Tap to unmute
Watch how Mammootty crack the case | Climax scene | The truth
Embed
- Published on Mar 10, 2026
- The truth malayalam movie scene
The initial friction between Bharath (Mammootty) and Meena, dwindles to friendship, once Bharath makes the first startling discovery. Bharath is targeted by unknown assassins, on one occasion even inside the IPS headquarters. While this frightens most, Bharath gets convinced that the killer is among the police department and also influential.
#malayalammovie #malayalamcinema #mallu #southindian #malayalammoviescenes #moviescenes #mammootty #mammoottyfilms
#thrillermovie #crimedrama #blockbuster #mammoottymovies








കാലം തെറ്റി ഇറങ്ങിയ ഒരു പടം ആണിത്.. ഇപ്പോഴൊക്കെ ഇറങ്ങേണ്ട പടം ആണിത്... 🔥
Athinaan sn swamy ath remake cheyth irakkiyath😂CBI 5
@Safu__sd😂😂 sheri aanallo
Why? Whether this movie is flop at the time of release?
@Safu__sd the truth remake ചെയ്ത് ആണോ cbi 5 ഇറക്കിയത് 😂🤭
ഈ കാലത്തോ? 😄
Only mammotty and Suresh Gopi can pull off this scene.
💯💯
True
സുരേഷ് ഗോപിക്ക് ഇത്ര ഭംഗിയായി അഭിനയിക്കാൻ കഴിയില്ല
@muhammedashraf3838ഇതിലും ഭംഗിയായി പറ്റും
Mohanlal can do it. But it will be in his style.
ഈ movie ഞാൻ എത്രെ തവണ കണ്ടൂ എന്നതിന് കൈയും കണക്കും ഇല്ല... മമ്മൂക്ക 😘😘😘
What movie
@KlingBling-u7j The truth
മുസ്ലിം
ഞാനും ഒരുപാട് പ്രാവശ്യം കണ്ടു
The voice and dialogue delivery of mammooty is another level.
ഫേക്ക് ആക്സൻ്റ് 😂😂
Full drama 😂
@Hakuna-Matata1956 ഈ സീൻ ഒക്കെ കിട്ടിയാൽ മെഴുകി ചക്രശ്വാസം വലിക്കുന്നവന്റെ അടിമകൾക്ക് നന്നായിട്ട് കുരു പൊട്ടുന്നുണ്ടല്ലോ. 😄
ഒരു പ്രത്യേകത ഈ സിനിമായിൽ ഒരു song പോലുമില്ല എന്നാണ്.. അടിപൊളി BGM ഉള്ള പടം...
പോടാപോട്ട
നല്ലൊരു കിടിലൻ സോങ് ഉണ്ട്
Commissioner ekalavyan 😂
Enigma yude music athu pole eduthu vachirikkunnu
Lalettan and Mammootty.. there is some magnetic quality to their acting.. we have no option than just to watch their scenes fully if we start watching
Athu correct. Athinu pakaram kure joleem kooleem illaatha kure ennam fans club undaaki thammil adikkkunnu
true that ❤
Correct ❤❤🎉🎉
മുരളി സാർ സൂപ്പർ 👍👍👍
മുരളി മദ്യപിച്ച് ജീവിതം നശിപ്പിച്ചു കളഞ്ഞ നടൻ ആണ്
ഇത് കാണുമ്പോൾ എനിക്ക് തോന്നുന്നത് മുരളി ആണ് വില്ലൻ എന്ന് മുരളി പോലും അറിഞ്ഞിരുന്നില്ല എന്നാണ്. ഒരു യഥാർത്ഥ കുറ്റവാളിക്ക് കുറ്റം തെളിയാൻ പോകുമ്പോൾ എന്തെങ്കിലും പിരിമുറുക്കം ഉണ്ടാകും ഇവിടെ ആ ഒരു വികാരം മുരളിക്ക് ഉണ്ടാകുന്നതേയില്ല.
Pidikapedila enna confidence
Muralikk athra confidence undayirunnu ee case il thanne engeneyum kandu pidkkan kazhiyillann
കോൺഫിഡൻസ് ഉള്ള ഒരാളുടെ ശരീരഭാഷ ഇവിടെ മുരളിയുടെ കഥാപാത്രത്തിന് ഇല്ല @ajuvlogs6200
അതാണ് ആക്ടിംഗ്
അത് പാളിപ്പോയി എന്നാണ് ഞാൻ പറഞ്ഞത്..@Skytecsiril
In spite of all of that, he is the worst criminal i have ever come across my whole career and its you Mr. ........
