പോലീസിനെ തൊട്ടാൽ എന്താ സംഭവിക്കാന്ന് അവന് അറിയിച്ചു കൊടുക്കണം | Malayalam Movie Scenes

Поделиться
HTML-код
  • Опубликовано: 27 ноя 2023
  • #malayalamcomedy #malayalamcomedyscenes #malayalammovie #malayalammoviescenes
    Watch Jackson Bazaar Youth Full Movie On Saina Play Starring Jaffer Idukki, Indrans, Lukman Avaran, Chinnu Chandni Nair, Abhiram Radhakrishnan In Lead Roles.
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV

Комментарии • 305

  • @johnsonavalavanappara7132
    @johnsonavalavanappara7132 3 месяца назад +52

    ഡിപ്പാർട്ട്മെൻ്റിൻ്റെ ആൾ അല്ലാത്തപ്പൊ കുറച്ച് വ്യത്യസ്ഥമായ് അഭിനയിച്ചാലെ ഇത്രയും പോലീസ് കാരെ തെറ്റിദ്ധരിച്ച് വന്ന കാര്യം സാധിക്കാൻ പറ്റൂ..... അതാണ് നമ്മുടെ ഇന്ദ്രൻസ് ചേട്ടൻ.... എനിക്ക് നന്നായ് ഇഷ്ടപ്പെട്ടു.

  • @sahadbgd5800
    @sahadbgd5800 5 месяцев назад +83

    മികച്ച BGM ലൂടെ ഇന്ദ്രൻസ് സിനിമയെ തന്റേതാക്കിയ അസാധ്യ പ്രകടനം...

  • @prinzabraham1919
    @prinzabraham1919 4 месяца назад +101

    എല്ലാവരുടെയും സൂപ്പർ അഭിനയം.. ഇദ്രൻസ് ചേട്ടൻ തകർത്തു 👌👌👌

    • @user-py8sg3mb9m
      @user-py8sg3mb9m 3 месяца назад

      Low movie sense

    • @vishnuvishnur5183
      @vishnuvishnur5183 2 месяца назад

      ​@@user-py8sg3mb9m ohhhh Oscar kittiya nadanalle nee poda 🚀🚀

  • @gamingwithchrispy3786
    @gamingwithchrispy3786 6 месяцев назад +60

    മാസ് എന്ന് പറഞ്ഞ പോരാ, കൊല മാസ് ❤

  • @krishnakumarkrishnakumar7307
    @krishnakumarkrishnakumar7307 2 месяца назад +7

    Super climax ആണ്.... പൊളി ♥️♥️♥️♥️

  • @rajgop-vn9fi
    @rajgop-vn9fi 6 месяцев назад +40

    Amazing actor Indrans ❤

  • @salammuttam1733
    @salammuttam1733 6 месяцев назад +15

    super 👌

  • @abinkumar9803
    @abinkumar9803 6 месяцев назад +27

    നല്ല സിനിമ 🙌🏻

  • @user-yo3qx9hd1c
    @user-yo3qx9hd1c 4 месяца назад +8

    JBL and headsetil bgm poli✌🏻.indranseattan adipolii 🎉

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 6 месяцев назад +107

    ഇന്ദ്രൻസ് അടിപൊളി ❤❤❤

  • @easytoeurope
    @easytoeurope 27 дней назад

    ഈ video എത്ര പ്രാവിശ്യം കണ്ടത് എന്നറിയില്ല എത്ര കണ്ടാലും ഒരു മടുപ്പ് തോന്നിന്നില്ലാ അത്രയിക്ക് സൂപ്പർ ഇതിൻ്റെ സംവിധായകന് ഒരായിരം അഭിനന്ദനം👍👍👍❤️

  • @loganm7122
    @loganm7122 6 месяцев назад +104

    ഇന്ദ്രൻസിന് പോലീസ് സ്റ്റേഷനിൽ കയറി നല്ല പരിചയം ഉണ്ടെന്ന് തോന്നുന്നു... കട്ട ഒറിജിനാലിറ്റി

