കിളിയൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ | Thiruvananthapuram

Поделиться
HTML-код
  • Опубликовано: 9 фев 2025
  • കൊച്ചിയിൽ നിന്ന് സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷം മകനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി; കിളിയൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ | Thiruvananthapuram
    #thiruvananthapuram #keralapolice #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 202

  • @krishnavishnu8584
    @krishnavishnu8584 20 часов назад +118

    സ്വന്തം കാലനു തന്നെ ജന്മം കൊടുത്ത് അവനു വേണ്ടി ജീവിച്ചിട്ട് ഒടുക്കം ഇങ്ങനെ വല്ലാത്തൊരു അവസ്ഥ ആർക്കും ഇങ്ങനൊരു മക്കൾ ഉണ്ടാവാതെ ഇരിക്കട്ടെ

  • @VavamolMol
    @VavamolMol 20 часов назад +249

    വിവാഹവും വേണ്ട മക്കളും വേണ്ട എന്ന് തോന്നിപ്പോകുന്നു

    • @deepakdezz5385
      @deepakdezz5385 19 часов назад +15

      ഈ ലോകത്തു നിന്ന്
      എങ്ങനെ എങ്കിലും രക്ഷപെടുക

    • @always_with_truth
      @always_with_truth 17 часов назад

      ആത്മഹത്യാ പ്രേരണ കേസ് എടുക്കാൻ ഉള്ള വകുപ്പ് ആണ്😂​@@deepakdezz5385

    • @mohanlalmohan6291
      @mohanlalmohan6291 16 часов назад +3

      നല്ല കാര്യം

    • @deepakdezz5385
      @deepakdezz5385 10 часов назад

      @@mohanlalmohan6291 hai Mohanlal sir cinemayil oru chance tharumo enikk joli illaa ippol

  • @BeenaVargheese-tp9uk
    @BeenaVargheese-tp9uk 13 часов назад +29

    കുറേ രോഗികൾ രക്ഷപ്പെട്ടു ഇവനെങ്ങാനും ഡോക്ടരായാൽ ചിന്തിക്കാൻ പോലും പറ്റുന്നില്ല

  • @ahxcfujdsxgybjjjbbkg3v
    @ahxcfujdsxgybjjjbbkg3v 20 часов назад +130

    പിള്ളേരെ ഉണ്ടാക്കാതിരിക്കുന്നതാ ബുദ്ധി 😂

    • @shan6566
      @shan6566 14 часов назад

      നീ ലോക തോൽവി ആണല്ലോ

  • @shyalajavr497
    @shyalajavr497 15 часов назад +47

    ഈ പയ്യനെ സമയത്തിന് ഒരു സൈക്കോളജിസ്റ്റ് നെ കാണിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

    • @sreejaabhi8801
      @sreejaabhi8801 12 часов назад

      Sharya oru dr kanichal mathiayrunu

    • @kuriankk1666
      @kuriankk1666 11 часов назад

      No use he is another level

  • @joseabraham2951
    @joseabraham2951 20 часов назад +50

    മക്കൾ കൃഷി അപകടം 😮

  • @vish-relax
    @vish-relax 14 часов назад +28

    പാവയ്ക്ക വലിപ്പം മാത്രം ഉള്ള ഒരു സംസ്ഥാനത്തിൽ നടക്കുന്നത് കേട്ടാൽ പേടി തോന്നും.. വിദ്യാസമ്പന്നരുടെ നാട്, സംസ്കാരിക കേരളം... എന്നൊക്കെ ഉള്ള തള്ളുകൾ ഇനി നിർത്താം 🤬

    • @Bagavannjan
      @Bagavannjan 12 часов назад +1

      കടയിൽ നിന്നും ഒരു കിലോ മുന്തിരി വാങ്ങി അതിൽ ഒരെണ്ണം ചീഞ്ഞു ഇരിക്കുന്നത് കണ്ടു മുഴുവൻ മുന്തിരിയും എറിഞ്ഞു കളഞ്ഞ ചേട്ടൻ 🤣🤣🤣🤣ചവിട്ടി നിൽക്കുന്ന മണ്ണിനെ ബഹുമാനിക്കാൻ പഠിക്ക് സുഹൃത്തേ...

  • @sajiabraham1082
    @sajiabraham1082 18 часов назад +20

    Depression 😢.

