"എനിക്കും ചോദിക്കാനുള്ളത് ഇതാണ്.. സമദാനി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല" AP AHAMMMED | JANAM DEBATE

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 352

  • @basheerqureshy1472
    @basheerqureshy1472 3 месяца назад +90

    സുഹൃത്ത് എ പി അഹ്‌മദ്‌ പറഞ്ഞത്
    ശരിയാവാനാണ് സാധ്യത
    വിശദമായ അന്വേഷണം ആവശ്യമാണ്

    • @shefeerpp4088
      @shefeerpp4088 2 месяца назад +3

      മകനും കമല സുരയ്യയും പറന്നത് ശരിയല്ല 😂😂

    • @saleemmnr7509
      @saleemmnr7509 2 месяца назад +1

      കണ്ട് നീ അവിടെ നിൽക്കൂ കേട്ട് ഞാൻ പറയട്ടെ വല്ലാത്ത കഷ്ടം കമലാ സുറയുടെ കുടുംബത്തിന് ഇല്ലാത്ത വിഷമം താങ്കൾക്ക് എല്ലാ കാര്യങ്ങളും അവരുടെ മകൻ വെളിപ്പെടുത്തിയിട്ടുണ്ട് വല്ലപ്പോഴൊക്കെ പത്രങ്ങൾ നോക്കുന്നത് നന്നായിരിക്കും.

    • @abdullakoya7836
      @abdullakoya7836 2 месяца назад +1

      Very very Correct Reference 💯

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 2 месяца назад

      ​​@saleemmnr7509
      സുടാപ്പി, കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായി. ഇനി വെറുപ്പിക്കാൻ നടക്കേണ്ട

    • @JanzCineWorld
      @JanzCineWorld 2 месяца назад

      ​@@saleemmnr7509കുടുംബത്തിലുള്ളവർക്ക് ഭീഷണി ഇണ്ടാകും

  • @chandrababu7048
    @chandrababu7048 2 месяца назад +45

    പല വർഷങ്ങൾ മുന്നേ ഒരു കൊമ്പനെയും പേടിക്കാതെ ചങ്കൂറ്റത്തോടെ ഈ സത്യം എല്ലാം വിളിച്ചു പറഞ്ഞ നിങ്ങളാണ് മാഷേ ആട്ടിൻ തോൽ അണിയാത്ത ശരിക്കും സാംസ്‌കാരിക നായകൻ 🙏🙏🙏🙏🙏

  • @geethasuresh1284
    @geethasuresh1284 3 месяца назад +54

    A P Ahemmad master is a true person and real secular man 🙏

    • @Indianpremi-o4e
      @Indianpremi-o4e 2 месяца назад

      Mair

    • @GhanyMohamed
      @GhanyMohamed 2 месяца назад

      I believe AP Ahmed has no sense of morality and no real respect for it, his speech promoting homosexuality is proof enough of that (I think he was addicted to it) so I believe his allegation against Samadani is baseless, but I believe that he would have done it if had got the chance.

  • @sureshkumars494
    @sureshkumars494 3 месяца назад +36

    Hots of to you Ahmed mash

    • @sureshkumars494
      @sureshkumars494 3 месяца назад +3

      Hats

    • @MrSayeedkp
      @MrSayeedkp 2 месяца назад +1

      hats of - ?

    • @kuvallamvlogs
      @kuvallamvlogs 2 месяца назад +1

      ഷാഫി ചാലിയം നിങ്ങൾ കണ്ണ് അടച്ചാൽ നിങ്ങൾക്കു മാത്രമേ ഇരുട്ട് ഉണ്ടാവു... സത്യം എല്ലാവർക്കും അറിയാം.
      അഹമ്മദ് മാഷേ സമദാനി ആരാ മോൻ? ഭാര്യയും , മക്കളും ഉള്ളപ്പോൾ സ്വന്തം സ്റുഡന്റ്നെ എങ്ങയാണ് അവൻ കണ്ടത്?

  • @sreejishp3195
    @sreejishp3195 2 месяца назад +41

    സ്വന്തം പ്രശസ്തിക്ക് വേണ്ടി മാത്രം പാർട്ടിയെ ഉപയോഗിക്കുന്ന ശ്രീധരൻ പിള്ളയെ പുറത്താക്കുക,

    • @shakeelpkm
      @shakeelpkm 2 месяца назад +4

      നോ പറയാൻ സാധിക്കാത്ത വിധം നല്ല സംഖ്യ വകീൽ ഫീസ് ആയി ഓഫർ ചെയ്തു കാണും

    • @balachandrannair3004
      @balachandrannair3004 2 месяца назад +2

      ​@@shakeelpkm
      Absolutely. Correct.

    • @kunhikannank4503
      @kunhikannank4503 2 месяца назад +1

      അദ്ദേഹം ഒരു ക്രിമിനൽ ലോയരാണ് കോയാ 😊😊😊😊

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 2 месяца назад

      ഇതാണ് മത രാഷ്ട്രവാദക്കാരുടെ ഇരട്ടത്താപ്പ്
      നമുക്ക് കിട്ടണം പണം "​@@balachandrannair3004

    • @shakeelpkm
      @shakeelpkm 2 месяца назад +1

      @@kunhikannank4503 എന്ന് വെച്ചാൽ ബിജെപി നേതൃത്വ നിരയിൽ ഉള്ള പാർട്ടി മെമ്പർ ആണേലും പാർട്ടിയോട് കൂറ് ഇല്ലാത്ത ഒരു വക്കീൽ, എന്നല്ലേ ?

