ഞാൻ ഒരു RSS അനുഭാവിയാണ് നമ്മുടെ ഗണഗിതത്തിൽ പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററേയും ചെമ്പിൽ അരയനേയും ഉൾപ്പെടുത്തിയപ്പോൾ നമ്മുടെ സംഘം ത്തി നോട് വളരെ സന്തോഷം തോന്നി ഒരു സംഘടയും ഒരു പാർട്ടിയും ഇവരുടെ കാര്യം പറയാറില്ല ഭാരത് മാതാക്കീ ജെയ്
❤ അയ്യ വൈകുണ്ഠസ്വാമിയെ മറക്കാതെ ഓർമ്മിപ്പിച്ച് കൂടെ കൂട്ടിയ RSS ഗണ ഗീതത്തിന് ...RSS എന്ന മഹാ പ്രസ്ഥാനത്തിന് നന്ദി നമസ്കാരം ഒന്നുകൂടി അഭിമാനം ഞാനും RSS കാരനായതിൽ ...കാരണം എന്റെ കുലജാതരുടെ ഗുരുദേവനെയും മറ്റും ചരിത്രങ്ങളിൽ ഒളിപ്പിച്ച് മറച്ച് വച്ചിരിക്കുകയായിരുന്നു ഇടതനും വലതനും ചേർന്ന് ...👍
ഭാരത സനാതന സംസ്കാരത്തിന് മുന്നിൽ നമിക്കുന്നു.. ആർഎസ്എസിന്റെ മൂല്യങ്ങളെ കുറിച്ച് മനസ്സിലാക്കാതെ പോകുന്ന മാലോകരെ കുറിച്ച് വിഷമിക്കുന്നു.. ധാർമിക മൂല്യമുള്ള ആർഎസ്എസിനെ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ🙏🏻🙏🏻🙏🏻
ഭാരത രാജ്യത്തിൻ്റെ ആത്മാഭിമാനവും കേരളത്തിൻ്റെ ചരിത്ര സംഭാവനകളും സ്മരണകളുണർത്തുന്ന ദേശ സ്നേഹികൾക്ക് ഉൾപ്പുളകവും ആത്മഹർഷവും അലയടിക്കുന്ന ഗാനം . നമസ്തേ.....
@@ridhwikdreamsസംഘത്തിൻറെ ഹിന്ദു ആദർശം എന്താണെന്നൽ സിന്ധു നദീതടം മുതൽ ഹിന്ദു മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഭാരതഭുവിനെ പിതൃ പൂവായി പുണ്യഭൂവായി കരുതുന്നവൻ ആരാണ് അവനാണ് ഹിന്ദു അതിൽ ഭാരതത്തിലെ സ്നേഹിക്കുന്ന ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഒക്കെ വരും
പഴയ ഗണിതത്തിന്റെ അർത്ഥവത്തായ വരികൾ,അതിന്റെ സംഗീതവും ആലാപനവും ഓരോ ഭാരതീയരുടെ പ്രത്യേകിച്ച് മലയാളികളുടെ മനസിൽ പതിഞ്ഞു കിടക്കുന്നുണ്ട്. അത് മറക്കാൻ പാടില്ല. പുതിയ ഗണഗീതം കാലത്തിനു അനുയോജ്യമായ താണ്. അതും കൊള്ളാം. ഗണഗീതം രചിച്ച രചയിതാവിന് ഒരു ബിഗ് സല്യൂട്ട്.
മാറ്റം നല്ലതു തന്നെ ഇനിയും പുതിയ പുതിയ ഗണഗീതങ്ങൾ വരട്ടെ പക്ഷേ പഴയതിനെ വിസ്മരിക്കരുത് പഴയതു തന്നെയാണ് കൂടുതൽ സുഖവും സുന്ദരവും എന്നാണ് എന്റെ തോന്നൽ .....
ഈ പ്രസ്ഥാനത്തിന്റെ ശക്തിയാണ് ഇന്നത്തേ ഭാരതത്തിന്റെ ഉയർച്ച ഈ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ ഇരിക്കുന്നവർ കറ കളഞ്ഞ രാജ്യ സ്നേഹികൾ ആണ് ഉണരും സേവകർ ഉയരും ഭാരതം
ഓരോ വരിയും മനോഹരം പക്ഷെ കൂടുതൽ മഹാരാധൻമാർക്ക് സ്ഥാനം കൊടുക്കേണ്ടിയിരുന്നു എൻ്റെതായി ഈ വരികൾ കൂടി ഇരിക്കട്ടെ സഹ്യനും / സമുദ്രവുതൊട്ടുഒത്തു ചേർനൊരു / പുണ്യഭൂവിത് ദാനശീലമുയർത്തിയ "ബലി" പാരിനാകെ മാതൃക / യേകിയൊരൻറെ കേരളം ... ഭാരതാംബതൻ/ പാദ കമലം /പൂത്തു നിൽക്കു/ മെന്റെ പുണ്യ / കേരളം ....
എന്ത് നല്ല ഗീതമാണ് ഈ കേട്ടത്..പിന്നെങ്ങിനെ RSS ഇങ്ങിനെയും ഒരു അധർമ്മ സംഘമായി തുടരുന്നു, നുണകൾ പറയുന്നു, കലാപത്തിന് പിന്നാമ്പുറ കളികൾ നടത്തുന്നു, കൊലകൾ ചെയ്യുന്നു, കൊല ചെയ്യാനുള്ള പരിശീലനം നടത്തുന്ന മറ്റ് വിഭാഗത്തെ പറ്റിയും, മറ്റുള്ളവരെ പറ്റിയും കള്ള പ്രചരണവും വർഗ്ഗീയതയും അധിക്ഷേപവും പറയുന്നു, രാഷ്ട്രീയ മുതലെടുപ്പിന് എന്ത് നീചമായതും ചെയ്യുന്നു എന്നിട്ടും എന്ത് നല്ല ഗണ ഗീതമാണ് ഈ പാടിയത്, മഹാന്മാരെ വർണ്ണന കൊണ്ട് എത്ര മഹത്തരമാക്കിയ ഗീതമാണ്. എന്നിട്ടും അവരുടെ അടിസ്ഥാന അശ്യങ്ങൾക്കെതിരെ ഒരു രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്നത് എന്ത് കൊണ്ടാണ് rss.ഉത്തമമായ ആശയങ്ങൾ കൂട്ടിച്ചേർത്തു ആവേശമുണർത്തുന്ന നല്ല ഈണത്തിൽ ചൊല്ലിയത്.. ആലാപനം മനോഹരം,ആർക്കും ആവേശം തുളുമ്പുന്ന ഉത്തമ ഗീതം പക്ഷേ കയ്യിലിരിപ്പ് മഹാമോശം .. ഇതെന്തൊരു വിരോധാഭാസം..
