ഡിവോഴ്‌സിനിടയിലെ പ്രണയം..!! | Bumper Chiri Aaghosham

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 607

  • @Manojmanoj-mn8xk
    @Manojmanoj-mn8xk 2 года назад +102

    Manju മാഡം ചിരി അഭിനയിച്ച് ഒരു വഴി ആയി..
    രചന തോറ്റു പോകും..

  • @mjsmehfil3773
    @mjsmehfil3773 Год назад +4

    Saumya ji my precious method actor performed very well..
    Congratulations
    God bless
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi. 🙏🌹

  • @jayasasi3418
    @jayasasi3418 2 года назад +6

    അടിപൊളി എല്ലാവരും കസറി very Good

  • @sanuab7515
    @sanuab7515 2 года назад +331

    മഞ്ജുപിള്ളയുടെ ഇണ്ടാക്കി ചിരി വളരെ അരോചകമാണ്.

    • @munuartkm8494
      @munuartkm8494 2 года назад +21

      സത്യം

    • @radhsfoodradha9567
      @radhsfoodradha9567 2 года назад +16

      മഞ്ജു മഹാ ബോറ്

    • @user-lj8hz1di7g
      @user-lj8hz1di7g 2 года назад +6

      ആരോട് പറയാൻ ...വളരെ മുൻപ് തന്നെ ഈ വളിച്ച ചിരി നിർത്താൻ ഈ പെണ്ണുംപിള്ള യോട് comment ഇട്ടവനാ ഞാൻ വല്ലാത്തൊരു irrittation ഉണ്ടാക്കുന്നു.

    • @happylol3240
      @happylol3240 2 года назад +5

      Sheria

    • @kunjchikunjan7581
      @kunjchikunjan7581 2 года назад

      @@user-lj8hz1di7g 😀😀😀

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 года назад +174

    മഞ്ജുവിന്റെ ചിരി അരോചകം ആയിരുന്നു skit super

  • @VishnuVishnu-mz9vv
    @VishnuVishnu-mz9vv 2 года назад +22

    Sumesh bro polichu🥰🥰🥰🥰

  • @bibinbino2403
    @bibinbino2403 2 года назад +80

    Kidukachi oru skit Aanu. Cmnt nokki skit kaanunavark kanam i procied😂😂

  • @shanfoods7661
    @shanfoods7661 Месяц назад

    മഞ്ജുപിള്ളയുടെ ചിരിയും A. M. M. A സംഘടനയും ഒരുപോലെ.... രണ്ടും അരോചകം...

  • @Elizabeth-nh6qr
    @Elizabeth-nh6qr 2 года назад +62

    അടിപൊളി കോമഡി.. 💯ഒത്തിരി ചിരിക്കാൻ ഉണ്ട് 🤣😂😂😂😂ഡബിൾ മുണ്ട് 🤣😂😂😂😂

  • @krishnankuttypp3378
    @krishnankuttypp3378 5 месяцев назад

    ഏതു സീനിലും സൗമ്യ സൂപ്പർ!സിനിമയിൽ ഭാവിയുണ്ട്.

  • @shaukathali1234
    @shaukathali1234 2 года назад +30

    😆😆😆 ചിരിച്ചു ചിരിച്ചു ഒരു പരിവത്തിലായി

  • @jishnue3308
    @jishnue3308 2 года назад +6

    Soumya chechi polichu💖💖💖💖

  • @ajithkumarsr6944
    @ajithkumarsr6944 Год назад +5

    Aa മുണ്ടുടുത്തയാളുടെ അഭിനയം 😂😂👍👍

  • @smithavinod8943
    @smithavinod8943 2 года назад +194

    കുവൈറ്റിലെ അറബി വീട്ടിലെ ജോലി കഴിഞ്ഞു രാത്രി എത്ര വൈകിയാലും കാണുന്ന പ്രോഗ്രാം ആണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി ഇതു കാണുമ്പോൾ എല്ലാ സങ്കടങ്ങളും മാറും 🙏🏾❤️❤️❤️

