നിങ്ങൾ ശ്രദ്ധിക്കാതെ പോയ ബ്രില്യൻസുകൾ 🔥😳 | Malayalam Movie Brilliances | Directors ❤️ | Filmytalks

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    FACE REVEALING VIDEO : • Finallyyy !! FACE REVE...
    Check out other Popular Videos
    Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
    Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
    Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
    Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
    Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
    Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Body guard | Nayanthara | Dubbing | Artist | Bhagyalekshmi | Sreeja Ravi | Mithra Kurian | Sidhique Lal | Godfather | Helen | Anna Ben | Nandanam | Climax | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Комментарии • 1,2 тыс.

  • @sajanjoshy1263
    @sajanjoshy1263 Год назад +2208

    മച്ചാനെ നിങ്ങൾ ഇടുന്ന ഓരോ വീഡിയോയ്ക്കും ഒരു പ്രത്യേകതയുണ്ട് അതെന്താണെന്ന് വെച്ചാൽ വീഡിയോ കാണാൻ തുടങ്ങിയാൽ പകുതിക്ക് വെച്ച് ഇട്ടിട്ട് പോകാൻ തോന്നില്ല അവസാനം വരെ നമ്മളെ പിടിച്ചിരുത്തും താങ്കളുടെ ശബ്ദവും അവതരണ ശൈലിയും വളരെ മികച്ചതാണ്
    Filmy talks 💝💝💝

  • @aleenabenny3593
    @aleenabenny3593 Год назад +1284

    എല്ലാവരും Mistakes കണ്ടുപിടിക്കുബോൾ Briliants കണ്ടുപിടിക്കാനും ആരെങ്കിലും ഒക്കെ ഇനിയും ശ്രമിക്കണം

  • @aswinkmenon155
    @aswinkmenon155 Год назад +833

    ഇതൊക്കെ കണ്ടെത്തി കൊണ്ടുവന്ന താങ്കളുടെ Brilliance ന് സല്യൂട്ട് 😊

  • @nootubephoenix
    @nootubephoenix Год назад +175

    പപ്പൻ പ്രിയപ്പെട്ട പപ്പൻ മാത്രം ആണ് എനിക്ക് ഇതിൽ brilliance ആയിട്ട് തോന്നിയത്. ബാക്കി എല്ലാം ഓരോ സിനിമയുടെയും storyline അനുസരിച്ച് ആവശ്യമുള്ള normal സംഭവങ്ങൾ ആയാണ് എനിക്ക് തോന്നിയത്. Personal abhiprayam mathram aanu. Mattullavarkk angane ayirikkilla. Good job bro ❤

    • @VINSPPKL
      @VINSPPKL Год назад +3

      Athum director polum ariyatha brilliance 😄

    • @SSRajMs
      @SSRajMs 11 месяцев назад +1

      Yes definitely

    • @narkman_
      @narkman_ 4 месяца назад

      Athine okke Easter eggs ennu paryam. Pashe brilliance ennu pothuve paryunat itellam aanu

    • @bijugeorge6200
      @bijugeorge6200 3 месяца назад

      അതെ. Godfafher il സിദ്ധിക്കു ലാൽ അങ്ങനെ ഒക്കെ ആലോചിട്ടാണ് innocent നെ കൊണ്ട്‌ സീനത്തിനെ അടിപ്പിച്ചത് എന്ന് തോന്നുന്നില്ല. Innocent അടിക്കുമ്പോൾ ഉള്ള ഒരു കോമഡി element മാത്രമേ കരുതി കാണുള്ളൂ പക്ഷെ നല്ല observations. വെറുതെ കുറ്റം പറയുന്നതിലും നല്ലതാണ്.

    • @WranglerDude
      @WranglerDude 2 месяца назад +1

      Ee cinema il vere oru brilliance um undu… Thilakan(kaalan) um Rahman um nizhal illa purathu nilkkbol. Baakki aalkkaarkku undu…

  • @ajjusivang6619
    @ajjusivang6619 Год назад +592

    0:39 BODYGUARD
    2:00 NANDANAM
    3:06 GODFATHER
    4:44 HELEN
    5:42 PAPPAN PRIYAPETTA PAPPAN
    7:44 OPERATION JAVA
    8:35 THONDIMUTHALUM DRIKSAKSHIYUM

  • @josinadevasia7842
    @josinadevasia7842 Год назад +48

    എല്ലാവരും കുറ്റം കണ്ടു പിടിക്കുമ്പോൾ,ഇത്രയും brilliant ആയി ഓരോ സിനിമയുടെയും ബ്രില്ലിൻസ് തിരിച്ചറിഞ്ഞ താങ്കൾക്ക് 🙏🙏

  • @songoku9094
    @songoku9094 Год назад +272

    സ്വന്തം മുഖം ഈ വീഡിയോയിൽ കാണിച്ച് face reveal ചെയ്യുന്ന video ഇട്ടിട്ടുണ്ട് കാണാത്തവർ പോയി കാണുക എന്ന് പറഞ്ഞ ബുദ്ധി അപാരം തന്നെ🙂

  • @hannethbeegam3496
    @hannethbeegam3496 Год назад +77

    താങ്കളുടെ സുന്ദരമായ ചിരിയും മനോഹരമായ ശബ്ദവും ഒത്തുചേർന്ന വീഡിയോ..... ✨️❤️

  • @redzz3918
    @redzz3918 Год назад +48

    ഈ സംവിധായകരെക്കാൾ brilliance നിങ്ങൾക്കാണ് മച്ചാനെ. ഇതൊക്കെ കണ്ട് പിടിക്കുന്നത്. സൂപ്പർ വീഡിയോ

  • @MOODOSKIFC
    @MOODOSKIFC Год назад +155

    ഈ കണ്ടനാളെല്ലാം ശബ്ദങ്ങൾ കൊണ്ടുമാത്രം നമ്മൾ കണ്ടുകൊണ്ടിരുന്ന ആളുടെ മുഖം വ്യക്തമാക്കിയത് ഒരുപാട് സന്തോഷം ❤😍❣️. മാത്രമല്ല ഈ വരവിൽ നല്ലൊരു പ്രത്യേക വീഡിയോ തന്നെ സമ്മാനിച്ചു❤🔥❤

  • @elwinaabraham6603
    @elwinaabraham6603 Год назад +46

    Rahman's reflection not appearing on mirror is amazing ,when we think it's a simple technique used ,the director used simple law of what reflects and what doesn't.think simple!

