'പെട്ടെന്ന് പള്ളിയിലേക്ക് വരാതായി, മുറിയിൽ നിന്ന് പ്രത്യേക ശബ്ദങ്ങൾ കേട്ടുതുടങ്ങി' | Trivandrum

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 'പെട്ടെന്ന് പള്ളിയിലേക്ക് വരാതായി, മുറിയിൽ നിന്ന് പ്രത്യേക ശബ്ദങ്ങൾ കേട്ടുതുടങ്ങി'; മകൻ അച്ഛനെ ഇല്ലാതാക്കിയതിന് പിന്നിൽ ബ്ലാക് മാജിക്കെന്ന് അമ്മ | Trivandrum
    #trivandrum #vellarada #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 602

  • @sheelamanoj9249
    @sheelamanoj9249 17 часов назад +136

    മക്കളുടെ ഭാവിയെ കരുതി മിണ്ടാതിരിക്കുന്ന എല്ലാ അച്ഛനമ്മമാർക്കും ഇതൊരു പാഠമാണ്. ഇപ്പോൾ മക്കളെ പേടിച്ച് അച്ഛനമ്മമാർ ജീവിക്കണം എന്തൊരു കാലം ദൈവമേ.

  • @nila7860
    @nila7860 20 часов назад +580

    പാവം ഒരമ്മയുടെ ഏറ്റവും ഭീകരമായ ദയനീയാവസ്ഥ😢😢

    • @shantyjohn2727
      @shantyjohn2727 19 часов назад +17

      Athe sankadam varunnu,kandittu😢

    • @shaheerpk32
      @shaheerpk32 19 часов назад +2

      ഇവരുടെ സ്ഥലം എവിടെ?

    • @mohamedjowhar1684
      @mohamedjowhar1684 19 часов назад +1

      പാവം 😢😢😢😢🤲🤲🤲🤲🤲

    • @nikhila9642
      @nikhila9642 17 часов назад

      വെള്ളറട ​@@shaheerpk32

    • @sukumaribabu6960
      @sukumaribabu6960 17 часов назад +12

      എത്ര നല്ലതായി, സമാദാനത്തോടെ ജീവിച്ച ഒരു സ്ത്രീ ആണ്. അവർ ഇസ്രായേലിൽ നേഴ്സ് ആയിരുന്നു. വിവാഹം, മോന്റെ ബർത്ത് എല്ലാം ആഹ്ലാദിച്ചു. മോൻ വലുതായപ്പോൾ പപ്പയും മമ്മിയും കണ്ണീർ കുളത്തിൽ ജീവിക്കുന്നു. മക്കൾ ഇല്ലാത്തതാണ് ഇതിലും നല്ലത്.

  • @midhunm9099
    @midhunm9099 18 часов назад +331

    ഇനി ഉള്ള കാലത്ത് പിള്ളേർ ഒന്നും ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത്...😢😢

    • @jollyvarghese-px5st
      @jollyvarghese-px5st 17 часов назад +11

      Sthyam parents engane struggle cheyyindallo

    • @arunkumararun9346
      @arunkumararun9346 17 часов назад +15

      അതെ ബ്രോ എന്ത് വിശ്വസിച്ച് ആണ്. നമ്മൾ എത്ര ശ്രദ്ധിച്ചിട്ടും കാര്യം ഇല്ല. ഇത് എത്രാമത്തെ കൊലപാതകം ആണ് കേരളത്തിൽ.

    • @mubeeeii
      @mubeeeii 16 часов назад +7

      അവസാന കാലഘട്ടം ആവുമ്പോ ഇങ്ങനെ ഒക്കെ ആയിരിക്കും ഉണ്ടായിരിക്കുക

    • @rekhamanu
      @rekhamanu 15 часов назад +2

      സത്യം

    • @NeethuVarghese-w9z
      @NeethuVarghese-w9z 14 часов назад +5

      Sathyam kutttukal onnum vnedaaa handle cheyyan patttathillla illlenkilll illla ennnu ulllu nammmalu illlathayiii pokum oro dayyy

  • @ASHBICREATIONS
    @ASHBICREATIONS 13 часов назад +92

    ഈ അമ്മയ്ക്ക് നല്ലൊരു കൗൺസിലിങ് കൊടുക്കണം.. മനസ്സ് ആകെ തകർന്നിരിക്കുവാ പാവത്തിന്റെ... 😢😢

  • @jainmary6247
    @jainmary6247 19 часов назад +169

    എന്റെ ദൈവമേ എന്ത് ചെയ്യണം. ആ അമ്മയുടെ വേദന. ഇത് പോലെ എത്ര അമ്മമാർ

  • @NaseemaNajeeb-l6s
    @NaseemaNajeeb-l6s 17 часов назад +77

    ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും ദയനീയ മായ kaazhch😮😮😮😮

  • @sujakurian3429
    @sujakurian3429 18 часов назад +98

    പാവം അമ്മ.മോന് മാനസിക പ്രശ്നം ആണ്.തക്ക സമയത്ത് ട്രീറ്റ്മെൻ്റ് കൊടുക്കേണ്ടതായിരുന്നു.

  • @sijimoljoseph4090
    @sijimoljoseph4090 19 часов назад +148

    പാവം മാതാപിതാക്കൾ, എന്തൊരു വേദന നിറഞ്ഞ അവസ്ഥ

  • @basheerpoiloor7834
    @basheerpoiloor7834 19 часов назад +134

    ഈ പാവം അമ്മയെ സംരക്ഷിക്കണം സർക്കാരും പോലീസും ആ മകന്റെ ജാമ്യം നൽകരുത്

    • @SubhadraMJ-t9l
      @SubhadraMJ-t9l 18 часов назад +15

      സർക്കാരും കേന്ദ്രവും ലഹരി പൂർണമായി നിർത്ലാക്കണം. ഇത്രയൊക്കെ ആപാവത്തിനെയിട്ടു സംസാരിച്ചിട്ട് വല്ല പ്രയോജനവും ഉണ്ടോ മാധ്യമങ്ങളെ

  • @tharabaib5504
    @tharabaib5504 17 часов назад +139

    ആ അമ്മയും അച്ഛനും എത്ര വേദനയോടുയാണ് ജീവിച്ചു മുന്നോട്ടുപോയത് ഇത്തരത്തിലുള്ള മക്കൾ ഉണ്ടെങ്കിൽ എല്ലാ മാതാപിതാക്കളും മരിച്ചു ജീവിക്കും ദൈവം രക്ഷിക്കട്ടെ

    • @berry_colorz
      @berry_colorz 16 часов назад +1

      Police repeatedly fail to take these cases seriously, leading to more lives being lost. It would be one thing if the victims never sought help, but in these instances, they did-yet their complaints were ignored. Given the pattern of similar incidents, the police must be held accountable for their inaction.

