The Feminist | Malabari Cafe

Поделиться
HTML-код
  • Опубликовано: 6 фев 2018
  • Concept And Direction : Vijil Shivan
    Cast : Vijil Shivan & Ambika Vijil
    #DineshettaSuluVilikkunnu #Episode4 #Feminist

Комментарии • 801

  • @assainarassainar1227
    @assainarassainar1227 6 лет назад +208

    അയ്യോ....ചിരിച്ച് ചിരിച്ച് വയറു വേദനിക്കുന്നേ......😂😂😂😂😂😂

  • @Malabaricafe
    @Malabaricafe  6 лет назад +182

    Thank you all for your great support and love ❤️ ❤️❤️
    Keep watching us ❤️❤️❤️
    It’s 101K views ❤️❤️❤️
    Lots of Love ❤️❤️❤️

  • @Malabaricafe
    @Malabaricafe  6 лет назад +124

    Thank you all for the great support and love 😊😘
    Lods of love ❤️

  • @makkannur.8691
    @makkannur.8691 6 лет назад +184

    ആടെ, ഈടെ,ഏടെ, ഓട്തു.... 😁😀👍, ഞാനും ഒരു കണ്ണൂർക്കാരനാണ്...

  • @grandmaster6782
    @grandmaster6782 5 лет назад +73

    *ദിനേശേട്ടൻ എന്ന് വിളിക്കുമ്പോൾ മനസിലെപ്പോഴും ശ്രീനിവാസന്റെ മുഖം ഓർമ വരുന്നു*

  • @jeenakk7827
    @jeenakk7827 5 лет назад +52

    ഭാഷേല് മാത്രല്ല.. ഓരോ വാക്കിലും ഉണ്ട് കണ്ണൂരിന്റെ നന്മ .. luv sulu & dineshetan... Great work!! Kannur Rocks...

  • @dr.salinick6098
    @dr.salinick6098 6 лет назад +105

    കൊള്ളാല്ലോ ഇവര് ഒരു സംഭവം ആണല്ലോ...... Really സൂപ്പർ.... സുലുന്റെ കണ്ണൂർ ഭാഷ kakakki

    • @arathimini2157
      @arathimini2157 6 лет назад +2

      salini ck Nirmalam namala kannur bhasha kta ipan abhimanam thonyath

  • @rizwanapolichemachaneee6242
    @rizwanapolichemachaneee6242 5 лет назад +85

    Kannurkare ലൈക്‌ അടി മക്കളെ

  • @swathics4930
    @swathics4930 4 года назад +35

    റിമ പറഞ്ഞ 'porichameen' കഥ എങ്ങനെയാണ് തമാശ ആകുന്നത്. പല വീടുകളിലും (എന്റെ ഉൾപ്പടെ) നല്ല ഭക്ഷണം എല്ലാം ഭർത്താവിനും മക്കൾക്കും കൊടുത്ത് ബാകി വരുന്നതോ തലേ ദിവസത്തെ യോ ആണ് അമ്മമാർ കഴിക്കാറ്. എല്ലാവർക്കും കഴിക്കാൻ മാത്രം ഭക്ഷണം ഇല്ലത്തെ ഇടത്ത് അമ്മയും പെൺമക്കളും ആയിരിക്കും പട്ടിണി കിടക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ പോഷകങ്ങളുടെ കുറവ് പഠനങ്ങളിൽ kandethiyittundallo.
    വീട്ടിലെ സ്തീകൾ അവർക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി, നല്ല കഷ്ണം മീനും ഇറച്ചിയും തന്നെ എടുത്തു, എല്ലാവരുടെയും ഒപ്പം ഇരുന്നു കഴിക്കുന്ന എത്ര ആൾക്കാർ ഇവിടെ ഉണ്ട്? വീട്ടിലെ ജോലികൾ സ്ത്രീകളും പുരുഷന്മാരും തുല്യമായി വീതിച്ചു ചെയ്യുന്ന വീടുകൾ?
    ഇതൊക്കെ സ്വന്തം വീടുകളിൽ ശരിയക്കിയിട്ട്‌ റിമയെ പോയി തെറി വിളിക്ക്. അല്ലാതെ എന്ത് ദുരന്തമാണ്

