മമ്മൂക്കയുടെ Way of Presentation is Amazing.... ഓരോ ഡയലോഗും എത്ര മനോഹരം ആണ്... വ്യക്തത ഉള്ള സംഭാഷണം... CM ആയി ഉള്ള Body Language.. അപാരം...... സമ്മതിച്ചു മമ്മൂക്ക....
ഒരു നൂറു പ്രാവിശ്യം എങ്കിലും ഞാനീ സീൻ കണ്ടിട്ടുണ്ടാകും എപ്പോ കണ്ടാലും ഇന്ന് രാത്രീ ഞാനീ ലോക്കപ്പിൽ കിടന്നാൽ നാളെ എന്നേ അന്വേഷിച്ചു ആരും ഇങ്ങോട്ട് വരണ്ട എന്ന ആ വാക്കുകൾ കേട്ടാൽ അപ്പോൾ കണ്ണ് നിറയും... ജീവിതയാത്രയിലെ പരിശുദ്ധിയായ ഒരു പെണ്ണിന് മാത്രമേ അങ്ങനെ പറയാൻ കഴിയുള്ളൂ.... അതാണ് അതിന്റെ ഹൈലേറ്റ്... ഇത് സിനിമയിൽ.. പക്ഷെ ഇങ്ങനെ എത്ര എത്ര പെൺകുട്ടികൾ റിയാലായി കിടന്നിട്ടുണ്ടാവും പിന്നീട് ഈ ലോകത്ത് നിന്നും തന്നെ യാത്രയായിട്ടുണ്ടാവും.... ഒരു വല്ലാത്ത സീൻ ആണിത്... ഇങ്ങനെയുള്ള നിസ്സായഹനായ നിൽക്കേണ്ടി വരുന്ന സാധാരണക്കാർക്ക് വേണ്ടി ആവണം ഏതൊരു ജന നേതാവും കൂടേ നിൽക്കേണ്ടത്... അതൊക്കെയാണ് അവർ നിങ്ങളെപോലെയുള്ളവരെ ജയിപ്പിച്ചു വിടുമ്പോഴും പ്രതീക്ഷിക്കുന്നതും.. ഇതൊക്കെ ഇങ്ങനെയുള്ള സിനിമയിൽ മാത്രം ഒതുങ്ങിപോകുന്നു മാത്രം...
Siddhu mon marichitt evde oru MUKYAN ind Ayaal CBI ne anweshippikkunnath poolum nalla late aayitta appozhekk dean okke evidence nashippich kalanju Police mani enn parayunnavan poolum SFI de koode aarnn Avanu eth vare neethi kittiyittilla So PINARAAYI VIJAYAN is a good example of A FAILED MUKYAN
നിങ്ങൾ ഒരു തെളിഞ്ഞ മനസ്സിന് ഉടമയാണെന്നു ഈ കമൻ്റ് വായിച്ചപ്പോൾ തോന്നി. ഇത്ര നല്ല കാഴ്ചപ്പാടുള്ള നിങ്ങളെപ്പോലുള്ളവരാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം അല്ലാതെ കീശവീർപ്പിച്ചു നടക്കുന്നവരെയല്ല.
@@soumyarenju-rl2cd നിങ്ങളുടെ ഇത്രയും നല്ല മറുപടിക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു.... വേറൊരാൾ മൂലം ഒരു പെൺകുട്ടികളും നശിക്കാനോ വേദനിക്കാനോ പാടില്ല.. അതൊക്കെ വലിയ ശാപമാണ്..
നല്ല സിനിമ പഴശി രാജ ആയാൽ പുള്ളി തന്നെ. മുഖ്യമന്ത്രി ആയാൽ പുള്ളി തന്നെ. പോലീസ് ആയാൽ പുള്ളി തന്നെ. വക്കീൽ ആയാൽ തനി വക്കീൽ. ഏത് റോൾ ചെയ്താലും അത് പെർഫെക്ട് ആക്കി കയ്യിൽ തരും അതാണ് acting. 👌
അന്തം അനുയായികള്‍ ഒഴിച്ച് ആരും കൊതിക്കുന്ന ഒരു നേതാവിന്റെ രൂപമാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം. 1000 കൊല്ലം കഴിഞ്ഞാലും കേരളത്തില്‍ നടക്കാത്ത oru സ്വപ്നം
ഉമ്മന്‍ചാണ്ടി sir ജനങ്ങൾ മായി കൂടുതൽ ഇടപഴകി ആണ് പോയിരുന്നത്. ആർക്കും എപ്പോഴും പരാതി ആയി povayirunnu. 24 hr live ആയി ആളുകള്‍ക്ക് അദ്ദേഹത്തെ office കാണാനുള്ള cctv വെച്ചിരുന്നു. പിണറായി sir കയറിയപ്പോള്‍ ഇത് രണ്ടും ആദ്യം അങ്ങ് ഒഴിവാക്കി 😊😊
ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിലും ഉണ്ടായിരുന്നു, അയാൾക്ക് പേര് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ, ഞങ്ങൾ അയാളെ സ്നേഹപൂർവ്വം ബഹുമാനപൂർവ്വം സഖാവ് വിഎസ് എന്ന് വിളിക്കും
@@madhukumarerumad8316 ലാലേട്ടൻ കഴിഞ്ഞിട്ടെ എനിക്ക് മമ്മുക്ക..,, എടാ പൊട്ടാ ഇന്ത്യയിൽ മതം എന്നാൽ രാഷ്ട്രീയം എന്നാണ്... ജനങ്ങൾ തന്നെ പോലെ മന്ദൻ മാരും.. ഓ നടക്കട്ടെ..
