ഇതുപോലുള്ള ബുദ്ധിയും അറിവുമുള്ള മക്കളെ വച്ച് ഹിന്ദു ധർമ്മം കൊച്ചുകുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചുകൊടുത്തു, നല്ലൊരു സംസ്കാരവും ബഹുമാനവുമുള്ള പുതു തലമുറയെ വാർത്തെടുക്കണം, ഈ പൊന്നുമോൾക്ക് അഭിനന്ദനങ്ങൾ 🙏🙏👏
ഇങ്ങനെ ഒരു പെൺകുട്ടി ഹിന്ദുസമുദായത്തിൽ ജനിച്ചത് അഭിമാനമാണ് അതുപോലെ അറിവ് ഉണ്ടായി ഉന്നത പദവിയിലും ആയസ്സും ആരോഗ്യത്തിനും ജെഗതീശ്വനോട് പരാർത്ഥിച്ചുകൊണ്ട് നമിക്കുന്നു
നല്ല അറിവ് നല്ല വിവരണം ഞാൻ മുഴുവൻ കേട്ടു. ജാതി പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിച്ച് വോട്ട് ചോദിക്കുന്നവർ ഇത് കേട്ടാൽ ചിലപ്പോൾ ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ മാറ്റം ഉണ്ടാകും.
ഞാനും ഹിന്ദു മതത്തിലേക്ക് കല്യാണം ശേഷം മാറിയതാണ്. ഇപ്പോൾ ഒരു ഹിന്ദു വിശ്വാസി എന്ന രീതിയിൽ ഞാൻ അഭിമാനിക്കുന്നു.. എന്നെ പോലെ പെൺകുട്ടികൾ ഉണ്ടെന്ന് കേൾക്കുമ്പോൾ അഭിമാനം
ഇന്ന് നമ്മുടെ നാടിന് ഇത്തരം വിദ്യാഭ്യാസം ആണ് കൊടുക്കേണ്ടത്. എങ്കിൽ നമ്മുടെ രാജ്യത്ത് സംഘർഷം ഉണ്ടാകാൻ ഇട വരാതെ മത സൗഹാർദം നില നില്കും. മോൾക്ക് ആയിരം ലൈക് 👍👍👍👍👍👍👍👍👍👍👍👍👍
സർവ്വ സ്തുതിയും ദൈവം ത്തിനു.... യഥാർത്ഥ ഹിന്ദു ധർമം എന്താണ് ന്നു ഈ സഹോദരി യുടെ സംസാരത്തിൽ നിന്നും ബുദ്ധി യുള്ള ജന വിഭാഗ ത്തിനു മനസ്സിലാകും അല്ലാത്തവർ ചൊറിഞ്ഞു കൊണ്ടിരിക്കും സഹോദരിക്ക് ആയിരം ആയിരം നന്ദി.
Great..👏👏👏 ഇന്ത്യയുടെ സംസ്കാരത്തിൻ്റെ അടിസ്ഥാന ഗ്രന്ധമായ വേദങ്ങളെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിയോട് ഒരുപാട് ബഹുമാനം തോന്നുന്നു ഇവിടെ വർഗ്ഗീയ വിഷം വിളമ്പുന്നവർ നമ്മുടെ വേദങ്ങളെക്കുറിച്ച് കുറച്ചെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവ്വാണ് ' ഞാൻ ആരേയും നോവിക്കാൻ ചോദിക്കുകയല്ല.. ഇന്ത്യയിലെ എത്ര പേർക്ക് വേദങ്ങളെക്കുറിച്ച് ശരിയായ അറിവുണ്ട്.,. ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ അറിവുകൊണ്ടും ന്യായം കൊണ്ടും ലോകം നമ്മുടെ കാൽക്കീഴിൽ ആയേനേ.. വേദങ്ങളെക്കുറിച്ച് അറിവുള്ള നേതാവുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹി ച്ചു പോവുകയാണ്. നമ്മുടെ കുഞ്ഞുങ്ങളെ എങ്കിലും വേദങ്ങളെയും ഉപനിഷത്തുകളെക്കുറിച്ചും ശരിയായ അറിവ് നൽകാൻ സാധിച്ചാൽ അവരുടെ ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സമാധാനവുമുള്ള ഒരു രാജ്യവും നമ്മുക്ക് കെട്ടിപ്പെടുക്കാൻ സാധിക്കും..
Very true.matham maattivechu nallathellam ulkollan olla manasum sahajeevikalodu anukambayum ondel e lokam thanne enne nannayene .at least parents vicharichal next generation il aelum e crookedness ozhivakkam.