    • @Malabaricafe
      @Malabaricafe  4 года назад +5

      അങ്ങനെ കഴിക്കാനും കുടുംബത്തെ നോക്കാനും കഴിവുള്ള അമ്മ മാർ ആണ് നമ്മടെ ശക്തിയും നമ്മളെ താങ്ങി നിർത്തുന്ന ഊർജസ്രോതസും ❤❤❤

    • @adukkala3898
      @adukkala3898 2 года назад +4

      Njan enikk nalla meen kashnam eduthitee kettiyonum...pillarkkum...kodukku...enta veetil first food kazhikkanathum njan aanu.....kettiyon edakk...thala pokkum...eee system pattilla ennum paranj...njan parayum...ellarum thinnit echil thinnunna oru vilaketta pennay enta makkal ennai kanan paadilla..
      Athupole avar marriage kazhiyumbo avarudai wife neyum...

    • @shyjutk5526
      @shyjutk5526 Год назад +1

      ladies thanneyanu ingane cheyynnath

  • @riyaphilip2876
    @riyaphilip2876 6 лет назад +25

    Love your videos.. Randu perum kalakki..especially the husband is a born actor 😃

  • @ashiq1357
    @ashiq1357 6 лет назад +92

    കണ്ടുതുടങ്ങി ഇപ്പൊ adict ആയി expect more videos

  • @minhaummer8456
    @minhaummer8456 6 лет назад +8

    Love it sulu chechi ....chettanum pwolichu...thakarthu...njn frst tymaan ningalde vdo kaanunneee...love it...keep going..

  • @tharik3201
    @tharik3201 6 лет назад +164

    Dineshan adipoli abhinayamaanallo cinimail kayarikkude.....👌👌👌 seriously !

  • @happylady3132
    @happylady3132 6 лет назад +21

    Super. U have a vineeth srinivasan touch dineshettan. And also u hav bright future in movies

  • @megmeg8995
    @megmeg8995 6 лет назад +84

    He speaks and looks like Vineeth Sreenivasan!

  • @malavikamenon2104
    @malavikamenon2104 5 лет назад +19

    എനിക്കിഷ്ടപ്പെട്ടു.... ഇടയ്ക്കിടയ്ക്ക് ഞാൻ ഇതു കാണാറുണ്ട്...... 👌👌👌

  • @tkatnss
    @tkatnss 6 лет назад +13

    First I thought it was going to be similar to we are a sambhavm videos, but ithu Randum vere level anu. Really like Sulu and Dineshan. Keep up the good work

  • @Entha391
    @Entha391 5 лет назад +91

    ദിനേശേട്ടാ നിങ്ങളെ സിനിമയിൽ കാണാൻ നല്ല ആഗ്രഹമുണ്ട്.. കഴിവും ഉണ്ട് ഗ്ലാമറും ഉണ്ട്... ഒന്ന് try ചെയ്തു കൂടെ...

  • @muhammedfajarfaju2904
    @muhammedfajarfaju2904 6 лет назад +34

    ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോസ് ശ്രദ്ധിക്കുന്നദ് .
    ഒന്നും പറയാൻ ഇല്ല ... രണ്ടാളെയും ഈ അടുത്തു സിനിമയിൽ കാണും എന്ന് എനിക്ക് ഉറപ്പാണ് ...
    ശേഷം ഭാഗം big screenil 😀😀❤️
    Hatts of u dear brother & sis...
    Am from dubai also... ❤️❤️❤️

    • @Malabaricafe
      @Malabaricafe  6 лет назад +1

      Muhammed fajar Faju thank you sooo much ❤️

  • @ebadurahmantech
    @ebadurahmantech 6 лет назад +48

    nice video

    • @Malabaricafe
      @Malabaricafe  6 лет назад +4

      Ebadu Rahman Tech ikka thank you ❤️❤️

  • @sheinavarughese1332
    @sheinavarughese1332 5 лет назад +3

    Great background music and tunes that accompany the scenes. Great work! :)

  • @dreamgirl2533
    @dreamgirl2533 4 года назад +3

    ഇ വീഡിയോ എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല സൂപ്പർ ആണ് നിങ്ങൾ രണ്ട് പേരും 🤩

  • @aiswaryam8832
    @aiswaryam8832 6 лет назад +3

    Superb video..... Enjoyed a lot.... Hatz off to dineshettan n suluchechy....

