ഇതോടെ ‘പൊങ്ങച്ചം‘ തീരുന്നു!

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ഇതോടെ ‘പൊങ്ങച്ചം‘ തീരുന്നു! #pongummoodan
    Mail: pongummoodan@live.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Комментарии • 198

  • @thampikumarvt4302
    @thampikumarvt4302 Час назад +28

    താങ്കളുടെ മലയാള ഭാഷ വളരെ മനോഹരം !!
    തികഞ്ഞ ദേശീയ വാദിയാണ് താങ്കൾ!
    അതാണ് താങ്കളുടെ മഹത്വവും !

  • @anoopkashmeera1704
    @anoopkashmeera1704 2 часа назад +29

    കാതുള്ളവർ കേൾക്കട്ടെ..... താങ്കളുടെ കർത്തവ്യം തുടരുക

  • @starway9039
    @starway9039 2 часа назад +31

    മറഞ്ഞ നിന്ന് പ്രവർത്തിക്കുന്ന നീതികേടിന് വെളിച്ചത്തിൽ തെളിയുന്ന നീതിയും, മുന്നറിയിപ്പും നൽകുന്ന സുവർണ വാക്കുകൾ ഇനിയും വായ് തളമായി ഇനിയും പുറത്തു വരട്ടെ.. 🤚🏼സല്യൂട്ട് 💯

  • @sujathakurian9907
    @sujathakurian9907 Час назад +13

    പോങ്ങാ നിർത്തരുത് വാക്കുകളുടെ മൂർച്ച കുറക്കരുത് 🤝❣️

  • @rajibnair12345
    @rajibnair12345 Час назад +22

    ആ സഹ പോങ്ങന്മാരിൽ ഞാനും.😊❤

  • @rajukg1596
    @rajukg1596 2 часа назад +23

    Aa പതിനായിരത്തിൽ ഞാനും❤

  • @johnkm8473
    @johnkm8473 28 минут назад +3

    കിട്ടി, കിട്ടി, ബുദ്ധിജീവികൾക്ക് കൃത്യമായി വേണ്ടത് കിട്ടി... മുത്ത് പൊങ്ങാൻ തങ്ങളുടെ നിരീക്ഷണങ്ങൾ സത്യമാണ് കാലികമാണ്....നന്ദി, 🇮🇳🇮🇳🇮🇳💝💝💝

  • @skanilkumar3630
    @skanilkumar3630 2 часа назад +32

    താങ്കളുടെ വായ്താളം, രക്തരഹിതമായ സാംസ്കാരിക വിപ്ലവമാകുന്നു 🙏

    • @Manlivinginthe
      @Manlivinginthe Час назад +1

      Mr. പൊങ്ങൻ, കുറച്ചു പോസിറ്റീവ് ആകു, മിക്കപ്പോഴും നെഗറ്റീവും ചില കരച്ചിലും...
      നിങ്ങളുടെ മനസ്സ് ആകെ അസ്വസ്ഥതമാണ്....
      Take rest..

  • @harikumarkidangoor3882
    @harikumarkidangoor3882 Час назад +12

    കേൾക്കുന്നവർ കേൾക്കട്ടെ allathavar പോട്ടെന്നേ ..
    നിർനാണം വാക്കുകൾ പോരട്ടെ ..!ഞങ്ങളുണ്ട് കാതോർത്ത്

  • @Anil-gp4ge
    @Anil-gp4ge 2 часа назад +19

    ഏതെങ്കിലും ഒന്ന് മതി. നശിപ്പിക്കാൻ മയക്കു മരുന്ന് ഉള്ളപ്പോൾ പിന്നെ പാർട്ടി വേണ്ട.❤️❤️🙏

  • @benjaminambatt7423
    @benjaminambatt7423 2 часа назад +17

    ഞങ്ങൾക്ക് വേണമെങ്കിലും വേണ്ട എങ്കിലും താങ്കൾ തുടരുക. ഇന്ന് വേണ്ടാത്ത ത് നാളെ അത്യാവശ്യം ആകൂം. നാളെയ്ക്ക് വേണ്ടി തുടരുക.