  • @yousufsajid9333
    @yousufsajid9333 2 месяца назад +9

    yaa mown bgm🔥🔥🔥
    superstars ni undo idhpole

  • @davidpaul3425
    @davidpaul3425 3 месяца назад +8

    Movie is - "Jackson Bazaar Youth" CBFC: U/A 2023 ‧ Thriller/Drama

  • @ThoughtsNeedWords
    @ThoughtsNeedWords 6 месяцев назад +11

    indransettan❤❤

  • @sanojmusichome4906
    @sanojmusichome4906 6 месяцев назад +6

    സൂപ്പർ

  • @noufalnoufalkathar8669
    @noufalnoufalkathar8669 6 месяцев назад +6

    Super

  • @shyamchacko
    @shyamchacko 13 дней назад

    I haves watched at least 20 times this clip when I see indrans chettans acting everytime I get goose bumps

  • @user-kc7qw7rn9k
    @user-kc7qw7rn9k 6 месяцев назад +6

    Gret actar 👌

    • @mok9757
      @mok9757 2 месяца назад

      Nice Inglis

  • @qmsarge
    @qmsarge 6 месяцев назад +46

    Gun എന്ന വാക്ക് പോലീസിൽ ഉപയോഗിക്കാറില്ല. സൈന്യത്തിൽ ഉപയോഗിക്കും. പക്ഷെ അർത്ഥം പീരങ്കിയുടെ വക ഭേദം ആയ തരം ആയുധങ്ങൾ. പിസ്റ്റൽ/ റിവോൾവർ/small arms, weapon - ഇതൊക്കെ ആണ് പോലീസിൽ ഉപയോഗിക്കുന്നത്. നമ്മൾ തോക്ക് എന്ന് പറയുന്ന സാധനം അവർക്ക് Rifle ആണ്.

  • @user-md9xo5xt1d
    @user-md9xo5xt1d 2 месяца назад +1

    ഈ പ്രായത്തിലും ഇങ്ങേരു 🔥🔥🔥

  • @varun1226
    @varun1226 6 месяцев назад +14

    പിൻവാതിൽ നിയമനം...😂😂

    • @bejinkbenny3378
      @bejinkbenny3378 5 месяцев назад +5

      Policeil pinvathil niyamanam ella manda😂😂

  • @cantkeepmum
    @cantkeepmum 6 месяцев назад +53

    01:06 police ന്റ ബുദ്ധി work ചെയ്ത തുടങ്ങുന്ന നിമിഷം 😊👌🏻👍

  • @kvshobins9820
    @kvshobins9820 3 месяца назад +16

    ഒന്നാം പകുതി ജാഫർ ഇക്കയും രണ്ടാം പകുതി ഇന്ദ്രൻസും തൂക്കിയ പടം ❤❤❤

    • @abduljaleel906
      @abduljaleel906 3 месяца назад +1

      യെസ്... ലുക്മാൻ വെറുതെ 😂

  • @user-yy7vf3zv6j
    @user-yy7vf3zv6j 2 месяца назад +4

    Movie name :-Jackson bazar youth

  • @mathewappu7461
    @mathewappu7461 6 месяцев назад +5

    ❤🔥🔥🔥❤️

  • @ncnc1882
    @ncnc1882 3 месяца назад +4

    Poli

  • @user-tg8nu3oo2k
    @user-tg8nu3oo2k 4 месяца назад +12

    ഇന്ദ്രൻസ് സർ സൂപ്പർ നടനാണ്. പക്ഷെ ഇതെന്ധോ കൃത്തി മത്വം ഫീൽ ചെയ്യുന്നു

  • @SheriefAbu-ww5fc
    @SheriefAbu-ww5fc 6 месяцев назад +59

    ജനങ്ങളെ തൊട്ടാൽ എന്തെന്നുള്ളതും പോലീസിനു അറിയിച്ചു കൊടുക്കണം

    • @nivniv1430
      @nivniv1430 6 месяцев назад +2

      Abu beegara 😂

    • @dhanyapradeep4953
      @dhanyapradeep4953 6 месяцев назад +6

      police illenkil nammude karyam pokanu manushya

    • @vijishk262
      @vijishk262 6 месяцев назад +3

      ജനം എന്നാൽ കോയാന്മാരല്ല

    • @SheriefAbu-ww5fc
      @SheriefAbu-ww5fc 6 месяцев назад +3

      @@vijishk262 നായ ന്മാരായിരിക്കും

    • @vijishk262
      @vijishk262 6 месяцев назад

      @@SheriefAbu-ww5fc ബാക്കിയുള്ളവർ വീമ്പും പൊങ്ങച്ചവും പറയാറില്ല എന്നാൽ ആറാം നൂറ്റാണ്ട് പ്രാകൃത ഗോത്ര മതക്കാർ എല്ലാം തികഞ്ഞ വരെന്നാ പുകഴ്തി പറയുന്നത്