മാഡത്തിനെ പോലെ യഥാർത്ഥ ഹിന്ദുമതം പഠിപ്പിക്കുന്ന വ്യക്തിത്വങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... സത്യം മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്ന മേഡത്തിന് എല്ലാവിധ ആശംസകൾ നേരുന്നു ....... 👌👌👌👌👌 യഥോ ധർമ്മസ്തതോ ജയ സത്യമേവ ജയതേ ❤️❤️❤️❤️❤️
ഞാനും ഒരു മുസ്ലിം... ചേച്ചി നന്നായി......❤ഒരു മതവും മറ്റൊരു മതത്തെ കളിയാകുകയോ മോശമാകുകയോ ചെയ്യുന്നില്ല.... കാരണം നന്മ ആണ് മതം തിന്മ എല്ലാ മതവും നിരോധിക്കുന്നു.....👌good speech mam❤
നിങ്ങൾ പറയുന്ന കാര്യം വളരെ സത്യമാണ് എല്ലാ അമ്പലങ്ങളിലും സമയം കിട്ടുമ്പോൾ ഇതുപോലെ ക്ലാസുകൾ കൊടുക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് ഇനി വരുന്ന കുട്ടികൾക്ക് ഇത് എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ എല്ലാ സ്ഥലത്തും ശാന്തമായി ജീവിക്കാം എല്ലാവർക്കും
ലത്തീഫ്... താങ്കൾ പറഞ്ഞത് നല്ല കാര്യം ആണ്.. പക്ഷേ അമ്പലം അവിശ്വാസികളുടെ കയ്യിലായി പോയില്ലേ സുഹൃത്തെ.... അപ്പോൾ ആലോചിച്ചാൽ പോരേ അത് എത്രമാത്രം വിജയിക്കും എന്ന്.... ഹിന്ദുക്കളെ ഒന്നിനും അനുവദിക്കില്ല.... അതാണ് ഇപ്പോൾ ഹിന്ദുക്കൾ വേറിട്ടു ചിന്തിച്ചുതുടങ്ങുന്നത് തന്നെ.... അപ്പോൾ അത് വർഗീയത ആയി ചിത്രികരിക്കുന്നു... ഇത് എവിടെ ചെന്ന് അവസാനിക്കും.... ഞങ്ങളുടെ അമ്പലമെങ്കിലും ഞങ്ങൾക്ക് തിരിച്ചു തന്നുടെ please....
ഇത്രയും പഠിക്കുവാൻ ആ കുട്ടി സഹിച്ച ത്യാഗോജ്ജ്വലമായ ജീവിതത്തിനു മുന്നിൽ ഞാൻ പ്രണാം അർപ്പി ക്കുന്നു. സകല ഉത്സവ വേദികളിലും ഈ സ്വരമാധുര്യം ഉയർന്ന് കേൾക്കാനിട വരട്ടേ എന്നാശംസിക്കുന്നു. രാധാകൃഷ്ണൻ ചെമ്പൂക്കാവ്
നല്ല അവതരണം. ആശയങ്ങളോ ട് യോജിക്കുന്നു. അതെ സമയം വ്യാഖ്യാനങ്ങൾ ചിലതിനോട് ശക്തമായി വിയോക്കുന്നു. ( ഞാൻ തന്നെ ദൈവം എന്ന വ്യാഖ്യാണത്തോട്.) ധർമം ഈശ്വരീയമാണ്. ഏതെങ്കിലും ദേശത്തോട് ചേർത്ത് കെട്ടി ധർമത്തെ ചുരുക്കുന്നത് ശരിയല്ല.. ധർമം ദേശത്തിനും കാലത്തിനും അപ്പുറമാണ്. ലോകോ സമസ്‌തജോ സുഖിനോ ഭവന്തു ആണ് അടിസ്ഥാനം. അതിന്റെ കീഴിൽ ആയിരിക്കണം സകല ചിന്തകളും. താങ്കളുടെ ഭാഷണം എനിക്ക് ഉപകാരപ്പെട്ടു. നന്ദി.
എന്തിനാ മോഹനദാസേ. 1921 ലേപ്പോലെ ഗർഭിണി വയറുകൾ കുത്തിക്കീറപ്പെടാനോ ?അതോ അഛനും സഹോദരനും ഭർത്താവും മകൻമാരുടേയും മുമ്പിൽ ബലാൽസംഗപ്പെടാനോ - അവരെ എല്ലാം കൊലപ്പെടുന്നതുകണ്ട് മതം മാറി പുഴുത്ത മ്ലേഛ മേത്തന്റെ കീഴിൽ കഴിയാനോ ? മാധവിക്കുട്ടിയുടെ പോലും അന്ത്യം എത്ര നിന്ദ്യവും ഹീനവും ആയിരുന്നു.? ആന്റെ പേരുമാറ്റം കണ്ടു് നോം ഉപദേശത്തിനു പറ്റിയ മറുപടി തരേണ്ടതാണ് എന്നും ഓർക്കുക.
