90's VS Now | വീട്ടില്‍ ഒരു അടി ഉണ്ടായാല്‍ | Malabari Cafe

Поделиться
HTML-код
  • Опубликовано: 28 май 2021
  • #BreakingNews #90"sVsNow
  • ПриколыПриколы

Комментарии • 1,1 тыс.

  • @swethaashok121
    @swethaashok121 3 года назад +105

    One of my most favorite couple in social media. Unfortunately underrated compared to other channels. U have a long way to go♥️

    • @Malabaricafe
      @Malabaricafe  3 года назад +2

      ❤️❤️❤️

    • @pure_sweetheartvibz1793
      @pure_sweetheartvibz1793 2 года назад +1

      I totally agree. Ivarkk eppozhee 1 million subscribers adikendathaayirunnu. Oro videosilum chiripich kollum. Ith chillara kazhivalla.

  • @kaleshta893
    @kaleshta893 3 года назад +49

    അല്ല നിങ്ങൾക്ക് ഇ ആശയ ദാരിദ്ര്യം ഒന്നും ഇല്ലേ.... എല്ലാ topic um കിടു ആണല്ലോ 👍👍👍👍

    • @Malabaricafe
      @Malabaricafe  3 года назад +2

      Thank you ❤️❤️❤️

    • @kavyacu9086
      @kavyacu9086 3 месяца назад +1

      Poliyata chetta, chechiiii

  • @ambilyanand9346
    @ambilyanand9346 3 года назад +62

    Who all r going to സുന്ദരൻ അപ്പൂപ്പൻ ൻസ് 16😀😀... ഒരു രെക്ഷ ഇല്യാട്ടാ മക്കളെ.. മിന്നിച്ചു.. 😍
    പിന്നെ സുലു ഹെയർ സ്റ്റൈൽ നല്ല രസണ്ട് ട്ടാ ❤️

    • @Malabaricafe
      @Malabaricafe  3 года назад

      😜😜😜😜😂😂😂😂❤️

  • @Ruchikaram
    @Ruchikaram 3 года назад +139

    പുഴുങ്ങിയ whatapp ഗ്രൂപ്പ്‌ 😂😂😂.

  • @happyalltime2023
    @happyalltime2023 3 года назад +57

    ദിനേശേട്ടാ എന്തൊരു അഭിനയം ആണ് ഇങ്ങൾ.സുലുച്ചേച്ചി യും മോശം അല്ലാട്ടോ 🥰

  • @lubimas9036
    @lubimas9036 3 года назад +63

    നിങ്ങളെ plus point എന്താന്ന് വെച്ചാൽ ഒരു കൃത്യമായ കണ്ടന്റ് ഉണ്ടാവും....ഏത് video എടുത്ത് നോക്കിയാലും ഒന്നിനൊന്നു മെച്ചം ✌️✌️ കാത്തിരിക്കുന്നു...( ദിനേശേട്ടൻ റോക്‌സ് )

  • @snp-zya
    @snp-zya 3 года назад +96

    രണ്ട് കാലഘട്ടം കോമഡി രൂപത്തിൽ കാണിച്ചു തന്ന ചേട്ടനും ചേച്ചിയും ഒരേ പൊളി, അഭിനയിച്ചു തകർക്കുവാണല്ലോ !

    • @Malabaricafe
      @Malabaricafe  3 года назад

      Thank you ❤️❤️❤️

    • @radhikababuek661
      @radhikababuek661 3 года назад +5

      നിങ്ങളില്ലാത്ത comment boxindo

  • @jumarobson9
    @jumarobson9 3 года назад +33

    Who is perfect ok, dineshan or sulu? 😂😂😂എന്റമ്മോ എജ്ജാതി🔥🔥🔥

  • @weareone2435
    @weareone2435 3 года назад +23

    ദിനേശേട്ടാ... "വെള്ളം" സിനിമ കണ്ടിരുന്നു.. ജയസൂര്യയുടെ സ്ലാങ് കേട്ടപ്പോ സത്യമായിട്ടും ദിനേശേട്ടനെ ഓർമ വന്നു 😊
    എത്രയും പെട്ടെന്ന് ഇങ്ങള് രണ്ടാളും സിൽമേൽ എത്തട്ടെ.. വല്ലാത്ത ആഗ്രഹം അങ്ങനെ കാണാൻ ❤
    സുലുവേ.... ഇന്ന് നല്ല മൊഞ്ചുണ്ട്... എന്നും ഉണ്ട് ട്ടാ 😍