  • @govindankuttykg652
    @govindankuttykg652 58 минут назад +3

    പോങ്ങൻ്റെ സത്യവും സമുഹ പ്രതിബന്ധതയും ഉള്ള വാക്കുകൾ ഇനിയും ശക്തമായി പുറത്തുവരട്ടെ നന്ദി. പോങ്ങാ നന്ദി.

  • @SreekumarM.K-d5b
    @SreekumarM.K-d5b 2 часа назад +12

    ഏകതാതപോങ്ങൻ ചങ്കൂറ്റം നമസ്തേ ജീ❤❤

  • @deveshd5880
    @deveshd5880 Час назад +6

    ശ്രീമാൻ....
    മറുവാക്കുകളുടെ സാന്നീധ്യം
    എപ്പോഴും സാധിതമാകുന്നില്ല..
    👍🏻👍🏻❤️❤️❤️

  • @rekhakizhekkiveetil4657
    @rekhakizhekkiveetil4657 Час назад +10

    ആ പതിനായിരത്തിലൊരുവൾ🙏

  • @vijayakumarp8332
    @vijayakumarp8332 Час назад +2

    സാറ ടീച്ചർക്ക് ഇതിലും വലിയൊരു ആദരവ് സ്വപ്നങ്ങളിൽ മാത്രം..!🥱🥰🙏

  • @babumeleparabil3366
    @babumeleparabil3366 Час назад +3

    പോങ്ങൻ എന്തു പറഞ്ഞാലും കേൾക്കും, അതാണ് ഈ ചെറു പൊങ്ങൻ്റെ ഒരു സുഖം.😊

  • @sakthidharank3033
    @sakthidharank3033 2 часа назад +6

    Nalla namaskaram priya ponga
    ❤❤❤❤❤❤❤

  • @anandrs9410
    @anandrs9410 17 минут назад

    താങ്കൾ തീർച്ചയായും വഴിതെറ്റി ഉഴറുന്ന പുതിയ തലമുറയ്ക്ക് ഒരു വഴികാട്ടി തന്നെയാണ്, 🙏🙏🙏🌹🌹🌹

  • @subashkaprel3829
    @subashkaprel3829 2 часа назад +9

    പോങ്ങ്സ് 🙏🙏❤️ ആ 1000 ത്തിൽ ഞുനും

  • @radhageorge4636
    @radhageorge4636 12 минут назад

    താങ്കൾക്ക് സാധിക്കുന്ന പോലെ സഹജീവികൾക്കായി ഇനിയും ഇതുപോലെ പ്രവർത്തിക്കാനുള്ള ധൈര്യം ദൈവം നൽകട്ടെ, ആശംസകൾ ഹൃദയപൂർവം നേരുന്നു 💐💐

  • @acsuren4683
    @acsuren4683 2 часа назад +3

    ' എന്തു പറഞ്ഞാലും നീ എന്റേതല്ലേ ......' 😂😂
    ❤❤🎉🎉

  • @Dong_Hwa23
    @Dong_Hwa23 2 часа назад +7

    ശ്രീ പൊങ്ങനെ പോലെ ഇത്ര വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു മനുഷ്യനെ കേൾക്കാൻ തയ്യാറാകേണ്ട അധികാരികൾ അതിനു മുതിരുന്നില്ല, അപ്പോൾ പിന്നെ, ഇവിടുത്തെ സാധാരണ ജനങ്ങൾ എന്തു ചെയ്യും. രാഷ്ട്രിയ ക്കാർക്ക് വോട്ട് മാത്രമാണ് ലക്ഷ്യം. ബിജെപിക്കാർ വീണു കിട്ടുന്ന ഈ അവസരങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരും അല്ല. അതു തന്നെയാണ് വിഷയം. "പ്രാപ്തി ".

