achu544
      @achu544 5 лет назад +2

      ayyae dineshettante ezhu ayalvakkathu ethoola..ee vineeth

    • @fidhairshadfidha4027
      @fidhairshadfidha4027 5 лет назад +1

      @@achu544 enikku agganne thooni samsara shayiliyoumvathupole thooni athu konddu paranathaa 😊 sorry

    • @malavikamenon2104
      @malavikamenon2104 5 лет назад

      @@achu544 സത്യം !!!

  • @vipinchandralal5040
    @vipinchandralal5040 5 лет назад +1

    Hahaha polichu vijil eatta ya videos are far better than over superstar movies. Love you both I'm so happy and proud to have a friend like you😘😘

  • @alanjacob9476
    @alanjacob9476 5 лет назад +68

    Pavangalude Vineeth Sreenivasan anu Dinesheetan :D

    • @Malabaricafe
      @Malabaricafe  5 лет назад +2

      🤣🤣🤣🤣

    • @divyashyju1868
      @divyashyju1868 5 лет назад +3

      ലാലേട്ടന്റെ അതേ style ഉം തമാശകളും വിനീതിന്റെ look ഉം

  • @lissyjames1089
    @lissyjames1089 5 лет назад +1

    Congrats both of u . Aaaa kunju valare bagyamula kunjakum.etrayum Nala kazhivula achaneyum ammayeyum kittyathinu .god ningale anugrahikatte

  • @rabnaspk3844
    @rabnaspk3844 5 лет назад +1

    Happy new year. E episode um kalaki. As usual. Oru new member koodi vaikathe varumen pratheekshikunu😘😘😘😊😊

  • @neethuneethul
    @neethuneethul 5 лет назад +8

    😀😀😀😀😀...malabari cafe polichu.... Happy New year

  • @leecheck6826
    @leecheck6826 5 лет назад +4

    She (sulu) is highly talented...
    All the best both f u.. verymuch entertaining....

  • @rashi6671
    @rashi6671 5 лет назад +109

    Vineeth sreenivasan'e pole thonunmath enik mathramano?????????🤔

  • @aswathyrajeev4326
    @aswathyrajeev4326 5 лет назад

    Super ayit und.....Ha ha ha ha.... chirich chirichu vayadai.. Dinesh chettante actg kidukki...Sulu chechi superarato

  • @surabhi8694
    @surabhi8694 5 лет назад +1

    Happy new year Dineshettaa & Sulu...

  • @രാജുകോടിയത്ത്

    ഇങ്ങള് പൊളിയാണ് ..
    Super Duper ..........
    Happy New Year ...

  • @SaahisRecipes
    @SaahisRecipes 5 лет назад +1

    Kuree aayirunnu Dinesh indeyum sulu neyum kanditt... 👍👍Ningalde slang aanu eattavum soopper☺☺

  • @bachuforever1419
    @bachuforever1419 5 лет назад +1

    നിങ്ങള് രണ്ട് പേരും ഒരു സംഭവം ആണ് കേട്ടോ... 😃😃😃😃👍

  • @aiswaryaaishu412
    @aiswaryaaishu412 5 лет назад

    Newyear ആയിട്ട് നിങ്ങളെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളു
    Happy Newyear Dinesettan and sulu chechi

  • @renijaamiartandvlog7394
    @renijaamiartandvlog7394 Год назад

    ഇത്രയും നല്ല നല്ല video ചെയ്തിട്ടും ഇവർക്കു എന്തെ സബ്സ്ക്രൈബ്ർസ് കുറഞ്ഞു എന്നാ ഞാൻ ഇന്നാണ് subscribe ചെയ്തത് അടിപൊളിയാ video ഒക്കെ ശരിക്കും 1M കഴിയണം ഇവരുടെ വീഡിയോന്റെ കഴിവ് വച്ച് നോക്കുമ്പോ 😊അടിപൊളിയാ ചേട്ട ചേച്ചി 😍

    • @Malabaricafe
      @Malabaricafe  Год назад +1

      ❤❤

    • @renijaamiartandvlog7394
      @renijaamiartandvlog7394 Год назад

      @@Malabaricafe my husband is phone aan polichath ente hus ne koodi video kaanich ente avastha manasilaakan patti ninghale video ne kond😁thank you dears

  • @sajithmohan8562
    @sajithmohan8562 5 лет назад +1

    രണ്ടാളും കലക്കി. ആശംസകൾ

  • @sajimonbhasi7425
    @sajimonbhasi7425 5 лет назад

    Vidieo s uplod cheyyan ithrem time edukkalle
    Katta waiting for next video...
    Nammalum uaeil aan😄
    Happy new year dineshettan and swt sulu chechiii

  • @nivedya7388
    @nivedya7388 5 лет назад +3

    adipoliii😃
    happy 2019😇

  • @fathimahameed6342
    @fathimahameed6342 5 лет назад

    Ningale videokk prathekich kidu enn parayanam ennilla ennaalum kidu😍😍😍

  • @mylifemyrules7037
    @mylifemyrules7037 5 лет назад +3

    Late aa vannalum latest aa varuve... 😍

  • @Ashnasafal
    @Ashnasafal 5 лет назад +1

    As usual....thakarthu😍😍

  • @തൃശൂർകാരി
    @തൃശൂർകാരി 5 лет назад +1

    Hammoooo ഞൻ orupaad vaiki evarude chanel kananum vidios kanaanum....😂😂രണ്ടാളും sprrr acting and language😍😍

  • @soosammatffchacko7830
    @soosammatffchacko7830 5 лет назад +1

    Adipoli.. I was thinking Y ur program not coming.. Thank you.. Waiting for the next episode..