  • @ReshmaRajS
    @ReshmaRajS 11 месяцев назад +59

    അതുമാത്രമല്ല ആദ്യമായി കൃഷ്ണനെ കാണുമ്പോ ബാലമണിയുടെ face ൽ ഒരു വെട്ടം തെളിയും. പിന്നെ ഉണ്ണി പറയുന്നത് അയൽക്കാരൻ എന്നാണ്. He meant 'Guruvayoorappan' ❤

  • @ajayb6082
    @ajayb6082 Год назад +177

    Tarun moorti brillaints ഞെട്ടിച്ചു🔥🔥

  • @premkumar316
    @premkumar316 Год назад +62

    Just wanted to mention this observation from the movie "2018: Everyone Is a Hero". Both characters (played by Lal and Tovino) who wanted to fix roof tiles at the school meet the fate.

  • @rajrajubhai8001
    @rajrajubhai8001 Год назад +101

    നന്ദനത്തിലെ ട്വിസ്റ്റ്‌ ഒരിക്കലും ആരും ശ്രദ്ധിക്കാത്ത ഒന്നല്ല...
    അത് അന്നു പടം കണ്ട പ്രേക്ഷകർക്ക് അപ്പോൾ തന്നെ മനസ്സിലാവും വിധം തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്....

    • @dnvlog5007
      @dnvlog5007 Год назад +1

      Yes 👍🏻

    • @sruthy-sruthy4793
      @sruthy-sruthy4793 Год назад +5

      Yes, നന്ദനത്തിൽ ബാല മണി ക്കു സിനിമയിലെ കരച്ചിലും, ചിരിയും ശ്രീജ രവി ആണ് ഡബ്ബ് ചെയ്തത്

  • @jeejosasidharan
    @jeejosasidharan Год назад +6

    മച്ചാനെ, കുറച്ചു comments ഞാൻ കണ്ടു, അതായത് സൗണ്ട് വീഡിയോ ആണ് നല്ലത് എന്നൊക്കെ. എന്നാൽ എനിക്ക് ഇങ്ങനത്തെ വീഡിയോ talks തന്നെയാ നല്ലതെന്ന് അഭിപ്രായം ആണ്. All the best ✌🏻

  • @jijeshjijesh4570
    @jijeshjijesh4570 Год назад +35

    ഇവിടെ മുഖം കാണിക്കും എന്നു പറഞ്ഞിട്ടും ഞാൻ ആദ്യമായി കണ്ടത് ഇൻസ്റ്റയിലാണ് ട്ടോ ബ്രോ....
    എന്തായാലും പൊളിച്ചു ഇഷ്ടപ്പെട്ടു ഈ വോയിസ് അതിന് addict ആണ് ഞാൻ 💓💓💓💓💓💓💓💓💓💓💓🔥

  • @binopbhanuman8445
    @binopbhanuman8445 8 месяцев назад +11

    For me .. the best direction/acting brilliant scene is in Manichithrathazhu .. the scene where Sobhana wakes up next to Suresh Gopi after being Nagavali .. for a really brief second she wakes up Nagavali .. 😊

  • @dreamshore9
    @dreamshore9 Год назад +207

    Chronic bachelor മമ്മൂക്കയുടെ വീടും ഭാവന യുടെ വീടും രണ്ട് ജില്ലയിൽ ആണ് പക്ഷേ scene continuity ഉം acting മികവ്‌ കൊണ്ടും അത് തീരെ പിടികിട്ടില്ല

    • @shrutimohan8908
      @shrutimohan8908 Год назад +24

      Same No 1 snehatheeram
      Mamookade Bangalore veede paranju kanikunne outside Alappuzha...inside coimbatore
      Same priyade veede inside Kozhikode swarga chitra appachan sir veede ... outside coimbatore

    • @alxcpaul
      @alxcpaul Год назад +18

      Same with manichithrathazhu , thrippunithura hill palace and Padmanabhapuram Palace

    • @shrutimohan8908
      @shrutimohan8908 Год назад +1

      Kaiethum doorthu
      Alappuzha, Kodaikanal but same place tonnikuu...
      Harikrishnans Kodaikanal,Ooty maari maari cheythu....fight , harikrishnan veedayii kanikunna fazil sir de veede Alappuzha
      Court scene TVM ...
      Summer n Bethlehem....dairy farm n mattupetti munnar tea estate scenes and veede gylngrth villa Ooty

    • @vijeshcr
      @vijeshcr Год назад +11

      നന്ദനം സിനിമയിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള വീടായി കാണിച്ചിരിക്കുന്നത് പറവൂർ ഉള്ള ഒരു കോവിലകമാണ്

    • @shrutimohan8908
      @shrutimohan8908 Год назад

      @@vijeshcr Palliythu palace allea

  • @Iconic_moment_
    @Iconic_moment_ 4 месяца назад +79

    *പെണ്ണിൻ്റെ ചൂട് അറിയാത്ത 4 മക്കൾ ഉള്ള 500ആൻ🗿🌚🤣🔥*

  • @l2empuraan735
    @l2empuraan735 Год назад +1159

    Sound video ആണ് ബ്രോ പൊളി 🔥

  • @sivasayandsiva2570
    @sivasayandsiva2570 Год назад +121

    6:04 പപ്പൻ പ്രിയപ്പെട്ട പപ്പനിൽ രഹ്മാന്റെ Reflection കാണുന്നില്ല,But നിഴൽ കാണുന്നുണ്ട് Curtainൽ..🙂

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 Год назад +133

    ഇത്രയും നാൾ സൗണ്ട് മാത്രം കേട്ട നിങ്ങളുടെ മുഖം കണ്ടപ്പോൾ ഈ വോയ്സ് തന്നെയാണോ എന്ന് സംശയിച്ചു🥰

  • @relaxyou1350
    @relaxyou1350 Год назад +238

    God father കുറെ തവണ കണ്ടിട്ടുണ്ടെങ്കിലും..സിനിമയിലെ brillians ഇപ്പോഴാണ് പിടികിട്ടിയത് 😂😂😂