  • @PrasadP-tv6ei
    @PrasadP-tv6ei Час назад +2

    സാധരണ കാർ ആണ് പോങ്ങനെ കേൾക്കുന്നത് ഈ സാധരണ ജനം ചെകുത്താനും കടലിനും ഇടയിലൂടെ നിത്യചിലവിനായ് സാധരണ കാർ' ഇത് ഉറപ്പായില്ലേ ജനം ഫോണിൽ 'അരെനോക്കാനാ. അരെ കേൾക്കാനാ പോങ്ങ വലിയ അളവിൽ ഉള്ള സാധരണക്കാർ വില കയറ്റ ചുഴിയിൽ ആക പെട്ടു കഴിഞ്ഞു. വിജയൻ. മോദി. സതീശൻ അരെയും കാണും വിശപ്പ് കടം മാത്രം മാറണംവലിയ അളവിൽ ക്യാസർ കേരളത്തെ പിടിമുറുക്കി കഴിഞ്ഞു ധനം മുണ്ടാക്കാൻ വേണ്ടി ആരൊ ഭക്ഷണത്തിൽ എന്തോ കേറ്റുന്നു ഇല്ലേ ഒരു സംശയം.ഇത്ര അധികം ക്യാസർ രോഗികൾ പെടുത്തി നശിപ്പിച്ച് ഹലാൽ അല്ലേ കയറ്റി വിടുന്നോ

  • @harilaalpk
    @harilaalpk 2 минуты назад

    കേൾക്കണം എന്നുള്ളവർ ഇപ്പോഴും കേൾക്കുന്നുണ്ട്... അതുകൊണ്ട് നിർബാധം തുടരുക..❤❤

  • @csatheesc1234
    @csatheesc1234 52 минуты назад

    പോങ്ങൻമാരുടെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന മുത്തു പോങ്ങന് ജയ്

  • @ajithkumarmg35
    @ajithkumarmg35 8 минут назад

    പൊങ്ങൻ ജി ക്കു നല്ല നമസ്കാരം 🙏🏻🙏🏻🙏🏻

  • @JS-Sharma
    @JS-Sharma 52 минуты назад

    താങ്കളുടെ ഓരോ വീഡിയോകളും തെരഞ്ഞെടുത്തു അവയിൽ ഞാൻ കേൾക്കാത്തവ കേൾക്കുന്ന ഒരു ശീലം എനിക്കുണ്ട്..
    താങ്കളുടെ അവതരണവും വിവരണ രീതിയും സത്യസന്ധമായ വിഷയാപഗ്രഥന ശൈലിയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
    അത് താങ്കൾ ഇനിയും തുടരണം എന്ന ഒരു അപേക്ഷയാണ് എനിക്കുള്ളത്. 🙏 3:34

  • @prameelaprabhakaran5414
    @prameelaprabhakaran5414 51 минуту назад

    നമസ്കാരം പോങ്ങൻജീ 🙏...ഇന്നും വീഡിയോ കണ്ടപ്പോൾ സന്തോഷമായി.. 🤝😊

  • @MohananThenoor
    @MohananThenoor 14 минут назад +1

    അങ്ങയുടെ വായ്താളം ഒന്നുപോലും വിടാതെ ആസ്വദിക്കയും മറ്റുള്ളവരെക്കൂടി കേൾപ്പിക്കുകയും ചെയ്യുന്ന ഒരു വെറും പോങ്ങനാണ് ഈ ഞാൻ

  • @amblieamnile8981
    @amblieamnile8981 2 часа назад +4

    ഇത് പ്രകൃതിയാണ് ഇവിടെ ഒന്നിനും സ്ഥിരതയില്ല.അനീതി അനിയന്ത്രിതമായാൽ ഭൃമി സ്വയം ശുദ്ധീകരികാകും .അത് കാലത്തി ന്റെ അനിവാര്യതയാണ്.അതിൽ ആരും വിഷമിക്കേണ്ട

  • @classicjyothisham6994
    @classicjyothisham6994 7 минут назад

    നല്ല നമസ്കാരം, ഉൾക്കൊള്ളുന്നു 🙏👍

  • @SanthoshNeeliyara
    @SanthoshNeeliyara Час назад

    പതിനായിരത്തിൽ ഒരുവൻ ❤❤❤

  • @babymm1664
    @babymm1664 2 часа назад +2

    Please continue your effort. Your language and selection of words are very apt. The satire is highly appreciated
    .