  • @ajithaashok6046
    @ajithaashok6046 5 лет назад +1

    Suprb .Dineshettaaa ...Sulooo.. happy new year❤

  • @krishnakichus7593
    @krishnakichus7593 5 лет назад +75

    ഈ പശുവെക്കെ എങ്ങനാ സന്തോഷത്തോടെ ജീവിക്കുന്നത്...ജ്യോത്സ്യം വായിച്ചിട്ടാ?????😂😂

  • @limnabipin115
    @limnabipin115 4 года назад

    Uyooo.last scene kand chirich chath...😂😂😂😂😂..

  • @sinusyednadheera8841
    @sinusyednadheera8841 5 лет назад

    Kurachu munne ningale kandittu kure aayallo ennorkkuvaayrnnu . 😍😍😍😍😍polikku brooo

  • @ashidaj9646
    @ashidaj9646 5 лет назад +1

    Congratulations bro and sisy.... May God will bless u with a healthy baby.....

  • @Nijuzz_Melethottathil
    @Nijuzz_Melethottathil 5 лет назад

    Sulu chechi.. 😂😂 avlde ammayide oru prosperous... 😂😂 Dineshettan as usaul. Randu perum again thakarthu... 👏🏼👏🏼👏🏼

  • @UnniimayaVlogz
    @UnniimayaVlogz 5 лет назад +1

    Nalla theme... Ayrnnu.... 💓💓💓💓💓💓💓💓

  • @sruthijijesh3858
    @sruthijijesh3858 5 лет назад +1

    ദിനേശേട്ടൻ &സുലു.... സൂപ്പർ.....

  • @soumyamathew1202
    @soumyamathew1202 5 лет назад

    Polichu sulu polichu😆😆last part chirichu chathu

  • @MyDiaryashamayukha
    @MyDiaryashamayukha 5 лет назад

    Happyyyy new yearrrr!!! Nalle adipoli special varsham avette....new new videos um upload cheyaan patette...god bles..sulu bhayengra sweeetaaaaa🤩🤩🤩

  • @sameeharahim9207
    @sameeharahim9207 5 лет назад +2

    Sulu pregnant allle. Pregnancy relate cheythu video cheyyu super aakum.oru suggetion aanu ktto😊

  • @neerajaneeru182
    @neerajaneeru182 5 лет назад +1

    Ningal ingane itrem gap vekkallappa....enthnnannudooo😢😍😍😍😍

  • @meeram9170
    @meeram9170 5 лет назад

    bro.... kidu,,,,, numma ningade or fan anu............ ella vidoes m poli aanu....... wish u all the best and happy new year. and also Hellmate m Kolllam..........

  • @achuimbi3838
    @achuimbi3838 5 лет назад +1

    ഹഹഹഹഹ പൊളിച്ചു ചിരിച്ചു പണ്ടാരടങ്ങി😁😁😁😁😀😀😀😍

  • @mrs.sanilbond3920
    @mrs.sanilbond3920 5 лет назад

    Polichu....ennalum enta Dineshetta... kashtakalam varunna oro vazhykale.... pavammm...
    Sulu chchii.... Take care.

  • @rajsreesree9021
    @rajsreesree9021 5 лет назад +1

    Polich... ബല്ല കാര്യം ഉണ്ടായിന, 😂

  • @anoopakv
    @anoopakv 5 лет назад +1

    ഒന്നും പറയാനില്ല....😍😍😍🌹🌹

  • @vyshnavim.k1070
    @vyshnavim.k1070 5 лет назад +2

    Super concept. Love u guys. U try to convey some good message through Ur videos.

  • @wishmedia6166
    @wishmedia6166 5 лет назад +1

    Happy new year ...malabari cafe team and nice story line...superb...ennalum vijil chettane hellmatesil konnu kalanjallo..appo villain aanelle

    • @Malabaricafe
      @Malabaricafe  5 лет назад

      Niyaase marichittullu 😀
      Dineshan jeevanode undu ippozhum 😆😆

  • @sandhyas892
    @sandhyas892 5 лет назад +1

    Hi ..wish u both a great new year .. fun watching u both. .. dineshattan looks handsome

  • @AmeerAbdulKhadar
    @AmeerAbdulKhadar 5 лет назад

    *ആദ്യായിട്ടാ നിങ്ങളുടെ ഈ ചാനലിൽ ഈ വിഡിയോ പാതി വഴിയിൽ എത്തിയപ്പോൾ തന്നെ ലൈക്കും സബ്സ്ക്രൈബും ചെയ്തു*

  • @GlobalKannuran
    @GlobalKannuran 5 лет назад +10

    കിടുവേ...

  • @abhishekpsanthosh1788
    @abhishekpsanthosh1788 5 лет назад +54

    ആഴ്ചയിൽ ഒരിക്കലേലും വീഡിയോ ഇടുവോ

  • @al-jusamarkv5378
    @al-jusamarkv5378 5 лет назад +3

    11:19 = 96 BGM and
    11:37 = Nagavalli BGM
    Best Editing....👍👍👍

    • @hia5623
      @hia5623 4 года назад

      Starting podi meesha

  • @fathimanishida8322
    @fathimanishida8322 5 лет назад +3

    Happy new year Dineshetta and sulu chechi

  • @shobharajkannan1435
    @shobharajkannan1435 5 лет назад +4

    അത് ആ എഴുതിയ ശോഭരാജിനോട് ചെന്ന് ചോദിക്ക്... 😂😂

  • @മുത്ത്മോൻ-ച1ഭ

    ചിരിച്ചു ചിരിച്ചു മനസ്സ് നിറഞ്ഞു ഹാപ്പി ന്യൂ ഇയർ ഡേ