    • @ashiqansar3477
      @ashiqansar3477 Год назад +7

      പെണ്ണിന്റെ ചൂട് അറിയാതെ 4 മക്കൾ ഉള്ള അഞ്ഞൂരാൻ

  • @abhic2777
    @abhic2777 Год назад +11

    Detail ന്റെ കാര്യത്തിൽ പോത്തേട്ടനെ കഴിഞ്ഞേ ആരും ഉള്ളൂ ❣️🙌

  • @mrVadakkan666
    @mrVadakkan666 Год назад +5

    ഒരുപാട് വിഡീയോസ് മിസ്സ്‌ ആയി,,,,, കുറച്ച് തിരക്കുകളിൽപെട്ടു..........❤️💥
    മച്ചാന്റെ........ 🅿︎🆁︎🅴︎🅲︎🅴︎🅽︎🆃︎🅸︎🅾︎🅽︎ & 🆂︎🅾︎🆄︎🅽︎🅳︎..... ❤️

  • @OO-ez6bu
    @OO-ez6bu Год назад +147

    മികച്ച Directors, Music directors, Cash ഇറക്കാൻ കെല്പു ഇല്ലാതെ Producer😂 അതുപോലെ Writers and Youngster actors ഒന്നും നമ്മക് ഇല അതിലും ആകെ അന്നും ഇന്നും Kollywood, Tollywood, no 1 ത mollywood ഇന്നും 90s കാലംങ്ങളിൽ കിടക്കുന്നത് ഒള്ളു ഇങ്ങനെ ഉള്ള കാര്യങ്ങളിൽ അത് ഒഴിച്ചു നിർത്തിയാൽ Mollywood best തന്നെ..❤️

    • @myownviewonly3760
      @myownviewonly3760 Год назад

      ഒഞ്ഞു പോടേയ് .... ലബന്റെ ഒരു കണ്ടുപിടുത്തം ... ഊളത്തരത്തിനും വേണ്ടേ ഒരു പരിധി .... ഈ കഴിഞ്ഞ വർഷങ്ങളിൽ എത്ര മികച്ച ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങി

    • @jijojohnson426
      @jijojohnson426 Год назад +8

      Veruthe alla mahaveeryar parajayapettathu kgf polathe padagal jayikunnathum

    • @rainflowerkid
      @rainflowerkid Год назад +5

      Market വ്യത്യാസം ഉണ്ട് man.. അവിടെ 100 കോടി ഇറക്കിയാൽ അത് കിട്ടും... നമ്മുടെ പാവയ്ക്കാ പോലത്തെ കേരള market ൽ 10 കോടിക്ക് എടുക്കുന്നത് തന്നെ വലിയ risk ആണ്.. കാരണം കുറെ ഊളകൾ telegram.. അല്ലെങ്കിൽ അതുപോലുള്ള pirated copy ആണ് കാണാൻ ആഗ്രഹിക്കുന്നേ.... അതുകൊണ്ട് നമ്മുടെ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കാത്തടുത്തോളം.. നമ്മുടെ നാടിന് പുരോഗതി ഉണ്ടാവില്ല 🙏🏽🙏🏽🙏🏽

  • @true-way-kerala
    @true-way-kerala Год назад +16

    ശബ്ദവും രൂപവും ഏകദേശം മലയാളത്തിലെ ഒരു ഒരു നടനെ പോലെയുണ്ട് മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

  • @adarshthankachan4382
    @adarshthankachan4382 Год назад +111

    ഇതിൽ പറഞ്ഞ പലതും directors ചെയ്തില്ലാരുന്നെങ്കിൽ ,,,,,,
    ആ സീൻ കാണിച്ച് അവരുടെ mistake എന്നുപറഞ്ഞു വേറേ വീഡിയോ വന്നേനെ 😜😂
    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് 👍🔥

  • @shareefsha400
    @shareefsha400 Год назад +51

    നിങ്ങളുടെ അവതരണത്തിനൊത്ത Video cuts 👌 അൽ പൊളി 😄❤️

  • @ponnuscreations6929
    @ponnuscreations6929 Год назад +3

    Subscribed....Bodyguard Movie അത് സിനിമ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായിരുന്നു.. ബാക്കി ഒന്നും ഞാൻ ചിന്തിച്ചിട്ട് കൂടി ഇല്ലാത്ത കാര്യങ്ങളാണ് വീഡിയോ സൂപ്പർ subscribed..

  • @cut_x8557
    @cut_x8557 Год назад +24

    നല്ല അഭിപ്രായം നേടിയിട്ടും പരാജയപ്പെട്ട സിനിമകളെ കുറിച്ച് video ചെയ്യാമോ

  • @Tonish
    @Tonish Год назад +37

    Please continue old video format, സൗണ്ട് മാത്രമുള്ള വീഡിയോ ആണ് ബ്രോ അടിപൊളി, വീഡിയോയുടെ ഇടയ്ക്ക് കറക്റ്റ് ആ ഡയലോഗിന് അനുസരിച്ചുള്ള മൂവി സീൻസ് കൂടി മിക്സ് ചെയ്യുമ്പോൾ ഒരു പ്രത്യേക രസമാണ്, ആ ടൈപ്പിലുള്ള വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അറിയാതെ തന്നെ വല്ലാതെ ചിരി വരും. Love your content and style very much

  • @npskmedia3963
    @npskmedia3963 Год назад +4

    2021 ൽ പുറത്തിറങ്ങിയ ദൃശ്യം 2 ന്റെ തുടക്കത്തിൽ ലാലേട്ടൻ പറയുന്നുണ്ട് "മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് date മാറ്റി" എന്ന്. തൊട്ടടുത്ത സീനിൽ "നിലവിൽ run ചെയ്യുന്ന സിനിമക്ക് family audience ന്റെ booking ഉണ്ടെന്നും" പറയുന്നുണ്ട്. തിയേറ്ററിൽ വെച്ച് ലാലേട്ടന്റെയും സിദ്ദിഖ് ഇക്കയുടെയും combination സീനിൽ background ൽ രണ്ട് movie posters കാണിക്കുന്നുണ്ട്. അത്യത്തേത് 'മനോഹരം' സിനിമയുടെ poster, അതിൽ Now Running എന്ന് എഴുതിയിട്ടുണ്ട്. രണ്ടാമത്തേത് 'ഗാന ഗന്ധർവ്വൻ' സിനിമയുടെ poster, അതിൽ coming soon എന്നും എഴുതിയിട്ടുണ്ട്