  • @vidyasajeesh
    @vidyasajeesh 3 года назад +225

    നിങ്ങൾക് പണ്ടേ 1 മില്യൺ അടിക്കണ്ടതാണ് ചുമ്മാ വീട്ടിൽ ഇരുന്ന് പാത്രം കഴുകുന്നതും മൂന്ന് നേരം ഉണ്ട്‌ കിടക്കുകയം ചെയുന്നത് ഷൂട്ട്‌ ചെയ്ത് ഇടുന്നവർക് ഭയങ്കര subscribers and views ഇ നഗരത്തിനു ഇത് എന്ത് പറ്റി ആവോ

    • @Malabaricafe
      @Malabaricafe  3 года назад +8

      🥴🥴🥴🥴
      Thank you ❤️

    • @mts23188
      @mts23188 3 года назад +6

      sathyam..

    • @soumyaanoop4397
      @soumyaanoop4397 3 года назад +10

      Athu shariyaa......kure face pack undaakkunnathum angane entho ithano Ella house wife um cheyyunne nnu thonnum......pinne kure dress im makeup saadhanangalum vanghunnathum ende ponnooo

    • @amaljayakumar1574
      @amaljayakumar1574 3 года назад +5

      സത്യമായ കാര്യമാണ്,എന്തോരം ചാനലാണ് ഇപ്പോൾ ,സ്വന്തം കുടുംബത്തിൽ ആരേലും തുമ്മിയാലും തുപ്പിയാലും അതും vlog ആക്കുന്നവരാണ് മിക്കവരും

    • @jyothi2950
      @jyothi2950 3 года назад +3

      വേറെ ചിലർ ഉണ്ട്... പഴയ ടിക് ടോക് വീഡിയോ എടുത്ത് യൂട്യൂബിൽ ആർമി ഉണ്ടാക്കുന്നവർ🥴

  • @pinkyraphy726
    @pinkyraphy726 3 года назад +12

    Hai both of u ... Great work! Its good to see you taking different contents by putting lot of efforts... Keep going guys....

    • @Malabaricafe
      @Malabaricafe  3 года назад

      Thank you pinky raphy ❤️❤️❤️

  • @jincythomas2497
    @jincythomas2497 3 года назад +5

    Powlich adukkii.......lots of love from UK🥰🥰🥰😍

  • @openout
    @openout 3 года назад +109

    Where are our film directors. ??
    മലയാള സിനിമക്ക് നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒരു അടിപൊളി actor ഇതാ ...
    Vijil Sivan aka Dinesan...
    Such a natural actor❤️

    • @Malabaricafe
      @Malabaricafe  3 года назад +5

      ❤️❤️❤️

    • @SA-ex9pw
      @SA-ex9pw 3 года назад +4

      Agreed!! His interview acting is natural!!! Great job !

    • @alfashahir6013
      @alfashahir6013 3 года назад +1

      SATHYAM

    • @alfashahir6013
      @alfashahir6013 3 года назад +2

      Randuper Um patum. sulu vil njan oru kalpana chechiye kanunnu❤️❤️

    • @SA-ex9pw
      @SA-ex9pw 3 года назад +3

      LOL !!! Sulu enna sthree!!!! Veshamangal kadichhammarthi irrukkuva.. and the way he grinds his teeth ... :)

  • @drnidhint3567
    @drnidhint3567 3 года назад +11

    Best entertainment guys.. thanks for the work❤️

  • @jihanabeegam6150
    @jihanabeegam6150 3 года назад +5

    തുടക്കം മുതൽ ഉള്ള ചിരി അവസാനം വരെയും ഉണ്ടായിരുന്നു അടിപൊളി 😍😍😍,സുലു &ദിനേശേട്ടൻ നിങ്ങളുടെ അഭിനയം ഒരു ഒന്നൊന്നര അഭിനയം ആണ്