ഗുരുദേവനെ നാണു ഗുരു വെന്ന് ആക്ഷേപിച്ച് എഴുതിയതിനോടു യോചിക്കാൻ പറ്റില്ല .... നാരായണൻ എന്നാണ് ഗുരുവിൻ്റെ യഥാർത്ഥ പേര് ... എഴുതിയവൻ ജാതി വെറിയുള്ള ഒരു സവർണ്ണൻ അയിരിക്കും എന്നതിൽ സംശയമില്ല ... ജാതി പോകാതെ BJP കേരളത്തിൽ പച്ച പിടിക്കില്ല ... ജാതി പിശാചിനെ ഇല്ലാതാക്കിയാൽ മാത്രമേ കേരളത്തിൽ ഹിന്ദുക്കൾ രക്ഷപെടൂ ....
ഇതിനെ സവർണ ന്റെ സംഘടന എന്നു പറഞ്ഞവരെ പറയുന്നവരെ ഈർക്കിൽ ചൂലു . അൻവറെ മുട്ടിച്ചിട്ട് അടിക്കണം കാരണം ജലീൽ കണ്ടതു o അൻവർ കരുതിയതിനും എത്രയോ മുകളിലാണ് സമ്പാദ്യത്തിൽ ചിലർ നോക്കു അതുകൊണ്ടാണ് പാളയത്തിൽ പട രൂപപ്പെട്ടത് പക്ഷെ കാര്യം ഒന്നും ഇല്ല. എല്ലാപേരും അഴിമതിയിൽ കൂടി കോടി കൾ സമ്പാദിച്ചു. . പക്ഷെ നോക്കിയപ്പോൾ അഴിമതിയിൽ . പണം സമ്പാദനത്തിൽ മുഖ്യന്റെ ത്രാസിന്റെ തട്ട് താഴിന്നിരിക്കുന്നു അതിന്റെ കടിയാണ്. അൻവർ എം.എൽ.എ .ക്ക് പിന്നെ ഒരു . കാര്യം എല്ലാ പേരുടെയും പുറകെ ... ഇ:ഡി.എൻ ഐ .എ.ഇവർ .ക്ഷണിക്കാതെ... തന്നെയുണ്ട്..ഇതിൽ മിടുക്കൻ മു ഖ്യയമന്ത്രി . തന്നെ. കാരണം വ്യപകാരം ഗൾഫിൽ . വിദേശത്താണ് അങ്ങനെ . പവനായി, അവസാന o ശവം ആയി...
ആദിശങ്കര ആത്മ ബോധം ഉണർന്നുയർന്നൊരു കേരളം ദ്വൈദമില്ല ദ്വൈതമെല്ലാം എന്ന ബോധം ഉദിച്ചിടം മാതൃഭാരത പാദപീഠ മിതാണു കേരള പുണ്യവു ശക്തിയും ശിവനും പരസ്പരം നോട്ടമേറ്റ് വരുന്നിടം ആദിശങ്കരൻ ആത്മബോധം ഉണർന്നുയർന്നു ഒരു കേരളം ദ്വൈതമില്ല ദ്വൈതമല്ല എന്ന ബോധം ഉദിച്ചിടം ശിലയെ ശിവനായി പ്രാണനെകിയ നാടു ഗുരുവിൻ കേരളം ജാതി മതിലുകൾ തീണ്ടൽവേലികൾ നാം ഇരിച്ചു കളഞ്ഞിടം വീല വണ്ടിയിൽ എത്തി അയ്യൻ കാളികാട്ടിയ നേർവഴി മനമെന്ന മഹാരതി കണിചേർന്നു പാതകൾ വീണ്ടിടും ആദിശങ്കര ആത്മബോധം ഉണർന്നുയർന്നോരു കേരളം വൈദമില്ല ദ്വൈതമെല്ലാം എന്ന് ഭൂതം ഉദിച്ചിടം അന്ധൻ മുതൽ അന്ത്യജൻ വരെ ഉള്ള മാനവരെ വരും വേദവാങ്മയ ഒന്നു പോലെ പകർന്ന ഗുരു ചട്ടമ്പിയും പന്തിഭോജനം മാല തീണ്ടരുളിചനീക്കി കറുപ്പനും മുന്തിരി കിണറാല അയിത്തം ഒടുക്കി അയാ സ്വാമിയും ആദിശങ്കര ആത്മബോധം ഉണർന്നുയർന്നൊരു കേരളം ദ്വൈദമില്ല ദ്വൈതമെല്ലാം എന്ന ബോധം ഉദിച്ചിടം പറയി പെറ്റു വളർന്നൊ കുലം അതെങ്കിലും ഏക നാം നമ്മിൽ ഒഴുക്കുവഏക ഭാരത രക്തമെന്നു നിനക്കണം വീര കേരള വർമ്മ വെയിലുത്ത തമ്പി ചെമ്പിചെമ്പിലൊരാളെയനും പോരിൽ നേടിയതാണ് കേരള സ്വാഭിമാനമതോർക്കണം ആദിശങ്കര ആത്മബോധമുള്ള ഉണർന്നുയർന്നൊരു കേരളം ദ്വൈതമില്ല ഇതുവൈദമെല്ലാം എന്ന ബോധം ഉദിച്ചിടം തുഞ്ചൻ ഓതിയ രാമകഥയിൽ ഉണർന്ന ധാർമിക കേരളം കുഞ്ചൻ ഇചിരിതുള്ളി ഘാതകള പാടി ആടിയ നാടിത് ഭാർഗവൻ മഴുവാളുയർത്തിയ ഒരാശ കേരള നാടിനെ സംഘ മന്ത്ര ഒരു കഴിച്ചിനി നാംനയിക്കുക നന്മയെ ആദിശങ്കര ആത്മബോധമുണർന്നുയർന്നൊരു കേരളം ദ്വൈതാമില്ല ദ്വൈതമെല്ലാം എന്ന ബോധം ഉദിച്ചിടം
കേരളം എന്ത് പാടിയാലും കാര്യമില്ല.കണ്ടാൽ മനസിൽ കുശുബും ഹിന്ദുവെന്ന് കേട്ടാൽ വെറുപ്പും ഇല്ലാത്ത ഒരു സ്വയം സേവകന്റെ പേര് മനസിൽ പറയുവാൻ ഏതെങ്കിലും ഒരു പ്രചാരകന് കഴിയുമോ....ആരേയും കുറ്റം പറയുന്നതല്ല കേരളത്തിന്റെ സ്ഥിതി സ്വയം വിശകലനം ചെയ്ത് തെറ്റ് തിരുത്തുവാൻ കഴിയണം...അതിന് ആര് മുൻകയ്യെടുക്കും
കട്ടുമുടിക്കാൻ വന്ന പരദേശീയും സ്വന്തം സംസ്കാരത്തെ തള്ളിപ്പറഞ്ഞവനും ഒക്കെ നെഞ്ച് വിരിച്ചു പ്രമാണിയായി വിലസുന്നു. സ്വന്തം നാട്ടിൽ ഹിന്ദുവെന്ന് ഉറക്കെ പറയാൻ ഇന്നും നമ്മുടെ കുട്ടികൾ ഭയക്കുന്നു. ഇതിന് അറുതി വരുത്തണം.