അദ്ദാണ് ഒരു യഥാർത്ഥ ജനസേവകൻ. കണ്ണും കാതും തുറന്നിരുന്ന് ജനങ്ങളുടെ അടുത്തേക്ക് നടന്നടുത്തു അവർക്ക് വണ്ടി സംസാരിക്കുന്നവനും പ്രവർത്തിക്കുന്നവനും ആകണം ഒരു യഥാർത്ഥ മുഖ്യമന്ത്രി. സിനിമകളിൽ മാത്രം കണ്ട് സമാധാനിക്കാം 😊🙏
എന്നെ പോലെയുള്ള പാവപ്പെട്ടവനായ പിടിപാടില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരായവർക്ക് സിനിമയിലാണെങ്കിൽ പോലും നീതി കിട്ടുമ്പോൾ കാണാൻ ഒരുപാട് രസം ഒരു പാട് പ്രാവശ്യം കണ്ടു
ഉണ്ട് ഈ സംഭവത്തിന് ശേഷം തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഇത് പോലെ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ആ ന്യൂസുകൾ വന്നപ്പോൾ അവിടെയും ഇവിടെയും ഉള്ളവർ പറഞ്ഞു ഇത് on മമ്മുട്ടി ചൈത പോലെയാണന്ന് . . . അപ്പോൾ ഇത് നടക്കാത്ത കാര്യമൊന്നും അല്ല വേണം എന്ന് വെച്ചാൽ മുഖ്യമന്ത്രിമാർക്കും മാന്ത്രിമാർക്കും സാധിക്കുന്നതും അങ്ങിനെ എടപ്പെടാവുന്നതുമാണ്
No action, no violence, no property damage and no swearing. All the characters playing their part without overdoing. Mallus proving simplicity is mass. Mammootty delivers as always. Great BGM btw.
One of best clips i have watched, atleast 70 to 80 times.❤it sheer performance by mamuka hats off to sir, when ever i get to scroll the utube and see this 9 minutes scene i watch with great enthusiasm.three cheers to the director.❤❤
ഇവിടെ ഒറിജിനൽ ഒരുത്തൻ ഉണ്ട്... കാക്കയ്ക്ക് പോലും വേണ്ടാത്ത ഒണക്ക തേങ്ങാപ്പൂള്... ഇതുപോലെ ആകണമെങ്കിൽ അങ്ങേരുടെ പാർട്ടിയിലെ ആളാല്ലാത്ത മറ്റ് പാർട്ടിയെ സ്നേഹിക്കുന്ന സ്വാതന്ത്രൻ വരണം...
The MASS entry of the CM & that specific background music for him -- what a goosebump moment. Mammootty lived up to the CMs role & did great justice to it! The ONE & ONLY Mammootty! Hats off to him & his unique acting skills! 💐💐💐
ഈ ഒരു സീൻ എത്രപ്രാവശ്യം കണ്ടിട്ടും വീണ്ടും കാണാൻ തോന്നുന്നു ഇതു പോലൊരു ഭരണാധികാരി ഞങ്ങൾക്ക് കിട്ടിയെങ്കിൽ ഈ നാട് സ്വർഗമായേനെ ❤❤❤❤
Daivathinte swantham naadu appo swargam alle? 😀
ഇതൊക്കെ സിനിമകളിൽ മാത്രം,
സ്വപ്നങ്ങളിൽ മാത്രം
സത്യം
Yes നൂറു തവണ കണ്ടു. പക്ഷെ ഇത് സിനിമയിലെ കാണു 🙏
മമ്മൂക്കയുടെ Way of Presentation is Amazing.... ഓരോ ഡയലോഗും എത്ര മനോഹരം ആണ്... വ്യക്തത ഉള്ള സംഭാഷണം... CM ആയി ഉള്ള Body Language.. അപാരം...... സമ്മതിച്ചു മമ്മൂക്ക....
