നരേന്ദ്ര മോദിയുടെ കെട്ടിപിടിക്കലും ഇസ്രായേൽ ചുറ്റികളിയും T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #tgmohandas #pathrika #israeliranwar #narendramodi
    ഇറാൻ എന്ന രാജ്യത്തെ നെതന്യാഹു കുറച്ചുകാണുന്നില്ല. അതിനു ചില സാങ്കേതിക ലോജിസ്റ്റിക് കാരണങ്ങൾ ഉണ്ട്. അതുപോലെ മോദി ആരെ കെട്ടിപിടിച്ചാലും ഭാരതത്തിന്റെ ആവശ്യം ആണ് മുഖ്യം. എന്നാൽ ലോക ജിയോപോളിറ്റിക്‌സ് ഇതിനൊക്കെ അപ്പുറം അപകടകരാം വിധം പൊയ്കൊണ്ടിരിക്കുന്നു.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии • 75

  • @appuammu6837
    @appuammu6837 Час назад +24

    TGയുടെ എല്ലാ സംഭാഷണങ്ങളും സൂപ്പർ

  • @sureshvk296
    @sureshvk296 49 минут назад +11

    TG സാറിന് അഭിനന്ദനങ്ങൾ.. 👍👍

  • @alexabraham6293
    @alexabraham6293 10 минут назад +4

    'പത്രികയുടെ 'ഉന്നത നിലവാരം ഉള്ളതും അഗീകാര യോഗ്യമായ വിശകലനം

  • @manikandakumarm.n2186
    @manikandakumarm.n2186 15 минут назад +2

    TG സാർ 👍🙏🙏🙏🌹

  • @PaulJoseph-o8v
    @PaulJoseph-o8v Час назад +8

    നമസ്തേ 🙏

  • @ajikoikal1
    @ajikoikal1 53 минуты назад +9

    ഈ ഒരു സിറ്റുവേഷൻ മുൻകൂട്ടി കണ്ടാണ് ഇന്ത്യ ഓയിലിന്റെ ഹ്യൂജ് റിസർവ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് ആവശ്യമുള്ളതിലും എത്രയോ ഇരട്ടി ഓയിൽ റിസേർവ് ഇതിനകം ഉണ്ടാക്കി കഴിഞ്ഞു. അത് വീണ്ടും തുടർന്നുകൊണ്ടിരിക്കുന്നു.

  • @dineshgopinathan2786
    @dineshgopinathan2786 46 минут назад +6

    ചൈന തിബത്തിലും, തായ്വാനിലും കാണിക്കുന്ന വ്രിത്തികെടുകൾ മറച്ചു വെക്കുന്നത് എന്തിനാണ്

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan Час назад +20

    ടി ജി ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കഴിഞ്ഞ പത്തു വർഷമായി ഈ ലോകത്ത് എന്തെല്ലാം ഇടിനാശം വെള്ളപ്പൊക്കമുണ്ടായിട്ടും ഇന്ത്യയുടെ സമ്പദ്ഘടനക്കോ ഇവിടുത്തെ ജനതക്കോ ഒരു നഷ്ടവും ഉണ്ടാകാത്ത തരത്തിൽ ഈ രാജ്യം സുരക്ഷിതമായി മുന്നോട്ടു പോവുകയല്ലേ? പഴയ സർക്കാരുകൾ ആയിരുന്നെങ്കിൽ, റഷ്യ ഉക്രൈൻ വാറിന്റെ പേരിൽ മാത്രം ഇവിടത്തെ പുരോഗതികൾ stop ചെയ്യുമായിരുന്നില്ലേ? നമ്മുടെ പണത്തിന്റെ മൂല്യം തകർന്നടിയുമായിരുന്നില്ലേ? മോദിയെന്ന ഭാരതത്തിന്റെ രക്ഷകന്റെ ബുദ്ധിപരമായ കഴിവുകൾ ഇനിയും നാം കാണാൻ പോകുന്നതേ ഉള്ളു.!

    • @ottakkannan_malabari
      @ottakkannan_malabari 52 минуты назад

      റെയിൽ വേ യിൽ ഒന്നര ലക്ഷം സാങ്കേതിക വിദഗ്ദരുടെ ഒഴിവ് നികത്തിയിട്ടില്ല എന്ന മീഡിയാ 1 ആരോപിക്കുന്നു

    • @thomaspj1247
      @thomaspj1247 41 минуту назад

      Modhiyude fudhi vimanam thanne

  • @shynisamson9073
    @shynisamson9073 20 минут назад +1

    Watching your videos from Israel. TG you are telling the facts.. Most of your opinions about this crisis are acceptable in my point of view.

