'ഉപേദശിക്കാൻ പാടില്ല, അവനെ എനിക്ക് ഇപ്പോഴും പേടിയാ'; മകനെ പേടിച്ച് കഴിഞ്ഞ ഒരു കുടുംബം | Crime
HTML-код
- Опубликовано: 9 фев 2025
- 'ഉപേദശിക്കാൻ പാടില്ല, അവനെ എനിക്ക് ഇപ്പോഴും പേടിയാ'; വെള്ളറടയിൽ അച്ഛനെ കൊലക്കത്തിക്കിരയാക്കിയ മകനെ കുറിച്ച് അമ്മ
#VellaradaCase #Crime #Thiruvananthapuram
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
പാവം അമ്മ 😢😢 ഈ ഒരവസ്ഥ അനുഭവിച്ചവർക്ക് അതിന്റെ വേദന മനസ്സിലകൊള്ളു...ഇങ്ങനെ ഒരവസ്ഥ ആർക്കും വരാതിരിക്കട്ടെ
അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം!
അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല.
അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.
അവയ്ക്കു കൈയുണ്ട്, എന്നാല്‍ സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരം ഉയരുന്നില്ല.
അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്; അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ.
ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
സങ്കീര്‍ത്തനങ്ങള്‍ 115 : 4-9.......iioyy
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
വെളിപാട് 21 : 8........uioyt
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.
എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.
റോമാ 10 : 9-13reeegt
@@gavrielej1839
ഏതു ദൈവം വന്നാലും അവനെയും തട്ടും 😢😢😢
എന്ത് അവസ്ഥ... വല്ല വിഷവും കൊടുത്തു കൊല്ലാനുള്ളത്തിന്
അനുഭവിക്കുന്നവർക്ക് മാത്രം അറിയാം എന്ത് ചെയ്താലും നാളെ മകൻ ശരിയാകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു കാണും
ഇവനെ പുറത്തു വിടരുത്.. പാവം അമ്മയും സഹോദരിയും സമാധാനത്തോടെ ജീവിക്കട്ടെ..
ഇവന്റെ സ്വഭാവത്തിൽ മാറ്റം കണ്ടപ്പോൾ തന്നെ പിതാവ് ഇവനെ വീട്ടിൽ കേറ്റരുതായിരുന്നു അല്ലെങ്കിൽ ഒരു കംപ്ലയിന്റ് പോലീസിൽ കൊടുക്കാമായിരുന്നു. എന്തായാലും നഷ്ടം തന്നെ.... കഷ്ട്ടം.
പുറത്തു വിട്ടാൽ എല്ലാം ശെരിഅവവും
മാതാപിതാക്കൾ എല്ലാം ക്ഷമിക്കും, കാരണം ഇന്നല്ലെങ്കിൽ നാളെ മോൻ നന്നാകും എന്നാണവരുടെ പ്രതീക്ഷ. കാണുന്നവർക്ക് എന്തും പറയാം... പാവം അമ്മ 😥🙏🙏🙏🙏ആ കാലനെ പുറത്തോട്ടിനി ഇറക്കരുത്. 🙏🙏🙏🙏
അച്ഛനെ തല്ലിയവനെ വച്ചു കൊണ്ടിരിക്കരുതായിരുന്നു. വിഷം കൊടുത്ത് തീർത്താലും കുഴപ്പമില്ലായിരുന്നു. പാവം അമ്മ😢
ഇത്രേം അവൻ വീട്ടിനുള്ളിൽ ചെയ്ത് കൂട്ടിയിട്ട് , നിങൾ പുറത്ത് പറഞ്ഞില്ല മകൻ ayalum, ആളുകളെ അറിയിക്കണം ആയിരുന്നു 😢 ഇവന് അറിയാം നിങൾ അറിയിക്കില്ല പേടിച്ച് ഒതുങ്ങും എന്ന് 😢
ഇനി പറഞ്ഞിട്ട് കാര്യമില്ല..എന്നാലും..ഈ മകൻ ഇത്ര പ്രശ്നം ഉള്ളവൻ ആണെങ്കിൽ..ആരോടെങ്കിലും..
തുറന്ന്പറഞ്ഞു...എന്തെങ്കിലും..ആക്ഷൻ എടുക്കാമായിരുന്നു..
ഇങ്ങനെയുള്ള ദുരന്തം ഒഴിവാക്കാമായിരുന്നു.