  • @Ynh-pd9sp
    @Ynh-pd9sp 2 месяца назад +14

    AP Ahmed master...hats of to you sir.
    Such honesty is so rare ...

  • @swaminathkv5078
    @swaminathkv5078 2 месяца назад +16

    ശ്രീ അഹമ്മദ്‌... ഗ്രേറ്റ് 👌👌

    • @Guest-uo3rp
      @Guest-uo3rp 2 месяца назад

      അയമത് മാഷ്ക്ക് സ്വകാര്യത ഒളിഞ്ഞു നോക്കുന്ന ഞരമ്പ് രോഗമുണ്ടോ?

  • @mohanantk7335
    @mohanantk7335 3 месяца назад +25

    സത്യം 🤔

  • @AntonyVm-sg8rm
    @AntonyVm-sg8rm 2 месяца назад +36

    ധീരരായ മാഷേ അങ്ങേക്ക് അഭിവാദ്യം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад

      അല്പം വൈകിയാലും
      സത്യത്തിനു ചിറകുമുളക്കും 🤣🤣🤣
      കുണ്ടൻ തൊപ്പിക്കാരന് മരണവേദന വായിച്ചവ ർക്ക് വീണവായന... 😜

  • @sunillal6481
    @sunillal6481 2 месяца назад +60

    ലീല മേനോൻ തന്നെ ഇത് പറഞ്ഞിട്ടുണ്ടല്ലോ.

    • @shefeerpp4088
      @shefeerpp4088 2 месяца назад +2

      കമല സുരയ്യ പറന്നിട്ടുണ്ടോ ?

    • @Aboobacker-ir4ne
      @Aboobacker-ir4ne 2 месяца назад +3

      ലീലാമേനോൻ എന്തിനാണ് മാധവിക്കുട്ടി മരണപ്പെടുന്നത് വരെ ഈ നുണ പറയാൻ കാത്തിരുന്നത് ?
      മാധവിക്കുട്ടി ഏത് വിഷയത്തിലും ധീരമായി വ്യക്തമായി മലയാളത്തിലും പ്രതികരിക്കാൻ കഴിയുന്ന ആളാണല്ലോ?
      എന്തുകൊണ്ട് മാധവിക്കുട്ടിയുടെതായി ഒരു വോയിസ് ഒരു വീഡിയോ വന്നില്ല ?

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 2 месяца назад

      ​@@Aboobacker-ir4ne
      അവരുടെ മക്കൾക്ക്‌ നട്ടെല്ല് ഇല്ലാത്തതുകൊണ്ട്.

    • @phoenixvideos2
      @phoenixvideos2 2 месяца назад

      Athinu "prathifalam "vangiyanu avar kalam vittath( cancer)

    • @AshharAyan-r2l
      @AshharAyan-r2l 2 месяца назад

      ലീല മേനോൻക് സമാധാനിയോട് ഒരു ക്രഷ് ഉണ്ടായിരുന്നു അത് കിട്ടാത്തതിൽ ലീല മേനോൻ ഇങ്ങനെ പരസ്യ പെടുത്തി

  • @manmohan7135
    @manmohan7135 3 месяца назад +13

    അതിജീവനമാണ് പ്രശ്‌നം 👌🏻👌🏻👌🏻🙏

  • @vrmohanan2532
    @vrmohanan2532 3 месяца назад +16

    Very very true discussion 🙏

  • @Anipp-ox8uf
    @Anipp-ox8uf 2 месяца назад +14

    ബഹുമാനപ്പെട്ട ശ്രീധരൻപിള്ള സാർ മറുപടി പറയണം

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 2 месяца назад

      ചേകന്നൂർ മൌലവി കൊലപാതകം അന്വേഷണം മുക്കാൻ ഇതു പോലെ ഒരു മത രാഷ്ട്ര നേതാവ് ഇടപെട്ടു എന്ന് ഒരു മുൻ മുസ്ലീം നേതാവ് പറഞ്ഞിട്ടുണ്ട് (ജമായത്തി ഇസ്ലാമിയുടെ )

    • @aneeshourown1709
      @aneeshourown1709 2 месяца назад

      😊

  • @sandrosandro6430
    @sandrosandro6430 3 месяца назад +33

    കാരച്ചൻ മുട്ടൻ സുഡുവാണ്

  • @manoj177252
    @manoj177252 3 месяца назад +48

    സമദാനി ആള് തരികിട ആണ്

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 2 месяца назад

      മതം മാറുബേൾ 65 വയസ്' സമദാനി മകനെ പോലെ എന്ന് മരിച്ചു പോയ അമ്മച്ചിപറഞ്ഞു

    • @mariyasalam5072
      @mariyasalam5072 2 месяца назад

      Ano

  • @thommantelokam2956
    @thommantelokam2956 2 месяца назад +17

    A P Ahmad ❤

  • @reghunathe2504
    @reghunathe2504 2 месяца назад +23

    ശ്രീധരൻ പിള്ള പ്രതികരിച്ചു കണ്ടില്ല

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад

      താങ്കൾ ഒരു മെസ്സേജ് അയച്ചു ശ്രീധരൻ പിള്ളായോട് ചോദിക്ക് മറുപടികിട്ടും

    • @reghunathe2504
      @reghunathe2504 2 месяца назад

      @@BaburajBabu-m1w Is it that private?

