"നിങ്ങൾ അത് സൗദി അറേബ്യയിൽ പോയി പറഞ്ഞാൽ മതി; ഇത് ഇന്ത്യയാണ്" | ARIF HUSSAIN | JINSHAD JINNAS

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @antonykj1838
    @antonykj1838 Год назад +903

    ആരിഫ് & ജാമിത ടീച്ചർ പറയുന്ന കാര്യങ്ങളിൽ നിലപാട് ഉള്ളവർ. വിഷയം വെക്തമായി പഠിച്ചു മാത്രം പ്രെസെന്റ് ചെയ്യുന്നു 👍👍

    • @moideenkutty5117
      @moideenkutty5117 Год назад

      എന്നിട്ടെന്തെ സംഘികൾ അല്ലാത്തവരാരും ജാമിതയുടെയും കോരിഫിന്റെയും പിന്നിൽ വരാത്തത്

    • @aslammongam967
      @aslammongam967 Год назад +11

      🤣🤣🤣🤣... കോഴിക്കോട് നടന്ന വിഷയത്തിൽ നിലപാട് കണ്ടതാണ്

    • @MUHAMMEDHUSSAINSinan
      @MUHAMMEDHUSSAINSinan Год назад +9

      ഹാരിഫ് ഹുസൈന് എന്ത് നിലപാടാണ് ഉള്ളത് വെറുതെ വിടുവായിത്തം വിളിച്ചു പറയുകയല്ലാതെ കാര്യങ്ങൾ വിലയിരുത്തി സംസാരിക്കുകയാണ് വേണ്ടത് ഈ ചർച്ച മദനിയെ കുറിച്ച് ഒരു ചർച്ചാവിഷയമാണ് ഹാരിഫ് ഹുസൈൻ പറയുന്നത് കോടതി മദനിയെ വെറുതെ വിട്ടാലും കേരളത്തിലേക്ക് അടുപ്പിക്കരുതെന പറയുന്നത് അതൊരിക്കലും ശരിയല്ല മദനി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മദനിയെ തൂക്കിക്കൊല്ലണം നേരെമറിച്ച് ആണെങ്കിൽ മദനിയെ വെറുതെ വിടണം ഇതല്ലേ നാം ചെയ്യേണ്ടത് ജനാധിപത്യ രാജ്യമല്ല

    • @rajeshk3203
      @rajeshk3203 Год назад +6

      ശരിയാണ് ❤

    • @amigomahmood76
      @amigomahmood76 Год назад

      എന്ത് നിലപാട്? എന്ത് വിവരമാണ് അവനുള്ളത്? ഇസ്ലാമിനോടുള്ള വെറുപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു അധമൻ മാത്രമാണ് ആരിഫ്. ചെറുപ്പക്കാരനായ ഒരു ഉസ്താദ് ഇപ്പോൾ ആരിഫിന്റെ അറിവില്ലായ്മയുടെ ആഴം തുറന്നു കാട്ടി നിറുത്തി പൊരിച്ചു കൊണ്ടിരിക്കുന്നു. ഇതൊന്നു കേട്ട് നോക്കൂ..

  • @georgeoommen5418
    @georgeoommen5418 Год назад +360

    Arif is truthful and bold

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 Год назад +1

      Bhayangaram Thane. Chrisagikalk Ivan super.....muslimsinu lucifer

    • @linojohn989
      @linojohn989 Год назад +4

      @@ibrahimkuttysherifa7977 😈😈😈

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 Год назад

      @@ibrahimkuttysherifa7977 മത പൊട്ടൻമാർ മോങ്ങിക്കൊ , എല്ലാ മതവും ഇങ്ങനൊക്കെ തന്നെ

    • @geethadevi8961
      @geethadevi8961 Год назад

      ​@@ibrahimkuttysherifa7977കാര്യങ്ങളിൽ മനസ്സിലാക്കൂ ബ്രോ..കേരളത്തിൽ ഇനി ഒരു വർഗീയ കൊല ഉണ്ടാവാതെ നോക്കാൻ എല്ലാവരും കൈ കോർക്കണം..plz

  • @roymathewmathew5365
    @roymathewmathew5365 Год назад +575

    നോക്കിക്കോ താമസിക്കാതെ ലോകത്തിൻ്റെ തീവ്രവാദ തലസ്ഥാനമായിയി കേരളം മാറും😢😢😢😢😢

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 Год назад +4

      Karanam chrisangikalude training ipol angane yanu

    • @roymathewmathew5365
      @roymathewmathew5365 Год назад

      എല്ലാവരും......
      സിറിയ ലിബിയ ലബനൻ അൾജീറിയ തുർക്കി നൈജീരിയ സുഡാൻ ഇറാൻ ഇറാക്ക് പാക്കിസ്ഥാൻ ഇപ്പോഴത്തെ Uk എന്നിവയുടെയും വിശിഷ്യാ കാശ്മീറിൻ്റെയും ചരിത്രം പഠിക്കണം
      കാരണം........
      ചരിത്രത്തെ അവഗണിക്കുന്നവൻ........
      ചരിത്രം ആവർത്തിക്കുമ്പോൾ......
      അനുഭവക്കാൻ വിധിക്കപ്പെട്ടവനാണ്.....