ഇവറ്റകൾ ഇപ്പോഴെങ്കിലും ചരിത്രം ഓർത്തല്ലോ? ഈ പാട്ടിൽ പറയുന്ന പല പേരുകാരെയും ഈ സവർണ്ണസംഘം മുമ്പ് ആക്ഷേപിച്ചതായിരുന്നുവല്ലോ? മുമ്പ് ഹിന്ദു എന്നാൽ ഇവന്മാർക്ക് സവർണ്ണ - മേൽജാതി ആയിരുന്നു. ആൾ എണ്ണത്തിൽ കുറഞ്ഞ ഒരു മുരടിച്ച സംഘടന. ഇപ്പോൾ എല്ലാവരെയും ചേർക്കാതെ പറ്റില്ല എന്ന് വന്നപ്പോൾ (വോട്ട് രാഷ്ട്രീയം)പുതിയ പാട്ടുമായി ഇറങ്ങി. നാളെ EMS ഉം AKG യും കൃഷ്ണ പിള്ളയുമൊക്കെ ഇവരുടെ പാട്ടിൽ വന്നേക്കാം. പക്ഷേ, വേഷം ഇവർ മാറ്റിയിട്ടില്ല.അത് പഴയ ഹിറ്റ്ലറുടെയും, മുസോ ഇനിയുടെയും തന്നെ. കളസം മാറ്റി പാന്റാക്കി എന്ന്മാത്രം.
നമസ്‌തെ സാദാ.. ആ ഗണ ഗീതം.. അത് മതി. സ്വർഗീയ ഹരി സാറിന്റെ ആ ഗീതം, അത് അദ്ദേഹംത്തോടുള്ള കടപ്പ്പാടായി എന്നും ഉപയോഗിക്കുക. അതാണ് കേൾക്കാൻ സുഖവും. ഉന്മേഷം നൽകുന്നതും
അതു ഗണഗീതമല്ല. അതു സംഘത്തിന്റെ പ്രാർത്ഥനയാ. അതിന് മാറ്റമൊന്നുമില്ല. പ്രാർത്ഥന എപ്പോഴും അതുതന്നെ. ഗണഗീതങ്ങൾ വേറെയും ഒരു പാടുണ്ട്. ഓരോ വർഷവും പുതിയ ഗണഗീതം ഇറങ്ങാറുണ്ട്.
ഞാൻ ഒരു ഈഴവനാണ് ഈ പാട്ടിൽ ഹിന്ദുവിനെ ഒന്നിപ്പിക്കാൻ ആമിക്കുന്നു. പക്ഷേ ഈ പാട്ടിലും പുഴുത്തുകൾ ഉണ്ട് ഹി ന്ദു ആയ പിന്നോക്ക കാരെ ദേവസ്വം ബോർഡിൽ നിന്നും എന്തിന് അകറ്റി നിർത്തിയിരിക്കുന്നു.
ഞാൻ ഒരു RSS അനുഭാവിയാണ് നമ്മുടെ ഗണഗിതത്തിൽ പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററേയും ചെമ്പിൽ അരയനേയും ഉൾപ്പെടുത്തിയപ്പോൾ നമ്മുടെ സംഘം ത്തി നോട് വളരെ സന്തോഷം തോന്നി ഒരു സംഘടയും ഒരു പാർട്ടിയും ഇവരുടെ കാര്യം പറയാറില്ല ഭാരത് മാതാക്കീ ജെയ്
ഞാൻ ആദ്യമായി കേൾക്കുന്നു പാടിയവർ നന്നായി പാടി....👏👏👏👏👌
ഇതു ഇപ്പോൾ ഇറങ്ങിയതാ
Idhanu rss ariyathvariyanam ithu njan paryan thudnghiyittu kuranjadhu 35 years aayi rss rajiyathinuvenddi aanu samsarikkunnadhu aannum innum rashtrathinuvenddi samsarikkunna oru sanghdana onddankil aathu rss mathramanu bharthamakkal annanu rss annum allavareyum karuthunnadhu nalla sath gunanghal mathram padipikkunna rashtrathinu venddi Jeevan belikodukkan thayarayittulla oru sanghadana aanu annum rsss thojathinu munnil ninnu satyapredhinja adukkum oro rss karanum njan e bharathathe Kathy kollamennu jay hind vande matharaam
അതും നല്ല ഗീതം തന്നെ,, ഈ യുഗത്തിൽ സന്യാസിവര്യൻ മാരെ കുറിച്ചും, യുഗ പുരുഷരെ കുറിച്ചും ഓർമിപ്പിക്കുന്നു ഗാനം ഹിന്ദു സഹോദരങ്ങളെ ഒന്നിപ്പിക്കുന്നു 👍👍👍
അഭിനന്ദനങ്ങൾ
SUPPORT CHEYYAMO
അടുക്കും ചിട്ടയും, ലക്ഷ്യവും ... ഇതുപൊലൊരു പ്രസ്ഥാനം ലോകത്തിൻ വേറെ എവിടെയും ഇല്ല❤
അതാ പലർക്കും ഭയം
@@sandhyao5414നിന്നെ ഈക്കൻ വന്നോ സുടാപ്പി
🙏🙏🙏
വളരെ നല്ല ഗണഗീതം...... 🙏🏼
ഹൈന്ദവ കേരളത്തിന്റെ മഹത്വം.... 🚩🚩🚩
ആദ്യമായി കേട്ടപ്പോൾ തന്നെ ഇഷ്ടമായി!
ഭാരത് മാതാ കീ ജയ്
വളരെ അർത്ഥവത്തായ ഗീതം. ജയ് ഭാരതം, ജയ് കേരളം.🙏
Gggggggggggggg😅😅 hu😅 ❤no l
❤
രാജ്യസ്നേഹം പ്രകടിപികുന്ന രാജ്യസ്നേഹികളാണ് Rss ൽ പ്രവർത്തിക്കുന്നത് JAI RSS JAI BHARATH MATHA🌹🌹🌹
❤ അയ്യ വൈകുണ്ഠസ്വാമിയെ മറക്കാതെ ഓർമ്മിപ്പിച്ച് കൂടെ കൂട്ടിയ RSS ഗണ ഗീതത്തിന് ...RSS എന്ന മഹാ പ്രസ്ഥാനത്തിന് നന്ദി നമസ്കാരം ഒന്നുകൂടി അഭിമാനം ഞാനും RSS കാരനായതിൽ ...കാരണം എന്റെ കുലജാതരുടെ ഗുരുദേവനെയും മറ്റും ചരിത്രങ്ങളിൽ ഒളിപ്പിച്ച് മറച്ച് വച്ചിരിക്കുകയായിരുന്നു ഇടതനും വലതനും ചേർന്ന് ...👍
എന്റെ കുലം നിന്റെ കുലം എന്ന ഭാവം മറന്നു പകരം മനസ്സ് നിറയട്ടെ .. നമ്മൾ ഹിന്ദു കുലം ഒന്നാണ് ❤
ആ ഭാ സം.....