    • @TonyCyclingVlogger
      @TonyCyclingVlogger 13 часов назад +1

      ദൈവം രക്ഷിച്ചല്ലോ 😊

    • @sumedha7853
      @sumedha7853 13 часов назад

      😢​@@TonyCyclingVlogger

  • @Wanderingsouls95
    @Wanderingsouls95 19 часов назад +83

    കേട്ടിട്ട് വല്ലാതെ പേടിയാവുന്നു.. 😢
    നമ്മുടെ മക്കൾ നല്ലതാണ് അവര് തെറ്റ് ഒന്നും ചെയ്യില്ല എന്നൊക്കെ നമ്മള് വിശ്വസിച്ച് വളർത്തും.. ഏത് സമയത്താ എങ്ങനെയാ ദുർബുദ്ധി തോന്നുന്നേന്ന് പറയാൻ ഒക്കില്ല.. എല്ലാ കാലവും രക്ഷിതാക്കൾക്ക് കൂടെ നടക്കാനും പോവുന്നിടത്ത് ഒക്കെ പിറകെ പോവാനും കഴിയില്ലല്ലോ..
    മക്കൾ ഇല്ലെങ്കിൽ ഇല്ലെന്ന വിഷമമേ ഉള്ളു, ഇത് പോലെ അവസ്ഥയൊന്നും ഒരു മനുഷ്യനും ഉണ്ടാവല്ലേ 😟

  • @shaju-m5k
    @shaju-m5k 17 часов назад +52

    ഇവനെ ഒന്നും വെച്ചേക്കരുത്, അമ്മയെങ്കിലും സമാധാനമായി ജീവിക്കട്ടെ

  • @prabi9154
    @prabi9154 16 часов назад +84

    പാവം അമ്മ.
    ഇവരെ പറ്റിച്ച ആ നിയാസ് എന്ന ഡോക്ടർ നെ പൊക്കണം.
    ആ വഞ്ചനയാണ് എന്ന് തോന്നുന്നു ഈ പയ്യന്റെ മനോനില തെറ്റിച്ചത്.
    ആ ചതിയിൽ നിന്ന് അച്ഛനും അമ്മയ്ക്കും എന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദേഷ്യം
    അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന് പറയില്ലേ.
    ആ ഡോക്ടർ നെ കൊല്ലാൻ ഉള്ള കഴിവ് അവനുണ്ടായില്ല
    ആ പാവം അച്ഛനിൽ തീർത്തു ദേഷ്യം..

    • @jayathajayatha4408
      @jayathajayatha4408 13 часов назад +1

      @@prabi9154 അതെ,അവന് ചിത്കിസ അറിയില്ല.മാത്രം അല്ല രോഗികൾ പലപ്പോഴും doctor കാണൽ സമ്മതിക്കില്ല.എപ്പോ പറേണ്ട്സ് പറയുന്നത് കേട്ടു രോഗി ഇല്ലാതെ മരുന്ന് കൊടുക്കാൻ ഡോക്ടേഴ്‌സ് തയാറാവണം.ചെറിയ ഡോസ് എങ്കിലും ഹാനികരം അല്ലാതെ

    • @jayathajayatha4408
      @jayathajayatha4408 13 часов назад +3

      @@prabi9154 അതെ mind റിലാക്സ് ആകാനുള്ള മരുന്നെങ്കിലും കൊടുക്കാമായിരുന്നു

    • @KuttanThampurann
      @KuttanThampurann 12 часов назад +2

      ഏതാണ് ആ ഏജന്റ് 🔥

  • @Nandakumar_ck
    @Nandakumar_ck 16 часов назад +40

    ഇന്നത്തെ പിള്ളേരുടെ ലോക० മാറുന്നു ഇന്നത്തെപിള്ളേർമനസ്സിൽവിചാരിച്ചതു
    നടക്കണ० കുടു०മ്പ ബന്ധവും സ്നേഹവും കുറഞ്ഞുപോകുന്നകാല०

  • @MiniPadmanabhanNair
    @MiniPadmanabhanNair 18 часов назад +30

    ഈശ്വരാ....
    കേട്ടിരിക്കാനാകുന്നില്ല ....😢😢😢😢
    പ്രാർത്ഥിക്കുന്നു ആ പാവം അമ്മയ്ക്കു വേണ്ടി 🙏🙏🙏🤝🤝🤝😢😢😢

  • @BraveVoice-rs5bx
    @BraveVoice-rs5bx 18 часов назад +137

    അതി ദയനീയമാണ് ഈ അമ്മയുടെ അവസ്ഥ. ..ഈ അവസ്ഥയിൽനിന്നും എത്രയും പെട്ടന്ന് അവരെ രക്ഷിക്കണം. അധികാരികളെ കണ്ണ് തുറക്കൂ.

    • @santhoshliwa3447
      @santhoshliwa3447 18 часов назад

      😞

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 17 часов назад +2

      അധികാരികൾ അവരുടെ കാര്യം നോക്കുകയും വോട്ടു തേടി വരുകയും ചെയ്യു൦

    • @ambikakamalamma6226
      @ambikakamalamma6226 11 часов назад

      👌👌👌​@@മനുഷ്യൻ-ഛ3ര

  • @nsptsp8289
    @nsptsp8289 19 часов назад +164

    ഒരു കുട്ടി ഇങ്ങനെ ആയിത്തീരുന്നതിനും കാരണങ്ങളുണ്ട്.. കാലങ്ങളയുള്ള രൂപാന്തരണം ആണ്.. കുട്ടികളെ അവര്ക്കിഷ്ടമില്ലാത്തത് പഠിപ്പിക്കരുത്.. കാശുണ്ടെങ്കിൽ ഫീസ്‌ കൊടുക്കണം.. 29 വയസ്സായിട്ടും ആ സിർട്ടിഫിക്കറ്റ് വാങ്ങാൻ കഴിയാത്തത് അവനെ ദുഷ്ടനാക്കി.. അച്ഛന്റ്റെ കയ്യിൽ കാശും ഉണ്ടായിരുന്നു.. പിടിവാശികളിൽ സൂക്ഷിക്കുന്ന പണം ആർക്കും ഉപയോഗപ്പെടില്ല.. സ്ഫടികം സിനിമ ഉദാഹരണം.. എത്രയോ ഉദാഹരണങ്ങൾ.. അച്ഛൻആയാലും അമ്മ ആയാലും.. നമ്മൾ കൊടുക്കുന്ന സ്നേഹം ആണ് ഭാവിയിലെ ഔട്ട്‌ പുട്ട്.. എവിടെയോ പിഴവ് സംഭവിച്ചിരിക്കുന്നു... ഇനി പറഞ്ഞിട്ട് കാര്യമില്ല.. ആഭിചാരവും മന്ത്രവാദവും അവന്റെ പക പ്രാവർത്തികം ആക്കാനുള്ള മനോ ബലം കൂട്ടാനുള്ള ഒരു മാധ്യമം മാത്രമായിരുന്നു.. ഇനി.. ഈ അമ്മ ഒരുപാട് സൂക്ഷിക്കുക ഒരിക്കലും അവൻ പുറത്ത് വരരുത്... അതു അങ്ങനെ അവസാനിക്കട്ടെ..

    • @geethaj2173
      @geethaj2173 17 часов назад +2

      Avanu. Buosness. Cheythu. Jeevichu. Kooda.

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 17 часов назад +10

      A very valuable observation and advice. Seems that you are a practising psychologist.

    • @praseedadevi
      @praseedadevi 16 часов назад +8

      Cash onnum kodukkenda karyamila. 18 years kazhinj avare independent aayi purathek vidanam

    • @prabi9154
      @prabi9154 16 часов назад

      എന്ത്?
      ഉള്ള സ്വർണം എല്ലാം വിറ്റാണ് പൈസ ഉണ്ടാക്കിയത്.
      ആ പൈസയാണ് ആ ഡോക്ടർ പറ്റിച്ചത്.
      വേറെ പൈസ ഉണ്ടായിരുന്നെങ്കിൽ ആരെങ്കിലും സ്വർണം വിളിക്കുമോ??
      പിന്നെ 18 വയസു കഴിഞ്ഞാൽ ഒരു തന്തയും തള്ളയും ചെലവിന് കൊടുക്കേണ്ട ആവശ്യം ഇല്ല.