  • @anjaliv7414
    @anjaliv7414 3 года назад +6

    Content👏👏. മറ്റു youtubers കണ്ടു പഠിക്കാനുണ്ട് നിങ്ങളിൽ നിന്ന്. ഒട്ടുo ബോറടിപ്പിക്കാതെ എന്നും veriety contents ഉം ആയി വരുന്ന നിങ്ങൾക്ക് big salute..copy അടിച്ച് ദിവസവും വീഡിയോ ഇടാൻ വേണ്ടി വീഡിയോ ഇടുന്ന മറ്റുള്ളവർ കാണട്ടെ ഇതൊക്കെ .. ദിനേശേട്ടാ സുലൂ we love your efforts..😊❤️

    • @Malabaricafe
      @Malabaricafe  3 года назад

      Thank you anjali ❤️❤️❤️

  • @ashiqbarjeez3641
    @ashiqbarjeez3641 3 года назад +11

    Ijjathi controversy😂😂😂 I can relate this situation🤭

  • @_aal_bee4147
    @_aal_bee4147 3 года назад +32

    😂ആ കടിച്ചമർത്താൽ 😂expression 😂😂

  • @anushagj7360
    @anushagj7360 3 года назад +3

    You really deseve more subscribers 😍 I was thinking why RUclips didn't suggest your videos before 🧐 keep doing good videos

  • @romejoez8066
    @romejoez8066 3 года назад +13

    Totally wordless... Waiting for the continuation😂😂😂

  • @ValleyofBeauty
    @ValleyofBeauty 3 года назад +3

    Dineshan and Sulu... You people have a great talent. Expecting you in malayalam movies. Such a great talent and your contents are awesome 😊😍👍

  • @abilashkumarcp7155
    @abilashkumarcp7155 3 года назад +16

    Mr.Dinesan wot an actor u r 👏🙌

  • @Nisha_a_Jiju
    @Nisha_a_Jiju 3 года назад +1

    You both Sooo talented and always come up with new ideas and scripts but still I don't understand y u not Recognised the way you are supposed to be 🙄🙄🙄🙄 Hope you will get more subscribers in coming days 🤗 Everyone support them, they come only to entertain us 😊😊 anyone can never regret for watching their videos, such fresh content and dineshetan acting is just superb.. Sulu parayandelloo... 💖💖
    All the best dears 👍👍

    • @Malabaricafe
      @Malabaricafe  3 года назад +1

      Thank you so much dear ❤️❤️❤️

  • @anjithams7402
    @anjithams7402 3 года назад +177

    Ambili devi and husband issue aayt saamyam thoniyad enk mathram aano😛😀 but sambhavam pwolichuto.. good work..👍

    • @Malabaricafe
      @Malabaricafe  3 года назад +9

      Hey orikkalum Alla 🥴

    • @fighttorights5693
      @fighttorights5693 3 года назад +8

      @@Malabaricafe ini athaanengilum njngal enjoy cheyyum dineshettaa..

    • @Nm-ce2mo
      @Nm-ce2mo 3 года назад +4

      @@Malabaricafe parayaruthaayrunno.. ithile kathaapaathrangal thikachum yaanthrikamaanenn 🙈

    • @jeenajohngeorge1278
      @jeenajohngeorge1278 3 года назад +1

      Enikum thoniii...🤣🤣

    • @momjaden4595
      @momjaden4595 3 года назад +1

      ഏയ് ഇത് അതന്നെ 😂😂

  • @naviaalwyn1217
    @naviaalwyn1217 3 года назад +5

    Creative content 😊 Editing superb 😊

  • @teamneyyappam
    @teamneyyappam 3 года назад +42

    അയ്യോ.. ചിരിച്ചു ചിരിച്ച്‌ ഒരു വഴി ആയി👌👌😍ഇതിനിടയിൽ ആരാ ഡ്രാഗൺ കുഞ്ഞുങ്ങളെ വിറ്റത്‌😂😂 ഇന്ന് സുലു ഒരുപടി മുന്നിൽ👍

  • @MyAMMINI
    @MyAMMINI 3 года назад +2

    Super..... Waiting for the next one...