  • @Jnjd-bm4hl
    @Jnjd-bm4hl 17 часов назад +43

    കിളി പോയിന്ന് കണ്ടാൽ ചികിത്സാ നൽകണം അല്ലേൽ ഇങ്ങനെ ഒക്കെ ഉണ്ടാവും. മാനസിക നില തെറ്റാൻ ഉള്ള കാരണങ്ങൾ ധാരാളം ഉണ്ട് പഠിപ്പ് പോയി പണം പോയി സിനിമ അതും പോയി

  • @sumaadcruz2119
    @sumaadcruz2119 19 часов назад +89

    സിനിമ പഠനത്തിന് തന്നെയാണോ എറണാകുളത്തു പോയതെന്ന് അന്വേഷിക്കണം

    • @arunsgps3583
      @arunsgps3583 19 часов назад +8

      Avan kanjav aanu ... paatu iitu irikunu enn amma paryunnu . Kick kitan anu music .

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

    • @nadanna.sambhavam
      @nadanna.sambhavam 12 часов назад

      How to join Illuminati? ​@@Karthika-.8129__

    • @neenujohn855
      @neenujohn855 9 часов назад

      ​@@Karthika-.8129__black magic il vishwasikan ula reason parayamo..avarude aradhanayil poitundo..

  • @adarsh10j42
    @adarsh10j42 19 часов назад +40

    അവന്റെ മാനസികനില തെറ്റി കാണും 🙄

  • @radhikasunil9280
    @radhikasunil9280 20 часов назад +39

    ഒരുപക്ഷേ സർട്ടിഫിക്കറ്റ് കിട്ടാത്തത് ആവും ആ കുട്ടിയുടെ മനോനില തെറ്റാൻ കാരണം....അച്ഛനാണ് പൈസ കൊണ്ടു വന്ന് ' ഏജൻറ്ന് അടച്ചത് ..... അതുകൊണ്ടാവും അച്ഛനോട് ദേഷ്യം

  • @minimolpj8591
    @minimolpj8591 18 часов назад +42

    ലോകത്ത് ആഭിചാരങ്ങൾ കൂടുന്നു പിശാച് മനുഷ്യനെ കീഴ്പെടുത്തുന്നു

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

    • @CkcvMcn
      @CkcvMcn 12 часов назад

      ​​@@Karthika-.8129__know non duality instead of bullshit

  • @VivekVivu-rx9hp
    @VivekVivu-rx9hp 16 часов назад +23

    സൗദി അറേബ്യയിൽ മന്ത്രവാദത്തിനു തലവെട്ട് ആണ് 👍

    • @ShEbAjOn
      @ShEbAjOn 15 часов назад +8

      Nmde evide biriyani um... 😑😑😑

    • @animashankar6520
      @animashankar6520 5 часов назад

      Ustad maaru othunnathu pathivalle?? Vere pala aabhichaaram cheyyunnathum?? Ithokke Mandravaadathil peduka ille aavo😅

  • @AK-op6xp
    @AK-op6xp 16 часов назад +13

    ഇവനെങ്ങാനും ഡോക്ടർ ആയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 🤔

  • @FreedomFighter007
    @FreedomFighter007 18 часов назад +28

    യുവാക്കൾക്ക്ടയിൽ ഇത് വ്യാപകമായി ഉണ്ട്... തുടക്കം നാസ്തികനായാണ്..പിന്നെ സാത്താൻ ഗ്യാങ്.....അവരുടെ മോതിരം, ചെയിൻ, വാഹന സ്റ്റിക്കർ എല്ലാം കണ്ടാൽ തിരിച്ചറിയാം...

    • @abijithp92
      @abijithp92 16 часов назад +6

      തുടക്കം നാസ്തികത യാണെന്ന് ആരാടാ നിന്നോട് പറഞ്ഞത് ? ആവശ്യമില്ലാത്ത വർത്താനം പറഞ്ഞാൽ കണ്ണടിച്ചു പൊട്ടിക്കും നാട്ടുകാർ

    • @faisalfa2354
      @faisalfa2354 16 часов назад

      Podapulla.nasthika😅​@@abijithp92

    • @abdulgafoorkp7813
      @abdulgafoorkp7813 13 часов назад

      സാത്താൻ സേവയിൽ ആരും മോശക്കാരല്ല.
      വിദ്യാഭ്യാസം മനുഷ്യനെ ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം.

