@@sreelathak2574 ക്കക്കുഞ്ഞുങ്ങെadhared്്്്്് ' kaakkkahച്ച് ക്ലയയ്ക്കുഞ്ഞ് viiiiiiുiaityന്നു : *% % ile iെisig liar' niiiyoorldകെ IIi III Tiooi കെ in ision "ial fofiii iiii * : ieniiiiiiiiiiii iiiii oaa is is is isiiii sair് ' കീariano iies i : i. Irshi ro. rin: iri - ' iiin fini ' % by i i ' in Ti ' ' n iyrofes ' :- ' loaoonid :- Die ' :- ' * ' :' info ai ' റ്റ ": Abi riff Aiai '''' S
അധികം ആളെ ക്കൂട്ടാതെ വളിച്ച ഡയലോഗ് കൾ ഇല്ലാതെ ഒരു skit അടിപൊളിയായി കൊണ്ടുപോയി !super !counter കൾ poli ! മൂസയുടെ രംഗപ്രവേശത്തിലാണ് കുറച്ചൊന്ന് അലോസരമായത് , ഡയലോഗ് കൾ കുറച്ച് നിലവാരമുള്ള counter കൾ ആകാമായിരുന്നു. സൗത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ porter മാർ ഇങ്ങനെ കച്ചറക്കൂടി കണ്ടിട്ടില്ല. നാട്ടിൻപുറത്തു കൂലി തൊഴിലാളികൾ( loading -unloading )ചില വേളകളിൽ ഇങ്ങനെ പെരുമാറാറുണ്ട്. ഇവിടെ കയ്യേറ്റമൊക്കെ over ആയി തോന്നി.കടക്കാരന് കൊടുത്ത ഭാഗങ്ങൾ വൃത്തിയായി ചെയ്തു. ശെരിക്കും railway സ്റ്റേഷനിലെകടക്കാർ ചിരിക്കാറില്ല.കൂടുതൽ സംഭാഷണത്തിന് നിൽക്കാറില്ല.കേന്ദ്ര കഥാപാത്രം super 👍🌹! Totally നല്ല നിലവാരം. 👍🎄
കടക്കാരനോട് ഉണ്ണിയപ്പം പഴയതാണ് എന്നും ,പുതിയത് എന്തെങ്കിലും വിറ്റു കൂടേ എന്ന് ചോദിക്കുമ്പോ,അവസാനംഉണ്ണിയപ്പ ത്തിൽ എത്തും എന്ന് കരുതിയില്ല നല്ല സ്ക്രിപ്റ്റ് അഭിനയം അടിപൊളി 🙏🙏
Superb..... മറിമായം ടീം ഏത് പ്ലാറ്റഫോംമ്മിൽ ആണെങ്കിലും അവരുടെ സ്റ്റാൻഡേർഡ് എപ്പോഴും ഉണ്ടാവും... Hats off all
മതി
Exactly you said it
WW W
@@sreelathak2574 ക്കക്കുഞ്ഞുങ്ങെadhared്്്്്് ' kaakkkahച്ച് ക്ലയയ്ക്കുഞ്ഞ് viiiiiiുiaityന്നു : *% % ile iെisig liar' niiiyoorldകെ IIi III Tiooi കെ in ision "ial fofiii iiii * : ieniiiiiiiiiiii iiiii oaa is is is isiiii sair് ' കീariano iies i : i. Irshi ro. rin: iri - ' iiin fini ' % by i i ' in Ti ' ' n iyrofes ' :- ' loaoonid :- Die ' :- ' * ' :' info ai ' റ്റ ": Abi riff Aiai '''' S
സത്യം 💯💯💯🔥🔥🔥
കോയ വേറെ ലെവൽ സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏🏻എന്തൊരു natural. ജീവിവിക്കുകയാണ്.
No body shaming no double meaning comedy. നന്നായി രസിപ്പിച്ച ഒരു പരിപാടി...
ഇത് ഒരു ആറു പ്രാവശ്യം കണ്ടവർ... ഇവിടെ...like
ഇവർ വ്യത്യസ്ത മായ പരിപാടി തിരഞ്ഞെടുക്കുന്നു..✌️👌..
