palakkadan slang , whats app status

Поделиться
HTML-код
  • Опубликовано: 6 сен 2024
  • part 2 ഈ വീഡിയോന്റെ👇 • palakkad whatsapp stat...
    കണ്ടു subscribe ചെയ്തു support ചെയ്യണേ plz 🙏🙏❤️❤️❤️ plz🙏❤️🙏🙏

Комментарии • 215

  • @akvlog5733
    @akvlog5733  3 года назад +33

    Subscribe ചെയ്തു support ചെയ്യണം plz🙏🙏

  • @sree8102
    @sree8102 3 года назад +10

    ഞാൻ പാലക്കാട്ടുകാരിയാണ് 💥മോനെ പൊളിച്ചോ ട്ടോ വീഡിയോ 🥳🤩

  • @aiswaryaaiswarya4679
    @aiswaryaaiswarya4679 3 года назад +27

    Palakkad pwoliyalle😂😂❤❤❤❤kl 09

  • @unnikrishnanpkunnikrishnan5464
    @unnikrishnanpkunnikrishnan5464 9 месяцев назад +11

    കുഞ്ഞീ ഇത്ര ബേജാറാവേണ്ട ,കുറച്ചു നോർമൽ ആയി MATHI😂😂😂

  • @maryvarghese4798
    @maryvarghese4798 2 месяца назад +2

    കുട്ടിയല്ലേ പതുക്കെ ശെരി
    യായി വരും. ഞാൻ കൊച്ചി
    ക്കാരിയാണ് ഈ പറഞ്ഞ
    പാലക്കാടൻ ഭാഷ പലതും
    ഞങ്ങൾ കൊച്ചിക്കാരും
    ഉപയോഗിക്കുന്നുണ്ട്.
    ഞാൻ ഒരിക്കൽ എറണാകു
    ളത്ത് ഒരു ഓട്ടോ യിൽ
    യാത്ര ചെയുമ്പോൾ
    ഓട്ടോ ഡ്രൈവർ എന്നോട്
    ചോദിച്ചു പാലക്കാട്
    ഭാഷയാണല്ലോ എന്ന്.
    ഇപ്പോൾ എനിക്ക് അത്
    എന്തു കൊണ്ടെന്നു പിടികിട്ടി.
    കുട്ടി പറഞ്ഞ ഒട്ടു മിക്ക
    വാക്കുകളും ഞാൻ പറയുന്നതുതന്നെ ആണ്.
    പിന്നെ കൊച്ചിയിൽ
    ലോകത്തിലെ സകലസംസ്കാരവും
    ഉള്ള ഒരു സ്ഥലം ആണ്
    നൂറ്റാണ്ടുകളോളം. അത്
    കൊണ്ട് തന്നെ കൊച്ചി ഒരു
    ethnological museum ആണ്.