    • @jayakrishnannair5425
      @jayakrishnannair5425 Год назад +52

      @@ibrahimkuttysherifa7977 sathan mathathinte nilavaram club house vannathode ellarkkum ariyam 😂😂😂

    • @Anirudhan969
      @Anirudhan969 Год назад

      ലോകത്ത് വിശ്വസിക്കാൻ പറ്റാത്തെ വിഭാഗം ക്രിസ്ത്യൻ ജൂതൻ മനുഷ്യനെ കൊന്ന് ക്യാഷ് ഉണ്ടാക്കും

    • @lijomathew8697
      @lijomathew8697 Год назад

      ഇപ്പഴേ തീവ്രവാദ സംസ്ഥാനമാണ് , ഇടതനും വലതനും പ്രീണിപ്പിച്ച് തീവ്രവാദത്തിന് വളം ഇട്ട് കൊടുക്കുകയല്ലേ .

  • @muraly3523
    @muraly3523 Год назад +830

    "അതൊക്കെ സൗദിയിൽ പോയി പറഞ്ഞാൽ മതി. ഇത് ഇന്ത്യയാണ്"👌👍

    • @yavuttyam23
      @yavuttyam23 Год назад +8

      Saudia ninte achi veeda no

    • @anujafmlpanu3102
      @anujafmlpanu3102 Год назад

      ഇന്ത്യ മഹാരാജ്യം തനിക്കും ആരിഫിനും തന്റെ അപ്പനും സ്ത്രീധനം കിട്ടിയതല്ല എന്ന സത്യം ആദ്യം മനസ്സിലാക്കുക.
      വായയിലൂടെ വിസർജിക്കുന്ന ജന്തു കൾ എന്ന് മാത്രമേ നിങ്ങളെയൊക്കെ കുറിച്ച് പറയാൻ സാധിക്കു...... ആദ്യം പ്രവാചകനെയും ഇസ്ലാമിനെയും കുറിച്ച് പഠിക്കുക... അതിനുശേഷം വിമർശിക്കുക.

    • @monichantk2121
      @monichantk2121 Год назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @aneeshalex1029
      @aneeshalex1029 Год назад +7

      Pakistan nrity saudy ayo ippol

    • @shamsheeravikal9348
      @shamsheeravikal9348 Год назад +3

      Poda chanaka sangi

  • @TQS78
    @TQS78 Год назад +514

    ഒന്നാലെങ്കിൽ പൊട്ടിത്തെറിക്കും അല്ലേൽ എക്സ് മുസ്ലിം ആകും🔥🔥.
    ആരിഫ് ഭായ്✊

    • @dhiusr
      @dhiusr 7 месяцев назад +2

      Sanghi bhai

    • @Manu10978
      @Manu10978 7 месяцев назад +11

      ​@@dhiusr😢😢😢🧨🧨🧨🧨

    • @Rohit-rx5rz
      @Rohit-rx5rz 6 месяцев назад +30

      മദ്രസ പൊട്ടൻ 😂​@@dhiusr

    • @jineshscaria7112
      @jineshscaria7112 6 месяцев назад +10

      Kundan mamth narri 😂😂😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 5 месяцев назад +6

      ഹുസൈൻ പൊളി

  • @userytkm
    @userytkm Год назад +242

    ശ്രീ ആരിഫ്... പൊളി... 💪💪💪

    • @muralibabu2967
      @muralibabu2967 Год назад +1

      അവനു മാനസിക രോഗമാണ്

    • @yavuttyam23
      @yavuttyam23 Год назад

      He is useless

    • @Sketcher86
      @Sketcher86 10 месяцев назад

      ​​​@@muralibabu2967 മാനസീക രോഗികൾക്ക് സ്വർഗ്ഗത്തിൽ ഹൗറികൾ കിട്ടുന്നത് ഒരു ചികിത്സയാണ് 😂

    • @ks8542
      @ks8542 6 месяцев назад

      Vali

  • @sreeraj8107
    @sreeraj8107 Год назад +260

    ശ്രീ ആരിഫ് 👍👍👍🌹🌹🌹

    • @devanmtdy9944
      @devanmtdy9944 Год назад

      ജിൻഷാദ് മദനി കുട്ടി

  • @man-db5bi
    @man-db5bi Год назад +93

    ഹാരിഫ് ഹുസൈൻ കട്ട സപ്പോർട്ട് 👍

  • @thampikumarvt4302
    @thampikumarvt4302 Год назад +163

    ഗ്രന്ഥം ഉദ്ധരിച്ച് കാര്യങ്ങൾ പറയുമ്പോൾ
    സഖാപ്പി ബ്ബാ, ,, ബ്ബാ ,, !!