Araa akshan edukuka. Police anooo
Police nod onnum paranjitt karyamillaa
അമ്മ പേടിക്കേണ്ട കോടതി ഉടൻ ജാമ്യം കൊടുക്കും അതോടെ അമ്മയുടെ കാര്യം തീരുമാനം ആകും അതുപോലെ തൊലിഞ്ഞ നിയമം ആണ്
മോനേ മോനേ എന്നു പറഞ്ഞ് അവൻ കാണിക്കുന്നതെല്ലാം ഇത്രനാളും സഹിച്ചു , ഇപ്പോൾ അവൻറെ തനിക്കൊണം മനസ്സിലായോ ?
മക്കൾ മാതാപിതാക്കൾക്കും നാട്ടുകാർക്കും സഹോദരങ്ങൾക്കും ഭീഷണിയായി വരുമ്പോൾ എത്രയും പെട്ടെന്ന് അധികാരികളെ അറിയിക്കാനുള്ള സന്മനസ്സ് കാണിക്കണം
എന്തൊരവസ്ഥ ദയവ് ചെയ്ത് ഇനിയെങ്കിലും പുറം കാണിക്കല്ലേ' നിയമ മേ🙏🙏
സത്യം
സത്യം, സത്യം.
പൈശാചികതയുടെ ഉപാസകൻ ആയി
പിശാചിന്റെ വുശ്വാസത്തിലും ആരാധനയിലും ഭ്രാന്തിലും
ഈ മോൻ എത്തിപ്പെട്ടു
പുതുതലമുറ പോവുന്ന വഴികൾ
സാത്താന്റെ പിശാചിന്റെ ആരാധനയിൽ
എത്തിപ്പെട്ടു
ചൈനയിൽ പോയി വരുമ്പോഴേക്കും
എറണാകുളത്തെ അവന് പഠിച്ച സ്ഥാപനം
എറണാകുളത്തെ അവന്റെ കൂട്ട് കെട്ട്
അത് വിശദമായി അന്വേഷിച്ചു പോയാൽ
പുതു തലമുറയുടെ
പിശാച് ആരാധയുടെ വഴികളിൽ എത്തും
ലഹരിക്കാടിമ എന്ന് പറയാൻ എന്താ മാധ്യമങ്ങൾക്ക് മടിയുണ്ടോ.... ഭരിക്കുന്ന സർക്കാർ ലഹരിയുടെ കേരളത്തിലേക്കുള്ള ഒഴുക്കിനെ പ്രൈത്സാഹിപ്പിക്കുന്നു...
ജന്മം നൽകിയത് ഒരു അസുര വിത്തിനായല്ലോ അമ്മേ 😢
അത് അമ്മയുടെ തെറ്റല്ലല്ലോ മോനെ...
അനാഥയായ girlne adopt ചെയ്ത ആ girl ipo recent aayi മരിച്ചില്ലേ ആ അമ്മ girlne ottaykk ആക്കിപ്പോയപ്പോൾ എന്തൊക്കെ പറഞ്ഞു.. ഇവർ പോകാത്തതുകൊണ്ട് ഈ അച്ഛന്റെ ജീവൻ പോയി
അമ്മക് ഇദൊക്കെ ആരോടേലും പറയായിരുന്നു 😰
അമ്മ മോനെ പേടിക്കേണ്ട മരിക്കാൻ ready ആയിരുന്നാൽ മാത്രം മതി മോൻ ഉടനെ ജാമ്യം കിട്ടി പുറത്തിറങ്ങും നേരെ അങ്ങോട്ട് ആയിരിക്കും വരുന്നത്. അതിൽ കൂടുതൽ ഒന്നും ഈ നാട്ടിൽ നടക്കാൻ പോണില്ല
ആ അമ്മയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല
പെണ്മക്കൾ ഉള്ള എന്റെ വീട് സ്വർഗമാണ്
Ath entha appo than aan ale.
മരുമക്കൾ ആണുങ്ങൾ വരില്ലേ അപ്പോളോ 🤣
Pavam Ammaaa
Why they did not report to anyone if it was so serious
പാവം ദൈവമേ അമ്മയുടെ ദുഃഖം
Kashtam.. paavam amma.. ee vayasil oru thaaghavenda monanu😥
എന്താ പുറത്തു പറയത്തെ
പാവം ആ അമ്മയുടെ അവസ്ഥ. പലർക്കും പലതും പറയാം അനുഭവിയ്ജ്‌കുന്നവർക്കേ അറിയൂ അതിന്റെ വേദന. ദുഷ്ട ചെറുക്കൻ.
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.
എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.