  • @rajanand5097
    @rajanand5097 15 минут назад +1

    Good dear T Gi

  • @SagaR-r7e3q
    @SagaR-r7e3q 57 минут назад +3

    T g oru rekshayumilla, great great t g sir❤❤❤❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 2 часа назад +9

    TG Sir 🙏 we'll said

  • @MrudhulKrishnan-y4w
    @MrudhulKrishnan-y4w 17 минут назад +1

    🙏🏻🌹🙏🏻

  • @valsanmaroli340
    @valsanmaroli340 Час назад +8

    Tg🙏🙏🙏🇮🇳🇮🇳🇮🇳💪💪💪💪💪💪💪

  • @maraiyurramesh2717
    @maraiyurramesh2717 Час назад +6

    ❤❤❤❤

  • @SPIDERSTACK
    @SPIDERSTACK 2 минуты назад

    Salute you sir ❤❤❤

  • @mohang7545
    @mohang7545 Час назад +6

    👍👌🙏

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 Минуту назад

    🙏

  • @sathyanmenon9261
    @sathyanmenon9261 Час назад +6

    A matter of concern!

  • @dipinr
    @dipinr Час назад +5

    👍

  • @parameswaranpm3168
    @parameswaranpm3168 10 минут назад

    ചൈന ഇന്ത്യയെ മാത്രമല്ല വിയറ്റ്നാമിനെയും ഒരിക്കൽ ആക്രമിച്ചിട്ടുണ്ട്.

  • @radhakrishnant.n.3829
    @radhakrishnant.n.3829 Час назад +2

    👍🙏

  • @sasidharakaimal8726
    @sasidharakaimal8726 34 минуты назад +1

    Move with the time. Face the situation bravely. We should think of alternative energy sources like solar, thermal, wind, hydro etc on war footing speed.

  • @DileepKumar-zq5se
    @DileepKumar-zq5se 27 минут назад

    ഇതിന് മുൻപ് പറഞ്ഞതെല്ലാം ഓർമയുണ്ടോ

    • @Wtr3456
      @Wtr3456 19 минут назад +2

      താൻ പൊട്ടനായത് TG ടെ കുഴപ്പമല്ല 😂

  • @PramodeDivakaran
    @PramodeDivakaran 34 минуты назад

    Atleast this atrocities of car usage will stop too much

  • @babyallilthomas8409
    @babyallilthomas8409 57 минут назад +3

    ചേട്ടാ അവശിമില്ലാത്ത കാര്യങ്ങൾ വെളിവില്ലാത്ത ആളുകളുടെ മുൻപിൽ പറയരുരത്

  • @OnlyoneWorldKing
    @OnlyoneWorldKing 48 минут назад +1

    ഇനിയുമൊരു തിരിച്ചടിക്ക് ശ്രമിച്ചാൽ ഇസ്രയേലിന് നേരെ ഒരു മിസൈൽ മാത്രമേ ഇറാൻ പ്രയോഗിക്കൂ… അതോടെ തീരും ലോകത്തുള്ള പ്രശ്നം

    • @user-yh3gf5jx3e
      @user-yh3gf5jx3e 12 минут назад

      ഉവ്വ 🥴🥴🥴
      നോക്കിയിരുന്നോ....
      ഇനി കിട്ടുന്ന തിരിച്ചടി ഇറാന്റെ മർമ്മത്തിൽ തന്നെയാകും 🔥🔥🔥
      അത് ഇറാനുമറിയാം....

  • @nisar.thazha
    @nisar.thazha Час назад

    ചൈന അമേരിക്ക നയിച്ച കൊറിയൻ യുദ്ധത്തിൽ നോർത്ത് കൊറിയയുടെ കൂടെ അമേരിക്കക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട് .