മികച്ച അവതരണവും..🔥
"ഓരോ..മാറിമായവും.. ഒന്നിനൊന്ന് സൂപ്പർ...quality ഒട്ടും ചോർന്നുപോകാതെ അന്നുമുതൽ ഇന്നുവരെ തുടരുന്ന ഈ പരിപാടിയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ...!!!"
6⁶
😃😃
Loop
@@sreelathak2574😊
@@renjijohn8000😊😊
പാലക്കാട് സ്ലാങ് വൃത്തികേടില്ലാതെ അവതരിപ്പിച്ചു 🥰🥰
Palakkad, kasaragod, trivandrum, kozhikod എല്ലാം പൊളിച്ചു... Ellam ആസ്വദിക്കുന്ന ഒരു മാവേലിക്കരക്കാരൻ..
മലപ്പുറത്തുകാരൻ ഇവിടെ ഉണ്ട്
ഇവിടെയും ഉണ്ട്
TV
@@muhsinvellila2133 the
@@muhsinvellila2133 the a
ആദിക്കുട്ടൻ 😊❤മറിമായം ടീമിൽ.. നല്ല പരിപാടി.. വല്ല്യ ഇഷ്ടായി ട്ടാ
പാലക്കാട് സ്ലാങ് powlich🤣🤣🤣
Nammade palakat
😄
Nan palakkad aa ❤️
നായ് എന്ന പ്രയോഗം it's really fun 😁😁👍
മലയാളികളെ വിളിക്കാൻ പറ്റിയ വാക്ക്
Kalabavn niyas fans ...ivide like
12:35 ഇത് ഏതാ രാജ്യം ശരിക്ക് 😁😁😂 നമ്മുടെ പാലക്കാട്ടുകാർ ഉണ്ടോ ഇവിടെ 😊
ഉണ്ട്
മറിമായം ടീമ് പൊളി 🥰
ഈ മറിമായത്തിനു അടുത്ത വേറെ പരുപാടി വരില്ല 👍👍👍👍👍അത്രയും നല്ല പരുപാടി
എനിക്കറിയാത്ത ഒരു കാര്യം
ഇത്രയും കഴിവുള്ള ഈ മഹാനടൻമാരേ മലയാള ഫിലിം ഇൻഡസ്ട്രീ കാണാത്തതാണോ അതോ കാണത്തത് പോലെ നടിക്കുകയാണോ
ഇഷ്ടം മൂവിയിൽ ദിലീപിന്റെ കടയിലെ ജോലിക്കാരൻ ആണ് ഈ നിൽക്കുന്ന പാലക്കാടൻ.
കറക്റ്റ്
@ലുട്ടാപ്പി Hi
@ലുട്ടാപ്പി Hi
ഇവരെയൊന്നും അങ്ങോട്ട് പെട്ടെന്ന് അടുപ്പിക്കില്ല. കാരണം പലരുടെയും ചാൻസ് പോകും
Natural ആയി ചിരിക്കാൻ പറ്റിയ ഒരു സ്കിറ്റ്. അഭിനന്ദനങ്ങൾ 🥰
7⅞⅞u7884
Bombay അല്ല Mumbai 😄
Class episode.. I dont know how many times I watched this… Its really superb👌👌👌👌
👌👌👌💯💯💯
LoL me too 😂
ഇത് ഒരു നല്ല സ്കിറ്റ് ആയിരുന്നു.പെർഫെക്ട് കാസ്റ്റിംങ്ങും നല്ല കൗണ്ടറുകൾ അഭിനയം എന്നിവ കൊണ്ട് നന്നായ ഒരു സ്കിറ്റ്.
Abhinayathil ivar puli alle
@@saddamshareefpa yes😊👍🏼
@@saddamshareefpa lllllooooolllloollllooló
UL me a picture you ll
ഇത് മറിമായം ആണോ?
@@boomboom23023 മറിമായത്തിന്റെയും തട്ടീം മുട്ടീം ന്റെയും cast ഉണ്ട്.