Superb moment ❤️❤️
മുരളി സൂപ്പർ ആക്ടർ മമ്മൂട്ടി സൂപ്പർ ആക്ടിങ്
Very very clever you were Mr.Harisprasad, but you have never ever realised the power of truth❤... ശബ്ദം കൊണ്ട് മായാജാലം കാട്ടുന്ന മമ്മൂട്ടി ❤️
Shaji Kailas Sir......🔥🔥🔥🔥🔥🔥💙💙💙💙💙💙💙💙
ദി ട്രൂത്ത്... സസ്പെൻസ് മൂവി ത്രില്ലടിച്ചിരുന്നു കാണാൻ പറ്റിയ സൂപ്പർ കിടിലൻ മൂവി
😂😂
Uff voice modultion 💥💥💥
Wonderful Climax👌 മമ്മൂട്ടിയും മുരളിയും പൊളിച്ചു🔥🔥🔥🔥🔥🔥
Brilliant writing❤
one of the best Mamooty's dialogue scene🎉super 👋
മുരളി അഭിനയം പൊളി
ഇതിലേ bgm കിടു ആണ് ഹൊറർ mood
Enigma നല്ല വൃത്തിക്ക് കോപ്പി അടിച്ചു. അത്ര തന്നെ
RAJAMANI🔥
@busownerbabu6828 enigma, അതിൽ ഏത് സോങ് ആണെന്ന് പറയാമോ, ഒരുപാടു പ്ലേലിസ്റ്റ് ഒണ്ട്, സിനിമയിൽ കൊടുത്ത ബാക്ക്ഗ്രൗണ്ട് സൗണ്ട് കൊള്ളാമായിരുന്നു
Sometimes truth is stranger than fiction
Such a brilliant script.. The VIP who is killed is not real target😮😮
മമ്മുക്ക ലുക്ക് 👍
❤️മെഗാ 🥰സ്റ്റാർ... മമ്മൂട്ടി ❤️പൊളിച്ചു 🥰👌🏼
Mammookka as police officer is always poli in any movies .❤❤❤❤
എത്ര കണ്ടാലും മടുക്കാത്ത ഫിലിം❤
நான் மிகவும் ரசித்த படங்களில் இதுவும் ஒன்று❤❤
AWESOME CLIMAX. Brilliant Work by S.N.SWAMY. Great Performance by Mammootty, Murali, Thilakan, Janardannan, NF Varghese & Cochin Haneefa
Mamookka and murali chernna ella padavum adipoli anu.... Nalla chemistry anu randu perum....❤❤❤
She is a maaaaaannnnnnn..... 🔥🔥🔥
മുരളി സർ great actor 🙏👍❤️
സ്ഫോടനം നടക്കുന്നത് എപ്പഴും മലപ്പുറം, കണ്ണൂർ വിട്ട് കളി ഇല്ല ഇവർക്ക്
മുരളി സർ ഗ്രേറ്റ് ആക്ടർ
12:08 മറവിക്ക് ചന്ദനാദി തൈലം ബെസ്റ് ആണ്..... 😂😂😂😂 , oh shit പടം മാറിപ്പോയി
Mammootty you are great. I don't understand language but your expressions on face is enough to understand your words
Congratulations super movie actors mammuty.
ഇതിന്റെ BGM🔥
I have watched this movie 8 times~ and love it
Mammutty is one of a few Versatile actors & he remains unparallel till now...❤
Not versatile.... One of the best 10 in the world.... Versatile എന്ന് പറയണമെങ്കിൽ മോഹൻലാലിന് താഴെ ആണ് മമ്മൂട്ടി... ഇന്നത്തെ മോഹൻലാൽ അല്ല ഞാൻ ഉദേശിച്ചത്.. മോഹൻലാൽ ജീവനോടെ ഇരിക്കുന്ന സമയത്ത് അദ്ദേഹം 80-90 _2000 കാലത്ത് കാണിച്ചു കൂട്ടിയത്.. അതിനു compete ചെയ്യാൻ പോലും ഇന്ത്യൻ സിനിമയിൽ ഒന്നുല്ല...മമ്മൂട്ടി ഒരു അസാധ്യ പ്രതിഭാസം ആണ്... പക്ഷെ അഭിനയ കലയിൽ മോഹൻലാലിനെ വെല്ലാൻ ഈ ഇന്ത്യയിൽ ഒരാൾ ഇതുവരെ ഇല്ല...
Mammutty is definitely a versatile actor
No actor can equal Mammutty!
@KUNJIPPENNEpodo manda.. 😂😂 versatile mohanlalo?? Mammootty aan. Different character's, like ponthamada to pazhassiraja vare💥💥 character nu patiya voice, body language walk etc...
@shashimenon441💯💯
മമ്മൂട്ടി കഥകൾ പറയുമ്പോൾ അറിയാതെ തന്നെ പ്രേക്ഷകരുടെ കണ്ണിന് മുന്നിലൂടെ കഥപാത്രങ്ങൾ രൂപപ്പെടും... വാക്കുകളുടെ വ്യക്തതയും അതിന്റെ മാസ്മരികമായ ഒരു ഒഴുക്കും അതിൽ ഉണ്ട്.... 👍🏻👍🏻
❤❤
സത്യം
Ihave
Heyy agane onnullee
My favorite one this film what a magnificent performance by mammoty sir also a good story with awesome screenplay with lots off twists and surprises for the fans who watched this movie 🎬
Uff രോമാഞ്ചം❤❤❤
Phone directory enikum indayirinu ithoke maranu poyi
It's the writer who wrote the cracked case with Mammoottys teeth biting english 😅
Mamooty hair style super 👍👍👍👍
Wig
🤮
Kidilan twist❤
itra clarity il dialogue parayunna new gen heros onnum illa. Mammookka❤
16 min video ിൽ 14 min ഒറ്റക്ക് ഡയലോഗ് പറഞ്ഞുകൊണ്ട് ഉള്ള വൺ മാൻ ഷോ മമ്മൂട്ടി🔥
എത്ര ദിവസം കൊണ്ടാണ് ഈ സീൻ ഷൂട്ട് ചെയ്തത് എന്നറിയാമോ.. 🤣
Camera angles🥵🔥
THE TRUTH ALWAYS TRIUMPHS. SUPERBMOVIE.