കോണം
രാഷ്ട്ര സ്നേഹം ഭാരതത്തിൻറെ പൂർണ്ണത
@@sunishpk6514അത് ചെങ്ക് കോണകം
Power
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. വളരെ ഇഷ്ടമായി ♥️🙏🏻🌹
എനിക്ക് പ്രാർത്ഥനാ ഗീതമാണിഷ്ടം .." നമസ്തെ സദാ വത്സലെ മാതൃഭൂമെ .. ത്വയാ ഹിന്ദു ഭൂമെ സുഖം വർദ്ധിതൊ ----
പരമ പൂജനീയ ഗുരുജിയുടെ വാക്കുകളിൽ സംഘത്തെ സംബന്ധിച്ച് ആത്യന്തികമായൊരു ഗ്രന്ഥമാണ് പ്രാർത്ഥന. അത്രയ്ക്ക് അർത്ഥവ്യാപ്തിയുള്ള വരികളാണത്
Love u my dear baby of bharathamaba😘😘
പ്രാർത്ഥനയുടെ ഭാവമല്ല ഗണ ഗീതത്തിന്. ഉദ്ദേശ്യ - അർത്ഥ ലക്ഷ്യങ്ങൾ വ്യത്യസ്തം.
എനിക്കും പഴയപാട്ടായിരുന്നു ഇഷ്ടം.
This is only a Kerala version. Don't worry. RSS is a national organization. Old one is still relevant.
അതി മനോഹര അർത്ഥ വതായ വരികൾ
നന്നായി ചിട്ട പെടുത്തിയിരിക്കുന്നു
നല്ല ഗാനം . അർഥവത്തായ വരികൾ, ഹൃദ്യമായ ഈണം, മനോഹരമായ ആലാപനം. മലയാളിയുടെ ആത്മാഭിമാനം വാനോളം ഉയർത്താൻ ഈ ഗീതത്തിനു കഴിയും.
പഴയ കാല ഗണഗീതങ്ങൾ മിക്കവയും രചിച്ചത് മാനനീയ പരമേശ്വർ ജിയാണ്
SUPPORT CHEYYAMO
yes
ഭാരത് മാതാ കീ ജയ് 🧡🧡🔥🔥🔥
SUPPORT CHEYYAMO
മനോഹരം സംഗീതം ചെയ്തവർക്കും പാടിയവർക്കും അഭിനന്ദനം ഭാരത് മാതാ കി ജയ്
Rss വളർന്നു പന്തലിക്കട്ടെ എന്നും ഞാൻ സ്നേഹിക്കുന്ന എന്റെ പ്രസ്ഥാനം ❤️❤️❤️
ഭാരത സനാതന സംസ്കാരത്തിന് മുന്നിൽ നമിക്കുന്നു.. ആർഎസ്എസിന്റെ മൂല്യങ്ങളെ കുറിച്ച് മനസ്സിലാക്കാതെ പോകുന്ന മാലോകരെ കുറിച്ച് വിഷമിക്കുന്നു.. ധാർമിക മൂല്യമുള്ള ആർഎസ്എസിനെ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ🙏🏻🙏🏻🙏🏻
🙏🙏🙏🪔🪔🪔🔥🌄🧡🛕👍
SUPPORT CHEYYAMO
ഭാരത രാജ്യത്തിൻ്റെ ആത്മാഭിമാനവും കേരളത്തിൻ്റെ ചരിത്ര സംഭാവനകളും സ്മരണകളുണർത്തുന്ന ദേശ സ്നേഹികൾക്ക് ഉൾപ്പുളകവും ആത്മഹർഷവും അലയടിക്കുന്ന ഗാനം . നമസ്തേ.....
എക് എക് ദോ.... അരോചകം...
ഗണഗീതം ഹൃദയ സ്പർശിയായി ❤
ശരിയാണ്.
അത് താളം മാത്രമായിരുന്നെങ്കിൽ.
പുതിയ ഗീതം ആദ്യം ചൊല്ലി പഠിപ്പിക്കുമ്പോൾ താളത്തിന്വേണ്ടി പറയുന്നതാണ് .. പഠിച്ചുകഴിഞ്ഞാൽ പിന്നെ വേണ്ട
സുന്ദരവും അർത്ഥവത്തായതുമായ ഗണഗീതം 🙏❤️🙏
ജയ് ഭാരത് മാതാ കീ ജയ്
അഭിമാനമുണർത്തുന്ന വരികൾ, യോജിച്ച ഈണം, നല്ല ആലാപനം... 👍👍👍
❤❤ ഒരു സ്വയം സേവകനായതിൽ ഞാൻ അഭിമാനിക്കുന്നു
SUPPORT CHEYYAMO
❤❤❤❤
❤️❤️❤️👍❤️❤️🙏
🙏
നിന്റെ വിവരം ഇല്ലായ്‌മ നിനക്ക് അറിയില്ല അത് തന്നെ
മനസ്സു കുളിരു കോരുന്നു.... വളരെ നല്ല ഗാനം... നന്ദി.
ഗണഗീതങ്ങൾ എല്ലാം വളരെ അർത്ഥവത്തും സുന്ദരവും ഇൻമ്പമുള്ളതും ആണ്. ഭാരത് മാതാ കീ ജയ് 🙏🙏🙏
സംഘത്തിൽ ഹിന്ദുക്കൾ എല്ലാവരും ഒരേപോലെ. അത് തന്നെയാണ് സംഘത്തിൻ്റെ കരുത്ത്.
ഭാരത് മാതാ കീ ജയ്
ദ്വജ പ്രണാം ഏക്, ദോ, തീൻ 🙏🏼 🚩
അപ്പോൾ സംഘത്തിലെ മറ്റ് മതത്തിൽ ഉള്ളവരോ?
@@ridhwikdreamsമറ്റ് മതങ്ങളിൽ പെട്ടവരും സംഘത്തിൽ പ്രവർത്തിക്കുന്നുണ്ട്...
എല്ലാ മതക്കാരും ഒരുപോലെ എന്നതാണ് കൂടുതൽ ശരി.
@@ridhwikdreamsസംഘത്തിൻറെ ഹിന്ദു ആദർശം എന്താണെന്നൽ സിന്ധു നദീതടം മുതൽ ഹിന്ദു മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഭാരതഭുവിനെ പിതൃ പൂവായി പുണ്യഭൂവായി കരുതുന്നവൻ ആരാണ് അവനാണ് ഹിന്ദു അതിൽ ഭാരതത്തിലെ സ്നേഹിക്കുന്ന ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഒക്കെ വരും
@@vpshajivp7601 പിതൃ പൂവയോ അതോ മാതൃപൂവയോ!
ജയ് മാ ഭാരതി 🙏🥰
നല്ല ഗണഗീതം കേൾക്കാൻ എന്തു ...... നല്ല താളം ❤❤❤
നമുക്ക് ഒന്നായി ഒഴുകാം, ചിന്തിക്കാം,പ്രവർത്തിക്കാം ഈ ഭാരതംഭയുടെ മടിത്തട്ടിൽ 🙏...ജയ് മാതാ ജീ 🙏...