  • @sureshsinger2849
    @sureshsinger2849 3 года назад +5

    സൂപ്പർ 💓💓💓💓💓🙏🙏🙏🙏

  • @NAROXZ-YT._
    @NAROXZ-YT._ 3 года назад +9

    Ada pavi palakad uyir anu guyss

    • @akvlog5733
      @akvlog5733  3 года назад +1

      ❤️❤️❤️❤️💪💪💪💪

  • @vncouplevlogofficial
    @vncouplevlogofficial 3 года назад +6

    😂😂pkd uyir

    • @akvlog5733
      @akvlog5733  3 года назад +1

      👍 എന്നെയും support ചെയ്യണേ

  • @paruparukkutty8543
    @paruparukkutty8543 3 года назад +15

    ഉമറുപടി എന്നും കൊലയി തിണ്ണ എന്നൊക്കെ ഒരേയും nanum പാലക്കാട്‌ ആണ് 😜🥰🥰🥰👍👌👌👌👌👌👍👍👍👍

    • @akvlog5733
      @akvlog5733  3 года назад +1

      😄💓😜

    • @paruparukkutty8543
      @paruparukkutty8543 3 года назад +1

      @@akvlog5733 പറയും എന്നാ uthesiche

    • @akvlog5733
      @akvlog5733  3 года назад +1

      😍

    • @akvlog5733
      @akvlog5733  3 года назад +1

      ഒന്ന് subscribe ഉം share ഉം ചെയ്തു support ചെയ്യണേ plz 🙏🙏🙏🙏

    • @paruparukkutty8543
      @paruparukkutty8543 3 года назад +1

      @@akvlog5733 okkk👌👍👍👍

  • @cheerswithdilna7097
    @cheerswithdilna7097 3 года назад +3

    അടിപൊളി 👍

  • @user-fr3cr8tv9k
    @user-fr3cr8tv9k Месяц назад +1

    Thrissur പാലക്കാട് കുറെ same thane

  • @fancyguppy4951
    @fancyguppy4951 3 года назад +2

    Wow nice 💕💥ayitind ippazhanu njn ee channel kanunath .. Polli nalla creative anu👏👏

    • @akvlog5733
      @akvlog5733  3 года назад

      Thanku 🙏🙏💕💕💕💕❤❤❤

  • @manoharan7627
    @manoharan7627 8 месяцев назад +5

    എല്ലാവരും ഇതുപോലെ ഒന്നും അല്ല സംസാരിക്കുന്നത്
    ചില കമ്മ്യൂണിറ്റിയിൽ ഉള്ള ആൾക്കൾ സംസാരിക്കുന്നത് ഞാനും പാലക്കാട് ജനിച്ച് വളർന്ന ആള് ആണ് ഞാൻ ഒന്നും ഇങ്ങനെ ഒരിക്കലും സംസാരിച്ചിട്ടു ഇല്ല അതുകൊണ്ട് മോനെ നീ ഭാഷയെ കുറ്റ
    പെടൂത്തരുത്
    അതും ഇപ്പോഴുള്ള എല്ലാ കമ്മ്യൂണിറ്റിയിൽ ഉളളവർ നല്ല ഭാഷയിൽ സംസാരിക്കുകയും ചെയ്യും അതൊക്കെ പഴയ ആളുകൾ സംസാരിക്കുന്ന ഭാഷയാണ്
    ഇന്ന് എല്ലാവർക്കും വിദ്യാഭ്യാസവും സംസ്കാരവും ഉളളവർ ആണ് .

  • @NithyaManikandan-vc2js
    @NithyaManikandan-vc2js 4 месяца назад +2

    😂😂😂

  • @starcableindustriesbenny2973
    @starcableindustriesbenny2973 3 года назад +1

    Adipoli annu bro... Super... Kalakki....

  • @manikandank2204
    @manikandank2204 3 года назад +3

    അടിപൊളി 🔥

  • @afeef9103
    @afeef9103 2 года назад +2

    Poliyeaa 😂💥

  • @ag.shorts2295
    @ag.shorts2295 2 года назад +4

    Polii😂😂

    • @akvlog5733
      @akvlog5733  2 года назад +2

      Thanku❤️💕💕😁

  • @narayanankutty5342
    @narayanankutty5342 3 года назад +2

    Polichda❤️pkd 🥰🥰🥰🥰

  • @AbhishekM-xd6md
    @AbhishekM-xd6md 6 месяцев назад +1

    Love from kannur 😂❤

  • @madleveler2217
    @madleveler2217 3 года назад +1

    First view and first like

  • @Thinkboy01
    @Thinkboy01 3 года назад +12

    Palakkad pullaru poli aanu mwone❣️

  • @user-fr3cr8tv9k
    @user-fr3cr8tv9k Месяц назад +1

    Chekdthu അടികിടും ഞങ്ങൾ തൃശൂർ കാരും പറയും chepkuty

  • @subin.nilambursubinnilambu2815
    @subin.nilambursubinnilambu2815 Год назад +1