    • @leo-messi61
      @leo-messi61 9 месяцев назад

      പക്ഷെ ആ കഥ നടക്കുന്നത് 2020 അല്ലെ ഗാന ഗന്ധർവ്വൻ 2017 അല്ലെ

  • @ma19491
    @ma19491 Год назад +68

    Our directors ,script writers and story writers are all among the best in Indian cinema ad you claim... that's why we have superlative actors here no doubt....but your videos analysing the various aspects of these brilliance are also brilliant...the points you have discussed in this video are outstanding and majority of the audience might have not noticed them except that scene from Nandanam...I noticed the voice there....anyways your videos are exceptional.....keep up the good work..👍👍

  • @aamiiissworld3977
    @aamiiissworld3977 Год назад +17

    ഈ sound ഒരുപാട് ഇഷ്ടം ആണ്. അതിന്റെ ഉടമയെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. പക്ഷെ താടി ഒക്കെ ഉള്ള ഒരാളെ ആണ് ഞാൻ പ്രധീക്ഷിച്ചത് 🤭

    • @lm10422
      @lm10422 Год назад

      Thadiyum shabdavumenth bendhem

    • @filmytalksmalayalam
      @filmytalksmalayalam  Год назад +13

      ആഗ്രഹം ഉണ്ട്.. വളർത്താത്തത് അല്ല വളരാത്തതാ 😂😪

    • @aamiiissworld3977
      @aamiiissworld3977 Год назад

      @@filmytalksmalayalam സാരല്ല്യ ഇതും നല്ലതാ 🥰👍

  • @jitheshmenon8480
    @jitheshmenon8480 Год назад +34

    Bodyguard ഞാൻ ശ്രദ്ധിച്ചിട്ടുള്ളതാണ് 😂😂

  • @sreehariayyil
    @sreehariayyil Год назад +51

    7:15... These Finding are superb and brilliant . 💙💯
    Pothettan nte joji, maheshinte prathikaram ethil oru paade egane ulla brilliance und

  • @parvathy756
    @parvathy756 Год назад +7

    നന്ദനം, ഗോഡ്ഫാദർ ഒക്കെ പണ്ടേ തോന്നിയിട്ടുണ്ട് 😍

  • @syamprasad1390
    @syamprasad1390 Год назад +16

    Face revealition pwolich bro❤️.Quality contents aanu.Keep going👍🏻

  • @nidhinidhi3049
    @nidhinidhi3049 Год назад +17

    സൗണ്ട് ആണ് സാറെ ഈ അണ്ണൻറെ മെയിൻ😍😍😍😍

  • @mohammeduvais750
    @mohammeduvais750 Год назад +16

    ചേട്ടൻ പൊളി, ഒരു രക്ഷ ഇല്ല, ഇതൊക്കെ കണ്ടു പിടിച്ച ചേട്ടന്റെ brilliant 💥💥💥

  • @vishnuvishal6420
    @vishnuvishal6420 Год назад +10

    മലയാള സിനിമയിലെ ഏറ്റവും വേരിട്ടതും വ്യത്യസ്തവുമായ കോമഡി സീൻസിനെ പറ്റി വീഡിയോ ചെയ്യുമോ ബ്രോ. Egg.... Chronic bachelorile comrdyium.,,, adi kapyare kootamaniyile a thakollu edukunna scensum. etc😇

    • @filmytalksmalayalam
      @filmytalksmalayalam  Год назад +1

      Copyright അടിച്ചു ഊപ്പാടിളകും 😂😂

    • @vishnuvishal6420
      @vishnuvishal6420 Год назад

      Copy right adikanenki adikate. Pulllaanu🔥

  • @jasheergdr1234
    @jasheergdr1234 Год назад +44

    Last തൊണ്ടിമുതൽ കഥ പറഞ്ഞപ്പഴാ ഓർത്തത്.. വിജയ് വേട്ടക്കാരൻ സിനിമയിൽ വെള്ളത്തിൽ വില്ലനോടൊപ്പം കാറടക്കം വീണിട്ട് അതീന്നു എണീറ്റ് വന്നു വില്ലന്റെ അച്ഛനെ ഫോണിൽ വിളിക്കുന്ന scene ഓർമ്മ വരുന്നു 🤣🤣🤣🤣

    • @bimalroy8606
      @bimalroy8606 Год назад +5

      Aa phone waterproof anu 😂

    • @SurajInd89
      @SurajInd89 Год назад +1

      എന്നാൽ മൊബൈൽ നനഞ്ഞതുകൊണ്ട് വിജയ് അടുത്ത std ബൂത്തിൽ കയറി ഫോൺ വിളിക്കുന്ന സീൻ ആക്കാം. ഡീറ്റെയ്‌ലിങ്ങിനെക്കാൾ പ്രധാനം സിനിമയുടെ എന്റർടൈൻമെന്റ് വാല്യൂ ആണ്.

  • @______karadi______
    @______karadi______ Год назад +16

    Bro ക്ക് ഇങ്ങനൊരു look പ്രതീക്ഷിച്ചില്ല🧐 ശബ്ദം നല്ല പ്രായം ഉള്ളപോലെയായിരുന്ന്.young ആണല്ലോ.

  • @maneeshabibin1795
    @maneeshabibin1795 Год назад +6

    നന്ദനത്തിലെ സുധീഷിന്റെ സൗണ്ട് നോട്ട് ചെയ്തിട്ടുണ്ട്.. സൗണ്ട് മാത്രം ഉള്ള വീഡിയോയിലും ഫേസ് ഉള്ള വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടത് ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തത് 😜😜...

