Types Of Youtubers | Part 1 | പലതരം പലനിറം പലഗുണം

Поделиться
HTML-код
  • Опубликовано: 10 июл 2021
  • ഞങ്ങള്‍ കണ്ട ചില യുടൂബ് ചങ്ങയിമാരുടെ രേഖാ ചിത്രങ്ങള്‍. ആര്‍ക്കും വിഷമം തോന്നില്ല എന്നാ വിശ്വാസത്തോടെ ഞങ്ങളിതാ തുടങ്ങട്ടെ ...!!!!
  • ПриколыПриколы

Комментарии • 1,6 тыс.

  • @Thejomation
    @Thejomation 3 года назад +628

    *Day in my life ചെയ്യുന്ന നിഷ്കളങ്കരായ RUclipsrs നു ഈ കഥയിലെ കഥാപാത്രങ്ങളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചിക൦ മാത്രം😜😁*

  • @ramithpv2768
    @ramithpv2768 3 года назад +511

    ഊള contents ഇടുന്ന ചില യൂട്യൂബേഴ്സിന് ഇതു പോലെ 8 ന്റെ പണി കൊടുത്ത നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ കുതിര പവൻ 👏👏👏✌️😁

    • @Malabaricafe
      @Malabaricafe  3 года назад +6

      ❤️😁

    • @reshmichandra7300
      @reshmichandra7300 3 года назад +3

      @@Malabaricafe adipoli sulu and dinashaattan.ningal polichuùu

    • @geethu3906
      @geethu3906 3 года назад +13

      മല്ലു ഫാമിലി യെ ട്രോള്ളിയത് ഇഷ്ടായി 😂😂😂

    • @jithinparameswaran5603
      @jithinparameswaran5603 3 года назад +9

      സത്യം ബ്രോ. ആദ്യം ഒക്കെ നല്ല content ഉണ്ടായിരുന്ന channels ഒക്കെ thuppiyathum thummiyathum വരെ vlog ആക്കി ഇടുന്നു. ഇടുന്നത് അവരുടെ സ്വാതന്ത്ര്യം, കാണുന്നില്ല എന്നുള്ളത് നമ്മുടെയും🤪

    • @jithinparameswaran5603
      @jithinparameswaran5603 3 года назад +2

      @@geethu3906 ഏത്, ലാസ്റ്റ് cooking video ആണോ?

  • @Ruchikaram
    @Ruchikaram 3 года назад +82

    ഇപ്പോളാ കാണുന്നത്. പൊളി 😆 😅 👍👍.

  • @srayanvn
    @srayanvn 3 года назад +129

    ഒരു വെറൈറ്റി സാധനം....👌👌👌 യൂടൂബേർസിനെ ട്രോളി ... ദിനേശേട്ടനും സുലു ചേച്ചിയും.... പൊളിച്ചു.👌👌

  • @habivibes2815
    @habivibes2815 3 года назад +48

    "അവൾ കരഞ്ഞു.. അവൻ ദേഷ്യപ്പെട്ടു"എന്നൊക്ക thumbnail ഇട്ടു ഇറക്കുന്ന വ്ലോഗ്സ്ഴ്സിന്റെ അവിഞ്ഞ prank പരിപാടികളെയും ഒന്ന് ട്രോളണേ പ്ലീസ്‌.. ഇത് request 🤣ഇതിന്റെ second part വേണം.... Bloopersum🤣