@@bhargaviamma7273. 1921അങ്ങനെചെയ്തവരെല്ലാം മരിക്കുകയും ചെയ്തല്ലോ എന്നിട്ടും നിർത്താനായില്ലേ അമ്മേ വർഗീയത ചിന്തിക്കാൻ ദൈവം പലതും കാണിച്ചു തരുന്നു എന്നിട്ട് കഴിഞ്ഞു പോയതിനെ pazhiക്കുന്നില്ല ഗുജറാത്തു കലാപം അമ്മ മറന്നോ എല്ലാ സമുദയത്തിലും ഉണ്ടാവും ഇങ്ങനെയുള്ള നീചൻ മാർ മാറിയ കാല ഘട്ടത്തിൽ മനുഷ്യനെ സ്നേഹിച്ചു മാനവികത സ്വപനം കണ്ടുകൊണ്ട് മതമില്ലാത്ത മനുഷ്യൻ മാത്രമുള്ള മനുഷ്യത്വം മാത്രം കണ്ടുകൊണ്ട് ജീവിച്ചുടെ അമ്മേ ഞാൻ മുസ്ലിമാണ് ഒരു ഇസ്ലാമിൽ പിറന്ന അമ്മയുടെ വയറ്റിൽ ജനിച്ചത് കൊണ്ട് ജന്മമാണ് അവനു മതമെന്ന ഭാണ്ഡം നൽകുന്നത് അതും പേറി നമ്മൾ ജീവിക്കുന്നു മനസ്സറിയാത്ത മനുഷ്യനെ അറിയാതെ മതം തിന്നു കഴിയുന്നു അമ്മേ maarichinthikku എല്ലാവരെയുംഉൾകൊള്ളാൻ കഴിയട്ടെ
@@പ്രകാശംപരക്കട്ടെ സഹദാ യൂസഫ് എസ് ഡി പി ഐ വിളിച്ച മുദ്രാവാക്യം കേട്ടില്ലെന്നു തോന്നുന്നു 1921 ലെ കത്തിയും വാളും അറബിക്കടലിലേയ്ക് എറിഞ്ഞത്തിട്ടില്ലത്രെ അപ്പോൾ മറന്നു തുടങ്ങിയ പുത്തൻ ചരിത്ര സംഘടനാ വീൺടും ഓർമിപ്പിക്കുന്നു ഞങ്ങൾ ആ ഭീകരത കേട്ട് ഞെട്ടുന്നു നിങ്ങളെപോലുള്ളവരുടെ മതേതരത്വം ഓർത്തു ലജ്ജിക്കുന്നു ഹിന്ദു നിങ്ങൾ ചിന്ദിക്കുന്നതുപോലെ ചിന്ദിച്ചിരുന്നു എങ്കിൽ നിങ്ങൾ ഇങ്ങിനെ ഒരു വാക് പറയില്ല ആ തരത്തിലെയ്ക് ഹിന്ദുവിനെ നിങ്ങൾ വലിച്ചിഴക്കരുത്
എത്ര നല്ല സന്ദേശം,,,,ഇവരെപ്പോലുള്ളവരെ കൊണ്ട് ഹൈന്ദവ സഹോദരങ്ങളുടെ ഇടയിൽ കൺവെൻഷനുകൾ നടത്തണം,,,, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളും യഥാർത്ഥ ഹൈന്ദവത്തിലില്ല,,, അത് പോലെ മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയും ഇല്ല,,,, അഭിനന്ദനങ്ങൾ സിസ്റ്റർ 👍
ഇതാണ് വെണ്ടത് എന്താണ് വെദഗ്രന്ഥ ത്തിലുള്ള വാക്കുകളുടെഅർത്തം എന്താണ് ജീവിതം എന്നാലാം വ്യക്തമായി കണാം പഠിക്കുക എല്ലാവെദഗ്രന്ഥവും നന്മക്കായി നല്ലനളെക്കായി
ഞാനും ഒരു മുസ്ലിം... ഈ ചേച്ചി പറയുന്നതിന്റെ ചുരുക്കം മനുഷ്യൻ മനുഷ്യൻ ആകണം.. സത്യം, ധർമ്മം, നീതി,,ഇതാണ് എല്ലാ വേദങ്ങളും നമ്മെ പഠിപ്പിക്കുന്നത്.. ഖുർആനും പറയുന്നത് ഇതുതന്നെയാണ് ദൈവം ഒന്ന്.. നമ്മൾ ദൈവത്തിന്റെ ഉത്തമമരായ സൃഷ്ടികൾ. മനുഷ്യൻ നന്നായാൽ ഓരോ മനുഷ്യനിലും ആ ദൈവചൈതന്യം കാണാൻ കഴിയും.. ഒരു ജാതി ഒരു മതം ഒരു ദൈവം.. നമ്മൾ മനുഷ്യർ സഹോദരന്മാർ.. വേദഗ്രന്ഥങ്ങളെല്ലാം പറയുന്നത് ഇതാണ് പക്ഷേ ആരും അവരവരുടെ വേദം പഠിക്കുന്നില്ല.. വെറുതെ ജാതിയുടെയും മതത്തിന്റെയും പേരിൽ അടി കൂടുന്നു.. എന്നും എപ്പോഴും എല്ലാവർക്കും നല്ലത് വരട്ടെ
മുസ്ലിംങ്ങളിൽ മദ്രസ യുണ്ട് അതു പോലെ ഹിന്ദുക്കളിലും. ഇതുപോലോത്ത.നല്ല ക്ലാസുകൾ കൊടുത്താൽ( ചെറിയ കുട്ടികൾക്ക് മദ്രസ പോലെ )ഒരു വർഗീയത പോലും ഇന്ത്യ യിൽ ഉണ്ടാവില്ല. തീർച്ച...