  • @melvinthomas542
    @melvinthomas542 Год назад +6

    Sound വീഡിയോയിൽ നിങ്ങളുടെ എഡിറ്റിംഗ് കാണാൻ തന്നെ ഒരു രസമാണ് 🤩🤩

  • @jishnuks007
    @jishnuks007 Год назад +1

    പാട്ടു വാർത്തമാനത്തിൽ നിങ്ങളെ ആദ്യം കണ്ടപ്പോൾ എനിക്ക് ആദ്യം തോന്നിയത് ഇത് തന്നെ അല്ലെ filmy talks ലെ ആൾ എന്ന്, നിങ്ങളുടെ ശബ്‌ദം കൊണ്ട് തന്നെ കണ്ടപ്പോൾ തന്നെ എനിക്ക് പിടി കിട്ടിയിരുന്നു

  • @anjunair5710
    @anjunair5710 Год назад +3

    നല്ല അവതരണം. ഒരു video ഇത്രമാത്രം effort എടുത്തു simple ആയി മനസിലാക്കിത്തരുന്ന ആ കഴിവ് 👍👍👍👌👌👌👌

  • @housewife12345
    @housewife12345 10 месяцев назад +6

    നന്ദനത്തിൽ ഉർവശി ആണ് കലാരഞ്ജിനിക്ക് വോയിസ് കൊടുത്തത് എന്ന് തോനുന്നു 😇😇😇😇😇😇

  • @abhijithjayarajan4916
    @abhijithjayarajan4916 Год назад +64

    Presentation + cinema dialogue editing poli❤️🔥🔥

  • @hrishikeshms1891
    @hrishikeshms1891 Год назад +323

    Face revealing കഴിഞ്ഞോണ്ട് ഇനി പഴയതുപോലെ SOUND VIDEO ആണ് BRO BETTER 💯💯

  • @adwaithkichu7084
    @adwaithkichu7084 Год назад +3

    ഇങ്ങള് തന്നെയാണോ ഇതിൻ്റെ editing??? സംഭവം പോളി ആവുനുണ്ട്

  • @maneshkumarc786
    @maneshkumarc786 4 месяца назад +2

    4:33 One doubt! എന്തുകൊണ്ട് അഞ്ഞൂറാൻ അടിച്ചില്ല? അതൊരു ചോദ്യം അല്ലേ🤔

  • @roby-v5o
    @roby-v5o Год назад +4

    1)ലേലം എന്ന സിനിമയിൽ വിജയ്കുമാറിന്റെ കഥാപാത്രം നെഗറ്റീവ് ആണെന്ന് അതായത് ചതിയൻ, ദ്രോഹി, വഞ്ചകൻ ആണെന്ന് വൈകി ആണ് കാണിക്കുന്നത് എങ്കിലും സിനിമയുടെ തുടക്കത്തിൽ തന്നെ മെഴുകുതിരി കൊടുത്ത പെൺകുട്ടി കൈയിൽ കയറി മോശപെട്ട രീതിയിൽ നോക്കിയപ്പോൾ അയാൾ നെഗറ്റീവ് കഥാപാത്രമാണ് വ്യക്തമാക്കി തരുന്നു ഉണ്ട്
    2)ലൂസിഫർഎന്ന സിനിമയിൽ ബൈജുവിന്റെ കഥാപാത്രംമുരുകൻ ലാലേട്ടൻ കഥാപാത്രമായ സ്റ്റീഫാന്റെ ആളാണ് സിനിമയുടെ അവസാനംപ്രേക്ഷകൻ അറിയുന്നു എങ്കിലും സിനിമയുടെ തുടക്കത്തിൽ പികെ രാമദാസിന്റെ മൃതദേഹം കാണാൻ പോകുന്നസമയത്തു സ്റ്റീഫൻ കാണുന്ന മുരുകൻ അയാളുടെ മുണ്ട് അഴിച്ചു സ്റ്റീഫാനെ ബഹുമാനിക്കുന്നുണ്ട്
    3)മാസ്റ്റർ പീസ് സിനിമയിൽ ലെനയോട് ഉണ്ണിമുകുന്ദന്റെ കഥാപാത്രം പറയുന്നു ഉണ്ട് അതായത് *കലാഭവൻ ഷാജോൺ താനെ ചതിച്ചാൽ അവനെ ദേഹത്ത് തന്റെ തോക്കിന്റെ ഉണ്ട പതിക്കും*
    എന്നാൽപറയുന്നത് പോലെ പിന്നിട്ടു താനെ ചതിച്ച കലാഭവൻ ഷാജോണിന്റെ ദേഹത്തു അയാളുടെ തോക്കിന്റെ ഉണ്ട ദേഹത്ത് പതിക്കുന്നു ഉണ്ട്
    4)ഗജകേസരിയോഗം എന്ന സിനിമയിൽ സിനിമയുടെ അവസാനം ആന പ്രസവിക്കുന്ന ക്ലൈമാക്സ്‌അതുവരെ ടെൻഷൻ അടിച്ച പ്രേക്ഷകർ വല്ലാത്തൊരു സന്തോഷം.. എന്നാൽസിനിമയുടെ തുടക്കത്തിൽ പെൺ ആനയും കൊമ്പാനയും അടുപ്പം ഉള്ളതായി സർക്കസുക്കാർ ആനയെ വിൽക്കാൻ തീരുമാനത്തിൽഎത്തുമ്പോൾ പറയുന്നു ഉണ്ട്

    • @filmytalksmalayalam
      @filmytalksmalayalam  Год назад +1

      😍❤️

    • @roby-v5o
      @roby-v5o Год назад

      ​@@filmytalksmalayalam *ആറാം തമ്പുരാൻ സിനിമയിൽ ലാലേട്ടൻ ടീവിയിലൂടെ സായ്കുമാറിനെ കനിമംഗലംകോവിലകം കാണിക്കുന്നതിനു മുൻപ് ടീവിയിലൂടെ ചെറുതായി ruclips.net/video/alTcIb_fnE8/видео.html കനിമംഗലം കോവിലകം കാണിക്കുന്ന 14:54 ഷാജി കൈലാസിന്റെ ഡയറക്ടർ ബ്രിലൻസ് അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്*

    • @roby-v5o
      @roby-v5o Год назад

      ​​@@filmytalksmalayalamഉൾപെടുത്താൻ പറ്റിയതാണോ അറിയില്ല 🤔🤔കാരണം പല സിനിമയിലും കണ്ടിട്ടുണ്ട് എങ്കിലും ചെസ്സ് സിനിമയിൽ തന്റെ അച്ഛനെയും അമ്മയും കൊന്ന വിജയരാഘവന്റെ വില്ലൻ കഥാപാത്രത്തെ അതെ രീതിയിൽ കൊല്ലാൻനായകന് കഥ അന്തരീക്ഷം ഒരുക്കി കൊടുത്ത എഴുതുകാരന്റെ ബ്രിലൻസ്അഭിനന്ദനങ്ങൾ അർഹിക്കുന്നു ഉണ്ടെന്ന് തോന്നുന്നു...