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @jaleeljaleel1900
    @jaleeljaleel1900 20 часов назад +15

    അച്ഛൻ പൊറുത്തു കൊടുക്കട്ടെ

  • @ArchitPrabhakar2000
    @ArchitPrabhakar2000 16 часов назад +10

    ചൈനയിൽ mbbs fees അടച്ചു ന്ന് പറഞ്ഞു പറ്റിച്ച ഏജൻസി രക്ഷപ്പെട്ടു

  • @SreenathV-yh2yw
    @SreenathV-yh2yw 6 часов назад

    അടിപൊളി ഒന്നും പറയാൻ ഇല്ല പാവം അച്ഛൻ 🌹😢

  • @dreamcatcher2523
    @dreamcatcher2523 15 часов назад +12

    നാട്ടുകാരെ പേടിച്ച് സമൂഹത്തെ പേടിച്ച് ഈ ചെറുക്കന് ചികിത്സ കൊടുക്കാതെ ഇത്രയും വരെ എത്തിച്ചിട്ട് അത് എന്തിനാ സിനിമാക്കാരുടെയും ഹിന്ദുക്കളുടെയും തലയിൽ വെക്കുന്നത്. 7 വർഷമായി അടിമകളെ പോലെ ജീവിച്ച് എന്ന്. നല്ല ഒരു ഹോസ്പിറ്റലിൽ പോയി ചികിത്സ എടുത്തിരുന്നെങ്കിൽ ആ അച്ഛൻ ജീവനോടെ ഉണ്ടവുമായിരുന്നു. Sounds like hes having schizophrenia

  • @jessysajisaji8693
    @jessysajisaji8693 19 часов назад +16

    കുറച്ചു നാൾ കഴിഞ്ഞാൽ മക്കൾ ജയിലിലു൦ മാതാപിതാക്കൾ പരലോകത്തും വീടുകൾ പ്രേതാലയവു൦ ആകു൦. (സാത്താൻ സേവ തലമുറകളിൽ ആഴത്തിൽ പിടിമുറുക്കി പിന്നെ കൂട്ടിന് ലഹരിയു൦)

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @lilalila4912
    @lilalila4912 19 часов назад +8

    എന്തോരു വിധി നമ്മുടെ ചെറുപ്പകാർക്ക് ഇത് എന്താണ് സംഭവിക്കുന്നത് കുട്ടികൾ ആരുടെ സ്വദിനത്തിൽ ആണ് വീണ് പോകുന്നത്

  • @roshin.kannan4412
    @roshin.kannan4412 15 часов назад +14

    ഇങ്ങനൊക്കെ ഇണ്ടാവും എന്ന് ആ അച്ഛൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല അല്ലെ 😒😒😒ഇവന്റെ ചെറു പ്രായത്തിൽ ഇവനെയൊക്കെ തീറ്റിപോറ്റാൻ ആ അച്ഛൻ എന്തോരം കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടാവും 😒😒

  • @sajadtopline1186
    @sajadtopline1186 11 часов назад +1

    അഭിനയം പഠിക്കാൻ പോയി അവൻ അഭിനയം പഠിച്ചു അഭിനയം തുടങ്ങി, അത് തന്നെ അവന്റെ മാറ്റം.

  • @CHELLENGBOYS
    @CHELLENGBOYS 3 часа назад

    ഒരു മാസമായിട്ട് കേരളത്തിൽ നടക്കാത്തതായി ഒന്നൂല്ല

  • @akkuakkum8953
    @akkuakkum8953 15 часов назад +2

    ഇവനൊന്നും ഇനി പുറം ലോകം കാണരുത് എനിക്കും വളർന്നുന്നു വരുന്നുണ്ടേ ദൈവമേ ഒരെണ്ണം എന്തായി തിരുന്നോ എന്തോ ഈ കാലം കാരണം ഒന്നും പറയാൻ വയ്യ 🙏

  • @joyvarghese9252
    @joyvarghese9252 17 часов назад +2

    അഭിനയം കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമത്തിലായിരിക്കാം.