ശ്രദ്ധേയമായ പ്രഭാഷണം. അഭിനന്ദനങ്ങൾ. എന്നാൽ അക്ഷരസ്പുടതയിലും സംസ്കൃതം ഉച്ചാരണത്തിലും ഒന്ന് കൂടി മെച്ചപ്പെടാനുണ്ട്. മൊത്തത്തിൽ ഉച്ചാരണം നന്നായിട്ടുണ്ട്. ഒന്നു കൂടെ ശ്രദ്ധിച്ചാൽ നല്ല ഭാവിയുള്ള കുട്ടി. സദസ്സിനെ പിടിച്ചിരുത്താനുള്ള കഴിവുണ്ട്. എന്നാൽ ആവേശം വരുമ്പോൾ വേദം വേധമായി മാറുന്നു; പാണ്ഡവർ പാണ്ഠവർ ആയി മാറുന്നു; ബ്രഹ്മാണ്ഡപുരാണം ബ്രഹ്മാണ്ഠ പുരാണമായി മാറുന്നു. ഘട്ടം എന്ന വാക്കും ശ്രദ്ധിച്ച് perfect ആക്കാൻ ശ്രമിക്കണം ധീമ ഹേ എന്നല്ല 'ധീമഹി എന്നാണ് ഗ്ലാനിർ ഭവതു എന്നല്ല, ഭവതി എന്നാണ്
@@antonyalpha6539 കുറ്റമല്ല അദ്ദേഹം പറഞ്ഞത്.. ധീമഹി എന്നാണ്... അദ്ദേഹം വേദങ്ങൾ അറിയുന്ന ഒരു ആളായതിനാൽ അത് മനസ്സിലാക്കി തിരുത്തി അത്രയും കരുതിയാൽ മതി.. (അതായത് ഒരു യഥാർത്ഥ ഹിന്ദു )
ഈ സഹോദരിയുടെ വാക്കുകളെക്കാൾ എനിക്ക് ഇഷ്ടപെട്ടത് വസ്ത്രധാരണയാണ് ഇങ്ങനെ എല്ലാ സ്ത്രീകളും ദരിചിരുന്നൻകിൽ നാട്ടിൽ ഒരു പാട് .........,....ഇല്ലാതാകും ക്കണ്ഗ്റാജലെഷൻ
I Salute this young lady. Her knowledge in Hindu Vedas and Upanishihatu( I don't know how to spell it) is very commendable. I am not a Hindu but I am a Christian. Majority of the Hindus are peace loving people. I do have lot of Hindu friends. They are much better than me. But recently here and there Hindu, fanatics are risen. You must STOP their anti Hindu culture behavior. Please listen the Testimony of Prajapathi Arvindaksh Menon. God Bless you. Dr. Samuel. USA.
വളരെ നല്ല അവതരണം , സനാതന ധർമ്മത്തെ കുറിച്ച് അല്ലെങ്കിൽ അതിന്റെ ജീവിതരീതിയെ കുറിച്ച് ഇന്നത്തെ ഹിന്ദുക്കളോട് ചോദിച്ചാൽ ഒന്നും പറയില്ല , അറിയില്ല ,അതിനുള്ള സാഹചര്യം ഇല്ല , ഞാൻ അറിഞ്ഞെടുത്തോളം സ്വന്തം മതത്തെ കുറിച്ച് മുസ്ലിം സഹോദരങ്ങളോടും ക്രിസ്റ്റൻ സഹോദരങ്ങളോടും ചോദിച്ചാൽ അവർ കുറച്ചെങ്കിലും പറഞ്ഞു തരും പക്ഷേ ഇന്ത്യആകെ ചുറ്റിസഞ്ചരിച്ചാലും അവർക്കുത്തരം ഉണ്ടാകില്ല ....... അതുതന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരം .... (അറിവില്ലായ്മ ) ഭക്തിയും പരസ്പര സ്നേഹവും നിറഞ്ഞ ഒരു സമൂഹം വളർന്നു വരണം എന്ന് പ്രത്യാശിക്കുന്നു ,കലിയുഗമായതുകൊണ്ടു വലിയ പ്രതീക്ഷ ഇല്ല .... പക്ഷേ അവിശ്വസനീയമായ പലതിനും നാം സാക്ഷികളാവും ....
ഹിന്ദുസമുഹത്തിലെ കുട്ടികൾക് മുസ്ലിം കുട്ടികൾ കുർആൻ പടിക്കുന്നപൊലെ യതാർത്തമായ ഹിന്ദു വേദങ്ങൾ പടിക്കാനുള്ള അവസരം ഉണ്ടാകേണ്ടിയിരിക്കുന്നു !എല്ലാവർക്കും സമാദാനമുണ്ടാകട്ടെ ആമീൻ.ഞങ്ങൾ മുസ്ലിംഗൾ വിശ്വസിക്കുന്നത് ശ്രികൃഷണനും ശ്രിരാമനും ഒക്കെയും വിശുദ്ദപ്രവാചകന്മാർ ആയിരിക്കാം എന്നാണു.കാരണം വിശുദ്ദ കുർആൻ പറയുന്നു. ഒരൊറ്റ സമുദായവും ഒരു മുന്നറിയിപ്പുകാരനില്ലാതെ കഴിഞ്ഞ് പൊയിട്ടില്ല എന്ന് .
Sahajeevikalodu snehavaum karunayum padippikkunna oru darmamanu sanathana darmam.. Ee darmathil satrukal illa,kaafir illa annya madathilullavarodu koottu aruthu ennu paranjittilla....
ഇതുപോലുള്ള ബുദ്ധിയും അറിവുമുള്ള മക്കളെ വച്ച് ഹിന്ദു ധർമ്മം കൊച്ചുകുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചുകൊടുത്തു, നല്ലൊരു സംസ്കാരവും ബഹുമാനവുമുള്ള പുതു തലമുറയെ വാർത്തെടുക്കണം, ഈ പൊന്നുമോൾക്ക് അഭിനന്ദനങ്ങൾ 🙏🙏👏
Ellaavarumparisremikkanam
😊😊😊😊😊
കൊള്ളാം വളരെ നന്നായിരിക്കുന്നു .പഠിച്ചവയൊക്കെ ഒന്ന് ഓർത്തെടുക്കാനും ധ്യാനിക്കാനും സാധിച്ചു. Thank you '
ഇത്തരം പ്രഭാഷണം ആദ്യമായി കേൾക്കുകയാണ്. ഒരായിരം അഭിനന്ദനങ്ങൾ. ആവർത്തിച്ചു കേട്ടു പോയി.