    Super

  • @user-qv5gl4lg5d
    @user-qv5gl4lg5d 27 дней назад +2

    കുറച്ചു സ്പിട് കുറച്ചു സംസരിച്ച നന്നവുമായിരുന്നു

  • @kichukichutty8409
    @kichukichutty8409 3 года назад +2

    😄😄😄😄polichu makkale😄

  • @Sakhichakkuuuuz
    @Sakhichakkuuuuz 2 года назад +4

    Nthaanda 🤗 unniyee

  • @oormathundukal
    @oormathundukal 9 месяцев назад +1

    😂😂

  • @sujakmt9472
    @sujakmt9472 9 месяцев назад +1

    Suuuiper

  • @toxicgaming3930
    @toxicgaming3930 2 года назад +3

    Chekka poli😂🤣🤣😆

    • @akvlog5733
      @akvlog5733  2 года назад

      Thanks 💕💕💕💕❤️❤️❤️❤️

  • @soorajkrishnanh9032
    @soorajkrishnanh9032 2 года назад +1

    പൊളി 🔥😄

  • @abhirammj2450
    @abhirammj2450 2 года назад +5

    Polamketta thoome😜bro fan from kongad, Palakkad 💞

    • @akvlog5733
      @akvlog5733  2 года назад +2

      😄😄❤️💕💕thanku

    • @asishvs5359
      @asishvs5359 2 года назад +1

      Njnum kongad

    • @akvlog5733
      @akvlog5733  2 года назад +1

      @@asishvs5359 😁💕❤️

    • @aliya9630
      @aliya9630 2 года назад +1

      Njn മേപ്പറമ്പ് but നമ്മളെ evide ഇങ്ങനെ അല്ലല്ലോ slang സാധാരണ പോലെയാണ്

  • @vlogs4468
    @vlogs4468 3 года назад +11

    മോനെ നിർത്തി നിർത്തി പറയുക എന്തിനാ ഇത്ര സ്പീഡിൽ പറയുന്നത്

    • @akvlog5733
      @akvlog5733  3 года назад

      Ok അടുത്തിൽ ശെരിയാക്കാം

  • @harikrishnannair2152
    @harikrishnannair2152 8 месяцев назад +1

    👌👌👌

  • @travelingaddict627
    @travelingaddict627 3 года назад +1

    സൂപ്പറായിട്ടുണ്ട്

    • @akvlog5733
      @akvlog5733  3 года назад

      Thanks ❤️❤️❤️❤️💕

  • @akshayca7443
    @akshayca7443 3 года назад +1

    👌

  • @praveenaPA-qg1xf
    @praveenaPA-qg1xf 2 года назад +2

    🔥

  • @radhikashiju7021
    @radhikashiju7021 3 года назад +1

    ❣️❣️❣️🔥🔥

  • @haneefakk4771
    @haneefakk4771 Месяц назад +1

    മോൻ എവിടെന്ന് ആണ് 😂😂..... കുത്തിരിക്ക്.... അദ് പാലക്കാട് സ്ലാങ് അല്ല കേട്ടോ

  • @mydreammypassion6666
    @mydreammypassion6666 3 года назад +2

  • @divyakannan4971
    @divyakannan4971 2 года назад +4

    എന്താണ്ടാ ഉണ്ണിയെ 👌

  • @Aadi-kf8pk
    @Aadi-kf8pk 2 месяца назад +1

    Njanum palakkad aanu KL09

  • @Faizal-iw4uk
    @Faizal-iw4uk 2 года назад +1

    Aliyar

  • @Actual-Psycho
    @Actual-Psycho Месяц назад +1

    Sanju techy-de pretham keriyodey.....

  • @sumithsurendran4611
    @sumithsurendran4611 2 года назад +1

    😊

  • @rakeshcrystalmilan8118
    @rakeshcrystalmilan8118 3 года назад +12

    മോനെ ഞാൻ പാലക്കാട്‌ ടോൺ ഏരിയ ഇതുപോലെ തീക്‌നസോടെ പറയുന്നതല്ല പാലക്കാടൻ ഭാഷ ബ്രോ ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം പാലക്കാടൻ തന്നെ പക്ഷെ തീക്നസ് ഇല്ല ബ്രോ ഒക്കെ. Palakkad ente ahakkaram aa 😍😍😍😍💪💪💪💪💪💪💪💪💪💪💪💪💪