  • @HASIMANU
    @HASIMANU 3 года назад +117

    ഇത് കാണുന്ന ഫാമിലി വ്ലോഗ്ർസ്.( ഇത് എന്നെ ഉദേശിച്. ആണ് എന്നെ മാത്രം ഉദേശിച്)😆😜😁😁

    • @Malabaricafe
      @Malabaricafe  3 года назад

      😂😂😂😂🤭🤭🤭

    • @beenaliju3728
      @beenaliju3728 3 года назад +1

      Athinu avar ithonnum kanilla......😀😀

  • @SALINI466
    @SALINI466 3 года назад +11

    സൂപ്പർ 👍👍👍👍👍👍
    ഇതുവരെ കണ്ടതിൽ വെച്ച് വെറൈറ്റി വീഡിയോ ❣️ ❣️

  • @siluanish1677
    @siluanish1677 3 года назад +42

    ഹോ ഞാനെന്നും ഓർക്കും, ഇന്നെങ്കിലും സുലുനു 😂😂 Congrats കൊടുക്കണം എന്ന്.
    But ഇതും ദിനേശേട്ടാ അങ്ങ് കൊണ്ടുപോയി. 🤣🤣🤣
    പല youtubers ഉം ചിരിക്കുന്നത് കണ്ടാൽ എന്തിനാണെന്ന് പോലും മനസിലാവാറില്ല. എന്നായാലും പൊളിച്ചു 🤞😂😂

  • @jihanabeegam6150
    @jihanabeegam6150 3 года назад +48

    നിങ്ങൾ 2പേരും പൊളിയാളെന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു ❤❤,

  • @malumalavika4324
    @malumalavika4324 3 года назад +287

    1st one കണ്ടാൽ എനിക്ക് simply my style ഉണ്ണി ഓര്മ വന്നു

  • @anjussvlog
    @anjussvlog 3 года назад +8

    Best video i have seen today. Adipoli. You guys deserve reach. Day in my life 😂😂😂 mallu analyst adipoli ayi cheythu

    • @Malabaricafe
      @Malabaricafe  3 года назад

      😂😂😂❤️❤️❤️❤️🙏

  • @vineethajophy3777
    @vineethajophy3777 3 года назад +26

    Kidukki😀😀😀kuttoosum,kunjoosum,ponnusum angane pala pala uuusum kond RUclips turakkan vayya. Ingalu puliyaa🤣🤣🤣

  • @abhidev.y.s56
    @abhidev.y.s56 3 года назад +10

    നിങ്ങടെ വീഡിയോസ് എല്ലാത്തിനും അഡിക്റ്റ ആയി പോയി . ഒരു രക്ഷയും ഇല ❤❤❤❤❤😘😘😘😘

  • @romejoez8066
    @romejoez8066 3 года назад +15

    Once again a mind blowing performance... Appreciate your observation, it was a real surprise... Looking forward for more such surprises💓

  • @parvathykrishna9901
    @parvathykrishna9901 3 года назад +1

    Hahaha., no words. Superb video. Waiting for part 2.

  • @anittasusan1953
    @anittasusan1953 3 года назад +14

    Adipoli.....😂😂i wish u may get 1 M subscribe very soon....God blz u both...Keep going

  • @Premkumar-uo8bm
    @Premkumar-uo8bm 3 года назад +16

    2 people of same wavelength and skills... Keep doing 👍

  • @prajishap.k8782
    @prajishap.k8782 3 года назад +13

    Sho😂😂😂chirichu chirichu oru vazhi aayi..🤣🤣🤣 Super roasting thanne👌🏻👌🏻👌🏻sunday life and mallufamilyku vechathu valare ishtapettu😝u guys deserve much more subscribers.. 👏👏👏Waiting for next part❤️

  • @anjanarajan5748
    @anjanarajan5748 3 года назад +1

    Sooooper just Love you guys...
    Ishtamulla chila channels il onnu...

  • @shamshudheenvadakke2716
    @shamshudheenvadakke2716 3 года назад +1

    super😂😂waiting for ur next part....😍

  • @sunilap914
    @sunilap914 3 года назад +17

    Day in my life SuLu super and camera man also 👍
    1 st period Dinesh etta 😂
    Kitchen volge 👍

  • @zennuewan2863
    @zennuewan2863 3 года назад +5

    Eagerly waiting 😍😍😍

  • @harshidaharish5889
    @harshidaharish5889 3 года назад

    Ella counter um kalakki..love watching your videos.... Ellam pwolichuttooo😂😂❤️😍😍😍💕💖😁