  • @ShinasShinasfathima-jf1sn
    @ShinasShinasfathima-jf1sn 6 месяцев назад +11

    മൂവി ഫുൾ ഉണ്ടോ

  • @alias2255
    @alias2255 6 месяцев назад +3

    Happy xmas

  • @manoopmanu8169
    @manoopmanu8169 2 месяца назад +5

    Hollywoodil oke indrens chettnu pattuna mass rolls undu

  • @NanduKavalam
    @NanduKavalam 2 месяца назад +5

    ഏതാ ഈ സിനിമ സൂപ്പര്

  • @user-wj9hl4ck4w
    @user-wj9hl4ck4w 6 месяцев назад +29

    ഇന്ദ്രൻസ്, മാസ്സ് പെർഫോമൻസ് 🔥🔥🔥

  • @georgethomas7335
    @georgethomas7335 6 месяцев назад +4

    Perfect role ingney puthiya role okk varanm

  • @jo-techmalayalam1659
    @jo-techmalayalam1659 6 месяцев назад +57

    പോലീസ് ജനങ്ങളെ തൊട്ടാൽ എന്താണ് സംഭവിക്കുക എന്ന് ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർത്തു ചെയ്യുക

    • @innale.marichavan
      @innale.marichavan 6 месяцев назад +5

      പോലീസിനെ ആണോ വോട്ട് ചെയ്തു ജയിപ്പിക്കുന്നെ 🤣

    • @totraveltolive1871
      @totraveltolive1871 6 месяцев назад +4

      വോട്ട് മേടിക്കുന്ന രാഷ്ട്രീയക്കാർ പോലീസിനെ ഓടിക്കും അത്ര തന്നെ...

    • @ajashameed9827
      @ajashameed9827 5 месяцев назад +1

      ഏതാ ഇവൻ 😄😄

  • @aspiranttothethrone943
    @aspiranttothethrone943 3 месяца назад +14

    തന്നെ വിടാൻ മനസ്സ് വരുന്നില്ല ടോ ☺️☺️..
    😂😂😂😂

  • @Manushen
    @Manushen 5 месяцев назад +3

    eeh cinema akkathe aake nalla oru scene

  • @ajeeshcj2075
    @ajeeshcj2075 6 месяцев назад +18

    Indransettan mass🔥🔥

  • @abhimanuejayachandranbyz7863
    @abhimanuejayachandranbyz7863 6 месяцев назад +6

    Well done

  • @rafinesi840
    @rafinesi840 Месяц назад +1

    ഇന്ദ്രൻസ്ചേട്ടൻ ❤🔥

  • @jayasooryajithendra3796
    @jayasooryajithendra3796 5 месяцев назад +8

    Police misbehaving with public doesn't feel so Mass. Being a public servant, they should be of service to the public and hold that respect towards the public. സാധാരണക്കാരെ കയറി ഭരിക്കാൻ ഉള്ള ഒരു പദവി ആയി അതിനെ കാണരുത്. There are lot of good police personals, but still another lot is there who gets carried away by the privileges of the position

  • @abdulsathar367
    @abdulsathar367 7 дней назад

    സത്യത്തിൽ ഈ സിനിമയിലെ പുതുമുഖങ്ങൾ എല്ലാം നല്ല അഭിനയം കാഴ്ചവെച്ചു - നല്ല സംവിധായനാണെന്ന് തോന്നുന്നു - ഇന്ദ്രൻസ് സൂപ്പർ അഭിനയം - ബോറഡി ഇല്ല -

  • @ashish_p_sasi
    @ashish_p_sasi 6 месяцев назад +7

    മാസ്സ് 🔥🔥

  • @shanilabacker6467
    @shanilabacker6467 6 месяцев назад +5

    jackson bazaar youth

  • @AniThomas-yw2dz
    @AniThomas-yw2dz 3 месяца назад +112

    അതിനു നെടുവത്തൂരിൽ ബാർ ഇല്ലല്ലോ മാഷേ. കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെ ചീരങ്കാവ് നിലാ പാലസ് മാത്രമേ ഉള്ളല്ലോ😂😂😂😂

    • @user-dr3th9rc1z
      @user-dr3th9rc1z 3 месяца назад +6

      Highland ഇല്ലേ

    • @user-dr3th9rc1z
      @user-dr3th9rc1z 3 месяца назад +6

      അമ്പലക്കര ഇല്ലേ 😂

    • @rageshpalliyath8004
      @rageshpalliyath8004 3 месяца назад +11

      athinu ithoru verum kathayalle?