ഇക്ക വേണ്ട. മമ്മൂട്ടി. മതി
@@jarishnirappel9223who are you to say that
@@jarishnirappel9223who are you to say that
എന്താടാ ഭീകര നായേ @@jarishnirappel9223
bt padam potti script poraima
ഈ സീൻ എത്ര കണ്ടാലും മതിയാവൂല 🔥
💯🔥🔥🔥🔥
രോമാഞ്ചം ❤❤❤
Me too
ഒരു ഒന്നര സീൻ തന്നെ കുറെ പ്രാവിശ്യം കണ്ടു പിന്നെയും കാണാൻ തോന്നും
രോമാഞ്ചം.......
എത്ര കണ്ടാലും ഈ ഒരു സീൻ മതിയാവില്ല.. ഗംഭീരം.... പകരം വെക്കാനില്ലാത്ത നടൻ മമ്മൂക്ക. 🙏🏻🙏🏻🙏🏻
Suresh gopi ❤
ഓ ഈ സീൻ ഉണ്ടാക്കിയ ഓളം 🔥മമ്മുക്ക entry 👍🏻👍🏻👍🏻
Uff theatre experience ahnn ee scene oke🔥
അടിക്കെടെ കൈ. 🔥🔥🔥🔥🔥
തിയേറ്ററിൽ നിന്നും കണ്ടപ്പോ രോമാഞ്ചം വന്ന സീൻ 👍👍👍👍ഇപ്പോഴും
പാവപ്പെട്ടവന് സിനിമയിൽ എങ്കിലും നീതി കിട്ടുമ്പോൾ അഭിമാനം
😂😂😂😂 athu sheriyanu ketto
🤩🤩🤓
Ingane ayengil ennasikunnu
എന്നാൽ പുറത്തെങ്ങാനല്ല 🙄 കടക്ക് പുറത്ത് 😡
ഏതൊരു വ്യക്തിയും ഇതുപോലൊരു CM ഉണ്ടാവണേ എന്ന് ആഗ്രഹിക്കും 🔥💯
He is there but he is brave person in real life is name is Vikram 😊
സത്യം
True
Undallo ...pinaraayi ❤
@@dipeesh.k.pk.p8025💩
ഇങ്ങനൊരു മുഖ്യൻ നമുക്കൊക്കെ സ്വപ്നങ്ങളിൽ മാത്രം 😌🙌🏻
പിണറായി 💓💓
💯😄
ജാഗ്മോഹൻ റെഡ്ഡി 🔥🔥
Mandreke vijayan❤😂
@@Jai437 ninte thandha poorimone
ഒരു നൂറു പ്രാവിശ്യം എങ്കിലും ഞാനീ സീൻ കണ്ടിട്ടുണ്ടാകും
എപ്പോ കണ്ടാലും ഇന്ന് രാത്രീ ഞാനീ ലോക്കപ്പിൽ കിടന്നാൽ നാളെ എന്നേ അന്വേഷിച്ചു ആരും ഇങ്ങോട്ട് വരണ്ട എന്ന ആ വാക്കുകൾ കേട്ടാൽ അപ്പോൾ കണ്ണ് നിറയും... ജീവിതയാത്രയിലെ പരിശുദ്ധിയായ ഒരു പെണ്ണിന് മാത്രമേ അങ്ങനെ പറയാൻ കഴിയുള്ളൂ.... അതാണ് അതിന്റെ ഹൈലേറ്റ്...
ഇത് സിനിമയിൽ.. പക്ഷെ ഇങ്ങനെ എത്ര എത്ര പെൺകുട്ടികൾ റിയാലായി കിടന്നിട്ടുണ്ടാവും പിന്നീട് ഈ ലോകത്ത് നിന്നും തന്നെ യാത്രയായിട്ടുണ്ടാവും....
ഒരു വല്ലാത്ത സീൻ ആണിത്...
ഇങ്ങനെയുള്ള നിസ്സായഹനായ നിൽക്കേണ്ടി വരുന്ന സാധാരണക്കാർക്ക് വേണ്ടി ആവണം ഏതൊരു ജന നേതാവും കൂടേ നിൽക്കേണ്ടത്... അതൊക്കെയാണ് അവർ നിങ്ങളെപോലെയുള്ളവരെ ജയിപ്പിച്ചു വിടുമ്പോഴും പ്രതീക്ഷിക്കുന്നതും.. ഇതൊക്കെ ഇങ്ങനെയുള്ള സിനിമയിൽ മാത്രം ഒതുങ്ങിപോകുന്നു മാത്രം...
Correct 👍
Siddhu mon marichitt evde oru MUKYAN ind
Ayaal CBI ne anweshippikkunnath poolum nalla late aayitta appozhekk dean okke evidence nashippich kalanju
Police mani enn parayunnavan poolum SFI de koode aarnn
Avanu eth vare neethi kittiyittilla
So
PINARAAYI VIJAYAN is a good example of A FAILED MUKYAN
നിങ്ങൾ ഒരു തെളിഞ്ഞ മനസ്സിന് ഉടമയാണെന്നു ഈ കമൻ്റ് വായിച്ചപ്പോൾ തോന്നി. ഇത്ര നല്ല കാഴ്ചപ്പാടുള്ള നിങ്ങളെപ്പോലുള്ളവരാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം അല്ലാതെ കീശവീർപ്പിച്ചു നടക്കുന്നവരെയല്ല.