നയിക്കളെ 😄😄😄😄 pkd🔥🔥🔥🔥
അധികം ആളെ ക്കൂട്ടാതെ വളിച്ച ഡയലോഗ് കൾ ഇല്ലാതെ ഒരു skit അടിപൊളിയായി കൊണ്ടുപോയി !super !counter കൾ poli ! മൂസയുടെ രംഗപ്രവേശത്തിലാണ് കുറച്ചൊന്ന് അലോസരമായത് , ഡയലോഗ് കൾ കുറച്ച് നിലവാരമുള്ള counter കൾ ആകാമായിരുന്നു. സൗത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ porter മാർ ഇങ്ങനെ കച്ചറക്കൂടി കണ്ടിട്ടില്ല. നാട്ടിൻപുറത്തു കൂലി തൊഴിലാളികൾ( loading -unloading )ചില വേളകളിൽ ഇങ്ങനെ പെരുമാറാറുണ്ട്. ഇവിടെ കയ്യേറ്റമൊക്കെ over ആയി തോന്നി.കടക്കാരന് കൊടുത്ത ഭാഗങ്ങൾ വൃത്തിയായി ചെയ്തു. ശെരിക്കും railway സ്റ്റേഷനിലെകടക്കാർ ചിരിക്കാറില്ല.കൂടുതൽ സംഭാഷണത്തിന് നിൽക്കാറില്ല.കേന്ദ്ര കഥാപാത്രം super 👍🌹! Totally നല്ല നിലവാരം. 👍🎄
ഒരു അടിപൊളി പ്രോഗ്രാം 😍😍😍
ഞങ്ങന്റെ പാലക്കാട് ഭാഷേണെയ് 😍💓💓💓
I like your language
💖
ശുദ്ധ നാട്ടിൻപുറം ഭാഷ..love it 😍
@COSMOS __ കൊല്ലെങ്കോട്
@@davisaustin9718 Kollengode onnum iethu pole sansarikila
ഇതിലെ എല്ലാരും പൊളി ആണ് 👌
ഇതൊക്കെ കാണുമ്പോൾ ആ ചക്കപ്പഴം ടീമിനെ എടുത്തു കിണറ്റിലിടാൻ തോനുന്നു...
Sathyam 💯
Correct
Star magic uppum mulakum flower ellam valippaanu
Really chaka pazam is very very shokam
Sathyam verum painkili Ella episodum kure Mandan maar nokaanunumundu oru standerdum illa chakapazhatginu
ഒന്നും പറയാനില്ല അഭിനയിച്ചവർ എല്ലാം വളരെ നന്നായിട്ടുണ്ട്
ചിരിച്ചുചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂
🙏നിസ്സാരമായ ഒരു വിഷയത്തെ ഒരു സംഭവമാക്കി മാറ്റി 👌👌👌
മണ്ഡോദര്യയുടെകൂടെ വന്ന താടിയ്ക്കാരൻ നടൻ ഭാവഭിനയ ചക്രവർത്തി.100/100
anil baby(pokarkka)
@@sadiqwandoor9849
In
@@sadiqwandoor9849
In
സുഗുണൻ ചേട്ടൻ
*ഹിസ് നെയിം ഈസ് തച്ചോളി ബിജു*
നമ്മണ്ട പാലക്കാട് 👍
Supper
Allarum super 💞 I am addicted to marimayam
മറിമായം ടീം ഇഷ്ട്ടം താ ഇവിടെ കൂടാം ♥️♥️💪
തിവണ്ടി താവളം ഇങ്ങനെ കാണാൻ... 😭... കൊതിയാവുന്നു
angot poya kaanaalo
മറിമായം ടീം 😍🔥😁😂❣️
4 times kand enjoy cheythu. Suuuuper..