  • @ambilykuttanms6647
    @ambilykuttanms6647 4 года назад +14

    Lockdown ൽ ഇത് കാണുന്നവർ ഉണ്ടോ

  • @rohitpremarajan9138
    @rohitpremarajan9138 6 лет назад

    Keep uploading more video guys...Dineshettan n Sulu Rocks...🤗🤗...Adipoli... A gr8 fan of both of ur acting...

  • @shereenthomas9146
    @shereenthomas9146 6 лет назад +5

    Dinesh u r tooooooo good in acting! Keep it up!!

  • @swathypillai6876
    @swathypillai6876 5 лет назад +2

    Loved ur concepts n acting..dineshettan mass..pwoli😍

  • @meenooos87
    @meenooos87 6 лет назад +2

    U guys are awesome..
    Background music low aakiyaal nannaayirikkum.. and dialogues clarity to take care of a lil..

  • @jithuthomas5999
    @jithuthomas5999 6 лет назад +9

    Wonderful acting both of u all did well..!

  • @satheeshbabu9948
    @satheeshbabu9948 6 лет назад +38

    ഓട്ത്തു സ്ത്രീ സമത്വം😎😎

  • @jayamenon3809
    @jayamenon3809 5 лет назад +1

    Kalakki makkale! Looking forward to more fun videos.

  • @Athira_2
    @Athira_2 5 лет назад +23

    അപ്രതീക്ഷിതമായി കണ്ടതാണെങ്കിലും സംഭവം സൂപ്പർ ആണ് ട്ടോ.. ❤❤addition 😍😍😍

  • @nishakumar860
    @nishakumar860 4 года назад +24

    One of my favorite episodes. Jokes apart, tirumbunnathum(washing clothes) and Chaya glassinde karyam okke sheriyanengil, sherikkum discrimination tanne Alle🤔

    • @Malabaricafe
      @Malabaricafe  4 года назад +1

      😀😀

    • @swathics4930
      @swathics4930 4 года назад +21

      അതൊക്കെ വിവേചനം ആണെന്ന് ഇവർക്കൊക്കെ അറിയാം. പക്ഷേ ഫെമിനിസ്റ്റ് യുകൾ പറയുന്നത് ഒന്നും സമ്മതിച്ചു കൊടുക്കാം പറ്റില്ലല്ലോ. അപ്പോ കളിയാക്കൽ തന്നെ ശരണം

    • @ambili23
      @ambili23 2 года назад +3

      തമാശക്ക് വേണ്ടി തമാശ രൂപത്തിൽ അവതരിപ്പിച്ചതാണെങ്കിലും, she had points. You are absolutely right Nisha.

    • @sreethuunni8794
      @sreethuunni8794 2 года назад

      @@Malabaricafe c

  • @evinvincent3789
    @evinvincent3789 6 лет назад +1

    Awsom
    Superb.
    We need more from you guysss.

  • @kdds7869
    @kdds7869 5 лет назад +18

    ബിഗ് ബോസ് കഴിഞ്ഞപ്പോ ഇതിന്റെ അഡിക്റ്റ ആയി

  • @VYSHAKBA
    @VYSHAKBA 6 лет назад +13

    Hahahaha🤣🤣🤣.... Dineshettaaaaa suluechiii pwolichoootaaaaa....😘😘😘😍😍😍😍

  • @aneeshkannan1037
    @aneeshkannan1037 6 лет назад +2

    super ayitund chettooiiii...

  • @tijonthomas
    @tijonthomas 6 лет назад +1

    Awesome guys.. You both are so real..