    • @akvlog5733
      @akvlog5733  3 года назад +1

      👍👍👍❤️❤️❤️❤️💪💪😍

    • @sujakmt9472
      @sujakmt9472 9 месяцев назад

      Super

  • @spicyworld6549
    @spicyworld6549 2 года назад +1

    😁😁

  • @Sandeep-tu3nc
    @Sandeep-tu3nc 2 года назад +2

    എന്റെ വീട് പാലക്കാട്‌ kuzhalmannam bro ന്റെ പാലക്കാടിൽ വീട് എവിടെയാ

  • @REAPER--_--
    @REAPER--_-- Год назад +1

    🤣😂

  • @REAPER--_--
    @REAPER--_-- Год назад +1

    Kinnamkaachiii

  • @flashbackmusicz
    @flashbackmusicz 3 года назад +7

    Da nan Arjunkrishna എന്നെ അറിയുമോ❔

  • @JinsiV-zo9ub
    @JinsiV-zo9ub 4 месяца назад +2

    എന്റെ പൊന്ന് മോനെ വെറുപ്പിക്കരുത്

  • @rx100fanboy6
    @rx100fanboy6 2 года назад +1

    Poli ❤︎

  • @NithyaManikandan-vc2js
    @NithyaManikandan-vc2js 4 месяца назад +2

    Mungi😂

  • @JosenaJosu
    @JosenaJosu Год назад +1

    Pkd❤️

  • @aswathyachu2970
    @aswathyachu2970 9 месяцев назад +1

    Palakkans come on

  • @abithakm9034
    @abithakm9034 3 года назад +1

    ✊✊✊✊

  • @sreekalapc9056
    @sreekalapc9056 3 года назад +1

    Pkd❤❤😘😘

  • @user-ye1vr9di3p
    @user-ye1vr9di3p 8 месяцев назад +1

    Speedkooduthalanu

  • @sijilsijil2973
    @sijilsijil2973 3 года назад +1

    Adipoli monee😆😆😁😁😍😍

  • @NithyaManikandan-vc2js
    @NithyaManikandan-vc2js 4 месяца назад +2

    😂😂😂Onuparayan illa😂😂😂

  • @RahulRaj-pb2kb
    @RahulRaj-pb2kb 2 года назад +1

    🤭🤭

  • @bandaivip4285
    @bandaivip4285 2 года назад +1

    Ningala andra vicharicha palakad polianu

  • @AjJijo
    @AjJijo Год назад +1

    ടോട്ട😅....

  • @deepikadeepuvlogs3844
    @deepikadeepuvlogs3844 2 года назад +1

    Pkd 😘😘

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 7 месяцев назад +1

    എന്താണ് ടഉണ്ണീ...'' പട്ടാണി കുതിര വണ്ടി വിട്ട പോലെ....''

  • @user-wo7rp9gd5x
    @user-wo7rp9gd5x 2 года назад

    Palakkad koothara parayallee palakadthe aalukal evde poyal avdathe slang namuk parayan kittum pakshe vera slang karku kittillallo pallakad poliyada mutheee❣️💋💋💋