    • @shajigk1720
      @shajigk1720 2 месяца назад

      പിള്ള പണം വാങ്ങി നക്കി അത്രതന്നെ, സമദാനി കേസ് മുക്കി

  • @dk3480
    @dk3480 2 месяца назад +14

    അഹമ്മദ്‌ മാഷ് 🙏🙏🙏

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 2 месяца назад +1

      അഹമ്മത് അവരെ നാണം കെടുത്തി

  • @sreejishp3195
    @sreejishp3195 2 месяца назад +9

    Oru പത്ര പ്രവർത്തകൻ പോലും നേരിട്ട് എന്തുകൊണ്ട് സമദാനിയോട് ചോദിക്കുന്നില്ല,അനിൽ നമ്പ്യാർ നിങൾ ഒരു പത്രപ്രവർത്തകൻ ആണോ,തങ്ങൾക്കും ധൈര്യമില്ലെ,ജനം t v കൂ നല്ല മാധ്യമ പ്രവർത്തകൻ ഒരാൾ പോലും ഇല്ലേ,പൂട്ടി കൂടെ ഈ ചാനൽ,ശ്രീധരൻ പിള്ള യോട് എങ്കിലും നിങ്ങള്ക് ഒരു ചോദ്യം ചോദിച്ച് കൂടെ

  • @JithuDas
    @JithuDas 2 месяца назад +6

    എ പി അഹ്‌മദ്‌ 🔥🔥🔥🔥🔥

  • @philipchandapilla7827
    @philipchandapilla7827 2 месяца назад +4

    സത്യം പറയുന്നത് കേൾക്കുന്നത് ചിലർക്ക് വലിയ അസഹിഷ്ണുതയാണ്. അയ്യാൾ ഇതൊക്കെ ചെയ്യുമ്പോൾ ഓർക്കണം. ഒരുവന്റെ സമൂഹത്തിലെ വലിപ്പം സത്യത്തെ ഒരുകാലത്തും തമസ്കരിക്കാൻ പറ്റുകയില്ല.

  • @radhakrishnannair1648
    @radhakrishnannair1648 2 месяца назад +6

    സത്യം പറയുമ്പോൾ മാന്യത നടിക്കുന്ന ഇത്തരം ആളുകളെ ന്യായി കരിക്കാൻ നടിക്കുന്നവർ ആരാണ് ഏതു മന്ദബുദ്ധികൾക്കും അറിയാം.

  • @govinddasgovinddas3035
    @govinddasgovinddas3035 3 месяца назад +10

    Mash is right

  • @Anp-z9x
    @Anp-z9x 2 месяца назад +10

    Islam dangerous to mankind 😢😢

  • @Sreekumarannair-u2e
    @Sreekumarannair-u2e 2 месяца назад +21

    ലോകസഭാ സ്പീക്കർ ഇപെട്ട് അന്വഷിക്കണം

    • @sandhilkumar5485
      @sandhilkumar5485 2 месяца назад +4

      ഏത് മൈക്ക് ഓഫ് ചെയ്‌ത സ്പീക്കർ ഷംസീറൊ 🤔😂😂😂
      നിയമസഭാ രേഖകളിൽ നിന്നുപോലും എടുത്തുകളയാനാണ് സാധ്യത

  • @abdullakoya7836
    @abdullakoya7836 2 месяца назад +3

    A P Ahmmad ❤❤❤❤ Very Correct Truth Should be Appear !

  • @kumark8775
    @kumark8775 2 месяца назад +8

    10 ലക്ഷം ഡോളറിൻ്റെ പങ്ക്
    😂

  • @reejovarghese2645
    @reejovarghese2645 2 месяца назад +8

    സമദാനി ആള് തരികിട ആണ് എ പി അഹ്‌മദ്‌ മാഷേ അങ്ങേക്ക് അഭിവാദ്യം

  • @mohandasmohan7160
    @mohandasmohan7160 2 месяца назад +2

    എന്തുകൊണ്ട് മാധവികുട്ടിയുടെ സഹോദരിയും മക്കളും മിണ്ടാതിരിക്കുന്നു. അവരും ഇതിൽ പ്രതിസ്ഥാനത്ത് ഉണ്ട്.