  • @anandk.c1061
    @anandk.c1061 Год назад +248

    Ex...ആരിഫ് sir താങ്കൾ ഒക്കെ ആണ് ഇന്ത്യയിൽ ഉള്ള മുസ്‌ലിമിനെ നന്നാക്കാൻ മുന്നോട്ടു വരേണ്ടത് 🙏🏻🙏🏻🙏🏻🙏🏻

    • @narayanankunnath4999
      @narayanankunnath4999 Год назад +8

      Areaf sar yuar grat all the best

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Год назад +1

      @@narayanankunnath4999 ഈ മുസ്‌ലിം വിരോധിയോ

    • @yasararafathyasar2796
      @yasararafathyasar2796 Год назад +1

      ഒരാൽ താങ്കളെ കൊല്ലാൻ വന്നാൽ താങ്കൾ എന്ത് ചെയ്യും ഒരു പ്രാവശ്യം ഞാൻ മുഹമ്മദ് നബിയുടെ കയുതിൽ ചീഞ്ച ഒട്ടഗത്തിൻ്റെ കുടൽ മാല ഇട്ടിട്ടു എന്നോട് kshamichadalle ഇനിയും മുഹമ്മദ് നബിയെ കൊല്ലാൻ ഞാൻ യുദ്ധത്തിൽ പോവരുത് എന്നു അയാൽ വിജരിച്ചില്ല എന്നിട്ടു യുദ്ധത്തിൽ മരിച്ചു എന്നു പറയുന്നു ആയാൽ എന്ന് യുദ്ധത്തിൽ കപ്പ ചുടാൻ വന്നത് ഒന്നു അല്ല മുഹമ്മ നബിയെ കൊല്ലാൻ വന്നവനാ ഈ ആരിഫ് ഒന്നും മുസ്ലിം അല്ല അവൻ ഒരു യുക്തി വതിയ അവനാണോ ഇസ്ലാമിനെ പഠിപ്പിക്കാൻ വരുന്നത് ഇതു കീൽക്കുമുമ്പോൾ ആർഎസ്എസ് കാർ ആവേശം കൊള്ളും but സത്യം അറിഞ്ഞാൽ ശേരിയാനല്ലോ എന്നു മനസ്സിൽ ആയാലും മനസ്സിൽ ആക്കുലാ അതാണ് ആർഎസ്എസ്

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr Год назад +1

      ഇതൊക്കെ മലം tv ഇവന് എന്ത് കൊടുക്കും എക്സ് മുസ്ലിം എന്ന് പറയുന്ന ഈ . വിവരം കെട്ടവനു

    • @nasheenashee8256
      @nasheenashee8256 Год назад +1

      ​@@AbdulRaheem-kr9dtഅല്ലപിന്നെ ഇവനെ കണ്ടാണോ

  • @sasidharans9801
    @sasidharans9801 Год назад +15

    Yhank you ഡോ ആരിഫ് ഹുസൈൻ.താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

  • @pbrbhakta
    @pbrbhakta Год назад +70

    ലക്ഷങ്ങൾ ആരാധിക്കുന്നത് കൊണ്ട് ആരും മഹാനാകുന്നില്ല!

    • @RASI-i3m
      @RASI-i3m 17 дней назад

      Modiykk kodikkanakkinu aradhakarund

    • @pbrbhakta
      @pbrbhakta 17 дней назад

      @RASI-i3m അതിന്?

  • @bijupadmanabhan4668
    @bijupadmanabhan4668 Год назад +96

    Dr. ആരിഫ് ഹുസൈൻ.... 👍👍👍👍👍

  • @joseterrenceterrence7584
    @joseterrenceterrence7584 Год назад +157

    ആരിഫ് ഹുസൈൻ 👍 great talk

  • @rasheedkarat7133
    @rasheedkarat7133 Год назад +144

    Arif Hussain...... Very Good👍👍🇮🇳

  • @josemon5719
    @josemon5719 Год назад +117

    Arif - future generations of Kerala will be thankful to you

  • @bijlikumar123
    @bijlikumar123 Год назад +174

    തൂവൂർ കിണർ , മുഹമ്മദ് പഠിപ്പിച്ചതിൻ്റെ ആവർത്തനമാണ് .

    • @efgh869
      @efgh869 Год назад

      തുവൂർ കിണറ്റിൽ വെട്ടിയിട്ടു കൊലപ്പെടുത്തിയവരുടെ കൂട്ടത്തിൽ മുസ്ലിങ്ങളായ ഒറ്റുകാരും ഉണ്ട് എന്ന് ഹിന്ദുവായ അഡ്വക്കറ്റ് ജയശങ്കർ പറയുന്നത് യൂട്യൂബിൽ ഉണ്ടല്ലോ..

    • @muneerrawther2565
      @muneerrawther2565 Год назад +1

      ഒറ്റുകാർ കാൽ തെറ്റി കിണറ്റിൽ വീണു

    • @imraniqbal7447
      @imraniqbal7447 Год назад +3

      @@muneerrawther2565 ഗുജറാത്തില്‍ ഒറ്റുകാരെ കൊന്ന് തള്ളി.😊😊😂😂

    • @ajilpm3534
      @ajilpm3534 10 месяцев назад

      ottukar ayiruna kuthunabi kundanmare gasayilum gujarathilum hoorikal kond poyi@@muneerrawther2565

    • @rahulreji2254
      @rahulreji2254 6 месяцев назад +4

      ​@@muneerrawther2565 gujarathil മുസ്ലിംസ് തീയിൽ എടുത്ത് ചാടി

  • @rajasekharanpb2217
    @rajasekharanpb2217 Год назад +98

    സത്യം തുറന്നു പറഞ്ഞു 🙏🙏🙏

  • @bennykochappan7772
    @bennykochappan7772 2 месяца назад +19

    ആരീഫ് ഹുസൈൻ സർ:💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍.സൂപ്പർ നല്ല അറിവുള്ള ആൾ ജനം Tv. ക്ക് നന്ദി👍🙏

  • @Smithahumanist
    @Smithahumanist Год назад +56

    ❤❤🎉🎉❤❤ you hit the right Chords Arif 🔥🔥. You are so essential to this society!!