    • @prathee009
      @prathee009 16 часов назад +4

      Ente veetil ithilappuramaanu. Policilum naatilulla mattullavarodum ok inform cheythitum oru prayochanavum illa. Ithilum krooramaayaanu ente brother ammayodum achanodum perumaarunnath.... Enthucheyyum ennariyaathe nilkaanu njaan

  • @SP-ue1eo
    @SP-ue1eo 16 часов назад +53

    എറണാകുളത്ത് പോയ തിനു ശേഷം അവിടെ മയക്കുമരുന്നിലും സാത്താൻ സേവയിലും പെട്ടു പോയി കാണും

  • @Spnzr77
    @Spnzr77 17 часов назад +49

    സമീപ കാലത്ത് കേരളത്തിൽ നടന്ന എല്ലാ കൊലപാതകത്തിന് പിന്നിലും മന്ത്രവാദം ഉണ്ട്.

  • @BimalaBimala-e9t
    @BimalaBimala-e9t 20 часов назад +72

    എങ്ങനെമക്കളെ പേടിച്ചു കഴി യു ന്ന മാതാ പിതാ കൾ ഒരു പാട് ഉണ്ട് ഓരോ വിടും കളിലും എല്ലാം വർക്കും പേടി ആണ് പുറത്ത് പറയ് ൻ അതു കൊണ്ട് എങ്ങനെ ഒക്കെ നടക്ക് ഉന്നത്

  • @daisammamathew3981
    @daisammamathew3981 19 часов назад +153

    സ്വന്തം വീട്ടിൽ സ്വന്തം മക്കളെ ഭയന്ന് കഴിയുന്ന
    ്് മാതിപിതാക്കളുടെ
    ജീവിതം കഷ്ടം തന്നെ

    • @SojiSojimol
      @SojiSojimol 18 часов назад

      ലഹരിക്ക് അടിമ ആയി സർവ്വനാശം വരുത്തുന്ന മക്കൾ മരിച്ചു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ ഉണ്ട്

  • @MA-kj9qk
    @MA-kj9qk 17 часов назад +20

    നാണക്കേട് കരുതി മൂടിവെയ്ക്കുന്ന,തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു പാട് മാനസിക രോഗികൾ കുടുംബങ്ങളിലുണ്ട്. ഒരു ദിവസം ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുമ്പോഴേ കുടുംബം ഉണരുകയുള്ളുഉണരുകയുള്ളു ആ മോന് അത്തരം സ്വഭാവ വ്യതിയാനങ്ങൾ കാണിച്ച് തുടങ്ങിയപ്പോൾ തന്നെ ചികിൽസിച്ചിരുന്നെങ്കിൽ ഇന്നാ അച്ച്ചൻ ജീവിച്ചിരുന്നേനെ😢

  • @New2025-y3r
    @New2025-y3r 17 часов назад +31

    അമ്മമാർ ആദ്യമല്ലാം ആൺകുട്ടികളുടെ ആവശ്യങ്ങൾ നല്ലതാണോ ചീത്തയാണോ എന്ന് നോക്കാതെ അവരെ സപ്പോർട്ട് ചെയ്യും പിന്നീട് അത് അവർക്ക് തന്നെ പാരയാവും

  • @surabhi8694
    @surabhi8694 20 часов назад +116

    മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പൊ തന്നെ ട്രീറ്റ്മെന്റ് കൊടുത്തിരുന്നു എങ്കി ചിലപ്പോ ഇത്രയും problem ഉണ്ടാവില്ലാരുന്നു...

  • @melv844
    @melv844 20 часов назад +119

    അവനെ ഇറക്കരുത്. വന്നാൽ വീണ്ടും ഉപദ്രവിക്കും. So അവന് വക്കാലത്ത് പോലും ആരും പോകരുത്

    • @radhikasunil9280
      @radhikasunil9280 18 часов назад +3

      സർക്കാർ വക്കാലത്ത് വക്കീലിനേ വച്ച് കൊടുക്കും

  • @SivarajanPM
    @SivarajanPM 19 часов назад +90

    അവനെ കെട്ടിക്കാതിരുന്നത് തന്നെ ഭാഗ്യം അങ്ങനെ ഉണ്ടല്ലോ ചില parents

    • @Mini-o7c
      @Mini-o7c 12 часов назад

      ❤❤❤

  • @mollythomas2806
    @mollythomas2806 20 часов назад +131

    ദൈവമേ ആ അമ്മ!!എന്തൊരവസ്ഥ!!
    എന്താണിതിനു പരിഹാരം😢

    • @safwancp1225
      @safwancp1225 19 часов назад +7

      പിശാചിനെ ഉപയോഗിച്ച് ചെയ്യുന്ന ചില പരിപാടി ആണ്... അതിൽ നിന്ന് മക്കളെ ബോധവത്കരിക്കുക

  • @EliaUD-gs9oy
    @EliaUD-gs9oy 18 часов назад +40

    അമ്മ.... അമ്മ..
    എനിക്ക് സങ്കടം സഹിക്കുന്നില്ല. കാരണം എനിക്കും മകനുണ്ട് മകളുമുണ്ട് അവർ ഇത്തിരി നീരസം കാണിച്ചാൽ എന്തൊരു വിഷമം ആണ്. അപ്പോൾ ഈ അമ്മ എത്ര സഹിച്ചു...

  • @sharookmuhammed7863
    @sharookmuhammed7863 18 часов назад +30

    ഇപ്പോഴും മോൻ എന്ന് തന്നെ വിളിക്കുന്നു 😢😢

  • @K.kumar123
    @K.kumar123 19 часов назад +51

    ഇത്രയും നല്ല പാരെണ്ട്സിനെ കിട്ടീട്ട് ഇങ്ങനെ ഐപോയല്ലോടാ

  • @shalinikrskrsna3353
    @shalinikrskrsna3353 19 часов назад +21

    ഈശ്വരാ പാവം ഒരമ്മ 🙏🙏

  • @tinythoughts6939
    @tinythoughts6939 18 часов назад +72

    ആ വീട് മുഴുവനും പൈശാചിക ചിഹ്നങ്ങളാണ്

    • @mariammajohn4420
      @mariammajohn4420 18 часов назад +20

      വിടുമുഴുവനും പൈശാച്ചികച്ചിന്നാങ്ങളല്ല, എന്നാൽ ആ ചിന്നങ്ങൾ മുഴുവനും അവന്റെ മനസികാനിലയെ കാണിക്കുന്നു.