    • @aamaadz
      @aamaadz 3 месяца назад +1

      😂😂😂😂

    • @adershmohan5133
      @adershmohan5133 3 месяца назад +19

      ഇത് സിനിമ ആണ് വാർത്ത അല്ല

  • @shakkeelanoormahal6858
    @shakkeelanoormahal6858 6 месяцев назад +14

    Mammotty yekaal suoercstyle look

  • @sainabau1603
    @sainabau1603 Месяц назад

    കണ്ടതിനു ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന പടം 👍🏻

  • @viswaprakash5931
    @viswaprakash5931 6 месяцев назад +1

    🙏🏻👍🏻

  • @iad2
    @iad2 6 месяцев назад +12

    1:00 fire 💨

  • @ckonephotography2920
    @ckonephotography2920 10 дней назад

    kollam

  • @anushyju5612
    @anushyju5612 6 месяцев назад +16

    Adipoli movieya❤❤❤

    • @mallumovies7203
      @mallumovies7203 6 месяцев назад +1

      ഇത് ഏതു മൂവി ആണ്, നെയിം?

    • @vvvvv880
      @vvvvv880 6 месяцев назад +4

      Jackson bazzer youth

  • @leneeshraju6322
    @leneeshraju6322 2 месяца назад +1

    സത്യത്തിൽ ബോറൻ പടം ആയിരിക്കും എന്നു കരുതിയാണ് കണ്ടത് പക്ഷെ അടിപൊളി പടം ആയിരുന്നു
    ഇന്ദ്രൻസ്❤ എല്ലാവരും പൊളിച്ചു

  • @parthivanil354
    @parthivanil354 3 месяца назад +9

    Movie name

  • @tejeeshthomas6939
    @tejeeshthomas6939 6 месяцев назад +8

    Film name

  • @sanojo3964
    @sanojo3964 6 месяцев назад +8

    Nice❤❤

  • @jesvin953
    @jesvin953 6 месяцев назад +2

    It is like a police state and police Raj.

  • @k.yogeswaran1601
    @k.yogeswaran1601 5 месяцев назад +4

    Mass

  • @SasiSasi-bj3dg
    @SasiSasi-bj3dg 2 месяца назад

    ❤❤❤

  • @roypm7894
    @roypm7894 4 месяца назад +2

    Small alla pradhanam previthrnm aan

  • @roybalan698
    @roybalan698 3 месяца назад +1

    ഇന്ദ്രന്‍സ് ഒരു അര തിലകന്‍ ചേട്ടന്‍.

  • @josephsebastian9316
    @josephsebastian9316 6 месяцев назад +10

    Thumpiye kondu kalledupicha pole und🤣

  • @harikrishnankg77
    @harikrishnankg77 3 месяца назад +1

    സിനിമ ഏതാ

  • @binilnair4209
    @binilnair4209 4 месяца назад +5

    Movie name pls

  • @truepotential206
    @truepotential206 5 месяцев назад +2

    Eth padam

  • @kikosprapancha6140
    @kikosprapancha6140 6 месяцев назад +1

    ഏതാ പടം

  • @hareendrababu5592
    @hareendrababu5592 Месяц назад

    ഇന്ദ്രൻ സൂപ്പർ ആക്ഷൻ 👍

  • @sreejithg2704
    @sreejithg2704 6 месяцев назад +24

    പോലീസ് കണ്ടം വഴി ഓടുന്നതയിരിക്കും സംഭവിക്കുന്നത് 😅😅😅😅

  • @krishnansethuramanramaswam9782
    @krishnansethuramanramaswam9782 3 месяца назад +4