ഇത്രേം top പടം എടുത്ത ആളാണ് സിബിഐ ടെ സ്ക്രിപ്റ് റൈറ്റർ🫣😹.
കാലത്തിനനുസരിച്ച് അപ്ഡേറ്റ് ആകാത്തതിൻ്റെ പ്രശ്നം. പിന്നെ കാസ്റ്റിങ്ങ്
Pulli thanne paranju ath oru thattikoote aarnu enne new cbi
S N SWAMY 🔥
SN Swami
This is called smashing ...Mammotty is the best
SIT will fear in front of Pinaray :)
ഇക്ക ഒരേ പൊളി 😘🤗
The power of truth
Killer nte Phone number diary il ullathu kondu matram pettu poya DGP.
Entha script...😂
Athanu paranjath jagatheeswaran veykkunna oro thelivanennu ennu
Ippo phone il call records il call vannitundel mathram mathi ee kalath Pani kittan.
Mammookka on wig 😅
ഈ സിനിമ അന്ന് വെറും ഹിറ്റ്സ് സ്റ്റാറ്റസ് മാത്രം ആണ് നേടാനായത്
Mammookka❤❤❤
The BGM is 🔥🔥🔥🔥🔥.
Personification of dialogue delivery......
Anyone in 2025
Murali=Adgp Ajithkumar
still freshness Aan 🔥🔥
SIT...
ഇതിന്റെ ബിജിഎം ഒക്കെ വേറെ മൂഡ് ആണ് സിറ്റുവേഷൻ..
മമ്മൂക്കയും 10rs ഞെക്കുന്ന പേനയും the ultimate duo😁
Seat edge thriller 🔥
Uff Mega ⭐ !! ikka Sooper..
Innum njan eere ishtathode kaanunna movie.... Such a crime thriller movie ❤❤❤
𝐀𝐃𝐆𝐏 അജിത്കുമാർ
Ethinte bgm🔥🔥🔥
Enigma album BGM 😅
Yes..Mammokka..The dialogue delivery.. The direction, screenplay..
Along with it the unacknowledged presence of Vani Vishwanath..just like so many appearances in action movies.. remember The King?
Mammookka uyir ❤️❤️
Murali 🔥🔥🔥
സ്വതവേ ജഡ്ജിനെ അവസാനം വരുന്നതാണ് കണലു
മുരളി സർ സല്യൂട്ട്
Need an AI troll urgently for this
THE TRUTH
Bgm🔥🔥🔥🔥🔥
ഇപ്പം SIT ഇങ്ങനെയല്ല ഭരണപക്ഷം അനുകുലം
BGM of the Movie 🔥
❤MAMMOOTTY & MOHANLAL❤
[ PRIDE OF MALAYALAM CINEMA ]
Bgm, climax 🔥
6:53 to 8:20 single take mammukka😍❤️
പിണറായി adgp
Suspense movie.ethra kandalum madukkilla
For you and your eyes only....
😢suuper mammotty
Legends ❤
Woo ee SIT ithanalle special investigation Team
Dialogue Delivery Mega Super Mammootty
Shaji Kailas- Sn Swamy Super Thriller
മലയത്തിലെ ഏറ്റവും മികച്ച crime drama, ഇപ്പോഴും ഇതിനെ വെല്ലാൻ വന്നിട്ടില്ല, ഇത് കഴിഞ്ഞിട്ടേ drshyam ഉള്ളു
അന്ന് വിജയിച്ചില്ല 😂
ഓഹ് ആയിക്കോട്ടെ
ട്രൂത്ത് നല്ലൊരു ക്രൈം ത്രില്ലർ തന്നെയാണ്. പക്ഷേ അതിനെ ദൃശ്യവുമായി ഒക്കെ കംപയർ ചെയ്യണമെങ്കിൽ ചില്ലറ ധൈര്യം പോരാ
@SumeshpnAchariഈ മൂവിയോ. What a brilliant movie😮
@Binutrustമമ്മുക്ക ഢൈലോക്😊സൂപ്പര്‍
Mammookka full loaded
ഇന്ന് ഇറങ്ങിയിരുന്നു എങ്കിൽ തൂക്കി അടിച്ചേനെ
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ,,, ഇന്നത്തെ കേരള സ്റ്റോറി
♥️💥
BGM 🔥
Mamuka and laleaten two versatile stars
Adjp ajith is. Murali