  • @bimaldas5436
    @bimaldas5436 Год назад +16

    Bro.... ഈ വീഡിയോയ്ക്ക് Part-2 തന്നേ പറ്റൂ 😍
    #katta_kaathirippForPart2

  • @ABINSIBY90
    @ABINSIBY90 Год назад +12

    മലയാളത്തിലെ പ്രേതസിനിമകളെകുറിച്ചും അവ മലയാളികൾക്ക് സമ്മാനിച്ച നൊസ്റ്റാൾജിയയെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ..

    • @shrutimohan8908
      @shrutimohan8908 Год назад +1

      Waiting 😃...Nostu
      Akasha ganga
      Meghasandesham
      Indriyam
      Summer palace
      Bhargavi nilayam
      Sowdhamini
      Aparichitan

    • @ABINSIBY90
      @ABINSIBY90 Год назад

      @@shrutimohan8908 pakalpooram, vellinakshathram

  • @kichu1333
    @kichu1333 Год назад +20

    Voice mathram ulla video aan entertaining, funny , ect ...

  • @SNAKEMANIACJOJU
    @SNAKEMANIACJOJU Год назад +4

    ഇതൊക്കെ കണ്ടുപിടിച്ച നിങ്ങൾ അല്ലെ ശരിക്കും ബ്രില്ല്യന്റ്... 😍😍😍

  • @fanboy8167
    @fanboy8167 Год назад +15

    Ithrem naal face reveal cheyyam aarnnu bahalam.....
    Face kandappo aarkkum idhttapedinnille🤔🤔🤔🤔🤔🤔
    Enik ishttappettu....

    • @Lancevance369
      @Lancevance369 Год назад +1

      "chettante face ishtaayi" ennu paranju arelum comment iduvodee

    • @Dragon_lilly22
      @Dragon_lilly22 Год назад +10

      Face ഇഷ്ടപ്പെടാതെന്റെ അല്ല ഇത്രേം നാൾ voice and memes ഒക്കെ വെച്ച് troll പോലെ നല്ല രസകരമായി edit ചെയ്തു അല്ലെ video ഇട്ടേ. അത് കാണാൻ നല്ല രസായിരുന്നു. പെട്ടന്നു മാറിയൊണ്ട് ആണ് എല്ലാരും പഴയതു മതി എന്ന് പറയണേ...🙂

  • @albatrozlover8698
    @albatrozlover8698 4 месяца назад +2

    നന്ദനം,ഗോഡ്ഫാദർ njn വളരെ പണ്ടേ കണ്ടുപിടിച്ചാരുന്നു😄

  • @munna7853
    @munna7853 Год назад +14

    Adipoli 🔥part 2 koodi venam❣️

  • @tintang5674
    @tintang5674 Год назад +8

    Second part venam bro.... Ur voice is outstanding... Bgm pazhya video il use cheytha bgm ann nallath... Oru curiosity feel tharum aa bgm

  • @whatif539
    @whatif539 Год назад +28

    2:43 ഒരുപോലെ ഞെട്ടുന്നു 😂😂😂😂അത് കലക്കി mr bean ന്റെ....

  • @nazeemmohd1776
    @nazeemmohd1776 Год назад +6

    Nice video❤.. songs illatha malayalam movies ne patti oru video cheyan pattuo?
    Eg- roudram, kaithi, irul, joji

  • @arkmedia1872
    @arkmedia1872 Год назад +6

    Ahh poli..😎😎😎😍😍😍
    "WELCOME TO FILMYTALKS"...
    Sound with video...😍😍

  • @arundavies
    @arundavies Год назад +8

    Hindi bodyguardil Karishma aanu dub cheythath for Kareena…

  • @shafiqrahman_5767
    @shafiqrahman_5767 Год назад +6

    ഞാനടക്കമുള്ള മലയാളികളെ തൃപ്തിപെടുത്താൻ അത്ര എളുപ്പമല്ല. താങ്കൾക്ക് കഴിയുന്നുണ്ട്.❤

  • @naaaz373
    @naaaz373 Год назад +13

    ബ്രില്യൻസ് കൊണ്ട് ആറാടിയ സിനിമ
    മഹേഷിന്റെ പ്രതികാരം
    പടം ഡിവിഡി ഇറങ്ങിയ ശേഷം എവിടെ നോക്കിയാലും പോത്തേട്ടൻ ബ്രില്യൻസ് ആയിരുന്നു

  • @bijoalias
    @bijoalias Год назад +8

    ശബ്ദം കേട്ടാൽ നല്ല പ്രായം തോന്നിക്കും.. But ഇജ്ജ് ചുള്ളൻ ആണ് bro... Also കിടു അവതരണവും ❤️❤️❤️❤️

  • @chrisjof1320
    @chrisjof1320 Год назад +53

    Face revealing ഒന്നും അറിയാതെ filmy talks ന്റെ പുതിയ വീഡിയോ കണ്ടപ്പോൾ ഇതാരാ യുദ്ധ ഭൂമിയിൽ പുതിയ ഭടൻ എന്ന് നോക്കാൻ വന്ന ലെ ഞാൻ 😌

  • @dp5030
    @dp5030 10 месяцев назад +1

    Nandhanam correct.. last aanu ..oh idhu sudheeshinte sound ayirunello ennu realise cheyunadhu

  • @prapinkumarp1149
    @prapinkumarp1149 Год назад +3

    ഫേസ് reveal sooper ആയി, കാണാൻ കാത്തിരിക്കുവായിരുന്നു, but സൗണ്ടും ഫേസും തമ്മിൽ മാച്ച് അല്ല but ഗുഡ് looking