@@soumyarenju-rl2cd
നിങ്ങളുടെ ഇത്രയും നല്ല
മറുപടിക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു....
വേറൊരാൾ മൂലം ഒരു പെൺകുട്ടികളും നശിക്കാനോ വേദനിക്കാനോ പാടില്ല.. അതൊക്കെ വലിയ ശാപമാണ്..
@@faisalfaiz8361😢😢😢
One 1 എന്ന ഈ സിനിമയിൽ മമ്മൂട്ടി Sir C M ആയി ജനങ്ങൾക്ക് നീതി നടത്തി കൊടുക്കുമ്പോൾ
ഉമ്മൻചാണ്ടി സാറിനെ ആണ് ഓർമ്മ വരുന്നത് . miss you political superman 💙
😂😂😂😂
,,😂😂😂
😂
😂😂😂
പിണറായി ❤❤❤
എപ്പോൾ കണ്ടാലും മതിവരാത്ത രംഗം എത്ര കണ്ടാലും മതിവരാത്ത സന്തോഷം എൻ്റെ ബിഗ് salute dear മമ്മൂട്ടി Sir താങ്കൾക്ക് മാത്രമേ കഴിയൂ sir.
ഈ സിനിമയിലെ ഒരു കിടു സീൻ ആണ് ഇത്, എത്ര പ്രാവശ്യം കണ്ടാലും പിന്നെയും കണ്ട് കൊണ്ടിരിക്കും
Eatha moo vi
ഇതൊക്ക ചുമ്മാ സിനിമയിൽ കാണാം... ഇവിടെ ഒറിജിനൽ ഒരെണ്ണം ഉണ്ട്....എന്റെ പൊന്നോ... ഓർമിപ്പിക്കല്ലേ...😂😂😂
Ivde comments itta palarum comminke tha bro😅
😂😂
Correct
Pinaraiye mattiyal parti 25 year keralam bharkum shailaja teacher cm ok
😃
നല്ല സിനിമ പഴശി രാജ ആയാൽ പുള്ളി തന്നെ.
മുഖ്യമന്ത്രി ആയാൽ പുള്ളി തന്നെ.
പോലീസ് ആയാൽ പുള്ളി തന്നെ.
വക്കീൽ ആയാൽ തനി വക്കീൽ.
ഏത് റോൾ ചെയ്താലും അത് പെർഫെക്ട് ആക്കി കയ്യിൽ തരും അതാണ് acting. 👌
ആ ഇൻസ്പെക്ടറിനെ പോലെയുള്ള ചില ആളുകൾ ഇപ്പോഴും പോലീസിൽ ഉണ്ട്
ആര് വാലും തുമ്പും മുറിച്ചിട്ടാലും അറിയാതെ തുറന്നു കണ്ടിരുന്നു പോകും അതാണ് one
👍
കറക്റ്റ് ❤
pakka 💯🔥
എത്ര കണ്ടാലും മതിയാകാത്ത അപൂർവം ചിത്രങ്ങളിൽ ഒന്ന്, അതിലും മികച്ച സീൻ
Realy❤
ഹോ മമ്മൂക്ക യഥാർത്ഥത്തിൽ നടക്കുന്ന ഒരു സംഭവമായി മനസ്സിൽ തോന്നിപ്പോകുന്ന രംഗം
അന്തം അനുയായികള്‍ ഒഴിച്ച് ആരും കൊതിക്കുന്ന ഒരു നേതാവിന്റെ രൂപമാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം. 1000 കൊല്ലം കഴിഞ്ഞാലും കേരളത്തില്‍ നടക്കാത്ത oru സ്വപ്നം
നമ്മുടെ ചാണകം മണക്കുന്ന ഊപ്പി ബീഹാർ ഗുജറാത്ത് എല്ലാം ഓർമ വരുന്നു
സാറു. കണ്ടൂ. അന്തം. വിട്ടു. പോയോ. സാറു
🙏ഇതു പോലെ ഭംഗി ആയി ആരു അഭിനയിക്കാൻ. മമ്മുക്ക heart salute❤️❤
Laalettan
@@Sidharth-m2p thall vandi Aattan 🤭🤣🤣🤣
ഇതുപോലെ ഒന്നുണ്ടെങ്കിൽ നമ്മുടെ രാജ്യം& സംസ്ഥാനം എന്നെ രക്ഷപെട്ടേനെ
Pratjyekichu samsthanam
അത് പ്രതീക്ഷിക്കണ്ട
മണ്ടൻ ഭരണവും.. പൊട്ടൻ ഭരണവും.... 👌
modi can relate but our cm is hmmm