  • @anjanas912
    @anjanas912 3 года назад +8

    Dineshetta... natural acting super... pavangalde mohanlal 😍👍

  • @yogamalayalamasha
    @yogamalayalamasha 3 года назад +3

    Othiri chirichu 😂stay blessed ❤️

  • @Aathinikhi
    @Aathinikhi 3 года назад +4

    Kalakki. Superb👌👌

  • @nwrasbnu2659
    @nwrasbnu2659 3 года назад +75

    കണ്ണൂർ ഭാഗത്തു കണ്ടു വരുന്ന "പോണേ..."🤣🤣🤣👍

    • @Malabaricafe
      @Malabaricafe  3 года назад +2

      😂😂😂

    • @nwrasbnu2659
      @nwrasbnu2659 3 года назад +6

      @@sh25659 പക്ഷെ നമ്മൾ കണ്ണുരുകാർ വയസ്സിനു ഇളയ എല്ലാ പെൺകുട്ടികളെയും പോണേ എന്ന് തന്നെ വിളിക്കാറു.. 🤣.. (നിങ്ങൾ പറഞ്ഞതാണ് corrct മീനിങ് 🤗)

  • @NadakkalTharavadu
    @NadakkalTharavadu 3 года назад +5

    ഇജ്ജാജി അഭിനയം ദിനേശേട്ടൻ and സുലു പൊളി... സീരിയസ് ആയിട്ട് കോമഡി അഭിനയിച്ച ദിനേശേട്ടൻ കിടു 😂😂😂

  • @tceofficialchannel
    @tceofficialchannel 3 года назад +12

    സുന്ദരൻ അപ്പൂപ്പൻ 16 😎🔥 😂😂 🙏🏾

  • @shakishakira9997
    @shakishakira9997 3 года назад +143

    Ambili Adhithyan News kaliyakiyathu pole thoni

    • @Malabaricafe
      @Malabaricafe  3 года назад +12

      Orikkalum Alla

    • @chua2403
      @chua2403 3 года назад +20

      Sherikkum angane thanne thonni😅😅😅😅😅 dineshettan was just like adityan😅😅

    • @vidyasajeesh
      @vidyasajeesh 3 года назад +8

      @@chua2403 അത് തന്നെയാണ് പിന്നെ അങ്ങനെ പറയുന്നത് seriyalalo നമ്മൾ ബുദ്ധിമാൻ മാരായ subcribrs മനസ്സിൽ വെച്ചാ മതി ആരോടും പറയല്ലേ

    • @rachurachu2994
      @rachurachu2994 3 года назад +8

      Njan um ee comment idan aanu vannath 😃

    • @Resh_me
      @Resh_me 3 года назад +4

      Yes.. Enikkum thonni athu thanne

  • @Anoopm236
    @Anoopm236 3 года назад +45

    എന്നാലും അപ്പൂപ്പന്റെ 16ന്റെ ഗ്രൂപ്പിൽ ഡ്രാഗൺ കുഞ്ഞിന്റെ കച്ചോടം വെണ്ടാർന്നു ദിനേസേട്ടാ 😛😛😛😛😛

  • @imnova5266
    @imnova5266 3 года назад

    Super video chechii chetta 🥰🥰
    chirichum chinthichum nallonnam asothikan patti 🤩👏🏻🤝🏻😍

  • @chemmuusman9447
    @chemmuusman9447 3 года назад +13

    Ningale content anu poli👌

  • @dropletsdreamsindrops372
    @dropletsdreamsindrops372 3 года назад +5

    Who all are going for appoopans
    പതിനാറ്😂😂😂😂😂ayyooo...ennik vayya...Perfect Dialogue Delivery 🔥🔥🔥

  • @meenujohn4444
    @meenujohn4444 3 года назад +14

    You deserve more subscribers, the effort you put in to deliver quality content to your viewers needs a lot more recognition. Adipoli 👍

    • @Malabaricafe
      @Malabaricafe  3 года назад

      Thank you Meenu John ❤️❤️❤️

  • @Loop623
    @Loop623 3 года назад +12

    Acting മാത്രമല്ല, editing um super ആയിട്ടുണ്ട്..

  • @subhadralakshmia5745
    @subhadralakshmia5745 3 года назад +7

    😃👌🏻 etra natural sarcasm 😂

  • @jistirfan7183
    @jistirfan7183 3 года назад +5

    Lots of love for the funny treats☺️

  • @akhilasajeesh3082
    @akhilasajeesh3082 3 года назад +2

    No words just awesome 😂

  • @anishasunny7027
    @anishasunny7027 3 года назад +5

    Dineshettann and sulu rockzzz ....❤️❤️❤️

  • @ajithakumarivp1050
    @ajithakumarivp1050 3 года назад +4

    രണ്ട് പേരും തകർത്തു...