  • @RajeshKumar-li9kw
    @RajeshKumar-li9kw Год назад +101

    കോൺഗ്രസ് ഇന്റെ പോളിസി എന്താണെന്നു എല്ലാ ജനങ്ങൾക്കും നന്നായി മനസിലായി..... അതാണ്.... കോൺഗ്രസിന്റെ തകർച്ചക്ക് കാരണം

    • @ArtechElectronic
      @ArtechElectronic Год назад

      Wait thirimpi varumeda

    • @Sketcher86
      @Sketcher86 10 месяцев назад

      ​@@ArtechElectronicഒന്നും വരാത് തമ്പി 😂

  • @MK-lk4ux
    @MK-lk4ux Год назад +122

    എന്നെയല്ല മദനിയെ പോയി ഉപദേശിക്കണമെന്ന് .
    ആരിഫ് ശെരിയായ തഗ്😁😁😁😁😁😁😁😁😁😁😁 എതിർത്താൽ" കൈകാര്യം " ചെയ്യാനാണ് കുറച്ച് മുന്നെ മദനിക്ക പറഞ്ഞത് .....

  • @jeswinkjose1829
    @jeswinkjose1829 Год назад +263

    ഞമ്മളെ ആരും വിമർശിക്കാൻ പാടുള്ളതല്ല പക്ഷെ ഞമ്മൾ എല്ലാവരെയും വിമർശിക്കും😆😆😆

    • @galiperol5108
      @galiperol5108 Год назад

      Neee marichal koootttin aaarada ulle😂

    • @saifusaifudeen6105
      @saifusaifudeen6105 Год назад

      Sure

    • @imraniqbal7447
      @imraniqbal7447 Год назад +11

      @@galiperol5108 മരിക്കുന്നവന് കൂട്ട് വേണോ മണ്ടാ.

    • @ArjunVB666
      @ArjunVB666 Год назад +6

      @@galiperol5108ninte koode ara ulle? Poo mone

    • @ajilpm3534
      @ajilpm3534 10 месяцев назад

      ethayalum ninte kundan naboi narakathil kidanu mongunath pole mongendi varilla@@galiperol5108

  • @prk6149
    @prk6149 Год назад +63

    അതെ ഇന്ത്യയാണ്, മുസ്ലീം ഒളിയുദ്ധമല്ല വേണ്ടത്.നേർക്കു നേർ വന്ന് പൊരുതാൻ പറയൂ.

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      താൻ എന്താണ് ഉദ്ദേശിച്ചത്. തമ്മിൽ അടിച്ചു മരിക്കാൻ ആണോ. നൂറു മീറ്റർ വേഗത്തിൽ ഓടാൻ ഉള്ള സ്റ്റാമിന ഉണ്ടോ. ഇല്ലെങ്കിൽ അടിക്കാനും ചാടാനും നിക്കണ്ട.. ഇസ്‌ലാമിന്റെ പ്രമാനങ്ങളെ വിനർശിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ബൗധികമായ സംവാദം മുഹമ്മദിനെ വിമർശിച്ചു പരിപ്പ് ഇളക്കുക. അടിച്ചു ഓടിക്കാൻ എങ്ങോട്ടു. ദ്രാവിഡനായ ഒരാളോട് അത് പറയുബോൾ കുറച്ചു ബോധം വേണം. അയാളുടെ ജനതകം വേര് സംസ്കാരം ഒക്കെ ഹിന്ദു മതത്തിനു മുൻപേ ഉള്ളതാണ്. ഹിന്ദു മതം പുതിയത് ആണ്. എട്ടാം നൂറ്റാണ്ടിൽ പോലും ബ്രാഹ്മണൻ ഇവിടെ ഉള്ളത് ബുദ്ധിമുട്ടു ആണ് തെളിയിക്കാൻ പറ്റുന്നത്. തെക്കേ ഇന്ത്യയിൽ ഒരു സംസ്കൃത കാവ്യം ഈ കാലത്ത് എഴുത്തപ്പെട്ടതോ അതിന്റെ തെളിവോ പോലും ഇല്ല. ഇവിടെ മുന്നേ ഉണ്ടെങ്കിൽ മത നിയമം ഉള്ള ഒരു സ്‌മൃതിയോ അല്ലെങ്കിൽ ഹിന്ദു മതം സംബന്ധിച്ച എന്തേഞ്ഞികിലും പൂജ വിധികൾ വിശ്വാസം എന്നിവയെ പറ്റി ഒക്കെ ഉള്ള ഏതെങ്കിലും പുസ്തകം വേണം. ഏതായാലും തെക്കേ ഇന്ത്യയിൽ അത് ഇല്ല. അപ്പൊ ബ്രാഹ്മണൻ ഇല്ല. ബ്രാഹ്മണൻ ഇല്ലെങ്കിൽ അവന്റെ ഭാഷ ഇല്ലെങ്കിൽ ഹിന്ദു മതം എങ്ങനെ ഉണ്ടാകും. ഇവിടേയ്ക്ക് പുറത്തു നിന്നും വന്നതാണ് ഹിന്ദു മതം