  • @zenogany2198
    @zenogany2198 3 месяца назад +12

    👌👌👍👍

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 2 месяца назад +7

    മാഷ് സത്യം പറഞ്ഞു

    • @Guest-uo3rp
      @Guest-uo3rp 2 месяца назад

      മാഷ് നേരിൽ kandu✋ആസ്വദിച്ചു

  • @KunhabdullaPalai
    @KunhabdullaPalai 2 месяца назад +3

    അഹമദ് മാഷ് ഇപ്പോൾ കലക്കി, വെള്ളത്തിൽ മത്സ്യം പിടിക്കുന്ന സ്വഭാവമാണ്. ട്യൂബ് വരുമാനമാണു ലക്ഷ്യം

  • @salamputhenpurayil9772
    @salamputhenpurayil9772 2 месяца назад +2

    AP അഹമ്മദ്കുട്ടി ഏജൻ്റ് .ആർഎസ്എസ് ൻ്റെ കാഷ് കിട്ടിയാൽ എന്തും പറയും ചെയ്യും

  • @PremnathRNediyedathPremnath
    @PremnathRNediyedathPremnath 2 месяца назад +17

    പ്രായമായ ഒരു സ്ത്രീ എന്ത് ആസ്വാദിക്കുന്നതിനായാണ് വിവാഹിതയായത് ? വലിയ സാഹിത്യ കാരിയായതിനാൽ വകതിരിവ് വേണ്ട എന്നുണ്ടോ?

    • @padminiachuthan7073
      @padminiachuthan7073 2 месяца назад +9

      ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീയോട് സ്നേഹം ഭാവിച്ചാൽ കാപട്യമറിയാത്ത അവരും തിരിച്ച് സ്നേഹിക്കുമല്ലോ. അവർ അയാളെ ആത്മാർത്ഥമായി സ്നേഹിച്ചു അതുകൊണ്ടാണവർ ചതിക്കപ്പെട്ടിട്ടും അയാളെ ഒറ്റുകൊടുക്കാതിരുന്നത്. സ്നേഹിക്കാൻ പ്രായം ഒരു തടസ്സമല്ലല്ലോ മാംസനിബദ്ധമല്ല രാഗം പക്ഷേ സമദാനിക്ക് മാംസമായിരുന്നു ആവശ്യം

    • @jayasreepremachandran8399
      @jayasreepremachandran8399 2 месяца назад +2

      She don't deserve this much hype, she is an ordinary writer.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад

      ​@@padminiachuthan7073 നിങ്ങൾ പറഞ്ഞതാണ്
      ശരി 🌹 ഇവിടെ ഒരു പോത്തിനും ഒരു പരിതിവരെയെങ്കിലും
      ഇപ്പറഞ്ഞിട ത്തേക്ക് ചിന്തിക്കാൻ വഴിയറില്ലെന്ന്
      നടിക്കുന്നു..... 😔😜😔

    • @anilkk5985
      @anilkk5985 2 месяца назад

      വിശ്വസിക്കുന്നവരെ ചതിക്കാൻ എളുപ്പമാണ് ​@@padminiachuthan7073

    • @shefeerpp4088
      @shefeerpp4088 2 месяца назад

      @@padminiachuthan7073മാധവിക്കുട്ടി എവിടെയെങ്കിലും പറന്നിട്ടുണ്ടോ

  • @joseachayan7740
    @joseachayan7740 2 месяца назад +4

    AP Ahamed 👍👍👍

  • @saleemmnr7509
    @saleemmnr7509 2 месяца назад +4

    അഹമ്മദ് മാഷ് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചിട്ടുണ്ട് താങ്കൾ കാണാതെ പോയതിനെ നമ്മൾ എന്ത് ചെയ്യാനാ

    • @Guest-uo3rp
      @Guest-uo3rp 2 месяца назад

      കാശിനു വേണ്ടി എന്തും ഫാബ്രിക്കേറ്റ ചെയ്തു പറയാൻ മിടുക്കനാ മാഷ്

  • @sulthanunni4702
    @sulthanunni4702 2 месяца назад +3

    ഇത്തരം വിഷയങ്ങൾ ഇവിടുത്തെ വഷളൻ ഇടതനും വലതനും വോട്ടിനെ ഭയന്ന് പുറത്ത് പറയില്ല.,,, ഈ ഷാഫിയൊക്കെ ഇനം വേറെയാണ്.

    • @Guest-uo3rp
      @Guest-uo3rp 2 месяца назад

      ഷാഫിയിടെ മുമ്പിൽ അയ്മത് ചൂളിപോയത് കണ്ടു

  • @sajeevchemmana8107
    @sajeevchemmana8107 2 месяца назад +7

    അപ്പോൾ സമദാനി നരകത്തിൽ ഉണ്ടാവും അല്ലെ

    • @smilebedhel7377
      @smilebedhel7377 2 месяца назад +1

      അതിനയാൾ ചത്തോ????

  • @unniag7019
    @unniag7019 3 месяца назад +12

    Sreedharan pillai 😂😂😂😂😂

  • @kumardinesh4272
    @kumardinesh4272 2 месяца назад +1

    Ahmed Master Sir, Salute you

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 месяца назад +5

    എന്തു പ്രതികരിക്കാൻ?... നുണ പറയേണ്ടി വരും....