  • @radhikasunil9280
    @radhikasunil9280 20 часов назад +11

    ഇടയ്ക്ക് ഇതുപോലെ 4 വിവാഹം കഴിഞ്ഞ ഭാര്യയും ഭർത്താവും പോയി മരിച്ച ആയിരുന്നല്ലോ..... 4 പേർ.... അതിൻറെ കേസ് അന്വേഷണം എന്തായി...മീഡിയാസ് ഫോളോ അപ്പ് ചെയ്യാത്തതെന്ത്

  • @shamilexclusive
    @shamilexclusive 18 часов назад +4

    ഇനി സിനിമ കാരെ തലയിൽ ഇട്ടോ, അവൻ പോലെ ഉള്ളവർ ആണ് പലർക്കും തല വേദന ആവുന്നത്

  • @elizabethvarghese1798
    @elizabethvarghese1798 18 часов назад +2

    എന്റെ മോൻ, കഞ്ചാവടിച്ചു കാണും.

  • @bindhunisha8588
    @bindhunisha8588 15 часов назад +5

    ദൈവമേ ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട് ആണ് 😢😢😢

    • @munnantvm371
      @munnantvm371 14 часов назад

      നിങ്ങൾ പറയുന്നത് പോലെ അല്ല ദൈവം അവനെ ഉണ്ടാക്കി അവനെ കൊണ്ടു പിതാവിനെയൊയും കൊല്ലിച്ചു ആ പാവം പയ്യനെ പറയാതെ ഇതിനു കാരണം അവനെ ഉണ്ടാക്കിയ ദൈവം ആണ് കൂട്ടുകാരാ കുറ്റക്കാരൻ ok 😂😂😂😂😂

  • @Ashraf_mlp
    @Ashraf_mlp 15 часов назад +1

    ആ പാട്ട്....

  • @ചർച്ചകൾക്കൊരിടം

    It's pure case of depression.

  • @bijumathai5758
    @bijumathai5758 13 часов назад

    ഒന്നും പറയാൻ ഇല്ല 🤦‍♂️

  • @BraveVoice-rs5bx
    @BraveVoice-rs5bx 20 часов назад +24

    എന്തൊരു ഭീകരാവസ്ഥ യാണ് കേരളത്തിൽ നടക്കുന്നത്. ..ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെകുത്താൻ മാർ ഭരിക്കുമ്പോൾ പാവം ജനങ്ങൾ എന്തുചെയ്യും 😢!!പ്രിയ ഭരണവർഗമേ നിങ്ങൾ തന്നെയാണ് ഇതിനു ഉത്തരവാദികൾ. ..നിങ്ങൾ അറിയാതെ ഇത്രയും മയക്കുമരുന്ന് ഇവിടെ ഒഴുകില്ല. .ഇതിന്റെ റൂട്ട് കോസ്റ്റ് ഡ്രഗ് മാത്രം.

    • @ShihabEntertainment
      @ShihabEntertainment 14 часов назад

      ഏതിലും ഭരിക്കുന്നവർ കുറ്റക്കാർ 😆

  • @abdulrasheedpk3908
    @abdulrasheedpk3908 2 часа назад +1

    Dhurmadravaadham

  • @shabeerreebhas6
    @shabeerreebhas6 12 часов назад +1

    Take case again police for not talking against agent

  • @fishart254
    @fishart254 4 часа назад

    He should be given an opportunity in Marco 2.

  • @shafeeqchirakkal3020
    @shafeeqchirakkal3020 13 часов назад +1

    വെളിച്ചമില്ലാത്ത സൂര്യനില്ലാത്തതു നന്നായി

  • @dayanajacob9681
    @dayanajacob9681 20 часов назад +6

    Ohh God.....poor parents 😭😭

  • @Yahkkub
    @Yahkkub 13 часов назад +2

    കൊച്ചിയിൽ മക്കളെ അയക്കരുത്

    • @sulficarali9993
      @sulficarali9993 9 часов назад

      വേറെ എവുടെ അയക്കണം

  • @sureshsura3599
    @sureshsura3599 7 часов назад

    യേശുവേ 🥺🙏എന്തൊക്കെ വാർത്തകളാ

  • @Listopia10
    @Listopia10 19 часов назад +12

    മയക്കുമരുന്നിന്റെ മറ്റൊരു ഇര

  • @susanpalathra7646
    @susanpalathra7646 16 часов назад +3

    സിനിമയല്ലായിരിക്കും ദുർമന്ത്രവാദമോ സാത്താൻ സേവയോ ആയിരിക്കും പഠിച്ചത്.