  • @surumi8654
    @surumi8654 3 года назад

    Adipoli waiting for second part 👍👏

  • @Thejomation
    @Thejomation 3 года назад +71

    *മുടങ്ങാതെ RUclips serials ചെയ്യുന്ന ഫാമിലി വ്ലോഗ് RUclipsrs ഉണ്ടോ ഇതിൽ, ഇത്തിരി പ്രാങ്ക്, കുറച്ചു അവിഹിത൦ കുറച്ചു അടുക്കള വിശേഷ൦, ബാക്കി പറയുന്നില്ല🤕*

    • @bincyibrahim4297
      @bincyibrahim4297 3 года назад +2

      സത്യം

    • @malappuramvibes7959
      @malappuramvibes7959 3 года назад

      അരുതാത്തത് ഒന്നും ഇല്ല .ഒരു കുഞ്ഞു channel ആണേ ..ഒന്ന് കേറി നോക്കാമോ ..ഇഷ്ടായെങ്കിൽ മാത്രം ഒന്ന് support ചെയ്യോ 😝

    • @sikhak.s571
      @sikhak.s571 3 года назад +2

      😂😂

    • @Malabaricafe
      @Malabaricafe  3 года назад +1

      👍😁

    • @Keralian369
      @Keralian369 3 года назад +4

      Mallu family aano udheishe....

  • @kp-xs3gr
    @kp-xs3gr 3 года назад +5

    3rd one was the funniest 😂🤣 reminded of travel kick husband n wife.

  • @speakinenglishwithshyma8748
    @speakinenglishwithshyma8748 3 года назад

    This is a gud 1.Really needed for the time. 👍

  • @ashaajith5450
    @ashaajith5450 3 года назад +1

    ചിരിച്ചു ഒരു വഴിക്കായി, കുട്ടൂസ് കണ്ടിട്ട്.. Content മൊത്തം അടിപൊളി ആയിട്ടുണ്ട് 👌👌👌👌superb...

  • @roshnaraj337
    @roshnaraj337 3 года назад +4

    Really u people deserve many more subscribers.... Great job👍

  • @reenirasheed4377
    @reenirasheed4377 3 года назад +28

    College kazhinj after many years seeing Ambika in action. Loved the video! 😂

  • @midhilaappu7052
    @midhilaappu7052 3 года назад +1

    Part 2 vegam ayikollin 😆😆😆 dineshetta sullu chechi randalum polichuttooo 😍😍😍

  • @revathysreejith8540
    @revathysreejith8540 3 года назад +113

    You deserve many more subscribers 😊....

    • @Malabaricafe
      @Malabaricafe  3 года назад +1

      😍

    • @pinkyraphy726
      @pinkyraphy726 3 года назад +4

      Yes very true they deserve many more subscribers as they are really worth for it...

  • @joshikv7591
    @joshikv7591 3 года назад +3

    After long time u are back with a fantastic vedio😄 All the best..we are there to support u ❤️

  • @MrandMrsMalayalee
    @MrandMrsMalayalee 3 года назад +6

    Adipoli.. 😅😅😅😅😅😅😅😅😅😅😅😅😅

  • @pscworld6062
    @pscworld6062 3 года назад

    Theme adipoli.. very veru True.. ningal as usual pwolichu.. Next part vegam ponnottee❤️😍🤩

  • @kavyaponnus329
    @kavyaponnus329 3 года назад +2

    Wait cheythath verthe aayillaa 😂😂😂
    Pwoli 😍👍

  • @CrAzYFaMiLY1981
    @CrAzYFaMiLY1981 3 года назад +50

    പെയ്ഡ് പ്രൊമോഷൻ! 🤭 ഒരു .....വത്സനെ ഓർമ വരുന്നു. ഫസ്റ്റ് പീരിയഡ് എന്നും കണക്ക് ആയിരുന്നു!😂.അടിപൊളി വീഡിയോ ആയിരുന്നു!❤️