  • @Ramadevip-di6pi
    @Ramadevip-di6pi 2 месяца назад

    ശ്രീധരൻ പിള്ള സാർ ഇത് ചെയ്യും എന്ന് വിചാരിച്ചില്ല

  • @smksmk2987
    @smksmk2987 2 месяца назад

    മറുപടി മനുഷ്യർക്കാണ് കൊടുക്കേണ്ടത് 🤣🤣😄

  • @VasuDevan-jx9wd
    @VasuDevan-jx9wd 2 месяца назад +4

    എനിക്ക് ഈ ചർച്ചകൾ കേൾക്കാൻ താല്പര്യം ഇല്ല അതൊരു അടഞ്ഞ അദ്ധ്യായമാണ് ഇസ്ലാമിലേക്ക് പോയവർ ആരും ഇസ്ലാം എന്താണ് എന്ന് മനസ്സിലാക്കി പോയവരെല്ല

  • @AnilKumar-ri5fd
    @AnilKumar-ri5fd 2 месяца назад +1

    Hats off to you Ahmed sir.❤

  • @sebastianpalakunnel5822
    @sebastianpalakunnel5822 2 месяца назад +1

    സത്യം വിളിച്ചു പറഞ്ഞ ബഹുമാനപ്പെട്ട Ap ക്ക് അഭിവാദ്യങ്ങൾ അതു സത്യമല്ലന്നു പറയണ്ടത് സമദാനി തന്നെ.

    • @Guest-uo3rp
      @Guest-uo3rp 2 месяца назад

      ശൈഖുന ഇതിലൊന്നും വരുന്നില്ല കുട്ടി

  • @rileeshp7387
    @rileeshp7387 2 месяца назад +2

    മനോരമ ചാനലിൽ ജോണി ലൂക്കോ സുമായി മാധവിക്കുട്ടി , നടത്തിയ അഭിമുഖം ഷാഫി കാണുക

  • @MuhammedC-gx4wy
    @MuhammedC-gx4wy 2 месяца назад +2

    അഹമ്മദ് ഈ ചർച്ചകൾ കൊണ്ട് അറിയപ്പെടാനായി

  • @akhilkumar8697
    @akhilkumar8697 2 месяца назад

    ABC മലയാളത്തിൽ അഹമ്മദ് മാഷും ടിജി യും തമ്മിൽ ഈ വിഷയത്തിൽ വളരെ വിശദമായ ചർച്ച നടത്തിയിട്ടുണ്ട് 👌

  • @jophyjayan2607
    @jophyjayan2607 2 месяца назад +2

    Samdani will not respond bcz Congress is not ruling Bharath If he go to Delhi then he is finished 🤣🤣🤣🤣🤣 old kerala but new Bharath 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @usmanatat9569
    @usmanatat9569 2 месяца назад

    മരിച്ച ഒരാളെ കുറിച്ച് ഇങ്ങനെ പറയാൻ അഹ്‌മദ്‌ nday തൊലിക്കട്ടി അഭാരം.

  • @suhailrahman5494
    @suhailrahman5494 2 месяца назад +2

    Kamala surayya ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Yogimadam-o2e
    @Yogimadam-o2e 2 месяца назад

    ഉയർന്ന പ്രമേഹ രോഗിയും 65 വയസ്സുകാരിയും പര സഹായം കൂടാതെ നടക്കാൻ പോലും കഴിയാത്ത ഈ അമ്മയുടെ പരിചാരകനായിരുന്നുവോ AP അഹമ്മദ്.?

  • @RoyGeorge-pq4ct
    @RoyGeorge-pq4ct 2 месяца назад +3

    നമ്പിനാൽ ഉബിനാൻ

  • @sindhuraj3315
    @sindhuraj3315 2 месяца назад +1

    അമ്മയുടെ പ്രായമുള്ള മാധവികുട്ടിയെ പീഡിപ്പിച്ച , സമദാനി
    എന്ത് വഷളനാണ്.
    ഇവരുടെ മക്കൾ പണത്തിനു വേണ്ടി ഈ വഷളനു കൂട്ടു നിന്നു .
    ഈ ആഭാസൻ പാർലമെണ്ടിൽ മാതൃക പുരുഷനാണോ
    ഇത്തരം വഷളൻമാർക്കാണോ പൊതു ജനം വോട്ടുചെയ്യുന്നത്
    കഷ്ട്ടം.....!

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 2 месяца назад +4

    Matham maatiyath Saudi yil ninnulla fund adikkan! Very clear

  • @sayyidmuhammed1345
    @sayyidmuhammed1345 2 месяца назад

    "മാധവിക്കുട്ടിയുടെ
    ജീവിതകഥ /മാതൃഭൂമി ന്യൂസ്‌ "
    എന്ന് യൂട്യൂബിൽ
    സെർച്ച്‌ ചെയ്തു കാണുക............. 😚

  • @SuhailV-tp2qn
    @SuhailV-tp2qn 2 месяца назад

    പാവം സുരയ്യ, വിശ്വപ്രസിദ്ധ കവയത്രി, പറ്റിക്കപ്പെട്ടു, ധൈര്യം ചോർന്നു പോയി 😂😂

  • @makkarmm165
    @makkarmm165 2 месяца назад

    ഇതെല്ലാം അന്ന് പ്രതികരിച്ചത് ആണ്............