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @abetojudah3793
    @abetojudah3793 9 часов назад

    ഞാനാണ്‌ വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്‌ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്‌ഥലം കണ്ടെത്തുകയും ചെയ്യും.
    മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു ( സാത്താൻ) കള്ളന്‍ വരുന്നത്‌. ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.
    ഞാന്‍ നല്ല ഇടയനാണ്‌. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.
    യോഹന്നാന്‍ 10 : 9-11

  • @Karthika-.8129__
    @Karthika-.8129__ 12 часов назад +2

    Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @aswaniachu5030
    @aswaniachu5030 20 часов назад +16

    Kochi yil ethine chuttipatti valiyoru network ind. Athil.kai kadathan aarkkum pattilla. Black magic

    • @abhilashbabu887
      @abhilashbabu887 20 часов назад +3

      Njanum kettitund

    • @Blj791
      @Blj791 20 часов назад

      😮😮😮

    • @TEERRIBLE
      @TEERRIBLE 19 часов назад

      How do you know?.. Another young girl I knew attributed all of bad things she had to such.. I dont think there is any validating evidence

    • @arathyvr792
      @arathyvr792 18 часов назад +3

      Njan janichu valarnathum PG vare padichathum ee kochi city IL thanne aanu. Job related aayu keralathil mattu districts IL um out of kerala um jeevichittundu. Njanum ente friends o ee paripadi ku poyittilla. Nammude munpil pala pralobhanangalum kaanum, Athil onum poyi veezhathirikan Ulla bodham nammal kaanikuka, athini kochi aayalum Mumbai aayalum

    • @rhamo100
      @rhamo100 13 часов назад

      കൊച്ചിയിൽ ജനിച്ചു വളർന്ന ഞാൻ ഇന്നേവരെ അങ്ങനൊരു നെറ്റ്‌വർക്ക് കണ്ടിട്ടില്ല.. പക്ഷെ കൊച്ചി കാണാത്ത പലരും അങ്ങനൊരു നെറ്റ്‌വർക്ക് കണ്ടിട്ടുണ്ട് അതാണ് വാസ്തവം

  • @NRKguide-i
    @NRKguide-i 20 часов назад +6

    കേരളത്തിൽ എന്താണ് ഇങ്ങനെ നടക്കുന്നത്!!!!

  • @SreedeviG-w8y
    @SreedeviG-w8y 17 часов назад +1

    Igane ullavark വധശിക്ഷ koduk pavam achan😢

    • @angel19908
      @angel19908 16 часов назад

      jamayam kitti ippam verum pinne media kark oru varthakoodi kittum .Atha nadakan pokunne .veroru chendhamara athre ullu.

  • @Abdulgafoor-x4k
    @Abdulgafoor-x4k 16 часов назад +1

    Cenema😂😂😂

  • @arunkrishna249
    @arunkrishna249 14 часов назад +2

    illuminati illuminati 🎉🎉🎉🎉🎉

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @suchithrafevin9fevin33
    @suchithrafevin9fevin33 19 часов назад +1

    Mayakumarunnu

  • @NevinOpp
    @NevinOpp 13 часов назад +1

    Kanchav adi thudangi ath thanne karym

  • @reenashaji12457
    @reenashaji12457 12 часов назад

    Pavm amma achsn

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 19 часов назад +1

    ട്രെൻഡിങ് കേരള

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 14 часов назад +1

    നശിച്ച മകൻ.. പിശാച്...

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @RajendranNair-t2c
    @RajendranNair-t2c 14 часов назад

    ഇവൻ ഡോക്ടർ ആയാൽ എന്താകും സ്ഥിതി

  • @Homeofbeegum7062
    @Homeofbeegum7062 17 часов назад

    Agencykalude thattippu kandethqnqm

  • @anonymousalways4168
    @anonymousalways4168 16 часов назад +1

    Kochi = synthetic.. That's the reason...

  • @bijobsebastian
    @bijobsebastian 20 часов назад +11

    ദൈവത്തിൻ്റെ കഥകൾ വിശ്വസിക്കുന്നവർക്ക് വിശ്വാസം കൊണ്ട് ഫലം ഒന്നും ഇല്ലാന്ന് കാണുമ്പോൾ ചെകുത്താൻ്റെ കഥ വിശ്വസിക്കാൻ എളുപ്പം ആണ്

  • @jjjishjanardhanan9508
    @jjjishjanardhanan9508 16 часов назад +1

    3:04 Drugs real reason for all crimes supported by pinu n vd satheeshan. Drugs over dose resulted in psycho behaviour

  • @sandeepcsr4187
    @sandeepcsr4187 18 часов назад +2

    2k kid

    • @itzzmee007
      @itzzmee007 18 часов назад +1

      ആരുപറഞ്ഞു 90s kid aanu 2012 ഇൽ ചൈനയിൽ MBBS ഇന് ചേർന്നവൻ എങ്ങനെ 2K ആവും.