    • @shaju-m5k
      @shaju-m5k 17 часов назад +5

      അതെ

    • @Allahu718
      @Allahu718 7 часов назад

      The great sathan🫨🫨🫨

  • @SojiSojimol
    @SojiSojimol 18 часов назад +27

    മാനസിക രോഗം ആയിരിക്കും അല്ലെങ്കിൽ ലഹരി ഉപയോഗം ഏതെങ്കിലും ഉണ്ടാവും

  • @SudhaN-x4w
    @SudhaN-x4w 16 часов назад +16

    അവനെ പുറത്ത് വിടരുത്ന് ജെയിലിൽ കിടക്കട്ടെ എന്തു ചെയ്യാൻ പറ്റും പാവം അമ്മ പുറത്ത് വിടരുത് പ്ലീസ്

  • @jinishyju7948
    @jinishyju7948 16 часов назад +15

    കേട്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല അമ്മേ...😢..പാവം മാതാപിതാക്കൾ എത്ര മാത്രം അനുഭവിച്ചിട്ടുണ്ട് എൻ്റെ ദൈവമേ 😢😥😥

  • @SanaDina-wf8hf
    @SanaDina-wf8hf 11 часов назад +9

    Acting പഠിക്കാൻ ആയിരിക്കില്ല പോയത്..ബ്ലാക്ക് മാജിക് കോഴ്സ് ആയിരിക്കും..ചിലപ്പോൾ ഇതിൻ്റെ പിന്നിൽ വലിയ സംഘങ്ങൾ കാണും..എറണാകുളം കേന്ദ്രമായി..അന്വേഷണം വേണം അല്ലെങ്കിൽ പല കുട്ടികളും ഇതിൽ വീഴാം

  • @santhivijayan2348
    @santhivijayan2348 18 часов назад +21

    പാവം അമ്മ !! എന്തു ചെയ്യും? ദൈവം അവരെ കാക്കട്ടെ🙏

  • @Mayavi691
    @Mayavi691 20 часов назад +118

    പിള്ളേർക്ക് കാശിന്റെ വിലയൊന്നും അറിയിക്കാതെ വളർത്തിയാൽ ചിലതൊക്കെ ഇങ്ങനെ ആകും

    • @user-gb6sr4hp1r
      @user-gb6sr4hp1r 19 часов назад +11

      Ambanide Mon ingane vettan irangunundo?

    • @Destination10
      @Destination10 19 часов назад +2

      Ambanide monu engane aavasyathil kooduthal kodukunnundonnu ariyo

    • @mohamedjowhar1684
      @mohamedjowhar1684 18 часов назад +2

      ​@@user-gb6sr4hp1rഅംബാനി ഒന്നല്ലേയുള്ളു, എല്ലാരും അംബാനി മാരല്ലല്ലോ.

    • @user-gb6sr4hp1r
      @user-gb6sr4hp1r 18 часов назад

      @@Destination10 pottanayi abhinayikuvano?

    • @user-gb6sr4hp1r
      @user-gb6sr4hp1r 18 часов назад

      @@mohamedjowhar1684 namde naatil tane nala panakar undu. Avarde oke makalu kuttan eranguvala. Appam undakiya pole engane cash undaki swastamayi jeevikam ena alochikune

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 15 часов назад +8

    ഈ അമ്മയുടെ തേങ്ങൽ മകൻ വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു, എല്ലാ അമ്മമാരും മക്കൾ നേരത്തെ വീട്ടിലെത്താൻ പ്രാർത്ഥിക്കുന്നു, എന്തൊരു ദയനീയമായ ജീവിതം, ഇതുപോലെ കുറെയൊക്കെ കാണും ആരും പുറത്ത് പറയില്ല.

  • @noushadvkl9442
    @noushadvkl9442 17 часов назад +9

    മക്കളെ ഭയന്ന് മാതാപിതാക്കൾ ജീവിക്കേണ്ട അവസ്ഥ 🙏🙏🙏

  • @sheejalalsan6772
    @sheejalalsan6772 18 часов назад +29

    നേരത്തെ ചികില്‍സ നല്‍കിയിരുന്നു എങ്കിൽ ഈ ഗതി വരില്ലായിരുന്നു 😢

    • @jayathajayatha4408
      @jayathajayatha4408 13 часов назад +4

      @@sheejalalsan6772 etharakkar sahakarikkilla.averkku prashnam undennu avarkku manasilakumilla

    • @afsalvlog2974
      @afsalvlog2974 5 часов назад

      ബ്ലാക്ക് മണിക്കാണ് അതിനു എന്ത് ചികിത്സ

  • @aishafathzz6899
    @aishafathzz6899 19 часов назад +23

    അവർ കുറെ അനുഭവിച്ചു. മകൻ ആയോണ്ട് മാത്രം ആണ് കൊർച് പറഞ്ഞത് അതവരുടെ മുഖം കാണു മ്പോഴേ അറിയാം. അയാൾ പുറത്ത് വരാത്തത് ആണ് ഇവർക്ക് നല്ലത്.. ഇനി എത്ര കാലം ജീവിച്ചാലും പാവം അവരുടെ മനസിന്റെ വിഷമം ഓർക്കുമ്പോ 😭

  • @sreekanth3710
    @sreekanth3710 19 часов назад +80

    മാനസിക പ്രശ്നമാണ് , വിശദമായ ട്രീറ്റ്മെൻറ് ആവശ്യമാണ് തുടക്കം തന്നെ ട്രീറ്റ്മെൻറ് ചെയ്യേണ്ടതായിരുന്നു പള്ളിയും അമ്പലവും അല്ല മാനസിക പ്രശ്നത്തിനുള്ള പരിഹാരം അത് വ്യക്തമായി പഠിക്കേണ്ടതുണ്ട്

    • @roshniklal229
      @roshniklal229 18 часов назад +4

      💯

    • @Citizen-u9f
      @Citizen-u9f 18 часов назад +10

      Exactly. Comments vayichal nammal educated anenkilum enthu backward anenn thirichariyum

    • @shiney4075
      @shiney4075 18 часов назад +3

      True

    • @lb5716
      @lb5716 16 часов назад +3

      Very true ​@@Citizen-u9f

    • @kuriankk1666
      @kuriankk1666 13 часов назад

      We can't predict even though he have multiple character

  • @padmajapappagi9329
    @padmajapappagi9329 13 часов назад +8

    കുട്ടികളിൽ വരുന്ന മാറ്റം നമ്മൾ മനസ്സിലാക്കണം... അതിന് വേണ്ട ട്രീറ്റ്മെന്റ് നൽകണം... എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുകയും അവരെ പേടിക്കുകയും ചെയ്തു.... അവന്റെ റൂമിൽ പോലും കയറാൻ അനുവാദം ഇല്ലാതെ.... ഇവിടെ മക്കളെ അതിരുകടന്നു സ്നേഹിക്കുകയല്ല... ഇവൻ ശെരിക്കും മാനസിക രോഗി ആയി മാറിക്കഴിഞ്ഞു... മക്കളെ എപ്പോഴും ശ്രദ്ധിക്കുക തന്നെ വേണം... ഇങ്ങനെ ഉള്ള മക്കൾ ഇനിയും ഉണ്ടാകും ഒരുപാട്..

  • @tanusgarden5613
    @tanusgarden5613 13 часов назад +15

    എനിക്കുണ്ടൊരു മകൾ വയസ്സ് 14 പഠിക്കും നന്നായി പക്ഷെ ആരോടും സ്നേഹം ബന്ധം കടപ്പാട് ഒന്നുമില്ല ഒരുസഹായവും ചെയ്യില്ല.

    • @Ranjini3510
      @Ranjini3510 13 часов назад

      Same

    • @selvaranirani6372
      @selvaranirani6372 12 часов назад +5

      അതിന്റെ പേരാണ് സ്വാർത്ഥത.... എല്ലാം കിട്ടണം, ഒന്നും കൊടുക്കില്ല.