  • @jumarobson9
    @jumarobson9 6 лет назад +57

    Enikk ivare bhayangara ishttamaa... especially their way of talking

  • @harithaharidas9534
    @harithaharidas9534 6 лет назад

    dhineshettanum suluchechimmm superrrrrrraaaa...
    kattawaitinggg for your new videosss..

  • @jareeshpk5902
    @jareeshpk5902 6 лет назад +2

    Ha ha polich... Ushar ushar

  • @zoyazoya1302
    @zoyazoya1302 6 лет назад +3

    Ya alla.h..korch tensionilaan njan indaaye njan kand chirich chath...njan ipo thanne subscribe cheyyaatto..

  • @haadi3334
    @haadi3334 5 лет назад

    Ningalude abinayam sharikkum real aayi thonnunnu...superayinu tto..
    Kandirikkan pattiya comedy aanu ningaludeth..
    M80moosakk shesham njan fan aayath ningaludethinaanu.
    Really superb
    Continue ....

  • @asra7899
    @asra7899 6 лет назад +2

    chirichu chirichu karanju njan, Adipoli video

  • @Piratesof5677
    @Piratesof5677 5 лет назад +4

    പൊരിച്ചമീന്‍ കള്ളന്‍ !! Dineshettan has mannerisms of vineeth sreenivasan.. Sulu's way of acting and language is so innocent

  • @eldhojacob7680
    @eldhojacob7680 6 лет назад +1

    U both are super.. Love your videos

  • @queens1846
    @queens1846 6 лет назад +17

    Hahahahaha ende suluuuuuu dineshettaaaaaaa polichine 😍😍😍👏👏👏👏👏👏👏👏👌👌👌👌👌👌👍👍😂😂😂😂😃😃😃

    • @Malabaricafe
      @Malabaricafe  6 лет назад +1

      shanas food gallery Rishana Najeeb thank you 😊

  • @rintusssrintusss7906
    @rintusssrintusss7906 6 лет назад +2

    U got a new subscriber..
    Liked ur video👌👌👍👍
    🤗🤗

  • @rswisdom3135
    @rswisdom3135 5 лет назад +3

    a DINESH fan from TAMILNADU..please upload the videos regularly...

  • @rafeekzizu36
    @rafeekzizu36 6 лет назад +4

    ഒരുപാട് ചിരിച്ചു.കിടുവേ.
    2പേരും പൊളിച്ചു
    ദിനേശേട്ടൻ മുത്താണ്.
    സ്ത്രീകൾ സുരക്ഷിതരല്ല😀

  • @praveengovind5407
    @praveengovind5407 6 лет назад +5

    തകർത്തു.... തിമിർത്തു.... കലക്കി.....

  • @samfisherkrs
    @samfisherkrs 6 лет назад

    Dinesh I am watching u for the first time..one fan added

  • @smarttiger1
    @smarttiger1 6 лет назад

    Adipoli.. what is the name of the music played at end end?

  • @manjunathtk7170
    @manjunathtk7170 6 лет назад

    Super,super, iniyum ithu pole vedio irakanam

  • @sajnam5236
    @sajnam5236 6 лет назад +3

    Love you guys😍👍🏽

  • @sanjaykrishna2466
    @sanjaykrishna2466 6 лет назад +56

    കണ്ണൂർ ഡാ 😂😂😂

    • @Malabaricafe
      @Malabaricafe  6 лет назад +5

      IAM ME kannur ❤️

    • @sabathsabu8251
      @sabathsabu8251 6 лет назад

      ഞാൻ നിങ്ങളെ അട്ത്തന്നെ കസ്റോഡ്.....

    • @sumilkannur
      @sumilkannur 6 лет назад +1

      Kannur ❤❤❤❤

    • @aneeshcpz3877
      @aneeshcpz3877 5 лет назад +2

      Payyannur

    • @hadik7043
      @hadik7043 5 лет назад +1

      Kannur...😍

  • @ikrumon3522
    @ikrumon3522 6 лет назад +2

    E sulunte expression okke superb Anu....
    Dineshetta😍😍😍👍

  • @ashamanoj2001
    @ashamanoj2001 5 лет назад +4

    Sulu & Dinesh evdea poi.. waiting for ur videos ❤️

  • @lifestyle9245
    @lifestyle9245 6 лет назад +1

    Super........very good...awesome...Bro&sis......ethorumaatiri feministkalude moolattiladiyaayippoi......
    randaalum polichu

  • @vinitar1474
    @vinitar1474 6 лет назад

    Dinesh ettan and Sulu kalakki....chettan thani Vineeth Sreenivasan thanne :-) Loved it guys...