ഞാൻ ഒരു ഹിന്ദു ആയതിൽ ഒരുപാട് അഭിമാനിക്കുന്നു. ഈ മതം എന്റെ ജീവിത രീതിയാണ് 🙏🙏🙏
❤
നല്ല പ്രസംഗം സഹോദരീ ഈ പ്സംഗം കേട്ടപ്പോൾ ഒരു Posciteeve energy കിട്ടീ..
❤
ഇങ്ങനെ ഒരു പെൺകുട്ടി ഹിന്ദുസമുദായത്തിൽ ജനിച്ചത് അഭിമാനമാണ് അതുപോലെ അറിവ് ഉണ്ടായി ഉന്നത പദവിയിലും ആയസ്സും ആരോഗ്യത്തിനും ജെഗതീശ്വനോട് പരാർത്ഥിച്ചുകൊണ്ട് നമിക്കുന്നു
ഇതുപോലെയുള്ള പെൺകുട്ടികൾ ഭാരതത്തിന് വിലമതിക്കുന്ന വരാണ് എല്ലാവരും നന്മകൾ ഉണ്ടാവട്ടെ
മോളേ മോൾക്ക് ദീര്ഗായുസും ആരോഗ്യവും ദൈവംതമ്പുരാൻ നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
😂😂😂😂
വ്യക്തമായ വിശദീകരണം thank you god bless you sister
നല്ല അറിവ് നല്ല വിവരണം ഞാൻ മുഴുവൻ കേട്ടു. ജാതി പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിച്ച് വോട്ട് ചോദിക്കുന്നവർ ഇത് കേട്ടാൽ ചിലപ്പോൾ ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ മാറ്റം ഉണ്ടാകും.
❤❤❤
ഈ സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും അനുഗ്രഹങ്ങളും ആയുസ്സും ദൈവം നൽകട്ടെ 🚩🚩🚩🚩🚩🚩🚩🚩
സഹോദരിയുടെ മാതാ പിതാക്കൾക്
നന്ദി ഇതുപോലെയുള്ള ഒരു
മകൾക് ജന്മം നൽകിയതിൽ
Thanks
കർണാടകയിൽ
എന്ത് ഒലക്കയാണ് ഇവൾ പറയുന്നത്
സഹോദരി നന്മകൾ നേരുന്നു
ഇതാണ് സ്നേഹമുള്ള മത
പ്രഭാഷണം നേരിൽ കാണാൻ
ദൈവം എന്നെ തുണക്കട്ടെ
😍😍ഞാൻ ഹിന്ദു മതം സ്വീകരിച്ച മുസ്ലിം പെൺകുട്ടിയാണ്. ഏറ്റവും നല്ല മതം 😍😍😍😍😍
🙏
ദീർഹായുസ് ദൈവം തരട്ടെ 🧡🧡🧡🕉☪️✝️🧡🧡🧡
ഞാനും ഹിന്ദു മതത്തിലേക്ക് കല്യാണം ശേഷം മാറിയതാണ്. ഇപ്പോൾ ഒരു ഹിന്ദു വിശ്വാസി എന്ന രീതിയിൽ ഞാൻ അഭിമാനിക്കുന്നു.. എന്നെ പോലെ പെൺകുട്ടികൾ ഉണ്ടെന്ന് കേൾക്കുമ്പോൾ അഭിമാനം
👌🙏🙏🙏
ഹിന്ദുക്കൾ എന്ന് പറയുന്ന ചിലരെങ്കിലും കേട്ട് നല്ല രീതിയിൽ വരാൻ പ്രഭാഷണം ഉപകരിക്കും അടിപൊളിയാണ്
എന്നും നന്മകൾ നേർന്നുകൊണ്ട് ❤ എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤
ഇന്ന് നമ്മുടെ നാടിന് ഇത്തരം വിദ്യാഭ്യാസം ആണ് കൊടുക്കേണ്ടത്. എങ്കിൽ നമ്മുടെ രാജ്യത്ത് സംഘർഷം ഉണ്ടാകാൻ ഇട വരാതെ മത സൗഹാർദം നില നില്കും. മോൾക്ക് ആയിരം ലൈക് 👍👍👍👍👍👍👍👍👍👍👍👍👍
ഇങ്ങനെ ആണ് ഒരു യഥാർത്ഥ ഹിന്ദു ഇതാണ് ഹിന്ദു സംസ്കാരം ഇതാണ് സനാധന ധർമ്മം സഹോദരി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👌👌👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
0:41
എത്ര നല്ല അവതരണം ഒരു നല്ല തലമുറ വളർന്ന് വരാൻ നന്ദി
മതമല്ല മനുഷ്യൻ ആണ് വലുത് എന്ന് മനുഷ്യന് അറിയിലങ്കിലും കോറോണക്കൂ അറിയാം
അടുത്ത ജന്മം 🙏മോളെ പോലെ ജനിച്ചിരുനെങ്കിൽ
സൂപ്പർ.... കേൾക്കേണ്ടത് തെന്നെ..