    • @Awsomelife-w8j
      @Awsomelife-w8j 8 часов назад

      Athokke kurach kazhiyumbo marikkolum

    • @Sumo-Slammer
      @Sumo-Slammer 8 часов назад +1

      ആ കുട്ടിയെ councilng കൊടുക്കുക

    • @jojojohn8620
      @jojojohn8620 5 часов назад

      ഒറ്റപെട്ട കുടുംബങ്ങളിൽ വളരുന്ന കുട്ടികൾ എല്ലാം തന്നെ ഈ സ്വഭാവം ആണ്! അവർ കാണുന്നത് അതാണ് അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മാക്സിമം കുടുംബകരൊക്കെ ആയി മിങ്കിൽ ആയി ജീവിക്കുന്നവർക്ക് പ്രോബ്ലംസ് വരില്ല അടച്ചിട്ട റൂമിൽ ഇരിക്കുന്ന കുട്ടികളിൽ ഇത്തരം സ്വഭാവം രൂപപ്പെടും,

  • @Avanthianvi
    @Avanthianvi 20 часов назад +45

    അവനു മാനസിക പ്രശ്‌നമുണ്ടെന്നു വരുത്തി തീർക്കാൻ അവൻ മനപൂർവ്വം dr ൻ്റെ അടുത്ത് കൊണ്ടുപോയതാണ്. നിയമം മാനസിക രോഗികൾക്ക് അനുകൂലമാനല്ലോ.. nice. well planned

    • @nas_kabir
      @nas_kabir 18 часов назад +2

      അങ്ങനെ ഒരു മുൻവിധി വേണോ? കാണിച്ചു എന്ന് അവകാശപ്പെടുന്ന ആ dr ഓട് ചോതിച്ചാൽ അറിയാമല്ലോ സത്യാവസ്ഥ.

    • @jayathajayatha4408
      @jayathajayatha4408 13 часов назад +1

      @@Avanthianvi test ഒക്ക നോക്കിയാൽ മാത്രം അറിയാൻ പറ്റൂ.

  • @ifineno_reply6378
    @ifineno_reply6378 17 часов назад +23

    ഒരു നാട് എന്ന നിലയിലും ഒരു സംസ്കാരം എന്ന നിലയിലും കേരളം എത്രയോ നശിച്ച് മണ്ണോട് ചേർന്നിട്ടുണ്ട്. 😢

    • @abrahamvarkey6672
      @abrahamvarkey6672 15 часов назад

      Enta keralam e gathi ayallo Thank lord now I’m a American citizen

    • @hotpepper9547
      @hotpepper9547 14 часов назад

      അമേരിക്കയിൽ പിന്നെ സ്കൂളിൽ വെടിവെപ്പയോണ്ട് പ്രശ്നമില്ല

  • @devadhalam7349
    @devadhalam7349 12 часов назад +6

    ആ പാവംഅമ്മ കാണുബോൾ തന്നെ അറിയും 😢😢😢😢

  • @Farhan-pk5ep
    @Farhan-pk5ep 18 часов назад +37

    ഇനി അച്ഛനെ ക്കുറിച്ച് ചോദിച്ചറിയുന്നതിന് പകരം ഈ അമ്മയെ രക്ഷിക്കൂ...

  • @ShobaAji
    @ShobaAji 19 часов назад +33

    മക്കളില്ലാത്ത നല്ലത് പാവം അമ്മ😢😢

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 17 часов назад +8

    അവന് മാനസിക രോഗം ആയിരുന്നു. കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ..

  • @prabi9154
    @prabi9154 16 часов назад +9

    വിശ്വാസം കാരണം ആർക്ക് എന്താണ് പ്രശ്നം എന്ന് ചോദിക്കാറില്ലേ.
    വിശ്വാസി ആയതു കൊണ്ടല്ലേ ആ അമ്മ ഡോക്ടറിനെ കാണിക്കാതെ മകന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നത്??

  • @harianji5170
    @harianji5170 16 часов назад +12

    ഓം എന്നാൽ പ്രപഞ്ചശബ്ദമാണ് പിശാചുക്കളും ഓംകാരവും തമ്മിൽ ഒരു ബന്ധവുമില്ല ഇത് സാത്താൻആരാധനയുടെ ഭാഗമാണ് മാത്രമല്ല ഹിന്ദു ചിന്ഹങ്ങൾ എല്ലാം ദേവികമാണ് അതൊക്കെയും പിശാചുക്കൾക്ക് ഭയമാണ്

  • @SheebaNizam-i5i
    @SheebaNizam-i5i 18 часов назад +21

    ആദ്യം ഈ അമ്മക്കും അച്ഛനും വേണം കൊടുക്കാൻ. 2019 മുതൽ ഒരു മകൻ ഇങ്ങനെ ഒരു സ്വഭാവത്തിൽ ആയിട്ട്.......... ഇവർക്ക് രണ്ടുപേർക്കും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ വയ്യാരുന്നോ. പോലീസ് നെ അറിയിച്ചു കൂടാരുന്നോ... അപ്പൊ അവർ രണ്ടു പേരും കൂടെ ആ മകനെ ഇല്ലാതാക്കി എന്ന് വേണം പറയാൻ 😢😢😢 ആ പയ്യനെ തുടക്കത്തിൽ ഹോസ്പിറ്റലിൽ കൊണ്ട് പോക്കൂടാരുന്നോ ആദ്യം തന്നെ

    • @Mini-o7c
      @Mini-o7c 12 часов назад +1

      ❤❤❤❤❤❤

    • @rvgeo5177
      @rvgeo5177 5 часов назад

      He was not a baby to pick and take to hospital. An adult child who doesn’t listen or respect those parents. How could they take him to hospital plus they were worried about the community they lived.

  • @Panopticon25
    @Panopticon25 14 часов назад +4

    നമ്മുടെ സമൂഹത്തിൽ അന്ധവിശ്വാസങ്ങളും ചെറുപ്പക്കാരുടെ ഇടയിൽ മാനസിക രോഗങ്ങളും കൂടി വരുന്നു . എങ്ങിനെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണെന്ന് ഈ സമൂഹവും അധികാരികളും ഗൗരവമായി തന്നെ ആലോചിക്കേണ്ടതാണ് .

  • @MuhammadAli-rk4ci
    @MuhammadAli-rk4ci 16 часов назад +16

    ഒരു മക്കളെയും ഇങ്ങനെ വാത്സല്യത്തോടെ വളർത്തരുത്
    എല്ലാ കഷ്ടപ്പാടുകളും അവർക്കറിയണം

    • @Mini-o7c
      @Mini-o7c 12 часов назад

      ❤❤❤❤❤❤😮😢🎉😂❤

  • @foodiesfood_369
    @foodiesfood_369 12 часов назад +3

    ഒരു കുട്ടി ഇത്രയും മാറ്റങ്ങൾ കാണിച്ചിട്ട് അവനു നല്ല ചികിത്സ കൊടുക്കണ മായിരുന്നു.. എത്രയൊ നല്ല ഹോസ്പിറ്റലുകൾ ഉണ്ട്,,, വയ്യ ഇതൊന്നും കേൾക്കാൻ

  • @satharzahmi4156
    @satharzahmi4156 6 часов назад

    പാവം അമ്മ . എത്ര സഹിച്ചിട്ടുണ്ടാകും .