  • @NP-od3uz
    @NP-od3uz 3 года назад +135

    നല്ല പണിയാണല്ലോ കൊടുത്തത്.. പ്രത്യേകിച്ച് ഫാമിലി vloggersinu..😂😂

  • @nisharaj5722
    @nisharaj5722 3 года назад

    Adipoli 😆... pakshae pettannu theernu poyi.. waiting for next episode

  • @thanjolife
    @thanjolife 3 года назад +1

    First RUclipsrs roasting 🔥🔥🔥 pwolich..... chirichu chirichu oru vazikkayi..😍😍

  • @bini8666
    @bini8666 3 года назад +3

    Waiting 😍😍😍😍😍

  • @majidanoushad940
    @majidanoushad940 3 года назад +240

    Trending captions
    *വീട്ടിലേക് അരി വാങ്ങാൻ പോയല്ലോ💃🏼💃🏼
    *ഭർത്താവിന്റെ വീട്ടുകാർ പോയപ്പോൾ നട് റോഡിൽ പൊട്ടി കരഞ്ഞു😫😫
    *ഞങ്ങളെ ജീവിക്കാൻ അനുവദിക്കു😪😪
    *കിങ്ങിണി ഇത് പോലെ പൊട്ടി കരഞ്ഞിട്ടില്ല🤧🤧
    *noodles കഴിച്ചു ഭർത്താവിന്റെ വീട്ടുകാർ ബോധം കേട്ട് വീണു☺️☺️
    *സങ്കടം സഹികാൻ വയ്യാതെ ബണുതാവിന്റെ വീട്ടുകാർ😭😭
    *എനി ജീവിക്കാൻ ആഗ്രഹം ഇല്ലാ😢
    *വീണ്ടും ഞങ്ങളെ ജീവിക്കാൻ അനുവദിക്കു😡😡
    *കിങ്ങിണിക് ഒരു ചർപ്രൈച്.. കിങ്ങിണി പൊട്ടി കരഞ്ഞു😘😘
    *ആനിവേഴ്സറിയുടെ തലേന്ന് അന്ന് അന്ന് രാത്രി പിറ്റേന്ന് അതിന്റേം പിറ്റേന്ന്🥵🥵
    *birthday ന്റെ തലേന്ന് അന്ന് പിറ്റേന്ന് അതിന്റേം പിറ്റേന്ന്
    *കിങ്ങിണിയെ വീടിന്റെ മുറ്റത്തുള്ള വീട്ടുകാർ ചാർപ്രൈച് ആയി കാണാൻ വന്നു😍😍
    *വീണ്ടും ഞങ്ങളെ ജീവിക്കാൻ അനുവദിക്കു😬😬
    *ഭർത്താവിന്റെ വീട്ടുകാർ വീണ്ടും വന്നു ഒരു എപ്പിസോഡ്
    *ചക്ക മുറിക്കുന്നു ബീഫ് വരട്ടുന്നു കപ്പ മുറിക്കുന്നു
    *അവർ പോകുന്നു ഞങ്ങൾ കാറി കരയുന്നു
    *അവർ വീണ്ടും ചാർപ്രൈച് ആയി വരുന്നു വീണ്ടും ചക്ക വെട്ടുന്നു ബീഫ് വരട്ടുന്നു വീണ്ടും പോകുന്നു പതിവ് പോലെ ഞങ്ങൾ അലമുറ ഇടുന്നു
    *കിങ്ങിണിയുടെ മോന്തകിട് ഒന്ന് കൊടുത്തു... 🤨🥴കണക്കായി പോയി
    *കിങ്ങിണിയെ അവൾ വാടക കൊടുക്കുന്ന വീട്ടീന്ന് ഞാൻ അടിച്ചു പുറത്താക്കി.. എങ്ങനുണ്ട് guyzz 😎
    *വീട് മാറുന്നു
    *പുതിയ വീട്ടിലെ day in my life
    *പുതിയ വീട്ടിലെക് പോകുന്നതിന് മുമ്പ്
    *പുതിയ വീട്ടിലെ രണ്ടാം ദിവസം മൂനാം ദിവസം നാലാം ദിവസം
    *പുതിയ വീട്ടിലെക് ഫാൻ വാങ്ങാൻ പോകുന്നു
    *പുതിയ വീട്ടിലേക് പച്ചക്കറി വാങ്ങാൻ പോകുന്നു
    *പാൽ വാങ്ങാൻ പോകുന്നു
    *വീണ്ടും വീട് മാറുന്നു
    *വീണ്ടും പിറ്റേന്ന് തലേന്ന് അന്ന്
    *വീണ്ടും കൂട്ടി shopping💃🏼💃🏼