  • @Pachakalokam
    @Pachakalokam 3 года назад +8

    😂😂😂

  • @SR-si1bm
    @SR-si1bm 3 года назад +8

    Amazing.. u made my day😂😂
    This episode made me laugh crazy..
    Keep going dears🤩

  • @pscworld6062
    @pscworld6062 3 года назад +2

    Adipoli...👌😍 ningal ithil kooduthal views arhikkunnu😍

    • @Malabaricafe
      @Malabaricafe  3 года назад

      ❤️

    • @anjaliv7414
      @anjaliv7414 3 года назад +1

      Athe..bt എല്ലാർക്കും ചവറ് day in my life videos മതി. .

  • @alawalymakkah3535
    @alawalymakkah3535 3 года назад +29

    സുന്ദരപ്പൂപ്പൻ 16 വാട്സാപ്പ് ഗ്രൂപ്പ് എനിക്ക് വയ്യ

  • @ShezWorldinOne
    @ShezWorldinOne 3 года назад +20

    Le Pramughar: Ith njangale udheshichanu... Njangale mathram udheshichanu😂😂

  • @ashifakv6646
    @ashifakv6646 3 года назад +1

    Waiting for next vedio✌sulu😊

  • @Daily_Checks
    @Daily_Checks 3 года назад +1

    Waiting for your videos. Love from Calicut ❤️❤️❤️

  • @Thejomation
    @Thejomation 3 года назад +54

    *എന്റെ പട്ടി വരു൦ ആ ചളി കൂട്ടില്😂😂*

  • @sreeragsr878
    @sreeragsr878 3 года назад +8

    ആ കടിച്ചമർത്തൽ 😂

  • @anjusinesh467
    @anjusinesh467 3 года назад

    Super my dears... Vere onnum parayanilla.. polichu ...👍👍👍

  • @fasilapachu5131
    @fasilapachu5131 3 года назад +1

    Ath kalakkitto... Sheriyaa ippizhathe avastha... Love u suluchechi n dineshettan🤩

  • @revathysreejith8540
    @revathysreejith8540 3 года назад +12

    U deserve many more subscribers 😊🤗....
    ഒരു വാട്സ്ആപ്പ് 😂😂
    ഡ്രാഗൺ കുഞ്ഞോ 😆😅😅
    സ്ക്രിപ്റ്റ് വളരെ നന്നായിട്ടുണ്ട് 😊

    • @Malabaricafe
      @Malabaricafe  3 года назад +1

      Thank you revathy sreejith ❤️❤️❤️

  • @divya-yk8dn
    @divya-yk8dn 3 года назад +4

    Superb ❤️ I don’t know why your channel is so underrated compared to other channels. You guys are awesome 😊👏

  • @nishananoordheen9251
    @nishananoordheen9251 3 года назад

    Ningal poli annu kidillan creatives and ideas annu 👏👏👍 chirich upadu ayi

  • @lijujoseurukkunnu4250
    @lijujoseurukkunnu4250 3 года назад +2

    ❤️❤️❤️...
    😂😂😂
    Sprrrr....👍👍👍

  • @owaishabazz9864
    @owaishabazz9864 3 года назад +11

    നന്നായി ചിരിച്ചു എന്നാലും, ചിലയിടത്തു മാത്രം ഇത്തിരി വിയോജിപ്പുണ്ട്. പുരോഗമനത്തിനെതിരെ ആണോ എന്നൊരു തോന്നൽ.
    (അഭിപ്രായം വ്യക്തിപരം)

  • @RanjithaEk
    @RanjithaEk 3 года назад +3

    Ende ponnu Bro nd Sis engane saadhikkunnnu , chirikkaathe cheyyan pattundallo ithokke hatsoff 😍 ... appooppans 16 😂😂😂😂