ഇന്ത്യയിൽ കേരളം തമിഴ്നാട് കർണാടക ഇവിടങ്ങളിൽ മാത്രമാണ് ആർഎസ്എസ് ദുർബലം സ്ട്രോങ്ങ് ആക്കുക ഒരുപാട് ഒരുപാട്
പഴയ ഗണിതത്തിന്റെ അർത്ഥവത്തായ വരികൾ,അതിന്റെ സംഗീതവും ആലാപനവും ഓരോ ഭാരതീയരുടെ പ്രത്യേകിച്ച് മലയാളികളുടെ മനസിൽ പതിഞ്ഞു കിടക്കുന്നുണ്ട്. അത് മറക്കാൻ പാടില്ല. പുതിയ ഗണഗീതം കാലത്തിനു അനുയോജ്യമായ താണ്. അതും കൊള്ളാം. ഗണഗീതം രചിച്ച രചയിതാവിന് ഒരു ബിഗ് സല്യൂട്ട്.
SUPPORT CHEYYAMO
നമ്മുടെ മഹാന്മാരെ എല്ലാം ഈ ഗീതത്തിൽ ഉൾകൊള്ളിച്ചു.🇮🇳🇮🇳🇮🇳
ഭാരത് മാതാ കി ജയ് ❤
പൂജനീയ പരമേശ്വർജി എത്ര യോ ഗണഗീതം എഴുതിയിരുന്നു ഇതും അത് പോലെ തന്നെ തോന്നി❤❤
മാറ്റം നല്ലതു തന്നെ ഇനിയും പുതിയ പുതിയ ഗണഗീതങ്ങൾ വരട്ടെ പക്ഷേ പഴയതിനെ വിസ്മരിക്കരുത് പഴയതു തന്നെയാണ് കൂടുതൽ സുഖവും സുന്ദരവും എന്നാണ് എന്റെ തോന്നൽ .....
ഇന്നത്തെ ആവശ്യമാണീ ഗീതം - ഭാരതമാതാവ് വാഴട്ടെ❤
ഗണഗീതങ്ങൾ ഇഷ്ടമാണ്.
RSS ന്റെ അടിത്തറ ആദ്യത്തെ ഗണഗീതമാണ്. അതിനെ ആരും മറക്കരുത്. അതാണ് RSS ന്റെ ഉരുക്കുമുഷ്ടി 🙏🙏🙏
Rss ന്റെ അടിത്തറ ശാഖ ആണ്
സംഘത്തിന്റെ ഈ ഗണ ഗീതം അത്യുജ്വലമായിട്ടുണ്ട് !! മഹാന്മാരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും ദേശീയതയെ മുൻ നിർത്തിയും ഉള്ളത് മധുര ഗാനം മഹത്തരം തന്നെ 🙏🙏
അല്ല ശാഖയാണ് അടിത്തറ
SUPPORT CHEYYAMO
RSS എന്നാൽ രാജ്യസ്നേഹം ❤
Nothing about our gods
😂😂😂
Rss എന്നാൽ രാജ്യ ദ്രോഹം 🤣🤣🤣🤣വളിധാനികൾ 🤣🤣🤣🤣
@@അറക്കൽഅബു-ന2ച
2:33 പോർക്ക് ഫ്രൈ
രാജ്യത്ത് കലാപം ഉണ്ടാക്കുന്ന ഒരു പ്രതേക തരം രാജ്യ സ്നേഹം 😂
💐
💖നല്ല പ്രാർത്ഥനാ കവിത .....🙏🏻🙏🏻🙏🏻 നന്നായി പാടിയിരിക്കുന്നു....😊
കേൾക്കാൻ സുഖം അർത്ഥവും പഴയ ഗണഗീതങ്ങൾ ആണ് ❤❤❤🥰🥰🥰😍😍😍🌹🌹🌹
SUPPORT CHEYYAMO
🙏 ഹിന്ദുക്കളെ ഒരുമിപ്പിക്കാനുതകുന്ന ഗണ ഗീതം.
ഭാരത് മാതാ കി ജയ്.
സി. മുരുകൻ മാസ്റ്റർ sd/-
SUPPORT CHEYYAMO
വളരെ ഇഷ്ടപ്പെട്ടു🙏🙏🙏🌺🌹🌸
ഈ പ്രസ്ഥാനത്തിന്റെ ശക്തിയാണ് ഇന്നത്തേ ഭാരതത്തിന്റെ ഉയർച്ച ഈ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ ഇരിക്കുന്നവർ കറ കളഞ്ഞ രാജ്യ സ്നേഹികൾ ആണ് ഉണരും സേവകർ ഉയരും ഭാരതം
പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഗണഗീതം
വളരെ അർത്ഥവത്തായ ഗണഗീതം. ആലാപനവും നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്നാലും " പരമപവിത്രമിതാമീ മണ്ണിൽ " ന് separate ഫാൻ ബേസ് ആണ് ❤❤. എന്നാലും my favorite "ഉണർന്ന് പോയ് ഉണർന്ന് പോയ് പ്രചണ്ട ഹിന്ദു പൗരുഷം"🔥🔥
SUPPORT CHEYYAMO
1925 ൽ തുടങ്ങിയ RSS പ്രസ്ഥാനം ❤2025 ൽ 100 വയസ്സ് തികയുന്നു നമുക്ക് അഭിമാനിക്കാം
മനോഹരമായ സംഗീതാവിഷ്കാരം. ഭാവാത്മകമായ വരികൾ,
ഗണഗീതങ്ങളോരോന്നും രോമാഞ്ചജന്യമാണ്.
ഉള്ളിൽ ദേശസ്നേഹം നിറയ്ക്കുന്നതാണ്
മനോഹരം ആയിട്ടുണ്ട്.
എന്നിരുന്നാലും, നമസ്തേ സദാ വത്സലെ മാത്രുബുമെ. അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരം ഒന്ന് വേറെ തന്നെ.😊
Correct
Exactly
അതു പ്രാർത്ഥനയാണ്. ഭാരതത്തിലെ എത് ശാഖയിലും എന്നും പാടുക അതു മാത്രം. ഗണഗീതങ്ങൾ പല ഭാഷകളിൽ. ഒരു മാസമൊക്കെ പാടും.പിന്നെ പുതിയത് വരും
മാതൃരാജ്യത്തിന് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറുള്ളവരാണ് ഓരോ സ്വയംസേവകൻ❤
1:- Parama Pavithram
2 :-Namaskaripoo
3 :- Uyarnnu veerakahalam
4 :- Aho divyamathe
4 :- swadesham ennathe dhyanam 🧡🚩
പൂജ ചെയ്യാൻ നേരമായി..
പോക നാം ശ്രീകോവിലിൽ..