  • @hareendranathhareendranath939
    @hareendranathhareendranath939 23 минуты назад

    ചൈന വിയറ്റ്നാം ആയിട്ട് യുദ്ധം ചെയ്തിട്ടുണ്ട് . റഷ്യ ആയിട്ടും ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട് വസ്തുതകൾ പറഞ്ഞ് പോകണം

  • @adkrsh3995
    @adkrsh3995 53 минуты назад +5

    ഇസ്രായേൽ ഇൻ്റെ വലുപ്പം....കാസർഗോഡ് മുതൽ എറണാകുളം വരെ യുള്ള ചതുര കിലോമീറ്റർ മാത്രമേ ഉള്ളൂ...ഇറാൻ ഇന്ത്യയുടെ പകുതി ഉണ്ട്

  • @paulsong5845
    @paulsong5845 52 минуты назад

    70 കൊല്ലത്തേക്കുള്ള ഉള്ള എണ്ണ നമുക്ക് ഉണ്ട്

  • @tomkuruvila4534
    @tomkuruvila4534 Час назад

    Partially thanks to Major Gaurav Arya

  • @reefgarden2420
    @reefgarden2420 19 минут назад

    Ammaman verum pressurinteyum sugarinteyum adisthanathilanu charchanadathunnad😂yaadharthyavumayi orubandhavumillatha samsaram....

  • @rabiaculicut542
    @rabiaculicut542 11 минут назад

    Verapa.nenak.manaslaayo.irane

  • @manulalpk3000
    @manulalpk3000 46 минут назад

    T G what is your intention?

  • @rajeevak7932
    @rajeevak7932 42 минуты назад

    താങ്കൾക്ക് മോഡിയെ അത്ര പിടുത്തം ഇല്ല അല്ലെ?? 🤣🤣

  • @linuyohannan5782
    @linuyohannan5782 Час назад

    Sir engane ok paranju kodukkale muriyandikal namude keralam nashipikum.......chamathana matham aane😂😂

  • @joi703
    @joi703 2 минуты назад

    താങ്കൾ അപ്ഡേറ്റ് അല്ല. അത് ഇത്രയും മണ്ണിലെത്തി

  • @MujeebHassan-t8f
    @MujeebHassan-t8f 2 часа назад

    Why not through sea

  • @shashikala111
    @shashikala111 Час назад

    Malayalis should learn the correct pronunciation of the word 'tier'.

  • @Sasura7349
    @Sasura7349 Час назад +3

    Sir നേരത്തെ 1 വീഡിയോ കണ്ടൂ ഇറാൻ ഒരു ചുക്കും ചെയ്യതില്ല എന്ന്???

    • @genuinetrd7841
      @genuinetrd7841 Час назад

      ചുമ്മാ ബിടൽ അല്ലെ 😂

  • @aruncfrederickarun4774
    @aruncfrederickarun4774 Час назад +4

    നാളെ മുതൽ rss കാർ ബസിലും ട്രെയിനിലും യാത്ര ചെയ്തു ഇന്ത്യയുടെ പ്രശ്നം എന്താണെന്ന് മനസിലാക്കുക 👍

    • @dev7745
      @dev7745 Час назад

      നീ യാത്ര ചെയ്താൽ മതി ആർഎസ്എസ് എന്നേ യാത്ര പൂർത്തിയാക്കി....

    • @padmanabhannairg7592
      @padmanabhannairg7592 Час назад

      RSS undaya kalam muthal janangalude idayil nadannuthanneyanu pravarthikkunnathu.RSS enthanu ennu adikkan sramikkedo.

  • @NathashaXavier
    @NathashaXavier Час назад +7

    T G സർ,
    താങ്കൾ കമെന്റ് കൾ വായിക്കാറുണ്ട് എന്നു കരുതുന്നു.
    Sir,എന്നെ പോലെ ഒറ്റക്ക് ജീവിക്കുന്നവർ ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് കരുതുന്നു, ഞാൻ ഇപ്പോൾ ശരിക്കും ഒറ്റക്ക് അല്ലാ, അമ്മ കൂടെയുണ്ട് എന്നാലും അവർക്ക് പ്രായമായി,
    കാര്യം ഇതാണ്.... സർ, എന്തെങ്കിലും അസുഖമായി ആശുപത്രികളിൽ ചെല്ലുമ്പോൾ, കൂടെ ആരും ഇല്ലാതെ വരുമ്പോൾ ചികിത്സ നിഷേധിക്കപ്പെടുന്ന , സാഹചര്യം ഉണ്ടാകുന്നു, കൂടെ ആരും ഇല്ലാതെ അവർ സമ്മതിക്കുന്നില്ല, ഇതിന് എന്തെങ്കിലും നിയമം കൊണ്ട് വരുവാൻ കഴിയുമോ, അങ്ങേക്ക് ഉന്നത ഉദ്യോഗസ്ഥരെയും രാഷ്രീയ നേതാക്കളെയും പരിചയമുള്ളതല്ലേ..ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്താമോ...? 🙏🙏🙏
    പണം കൊടുത്തു ആരെയെങ്കിലും കൂടെ നിർത്തുവാൻ ഉള്ള സാമ്പത്തിക ശേഷിയും ഇല്ല്യാ...
    എന്നെ പോലുള്ളവർ സമൂഹത്തിൽ ഒരുപാട് പേർ ഉണ്ടെന്ന് കരുതുന്നു...
    Sir 🙏🙏🙏