  • @SindhuSindhuangel
    @SindhuSindhuangel 10 часов назад +1

    പാവം അമ്മ.. മകനെ ഇപ്പോഴും സ്നേഹം ആണ്.. ഭർത്താവ് നഷ്ടപെട്ട വേദനയിലും 😭

  • @binolgopi6397
    @binolgopi6397 18 часов назад +15

    അവനു മാനസിക രോഗം ഉണ്ട്, അവനീവമത പിതാക്കൾ ചികിൽസിക്കാതിരുന്നതു തെറ്റ്. പ്രാർത്ഥന വേണം പക്ഷെ ചികിത്സ ചെയേണ്ടിടത്തു അതു ചെയ്ത് വേണമായിരുന്നു പ്രാർത്ഥന. എങ്കിൽ ആ അച്ഛനെ നഷ്ട പെടില്ലായിരുന്നു, ഒപ്പം മകനെയും നന്നായി കിട്ടുമായിരുന്നു. ഇത്രയും നാൾ ഭയന്ന് വീടിനുള്ളിൽ ജീവിക്കാതെ ഇതിനു പരിഹാരം തേടണമായിരുന്നു.
    Normal behavior അല്ല അവനുള്ളത് കെട്ടിടതോളം. അതു ചികിൽസിച്ചു മാറ്റാൻ ഇപ്പോൾ നമുക്ക് ഒരുപാടു ഹോസ്പിറ്റൽ ഉണ്ട്.
    കഷ്ടം ആയി പോയി

    • @rachelpjose3730
      @rachelpjose3730 18 часов назад +7

      Manasikaaswasthatha ഉള്ള ഒത്ത ശരീരം ഉള്ള ഒരാളെ നിർബന്ധിച്ച് കൊണ്ട് പോകാൻ പറ്റില്ല,സ്നേഹം ഉള്ളത് കൊണ്ട് ,ബോധം കെടുത്തി കൊണ്ട് പോകാനും മനസു സമ്മതിക്കില്ല. ആ സാഹചര്യത്തിലുള്ള ആൾക്കാർക്ക് അതിൻ്റെ കാഠിന്യം മനസ്സിലാകൂ.

    • @bindhujohn840
      @bindhujohn840 10 часов назад

      👌👌😭😭​@@rachelpjose3730

  • @Visan321
    @Visan321 13 часов назад +3

    ഒന്നും ചെയ്യാൻ പറ്റാത്ത അതിഭീകരമായ അവസ്ഥ. ഇതേ പോലെ നിഹായരായ രക്ഷകർത്താക്കൾ എത്രയോ പേർ....?പുരോഗമനവാദികളും മാധ്യമങ്ങളും ഉത്തരവാദികൾ തന്നെ.......

  • @AnjuMalu-o4e
    @AnjuMalu-o4e 15 часов назад +6

    എനിക്ക് തോന്നുന്നത് അവനെ ഹോസ്പിറ്റൽ കാണിക്കണം എന്നാണ്...! നല്ല treatment കൊടുക്കണം

  • @rayaansvlogs
    @rayaansvlogs 18 часов назад +9

    പാവം ആ അമ്മയുടെ അവസ്ഥ കാണുബോൾ തന്നെ പാവം തോന്നണു

  • @athuldominic
    @athuldominic 13 часов назад +7

    Fr. Rev. Dr. Thomas Vazhacharickal വീഡിയോസ് കാണുക.... Black Magic യൂത്തിന്റെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ വിശദമായി പറയുന്നുണ്ട്!☝🏻️☝🏻️
    ഈ വിഷയത്തിൽ Doctorate നേടിയ വൈദികൻ ആണ്!

    • @KuttanThampurann
      @KuttanThampurann 10 часов назад

      പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണം ✌️

  • @Sukumaran-d9k
    @Sukumaran-d9k 18 часов назад +9

    കരഞ്ഞിട്ട് പ്രയോജനമില്ല. ഉണരൂ!!!വളരെ മുൻപ് ഒരു ഡോക്റ്റർക്കും ഭാര്യക്കും മകനിൽ നിന്നും ഇതേ അനുഭവം ഉണ്ടായത് ഓർമ്മ വരുന്നു

  • @cosmology848
    @cosmology848 13 часов назад +4

    അവനെ മാനസിക ചികിത്സ നൽകണ മായിരുന്നു

  • @jyothilakshmi6308
    @jyothilakshmi6308 15 часов назад +3

    ഇങ്ങനെത്തെ മക്കളെ പഠിപ്പിക്കാൻ വിട്ട അച്ഛനമ്മാരെ വേണം പറയാൻ .

  • @roundervariety9167
    @roundervariety9167 17 часов назад +5

    നല്ല അമ്മ നല്ല മകൻ super family 👌👌നല്ല വണ്ണം പ്രാർത്ഥിക്കുക എല്ലാം ശരിയാകും. പെട്ടന്നു ജാമിൻ എടുക്കുക. കുമ്പസാരിച്ചാൽ എല്ലാം തീരും. പിന്നെ പ്രാർത്ഥിക്കുക 👍👍👍👍

    • @jaferkoradan4551
      @jaferkoradan4551 17 часов назад +2

      😂😂😂

    • @omanaachari1030
      @omanaachari1030 17 часов назад

      എന്നാണ് ആ അച്ചനെ കൊല്ലും .

    • @ushac.v3908
      @ushac.v3908 13 часов назад

      Kashtam ,Avan purathu vannal aa ammaye kollum

    • @Ranjini3510
      @Ranjini3510 13 часов назад +2

      Pottatharam parayathe podo ..kumbasarichal enthu theerunennanu?

    • @selvaranirani6372
      @selvaranirani6372 12 часов назад

      അപ്പോൾ സമാതിയാക്കിയാലോ...

  • @sabisababsworld1248
    @sabisababsworld1248 8 часов назад

    എന്റെ മോൻ... അതാണ്‌ മാതൃത്വം.... ഇതൊന്നും മനസ്സിലാകാത്ത പുതു തലമുറ... 😔😔😔😔

  • @prakashantk9132
    @prakashantk9132 10 часов назад

    വല്ലാത്ത അവസ്ഥ തന്നെ ഈ അമ്മയുടേത് , ദൈവമേ ഈ അമ്മയെ രക്ഷിക്കേണമേ🙏🏻🙏🏻

  • @moideenkutty4386
    @moideenkutty4386 9 часов назад +1

    അമ്മേ🌹

  • @beenabenny7354
    @beenabenny7354 17 часов назад +8

    മക്കളെ നല്ല രീതിയിൽ വളർത്തണമെങ്കിൽ നമ്മുടെ കുട്ടി പോകുന്ന ചുറ്റുപാടുകളെക്കുറിച്ച് നല്ല വണ്ണം മനസ്സിലാക്കണം.