Adada hindu darmam
@@sheebasajan9290 adinu Amma kjnjana padayileaku varanam
സർവ്വ സ്തുതിയും ദൈവം ത്തിനു.... യഥാർത്ഥ ഹിന്ദു ധർമം എന്താണ് ന്നു ഈ സഹോദരി യുടെ സംസാരത്തിൽ നിന്നും ബുദ്ധി യുള്ള ജന വിഭാഗ ത്തിനു മനസ്സിലാകും അല്ലാത്തവർ ചൊറിഞ്ഞു കൊണ്ടിരിക്കും സഹോദരിക്ക് ആയിരം ആയിരം നന്ദി.
നല്ല പ്രഭാഷണം. Engineyula. ഉപദേശങ്ങളാണ്. K. നാം. കേൾക്കേണ്ടത്.. അഭിനന്ദനങ്ങൾ
Please read the Testimony of Prajapathi Aravindh Menon
ഗംഭീരം..... ഈ ധർമ്മത്തിന്റെ നിലനിൽപ്പ് ഈ കുഞ്ഞുങ്ങളുടെ കൈകളിൽ അതിസുരക്ഷിതമാണ്.....
നല്ല പ്രസംഗം നല്ല ഉപദേശം,ഹിന്ദു മതത്തെ കുറിച്ചു ള്ള വികലമായ അറിവുകൾ ഇല്ലാതാക്കാൻ സഹായകമാണ് ഇത്തരം പ്രസംഗങ്ങൾ സഹോദരിക്ക് അഭിനന്ദനങ്ങൾ🤝
ഇതാണ് യഥാര്‍ത്ഥ ഇന്ത്യുടെ ആത്മാവ്, ഇതാണ് യഥാര്‍ത്ഥ ഹിന്ദു
ഏത് മദസ്ഥരും കെട്ടിരുന്നുപോകും അത്രയും നല്ല തനിമയർന്ന പ്രഭാഷണം സഹോദരി ക് ആയിരം നന്ദി അറിയിക്കുന്നു ok
Thanks...
❤ മാഷാ അല്ലാഹ് സൂപ്പർ പ്രാസംഗം വീണ്ടും വീണ്ടും കേട്ടു അല്ലാഹു ദീർഗായുസൂം ആരോഗ്യവും നൽ ഗട്ടെ
നല്ല പ്രസംഗം. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന നല്ല അവതരണ ശൈലി... അഭിനന്ദനങ്ങൾ...
🙏🙏🙏 കേൾക്കാൻ കഴിഞത് വളരെ സന്തോഷം. നന്ദി പെങ്ങളെ.
🌹ഈ സഹോദരിയെ പോലെയുള്ളവരാണ് ഈ രാജ്യത്തിന് വേണ്ടത് 🌹
ഇത്രയും നല്ല ഒരു ആത്മീയ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യം..... ഈ കുട്ടി ഒരു സമൂഹത്തിന്റെ വിലമതിക്കാനാവാത്ത മാണിക്യമുത്താകുന്നു.... 🙏🙏🙏🙏🙏
ആത്മീയ പ്രഭാഷണം ആണോ... ഇത് വിപ്ലവം പറയുന്ന പോലെ തോന്നുന്നു...മേമ്പൊടിക്ക്.. ഭഗവദ് ഗീത... പറയുന്നു... എന്ന് മാത്രം...
@@nsandhyacm3764 വിപ്ലവപ്രസംഗം മാത്രം കേട്ടിട്ടുള്ളത് കൊണ്ട് തോന്നുന്നത് ആണ്
@@aji.p.k3664 താങ്കൾ ആത്മീയ പ്രഭാഷണം കേൾക്കാത്തത് കൊണ്ട് ആയിരിക്കും.... ആത്മീയത യിൽ.... ശാന്തത,,,, സൗമ്യത,,, അതല്ലേ വേണ്ടത്
❤😂❤❤❤vjp
Vjp🕉️👍😍👌🥰🔥👍
വളരെ നല്ല ക്ലാസ് .ദൈവം അനുഗ്രഹിക്കട്ടെ .ഇനിയും ഇത് പോലെയുള്ള ക്ലാസുകൾ പ്രതീഷിക്കുന്നു .
Wooow... Super... എല്ലാവരും ഇതു ഉൾക്കൊണ്ടിരുന്നെങ്കിൽ സമാധാനം വീണ്ടെടുക്കാം 🌹🌹🌹🌹🌹ബിഗ് സെല്യൂട് മാഡം
സഹോദരി അവതരണം നന്നായി.. മഹാഭാരതം, രാമായണം, ഭഗവത്ഗീത , ഇവയുടെ കാതലായ കാര്യങ്ങൾ മുതിർന്ന വർക്കും വിദ്യാർത്ഥി കൾക്കും പറഞ്ഞു കൊടുക്കണം.
Great..👏👏👏
ഇന്ത്യയുടെ സംസ്കാരത്തിൻ്റെ അടിസ്ഥാന ഗ്രന്ധമായ വേദങ്ങളെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിയോട് ഒരുപാട് ബഹുമാനം തോന്നുന്നു
ഇവിടെ വർഗ്ഗീയ വിഷം വിളമ്പുന്നവർ നമ്മുടെ വേദങ്ങളെക്കുറിച്ച് കുറച്ചെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവ്വാണ് '
ഞാൻ ആരേയും നോവിക്കാൻ ചോദിക്കുകയല്ല..
ഇന്ത്യയിലെ എത്ര പേർക്ക് വേദങ്ങളെക്കുറിച്ച് ശരിയായ അറിവുണ്ട്.,.
ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ അറിവുകൊണ്ടും ന്യായം കൊണ്ടും ലോകം നമ്മുടെ കാൽക്കീഴിൽ ആയേനേ..
വേദങ്ങളെക്കുറിച്ച് അറിവുള്ള നേതാവുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹി ച്ചു പോവുകയാണ്.
നമ്മുടെ കുഞ്ഞുങ്ങളെ എങ്കിലും വേദങ്ങളെയും ഉപനിഷത്തുകളെക്കുറിച്ചും ശരിയായ അറിവ് നൽകാൻ സാധിച്ചാൽ അവരുടെ ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സമാധാനവുമുള്ള ഒരു രാജ്യവും നമ്മുക്ക് കെട്ടിപ്പെടുക്കാൻ സാധിക്കും..
Very true.matham maattivechu nallathellam ulkollan olla manasum sahajeevikalodu anukambayum ondel e lokam thanne enne nannayene .at least parents vicharichal next generation il aelum e crookedness ozhivakkam.
മാഡത്തിനെ പോലെ യഥാർത്ഥ ഹിന്ദുമതം പഠിപ്പിക്കുന്ന വ്യക്തിത്വങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...
സത്യം മനസ്സിലാക്കിത്തരാൻ ശ്രമിക്കുന്ന മേഡത്തിന് എല്ലാവിധ ആശംസകൾ നേരുന്നു .......
👌👌👌👌👌
യഥോ ധർമ്മസ്തതോ ജയ
സത്യമേവ ജയതേ
❤️❤️❤️❤️❤️
ഞാനും ഒരു മുസ്ലിം... ചേച്ചി നന്നായി......❤ഒരു മതവും മറ്റൊരു മതത്തെ കളിയാകുകയോ മോശമാകുകയോ ചെയ്യുന്നില്ല.... കാരണം നന്മ ആണ് മതം തിന്മ എല്ലാ മതവും നിരോധിക്കുന്നു.....👌good speech mam❤
Hope you will not become a HUMAN GOD very soon
എന്താണ് തത്വമസി എന്ന് അറിഞ്ഞാൽ പിന്നെ മറ്റൊരു ദൈവം ഉണ്ടാവില്ല.😀😀😎😎😎
Hindu samaskaram supper molu
നിങ്ങൾ പറയുന്ന കാര്യം വളരെ സത്യമാണ് എല്ലാ അമ്പലങ്ങളിലും സമയം കിട്ടുമ്പോൾ ഇതുപോലെ ക്ലാസുകൾ കൊടുക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് ഇനി വരുന്ന കുട്ടികൾക്ക് ഇത് എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ എല്ലാ സ്ഥലത്തും ശാന്തമായി ജീവിക്കാം എല്ലാവർക്കും
എല്ലാദിവസവും ഇത്കഴി ഞ്ഞ ഉടൻ സിനിമാ താരങ്ങ ളും കലാപരിപാടിയും ആയാ ൽ മുക്തിയുമാകും എല്ലാവർ ക്കും നല്ല സന്തോഷവുമാകും ...??? !!!!!
Naanamilleda
ലത്തീഫ്... താങ്കൾ പറഞ്ഞത് നല്ല കാര്യം ആണ്.. പക്ഷേ അമ്പലം അവിശ്വാസികളുടെ കയ്യിലായി പോയില്ലേ സുഹൃത്തെ.... അപ്പോൾ ആലോചിച്ചാൽ പോരേ അത് എത്രമാത്രം വിജയിക്കും എന്ന്.... ഹിന്ദുക്കളെ ഒന്നിനും അനുവദിക്കില്ല.... അതാണ് ഇപ്പോൾ ഹിന്ദുക്കൾ വേറിട്ടു ചിന്തിച്ചുതുടങ്ങുന്നത് തന്നെ.... അപ്പോൾ അത് വർഗീയത ആയി ചിത്രികരിക്കുന്നു... ഇത് എവിടെ ചെന്ന് അവസാനിക്കും....
ഞങ്ങളുടെ അമ്പലമെങ്കിലും ഞങ്ങൾക്ക് തിരിച്ചു തന്നുടെ please....
@@Sindurkurup ലത്തീഫി ൻ്റെ ആൾക്കാർ ഗൾഫിൽ ക്ഷേത്രംവരെ പണിതുതരാ ൻ തയ്യാറായി നിൽക്കുവാ ണ് (കാശ്മീരിൽ നിന്നും പ ണ്ഡിറ്റുകളെ ഓടിച്ചത് എന്തി നാണ് ?ലത്തീഫിൻ്റെ മത /രാഷ്ട്രീയ നേതാക്കൾ ഇതി നെതിരെമിണ്ടിയില്ല? ) മുസ്ലീം ഭൂരിപക്ഷ ത്തിൽ എവിടെയാ ണ് മതേതരത്വവും ജനാധിപ ത്യവും ഉള്ളത് സിന്ധു ചോദി ക്കില്ല ? ലത്തീഫ് മറുപടിപറ യുകയുമില്ല ....?? !!!! (ലത്തീ ഫും സിന്ധുവും സാങ്കൽപി കകഥാപാത്രമാണ് ..?? ) !!!!
ruclips.net/video/ZXu80gqNX9M/видео.html
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വേദങ്ങളിൽ പറയുന്നത്...