    • @Malabaricafe
      @Malabaricafe  3 года назад

      😍🥴🥴🥴😜😜😜❤️❤️❤️❤️❤️

  • @SujishaArun
    @SujishaArun 3 года назад +1

    Dinesh & Sulu 🤍
    Enth super acting aanu
    Randaalum thakarth 👏👏

  • @jesnasojan647
    @jesnasojan647 2 года назад

    Hi MC
    U PEOPLE ARE JUST AWESOME...I WONDER WHY I DIDN'T FIND THIS CHANNEL BEFORE

  • @zennzayzal4195
    @zennzayzal4195 3 года назад +24

    Adithyn jyn case orma vnnu poyii. .😃

  • @tceofficialchannel
    @tceofficialchannel 3 года назад +7

    Sulu's real face revealed 😂🙏🏾

  • @devslittleworldz
    @devslittleworldz 3 года назад

    Very nice.. suluchechi and dineshettan😃😃

  • @sherindas9584
    @sherindas9584 3 года назад

    Made for each other couples inu oru nalla example aanu ningal....athinu etavum kooduthal bhangi nalgunnathu ningalude comedies aanuu 🤩🤩

  • @evabinny840
    @evabinny840 3 года назад +4

    🤣🤣🤣🤣🤣🤣🤣

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 3 года назад +3

    അമ്പിളി ആദിത്യൻ വിഷയത്തിന്റെ ഒരു ചായ കാച്ചൽ..
    എന്തായാലും ദിനേശേട്ടനും സുലുവും പണ്ടേ പൊളിയല്ലേ 👍😍😁

  • @ashwinsuresh2004
    @ashwinsuresh2004 3 года назад

    Aa kadichamarthal aparam... Ethrayum vithyasthamaya content... Super topic selection and acting... 🥰🥰🥰🥰

  • @silu4479
    @silu4479 3 года назад

    Eniku orupadu ishtamaa ningale ninglde ella videsum njan onnupolum vidathe kanarund❤❤❤😍😍pinnee ithu Aaadithyanum ambilidevikum ittu nice aayitu thangiyathanallee😂😂😂

  • @kavyaponnus329
    @kavyaponnus329 3 года назад +3

    Sulu chechide interview nu aay waiting 😂😂😂😂
    2nd part indel erakkanam ttoo..wife aytulla intrvw

  • @bhavyaav7124
    @bhavyaav7124 3 года назад +3

    As usual😂😂...natural acting ♥️

  • @suprabhakm5334
    @suprabhakm5334 3 года назад +1

    എന്നോടൊന്നും മിണ്ടീട്ടില്ലെങ്കിലും വന്നു വന്നു നിങ്ങൾ 2 ആളും എന്റെ ബെസ്റ്റ് ഫ്രണ്ട്സനെ പോലെ ആണ്,...... Love you two 🥰🥰🥰🥰🥰🥰

  • @govindviswamr5006
    @govindviswamr5006 3 года назад +1

    Adipoli adipoliyee......😁

  • @geethu3906
    @geethu3906 3 года назад +4

    അഭിനയത്തിന്റെ കാര്യത്തിൽ ആരാ പൊളിയെന്നു പറയാൻ പറ്റില്ല... ഒരുരക്ഷ ഇല്ലാട്ടാ 2പേരും 😍😍😍

  • @MYMOGRAL
    @MYMOGRAL 3 года назад +37

    ഇപ്പോഴത്തെ പെണ്ണുങ്ങൾ
    ഒന്ന് കിട്ടിയാൽ രണ്ടെണ്ണം
    അങ്ങോട്ട്‌ കൊടുക്കും 🤣

    • @Malabaricafe
      @Malabaricafe  3 года назад +1

      😂😂😂

    • @quartyqr1929
      @quartyqr1929 3 года назад +6

      😄pinnalla adikollaan maathram nikkaruthu

    • @aliyanizar4006
      @aliyanizar4006 3 года назад

      Kittyyitt mathram irikkunavar ond kto😢

    • @aliyanizar4006
      @aliyanizar4006 3 года назад

      Superb🥰dineshetta&suluchechi🥰🥰🥰🥰🥰

    • @HaleemaAS
      @HaleemaAS 3 года назад

      Athe angne thall solvakm

  • @vidyasajeesh
    @vidyasajeesh 3 года назад +2

    ചിരിച്ചു mathiyayi നല്ല creative anu

  • @DT20383
    @DT20383 3 года назад

    Kidilam..thakarthu 👍👍ur kannur slang is adorable...athu kelkkananu njan varunnathu 😎

  • @Tulips-z6i
    @Tulips-z6i 3 года назад +6

    ഇത് അമ്പിളി ആദിത്യൻ ഇവരെ trolliyathano. 😜😀😀😀

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +18

    പുഴുങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പ് യഥാർത്ഥത്തിൽ ആ വാട്സ്ആപ്പ് ഗ്രൂപ്പിൻറെ പേര് അങ്ങനെയാണോ 😀😂😂

  • @vineethkumar4394
    @vineethkumar4394 3 года назад

    Superb chetta&chechi👌👌

  • @santhisreekumar3677
    @santhisreekumar3677 3 года назад +2

    My mom who never likes vidoes liked this one and thats a great acheivement. I must say i am very impressed.