Rashdreeyakare prateekshikaruth,Kerunavane kond pani cheyipikunna oru janatha undavanam😮
ഉമ്മന്‍ചാണ്ടി sir ജനങ്ങൾ മായി കൂടുതൽ ഇടപഴകി ആണ് പോയിരുന്നത്. ആർക്കും എപ്പോഴും പരാതി ആയി povayirunnu. 24 hr live ആയി ആളുകള്‍ക്ക് അദ്ദേഹത്തെ office കാണാനുള്ള cctv വെച്ചിരുന്നു. പിണറായി sir കയറിയപ്പോള്‍ ഇത് രണ്ടും ആദ്യം അങ്ങ് ഒഴിവാക്കി 😊😊
😊😊😊
😅😊😅
😂😂😂😂
😂😂😂😂
കടക്ക് പുറത്ത് 😂
ഇതുപോലെയൊരു ഭരണാധികാരി നമുക്കുണ്ടാവുമോ....കണ്ണ് നിറഞ്ഞുപോയി
പിണറായി ❤❤❤
😮😮@@johnjaferjanardhanan9953
@@johnjaferjanardhanan9953 എനക്കൊന്നുമറിയില്ല,...എന്റെ ഓഫീസ് തെറ്റിന് കൂട്ടുനിന്നതിന് ഞാനെന്ത് പിഴച്ചു എന്നൊക്കെ കേൾക്കണ്ട.....!😃😄😁
@@johnjaferjanardhanan9953ഒലക്ക 😅
@@siddisking3053 യന്ദ് ഉലക്ക. പുള്ളി അഴിമതി നടത്തിട്ടുണ്ടോ. ഗോൾഡ് കടത്തിയിട്ടുണ്ടോ. ഡോളർ കടത്തിയിട്ടുണ്ടോ..
ഈ സിനിമയിലെ ഓരോ സീൻ കാണുമ്പോഴും വല്ലാത്തൊരു നിരാശയാണ്, ഇതുപോലൊരു ഭരണവും മുഖ്യനും ഇവിടെ 😢😢ഉണ്ടാവില്ലല്ലോന്നോർത്ത്
That is why film directors are earning money......
ഉണ്ടായിരുന്നു. ഉമ്മൻചാണ്ടി സർ
ഉണ്ടാകും ജനങ്ങൾ വിചാരിക്കണം.
പടം തിയ്യറ്ററിൽ നിന്ന് കാണാൻ പറ്റിയില്ല
ഈ സീൻ എപ്പോ കാണുമ്പോഴും രോമാഞ്ചം 👌🏻👌🏻👌🏻👌🏻
കാണുമ്പോൾ കാണുമ്പോൾ രോമം എണീറ്റു നിൽക്കുന്നു 💪💪💪 സ്വപ്നങ്ങളിലെ മുഖ്യൻ 🤓
ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിലും ഉണ്ടായിരുന്നു, അയാൾക്ക് പേര് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ, ഞങ്ങൾ അയാളെ സ്നേഹപൂർവ്വം ബഹുമാനപൂർവ്വം സഖാവ് വിഎസ് എന്ന് വിളിക്കും
Ee Chakav Chankaran Eanna Poomon Oru Pavathinum Needi Vaagikoduthittilaa Chakakkallay
അണ്ടിയാണു,
ഒലക്ക
ഒരു കമ്മ്യൂണിസ്റ്റിൻ്റെ ഉളുപ്പില്ലായ്മ.
😂😂
എത്ര കണ്ടാലും മതി വരാത്ത സീൻ wow പൊളിച്ചു
2024 ഒക്ടോബറിൽ കാണുന്നവർ ഉണ്ടോ
Undengil nthada vaaname
മമ്മൂക്ക യോട് ഇഷ്ടം കൂടുതൽ തോന്നി പോയ സീൻ ❤️❤️❤️❤️
എപ്പോ tv യിൽ വന്നാലും ഈ സീൻ കാണാൻ കാത്തിരിക്കും 🔥🔥🔥🔥🔥
പോലിസ് സ്റ്റേഷനിലോട് ഉള്ള ഇക്കാന്റെ വരവ്... ഹൌ..........
Avideyum vargeeyam. Kukkaneppati parayathe sceneine patti para.
@@madhukumarerumad8316 ലാലേട്ടൻ കഴിഞ്ഞിട്ടെ എനിക്ക് മമ്മുക്ക..,, എടാ പൊട്ടാ ഇന്ത്യയിൽ മതം എന്നാൽ രാഷ്ട്രീയം എന്നാണ്... ജനങ്ങൾ തന്നെ പോലെ മന്ദൻ മാരും.. ഓ നടക്കട്ടെ..