  • @cyriacpadinjath3832
    @cyriacpadinjath3832 Год назад +64

    Very good and prompt reply by Arif Hussain ❤❤❤❤

    • @aliep771
      @aliep771 Год назад

      മതം വിട്ടാൽ പിന്നെ അയാൾ മുസ്ലിം വിളിക്ക് അർഹനല്ല-പിന്നെ ഇത്തരം ആളുകൾ പോയതിൽ അൽഭുതമില്ല കാരണം BJP യടെ അളായിട്ടാണ് സംസാരിക് ന്നത് ഇവൻ അവഹേളിച്ചാലൊന്നും ഇല്ലാ തുന്നതല്ല ഇസ്ലാം

  • @jibujohn786d
    @jibujohn786d Год назад +248

    അപ്പൊ ഓട്ടകത്തിന്റെ കുടൽമാലയിട്ട ആളോട് നബി ക്ഷമിച്ചില്ലെ. എന്റെ കൂട്ടുകാരൻ അനസ്സ് എന്നോട് നുണ പറഞ്ഞതാണോ😢

    • @RAVAN-sv3yk
      @RAVAN-sv3yk Год назад +41

      മദീനക്ക് ഓടാൻ വേണ്ടി പ്രതികരിച്ചില്ല 👍👍ജൂതന്റെ ചെരുപ്പ് നക്കി 😂😂😂എന്നിട്ട് ഓടിപ്പോയി 👍👍👍

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Год назад

      നബിയെ പല തവണ തട്ടാൻ അവസരം ഉണ്ടായി പക്ഷേ ഖുറൈശികൾ. മുഹമ്മദിനേക്കൾ മനുഷ്യത്വം ഖുറൈശികക്ക് ഉണ്ടായിരുന്നു

    • @sunithaa.n.5028
      @sunithaa.n.5028 Год назад +45

      അവൻ്റെ മദ്രസ്സയിൽ അങ്ങനെ ആക്കും പഠിപ്പിച്ചത്.ഖുർആൻ തന്നെ ഒരു 35 വകഭേദങ്ങൾ ഉണ്ടല്ലോ!

    • @hafismuhammed2712
      @hafismuhammed2712 Год назад +5

      ​@@sunithaa.n.5028 number tharam 2 vakabedam onn ayakkamo

    • @muralidharan7226
      @muralidharan7226 Год назад +4

      Kshamikkanulla udara manass nabikk undayirunno.

  • @AbdulRazak-c4f
    @AbdulRazak-c4f Год назад +23

    ആരിഫ് പറഞ്ഞതിനോട് 100 % യോജിക്കുന്നു.

  • @sharathkumar.k1628
    @sharathkumar.k1628 Год назад +17

    Goooood

  • @മടിയൻമലയാളി
    @മടിയൻമലയാളി Год назад +145

    ശ്രീ ആരിഫ് സാർ, താങ്കൾ സത്യം നിർഭയം വിളിച്ചു പറഞ്ഞു, അതിന് ഗണ്ഠിക്കാൻ ഉള്ളിൽ സുടാപ്പിയെ ഒളിപ്പി ച്ചിരിക്കുന്ന കോൺഗ്രെസ്സുകാരന് കഴിയുന്നില്ല...പറഞ്ഞു നിൽക്കാൻ പറ്റാഞ്ഞാൽ ഇവർ ചെയ്യുന്ന കാര്യം താങ്കൾക്ക് നന്നായി അറിയാമെന്നു കരുതുന്നു...താങ്കൾ നല്ലവണ്ണം സൂക്ഷിക്കണം...

  • @moideenvallooran2535
    @moideenvallooran2535 Год назад +43

    കോൺഗ്രസ്‌ വെറുതെ നാണം കെടരുത് മദനിയേയും ഇസ്ലാമിനെയും തിരിച്ചറിയുക

    • @jojithomas2905
      @jojithomas2905 6 месяцев назад

      കൊങ്ങി

    • @thomasjohn8228
      @thomasjohn8228 4 месяца назад

      കോൺഗ്രസ് മേത്തന്റേമുടുതാങീ

  • @thejusbrahma6326
    @thejusbrahma6326 Год назад +109

    ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ആരിഫ് ഹുസൈൻ ഇവിടെ ജീവിച്ചിരിക്കുന്നത് എനിക്ക് വലിയ അത്ഭുതം ആയി തോന്നുന്നു. Pfi ക്കാർ ജയിലിലായത് കൊണ്ട് അല്പം ആശ്വസിക്കാം.

    • @efgh869
      @efgh869 Год назад

      ഹിന്ദുമതത്തെ കുറ്റം പറഞ്ഞ യുക്തിവാദികളായ ക ൽബുർഗിയെയും പൻ സാരയേയും ഗൗരി ലങ്കേഷിനെയും താബോർക്കരെയും സംഘികൾ കൊലപ്പെടുത്തിയത് പോലെ മുസ്ലീങ്ങൾ ചെയ്യാറില്ലല്ലോ..