  • @beautifullifestyle4519
    @beautifullifestyle4519 3 года назад +6

    കെട്ട്യോനോട് തല്ലുണ്ടാക്കി , ബോടിം കാൾ കട്ട് ചെയ്ത്, വാട്സാപ്പില് രണ്ട് സ്റ്റിക്കർ അയച്ച് വന്നിരിക്കുന്ന ഞാൻ 😁

  • @hafsathbeegumthafsathbeegu695
    @hafsathbeegumthafsathbeegu695 3 года назад +3

    ഇന്നും 90 അനുഭവിക്കുന്നവർ ഉണ്ട്😖

  • @anayp.k8371
    @anayp.k8371 3 года назад +1

    Adipoli couple abinayikkukayalla jeevikkukayanu 😘😘😘😘 👍chirichu chavarayi ejjathi comedy🤣🤣🤣🤣

    • @Malabaricafe
      @Malabaricafe  3 года назад

      Thank you 😍😍😍😍❤️

  • @kanivumedia541
    @kanivumedia541 3 года назад

    Dineshettan ningalude videos ellam kanumbol ningalku cheyyan pattunna vishayangal eniku manassil thonnarund big fan of you

  • @rishikesp4675
    @rishikesp4675 3 года назад +6

    മുത്തച്ഛന്റെ കഥ പറഞ്ഞപ്പോ ...ലോലൻ പോപ്കോൺ കഴിക്കാൻ തീയേറ്ററിൽ പോയ കാര്യമോർത്തു.😂😂

  • @jibitha9166
    @jibitha9166 3 года назад +21

    Ithu kandappo Amboli devinem bgarthavinem orma vannu😂

  • @sruthin5177
    @sruthin5177 3 года назад

    Adipoli troll. Pinpoint troll. Troll king and Queen❤❤

  • @atnvlogs333
    @atnvlogs333 3 года назад +1

    രണ്ടാളും ഉയിർ😍✌️✌️

    • @Malabaricafe
      @Malabaricafe  3 года назад +1

      Thank you ❤️❤️❤️❤️

  • @abikuttan1022
    @abikuttan1022 3 года назад

    Adipoli adipoli, chettan thakarth abinayichu kettoo.....😂😂😂 Thiranjedtha Theam kollaam ... Abinanthanagal ....

  • @akhilprasad7350
    @akhilprasad7350 3 года назад +1

    ആ വെഷമം കടിച്ചിറക്കിയത് പൊളിച്ചു. 😃😃😛😛... വെയ്റ്റിംഗ് to see u in big screen.. !!!

  • @govindhankutty5260
    @govindhankutty5260 3 года назад +1

    Adipwlyy❤️❤️Dineshettn sulu soopr🤩🤩🤩👍👍👍

  • @jubithrajendran2931
    @jubithrajendran2931 3 года назад +1

    Randalum vera level anu👌👌👌

  • @ambaan1
    @ambaan1 3 года назад +1

    Ente mone enghane oppikkunnu idhokke...contents okke poliyaanalloo..Acting vere level...2 aalum kalakki...enkilum ee videoyil dineshettan super❤...GOD BLESS YOU BOTH🙌

    • @Malabaricafe
      @Malabaricafe  3 года назад +1

      Thank you ❤️❤️❤️

    • @ambaan1
      @ambaan1 3 года назад

      @@Malabaricafe My pleasure😁❤

  • @Bloom6761
    @Bloom6761 3 года назад +2

    രണ്ട് പേരും തകർത്ത് അഭിനയിച്ചു🔥

  • @nishaajithkumar6874
    @nishaajithkumar6874 3 года назад +2

    Adipolliii 👍

  • @rock29808
    @rock29808 3 года назад

    Eppol live matram alla akramam vum undu😁.. Acting dinesh etta poliiii👍😍

    • @Malabaricafe
      @Malabaricafe  3 года назад

      😂😂😂😂😂😜🥴😍