കേരളത്തിൽ ഒരു മുഖ്യ മന്ത്രിയുണ്ട് ഒരു പ്രയോജനം ഇല്ല
Satyam oru adavang leyalk kadak purathe aryu😂
😂
കടയ്ക്കൽ ചന്ദ്രൻ ❌ കടക്ക്പുറത്ത് വിജയൻ ✅
ഇത് പോലെ ആയിരുന്നു നമ്മുടെ നാട്ടിൽ എങ്കിൽ ഇ നാട് എന്നേ രക്ഷപെട്ടേനെ
അഭിനയം എന്ന പറഞാൽ ഇതാ -ണ് മമ്മൂട്ടി- ക്ക് ഒരു ബിഗ് സലൂട്ട്
മാസ്സ് ഡയലോഗില്ല . But സീൻ വെറും മാസ്സാണ് .അതാണ് പ്രേക്ഷകനു ഇമോഷണലി കണക്ടാവുക എന്ന് പറയുന്നത് . അലറി മാസ്സ് കാണിക്കേണ്ട ആവശ്യം ഒന്നുമില്ല 🔥🔥🔥
എവിടെയോ കൊള്ളിച്ച് പറഞ്ഞത് പോലെ തോന്നുന്നു.... ബട്ട്....🤪
കുറെ പ്രാവശ്യം കാണുന്നു ഇനിയും കാണും ❤
ഏത് ഒരു സാധരണ കാരനും ആഗ്രഹിക്കുന്ന മന്ത്രി ❤️
അദ്ദാണ് ഒരു യഥാർത്ഥ ജനസേവകൻ. കണ്ണും കാതും തുറന്നിരുന്ന് ജനങ്ങളുടെ അടുത്തേക്ക് നടന്നടുത്തു അവർക്ക് വണ്ടി സംസാരിക്കുന്നവനും പ്രവർത്തിക്കുന്നവനും ആകണം ഒരു യഥാർത്ഥ മുഖ്യമന്ത്രി.
സിനിമകളിൽ മാത്രം കണ്ട് സമാധാനിക്കാം 😊🙏
രോമാഞ്ചം ഉണ്ടാക്കുന്ന കിടിലൻ സീൻ👌👍
എത്ര കണ്ടാലും മതി വരാത്ത scene 🥰🥰🥰🔥🔥🔥
നമ്മുടെ മുഖ്യനായിരുന്നന്ന്ക്കിൽ ഫോൺ വിളിച്ചു എന്ന് പറഞ്ഞു കേസ് എടുത്തേനേ 😂
ഈ സിനിമയിലെ ഏറ്റവും മനോഹരമായ, രോമാഞ്ചം ഉണ്ടാക്കുന്ന സീൻ.. ഇങ്ങനൊരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും കൊതിച്ചുപോകുന്നു..
ഇതുപോലൊരു ഭരണാധികാരി നമുക്കുണ്ടായെങ്കിൽ 👍❤️
One of the finest scenes in Cinema made❤❤
ഈ സീൻ എത്ര പ്രവശ്യം കണ്ടാലും മതിയാവൂല്ല❤
ഇന്ത്യ യില്‍ എങ്ങനെ ഒരു ഭരണാധികാരി നല്ലതാവണം എന്നത് നമുക്ക് ഈ സിനിമ കണ്ട് ആസ്വദിക്കാം, ആശ്വസിക്കാം😅
ഒരു നൂറു വട്ടം കാണ്ടലും.. ഇനിയും കാണാൻ കൊതിക്കുന്ന സീൻ......
ചില കഥാപാത്രങ്ങൾ മമ്മുക്കക്ക് വേണ്ടി പിറവി കൊണ്ടത് പോലെ ❤❤❤❤
എത്ര തവണ കണ്ടാലും കണ്ടാലും മതി വരാത്ത ഈ സീൻ വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
ഇതുപോലെ ഒരു മുഖ്യമന്ത്രി നമുക്കുണ്ടാവുമോ. അതോ സ്വപ്നങ്ങളിൽ മാത്രമോ. 👍
അതെ അത്ര വികാരദീനമായ ഒരു ആക്ടിങ്ങാണ്
ഇങ്ങേനൊരു CM എന്നെങ്കിലും നമ്മുടെ നാട്ടിലുണ്ടാകുമോ? (സ്വപ്നങ്ങളിൽ മാത്രം )
ഇത് വരെ ഇല്ല. ഇനി ഉണ്ടാവുകയും ഇല.. പിണറായി മാത്രം 💓❣️💓❣️
എന്നെ പോലെയുള്ള പാവപ്പെട്ടവനായ പിടിപാടില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരായവർക്ക് സിനിമയിലാണെങ്കിൽ പോലും നീതി കിട്ടുമ്പോൾ കാണാൻ ഒരുപാട് രസം ഒരു പാട് പ്രാവശ്യം കണ്ടു
👍
ഈ സിനിമയിലെ കിടിലൻ സീൻ
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം... 🙏
Tamil nattil nadannirunnu
ഉണ്ട് ഈ സംഭവത്തിന് ശേഷം
തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ
ഇത് പോലെ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
ആ ന്യൂസുകൾ വന്നപ്പോൾ അവിടെയും ഇവിടെയും ഉള്ളവർ പറഞ്ഞു ഇത് on മമ്മുട്ടി ചൈത പോലെയാണന്ന് .