  • @navaneethkrishnan2434
    @navaneethkrishnan2434 3 года назад +2

    Ellan youtube cleshekalum oru kudakeezhil. Adipoli👏👏

  • @krishnapriyapt1147
    @krishnapriyapt1147 3 года назад

    Nalla vdo aayirunnu.. ithupolulla vdo iniyum pradheekshikkunnu..
    Chettan nannnaayi observe cheythirikkunnu oro.. character um nannaayi cheyyunnund.... 👌👌👌

  • @sumeshiritty
    @sumeshiritty 3 года назад +46

    കിടിലം 🤣 സിംപിൾ മേക്കപ്പെന്നും പറഞ് ഗുളികൻ കെട്ടിയ പോലെയാക്കുന്ന ടീം മ്സിന് ശക്തമായ മറുപടി ,യൂടുബിൽ ഇനിയുമുണ്ട് ഇതു പോലുള്ള ഡേ ഇൻ മൈ ലൈഫ് വെറുപ്പിക്കുന്ന അൽപ്പൻമ്മാരുടെ വീഡിയോ , ഇനിയും വരട്ടെ ഇതുപോലെ പൊളിച്ചടുക്കുന്ന വീഡിയോസ്👍🏻👍🏻👍🏻😀😀

  • @midhunvallathil
    @midhunvallathil 3 года назад +90

    ലെ പട്ടി ഷോ യു ട്യൂബർസ്‌ : ഇത് നമ്മളെ ഉദ്ദേശിച്ചാണ് നമ്മളെ മാത്രം 😁

  • @sreejaramakrishnan7505
    @sreejaramakrishnan7505 3 года назад

    Very nice. Keep it up. All your vlogs are very very nice. Laughed a lot.

  • @emailrenjini
    @emailrenjini 3 года назад +1

    എന്റെ പൊന്നോ 🤣🤣🤣🤣🤣🤣നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല.... പൊളിച്ചു 👍👍👍👍ചിരിപ്പിക്കുന്ന വ്ലോഗറെ കണ്ടു ചിരിച്ചു ഊപ്പാട് വന്നു 🤣🤣🤣🤣അത് എന്തായാലും കുറിക്ക് കൊണ്ടിട്ടുണ്ട് 👍👍👍 ഇനിയും അടിപൊളി വീഡിയോസ് പോരട്ടെ 👏👏👏

    • @Malabaricafe
      @Malabaricafe  3 года назад +1

      😂😂😂😂😂😂😍😍😍❤️🙏

  • @rahulkrishna3537
    @rahulkrishna3537 3 года назад +46

    Day in my life എല്ലാത്തിനേം തേച്ചു ഒട്ടിച്ചു ഇതൊക്കെ എങ്ങനെ കഴിയുന്നു പൊളിച്ചു പൊളിച്ചു 🤣🤣🤣🤣🤣🤣

  • @lubimas9036
    @lubimas9036 3 года назад +9

    ഇൻസ്റ്റയുടെ ഐഡി ഇടുമെന്നു പറഞ്ഞു പറ്റിച്ചുലെ 🤩🤩🤩🤩😇😇😇😇😆😆😆😆😆😆😆 മലയാളം ഇംഗ്ലീഷ് next ടീച്ചർ ✌️✌️✌️✌️... മുഴുവൻ കണ്ടില്ല prayer time ആയി... ഇത് വരെ ഉള്ളത് സൂപ്പർ.... ബാക്കി കാണണം 😄😄😄😄