    • @Mini-o7c
      @Mini-o7c 12 часов назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @omanatomy5917
    @omanatomy5917 15 часов назад +9

    ഇത്രേം നശിച്ച ഒരു മോൻ ഉണ്ടായിട്ട് പോലീസിൽ വിവരം അറിയിച്ചില്ലേ

    • @Ranjini3510
      @Ranjini3510 13 часов назад +4

      Enthu cheythalum monalle kurachu neram kazhiyumbo marakkum ,kshemikkum..ellam seriyakum ennorkkum...😢😢

    • @Mini-o7c
      @Mini-o7c 12 часов назад

  • @anilanjohn2238
    @anilanjohn2238 17 часов назад +11

    ഈ അമ്മയാണ് കുഴപ്പക്കാരി.അവൻ ചോദിക്കുന്ന എന്തും കൊടുക്കുമെന്ന് . എല്ലാ മതങ്ങളേയും ദൈവങ്ങളേയുംതുല്യതയോടെ സ്നേഹിക്കാൻ പഠിക്ക് ,ദൈവത്തിന് പരിധിയുണ്ട് . എല്ലാം ശരിയായിവരും.ധൈര്യമായി മുന്നോട്ട് പോകുക.കഷ്ടം തന്നെ.ഉടൻ തന്നെ പോലീസിന്റെ സഹായത്തോടെ ഏതെങ്കിലും സൈക്കാർട്ടിസ്റ്റിനെ കാണിച്ച്, പ്രത്യേക റൂം എടുത്ത് ചികിത്സ തേടണം.അല്ലെങ്കിൽ വലിയ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങി തുടങ്ങും.✌️

    • @selvaranirani6372
      @selvaranirani6372 13 часов назад +3

      മന്ത്രവാദം പ്രോത്ത്സാഹിപ്പിക്കരുത്.

    • @Mini-o7c
      @Mini-o7c 12 часов назад

      ❤❤❤❤❤❤😂🎉😢😢❤

  • @Rebel883
    @Rebel883 17 часов назад +6

    നല്ല പിള്ളേയായിട്ടു ഇനി വരില്ല. നിങ്ങള വീട്ടിൽ കയറ്റരുത്

  • @jo-dk1gu
    @jo-dk1gu 11 часов назад +2

    കേട്ടിടതോളം ആള് മെൻ്റൽ ആവാനാണ് സാധ്യത..

  • @beenavijayan6802
    @beenavijayan6802 12 часов назад +1

    മക്കൾ വിഗ്രഹം അല്ല അവർക്കുവേണ്ടി എന്തും ചെയ്തു കൊടുക്കരുത് അവരെ ഈ ലോകം അതിന്റെ കഷ്ടപ്പാട് ബന്ധങ്ങൾ ലോകം ഒക്കെ അറിയിച്ചു വളർത്തണം

  • @GraceCollections_
    @GraceCollections_ 20 часов назад +12

    പാവം എന്റെ ദൈവമേ 😭😭😭😭

  • @cosmology848
    @cosmology848 13 часов назад +4

    അവൻ ഡോക്ടറെ കാണണം എന്ന് പറഞ്ഞത് അവന് സ്വബോധം കിട്ടിയപ്പോൾ ആയിരിക്കും 😮

  • @nisva01
    @nisva01 17 часов назад +2

    അമ്മേ.....
    ഹൃദയം നുറുങ്ങുന്നു....

  • @binuvalsan4100
    @binuvalsan4100 19 часов назад +13

    എന്തൊരു ഗതികേടാണെന്റെ ഈശ്വരാ.

  • @Jhfhj-f3g
    @Jhfhj-f3g 12 часов назад +1

    പാവം മക്കൾക്ക് വേണ്ടി ജീവിക്കുന്ന അച്ഛനും അമ്മയും ആ അമ്മയുടെ കണ്ണുനീ അച്ഛൻ പോയി അവർക്ക് എല്ലാം സഹിക്കാനുള്ള ശക്തി ഉണ്ടാവട്ടെ

  • @lizammathomas5797
    @lizammathomas5797 14 часов назад +3

    ഈ ബ്ലാക്ക് മാജിക്ക് കാരെയൊക്കെ ഒന്നൊതുക്കാൻ ആർക്കും സാധിക്കുകയില്ലേ?

  • @democracycomeback6010
    @democracycomeback6010 17 часов назад +12

    ഇതു സാത്താണിക് ആരാധന യിൽ പെട്ട് പോയത് ആണ് ..
    ഈ അവസ്ഥയിൽ ഉള്ളവർ കുടുബമായി ഇടുക്കി ആണക്കര മരിയൻ retreat center ൽ പോകുവാ

    • @KuttanThampurann
      @KuttanThampurann 12 часов назад

      അവിടെ സാത്താൻ ആരാധന ഉണ്ടോ?

    • @democracycomeback6010
      @democracycomeback6010 12 часов назад +1

      @KuttanThampurann അവിടെ ജീവൻ ഉള്ള കൃസ്തുവിനെ ആരാധിക്കുന്നു😊💐

    • @Strickers-r2z
      @Strickers-r2z 9 часов назад +1

      ​@@KuttanThampurann ഇല്ല ഡോമിനിക് അച്ഛന്റെ നല്ല ഒരു വിടുതൽ പ്രാത്ഥന ഉണ്ട്

  • @sinannanis4310
    @sinannanis4310 20 часов назад +15

    ഈ ലോകത്തിന് എന്ത് പറ്റി

    • @Anilkumar-b8v3d
      @Anilkumar-b8v3d 19 часов назад +2

      ലോകത്തിനല്ല കേരള രാജ്യത്ത് മാത്രം

    • @rekhavs9326
      @rekhavs9326 19 часов назад

      കേരളത്തിലെ മാത്രമേ നിങ്ങൾ അറിയുന്നുള്ളു മറ്റു സ്ഥലങ്ങളിൽ തോക്കുപോയോഗിച്ചാണ് ​@@Anilkumar-b8v3d

    • @KuttanThampurann
      @KuttanThampurann 12 часов назад

      അത് ലോകത്തോട് ചോദിക്കണം

  • @786-Mixed-Vlogs
    @786-Mixed-Vlogs 9 часов назад

    മക്കളെ കുറച്ച് വിഷമം അറിയിച്ചു വള൪ത്തുക

  • @sherinmathew3886
    @sherinmathew3886 11 часов назад +1

    പാവം ഒരു അമ്മ 😥😥😥😥

  • @Humanisam
    @Humanisam 17 часов назад +8

    അമ്മക്ക് സമാദാനം ഉള്ള ഒരു ജീവിതം ഉണ്ടാകും ❤️

    • @sukumaribabu6960
      @sukumaribabu6960 17 часов назад

      അവർ നല്ലതായി ജീവിച്ചതാണ്. മോൻ വലുതാകും മുൻപ്.

  • @raphyantokattumath5810
    @raphyantokattumath5810 17 часов назад +14

    നിങ്ങൾ ആലപുഴ കൃപാസനത്തിൽ പോകു വേഗം ഉടമ്പടി എടുക്കു

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 17 часов назад +8

      ദേ കിടക്കണ്...

    • @jaferkoradan4551
      @jaferkoradan4551 17 часов назад +1

      😂😂😂

    • @anudhara189
      @anudhara189 17 часов назад +2

      Athe

    • @snowwhite_97
      @snowwhite_97 9 часов назад

      Nte ponno 😅

    • @Sumo-Slammer
      @Sumo-Slammer 8 часов назад

      പ്രാര്‍ത്ഥന ഒരുപാട് കൂടി പോയി. നല്ല ഒരു ഡോക്റ്ററെ കാണിച്ചില്ല

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 18 часов назад +3

    Amma 😢😢😢

  • @arunkumararun9346
    @arunkumararun9346 17 часов назад +3

    കാലൻ മക്കൾ ആയി ജനിക്കുന്ന കാലം. ഈ ഡാഷ് മോനേ വളർത്താൻ ഈ അമ്മ എത്ര കഷ്ടപ്പെട്ട് കാണും. ഈ അച്ഛനും അമ്മയും അവരുടെ ജീവിതം ഇവന് വേണ്ടി കളഞ്ഞില്ലെ. ഒന്ന് ആലോചിച്ചു നോക്കിയേ സ്വന്തം കാലനെ വളർത്തി വലുതാക്കിയ ഇവരുടെ അവസ്ഥ. എൻ്റെ മക്കൾ പാവം ആണ് എന്നൊക്കെ പറയുന്നവർ ഒന്ന് സൂക്ഷിച്ചോ കാലം മാറി ഒന്നിനെയും വിശ്വസിക്കരുത്.