  • @gopakumarb
    @gopakumarb Час назад +2

    നന്നായി പറഞ്ഞു ഹരീഷ് ഏട്ടാ ❤❤....സ്നേഹം...ഇത്‌ നമ്മക്ക് വേണ്ടതിലും അധികമാണ് ❤

  • @letheeshkp
    @letheeshkp Час назад +2

    തുറന്നു പറച്ചിൽ ഇന്നത്തെ തലമുറക്ക് വിവേചന ബുദ്ധി കൊടുക്കട്ടെ

  • @MANOJKUMAR-hu7mc
    @MANOJKUMAR-hu7mc 56 минут назад

    ഞാൻ ഒരു സഹ പൊങ്ങനായിരിക്കുന്നതിൽ അഭിമാനിക്കുന്നു....😊😊

  • @asokarajannair6149
    @asokarajannair6149 Час назад +1

    മുത്ത്‌ പോങ്ങന് സഹ പോങ്ങന്റെ നമസ്കാരം.

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt Час назад +1

    നമസ്കാരം പോങ്ങൻജീ 🙏❤️

  • @sureshbabut4114
    @sureshbabut4114 52 минуты назад

    Pongan bro, you are something special always.
    Good wishes 🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Час назад

    വിവരങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന ഗിരീഷ് ജി കെ നല്ല നമസ്കാരം

  • @anilkumark2555
    @anilkumark2555 Час назад

    പോങ്ങാ... താങ്കളെ കേൾക്കാൻ മാത്രം വിവരം ഉളളവർ ഇത്രയെങ്കിലും. ഉണ്ടല്ലോ....

  • @metooseing..5186
    @metooseing..5186 39 минут назад

    പ്രിയപ്പെട്ട മുത്തുപോങ്ങ...അങ്ങ് ആദ്യമായി വേദനിപ്പിച്ചു..അങ്ങ് എന്താണ് കരുതുന്നത്.കാഴ്ചക്കാർ എത്ര എന്നതല്ല..കണ്ടവരിൽ എത്ര പേരിലേക്ക് ഇറങ്ങി എന്നതിലാണ്.24 news ലക്ഷങ്ങൾ കാണുന്നു..എത്ര പേരിൽ സ്വാധീനം ഉണ്ടാക്കുന്നു.കൂടി വന്നാൽ ഒരു ശതമാനം.. പൊങ്ങനെ aa പതിനായിരം നെഞ്ചില് ഏറ്റുന്നുണ്ട്..100%>> പോങ്ങൻ ഇനിയും ഉണ്ടാകണം..കൂടെ ഉണ്ട്.സച്ചിയും കോവാലനും സാറയും ഒന്നും പോംഗൻ്റെ താരതമ്യം അർഹിക്കുന്നില്ല.

  • @REMESH-cf7lr
    @REMESH-cf7lr 2 часа назад +1

    നമസ്കാരം മുത്തേ പൊങ്ങൻ 🙏❤❤❤❤❤👌👌👌👍👍👍

  • @MrThulasidharan-Thillaiakathu
    @MrThulasidharan-Thillaiakathu Час назад

    The very definition that you have given to majority of malayalees....apt and amazing...nice...

  • @gopakumar6646
    @gopakumar6646 Час назад

    ഇടയ്ക്ക് പോങ്ങ ശ്രോതാവാണ് ഞാനും സമയം കിട്ടാത്തത് കൊണ്ട് മാത്രം❤❤❤

  • @prayan9507
    @prayan9507 Час назад +1

    ഞാനും സഹ പോങ്ങൻ😂😂😂

  • @unnialappattu7280
    @unnialappattu7280 22 минуты назад +1

    👌👌👌👌👌👌👌👌👏👏👏🌹🌹🌹🌹👍👍👍👍👍👍👍

  • @ambilispillai
    @ambilispillai 2 часа назад +1

    നമസ്കാരം ജീ 🙏🙏🙏♥️

  • @ianandapuram3484
    @ianandapuram3484 Час назад

    ഈ കേരളത്തിൽ ജീവികൾ ഒരുപാടുണ്ട് എന്നാൽ പ്രത്യേകതരം ബുദ്ധിയുള്ള ജീവികൾ വളരെ കുറച്ചേയുള്ളൂ അതാണ് ഇവിടുത്തെ കുഴപ്പം അതു മനസ്സിലാക്കി കഴിഞ്ഞാൽ എല്ലാം ശരിയാവും അല്ലെങ്കിൽ അവർ ശരിയാക്കും 🤣🤣🤣🤣🤣

  • @sonofnanu.6244
    @sonofnanu.6244 17 минут назад

    പറഞ്ഞിട്ടെന്ത് ഫലം......... പോയബുദ്ധി, ആനപിടിച്ചാലും തിരികെവരില്ല സാറാജോസഫ് മാഡം.........