സംഭവം നല്ല കോമഡി ആണ്... ക്ലൈമാക്സ് വിചാരിച്ച പോലെ വന്നില്ല .. ബാക്കി ഒക്കെ സൂപ്പർ ആണ് 🥰
Superb acting....paalakkadan slang Niyaskhaaaa ingalu poliyanu ketta♥️♥️♥️
ഇത് ഏതാ രാജിയം ശെരിക്ക് 😂😂😆
ബഹുരസം
നയിക്കളേ എന്നാ ഡയലോഗ് 😆😁 സിമ്മം ആയിക്കണ്
Sa a
😂😂😂
*ഉഫ്ഫ് ഒര് രക്ഷയുമില്ല,അടിപൊളി അഭിനയം,അതുപോലെ തന്നെ ഗംഭീരമായി അവതരണവും, ചിരിക്കാൻ വകയുള്ള കൌണ്ടർ അടിയും ഡയറലോഗ്സും!!* 👏✨️❤️
Aaaa
👍👍👍👍
ഇത് തന്നെ എല്ലാ video ടെ താഴെയും ഇടുന്നെ 🙄
കാണാൻ വൈകിപ്പോയി... 💯❤️
പൊൽച്ചക്ക് ബന്ന് ന്..👌👌🙆🙆
Niyas,,,,😃😃best acter😘😘
അടിപൊളി ❤❤❤
കടക്കാരനോട് ഉണ്ണിയപ്പം പഴയതാണ് എന്നും ,പുതിയത് എന്തെങ്കിലും വിറ്റു കൂടേ എന്ന് ചോദിക്കുമ്പോ,അവസാനംഉണ്ണിയപ്പ ത്തിൽ എത്തും എന്ന് കരുതിയില്ല നല്ല സ്ക്രിപ്റ്റ് അഭിനയം അടിപൊളി 🙏🙏
നിലവാരമുള്ള സ്കിറ്റ്, നിലവാരമുറ്റ കലാകാരൻമാർ!
👌🏻👌🏻😍😍😍💕💕💕പൊളി എല്ലാവരും തകർത്തു ✌️✌️...
പാലക്കാടൻ❤️
ആദി ഏട്ടൻ 🤩🤩
ഒരുപാട് നാളായി ഒരു നല്ല പ്രോഗ്രാം കണ്ടിട്ട് ഇത് സൂപ്പർ 👍👍👍👍👍🌹🌹🌹🌹🌹🌹🙏🙏🙏
Team മറിമായം പോലൊരു സംഭവം വേറെ ഇല്ല . എന്താ അഭിനയം
അഭിനയിക്കുകയല്ലല്ലോ
മറിമായം, അളിയൻസ് രണ്ടും സൂപ്പർ....🌹🌹🌹🌹🌹
ഇത് പോലെ ചിരിച്ചു മതി വരാൻ പറ്റിയ ഒരു പ്രോഗ്രാം വേറെ ഇല്ല. ഇത് എവിടെ നിന്ന് ഉണ്ടാക്കി എടുക്കുന്നു ഇത്തരം കഥകൾ. സമ്മതിച്ചു തന്നിരിക്കുന്നു.
ഒന്നും പറയാനില്ല സൂപ്പർ പൊളിച്ചു 🤣🤣👍👍👍
Super..le
വല്ലാത്ത ജാതി പെർഫോമൻസ് 😍😍
കോഴിക്കോടൻ ബെസ്റ്റ് പെർഫോമർ. 🌹👍🌹
അനാവശ്യ കോപ്രായങ്ങൾ ഒന്നുമില്ലാത്ത നല്ലൊരു സ്കിറ്റ് .... ❤️❤️❤️
കായംകുളം ജംഗ്ഷൻ 😘😘😘
Station Cherthala anu 😊😊😘😘
Station name cherthala.
Announcement kayamkulam😄😄
ഉണ്ണി അപ്പം 👍👍👍👍
Amazing Performance all of you very well done 🙏❤
Legnds.. മറിമായം teams 🔥
പാലക്കാട് പൊളിച്ചു 👌👌👌👌👌
സൂപ്പർ ആക്റ്റിംഗ് 👍👍👍👍
മറിമായം ടീമിനെ കണ്ടത് കൊണ്ട് മാത്രം വീഡിയോ ഓപ്പൺ ആക്കിയ ഞാൻ...