  • @aleenaanoop2319
    @aleenaanoop2319 5 лет назад +2

    Eniku vayakara ishtta nigalude videos ....super

  • @ashraft474
    @ashraft474 4 года назад

    Kidu performance Dinesh bhai😍😍😀 chiri chu mayyyyattttai

  • @RijilSreyas
    @RijilSreyas 6 лет назад

    SOOOOOOOOOPER DAAAAAA...........BOTH OF U ........GREAT....GREAT

  • @RamachandranVS20185
    @RamachandranVS20185 6 лет назад

    Polichu.....all episodes are awesome

  • @bininithinkv6172
    @bininithinkv6172 3 года назад

    Njn eppolum kaanunnath oru episode anu...😂😂every time when I c u.. I just fell more in love with both of u...❤️

  • @shemisudeer7797
    @shemisudeer7797 6 лет назад +3

    Dineshetta acting super👍

  • @bhavikanjiran3317
    @bhavikanjiran3317 4 года назад +3

    ദിനേശേട്ടൻ സുലു ഇഷ്ട്ടം.. Slang പൊളി.... ചിരിച് വയർ venikkunnu

  • @vijithathayyath8973
    @vijithathayyath8973 6 лет назад +73

    Ninte kalinte chiratta njan adich pottikum🤣🤣🤣🤣....ee episodel dineshetan anu score cheythe...

    • @Malabaricafe
      @Malabaricafe  6 лет назад

      Vijitha Thayyath 😀😀

    • @vijithathayyath8973
      @vijithathayyath8973 6 лет назад +2

      Parayum ithoke kannur locally parayunatha...namaloke etra ketirikunu...ingane parayuna Achanmar parayuka matre uloo onum cheyoolatta...🤣

    • @abdusalam7163
      @abdusalam7163 6 лет назад

      S

    • @HappySad547
      @HappySad547 6 лет назад

      Vijitha Thayyath sheriya

  • @gaddy4423
    @gaddy4423 6 лет назад +6

    polichuuu

  • @unboxinglami5669
    @unboxinglami5669 4 года назад +2

    അച്ഛൻ സൂപ്പർ .....അച്ഛന്റെ dialogue കേട്ടു ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣

  • @shahanassaju3903
    @shahanassaju3903 5 лет назад +1

    dineshettan superbbb. super jodi.
    ningale kurich sharikkum ariyanam

  • @sach02
    @sach02 6 лет назад +3

    I have seen We R A Sambhavam and this program also ,both r good in their ways , I loved ur effort Dineeshetan and Sullu chechy
    Keep going
    Expecting more from u both
    And dinesheeta ingalu puli anu ktoo 😂

  • @deljithp.a784
    @deljithp.a784 6 лет назад +2

    Powlichuu

  • @aneesharasheed2096
    @aneesharasheed2096 6 лет назад +1

    Hayyyo .. vallathoru relaxation😊😊😊

  • @karthikan7395
    @karthikan7395 5 лет назад

    Adipoli aaane..Bst evr comedy...All the bst

  • @athzathi3922
    @athzathi3922 5 лет назад +2

    Oru rakshem illatta💗💗 Randaaalum poli aan😍😍

  • @sruthinmpmp9033
    @sruthinmpmp9033 4 года назад

    ഒരു വല്ലാത്ത പൊളിയാണ് ചേട്ടാ ചേച്ചി നിങ്ങൾ.... ഇനിയും നന്നാക്കി നല്ല തമാശകൾ നിറഞ്ഞ അടിപൊളി ആശയങ്ങൾ ഉണ്ടാക്കി മുന്നോട്ട് വരണം.