    • @eyesandeyes
      @eyesandeyes Год назад +4

      He is not afraid,he will tell the truth ❤❤

    • @vikas1488
      @vikas1488 7 месяцев назад +2

      നീ പോരെ .... വേറെ ആൾക്കാരെ കൂട്ടുപിടിക്കുന്നത് എന്തിനാ

    • @sreenirajan7229
      @sreenirajan7229 6 месяцев назад +6

      അത് ഹിന്ദുക്കൾ മജോറിറ്റി ആയതുകൊണ്ടാണ്. ഇത്‌ പാകിസ്താനിലോ ബംഗ്ലാദേത്തിലോ ആണെങ്കിൽ പണി കിട്ടിയേനെ.

    • @surendrank1735
      @surendrank1735 2 месяца назад

      മോദിയുടെ ഭരണം ആയതുകൊണ്ട് ചിലർക്ക് ലേശം പേടിയുണ്ട്

  • @muralisangamithra1225
    @muralisangamithra1225 Год назад +6

    ARIF HUSSAIN 👌👌👌

  • @sam2k31
    @sam2k31 Год назад +56

    Dr. Arif, you are absolutely right. I learned bible well and became a non believer. I will always support people like you who stands for humanity.

    • @secondcomingj
      @secondcomingj Год назад +6

      I learned bible and I became a believer of God,

    • @sam2k31
      @sam2k31 Год назад

      @INRI332 check your IQ and do proper treatment before you commit another big mistake. Imaginary friends are okay for a small kid, but for an adult it's not okay

  • @mckck338
    @mckck338 Год назад +47

    ജനം റ്റീവിക്ക്‌ ഈ ക്ലിപിടാൻ ധൈര്യമുണ്ടല്ലെ 😂

  • @religion3696
    @religion3696 Год назад +20

    ആശാൻ ഗോപാലകൃഷ്ണൻ നോട് ക്ഷമിച്ചു😂😂😂😂😂

  • @Pravasinotgulf
    @Pravasinotgulf 3 месяца назад +5

    He has a spine of titanium . Bow you DrArif ❤❤❤

  • @muraleedharanv4480
    @muraleedharanv4480 Год назад +15

    പ്രസങ്ങിച്ചു നടന്ന കാര്യങ്ങൾ ജനം മറക്കില്ല. അകത്താ യതു ന ന്നായി.

  • @tonyedamon3559
    @tonyedamon3559 Год назад +18

    മതങ്ങളുടെ പേരിലുള്ള കച്ചവടം കുറഞ്ഞു വരുന്നതിsâ വേവലാതിയാണ് യഥാർത്ഥ പ്രശ്നം.

  • @jithubruce8908
    @jithubruce8908 Год назад +16

    മദാനിയോടൊപ്പമുള്ള കോൺഗ്രസ് കാരൻ ഇവൻ ഓക്കേ മാറിയില്ല ഇവനെ ശ്രദ്ധിക്കണം

  • @surendrank1735
    @surendrank1735 2 месяца назад +1

    ആരിഫ് ഹുസ്സൈൻ പറഞ്ഞത് 100ശതമാനം ശരി👌👌👌

  • @mathewjohn4431
    @mathewjohn4431 Год назад +5

    Big salute

  • @lissysantosh3661
    @lissysantosh3661 Год назад +29

    Arif Dr ❤❤❤

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Год назад +5

    ആരിഫ് സൂപ്പർ

  • @abinabi6519
    @abinabi6519 Год назад +30

    PFI sleepercell 💯✅

  • @SivaKumar-bx5se
    @SivaKumar-bx5se Год назад +28

    Arif..bold a d beutiful...see the way he presents his point's...❤

  • @priyaprem2628
    @priyaprem2628 Год назад +8

    ആരോ ഏതോ കാലത്ത് എന്തോ എഴുതി വച്ച് അതിന്റെ പേര് പറഞ്ഞു അതേപടി അനുസരിച്ച് ചെയ്യുന്ന മതം അതിന് അവരുടെ മതത്തിൽ ഇഷ്ടം പോലെ മക്കൾ ഉണ്ടല്ലോ അവരെ കൊണ്ടു പൊയ്ക്കൂടെ ഈ പറയന്നു love ജീഹാദിൻ