റോമാ 10 : 9-13.......tyuji
What is love, god? 😢 is it pain or is it death
പണ്ടേ കുറച്ചു വിഷം കൊടുത്ത് കൊന്നുകൂടായിരുന്നോ
Yes
സത്യം 🙏
Ennit anthasayi jayilil poyi kidakkanam
പഠിക്കാൻ പോയത് ഡോക്ടറേറ്റ്. പഠിച്ചത് ബ്ലാക്ക് മാജിക്ക്..
കൊഞ്ചിവളർത്തി ഇല്ലാതാക്കി. അത്ര തന്നെ
Mental problem.Normal man can't do this.He is addicted Negative energy.
എവിടെയോ എന്തോ പിശക്
Pure psychopath
സാത്താനിക്ക് ആരാധന നടത്തുന്ന ഒരുപാട് ഭ്രാന്തന്മാർ കേരളത്തിൽ ഉണ്ട് Satan exists .Satan has very little trouble with those who do not believe in him; they are already on his side., but Satan has trouble with those who do believe that the devil exists
(FULTON J SHEEN )
Mon de pokku sariyalla yennu kandapo arodekilum share chiyyayirunnu.... brothers, sisters okke undallo.
അവൻ ശാഖയിൽ പോകുന്നുണ്ടാവും
ശാഖയിൽ പോയി പഠിക്കുന്നവർക്ക് എന്ത് അച്ഛൻ എന്ത് അമ്മ എന്ത് സഹോദരി
നിൻ്റെ തന്ത നടത്തുന്ന ശാഖയിലാ ?😂😂😂😂
മമ്മദിൻ്റെ ജീവചരിത്രം വായിച്ചു പഠിച്ചു വെളിച്ചെണ്ണ സ്കൂളിലും പോയ് കുണ്ടൻ പണിയും പഠിച്ചു. ഇനി നീ പോയ് കുനിഞ്ഞ് നിന്നു കൊടുക്ക്
മദ്രസയാകുമെടേ 😂😂😂
Ethayalum andimuriyan marude pole alla
@@renjithrenjoപറിരാമനെ പോലെ 🤣,, സ്വന്തം സഹോദരനെ കൊന്ന പറിറാം 🙌🏽
നല്ല വഴി നടത്താൻ അറിയില്ല എങ്കിൽ ജനിപ്പിച്ചത് ന്റിന്???
എന്തോന്നെടേ?ഇവരുടെ കുറ്റമാണോ ? താൻ ഈ കമൻ്റ് ഇട്ടത് തൻ്റെ Parentsൻ്റെ കുറ്റമാകുമല്ലോ.....
@Project-m1k അവൻ ഇവരെ തുടർച്ച ആയി ഉപദ്രവിക്കാറുണ്ടായിരുന്നു.. അവർ പേടിച്ചു മിണ്ടിയില്ല... ഈ അവസ്ഥാ
@@nitheeshs8224 പേടി വല്ലാത്തൊരവസ്ഥയാണ്. നമ്മൾക്ക് അത് മനസ്സിലാവണമെന്നില്ല.
Years before black magic Karanam achaneyum ammayum sister kollapetta case onde tvm
Pavam. Amma. Janmam koduthu. Ponnu. Pole. Nokiyit. A. Makane. Pedichu. Kazhiyunna. Madhapidhakal. Kalikalam. Ammeye. Kanumbol. Vishamam. Varunnu. Kai. Viralunnu. Dushtta. Nee. Narakikkum
Ee kalane jayilil adikanam
അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം!
അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല.
അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.
അവയ്ക്കു കൈയുണ്ട്, എന്നാല്‍ സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരം ഉയരുന്നില്ല.
അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്; അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ.
ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.
സങ്കീര്‍ത്തനങ്ങള്‍ 115 : 4-9......yiio
Islam onnu manasilakku deepam theliyum
Ningal thanne angane akiye. Onnundel olaka kondu ennu kettitille. Valarthu dosham areum kuttam parayanda
MDMA
ലഹരിയല്ല
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
വെളിപാട് 21 : 8...yuree
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.
എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.
റോമാ 10 : 9-13....myyei
@@gavrielej1839 അവിഹിത ഗർഭത്തിൽ നിന്നുണ്ടായ മതം അല്ലേ
തലയ്ക്ക് നല്ല സുഖം ഇല്ല അല്ലെ. ഒട്ടും വൈകാതെ ഒരു മനോരോഗ വിദഗ്ദനെ കാണൂ.@@gavrielej1839
Àll Gods religion effects 😲😢😮😢
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
വെളിപാട് 21 : 8........uioooiu