ഇവിടെ പൂത്തിടും ഒരൊറ്റ മൊട്ടും .വാടിക്കൊഴിഞ്ഞ് വീഴില്ല..👌💪
@@ohboeeboee സംഘ സംഘമൊരേ ജപം ഹൃദയ തുടിപ്പുകളാവണം..
സംഘമാവണമെന്റെ ജീവിതം എന്തു ധന്യമതിൽപരം..🙏
Neelabdi veechi parisevitha
Sakti tharoo
Puja cheyyan
വളരെ നല്ലത്. .... അർത്ഥവും വ്യാപ്തിയും ആഴവും
നല്ല ഗണഗീതം.❤❤🙏🙏🙏
നല്ല ഗണഗീതം ❤ഭാരതം പെറ്റമ്മയാണ് ഓരോ ഭാരതീയനും ആ അമ്മയുടെ മക്കളാണ് 👌👆ഒരുനിമിഷം ചിന്തിക്കു
ചീപ്പിഎം ന്റെ ബലികുടിരങ്ങളെ.... എന്നത് രണ്ടാം ലോകമഹായുദ്ധ രക്തസാക്ഷികളെ അനുസ്മരണ ഗാനം ആയിരുന്നു... അത് ചീപ്പിഎം അടിച്ചു മാറ്റി
നന്നായിട്ടുണ്ട്
അകലെയല്ലാ പൊന്നുഷസിന് '' iiiii ശേഷം കേട്ട നല്ലൊരു ഗണഗീതം.
ഭാരത് മാതാകി ജയ് 💪💪🚩🚩🚩
ഓരോ വരിയും മനോഹരം പക്ഷെ കൂടുതൽ മഹാരാധൻമാർക്ക് സ്ഥാനം കൊടുക്കേണ്ടിയിരുന്നു
എൻ്റെതായി ഈ വരികൾ കൂടി ഇരിക്കട്ടെ
സഹ്യനും / സമുദ്രവുതൊട്ടുഒത്തു ചേർനൊരു / പുണ്യഭൂവിത്
ദാനശീലമുയർത്തിയ "ബലി" പാരിനാകെ
മാതൃക / യേകിയൊരൻറെ കേരളം ...
ഭാരതാംബതൻ/ പാദ കമലം /പൂത്തു
നിൽക്കു/ മെന്റെ പുണ്യ / കേരളം ....
Nalla varikal
🙏
Great
എങ്കിൽ പൂർണമായി ഒന്ന് അവതരിപ്പിച്ചൂടെ??. ഈ വരികൾ ഗംഭീരം
🙏🌹❤സൂപ്പർ
മഹാപുരുഷന്മാരെ ഓർക്കാൻ പറ്റിയ ഒരു നല്ല ഗാനം ❤❤
എന്ത് നല്ല ഗീതമാണ് ഈ കേട്ടത്..പിന്നെങ്ങിനെ RSS ഇങ്ങിനെയും ഒരു അധർമ്മ സംഘമായി തുടരുന്നു, നുണകൾ പറയുന്നു, കലാപത്തിന് പിന്നാമ്പുറ കളികൾ നടത്തുന്നു, കൊലകൾ ചെയ്യുന്നു, കൊല ചെയ്യാനുള്ള പരിശീലനം നടത്തുന്ന മറ്റ് വിഭാഗത്തെ പറ്റിയും, മറ്റുള്ളവരെ പറ്റിയും കള്ള പ്രചരണവും വർഗ്ഗീയതയും അധിക്ഷേപവും പറയുന്നു, രാഷ്ട്രീയ മുതലെടുപ്പിന് എന്ത് നീചമായതും ചെയ്യുന്നു എന്നിട്ടും എന്ത് നല്ല ഗണ ഗീതമാണ് ഈ പാടിയത്, മഹാന്മാരെ വർണ്ണന കൊണ്ട് എത്ര മഹത്തരമാക്കിയ ഗീതമാണ്. എന്നിട്ടും അവരുടെ അടിസ്ഥാന അശ്യങ്ങൾക്കെതിരെ ഒരു രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്നത് എന്ത് കൊണ്ടാണ് rss.ഉത്തമമായ ആശയങ്ങൾ കൂട്ടിച്ചേർത്തു ആവേശമുണർത്തുന്ന നല്ല ഈണത്തിൽ ചൊല്ലിയത്.. ആലാപനം മനോഹരം,ആർക്കും ആവേശം തുളുമ്പുന്ന ഉത്തമ ഗീതം പക്ഷേ കയ്യിലിരിപ്പ് മഹാമോശം .. ഇതെന്തൊരു വിരോധാഭാസം..
RSS Proud of India
Our modiji
Our India
Our r.s s
Big salute
Vande Barath
മനസ്സില്‍ കുളിര് കോരുന്ന ഗണഗീതം.ദേശീയതയുണര്‍ത്തുന്ന ദേശഭക്തി ഗാനം.RSS❤
SUPPORT CHEYYAMO
@@positivemedia5809
എന്താ ഉദ്ധേശിച്ചത്?
നവോത്ഥാന കേരളത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ചിലർ വെമ്പൽ കൊള്ളുന്ന ഈ കാലഘട്ടത്തിൽ പിറന്ന ഈ ഗീതം പരമാവധി വൈറൽ ആക്കേണ്ടതു തന്നെയാണ് ...
നമ്മുടെ സ്വന്തം ഭാരത് മാതാ കീജയ്👏🌷👏🌷👏🌷👏🌷❤️❤️❤️❤️👍
ഭാരത് മാതാ കീ ജയ് ❤️❤️❤️🙏🙏🙏🙏
ഗണഗീതം വളരെ ഇഷ്ട്ടമായി ❤
ഗുരുദേവനെ നാണു ഗുരു വെന്ന് ആക്ഷേപിച്ച് എഴുതിയതിനോടു യോചിക്കാൻ പറ്റില്ല .... നാരായണൻ എന്നാണ് ഗുരുവിൻ്റെ യഥാർത്ഥ പേര് ... എഴുതിയവൻ ജാതി വെറിയുള്ള ഒരു സവർണ്ണൻ അയിരിക്കും എന്നതിൽ സംശയമില്ല ... ജാതി പോകാതെ BJP കേരളത്തിൽ പച്ച പിടിക്കില്ല ... ജാതി പിശാചിനെ ഇല്ലാതാക്കിയാൽ മാത്രമേ കേരളത്തിൽ ഹിന്ദുക്കൾ രക്ഷപെടൂ ....