  • @master-wm4sj
    @master-wm4sj Год назад +10

    Dr sir ❤

  • @vrmohanan2532
    @vrmohanan2532 Год назад +4

    Great talk 👍🙏

  • @mariogo4702
    @mariogo4702 4 месяца назад +1

    ആരിഫ് 👍

  • @shyamprakash4394
    @shyamprakash4394 11 месяцев назад +1

    ആരിഫ് ഹുസൈൻ 💪💪💪💪💪💪💪💪💪💪💪💪💪

  • @bijupadmanabhan4668
    @bijupadmanabhan4668 Год назад +51

    ആരിഫ് സർ.. എന്തു ബോൾഡ് ആയിട്ടാണ് സംസാരിക്കുന്നത്.. 👍

    • @kcvinu
      @kcvinu Год назад +2

      അദ്ദേഹത്തിന് ആ വിഷയത്തിൽ നല്ല അറിവുണ്ട്. അതുകൊണ്ടാണ് അങ്ങനെ സംസാരിക്കാൻ പറ്റുന്നത്. ഇവർ മതപാഠശാലയിൽ നബിയുടെ നന്മകൾ മാത്രം പഠിപ്പിക്കുന്നതിനാൽ ഒരു സാധാരണ മുസ്ലീമിനു നബി മഹോന്നതനാണ്. പക്ഷേ ഇസ്ലാമിനെ ആഴത്തിൽ പഠി‌ച്ചാൽ നബിയുടെ ക്രൂരതകൾ ഒന്നൊന്നായി വെളിവാകും. പക്ഷേ സാധാരണ മുസ്ലീമിനോട് അതു പറഞ്ഞാൽ അവർ അംഗീകരിക്കില്ല. അവർ പഠി‌ച്ചിരിക്കുന്നത് അങ്ങനെയല്ല. ചെറിയൊരു വിഭാഗം ആളുകളാണ് ഇസ്ലാമിനെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്നത്. അവർ ഒന്നുകിൽ തീവ്രവാദിയോ അല്ലെങ്കിൽ എക്സ് മുസ്ലീമോ ആകും. ഇതേപോലെ തിവ്രവാദികൾ ഹിന്ദുമതത്തിലും ഉണ്ടോ എന്നു ചോദി‌ച്ചാൽ ഉണ്ട് എന്നാണെന്റെ ഉത്തരം. പക്ഷേ അവർ മതത്തിന്റെ പ്രത്യയ ശാസ്ത്രം കൊണ്ട് തീവ്രവാദികളായതല്ല.

  • @rajeshpk2990
    @rajeshpk2990 4 месяца назад +1

    ആരിഫ് സർ.... ബിഗ് സല്യൂട്ട്....❤

  • @bkrishna8891
    @bkrishna8891 Год назад +7

    Dr ആരിഫ് ,പണിക്കർ, വിദ്യാസാഗർ ജാമിതാ ടീച്ചർ ഇവരിലെ പ്രത്യകത ഇവർക്ക് കൊടുത്ത ടോപ്പിക്ക് അതിനെ കുറിച്ച് നന്നായി പഠിച്ചിട്ടാണ് വരുന്നതേ ഇതെ അവരുടെ സംസാരത്തിൽ നിന്ന് അറിയാൻ പറ്റും

  • @userytkm
    @userytkm Год назад +87

    കോൺഗ്രസ്‌... പ്രതിനിധി കരയുന്നു 😂😂😂

  • @prithisadanand3182
    @prithisadanand3182 4 месяца назад +1

    I agree with Dr.A.Hussein

  • @thecollegedropout5609
    @thecollegedropout5609 Год назад +28

    Aarif hussain ❤️❤️❤️❤️

  • @zion7185
    @zion7185 4 месяца назад +1

    ആരിഫ് ഹുസൈൻ.. ❤️❤️❤️❤️

  • @thommantelokam2956
    @thommantelokam2956 Год назад +2

    Adipoli ❤

  • @Unknownmen87
    @Unknownmen87 Год назад +17

    ഡിങ്ക ദൈവ ഫാൻസ് ഉണ്ടോ ഇവിടെ 😂

  • @na_ha_ru
    @na_ha_ru 2 месяца назад

    തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും ഇന്ന് അല്ലെങ്കിൽ നാളെ...!! ഓർത്തു വെച്ചോ ആരിഫേ...!!👍🏻

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 Год назад +5

    Well done Arif

  • @judejerone2831
    @judejerone2831 Год назад +6

    Yes this is I N D I A 😊🎉 equality and peace must be the pinpoint📍And about Saudi started to stand for the freedom and humanity.

  • @vijithavengeri6406
    @vijithavengeri6406 4 месяца назад +1

    ❤arif.husain...❤❤❤❤❤

  • @pvvarghese-po5hi
    @pvvarghese-po5hi Год назад +1

    Oh. Beautiful presentatipn, Dr. Arif.

  • @Suman-l5x1q
    @Suman-l5x1q Год назад +16

    കോൺഗ്രസിലായാലും കമ്യൂണിസ്റ്റായാലും സുഡാപ്പി always സുഡാപ്പി. Ex മുസ്ലീമുകളുമായി സംവാദത്തിന് പോയാൽ ഇവർ തന്നെ തോറ്റുപോകും.

  • @Kaduppilan
    @Kaduppilan 4 месяца назад

    I support Dr. Ariff Hussain . A Hats off salute to you. Always I love to hear from you. 🙏🙏🙏

  • @Nagappan.BNagappan
    @Nagappan.BNagappan 15 дней назад +1

    ജിൻസ്ദ്. ആരിഫ് സർ നല്ല ഒരു പ്രവാചകൻ അവരെകുറ്റരം പറയാലേ

  • @sathiravi
    @sathiravi Год назад +22

    👏👏👏

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 3 месяца назад

    ആരിഫ് ഹുസൈൻ താങ്കൾക്ക് അഭിനന്ദനങ്ങൾ. തീവ്ര വാദികളെ ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കരുത്

  • @muraly3523
    @muraly3523 Год назад +3

    Sree Arif👍

  • @Maximus12346
    @Maximus12346 Год назад +10

    Arif Hussain ❤

  • @petersamuel1969
    @petersamuel1969 Год назад +1

    Arif 👍 👌

  • @shivbaba2672
    @shivbaba2672 Год назад +8

    As a hindu i do not have authority .But aarif has authority

  • @vijayangovindan6917
    @vijayangovindan6917 10 месяцев назад +1

    ചർച്ചയിൽ കോൺഗ്രസ്സിൻ്റെ പ്രതിനിധി
    ഒരു ആക്രിയാണ്. ഡോക്ടർ ആരിഫ്
    ഹുസൈയിനോട് സ०സാര്ക്കാൻ പാക
    ത്തിനു കോൺഗ്രസ്സിൽ ഒരുത്തനും വ
    ളൽന്നിട്ടില്ല.