  • @jinudaniel6487
    @jinudaniel6487 15 часов назад

    ജാമ്യം കിട്ടിയോ

  • @mussafferm66
    @mussafferm66 19 часов назад

    Genzeee 😂😂😂😂

  • @TVR_kakkanadu
    @TVR_kakkanadu 20 часов назад +2

    Evane talli kollanam 😅

  • @Vpr2255
    @Vpr2255 19 часов назад +1

    0:11 സിനിമയിൽ എന്താ പഠിച്ച 🙄

  • @JosephRony-ox8ij
    @JosephRony-ox8ij 15 часов назад +2

    ബ്ലാക്ക് മാസ് ഗ്രൂപ്പിൽ പെട്ടതാണോ.......

    • @Karthika-.8129__
      @Karthika-.8129__ 12 часов назад +1

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @priyamanoj1376
    @priyamanoj1376 17 часов назад +1

    Pana

  • @sonimolvp2262
    @sonimolvp2262 20 часов назад +3

    Ivanea പണ്ടേ ഇറക്കിവിടണമായിരുന്നു

  • @shahinkarakkat3838
    @shahinkarakkat3838 16 часов назад

    ഇവനെ എന്തിനാണ് മോൻ എന്ന് പറയുന്നത്

  • @sreejak3753
    @sreejak3753 13 часов назад

    Pidichu ketti naalupottikkanamaayirunnu

  • @abhiramimohandas8256
    @abhiramimohandas8256 12 часов назад

    അത് ഹിന്ദു പാട്ട് അല്ല അമ്മച്ചി..... സാത്താൻ സേവകനാ മകൻ.....

  • @vinodk1995
    @vinodk1995 20 часов назад +1

    Maru mon varum allam sariyagum

  • @premas7457
    @premas7457 20 часов назад +1

    എന്റെ ഭ൪ത്താവിനെ കൊല്ലത്ത് ലഹരിപ്പാ൪ട്ടിയ്ക്ക് ഒരുസ്ത്രീയോടോപ്പ൦ സുഹൃത്തുക്കൾകൊണ്ടുപോയി. അതുമുതൽ പ്രശ്ന൦ തുടങ്ങി എല്ലാ ലഹരിയുമുപയോഗിക്കുന്നു തിരിച്ചുവരാൻ പറ്റുന്നില്ല പുറത്തുവരാൻ ദ്രോഹികൾ സമ്മതിക്കില്ല ലഹരിക്കച്ചവടക്കാരിയായ വിധവയു൦ ൺരുമകളുമുഎയള്ളവളേക്കൂടി കൂട്ടിക്കൊടുത്തു മധുരയുയിൽ കണ്ണുപരിശോഘനയ്ക്കു പോകുന്നുവെന്നാണ് എന്നോടുപറഞ്ഞത് മൂന്നിന്റന്നാണുവന്നത്

    • @sajeersv3554
      @sajeersv3554 19 часов назад

      മൈരനെ ജീവിതത്തിൽ നിന്നും പിരിച്ചു വിടുക. ബാക്കിയുള്ള കാലം എന്തങ്കിലും ജോലി എടുത്തു സന്തോഷത്തോടെ ജീവിക്കുക.

  • @fullcorrect
    @fullcorrect Час назад

    Aum cream 😂

  • @HARMONYDSS
    @HARMONYDSS 12 часов назад

    സാത്താർ സേവ...ആണ് നടന്നത്.... ☠️

  • @beenaanil1696
    @beenaanil1696 17 часов назад

    Eee.koralam.evede.chennu.avasanikum.thamburane😢

  • @Kirukan1997
    @Kirukan1997 17 часов назад

    Extra decent 😂😂😂things

  • @JancymartinJancy
    @JancymartinJancy 17 часов назад

    വുഹാനിലെ വൈറസ് ആണോ കയറിക്കൂടിയത്,.ഇവൻ വില്ലൻ ആകാനായിരിക്കും പഠിച്ചത്.