  • @jayasankarv3653
    @jayasankarv3653 11 часов назад +1

    പാവം അമ്മ 🙏

  • @Sujatha-dw4qs
    @Sujatha-dw4qs 13 часов назад

    കേട്ടിട്ട് സഹിക്കാൻ പറ്റണില്ല്യ അമ്മയെ കണ്ടപ്പഴ് വല്ലാതെ സങ്കടം വരുണു😢

  • @ashish_p_sasi
    @ashish_p_sasi 10 часов назад

    മക്കളെ ചെറുപ്പം മുതൽ കഷ്ടത അറിയിപ്പിച്ചു വളർത്തണം.....

  • @remyaasraya6540
    @remyaasraya6540 15 часов назад +1

    പാവം അമ്മ 🥺🥺🥺

  • @technicalmind615
    @technicalmind615 8 часов назад

    കഷ്ടപ്പാടിന്റെ വില മക്കൾ അറിഞ്ഞു വളരുമ്പോഴേ അവർക്കു രചിത്താക്കളോട് ഒരു അനുകമ്പ ഉണ്ടാകാൻ ഇടവരുത്തും,

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 17 часов назад +2

    പണം കൊണ്ട് മക്കളെ സ്നേഹിക്കരുത്! ഹൃദയം കൊണ്ട് സ്നേഹിക്കുക! 😢

  • @aparna894
    @aparna894 19 часов назад +3

    Treatment is needed than praying

  • @moiduppa6939
    @moiduppa6939 18 часов назад +5

    ആരുടെ മക്കളായാലും ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും കൃത്യമായ മാർഗദർശനം നൽകുന്ന ക്ലാസ് നൽകാറുണ്ട്
    കോടികൾ ചിലവഴിച്ച് നടത്തുന്ന ഇത്തരം പരിപാടികൾക്ക് കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞയക്കണം എത്താൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല
    വിവരം നൽകുന്നതോടൊപ്പം വിവേകവും നൽകാൻ ശ്രമിക്കുക
    ഇനി ഏപ്രിൽ മാസം പെരിന്തൽമണ്ണയിൽ കേരള സ്റ്റുഡൻസ് കോൺഫറൻസ് നടക്കുന്നു മക്കളെ പറഞ്ഞയക്കൂ
    ഒരു ചിലവും മാതാപിതാക്കളോ അധ്യാപകരോ ഒരു ചിലവും വഹിക്കേണ്ട
    നിങ്ങളുടെ അടുത്തുള്ള വിസ്ഡം ഇസ്‌ലാമിക് ഓർഗനേഷൻ്റെ ആളുകളുമായി ബന്ധപെട്ട് അറിയിച്ചാൽ മാത്രം മതി
    ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും
    കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യുവതികൾക്കും പ്രഫണൽ വിദ്യാർത്ഥികൾക്കും പ്രത്തേകം പ്രത്തേകം പരിപാടികൾ
    മക്കളെ നേർവഴിയിൽ നടത്തൂ

    • @virtualuser9289
      @virtualuser9289 18 часов назад +3

      ബെസ്റ്റ് ...ഇനി അതൊക്കെ കേട്ട് പിള്ളേരെ ബ്രെയിൻ വാഷ് ചെയ്യാൻ ... എടുത്തോണ്ട് പോടോ...

    • @moiduppa6939
      @moiduppa6939 18 часов назад +1

      @virtualuser9289 ഈ സമൂഹം ഇന്ന് അനുഭവിക്കുന്ന പാലിയേറ്റീവ് ടക്കം പല നന്മകളുടെയും പിന്നിൽ ഈ ബ്രെയിൻ വാഷ് ചെയ്തവരുടെ പ്രവർത്തനങ്ങളാണ് സഹോ

    • @sikhilsk3316
      @sikhilsk3316 18 часов назад +2

      Ennitu syriyayil povano

    • @moiduppa6939
      @moiduppa6939 17 часов назад

      @virtualuser9289
      മറ്റുള്ള ഓരോ ജീവജാലങ്ങോടും കരുണകാണിക്കാനും അവരെ ചേർത്ത് പിടിക്കാകും സാന്ത്വനം നൽകാനും പഠിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്യാനാണ്
      നാട്ടിൽ കാണുന്ന ഓരോ നന്മകൾക്ക് പിന്നിലും ഇത്തരം ആളുകൾ ഉണ്ടാവും
      ഇയടുത്ത് നടന്ന കൊറോണ സമയത്ത് ഹോമിയോ അലോപതി ആയുർവേദം തുടങ്ങിയ തുറുക്കണക്കിന് ഡോക്ടർമാരെ ഒരുമിച്ചിരുത്തി ലോകത്ത് എവിടെ നിന്നും ഓൺലൈനായി ചികിത്സ നടത്തിയ ഞങ്ങൾക്കറിം ആ ഡോക്ടർമാരൊന്നും ഒരു രൂപ പോലും ഞങ്ങളിൽ നിന്ന് വാങ്ങിയിട്ടില്ല
      ലക്ഷക്കണക്കിന് ആളുകൾക്ക് സമാധാനം നൽകാൻ ഞങ്ങൾക്ക് സാധിച്ചു പറവൂരും നിലമ്പൂരും അടക്കം വെള്ളപൊക്കമുണ്ടായപ്പോഴും ആദ്യമായി അവിടേക്ക് ആവശ്യമുള്ള എല്ലാ വിധ സഹായങ്ങളും ഏകോപിക്കാനും പറവൂരും നിലമ്പൂരും അടക്കം വീടുകളും വീട്ടുസാധനങ്ങളും വിദേശത്ത് പലർക്കും ജോലിയും നൽകാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് നിങ്ങളെപ്പോലുള്ളവർ അനുഭവിക്കുന്ന പല സംവിധാനങ്ങളുടെ പിറകിലും ഞങ്ങൾ ഇടപ്പെട്ടിട്ടുണ്ടാവും ഇതൊന്നും പരസ്യപ്പെടുത്താനോ വിലപേശാനോ അല്ല

    • @virtualuser9289
      @virtualuser9289 17 часов назад

      @@moiduppa6939 നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ദൈവം അനുഗ്രഹിക്കും... പക്ഷേ ഞാൻ പറഞ്ഞത് ഈ കോൺഫറൻസിനെ പറ്റിയാണ്... ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല...എന്താണെന്ന് ഞാൻ വിശദീകരിക്കുന്നില്ല ....

  • @minisundaran1740
    @minisundaran1740 10 часов назад +1

    ഇത്ര നല്ല മാതാ പിതാക്കളെ കിട്ടിയിട്ടു അതിന്റെ വില മനസ്സിലാകാത്ത ദ്രോഹി