. . അപ്പോൾ ഇത് നടക്കാത്ത കാര്യമൊന്നും അല്ല
വേണം എന്ന് വെച്ചാൽ മുഖ്യമന്ത്രിമാർക്കും മാന്ത്രിമാർക്കും സാധിക്കുന്നതും
അങ്ങിനെ എടപ്പെടാവുന്നതുമാണ്
എത്ര പ്രാവശ്യം കണ്ടാലും മതിയാവാത്ത ഒരു രംഗം ഇതാണ് CM ഇങ്ങനെയായിരിക്കണം CM.. അല്ലാതെ വെറും പിണു ആയിരിക്കരുത്
ഈ സിനിമ full എപ്പോ ഇറങ്ങും 😌കാണാനുള്ള തൊര കൊണ്ടാ
Netflixil und
@@AStateofflavours Tq bro
ഇതുപോലൊരു മുഖ്യ മന്ത്രി കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കണ്ണ് നിറഞ്ഞു ആഗ്രഹിച്ചു പോയി,, നടക്കാത്ത സ്വപ്നം
എത്ര തവണ കണ്ടാലും മതിവരില്ല 🥰🥰
ഇതൊക്കെ കാണുമ്പോൾ നമ്മുടെ മുഖ്യനെ കിണറ്റിൽ താഴ്ത്താൻ തോന്നുന്നു 😅😅😅😅😅😅
😂😂😂
കല്ല് കെട്ടിയിട്ട് താഴ്ത്തണം, പിന്നെ പൊങ്ങരുത് 😜😜😜
അതുനു മുൻപ് ഒരു പ്രധാന മന്ത്രി ഉണ്ട് അല്ലോ ഒരു ഗുണവും ഇല്ലാതെ
😂@@annapremnabas4286
കിണറ്റിൽ ഇട്ട ശേഷം മുകളിൽ കയറി വയറിളകി തൂറണം....
Athaanu mammookka..njan laaletan fan...❤❤2perum namukku onnu thanne❤❤
എൻട്രികൾ ഇതുപോലെ ഗംഭീരമാക്കുന്ന ഒരു മഹാനാടൻ മലയാളത്തിൽ വേറെയില്ല.
ഇതാവണം ഒരു സിഎം. ഒരിക്കലും അദ്ദേഹം തന്നെ പോകണം എന്ന് പറയുന്നില്ല. പക്ഷേ കാര്യങ്ങൾ നേരെ വഴിയിൽ നടക്കണം 👏👏
നല്ല അഭിനന്ദനങ്ങൾ 🤝🤝
ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ.. കൊതിച്ചുപോയി 😢😂😂
വല്ലാത്തൊരു ഊർജ്ജമാണ്, അഭിമാനം ആണ് ❤ഈയൊരു scene കാണുമ്പോൾ. ഇങ്ങനെയുള്ളൊരു മന്ത്രിമാർ ഉണ്ടായിരുന്നെങ്കിൽ
Best scene... കാണാൻ വീണ്ടും മോഹം. 👍👌👍👍❤️❤️❤️❤️
No action, no violence, no property damage and no swearing. All the characters playing their part without overdoing. Mallus proving simplicity is mass. Mammootty delivers as always. Great BGM btw.
ഇത് എല്ലാം എല്ലാ യിടത്തും നടന്നു കൊണ്ട് ഇരിക്കുന്നു ഇപ്പോഴും
പാവങ്ങൾ ക്ക് സിനിമയിലെങ്കിലും നീതി പുലർന്നുകാണുന്നു എന്നത് വളരേ ആനന്ദദായകമാണ്...
സലിം കുമാറും മാത്യു വും തകർത്ത് അഭിനയിച്ച സീൻ
വ സൂപ്പർ 👍🏿
എത്ര തവണ ഈ സീൻ കണ്ടു എന്നറിയില്ല. കണ്ടാലും കണ്ടാലും മതിയാകുന്നില്ല
സൂപ്പർ present ആണ് മമ്മൂട്ടി ❤
ഓരോ തവണ ഈ സീൻ കാണുമ്പോഴും രോമാഞ്ചം..❤
മമ്മുക്ക ഈസ് പവർ ഫുൾ ❤..