    • @virattv3947
      @virattv3947 Час назад +1

      ഞാനും രോഗിയാണ് ചിലപ്പോൾ ഞാനും ഒറ്റക്ക് കോട്ടയം മെഡിക്കൽ കോളേജിൽ ചികിസക്ക് പോകേണ്ടി വരുന്നു

    • @m.g.pillai6242
      @m.g.pillai6242 40 минут назад +1

      സമ്പന്നരാജ്യങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ രൂക്ഷമായിട്ടുണ്ട്. അവർ ഇതിനെ തരണം ചെയ്യുന്നത് വളരെ simple ആയ മാർഗത്തിലൂടെയാണ്.
      ഒറ്റക്ക് ഒരാൾ ആശുപത്രിയിൽ ആയിപ്പോയാൽ അയാളെ പരിചരിക്കുന്നതിന് സന്നദ്ധരായി ആൾക്കാർ വരും. അവർ എത്രമണിക്കൂർ പരിചരിച്ചു / എത്ര ദിവസം പരിചരിച്ചു എന്ന് റെക്കോർഡ് ചെയ്യപ്പെടും. ഒരാൾ 10 ദിവസം / 240 മണിക്കൂർ ഒരു രോഗിയെ ആശുപത്രിയിൽ പരിചരിച്ചു എന്നിരിക്കട്ടെ.
      ഈ പരിചാരകാന് ഭാവിയിൽ ഇതുപോലെ ഒരു ആശുപത്രി കേസ് വന്നാൽ അയാൾ 10 ദിവസം വേറൊരാൾക്ക് പരിചരക്കാനായി നിന്ന അത്രയും ദിവസം ആരെങ്കിലും ഇയാളെ പരിചരിക്കും. 10 ൽ കൂടുതൽ ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നാലും ഇതേപോലെ ആരെങ്കിലും നമ്മെ സഹായിക്കും.
      ഇതെല്ലാം മോണിറ്റർ ചെയ്യുന്നത് സർക്കാർ ആണ്.
      നമ്മുടെ സേവനങ്ങൾ, പൈസ ബാങ്കിൽ നിക്ഷേപിക്കുന്നതുപോലെ നിക്ഷേപിച്ചാൽ, നമുക്ക് പൈസ ആവശ്യം വരുമ്പോൾ ബാങ്കിൽ നിന്നും പൈസ പിൻവലിക്കുന്നതുപോലെ നമുക്ക് നാം ചെയ്ത സേവനങ്ങളും ആവശ്യം വരുമ്പോൾ നമുക്ക് വേണ്ടി ഉപയോഗപ്പെടുത്താം.
      ഇതിനൊക്കെ അർജവമുള്ള നല്ല സർക്കാരുകൾ വേണം ഇതൊക്കെ മോണിറ്റർ ചെയ്യാൻ.

  • @thahamohammed3735
    @thahamohammed3735 Час назад

    നി അല്ലേ പറഞ്ഞേ ഇറാൻ ഒരു ചുക്കും ചെയ്യില്ല എന്നു എവിടെ എങ്കിലും ഒന്നു ഉറച്ചു നിക്കടോ

    • @thomaspj1247
      @thomaspj1247 38 минут назад

      Pasuvinte Theettam thinnu jeevikkunn sanki angane palathum parayum

    • @mariammmajoseph271
      @mariammmajoseph271 15 минут назад

      enna chuka cheythe

  • @RajeshK-cd7gd
    @RajeshK-cd7gd Час назад +1

    ❤❤❤

  • @thathrikuttiyumkuttyolum
    @thathrikuttiyumkuttyolum Час назад +1

    🙏👍