  • @swarajunni1403
    @swarajunni1403 Год назад

    സൂപ്പർ അളിയാ... പപ്പൻ പ്രിയപ്പെട്ട പപ്പൻ മൂവി സീൻ ആദ്യം ആയി കണ്ട നാൾ മുതൽ എനിക്ക് തോന്നിയ കാര്യം പറയാം ക്യാമറ വെച്ചിരിക്കുന്ന ആങ്കിൾ rehman പൂർണ്ണമായി കണ്ണാടിയുടെ മുന്നിൽ വരുന്നില്ല. ഒരു സൈഡിൽ ആണ് നിൽക്കുന്നത്. ക്യാമറ ആങ്കിൾ വേണ്ട പോലെ ഉപയോഗിച്ചാൽ അത് നിസ്സാരം ആയി മറയ്ക്കാം. ചില പാട്ട് സീനിൽ നായിക ചെറിയ കണ്ണാടി വെച്ച് കുറി തൊടുന്നത് കണ്ടിട്ടില്ലേ അതിൽ നായികയുടെ മുഖവും കണ്ണാടിയിലെ മുഖവും ഒരുപോലെ ക്യാമറയിൽ കൊണ്ട് വെറും. തമാശ എന്തെന്നാൽ നായിക അപ്പോൾ കണ്ണാടിയിൽ കാണുന്നത് ക്യാമറ ആയിരിക്കും നായികയുടെ മുഖം ആയിരിക്കില്ല. ഇതാ നമ്മടെ കൊച്ച് ബുദ്ധിയിൽ തോന്നിയത്..... 🙏🏼

  • @mysongstranslate646
    @mysongstranslate646 Год назад +5

    Karyasthan cinemayil vadivelu deviye kalyanam kazhikuna scene. Avide oru brilliance cheythdundu. Salim Kumarine pidichathinu shesham Suraj thanik aroke undennu chodikumpol thanik pengal undenu parayunnu. Aa pengale njan kalyanam kazhikam ennu Suraj parayukayum cheyunnu.

  • @sukanyaeb0478
    @sukanyaeb0478 9 месяцев назад

    കുമ്പളങ്ങി നൈറ്റ്സ് മൂവിയിൽ കള്ളിമുൾ ചെടി..... പ്രതീക്ഷ നഷ്ട്ടപെട്ട oru കുടുംബത്തിലെ ടെറസിന് മുകളിൽ പാഴ് ചെടിയായ് ഒരു പ്രയോജനവും ഇല്ലാത്ത ചെടി... പിന്നീട് song ൽ മഞ്ഞനിറമുള്ള പൂവിരിഞ്ഞ് നിൽക്കുന്നത് കാണിക്കുന്നുണ്ട്... ആ പാട്ടോടെ ആ വീട് മാറുന്നത് ആ ഒരു ചെടിയെ കൂടെ ബിംബമാക്കി കാണിക്കുന്നുണ്ട് ❤️🥰

  • @creeder99
    @creeder99 Год назад +6

    This video was good a different style but idk why i didn't get the old vibe. 👏🏾👏🏾👏🏾👍🏾

  • @harishkumarvu
    @harishkumarvu Год назад

    ഏറ്റവും സൂപ്പർ ആയത് താങ്കൾ പറഞ്ഞ വസ്തുതകൾ ഒന്നുമല്ല, എന്ന് പറഞ്ഞോട്ടെ?
    അങ്ങേയറ്റം ബ്രില്ല്യന്റ് ആയത് താങ്കളുടെ ഈ വിഡിയോ തന്നെ ആണ്. താങ്കൾ നിരീക്ഷിക്കുന്ന കോണും അതിലേക്ക് സംഭാവന ചെയ്യുന്നു.
    വിഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ പ്രമേയത്തെ കുറിച്ച് എനിക്കിത്രയേ തോന്നിയുള്ളു. ഫിലിം മേക്കിങ്ങിലെ ഒഴിച്ച് കൂടാനാവാത്ത ഒരു ഹോം വർക്ക്‌ മാത്രം. എന്നാൽ താങ്കളുടെ വിഡിയോ അവതരിപ്പിച്ചതിനു പുറകിലെ ആ ബുദ്ധി, കഠിനാധ്വാനം, നിരീക്ഷണം, പഠനം, ഇവയെല്ലാം ഉണ്ടല്ലോ,? ഒന്നും പറയുന്നില്ല. ചുമ്മാ ഒരു 👌🏻👍🏻🌹

  • @Sujithvinayakan
    @Sujithvinayakan Год назад +11

    ഞാള ചെറിയ ബുദ്ധിയാ!! അയ്യടാ 😄😄❤️❤️❤️

  • @pmdas2410
    @pmdas2410 Год назад +1

    9 മൂവിയിൽ പ്രിത്വിരാജിന്റെ മകനായ ആദം eva ആയിട്ട് ഫുട്ബോൾ തട്ടിക്കളിക്കുന്ന ഒരു രംഗം ഉണ്ട്... ഇത് കണ്ട് വീടിന്റെ അകത്തുനിൽക്കുന്ന ആൽബർട്ടും ഹക്കയും.... ഇതിൽ പ്രിത്വിരാജ് ഡയലോഗ് പറയുമ്പോൾ പ്രിത്വിരാജിനേ മാത്രവും ഹക്ക ഡയലോഗ് പറയുമ്പോൾ ഹക്കയേയും മാത്രമേ കാണിക്കു....
    ക്യാമറ അവരെ ഫേസ് ചെയ്തുകൊണ്ട് മുന്നിൽ ആണ് place ചെയ്തിരിക്കുന്നത്...
    ഇതിൽ ആൽബർട്ടിനെ കാണിക്കുമ്പോൾ ആ ജനലിന്റെ റീഫ്ലക്ഷനിൽ ഇവയും ആദവും കളിക്കുന്നതായി കാണാം....
    എന്നാൽ ഹക്കയുടെ ഡയലോഗിന്റെ സമയത്ത് ജനലിന്റെ റീഫ്ലക്ഷനിൽ ആദത്തിനെ മാത്രമേ കാണുവാൻ സാധിക്കുകയൊള്ളു.....
    Pov വെച്ച് കഥ കാണിച്ചതിന്റെ മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ ഒരു മാജിക്കൽ scene ❤❤️

  • @ajithkumarsukumarapillai3832
    @ajithkumarsukumarapillai3832 Год назад +3

    യഥാർത്ഥ ബ്രില്യന്റ് താങ്കളല്ലേ
    സൂപ്പർ ശബ്ദം
    നിഷ്ക്കളങ്കത തോന്നിപ്പിക്കുന്നു.