  • @mvphacker4712
    @mvphacker4712 2 года назад +57

    അല്ലാത്തപ്പോൾ ചിരിക്കാത്ത നസീർ ഇക്ക ippo എന്താ ചിരി

    • @kamaluka2942
      @kamaluka2942 2 года назад +3

      അത് ബമ്പർ കൊടുക്കണ്ടല്ലോ അതാണ്

    • @abdulrahuman5573
      @abdulrahuman5573 2 года назад +1

      Verum prahasanam🤣🤣🤣

  • @manjusajeesh6507
    @manjusajeesh6507 2 года назад +4

    Super poli thamasha 😍👍

  • @shiboosvlog1706
    @shiboosvlog1706 2 года назад +18

    ഏതെങ്കിലും oru ചിരി മതി എന്ത് വെറുപ്പിക്കല്ലടെ enthayalum skit അടിപൊളിയായിട്ടുണ്ട്

  • @anjalsuresh3770
    @anjalsuresh3770 2 года назад +4

    ഇജ്ജാതി എന്റെ മോനെ 🤣🤣🤣🔥

  • @shanibrahman1807
    @shanibrahman1807 2 года назад

    മഞ്ജു ചേച്ചി.... ചിരി.... ഓവറാ.... പക്ഷെ.... എനിക്ക്... മഞ്ജു... ചേച്ചിയെ...
    ഒരു പാട്... ഇഷ്ട്ടാ...
    ട്ടോ...

  • @rajuambatt2027
    @rajuambatt2027 8 месяцев назад

    എന്തിനാണ് എപ്പോഴും മഞ്ചു ഒരവിഞ്ഞ ചിരി

  • @sofijoy606
    @sofijoy606 2 года назад +1

    ഡബിള്‍ മുണ്ട് കലക്കി 🤣🤣🤣🤣

  • @heavenfamily_
    @heavenfamily_ 2 года назад +11

    Adipowli comedy......😂😂😂

  • @Anandu2007-b4f
    @Anandu2007-b4f 2 года назад +1

    Ente manju thalle....ningade vayil vallo kolum vechal kollaam

  • @sruthisivankutty
    @sruthisivankutty 7 месяцев назад

    ❤❤❤❤അടിപൊളി ❤❤❤❤

  • @meharafathima718
    @meharafathima718 2 года назад +73

    മഞ്ജു ചിരി അഭിനയിക്കുന്നു

    • @sunilps108
      @sunilps108 2 года назад

      എനിക്ക് തോന്നില്ല

    • @muhammedshinan2365
      @muhammedshinan2365 2 года назад

      Sheriya ah paavam vallathe kashttapedunnund

  • @Sivaprasanth112
    @Sivaprasanth112 2 года назад +56

    മഞ്ജു ചേച്ചി, ഈ വിളി നിർത്തി normal ചിരിക്കു

  • @SNL-p2k
    @SNL-p2k 2 года назад +50

    സാബു super ബാക്കി രണ്ട് ജഡ്ജസ് പോര

  • @cilivian7194
    @cilivian7194 Год назад +1

    Nannaayirunni❤😂

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💚💚💚💚 Soumyaaaaaaa .....Adi poli

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 года назад +27

    കൂലി വാങ്ങി ചിരിക്കുന്ന ചിരി ത്തൊഴിലാളികൾ ....... കഷ്ടം

  • @Abi_shorts22
    @Abi_shorts22 2 года назад +1

    11:16 😂😂😂ijjathiii

  • @jishamadavath8611
    @jishamadavath8611 2 года назад +223

    Double മുണ്ടാണ് ഏറ്റവും വലിയ കോമഡി 😂

    • @sankeerthanakaaranassaf3348
      @sankeerthanakaaranassaf3348 2 года назад +7

      Mund super....

    • @aldomicheal6282
      @aldomicheal6282 2 года назад

      💯

    • @habeebahabi404
      @habeebahabi404 2 года назад +2

      😂😂

    • @Legend-hn7fv
      @Legend-hn7fv 2 года назад

      😀👍

    • @shahanajubair2868
      @shahanajubair2868 2 года назад

      @@aldomicheal6282 ggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggyou.
      ❤ggggf