Thank you Brother for sharing this.. 👍🙏🌹❤️
മനോഹരവും, അർത്ഥ പൂർണ്ണവുമായ ഗാനാലാപനം എത്ര സുന്ദരം ❤❤❤❤❤❤❤
അതിമനോഹരം ❤🌿🌹🌿
ഇതിനെ സവർണ ന്റെ സംഘടന എന്നു പറഞ്ഞവരെ പറയുന്നവരെ ഈർക്കിൽ ചൂലു . അൻവറെ മുട്ടിച്ചിട്ട് അടിക്കണം കാരണം ജലീൽ കണ്ടതു o അൻവർ കരുതിയതിനും എത്രയോ മുകളിലാണ് സമ്പാദ്യത്തിൽ ചിലർ നോക്കു അതുകൊണ്ടാണ് പാളയത്തിൽ പട രൂപപ്പെട്ടത് പക്ഷെ കാര്യം ഒന്നും ഇല്ല. എല്ലാപേരും അഴിമതിയിൽ കൂടി കോടി കൾ സമ്പാദിച്ചു. . പക്ഷെ നോക്കിയപ്പോൾ അഴിമതിയിൽ . പണം സമ്പാദനത്തിൽ മുഖ്യന്റെ ത്രാസിന്റെ തട്ട് താഴിന്നിരിക്കുന്നു അതിന്റെ കടിയാണ്. അൻവർ എം.എൽ.എ .ക്ക് പിന്നെ ഒരു . കാര്യം എല്ലാ പേരുടെയും പുറകെ ... ഇ:ഡി.എൻ ഐ .എ.ഇവർ .ക്ഷണിക്കാതെ... തന്നെയുണ്ട്..ഇതിൽ മിടുക്കൻ മു ഖ്യയമന്ത്രി . തന്നെ. കാരണം വ്യപകാരം ഗൾഫിൽ . വിദേശത്താണ് അങ്ങനെ . പവനായി, അവസാന o ശവം ആയി...
ഭാരതം, മനുഷൃർക്കും ജീവികൾക്കും, മരങ്ങൾക്കും സസൃങ്ങൾക്കും ജീവിക്കണമെങ്കിൽ സനാതന ധർമ്മം നിലനിൽക്കണം, ഇന്നലേ ഷവർമ്മ കഴിച്ച് ഭക്ഷൃ വിഷബാധ റിപ്പോർട്ട് വന്നിരിക്കുന്നു വൃത്തിയില്ലാതെയും പഴകിയതും
ആദിശങ്കര ആത്മ ബോധം ഉണർന്നുയർന്നൊരു കേരളം
ദ്വൈദമില്ല ദ്വൈതമെല്ലാം എന്ന ബോധം ഉദിച്ചിടം
മാതൃഭാരത പാദപീഠ മിതാണു കേരള പുണ്യവു
ശക്തിയും ശിവനും പരസ്പരം നോട്ടമേറ്റ് വരുന്നിടം
ആദിശങ്കരൻ ആത്മബോധം ഉണർന്നുയർന്നു ഒരു കേരളം
ദ്വൈതമില്ല ദ്വൈതമല്ല എന്ന ബോധം ഉദിച്ചിടം
ശിലയെ ശിവനായി പ്രാണനെകിയ നാടു ഗുരുവിൻ കേരളം
ജാതി മതിലുകൾ തീണ്ടൽവേലികൾ നാം ഇരിച്ചു കളഞ്ഞിടം
വീല വണ്ടിയിൽ എത്തി അയ്യൻ കാളികാട്ടിയ നേർവഴി
മനമെന്ന മഹാരതി കണിചേർന്നു പാതകൾ വീണ്ടിടും
ആദിശങ്കര ആത്മബോധം ഉണർന്നുയർന്നോരു കേരളം
വൈദമില്ല ദ്വൈതമെല്ലാം എന്ന് ഭൂതം ഉദിച്ചിടം
അന്ധൻ മുതൽ അന്ത്യജൻ വരെ ഉള്ള മാനവരെ വരും
വേദവാങ്മയ ഒന്നു പോലെ പകർന്ന ഗുരു ചട്ടമ്പിയും
പന്തിഭോജനം മാല തീണ്ടരുളിചനീക്കി കറുപ്പനും
മുന്തിരി കിണറാല അയിത്തം ഒടുക്കി അയാ സ്വാമിയും
ആദിശങ്കര ആത്മബോധം ഉണർന്നുയർന്നൊരു കേരളം
ദ്വൈദമില്ല ദ്വൈതമെല്ലാം എന്ന ബോധം ഉദിച്ചിടം
പറയി പെറ്റു വളർന്നൊ കുലം അതെങ്കിലും ഏക നാം
നമ്മിൽ ഒഴുക്കുവഏക ഭാരത രക്തമെന്നു നിനക്കണം
വീര കേരള വർമ്മ വെയിലുത്ത തമ്പി ചെമ്പിചെമ്പിലൊരാളെയനും
പോരിൽ നേടിയതാണ് കേരള സ്വാഭിമാനമതോർക്കണം
ആദിശങ്കര ആത്മബോധമുള്ള ഉണർന്നുയർന്നൊരു
കേരളം
ദ്വൈതമില്ല ഇതുവൈദമെല്ലാം എന്ന ബോധം ഉദിച്ചിടം
തുഞ്ചൻ ഓതിയ രാമകഥയിൽ ഉണർന്ന ധാർമിക കേരളം
കുഞ്ചൻ ഇചിരിതുള്ളി ഘാതകള പാടി ആടിയ നാടിത്
ഭാർഗവൻ മഴുവാളുയർത്തിയ ഒരാശ കേരള നാടിനെ
സംഘ മന്ത്ര ഒരു കഴിച്ചിനി നാംനയിക്കുക നന്മയെ
ആദിശങ്കര ആത്മബോധമുണർന്നുയർന്നൊരു കേരളം
ദ്വൈതാമില്ല ദ്വൈതമെല്ലാം എന്ന ബോധം ഉദിച്ചിടം
എത്ര തെറ്റുകളാണ് ടൈപ്പ് ചെയ്തത്, പലതും അർത്ഥം തന്നെ മാറിപ്പോവും.
ആദ്യ ഗണഗീതത്തിന്റ അത്ര ഇബം തോന്നുന്നില്ല. എങ്കിലും ഒരാളെ ആകർഷിപ്പിക്കുവാൻ കഴിയുന്ന ഗണഗീതം🙏🙏 🙏
SUPPORT CHEYYAMO
കേരളം എന്ത് പാടിയാലും കാര്യമില്ല.കണ്ടാൽ മനസിൽ കുശുബും ഹിന്ദുവെന്ന് കേട്ടാൽ വെറുപ്പും ഇല്ലാത്ത ഒരു സ്വയം സേവകന്റെ പേര് മനസിൽ പറയുവാൻ ഏതെങ്കിലും ഒരു പ്രചാരകന് കഴിയുമോ....ആരേയും കുറ്റം പറയുന്നതല്ല കേരളത്തിന്റെ സ്ഥിതി സ്വയം വിശകലനം ചെയ്ത് തെറ്റ് തിരുത്തുവാൻ കഴിയണം...അതിന് ആര് മുൻകയ്യെടുക്കും
എന്റെ ഭാരതം എന്റെ അഭിമാനം❤❤❤❤
കട്ടുമുടിക്കാൻ വന്ന പരദേശീയും സ്വന്തം സംസ്കാരത്തെ തള്ളിപ്പറഞ്ഞവനും ഒക്കെ നെഞ്ച് വിരിച്ചു പ്രമാണിയായി വിലസുന്നു. സ്വന്തം നാട്ടിൽ ഹിന്ദുവെന്ന് ഉറക്കെ പറയാൻ ഇന്നും നമ്മുടെ കുട്ടികൾ ഭയക്കുന്നു. ഇതിന് അറുതി വരുത്തണം.