Enik eshttam aanu ee scene ❤❤❤. Mammukka ki jai❤❤
എത്ര കണ്ടാലും മതിവരാത്ത ഒരു സീൻ 🤩
സിനിമയിൽ മാത്രം നടക്കും ഗണേശ്കുമാർ ഇതുപോലെ ഒരു ശ്രമം നടത്തി ഗവൺമെൻറ് സമ്മതിച്ചില്ല
ഈ ഗവണ്മെന്റ് sammathikilla
😂😂😂
ഗണേശ് കുമാറോ ? സരിത കേസുണ്ടാക്കാൻ കൂട്ടുനിന്നവൻ !😂😂😂😂
1000 വട്ടം കണ്ടിട്ടും മതി വരാത്ത രംഗം
BGM ഒരു രക്ഷയും ഇല്ല
ഈ ഒരു സീൻ എനിക്ക് കണ്ടാലും മതിവരില്ല 👍👍👍👍👍🥰🥰🥰🥰
One of best clips i have watched, atleast 70 to 80 times.❤it sheer performance by mamuka hats off to sir, when ever i get to scroll the utube and see this 9 minutes scene i watch with great enthusiasm.three cheers to the director.❤❤
ഇവിടെ ഒറിജിനൽ ഒരുത്തൻ ഉണ്ട്... കാക്കയ്ക്ക് പോലും വേണ്ടാത്ത ഒണക്ക തേങ്ങാപ്പൂള്... ഇതുപോലെ ആകണമെങ്കിൽ അങ്ങേരുടെ പാർട്ടിയിലെ ആളാല്ലാത്ത മറ്റ് പാർട്ടിയെ സ്നേഹിക്കുന്ന സ്വാതന്ത്രൻ വരണം...
കണ്ടപ്പോൾ വല്ലാത്തൊരു രോമാഞ്ചം ❤
The MASS entry of the CM & that specific background music for him -- what a goosebump moment. Mammootty lived up to the CMs role & did great justice to it! The ONE & ONLY Mammootty! Hats off to him & his unique acting skills! 💐💐💐
ഇങ്ങനെ ഒര് മുഖ്യൻ കേരളത്തിൽ ഉണ്ടാവും SG❤️❤️
മമ്മുക്ക നിങ്ങള്‍ കലക്കി ലാൽജി സാർ നിങ്ങള്‍ സൂപ്പർ
എന്റെ പൊന്നെ ഈ തലയെടുപ്പ് എത്ര തവണ കണ്ടു കൊതി തീരുന്നില്ല
ഈ സീൻ മാത്രമേ ഈ സിനിമയിൽ എടുത്ത് പറയാനുള്ളു കിടിലൻ വീണ്ടും വീണ്ടും കാണാൻ തോന്നും
ഇതുപോലെ പിരിച്ചുവിടാൻ ആണെങ്കിൽ ബംഗാളിയെ ജോലിക്ക് കയറ്റേണ്ടിവരും.(Kerala) 😅
Good shots❤❤❤
ഒരു മുപ്പതിനായിരം തവണ കണ്ടാലും കണ്ടാലും മതി വരാത്ത സീൻ വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ
ഇങ്ങനെ കേരളം ആയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോകുന്നു!!!!
മമ്മൂക്കയുടെ voice modulation പൊളി... 🥰🥰🥰
മാസ്സിന് മാറ്റേകാൻ ഈ മൊതലിനെ കഴിഞ്ഞിട്ടേയുള്ളൂ വേറാരും 🔥🔥🔥high flame every milli secondss,മമ്മൂക്കാ 🥰
Mwon mohanlal,vijay ennu ketitundo
Avar aaranenu ariyo
Ath ariyankill ponnu mone engane oru comment edathilayirun
@@TeRoR555ഇല്ലാ ആരെന്നു പറഞ്ഞു തരുമോ
😅😅😅😅😅😅super comedy
@@TeRoR555 onnu podey
@@TeRoR555 ayyo mohanlaal, v ijay ennu kelkkathath kondanu paavam njan ee comment ittath, ippo kettu, pakshe onnum thonnunnilla, chetta... കുറച്ച് കഞ്ഞി എടുക്കട്ടെ കുഞ്ഞാലീ....ബെട്ടിയിട്ട ബായത്തണ്ടു പോലെ കിടക്കണ കെടപ്പു കണ്ടാ.... മോഗൻലാൽ 🤭🤭
Mammookka... Oru second polum vyathichalikkathe cheythu vachirikkunnu... ❤
What a great character. Fantastic story writer and great best act of mammoka my favourite world actor.
Gopal raju
സലിം കുമാറിന്റെ അഭിനയം സൂപ്പർ ആണ് 🥰
ഈ ചിത്രം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
തകർത്തു സുന്ദരമായ ഒരു നിമിഷം ഇതാണടാ CM
Mega🌟Star💥Mammootty👑
Mega💥Actor🔥 Mammookka👑
Face Of Indian Cinema👑🙏