  • @chandrabosenimisha7440
    @chandrabosenimisha7440 2 года назад +2

    sumeash poliyanu kanaranum polichu nalla skit

  • @shajinandhanam4117
    @shajinandhanam4117 2 года назад +1

    കൊള്ളാം നല്ല skit

  • @sreelekshmi6431
    @sreelekshmi6431 2 года назад +10

    4:08🤣🤣🤣🤣🤣

  • @ratheeshbabu6924
    @ratheeshbabu6924 2 года назад +2

    സൂപ്പർ 👏👏👏

  • @SBKTALKZ
    @SBKTALKZ 2 года назад +9

    Nice one🥰

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 2 года назад +1

    Soumya Chechii✨😍

  • @evrilarjun8404
    @evrilarjun8404 2 года назад +2

    Aa judginte aduth nilkana chettane kanditt pavam thonanu😥

  • @sugilasrecipes9585
    @sugilasrecipes9585 2 года назад +1

    double മുണ്ട് ചേട്ടോ അടിപൊളി

  • @shincybthomas4147
    @shincybthomas4147 2 года назад +2

    Kure nalinu sesam nalloru skit kandu😂❤️

  • @spiltterspalakullam8134
    @spiltterspalakullam8134 2 года назад +7

    മഞ്ജു ചേച്ചി വെറുതെ കിടന്ന് ചിരിക്കാതെ

    • @radhsfoodradha9567
      @radhsfoodradha9567 2 года назад

      🤣

    • @madhusudhananmadhu9493
      @madhusudhananmadhu9493 2 года назад

      ചിരിക്ക് അനുസരിച്ചാണ് പൈസകിട്ടുക എനു തോനുന്നു.

  • @ebbyjose7668
    @ebbyjose7668 7 месяцев назад

    Un sahikable😮

  • @ramanram9952
    @ramanram9952 2 года назад +5

    Sumeshettan poliii

  • @skyworld149
    @skyworld149 2 года назад +36

    Adipoli skitt. മനസ്സറിഞ്ഞു ചിരിച്ചു 🤪🤪🤪

  • @rejivishnumaya6449
    @rejivishnumaya6449 2 года назад +5

    Super💞💞💞

  • @ushaushafranics3557
    @ushaushafranics3557 Год назад

    Adipoli,, super comedy😂😂😂😂😂😂😂😅😅

  • @lekhas2619
    @lekhas2619 Год назад +1

    Happy birthday das aaa

  • @sahalshalu8870
    @sahalshalu8870 2 года назад +5

    Chirich chirich marichu😂😂😂🤣🤣🤣😂

  • @anukrishnakuttimaani6002
    @anukrishnakuttimaani6002 2 года назад +35

    ഇതിലൊക്കെ നസീർ ഇക്ക ചിരിച്ചു മറിയുന്നുണ്ടല്ലോ...കഷ്ടം 😏

  • @sarashameer7768
    @sarashameer7768 2 года назад +3

    നമ്മുടെ ജമന്തി അല്ലെ ഇത്

  • @serinjacob9366
    @serinjacob9366 2 года назад +6

    Oru kodathiyil ingane vallathum pattumo 😄😄

  • @afsalm2340
    @afsalm2340 Год назад

    Ningalude allavarudeyum abhinayam nallathane

  • @VenuGopal-el9vi
    @VenuGopal-el9vi 2 года назад +35

    ചിരിയുടെഅളവനുസരിച്ചാണ് മൻജുവിന് പ്റതിഫലം

  • @iamdude1113
    @iamdude1113 2 года назад +9

    കലക്കി 🥰🥰👍👍👍👍

  • @alexantony1149
    @alexantony1149 2 года назад +4

    കാശു കൊടുത്തു ചിരിപ്പിക്കുകയാണോ... വധം...

  • @ajithkumarsr6944
    @ajithkumarsr6944 Год назад

    എന്താ കോമഡി 😂😂😂😂

  • @amalvasopanam3682
    @amalvasopanam3682 2 года назад +6

    രജിഷ വിജയൻ 💥

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 года назад +13

    സുമേഷ് അണ്ണാ നിങ്ങൾ കിടുക്കാച്ചി artist തന്നെ, നമ്മിച്ചു 🙏🏾🙏🏾🙏🏾🤣🤣🤣ഒരു ദിവസം നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവേണ്ണേ

  • @pratheeshlp6185
    @pratheeshlp6185 2 года назад

    Soumyaaa 💟💟💟💟💟

  • @suvani-p5f
    @suvani-p5f 2 года назад +5

    കൂടുതൽ കിട്ടാൻ വേണ്ടി മജ്ജു പടടി ചിരി അഭിനയിച്ച കുന്നു. 😘

  • @gibintuttoos6455
    @gibintuttoos6455 Год назад

    മൂഡ് ആയിപ്പോയി 🤣🤣🤣

  • @sumia8171
    @sumia8171 2 года назад +3

    ചിരിച്ച് ചിരിച്ച് ചാവും ഇന്ന്

  • @avovlog1976
    @avovlog1976 2 года назад +29

    mood അയി പോയി 😁😂😜😜

  • @francisjohn172
    @francisjohn172 2 года назад +1

    Super Super Super skit

  • @unaises4810
    @unaises4810 6 месяцев назад

    മംഗളബാനുവിന്റെ തട്ട് താന്ന് തന്നെ ഇരിക്കും 🔥🔥

  • @mysteriousmalayalam6557
    @mysteriousmalayalam6557 2 года назад +2

    Oru bhava vatyasam illathe ee skit kandirunna njan..😔😔ivarok endhina chirikkunne🤦🏻🤦🏻