  • @aadam8428
    @aadam8428 3 года назад

    Super .. kudos to u guys .. keep going 👍😁😁

  • @rajanpn7866
    @rajanpn7866 3 года назад

    Hi chetta & chechi... Vedios എല്ലാം സൂപ്പർ ആണ്...ഒരു രക്ഷയുമില്ല 👏👏👏👏👏👏👏😘👏👏👏keep it up

  • @timnamathew6681
    @timnamathew6681 3 года назад +3

    A wonderful entertainment 👌👏

  • @anjusinesh467
    @anjusinesh467 3 года назад +18

    Malayalam period kanakku teacher keri varumbol nammude aa period mothamayittu kulamakum... 🤣🤣.🤣🤣🤣

  • @asaskumar2446
    @asaskumar2446 3 года назад +2

    Haha..day in my lyfkar kaananda..Avar ee paripadi nirthum😂🤣
    Adipoooliii..💥💯

  • @subhasanthosh7046
    @subhasanthosh7046 3 года назад

    Adipoli...kalakki..observation super..👌❤👍👍

  • @thasneemshahnaz4530
    @thasneemshahnaz4530 3 года назад +29

    ഉറക്കത്തിൽ നിന്ന് എണീറ്റ് വരുന്ന ഓരോരുത്തരുടെ day in my life കണ്ടാലേ അറിയാം😂 കലക്കി സുലു ദിനേശേട്ടാ.. Last mallu analyst😄 പുള്ളി കിടുവാ..

  • @IYASisters
    @IYASisters 3 года назад +5

    Pala RUclips channels um manassil vannu. Great work

  • @amrath4819
    @amrath4819 3 года назад

    Polich makkaleee nexxt vediok katta waiting.

  • @animaek6785
    @animaek6785 3 года назад

    Super Super Super ...waiting for next part

  • @storyspace007
    @storyspace007 3 года назад +8

    First period malayalam aayirikkum🤣🤣🤣 .pwoli video guys❤️

  • @ammuprasanth8059
    @ammuprasanth8059 3 года назад +11

    കിടു ആയിട്ടുണ്ട്... പ്രാങ്ക് കൂടി വേണമായിരുന്നു 👍❤

  • @praneesh369
    @praneesh369 3 года назад

    Kidukki... Nigalude observation level Adipoliyattoo.... Aarokkeyyo evide okkeyyoo onnu nice aayittu trolly 😆😍👌

    • @Malabaricafe
      @Malabaricafe  3 года назад

      Hahahahaha hahahahaha hey 😂😂

  • @richu-1989
    @richu-1989 3 года назад +1

    Ente ponooo....2alum polichu....keep growing sulu chechy and dineshettan....u always keep a standard on your videos ....keep rocking...

  • @najithashahid5088
    @najithashahid5088 3 года назад +5

    My favourite couple... ❤️❤️

  • @anitaabraham3626
    @anitaabraham3626 3 года назад +36

    Most requested video, wednesday in your life aanennu" 😂😂😂

  • @edu-pathonlineeducation
    @edu-pathonlineeducation 3 года назад

    കലക്കി കിടുക്കി തിമിർത്തു.. സൂപ്പർ വീഡിയോ 👌👌😍😍😍

  • @hudhavh3121
    @hudhavh3121 3 года назад

    Adipoliii... ithnte oru 5 part enkilum undavumykumllee ennalum therullayrkum🤣🤣🤣 last youtubree enk mansilayalooo ath enk valland ishtatyiiij superr..... Pine nigl ee youtuvers il ninn ellam vithyasthamaya karnm anu epozum niglde video kanunnee.... day in my lyf vlog oke nigl chynath enk alojikn kudi vayyaa angne onum chyulla aryam ennalum oru samadnthin parjatha

  • @aifanaifrath5258
    @aifanaifrath5258 3 года назад +25

    U guys deserve million followers, ningle vedios trendingl varathathil nalla vishamamund,
    Ellamarann chirikkan ningla vedio nokiyal madhi
    A bigg fan