  • @shajigeorge7
    @shajigeorge7 4 месяца назад +1

    ആരിഫ് പൊളിച്ചു

  • @rajkumarg9336
    @rajkumarg9336 Год назад +9

    ആരിഫ് സത്യമാണ് പറഞ്ഞത്.

  • @Rollex224
    @Rollex224 8 месяцев назад +1

    Arif 💪💪💪❤️❤️❤️

  • @joejim8931
    @joejim8931 Год назад +31

    ഈ ഇരിക്കുന്ന അമുസ്ലിം ആയ ഒരുവനും രക്ഷ ഇല്ല. തല പോയത് തന്നെ. ഏത് മറ്റേടത്തെ മാർക്സിസ്റ്റ്‌ എന്നു പറഞ്ഞിട്ടും കാര്യം ഇല്ല...

  • @girishgirishbalan5466
    @girishgirishbalan5466 Год назад +5

    Arif orurakshayumilla

  • @ramaharijan4786
    @ramaharijan4786 3 месяца назад +1

    ആരിഫ് ഹുസൈനൊപ്പം വാദിക്കാൻ കുറച്ച് കൂടി നിലവാരമുള്ള ആരേയും കിട്ടുകയില്ലേ നിങ്ങൾക്ക്???

  • @nandakumarmani9769
    @nandakumarmani9769 Год назад +9

    മയമദിന്റെ കിളി പോയി

  • @ibdevesan9767
    @ibdevesan9767 Год назад +9

    If Sasikala teacher spread some fake news please point that out with real facts. But if she only stated facts she can very well say that even if its not to the liking of some persons.

  • @smitharajct
    @smitharajct 4 месяца назад

    Powlich adukki Dr arif💥💥 hussain❤❤

  • @qsefyjil13579
    @qsefyjil13579 Год назад +8

    Well said by Arif!!

  • @babubabuk1554
    @babubabuk1554 3 месяца назад

    എന്തായാലും ചില രാജ്യ വിരുദ്ധ പ്രവർത്തനങ്ങളെ സപ്പോർട്ടു ചെയ്യുന്നവർ നമ്മുക്കിടയിൽ ഉണ്ട്

  • @ArunRoy-wi4bj
    @ArunRoy-wi4bj Год назад +2

    മുഹമ്മദ്‌ ഇപ്പോഴും എയറിലാണോ 😮ഇ ടക്കൊന്നു ഇറക്കാം

  • @sreeraj8107
    @sreeraj8107 4 месяца назад

    ശ്രീ ആരിഫ് 100% ശരി 👍👍👍🙏🙏🙏

  • @asnahadi6007
    @asnahadi6007 Год назад +3

    ❤❤

  • @jacobjohn9028
    @jacobjohn9028 5 месяцев назад

    ആരിഫ് സൂപ്പർ ❤️❤️

  • @user-cw8fe7bw7n
    @user-cw8fe7bw7n Год назад +38

    Mamad = മുത്തുച്ചിപ്പി 😂😂

  • @JKvlogs-jf3kn
    @JKvlogs-jf3kn 4 месяца назад

    Sree Arif sir Ningal Adipoli ❤️❤️❤️

  • @bandbtransportation5576
    @bandbtransportation5576 Год назад +13

    സത്യം വിളിച്ചു പറഞാൽ പിന്നെ അവൻ സംഗ്ഗി

  • @Kvibindas
    @Kvibindas 2 месяца назад

    He got always a point 😊

  • @vidyapillai7609
    @vidyapillai7609 Год назад +2

    PROUD OF YOU ARIF HUSSAIN.PEOPLE LIKE U GIVE ME HOPE THAT HUMANITY EXISTS ❤❤❤

  • @alexcleetus6771
    @alexcleetus6771 Год назад +5

    Dr Arifhussain salute

  • @maathan5447
    @maathan5447 Год назад +3

    എന്റെ അരിഫെ ഇജ്ജാതി ഡയലോഗ് യാ മോനെ ❤

  • @sunithasunitha3156
    @sunithasunitha3156 4 месяца назад

    👍👍👍superjanam

  • @moideenvallooran2535
    @moideenvallooran2535 Год назад +3

    എടൊ ഏർഷാദേ തനിക്കു ബ. ബ. അടിക്കുകയാണ്

  • @gauthamprijith3065
    @gauthamprijith3065 8 месяцев назад +1

    Arif u r right

  • @rajendrannairk.v.5866
    @rajendrannairk.v.5866 Год назад +3

    Dr. Arif Hussain candidly replied. But is there is hate towards Khafirs ?...I doubt.
    Sasikala teacher has never made inflammatory speech so far. Arif ji must once again watch hear. Good luck Arif ji.