അഭിമാനമുണർത്തുന്ന അർത്ഥവത്തായ വരികൾ, വളരെ ഇഷ്ടമായി, ഏക്, ദോ, ന് പകരം ഇരു music bit മതിയായിരുന്നു എന്നു തോന്നി 🙏🙏🙏👍🏻
ഓരോ വർഷവും ഓരോ പുതുമകൾ കൊണ്ട് ധന്യമാക്കി രാഷ്ട്രീയ സ്വയം സേവക സംഘം.
ഡോ: എൻ ആർ മധു മിനച്ചിൽ എന്ന ആളാണ് ഈ ഗണഗീതം എഴുതിയത് ...❤❤❤❤❤
ഇവറ്റകൾ ഇപ്പോഴെങ്കിലും ചരിത്രം ഓർത്തല്ലോ? ഈ പാട്ടിൽ പറയുന്ന പല പേരുകാരെയും ഈ സവർണ്ണസംഘം മുമ്പ് ആക്ഷേപിച്ചതായിരുന്നുവല്ലോ? മുമ്പ് ഹിന്ദു എന്നാൽ ഇവന്മാർക്ക് സവർണ്ണ - മേൽജാതി ആയിരുന്നു. ആൾ എണ്ണത്തിൽ കുറഞ്ഞ ഒരു മുരടിച്ച സംഘടന. ഇപ്പോൾ എല്ലാവരെയും ചേർക്കാതെ പറ്റില്ല എന്ന് വന്നപ്പോൾ (വോട്ട് രാഷ്ട്രീയം)പുതിയ പാട്ടുമായി ഇറങ്ങി. നാളെ EMS ഉം AKG യും കൃഷ്ണ പിള്ളയുമൊക്കെ ഇവരുടെ പാട്ടിൽ വന്നേക്കാം. പക്ഷേ, വേഷം ഇവർ മാറ്റിയിട്ടില്ല.അത് പഴയ ഹിറ്റ്ലറുടെയും, മുസോ ഇനിയുടെയും തന്നെ. കളസം മാറ്റി പാന്റാക്കി എന്ന്മാത്രം.
നമസ്‌തെ സാദാ.. ആ ഗണ ഗീതം.. അത് മതി. സ്വർഗീയ ഹരി സാറിന്റെ ആ ഗീതം, അത് അദ്ദേഹംത്തോടുള്ള കടപ്പ്പാടായി എന്നും ഉപയോഗിക്കുക. അതാണ് കേൾക്കാൻ സുഖവും. ഉന്മേഷം നൽകുന്നതും
അതു ഗണഗീതമല്ല. അതു സംഘത്തിന്റെ പ്രാർത്ഥനയാ. അതിന് മാറ്റമൊന്നുമില്ല. പ്രാർത്ഥന എപ്പോഴും അതുതന്നെ. ഗണഗീതങ്ങൾ വേറെയും ഒരു പാടുണ്ട്. ഓരോ വർഷവും പുതിയ ഗണഗീതം ഇറങ്ങാറുണ്ട്.
Beautiful. !
അത് ഗണഗീതം അല്ല ഭായ്
ഗണഗീതം
വ്യക്തി ഗീതം
അമൃത വചനം
അങ്ങനെ കുറച്ചു കാര്യങ്ങൾ ഉണ്ട്
അത് ഗണഗീതം അല്ല പ്രാർത്ഥന ആണ്
Nalla varikal annu ennum oru pattuthanneyalle kallkkunnathe oru mattamnallathannu
വളരെ മനോഹരമായി പാടി mental stress കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
എനിക്കാ രണഗീതം ഭയങ്കര ഇഷ്ട്ടമാനം എന്തൊരു ഫീൽ❤
രെണ ഗീത മല്ല ഗണ ഗീതം.
എന്ത് ഗണഗീതം പാടിയിട്ടും കാര്യമില്ല 2050 ആകുമ്പോളേക്കും ഇന്ത്യ മുസ്ലീം രാജ്യം ആകും
ആശയ സാമ്പുഷ്ടമായ മനോഹര ഗീതം.. പ്രഥമ ശ്രവണത്തിൽ തന്നെ മനസ്സിൽ പതിഞ്ഞു 😊
ഒരുപാട് സന്തോഷമയി ഈ നിമിഷം ഈ ഗണഗീതം ഒരാളുടെ മനസ്സിൽനിന്നു ഒരിക്കലും മായില്ല
ഈ.വരെ. ശബരിമല യിൽ.ഭക്തരെ സഹായി യ്ക്കാൻ.വിളിയ്ക്കണം.ഭക്തർ.ക്ക്.വേണ്ട എല്ലാ സഹായ വു. അവർ ചെയ്യത് കൊള്ളു
സൂപ്പർ 🙏🙏🙏❤❤❤
രചന ഗംഭീരം... Prof V മധുസൂദനൻ നായർ sir ന്റെ ഒരു ശൈലി 👌
വളരെ മനോഹരമായ ഗണഗീതം ഇത് രജിച്ച വെക് ത്യത്വതതിന് ആയിരം പ്രണാമം
ഞാൻ ഒരു ഈഴവനാണ് ഈ പാട്ടിൽ ഹിന്ദുവിനെ ഒന്നിപ്പിക്കാൻ ആമിക്കുന്നു. പക്ഷേ ഈ പാട്ടിലും പുഴുത്തുകൾ ഉണ്ട് ഹി ന്ദു ആയ പിന്നോക്ക കാരെ ദേവസ്വം ബോർഡിൽ നിന്നും എന്തിന് അകറ്റി നിർത്തിയിരിക്കുന്നു.
ദേവസ്വം ബോർഡ് ഒക്കെ സർക്കാർ അല്ലെ ഭരിക്കുന്നത്
അരുത് മറക്കരു.. താ രും... നമ്മൾ എന്ന... ഗീതം ആണ്.. കേൾക്കാൻ സുഖം 🙏🙏🙏🙏🙏
പൊളിച്ചു നല്ല യൂണിഫോം നല്ല പാട്ട് 👍
മനോഹരമായ ഗണഗീതം... 👌👌👌
ഓരോ വരികളിലും നിറയുന്ന രാഷ്ട്രബോധം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
🎉🎉 ഗണ ഗീതം കേൾക്കാൻ തന്നെയെന്ന് സുഖം ആണെന്നോ ❤❤🎉🎉
ഭാരത സൈന്യവും ആർ എസ്സ് എസ്സ് ഉം ഉള്ള കാലത്തോളം ഒരു ഭാരത വാസിയും ആരേയും ഭയക്കേണ്ടതില്ല.
പുതിയ ഗണഗീതം 👌👌