  • @greengrass3227
    @greengrass3227 3 года назад +8

    Cannt stop laughing. 😂😂😂

  • @deepaunni5799
    @deepaunni5799 3 года назад +1

    last one mallu analyst ആണോ എന്നൊരു സംശയം.😃 super. നിങ്ങളുടെ വീഡിയോസ് കുറച്ചു ദിവസം മുന്പാണ് കണ്ടത്, എല്ലാ വീഡിയോസും ഒറ്റയടിക്കു തന്നെ കണ്ടുതിർത്തു. ചിരിച് ചിരിച്ചു വയ്യാണ്ടായി. ഈ ഒരു അവസ്ഥയിലും ആളുകളുടെ മുഖത്തു ചിരി വിടർത്തുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ. ദിനേശൻ നിങ്ങൾ തീർച്ചയായും സിനിമായിലെത്തും. സുലു ഒരു സുന്ദരിയാനു. God bless you both.😍🙏🥰👍🏻👌🏻

  • @neethu6624
    @neethu6624 3 года назад

    Ennatheyum pole ennum polichadukki😂😂 You guys are simply awesome

  • @Thejomation
    @Thejomation 3 года назад +151

    *വീട്ടിലുള്ളവരെ നിരന്തരം പ്രാങ്ക് ചെയ്യുന്ന സൽസ്വഭാവിയായ RUclipsrs ഇതിൽ ഉണ്ടോ എന്നു നോക്കാൻ വന്ന ഞാൻ 😜*

    • @Malabaricafe
      @Malabaricafe  3 года назад +4

      🤭

    • @reshmichandra7300
      @reshmichandra7300 3 года назад

      🤣🤣

    • @M_ilitary_
      @M_ilitary_ 3 года назад

      എങ്ങനെ അവരൊക്കെ ഇത്രയും പ്രാങ്ക് ചെയ്യുന്നതല്ല്ലേ... സമ്മതിക്കണം!

  • @aishuk39
    @aishuk39 3 года назад +6

    Ith oru onnonnara aayipoyi!! 😂😂
    As usual poli… ♥️♥️♥️

  • @sajadkanniyansajadkanniyan151
    @sajadkanniyansajadkanniyan151 3 года назад

    അടിപൊളി. വെയ്റ്റിംഗ് next episod😛😛

  • @TheAudEatingCouple
    @TheAudEatingCouple 3 года назад +1

    No words mate! Can't get any better!!! 🤣

  • @shruti___vs60
    @shruti___vs60 3 года назад +3

    Dineshettan❤️ & Suluechii❤️
    As usual 🔥🔥🔥🔥🔥❤️

  • @SS-so8np
    @SS-so8np 3 года назад +5

    ദൈവമേ ചിരിച്ചു ഒരു വഴിക്കായി.! പാതിരാത്രി 12.50 നു ആരും കേക്കാതെ പൊട്ടിച്ചിരിക്കാൻ ഞാൻ പെടുന്ന പാട്.!! Kudos to you both😂😂😂.. ബാക്കി ടൈപ്പ് ചെയ്യാൻ പറ്റുന്നില്ലോയ്യ്യ്യ് 😂😂😂😂😂😂

  • @sujithaashok7923
    @sujithaashok7923 3 года назад +1

    നിങ്ങളുടെ വീഡിയോക്ക് ആദ്യം like ചെയ്‌തിട്ടേ ഞാൻ videos കാണാറുള്ളു. അത്രക്കും സൂപ്പറാ 👌👌👌

  • @joshymajoshyma5997
    @joshymajoshyma5997 3 года назад

    Ore poliiiii.. U guys nailed it👌👌🤣

  • @swethaashok121
    @swethaashok121 3 года назад +3

    We love you totally 💯

  • @lachuz_creations2203
    @lachuz_creations2203 3 года назад +5

    Varuu vegham❤️

  • @binuvadake
    @binuvadake 3 года назад +1

    വളരെ നിഷ്കളങ്കമായി ... ഒരു ട്രോൾ .... പൊളിച്ചു ഇത്തിരി ലേറ്റ് ആയി കാണാൻ

  • @fuljarmedia296
    @fuljarmedia296 3 года назад

    നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ keep. Going ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റും 🥰🥰🥰🥰