  • @Pirana-1
    @Pirana-1 2 месяца назад +2

    എനിക്കും ചോദിക്കാനുണ്ട് സംഘം എന്ത് കൊണ്ട് സമദാനിയെ NIA യെക്കൊണ്ട് പിടിപ്പിക്കുന്നില്ല, സമദാനി കുഞ്ഞാലി കുട്ടി ബിജെപി നേതാക്കൾ അന്തർധാര

  • @AdvocateAnilkumar-v7g
    @AdvocateAnilkumar-v7g 2 месяца назад

    ശ്രീധര പിള്ള സാർ ഒക്കെ സ്വാർത്ഥ താൽപര്യം മാത്രമേ ഉള്ളോ. ഇവരെ ഒക്കെ എങ്ങിനെ വിശ്വസിക്കും

  • @mansormohamed4808
    @mansormohamed4808 2 месяца назад +1

    എടാ നിന്നെ പോലത്തെ അല്പന്മാർക് ആരെങ്കിലും മറുപടി പറയുമോ

  • @swamycom3005
    @swamycom3005 2 месяца назад +2

    എൻ്റെ കഥ എന്ന മാധവിക്കുട്ടിയുടെ ആത്മകഥയിൽ അവസാനത്തെ മൂന്ന് പേജ് 105 106 107 വായിച്ചാൽ മനസ്സിലാവും കാര്യങ്ങളുടെ കിടപ്പ് 1973 ലാണ് എൻ്റെ കഥ പ്രസിദ്ധീകരിക്കുന്നത് ഓർക്കുക പ്രണയം മൂത്ത് നിൽക്കുന്ന സമയത്താണ് ഇതെഴുതുന്നത്

  • @rejisukumar8618
    @rejisukumar8618 2 месяца назад

    Great

  • @philipchandapilla7827
    @philipchandapilla7827 2 месяца назад +1

    ഷാഫി ചാലിയം ചെയ്യണ്ടത് അയ്യാളെ വിസ്തരിച്ചു സ്ഥാനത്തു നിന്ന് മാറ്റുക. അതാണ്‌ കരണീയം. അല്ലാത് സത്യം പറയുന്നവർക്ക് എതിരെ ചാനലിൽ ചർച്ച ചെയ്യുകയല്ല വേണ്ടത്.

  • @harikrishnant5934
    @harikrishnant5934 2 месяца назад +4

    Sreedharan pilla Poorimon

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 месяца назад +2

    ❤️❤️❤️🙏💕💕💕🙏

  • @RaveendranOk-qr2tz
    @RaveendranOk-qr2tz 2 месяца назад +1

    These people are afraid of this fanatics
    You are a brave man dear Ahmed master.

  • @sreedevinkutty1177
    @sreedevinkutty1177 2 месяца назад +1

    Ahammadmash 👌👌👌👌🙏🏻🙏🏻🙏🏻sir.

  • @chaitanyaimpex3624
    @chaitanyaimpex3624 2 месяца назад

    👍👍👍

  • @VIV3KKURUP
    @VIV3KKURUP 2 месяца назад +8

    സമദാനി സഫാരിയിൽ ചരിത്രം എന്നിലൂടെ പരിപാടിയിൽ വന്നപ്പോൾ ഞാൻ കരുതി എത്ര അടിപൊളി മനുഷ്യനാണ് എന്നു... പക്ഷെ ഇപ്പോൾ 🙄

    • @basheervettom9951
      @basheervettom9951 2 месяца назад

      ഇപ്പോഴും അദ്ദേഹത്തിന്ന് എന്താണ് കുഴപ്പം, ഈ പറയപ്പെടുന്ന കാര്യത്തിൽ അവരുടെ (കമലാ സുരയ്യ) കുടുംബത്തിൽ ഉള്ളവർ തന്നെ പച്ചക്കള്ളമാണ് എന്ന് പറഞ്ഞിട്ടുണ്ട്
      എന്നിട്ടും ചിലർക്കു മനസ്സിലാക്കാത്തത് അവരുടെ അജണ്ട വേറെയാണ്

    • @MariyaMary-te5ls
      @MariyaMary-te5ls 2 месяца назад

      അയ്യോ കോയെ ഒന്നും അറിയാത്ത പോലെ 😁😏അവരുടെ കുടുംബം അങ്ങനെ പറഞ്ഞില്ലായിരുന്നു എങ്കിൽ, അവർക്കെല്ലാം ജോസഫ് മാഷിന്റെ ഗെതികേട് ആയേനെ 😡അതുകൊണ്ട് ചേട്ടൻ മിണ്ടാതെ ചെല്ല് 😡😡😡​@@basheervettom9951

    • @MariyaMary-te5ls
      @MariyaMary-te5ls 2 месяца назад +2

      അയ്യോ കോയെ, അവരുടെ കുടുംബം അങ്ങനെ പറഞ്ഞില്ലായിരുന്നു എങ്കിൽ അവർക്കെല്ലാം ജോസഫ് മാഷിന്റെ ഗെതികേട് ആയേനെ 😡അതുകൊണ്ട് ചേട്ടൻ വല്യ വൈറ്റ് വാഷൊന്നും അടിക്കാതെ ചെല്ല് 😡😡😁😁😁😁😁

    • @VIV3KKURUP
      @VIV3KKURUP 2 месяца назад

      @@basheervettom9951 അയ്യടാ... പൂതി കൊള്ളാം... അവർ അത് സത്യം ആണെന്ന് പറഞ്ഞാൽ കൈകാലുകൾ വിപരീത ദിശയിൽ വെട്ടി കളയാനല്ലേ.... ആ പൂതി മനസ്സിൽ വച്ചാൽ മതി... സമദാനി പാവാ...😝😝

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി 2 месяца назад

      ഇത് അസത്യമാണ് എന്ന് മകൻ എം ഡി നാലാപ്പാട്ട് തന്നെ പറഞ്ഞിട്ടുണ്ട്..