ഇതൊക്കെ കാണുമ്പോഴാണ് പല പ്രമുഖ സിനിമാ നടന്മാരും അഭിനയിച്ച വഷളാക്കുന്ന ചളി കോമഡി സ്കിറ്റുകൾ, പ്രോഗ്രാമുകൾ .... അതും അവാർഡ് നൈറ്റ്സിൽ🤦🤦🤦
പിന്നിലെ സ്ക്രീനിൽ ഞങ്ങളുടെ ചേർത്തല റെയ്ൽവേ സ്റ്റേഷൻ..🤩
ന്റമ്മോ.... പൊളി..😻😻
2 year ayi trainil travel cheythitte .. missing that nestu..😄😁
Kasargod unni😍
Kalabavan niyas superb
ഉണ്ണി അപ്പം ആണ്.
ഇ എപ്പിസ് കൊണ്ടൊയത് 😅🥰 ട്വിസ്റ്റ് 😅🥰
ഇതാണ് നങ്ങണ്ടെ പാലക്കാടൻ പാക്ഷ....😁😁😁😁
Kayamkulam junction..😎😍😍
ക്ലൈമാക്സ് സൂപ്പർ.... 😅😅😅
എന്തൂട്ടണ് ഇപ്പൊ ഇണ്ടായേ 🤓😂, സൂപ്പർ skit
Polichu 😆😆😆😆😆
Hi Am a മല്ലു youtuber from ന്യൂസിലാലൻഡ്
12:15റിയാസ് അണ്ണൻ പയലേ ഉറിഞ്ചി കുത്ത് 🤓🤪
മറിമായം team quality guaranteed 👍ആണ്
Good
ഇതാണ് എല്ലാ റെയിൽവേ സ്റ്റേഷനിലും. ആരും കാണുന്നില്ല അഥവാ പ്രതികരിക്കുന്നവർക്കു ഒരുഗതിയും ഇല്ലാ. ആര് കാണാൻ.......
Fine teamwork..go ahead
Super skit, brilliant acting by all 👍
ചിരിച്ചു ചിരിച്ചു ഒരു വഴിയായി..
Cherthala railway station 🥰🥰🥰
❤️❤️
Beautiful ,I am watching it third time good
ഞങ്ങളുടെ കായംകുളം ജംഗ്ഷൻ
ചേർത്തലയാ
കോഴിക്കോടൻ സ്ലാങ് ഇഷ്ടപെടുന്ന എത്രപേർ ഉണ്ട് ഇവിടെ...
Chirich chirich oru vayiyayi....ith pwolichu 🥳❣️😁😄😁
സൂപ്പർ സൂപ്പർ.... 🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼
Standard comedy...venel Marimayam💥
Good 👌
Real artists 👍
Congratulation 💐
Standard comedy -thats our offer :team മറിമായം ❤️
മണികണ്ഠൻ പട്ടാമ്പി സൂപ്പർ ആക്ടിങ്
മണികണ്ഠൻ പട്ടാമ്പി കുറച്ചു നേരത്തെ സിനിമയിൽ എത്തിയിരുന്നെങ്കിൽ മലയാളത്തിലെ ഒരു SUPER STAR ആകുമെന്ന് ഉറപ്പ്
ഞങ്ങടെ സ്വന്തം പാലക്കാടൻ ഭാഷ.. വല്ലാത്തൊരു ചൊർക്കാണ്...
ചിരിച്ച് അടപ്പ് ഇളകി 🙏🙏🙏
Ee ettan happy wedding alle
സൂപ്പർ 👌🏻👌🏻😂😂ക്‌ളൈമാക്സിൽ ഞാൻ കരുതിയത് ഹാൻസ് ആണെന്നാണ് 😂😂
മറിമായം ടീമിനെ കണ്ടു വന്നവർ ഉണ്ടോ?? ❤❤
മോഹനേട്ടൻ വിളിക്ക്ണ്ട് ഞാൻ പോട്ടേ😃🤦😜
Palakkad Ente naadu pwolii🔥🔥🔥
Super..👌👌👌
F
Evar Valare natural aanu
Excellent skit & extra ordinary performance by all
Nice.....EXCLLLLLLLLLLLLLENT