  • @thulasimuraleedharan9702
    @thulasimuraleedharan9702 25 минут назад

    ആ പതിനായിരത്തിൽ ഞാനും ❤

  • @sureshir6041
    @sureshir6041 31 минуту назад

    Pongan chetta...othiri❤❤❤❤

  • @rejikumarv2066
    @rejikumarv2066 Час назад

    പ്രിയപ്പെട്ട പോങ്ങൻ പാർട്ടിയെ വിമർശിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളാണെന്ന് ധാരണ എനിക്കില്ല. പാർട്ടിക്ക് അകത്തുള്ളപ്പോഴും പുറത്ത് സ്വയം മാറിനിന്നപ്പോഴും പാർട്ടിയുടെ നയവ്യതി ചലനങ്ങളെ ഇന്നും വിമർശിക്കുന്ന ഒരു സഖാവാണ് ഞാൻ. അതിന്റെ പേരിൽ ഒരു ഭീഷണിയും നേരിൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.വന്നാൽ ഒരു കളരിയിൽ പഠിച്ച മുറകൾ അങ്ങോട്ട് പയറ്റിയാൽ മതി ചുവട് തെറ്റാതെ... വിമർശനങ്ങൾ ഇനിയും വേണം... കാരണം തനിക്കോ, തന്റെ കുടുംബത്തിനോ നേട്ടങ്ങൾ ഉണ്ടാക്കാതെ സമൂഹത്തിനായി ജീവൻ ബലിയർപ്പിച്ച രക്ത സാക്ഷികളുടെ പാർട്ടിയാണിത്... വിമർശനമില്ലാത്ത പുകഴ്ത്തൽ ഈ പാർട്ടിയെ നശിപ്പിക്കും... അതുകൊണ്ട് ധൈര്യംമായി തെറ്റുകളെ വിമർശിക്കൂ...

  • @ramanunni1557
    @ramanunni1557 Час назад

    It is your Malayalam, the attraction. Keep it up dear 👌👌👍👍

  • @SunilKumar-dx8le
    @SunilKumar-dx8le Час назад

    ഹരീഷ് സൂചിപ്പിച്ച പതിനായിരത്തിൽ ഒരുവനനാണ് ഞാൻ എന്നായിരുന്നു ഇത് വരെ എൻ്റെ വിശ്വാസം. പക്ഷേ വ്യൂസ് കുറഞ്ഞു എന്ന് പറഞ്ഞ ആ വീഡിയോ ഞാനും കണ്ടിട്ടില്ല. അത് മാത്രം എങ്ങിനെ എൻ്റെ ശ്രദ്ധയിൽ പെടാതെ പോയി എന്നാണ് ഇപ്പോൾ ചിന്ത.

  • @antonyleon1872
    @antonyleon1872 Час назад

    ❤ Pongan Bro 🙏 thanks

  • @vijuvasuvasu1768
    @vijuvasuvasu1768 Час назад

    മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം തെറ്റായ പ്രവർത്തികൾ വാർത്തയായി കൊടുക്കുന്നതിൽ മടികാണിച്ചു

  • @valsanck7066
    @valsanck7066 Час назад

    പോങ്ങൻ്റെ തമ്പ് നെയ്ലുകൾ പലർക്കും മനസ്സിലാകുന്നില്ല -

  • @sunillalm3311
    @sunillalm3311 2 часа назад +1

    നമസ്തെ🙏

  • @ramanunni1557
    @ramanunni1557 Час назад

    Nalla Namaskaram Ponganji 🙏🙏🙏

  • @mahimal5636
    @mahimal5636 16 минут назад

    ഹായ് പോങ്ങാ 🙏.

  • @narayanankn2419
    @narayanankn2419 Час назад

    അങ്ങനെ ഉള്ള ഒരു സഹ പൊങ്ങൻ്റെ സ്നേഹശംസകൾ

  • @manojmohanan9258
    @manojmohanan9258 2 часа назад +3

    ഒരു പക്ഷെ ആ വീഡിയോ എല്ലാവരുടെയും അടുത്ത് എത്തിയുണ്ടായിട്ടില്ല.. അങ്ങനെയും വരാം അല്ലേ

  • @mgviswanathannair9350
    @mgviswanathannair9350 2 часа назад +1

    മയക്കുമരുന്നും സ്വർണവും ആണല്ലോ international business അതിന്റെ graph ഇനിയും മുകളിലേക്കു തന്നെ പോകും.