  • @sreekumaranc6903
    @sreekumaranc6903 2 месяца назад +1

    ഇവൻ മാരെ എപ്പോഴും ജയിപ്പിച്ചു വിടുന്നു ജനങ്ങളെ
    പറഞ്ഞൽ മതി.

  • @MuhammedC-gx4wy
    @MuhammedC-gx4wy 2 месяца назад +1

    ശ്രീധരൻ പിള്ള വക്കിലായതു കൊണ്ടായിരിക്കും അദ്ദേഹം കേസ് എൽപിച്ചത് അഹമ്മദ്

  • @prakashanpillai7487
    @prakashanpillai7487 2 месяца назад +1

    Madhavikutty only must be blamed since she is not a small child when all these episodes happened & a lesson to all Hindus.

  • @preethap1927
    @preethap1927 2 месяца назад

    Well said ahammed sir👍

  • @basheervettom9951
    @basheervettom9951 2 месяца назад +2

    ജലീലിന്റെയും, പിന്നിൽ നിന്ന് മൂട്ടി കൊടുക്കുന്നവൻ്റെയും ഉദ്ദേശം എന്താണ് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം
    ജലീൽ ഒന്നാം നമ്പർ മുനാഫിഖ്(കപടൻ)

  • @drmedia3364
    @drmedia3364 2 месяца назад

    Ap ആഹ്മ്മദ് അടുത്ത കേരള ഗവർണർ 😂😂😂😂😂

  • @podipooram2024
    @podipooram2024 2 месяца назад +1

    👍🏻👍🏻👍🏻❤❤❤

  • @abdusalamoravungal1564
    @abdusalamoravungal1564 2 месяца назад

    കുറ്റം ചെയ്തു എന്നതിന് കഥയും നോവലുമല്ല തെളിവ് വ്യക്തമായ തെളിവുമായി വന്നിരിക്കു മയമ്മദേ ...... കഥയിലെ സാദിക്കലിക്ക് പകരം സമദാനി തെറ്റു ചെയ്തിട്ടുണ്ടെന്നും തെളിവുണ്ടെന്നും വ്യക്തമാക്കി പറയൂ.

  • @lalichankarickadudevasia8209
    @lalichankarickadudevasia8209 2 месяца назад +1

    Mr. Jalil has restarted.......

  • @bevatsunil4883
    @bevatsunil4883 2 месяца назад +2

    10 കോടി രൂപയുടെ ഇടപാടുകൾ

  • @jalaludheenek9849
    @jalaludheenek9849 2 месяца назад

    സമദാനിയുടെ സംയമനം അഭാരം.... ഒരു പാട് പറയാൻ ഉള്ളത് കൊണ്ട് ആണ് സമദാനി മൗനം പാലിക്കുന്നത്

  • @mohamedckp
    @mohamedckp 2 месяца назад +1

    നീ കടന്നു വരണ്ടെടോ

  • @ubaidnm67
    @ubaidnm67 2 месяца назад

    He might be not responding because the response not deserved 😏

  • @somanadhankallayil3588
    @somanadhankallayil3588 2 месяца назад

    Excellent and self explanatory topic. Big salute to Dr. Jaleel and Shri Ahmed Sir for exposing the true colour of Shri Samadani. Shri Samadani is a betrayer. Utter shame on Muslim League.

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 месяца назад +10

    സത്യമറിയാവുന്ന പലരും അത് പുറത്തുപറയുന്നില്ല.
    ഭയവും കപടതയും തന്നെയാണ് കാരണം.
    കമലാസുരയ്യ അഴീക്കോട് മാഷുടെ ഇരവിമംഗലത്തെ വീട്ടിൽ വന്ന് ''താൻ ചതിക്കപ്പെട്ടു'' എന്നു പറഞ്ഞ് കരഞ്ഞ സംഭവത്തിനു സാക്ഷികളുണ്ട്.
    അഴീക്കോട് മാഷുടെ പേരിലുള്ള ഫൗണ്ടേഷനിൽ ചെയർമാനായി കയറിയിരുന്നു ആ വഴി വരാവുന്ന ഭീഷണിയും സമദാനി സാഹിബ് നൈസായി ഒഴിവാക്കി.
    നീതിമാനായിരുന്ന ദിവംഗതനായ അഴീക്കോട് മാഷെ അപമാനിക്കുന്നതാണ് ഈ SIMI നേതാവിൻെറ ഫൗണ്ടേഷനിലെ ചെയർ !