    what is this movie name, please

  • @dreamslight8600
    @dreamslight8600 6 месяцев назад +2

    ഫിലിം

  • @athulfrancis2877
    @athulfrancis2877 3 месяца назад +2

    Ee film Jackson bazaar

  • @user-pz4er8mt6e
    @user-pz4er8mt6e 6 месяцев назад +4

    ഫിലിം name

    • @yadhuyadhuzzz6244
      @yadhuyadhuzzz6244 4 месяца назад +1

      ഇയ്യോബിന്റെ പുസ്തകം

  • @boss-vv6lr
    @boss-vv6lr Месяц назад

    Character 👌🏻🔥🔥🔥indru

  • @anujithtk8274
    @anujithtk8274 2 месяца назад

    Mivie name

  • @chackok7489
    @chackok7489 Месяц назад

    Indrans super hit

  • @pushpajajg2134
    @pushpajajg2134 2 месяца назад +2

    Jackson bazaar

  • @ptjcinema
    @ptjcinema Месяц назад

    👍🏾🙏🏾

  • @nandhu_mohan
    @nandhu_mohan 6 месяцев назад +16

    സ്റ്റേഷനിൽ രണ്ട് LED bulb vaangi ittodedo

  • @vijeshk3831
    @vijeshk3831 3 месяца назад +1

    ജാക്ക്സൺ ബസാർ യൂത്ത്

  • @muhammadfaizal7031
    @muhammadfaizal7031 4 месяца назад +2

    Movie name parayo

  • @Jazzx_.4
    @Jazzx_.4 6 месяцев назад +7

    Eee scene edukkunth nerit kanda lee njan :😌

    • @safeerpc1
      @safeerpc1 6 месяцев назад +1

      Ayn

    • @Jazzx_.4
      @Jazzx_.4 5 месяцев назад

      @@safeerpc1 ayn mari irunn ummbikko😸

  • @anasashraf7685
    @anasashraf7685 6 месяцев назад +13

    Movie name?

    • @snowbell24
      @snowbell24 6 месяцев назад +3

      Jackson bazaar

  • @user-tu4xe9pu9c
    @user-tu4xe9pu9c 5 месяцев назад

    Sabunu oru aliyan undu

  • @sureshp7256
    @sureshp7256 3 месяца назад +4

    Indrans ❤❤❤❤

  • @ShihabPV-yy5vi
    @ShihabPV-yy5vi 5 дней назад

    ഈ സിനിമയുടെ പേരെന്താണ്

  • @kbaijukunnel
    @kbaijukunnel 4 месяца назад +7

    ശരിക്കും പദ്മ ഭൂഷൻ കൊടുക്കേണ്ട ആൾ.

  • @truthhunter2204
    @truthhunter2204 6 месяцев назад +1

    Ithu etha padam

  • @user-ps2rr7xx4e
    @user-ps2rr7xx4e 6 месяцев назад +5

    Movie etha🙂

    • @Oktolibre
      @Oktolibre 6 месяцев назад

      Jackson Bazaar Youth

  • @mohant7006
    @mohant7006 Месяц назад

    ജാക്സൺ ബസാർ യൂത്ത് ഇതാണ് സിനിമയുടെ പേര്

  • @hananvlogs1065
    @hananvlogs1065 2 месяца назад

    ഏതാണ് മൂവി

  • @chackophilipose4949
    @chackophilipose4949 22 дня назад

    താമരാക്കുടിയിൽ എന്നാ പോലീസ്സ്റ്റേഷൻ എന്നാ തുടങ്ങിയത്

  • @zibinh3544
    @zibinh3544 5 месяцев назад +6

    തോക്കു ശബ്ദം കേട്ടതും ലെ ലവൾ ഉണ്ടം പൊരി എടുക്കുവാണ് പ്രൊട്ടക്ഷൻ വേണ്ടി എന്തൊക്കെ കാണണം

    • @YISHRAELi
      @YISHRAELi 3 месяца назад

      Sometimes stones are very very lethal than a gun 😂

  • @digitalnahu2737
    @digitalnahu2737 2 месяца назад +1

    Eath movie?

  • @gouthamr7682
    @gouthamr7682 2 месяца назад

    Et movie

  • @HemanthAnil92
    @HemanthAnil92 5 месяцев назад +1

    Movie name please..

  • @visakhcv3859
    @visakhcv3859 6 месяцев назад +10

    പോലീസിന്റെ അണ്ണാക്കിൽ കിട്ടിയ പണി 👍😃

  • @KishorKumar-pt1pv
    @KishorKumar-pt1pv 3 месяца назад

    😅😅

  • @athulappu1056
    @athulappu1056 3 месяца назад +1

    Film name ?

  • @devarajs8287
    @devarajs8287 4 месяца назад

    படம் பெயர் என்ன?

  • @christygaming2398
    @christygaming2398 10 дней назад

    Acting is an another type of living