  • @jayakumark3692
    @jayakumark3692 Час назад

    പ്രിയപ്പെട്ട പൊങ്ങൻ, ജി 🙏, ഇപ്പോൾ താങ്കൾ പറഞ്ഞ മയക്കുമരുന്ന് കാര്യത്തെ കുറിച്ചുള്ള വീഡിയോ എല്ലാവരും പോസ്റ്റ്‌ ചെയ്ത ഉടനെ കാണണം എന്നില്ല ഓരോരുത്തരും അവരവുരുടേതായ ജോലി ഭാരവും കുടുംബ പ്രശ്നങ്ങൾ ഉള്ളവരായിരിക്കും ഓരോരുത്തർ ഫ്രീ ആകുമ്പോൾ ആയിരിക്കും ഇങ്ങനെ ഉള്ളവ ശ്രദ്ധിക്കുന്നത് അല്ലെങ്കിൽ അതിനു സമയം കണ്ടെത്തുന്നതു ഒരു പക്ഷേ താങ്കൾ പ്രതിഷിച്ചതിലും കൂടുതൽ ആളുകൾ കാഴ്ച ക്കാർ ഉണ്ടായെന്നും വരാം, ശുഭരാത്രി

  • @Chakkochi168
    @Chakkochi168 Час назад

    പോങ്ങൻ സാറക്ക് കൊടുത്തത് ഒരു ഒന്നൊന്നര കൊടുപ്പായിപ്പോയി.😂😂😂

  • @savithrigk2867
    @savithrigk2867 22 минуты назад

    ഞാനും❤ പോങ്ങ നോടൊപ്പം

  • @johnvazhakoottathil8220
    @johnvazhakoottathil8220 Час назад

    But you have done a great service. You can say, 'I did what I ought to do' and be joyful about your beautiful life.

  • @venugopalnr3853
    @venugopalnr3853 29 минут назад

    പൊങ്ങാ നാം എല്ലാവരും ഡിജിറ്റൽ ജീവികൾ അല്ലെ

  • @narayanannamboothiri8395
    @narayanannamboothiri8395 2 часа назад +1

    തീരാറായില്ല തീര്‍ക്കാറായില്ല
    തുടർന്നു പോണം. ല്ലേ?

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Час назад

    സത്യം കാലം തെളിയിക്കും

  • @hillarytm6766
    @hillarytm6766 2 часа назад +1

    ശിരസ്സ് വളരെ ചെറുതാണ് അല്ലേ പക്ഷെ അതാണ് പ്രധാന അവയവം അല്ലേ

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 минуты назад

    പൊങ്ങൻ❤❤❤

  • @dinudinu1396
    @dinudinu1396 22 минуты назад

    ഞാനും സഹാപോങ്ങനാണേ 👍👍

  • @vikramankakkanadan7465
    @vikramankakkanadan7465 2 часа назад +1

    നമസ്കാരം 🙏🙏

  • @BijuOc
    @BijuOc 2 часа назад +1

    നമസ്കാരം പൊങ്ങാ

  • @padmajakunhipurayil6147
    @padmajakunhipurayil6147 Час назад

    സർക്കാരും സുഡാപ്പിയും തെറ്റി എന്ന് പറയുന്നതിൽ കഴമ്പില്ല. ഇത് സർക്കിരിന്ന് വീണ്ടും ഭരണത്തിൽ വരാനുള്ള അഭിനയം മാത്രമാകാനാണ് സാധ്യത.