  • @mujeebvj598
    @mujeebvj598 6 лет назад +1

    Nte dineshetaa sulu chechi super aaaayind.....👍🏼👍🏼👍🏼👍🏼

  • @rishalsyed7749
    @rishalsyed7749 4 года назад

    Ingal randalum muthanu love dears keep going👍

  • @1994athira
    @1994athira 6 лет назад +7

    Dineshetta..suluchechi..Ningal..Oru rekshayillattto..🤣🤣😂😂

  • @sabeena135
    @sabeena135 6 лет назад +9

    We are sambavam pole ennu paranj athinte promo kodukuvano commentsil..😕
    2ilum feminist und enna similiarity mathree njan kandullu..otherwize different stories 👍👍

  • @jahfarmk758
    @jahfarmk758 6 лет назад

    Superb acting,kalakki...

  • @prashanthkg1395
    @prashanthkg1395 5 лет назад +1

    Thamashakk kandatha.... Addicted 😍😍😍😍😍😍

  • @aswathijoy5207
    @aswathijoy5207 6 лет назад +4

    super😂😂😂😂😂

  • @safvan100
    @safvan100 6 лет назад +1

    U people are too good in acting👍

  • @nijinasreedharan169
    @nijinasreedharan169 6 лет назад +2

    Ente sulu Chechi ningal chiripich kollum
    Dinesheta super....

  • @Aadhi-gq6de
    @Aadhi-gq6de 6 лет назад

    it was sooo nice nd entertaining

  • @deepthi8946
    @deepthi8946 3 года назад +1

    Love and wishes to both of u 😀😀😀😀...njammale kannurbasha 👌

  • @yedhukrish8538
    @yedhukrish8538 6 лет назад +1

    Adipoli..ee aduth enganne chirichitla.. nalla future undu ningalkku

  • @rajkunjumon3517
    @rajkunjumon3517 6 лет назад +8

    Wonderful couple
    Both of u are good actors
    Made for each other

  • @MayakunjaMaya
    @MayakunjaMaya 6 лет назад +9

    Entta dineshchetta ethinae engane sahikunnu

  • @veenapraveen6464
    @veenapraveen6464 5 лет назад

    Kidu, തകർത്തു, സുലു ദിനേശേട്ട love uuuuu

  • @binoyPalliyamoola
    @binoyPalliyamoola 6 лет назад +61

    ഓടുത്തു സ്ത്രീ സമത്വം:P

  • @HappySad547
    @HappySad547 6 лет назад

    Dineshettan expressions 😍😍😍

  • @roopaprabha6288
    @roopaprabha6288 6 лет назад +4

    Suluu👍👍👍dineshhh👍👍

  • @aljubailmobiles2516
    @aljubailmobiles2516 6 лет назад +57

    മീന്‍ പൊരിച്ചത് ഒന്നെങ്കിലും കിട്ടിയല്ലോ ..... നന്നായി

    • @aljubailmobiles2516
      @aljubailmobiles2516 6 лет назад

      രാവിലെ വേറെ ജോലിയൊന്നുമില്ലേ , quick reply aanallo ... verygood

    • @ameerpsalim
      @ameerpsalim 6 лет назад

      Superb..

    • @devikavs5337
      @devikavs5337 5 лет назад

      😁😁😁😁😂

  • @KrishnaKrishna-mo2ou
    @KrishnaKrishna-mo2ou 6 лет назад +2

    മനസറിഞ്ഞ് ചിരിച്ചു ...വീണ്ടും വീണ്ടും കണ്ടു....

  • @unboxinglami5669
    @unboxinglami5669 4 года назад +5

    കണ്ണൂർക്കാർ mass ഡാ .......ഞാനും കണ്ണൂർ ആണ് ....അംബിക ചേച്ചി love uuuu

  • @Mallu_viral_shorts
    @Mallu_viral_shorts 4 года назад +3

    dineshetta cinemayil udanadi pratheekshikkunnu .. nammale kannurkaran 🙌

  • @cristal1397
    @cristal1397 6 лет назад

    You both rocks!!!