    • @akvlog5733
      @akvlog5733  2 года назад +1

      PALAKKAD power anu💥

  • @abhinavaarav7648
    @abhinavaarav7648 2 года назад +1

    Hello

  • @SineshS
    @SineshS 2 года назад +2

    ഈ കുറ്റിയറ്റ തൂമ എന്താ പറയണേ

  • @sreenandhanaammukutty6301
    @sreenandhanaammukutty6301 3 года назад +4

    Palakad poli ann

  • @user-zd5ie7tq5e
    @user-zd5ie7tq5e 2 месяца назад +2

    മോൻ ഒന്ന് ശരിക്ക് സംസാരിക്കാൻ പഠിക്കു പ്ലീസ് 🙏🏿🙏🏿

  • @sreeleo9199
    @sreeleo9199 3 года назад +1

    നമ്മളെയും support ചെയ്യൂ 😍

  • @anuzz1346
    @anuzz1346 3 года назад +1

    Nan palakaatil aanallooo

  • @akhilchandranblackbirdsr7191
    @akhilchandranblackbirdsr7191 Год назад +1

    Da mwone ith yetha sthalam enn nigalude slangil enghane aan parayunth

  • @akashk1677
    @akashk1677 3 года назад +2

    Nthina camera thinnan varunnath.head set itt chevi adichu poi payyah

  • @nairsadasivan
    @nairsadasivan 2 года назад +1

    കന്നുപൂട്ടു ഇഞ്ചന്റെ ഇംഗ്ലീഷ് ഗെൻതാണ്ടാ

  • @Snehumahi
    @Snehumahi Год назад +1

    Palakkad avideya

  • @meghavava6370
    @meghavava6370 3 года назад +3

    Pkd uyir🥰😘

  • @vishnu3040
    @vishnu3040 Год назад +1

    തൂമകണ്ണന്റെ അർത്ഥം എന്താ

  • @minimini3129
    @minimini3129 9 месяцев назад +1

    💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀

  • @aishwvarya
    @aishwvarya 3 года назад +1

    Mon palakkadile thanne alle.

  • @vavachivavachi8300
    @vavachivavachi8300 2 года назад +1

    എന്താണ്ടാ പൊക്കോണംകെട്ടവനെ നീ ഞങ്ങണ്ടെ ഭാഷ കളിയാക്കണാ 🤦‍♀️

  • @snehadaniel9026
    @snehadaniel9026 2 года назад +1

    Oru mayathil parayu

  • @asokanachari9211
    @asokanachari9211 4 месяца назад +2

    മോൻ നന്നായിസംസാരിക്കാൻപഠിക്ക്

  • @rakeshcrystalmilan8118
    @rakeshcrystalmilan8118 3 года назад +1

    Your place

    • @akvlog5733
      @akvlog5733  3 года назад +2

      പറളി

    • @rakeshcrystalmilan8118
      @rakeshcrystalmilan8118 3 года назад +1

      @@akvlog5733 പറളിയിൽ എവിടാ എടത്തറ anno

    • @akvlog5733
      @akvlog5733  3 года назад +2

      @@rakeshcrystalmilan8118 odanur

  • @k.b.valsanvalsankunnath5261
    @k.b.valsanvalsankunnath5261 3 года назад +1

    Mone ne kurachi saico ano.

  • @sureshsinger2849
    @sureshsinger2849 3 года назад +6

    ഇത്ര സ്പീഡ് വേണ്ട മെല്ലെ പറഞ്ഞാൽ പോരെ

  • @ruguiamintersingthissongs166
    @ruguiamintersingthissongs166 7 месяцев назад +1

    Ni potten anu

  • @manikandanmani3293
    @manikandanmani3293 3 года назад +1

    ഡാ ഉണ്ണി ഏ എവിടെ യാ ഡാ ഉണ്ണി നിങ്ങളുടെ വീട്

    • @akvlog5733
      @akvlog5733  3 года назад +1

      പാലക്കാട്‌
      പറളി

    • @manikandanmani3293
      @manikandanmani3293 3 года назад +1

      ഞാൻ കൊല്ലെങ്കോട്

    • @akvlog5733
      @akvlog5733  3 года назад

      @@manikandanmani3293 👍

  • @haseenahaseena4579
    @haseenahaseena4579 Год назад +1

    Peniyambaram

  • @faisalkuttyilkuttyil1139
    @faisalkuttyilkuttyil1139 Год назад +1

    Werthe dislike chyounu

  • @rayanshamnoon272
    @rayanshamnoon272 3 года назад +2

    Nee ravila raber paale aano kudicho

  • @ska4036
    @ska4036 9 месяцев назад +1

    പോടാ ചെറുക്കാ😮😢🎃

  • @vinodkumark6121
    @vinodkumark6121 Месяц назад +1

    കഷ്ടം

  • @cmkombanff292
    @cmkombanff292 2 года назад +1

    😠

  • @Art-d2d
    @Art-d2d 2 года назад +1

    നിന്റെ ഭാഷ എന്താ ഇങ്ങനെ

  • @ovooff1375
    @ovooff1375 3 года назад +1

    Poda

  • @beeshmaparvam2531
    @beeshmaparvam2531 11 месяцев назад

    Potten enna lokka pottan

  • @pesgaming905
    @pesgaming905 3 года назад +1

    👌