  • @alexandervd8739
    @alexandervd8739 Час назад

    New verses, phrases,words, propup aloud, abundantly 🎉

  • @AjiDhanvik
    @AjiDhanvik Час назад +1

    👍👍

  • @MariyammaVarghese-z3j
    @MariyammaVarghese-z3j 22 минуты назад

    Ponganji salute

  • @sunipalaki8686
    @sunipalaki8686 Час назад

    മദ്യം വിഷമാണ് മയക്കുമരുന്നുകൾ ഭീകരവിഷം എന്നിരുന്നാലും ഇല്ലാതാക്കാൻ ആർക്കാണ് ഏതൊരു ഭരണാധികാരികൾക്കാണ് സാധിക്കുക - തീർത്തും ഇല്ലാതാക്കാൻ കരുത്തനായ ഒരു നല്ല ഭരണാധികാരി ഭാരതത്തിലുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. -

  • @Bosscat57
    @Bosscat57 Час назад

    ഇ കൊച്ചു കേരളത്തിന്റെ എല്ലാ അധർമ്മ പ്രവർത്തികളുടെയും ഉറവിടം, ലോക ഫ്രോഡ് "സിപിഎം'

  • @Om-ph4fh
    @Om-ph4fh Час назад

    You said it Pongan.

  • @sreekumarannair.c144
    @sreekumarannair.c144 Час назад

    എന്ത് പറഞ്ഞാലും മനസിലാക്കാത്ത യുവതലമുറ നാശത്തിന്റ തലമുറ 😂

  • @AjayKumar-uw6iq
    @AjayKumar-uw6iq Час назад

    Namaste Hareesh 🙏 😢❤🎉🎉

  • @ACHUTHANKP-r5s
    @ACHUTHANKP-r5s Час назад

    🇮🇳🙏 Haritha Keralamo ❓ Madhya Keralamo ❓ 👍👍👍👍👍 🙏🇮🇳

  • @CharleyH-w6u
    @CharleyH-w6u Час назад

    നല്ലൊരു പട്ടം ജനങ്ങൾക്കും മയക്ക് മരുന്നിനെ കുറിച്ചുള്ള അറിവില്ലായ്മ യാണ് കാര്യം .സാധാരണക്കാരന് ആകെ അറിയാവുന്ന മയക്ക് മരുന്നുകൾ കല്ലും കഞ്ചാവും മാത്രമാണ്

  • @cheriyankannampuzha777
    @cheriyankannampuzha777 2 часа назад +1

    Hai welcome,pongans always realise the subject,❤🎉

  • @വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര

    മലയാളികൾ വേറെ ഏതൊ ലോകത്താണ് സമൂഹത്തിന് ആവശ്യമുള്ള ഒന്നും ഗൗനിക്കില്ല

  • @geethadevidv5503
    @geethadevidv5503 2 часа назад

    പ്രതിഷേധം കൂടാതെ അനീതികൾ സഹിക്കാനുള്ള കഴിവ് കൂടി കൂടി വരുന്നു 😢
    എന്ത് ചെയ്യാൻ കഴിയും

  • @jayakumarraghavannair
    @jayakumarraghavannair Час назад

    ഒരു ചോദ്യവും വെറുതെ പോവില്ല..

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 2 часа назад +1

    ഹായ് ❤

  • @skvenugopalan9211
    @skvenugopalan9211 Час назад

    ഞാൻ പരമാവധി കാണാൻ ശ്രമിക്കാറുണ്ട് പോങ്ങനെ പെരുത്തിഷ്ടം

  • @abelisac4971
    @abelisac4971 Час назад

    അ പതിനായിരത്തിലെ ഒരു പൊങ്ങൻ ഞാൻ ആണ് ☺️

  • @manoharanbabu8639
    @manoharanbabu8639 Час назад

    മുത്തു പോങ്ങാ
    പൊട്ടൻ പോങ്ങനാവല്ലേ 😭😭😭😭സാറാ സാറും കൂട്ടരും ഇപ്പൊ കാട്ടുന്ന സാമൂഹ്യബോധം വെറും നാട്യമാ 🤣🤣🤣

  • @sasidharanck9929
    @sasidharanck9929 2 часа назад +1

    👍🏻സാമാന്യ ബോധം, സാമാന്യമല്ലല്ലോ??!!

  • @Mallusigh
    @Mallusigh Час назад

    ❤❤❤❤❤❤❤ ponghanji❤❤❤❤❤❤

  • @josepht.p5851
    @josepht.p5851 12 минут назад

    അപ്പോൾ സാമൂഹ്യ മൂല്യം ഒരു വലിയ പ്രശ്നം തന്നെ!

  • @sureshlal5856
    @sureshlal5856 Час назад

    നീ പറഞ്ഞൊടെ ഒരാളെങ്കിലും കേൾക്കട്ടെ