  • @jayantito8520
    @jayantito8520 19 часов назад

    Jaamyam

  • @Anu-is7fn
    @Anu-is7fn 19 часов назад

    7 varsham ayenkil enthukondu hospital kondupokende
    Relatives ariyikende .areyenkilum ariyichu sheriakiedukamayirunile.
    Epol ulla kuttikalku vere room paniyathatha nallathu.
    Nammal avarude koode thane venam.

  • @Comedyclipsbyjosu
    @Comedyclipsbyjosu 18 часов назад +2

    എനിക്ക് 2:30 വയസ്സായ ഒരു കുഞ്ഞ് മോനുണ്ട് 🥲🙁 daily ഇമ്മാതിരി വാർത്തകൾ കേൾക്കുമ്പോൾ പേടിയാകുന്നു....🙄🙄
    വേറൊന്നും ഓർത്തല്ല... 🙌😕
    അവനും ഇതൊക്കെ കണ്ടും കേട്ടും അല്ലെ വളർന്നു വരാൻ പോകുന്നത് എന്നോർത്താണ്...🙁🙁
    പുതിയ സിനിമയിൽ കാണിക്കുന്ന മോഡൽ പോലെ അല്ലെ ഇപ്പൊ കൊലകൾ നടത്തുന്നത് 🥲🥲

  • @ushab5300
    @ushab5300 13 часов назад

    Makkal illenkilum undankilum jeevitham niraasha tanne 😢

  • @shajifshaji1056
    @shajifshaji1056 20 часов назад

    Mandravaathavum kolabhaathakhavum keralavum ..niyamathee paadeyellaatha keralam

  • @unnimon6679
    @unnimon6679 18 часов назад

    Draks

  • @karthiayanim2970
    @karthiayanim2970 20 часов назад +2

    സമാധി കേസും അർമാദിക്കപ്പെട്ടിരുന്നു

  • @sreelathanair1080
    @sreelathanair1080 17 часов назад

    He must have had some sort of chemical.. Must be Or black magic...

  • @judgeandjury227
    @judgeandjury227 19 часов назад +1

    He must be suffering from schizophrenia. That is why he was hearing noices etc.

  • @VijuRaj-c9j
    @VijuRaj-c9j 14 часов назад

    Drug?

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      I don't think so.Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @RekhaRekha-c3s
    @RekhaRekha-c3s 13 часов назад

    Dhurmandharavadhavum abijaravum irthanam ella panjayathilum bodhavalkaranam nadathanam mandhravadikaleyellam poottanam ella casilum oru mandhravadhi undavum ee andhaviswasangalellam nirthalakanam

  • @asamad4722
    @asamad4722 19 часов назад +1

    അവൻ വല്ല കഞ്ചാവ് ആയിരിക്കും

  • @ApputhiHasun
    @ApputhiHasun 18 часов назад

    Avane annu corona kondupyirunnankil e manner kanandayirunnu pavam kudumpangall

  • @BinduMT-k5f
    @BinduMT-k5f 12 часов назад

    Kazhijha janmanthila Shathru Anu Ea Janmam Makkalayi Janikunnathu Annu Katitund Athu Sathyam Aayrikum Athayirikum Evar Mathapithakkala Eghana Upadravikkunnathu kashtam.

  • @SunilpanikkarM
    @SunilpanikkarM 20 часов назад

    Vikaram vanal makkale undakkathirikkuka 😮hindhuvineyum mandratheyum kuttam parayalle😮

    • @Karthika-.8129__
      @Karthika-.8129__ 12 часов назад

      Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality

  • @bagavathi5767
    @bagavathi5767 16 часов назад

    Achan samadi ayatha

  • @manndiyar2023
    @manndiyar2023 19 часов назад +1

    Again mayran 💯🤧

  • @chaitanyakt1863
    @chaitanyakt1863 15 часов назад

    Eee payyane mattiyathe Samoohamane.....

  • @vinodk1995
    @vinodk1995 20 часов назад

    Edhu. Karena bhoodhene keralam. Marenghel. Tudher. Kadha

  • @Samrat794
    @Samrat794 20 часов назад +2

    Alcohol mother of all sins.
    Prophet Mohammed

    • @rhamo100
      @rhamo100 13 часов назад

      Ever heard of Hitler 😅

  • @Rasilubu692
    @Rasilubu692 17 часов назад

    ഓം പരമാത്മ