  • @Dilkush717
    @Dilkush717 2 года назад +5

    Kolllaaam✨️✨️✨️

  • @jaleeljaleel1900
    @jaleeljaleel1900 6 месяцев назад

    ഞങ്ങളും ചിരിക്കാനോ

  • @jishamadavath8611
    @jishamadavath8611 2 года назад +12

    Salute മുസ്തഫ 💕

  • @sideequechonari
    @sideequechonari 2 года назад +1

    Chirichu vayyandayi

  • @pakru767
    @pakru767 2 года назад +1

    ശ്യാം അണ്ണാ... 💖

  • @kuvallamvlogs
    @kuvallamvlogs 2 года назад +4

    Manju pilla aru.... Bore.... Maha vrithikedu.... 🤣

  • @kumarsugu1852
    @kumarsugu1852 2 года назад +5

    Super comedy 🤣🤣🤣😂😂😂 thanks 😅 very good 👍

  • @vijeeshariyesh7815
    @vijeeshariyesh7815 2 года назад +2

    Double mundu chettan police👌

  • @Ambika.123
    @Ambika.123 2 года назад +16

    Skit super

  • @sanoop7542
    @sanoop7542 2 года назад +2

    Aa vakkil nte name enna pulli poli 😂😂😂😂😂

  • @__.savadh.___
    @__.savadh.___ 2 года назад +28

    Shivan chettan polichu 💕

  • @prajihero6532
    @prajihero6532 2 года назад +17

    നാട്ടുകാരുടെ സൗകര്യം നോക്കി ആർക്കും ചിരിക്കാനാവില്ല. ഓരോരുത്തരുടേയും ചിരി ഓരോ വിധമാണ്. ചിരിക്കുക / പൊട്ടിച്ചിരിക്കുക എന്നത് അവരുടെ സ്വാതന്ത്ര്യം

  • @gokulkishores4842
    @gokulkishores4842 2 года назад +8

    അടിപൊളി 😂😂😂😂

  • @dhyanraj9363
    @dhyanraj9363 2 года назад +5

    🤣🤣👍🏻👍🏻super

  • @shaukath.k.k.2587
    @shaukath.k.k.2587 2 года назад +2

    soumiya super...

  • @arcreations3006
    @arcreations3006 2 года назад +76

    കോമഡി ഒക്കെ സഹിക്കാം... അപ്പുറത് ഇരിക്കുന്ന ടീമിന്റെ ചിരി.. കകാക ക്കക്ക്കായ കക്ക് മ്മക്ക് മ്മ്മ്മ ക്സ്‌ക്സ് ക്സ്ഖ്സ്ക്ഷ ഹക്സിസ്‌ജ നിസ്ബസ്ബ്ബിഫ് സ്ബ്ബിസിഡി സിന്ദബിക്കാൻ 🤫🤫🤫