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад

      ഗതിയില്ലാത്തവനായിരുന്നെങ്കിൽ -- തൊപ്പിയും റിമാൻറ്റിലായിരുന്നേനെ--
      😩😩😩

    • @basheervettom9951
      @basheervettom9951 2 месяца назад

      അഴീക്കോട മാഷുടെ പേരിലുള്ള ഫൗണ്ടേഷനിൽ സമദാനിയേ തിരഞ്ഞടുത്തത് കലാ സാംസ്കരിക രംഗത്തുള്ള വളരെ പ്രധാനപ്പെട്ട വ്യക്തികൾ ആണ് എന്തേ അവർക്ക് ഒന്നും കമലാ സുരയ്യ മാഷോട് പറഞ്ഞത് ഒന്നും അറിയില്ല എന്നാണൊ നിങ്ങൾ കരുതുന്നത്, ആരോ പടച്ചുണ്ടാക്കിയ ഒരു കെട്ട് കഥമാത്രമാണ് ഇത്, പിന്നെ എത്ര വർഷമായി സഹോദരാ ഈ വിഷയം പറഞ്ഞ് നടക്കുന്നു ഇനിയെങ്കിലും ഒന്ന് നിർത്തി കൂടെ

  • @kavithav3304
    @kavithav3304 2 месяца назад

    എന്താ സമദാനിയെ ചർച്ചയ്ക്ക് വിളിക്കാത്തത്😂

  • @pattayathu
    @pattayathu 2 месяца назад

    Yes . Very true . Love queen of malabar is a real pain

  • @SURESHMK-mz7ne
    @SURESHMK-mz7ne 2 месяца назад

    . കേസിൽ പെട്ടവരും, ഇനി പെടാനുള്ളവരും ശ്രീധരൻ പിള്ളയെ സമീപിക്കുക (ജാതി പ്രശ്നമല്ല )😂😂

  • @AhammedKabeer-d4l
    @AhammedKabeer-d4l 2 месяца назад

    സുധ യുടെ കാര്യം അഹമ്മദ് പ്രതികരിക്കുമോ

  • @ksimongeorge5020
    @ksimongeorge5020 2 месяца назад

    👍

  • @sidra5668
    @sidra5668 2 месяца назад +1

    അഹമ്മദിന് തലക്ക് വെളിവില്ല

  • @bijlikumar123
    @bijlikumar123 2 месяца назад +6

    " കാണാമറയത്ത് ആരും കാണില്ല എന്ന് വിചാരിച്ചു ചെയ്ത കാര്യങ്ങൾ പുരമുകളിൽ നിന്നും വിളിച്ചു പറയപ്പെടും ..."
    യേശു ക്രിസ്തു .

  • @anilmadhu8904
    @anilmadhu8904 2 месяца назад

    A P Hahammad mash is absolutely right.

  • @ayishasaja1109
    @ayishasaja1109 2 месяца назад

    14:59

  • @hamzaam4208
    @hamzaam4208 2 месяца назад +1

    ഡീലിൽ ഒന്നാമൻ അഹമ്മടാണ് ഹിന്ദു ഐക്യ വേദിക്കുവേണ്ടി rs s നു വേണ്ടി

  • @AkbarAlivpm
    @AkbarAlivpm 2 месяца назад +2

    സമൂഹത്തിൽ ഉന്നത വ്യക്തിത്തവും, മൂല്യവും ഉള്ള വ്യക്തികൾക്ക് നേരെ ഇത്തരം കള്ളങ്ങൾ ചമച്ചു മോശമാക്കാൻ ശ്രമിക്കുന്നത് കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതാണ്.
    ആരോപണങ്ങൾ ഉന്നയിക്കുന്നവര് പ്രതീക്ഷിക്കുന്നത് അവർക്ക് കിട്ടാവുന്ന പബ്ലിസിറ്റി ആണ്.
    എന്നാൽ ഇതിലെ സത്യം എന്താണെന്നുള്ളത് പബ്ലിക് platform ഇൽ ചർച്ച ചെയ്ത് നിനക്ക് ഒക്കെ റീച്ച് കൂട്ടുന്നതിന് പകരം, നിയമ വഴിയിൽ ആ സമയത്ത് തന്നെ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

  • @AbubaqarkerlaAbubaqarkerla
    @AbubaqarkerlaAbubaqarkerla 2 месяца назад +1

    PannikaloodeMnushianmarpooradukaillapannikalAzhukkuchalikidakkunnavayumViasarjamThinnunnavayumAanuSangiMasheORTGVkeele

  • @rajagopalanr3634
    @rajagopalanr3634 2 месяца назад

    മാധവികുട്ടി. ഇസ്ലാമിനെപ്പറ്റി.. ശെരിക്കും. മനസിലാക്കിയിട്ട്. അതിൽ. ചേർന്നാൽമതി. ആയിരുന്നു അതിന്റെ. അചാര. ക്രമം മനസിലാക്കിയിട്ട്. വേണമായിരുന്നു

  • @ammuneethu1350
    @ammuneethu1350 3 месяца назад +9

    സമദാനി എന്തിനു പ്രതികരിക്കണം. വക്കാലത്തു എടുത്ത് തു മുൻ ബി ജെ പി പ്രസഡിന്റ. ശ്രീധരൻ പിള്ള അല്ലേ
    ഒത്തു തീർപ്പു ബ്രോക്കർ

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад

      സംഘി കൾ മുരി ലീഗിലും പിടി മുറുക്കി 😂😂😂