  • @soultaker7409
    @soultaker7409 Год назад +5

    Theatre ill flop ആയിട്ടും ജനങ്ങളുടെ മനസ്സിൽ നിന്ന് മായാത്ത സിനിമകളെക്കുറിച്ച് ഒരു video ചെയ്യുമോ bro!

    • @adhilazeez3192
      @adhilazeez3192 Год назад +1

      ഗുരു,കാല പാനി, ദേവ ദൂതൻ , ബിഗ് ബി ആട്, വെട്ടം,

    • @LeftLeft1
      @LeftLeft1 Год назад

      ഗപ്പി, ലുക്ക ചുപ്പി, വേട്ട

  • @_VINAYAK_VICKY_
    @_VINAYAK_VICKY_ Год назад +7

    Bro,
    1.കുറച്ചു കാലം മുബ്ബ് തമിഴ് ലെ best heast movies എന്നും പറഞ്ഞു ഒരു video ചെയ്തിരുന്നല്ലോ, അതിന്റെ 2nd part ചെയ്യോ..?. പിന്നെ best action movies, അത് മലയാളം തന്നെ വേണം എന്നില്ല indian ആയാലും മതി.
    2. Movies base ചെയ്ത് വരുന്ന facts ചെയ്യോ,I mean interesting facts.
    പറ്റുമെങ്കിൽ ചെയ്യണേ 🥰

  • @s6hra3vz2
    @s6hra3vz2 Год назад +4

    I saw you somewhere else? Instagramil pattukalude informations ine patty reel cheytittille munp?

  • @shibukayiliad9296
    @shibukayiliad9296 Год назад +6

    ഇതുവരെ നമ്മൾ ശ്രദ്ദിക്കാതെ പോയ brilliant Short's 👌

  • @vincentgomez9184
    @vincentgomez9184 Год назад +1

    9:22 ഇതത്ര ചെറിയ ബുദ്ധി ഒന്നുമല്ലല്ലോ അപ്പക്കാളേ 👍

  • @arunimaajith409
    @arunimaajith409 Год назад +7

    Diva Krishna Brilliance 😄🙏👌🏻

  • @jayakumarmg5270
    @jayakumarmg5270 3 месяца назад

    ഈ brilliance എല്ലാം കണ്ടു പിടിച്ച താങ്കളുടെ brilliance അപാരം തന്നെ..!!

  • @anniekurishinkal8222
    @anniekurishinkal8222 Год назад +81

    Finally, the most awaited face reveal 🤩🤩

    • @arifmuhammed1596
      @arifmuhammed1596 Год назад

      Muppathi randaam thavanayaanennu thonnunnu. .. Aa brilliance enikku kathi

  • @KochuMon-n3p
    @KochuMon-n3p 3 месяца назад +1

    ഒരു മുത്തശ്ശി ഗഥ എന്ന സിനിമയിലെ ഡോക്ടർ മാത്യുവിൻ്റെ കഥാപാത്രത്തെ കാണിക്കുമ്പോൾ അവിടെ ഭിത്തിയിൽ ഗിരിയുടെ ഫാമിലി ഫോട്ടോ കാണാം...

  • @saranyakrishanan9986
    @saranyakrishanan9986 Год назад +3

    Back ground യിൽ VIDYASAGER ന്റെ ഫോട്ടോ കണ്ട് ഓടി വന്നത് ഞാൻ മാത്രം ആണോ 😍🔥🥰❤️❤️😘

  • @apexpredator1999
    @apexpredator1999 Год назад +2

    Chettante chiriyum varthanavum kaanumboo oru maniyanpilla raju mayam🤣🤣🤣👌🏻👌🏻👌🏻

  • @reghunadhanmc5875
    @reghunadhanmc5875 Год назад +1

    താങ്കളുടെ അവതരണം super ആണ് .കണ്ടുകൊണ്ട് ഇരിക്കാൻ ഒരു പ്രത്യേക രസം ആണ്

  • @FTR007
    @FTR007 Год назад +3

    Voice kettapol njan kurach prayam prethikshichuuu... Ithippo chullan aanallo 🤩

  • @anupnair5652
    @anupnair5652 Год назад +1

    അങ്ങനെ താങ്കളെ ഒന്നു കാണാൻ പറ്റി.. സന്തോഷം ബ്രോ..

  • @Aljith008
    @Aljith008 Год назад +8

    Sound video an poli...🔥
    (Personal opinion )

  • @UMScreations369
    @UMScreations369 Год назад +1

    അതാണ് ഞാൻ ആലോചിച്ചത് ഈ ശബ്ദം കേട്ടിട്ടുണ്ട് പക്ഷെ ഈ മുഖം
    എന്തായാലും കാണാൻ സാധിച്ചതിൽ സന്തോഷം

  • @smgmidhun2882
    @smgmidhun2882 Год назад +4

    kunjunnalil kannan pedichiruna top 5 pretha cinimakale patti oru vidio cheyuvo ❤️

  • @പിരിപോയവൻ-ശ3ല

    പുല്ല്... ഇത് കണ്ടിരുന്നു സമയം പോയി... ഇന്ന് ഞാൻ ജോലിക്ക് പോകാൻ താമസിക്കും 🤦‍♂️🤦‍♂️🤦‍♂️.... ഇയ്യാളുടെ വീഡിയോ ഫുൾ ഇരുന്ന് കണ്ട് പോകും 😍

  • @anoopsg459
    @anoopsg459 Год назад +3

    aduthath malayalathile different types of kani kale kurich cheyyamo
    Ex: mesa madvn , 20:20 ,pandipda , speed track (song scene) ithupolathe 🙃