    • @dilsanajasmin3734
      @dilsanajasmin3734 2 года назад +1

      🤭🤭

    • @arcreations3006
      @arcreations3006 2 года назад +3

      @@dilsanajasmin3734 എന്തെ സത്യല്ലേ 😵‍💫

    • @ramseejagafoor8789
      @ramseejagafoor8789 2 года назад +1

      Ith eth basha😀than bahubalik padikkano

    • @arcreations3006
      @arcreations3006 2 года назад +1

      അവരുടെ ഊള ചിരി കണ്ടിട്ട് വട്ടായതാ പെങ്ങളെ 🤪

    • @plantsworld7843
      @plantsworld7843 2 года назад +2

      Carect ..comady cammet

  • @MujeebMujeeb-fo9ri
    @MujeebMujeeb-fo9ri 6 месяцев назад

    Sooper

  • @sajinisathyan9136
    @sajinisathyan9136 2 года назад +11

    Manjuvinde undakichiri aanennu ellarkum manssilayi😄

  • @Karthimundot
    @Karthimundot 2 года назад

    Soumyecheee super

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 2 года назад +46

    ഏറ്റവും നന്നായി അഭിനയിക്കുന്നത്, ചിരിച്ചു മരിക്കുന്ന ഓഡിയൻസാണ്

    • @sweetmaanu
      @sweetmaanu Год назад +1

      that is voice clip like BGM

  • @varunvg9050
    @varunvg9050 2 года назад +31

    എന്തിനാണ് ഈ ചിരി Screenil എടുത്തു കാണിക്കുന്നത്. ഞങ്ങൾ ചിരിക്കുന്നത് Skit കണ്ടിട്ടാണ് അതിലെ രസകരമായ കോമഡിയും അല്ലതെ അതിലെ വിധികർക്കളുടെ ചിരി കണ്ടിട്ടല്ല, Please Avoid

  • @VismayLH
    @VismayLH 2 года назад +81

    Standup comedy കഴിഞ്ഞാൽ ഇവരുടെ ടീം ആണ് സൂപ്പർ🥰🥰🥰

  • @Sjcreations-ce1xv
    @Sjcreations-ce1xv 2 года назад

    Kidu skit

  • @rajnair5194
    @rajnair5194 2 года назад +90

    മഞ്ജു എന്തിനാ ഇത്രേം ചിരിക്കുന്നെ ??

    • @SNL-p2k
      @SNL-p2k 2 года назад +10

      സത്യം വെറുതെ വളവള .....

    • @miragepk8487
      @miragepk8487 2 года назад +3

      Pottypenn

    • @krishnankutty2581
      @krishnankutty2581 2 года назад +23

      ഞാൻ പലവട്ടം കമെന്റ് ചെയ്തു സ്കിറ്റ് നട ക്കുമ്പോൾ ജഡ്ജസിന്റെ മൈക്ക് ഓഫ് ചെയ്യാൻ , പ്രത്യകിച്ചു മഞ്ജുവിന്റെ. എന്തൊരു അലമ്പാണ്‌. കഷ്ടപ്പെട്ട് അവർ ചെയ്യുന്ന സ്കിറ്റിനെ അവർ നശിപ്പിക്കുകയാണ്.

    • @sajjidjayadas2493
      @sajjidjayadas2493 2 года назад +18

      ഈ മഞ്ജുവിന്റെ അനാവശ്യ ചിരി കാരണം ഒന്നും ആസ്വദിക്കാൻ പറ്റില്ല

    • @sudishgnair6293
      @sudishgnair6293 2 года назад +8

      Over act

  • @peopledieonce2709
    @peopledieonce2709 2 года назад +15

    തല്ലിപൊളി സ്കിറ്റ്.. മഞ്ജു മാക്സിമം കയറ്റി പിടിക്കുന്നുണ്ട്...

  • @reshmipadmakumar7261
    @reshmipadmakumar7261 2 года назад +3

    ചിരിച്ചു ചത്തു 😂😂😂👍🏻

  • @SureshKumar-nh5om
    @SureshKumar-nh5om Год назад +2

    ആസ്വദിക്കുമ്പോൾ പലരും
    പല രീതിയിലായിരിക്കും ചിരിക്കുക. എന്തായാലും മണ്കുണാഞ്ചൻ 😊 എല്ലാവരും ഗംഭീരം, ചിരി ആയുസ് കൂട്ടും എന്നല്ലെ പറയാറ്

  • @forfuture7654
    @forfuture7654 2 года назад +6

    Rocking 'Saumya' !!

  • @moviesworld1149
    @moviesworld1149 Год назад

    സത്യം

  • @afusdream2342
    @afusdream2342 2 года назад +1

    നടി രജിഷവിജയന്റെ ചെറിയൊരു ഫേസ് കട്ടുണ്ട് ചേച്ചിക്ക് 🤩

  • @RajeshKumar-gh8nh
    @RajeshKumar-gh8nh 2 года назад +2

    😃😃😃👌👌👌

  • @stalins4493
    @stalins4493 2 года назад +20

    വശീകരണ മന്ത്രം പഠിച്ച ചേട്ടനാണ്, ആ നിൽപ്പ് കണ്ടൽ അറിയാം🤣🤣🤣

  • @bindusaleesh6349
    @bindusaleesh6349 2 года назад +1

    സൂപ്പർ