  • @soumya417
    @soumya417 3 года назад +21

    Boom 🔥🔥

  • @anjukoshykallelil3717
    @anjukoshykallelil3717 3 года назад +8

    Nte ponuu guyzzz 😝😝😝😝😝 onnum parayanillaa. U guys rocked it 🤣🤣🤣🤣
    Cameraman expression n direction polichuuu ... Superr superrr 😂😂😂

    • @Malabaricafe
      @Malabaricafe  3 года назад

      Thank you 😂😂😂😂❤️

  • @monibalu88bm55
    @monibalu88bm55 3 года назад +1

    Adipoli adipoliye❤️❤️❤️

  • @anitaabraham3626
    @anitaabraham3626 3 года назад

    Super aayrnu 2 perum. Namalk oke thonuna kaaryam thanneya ningal nalla rasakaramaya reethiyil aareyum othiri onnum hurt cheyathe avatharipichathu. Very entertaining video. Day in my life le oru day um eduthu paranjathu sherikum ningal chiripichu konnu. 👍🤩 . Best wishes to u both. Stay blessed and happy

  • @santhu077
    @santhu077 3 года назад +6

    Waiting 2nd part♥️😛😛

  • @anjukoshykallelil3717
    @anjukoshykallelil3717 3 года назад +3

    Waiting for pàrt 2 😝😝😝

  • @jushaila
    @jushaila 3 года назад +2

    Waiting ആയിരുന്നു😍

  • @sayoojm-Travancore
    @sayoojm-Travancore 3 года назад

    Chirich chathu…… great work iniyum orupad video cheyyane please..

  • @lifemomentsbydevika
    @lifemomentsbydevika 3 года назад +12

    Dineshetan❤️
    Sulu♥️

  • @lachuz_creations2203
    @lachuz_creations2203 3 года назад +36

    Ist period മലയാളം 😂😂😂😂...... എല്ലാം അടിപൊളി ആയിണ്ട്..... സുലുചേച്ചിടെ തള്ള് കേട്ടു video shoot ചെയുന്ന ചേട്ടന്റെ expressions nyzz🤩.അതേ സുലു ചേച്ചി, stories ഒക്കെ ആയി വേഗം അടുത്ത vlog ചെയ്യു 😝... നിങ്ങൾ പൊളിയാ. Semma.....🔥🔥🔥🔥🔥. Love u dears❤️❤️❤️

  • @deepthiramakrishnan5708
    @deepthiramakrishnan5708 3 года назад

    Polichh polichhh..😂😂😂😂 famly vloggersss ....oru raksha ila...kidilam😂😂😂

    • @Malabaricafe
      @Malabaricafe  3 года назад +1

      Thank you 😂😂😂😂❤️

  • @sreenandusworld5031
    @sreenandusworld5031 3 года назад +40

    *Day in my life കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് അവരിങ്ങനെയൊക്കെ ആവുമോ ചെയ്യുകയെന്നു 😜😜 എന്റെ തോന്നൽ വീഡിയോ ആയി കണ്ടപ്പോൾ ഒരു മനസുഖം 😌😌*

  • @MyKitchenPot
    @MyKitchenPot 3 года назад +10

    Tomorrow most awaiting vedio " Monday in our life"🤣🤣🤣

  • @achooooz
    @achooooz 3 года назад +2

    Ejjathii 🔥🔥

  • @ambilyanand9346
    @ambilyanand9346 3 года назад

    അയ്യോ പൊളിച്ചടുക്കി രണ്ടാളും കൂടി...❤️ ആരെയൊക്കെയോ ഇങ്ങള് തേച്ചോട്ടിച്ചു., സന്തോഷം, സമാധാനം 😀🤣🤣🤣🤣

  • @user-eh5rh8dy6y
    @user-eh5rh8dy6y 3 года назад +40

    ഈ ദിനേശേട്ടനും സുലും മനുഷ്യമാരെ ചിരിപ്പിച്ചു കൊല്ലും 🤣😂😂😂