ഒരാളെയും. വേറൊരു. മതത്തെയും. സ്പർശിക്കാതെ ധർമ്മം. മനസ്സിലാക്കി. തന്ന. സഹോദരി. അഭിനൻദനം. നമസ്‌കാരം
ഇത്രയും പഠിക്കുവാൻ ആ കുട്ടി സഹിച്ച ത്യാഗോജ്ജ്വലമായ ജീവിതത്തിനു മുന്നിൽ ഞാൻ പ്രണാം അർപ്പി ക്കുന്നു. സകല ഉത്സവ വേദികളിലും ഈ സ്വരമാധുര്യം ഉയർന്ന് കേൾക്കാനിട വരട്ടേ എന്നാശംസിക്കുന്നു.
രാധാകൃഷ്ണൻ ചെമ്പൂക്കാവ്
സഹോദരി നന്നായി പറഞ്ഞു.. 🙏
മതം പഠിച്ചവര്‍ മുസ്ലീം ആകട്ടെ ഹിന്ദു ആകട്ടെ ക്രിസ്ത്യനി ആകട്ടെ ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു പ്രവർത്തനവും ചെയ്യില്ല
adinu edu madum allallo paranjadu
Well said muhammad,,
Valare shariyanu
നല്ല തമാശ...
Correct
വളരെ നല്ല അവതരണം,വേശം, ജ്ഞാനം എല്ലാവർക്കും നല്ലത് വരട്ടെ ⚘
ഏത് സാധാരണക്കാർക്കും ഏത്കൊച്ചു കുട്ടിയ്ക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള പ്രഭാഷണം...
നമസ്ക്കാരം 🙏🙏🙏🙏🙏🙏
നല്ല അവതരണം.
ആശയങ്ങളോ ട് യോജിക്കുന്നു.
അതെ സമയം വ്യാഖ്യാനങ്ങൾ ചിലതിനോട് ശക്തമായി വിയോക്കുന്നു. ( ഞാൻ തന്നെ ദൈവം എന്ന വ്യാഖ്യാണത്തോട്.)
ധർമം ഈശ്വരീയമാണ്. ഏതെങ്കിലും ദേശത്തോട് ചേർത്ത് കെട്ടി ധർമത്തെ ചുരുക്കുന്നത് ശരിയല്ല.. ധർമം ദേശത്തിനും കാലത്തിനും അപ്പുറമാണ്. ലോകോ സമസ്‌തജോ സുഖിനോ ഭവന്തു ആണ് അടിസ്ഥാനം. അതിന്റെ കീഴിൽ ആയിരിക്കണം സകല ചിന്തകളും. താങ്കളുടെ ഭാഷണം എനിക്ക് ഉപകാരപ്പെട്ടു. നന്ദി.
മനോഹരമായ അവതരണം .. സഹോദരിക്ക് അഭിനന്ദനങ്ങൾ 👍👍
🙏🙏🙏നമിക്കുന്നു മോളെ 🙏🙏🙏ഇങ്ങനെ ഒരു
മകളെ ലഭിച്ച മോളെ മാതാപിതാക്കൾക് സാഷ്ടാങ്ങ പ്രണാമം
🙏🏻🙏🏻🙏🏻pranam
ഇങ്ങനെ ത്തെ പെങ്ങമ്മാർ ഇന്ത്യ യിൽ ഉണ്ടെങ്കിൽ eവിടെ ഒരു വർഗീയ ധയും ഉണ്ടാവില്ല ഇതു പോലെയുള്ള വാക്കുകൾ ഇനിയും ഉണ്ടാവട്ടെ
സഹോദരി വളരെ നന്നായി സംസാരിച്ചു. മുഴുവനും കേട്ടിരുന്നു പോയി
ഇതെല്ലാം ജനിക്കുമ്പോൾ തന്നെ ലഭിച്ച അറിവാണോ?
ഇത് പോലെ കോടിക്കണക്കിന് ഹിന്ദുപെൺകുട്ടികൾ ഭൂമിയിൽ ഉണ്ടാകട്ടെ ഓംനമഃ ശിവായ
Ammeeen
എന്തിനാ മോഹനദാസേ. 1921 ലേപ്പോലെ ഗർഭിണി വയറുകൾ കുത്തിക്കീറപ്പെടാനോ ?അതോ അഛനും സഹോദരനും ഭർത്താവും മകൻമാരുടേയും മുമ്പിൽ ബലാൽസംഗപ്പെടാനോ - അവരെ എല്ലാം കൊലപ്പെടുന്നതുകണ്ട് മതം മാറി പുഴുത്ത മ്ലേഛ മേത്തന്റെ കീഴിൽ കഴിയാനോ ? മാധവിക്കുട്ടിയുടെ പോലും അന്ത്യം എത്ര നിന്ദ്യവും ഹീനവും ആയിരുന്നു.?
ആന്റെ പേരുമാറ്റം കണ്ടു് നോം ഉപദേശത്തിനു പറ്റിയ മറുപടി തരേണ്ടതാണ് എന്നും ഓർക്കുക.
@@bhargaviamma7273. 1921അങ്ങനെചെയ്തവരെല്ലാം മരിക്കുകയും ചെയ്തല്ലോ എന്നിട്ടും നിർത്താനായില്ലേ അമ്മേ വർഗീയത ചിന്തിക്കാൻ ദൈവം പലതും കാണിച്ചു തരുന്നു എന്നിട്ട് കഴിഞ്ഞു പോയതിനെ pazhiക്കുന്നില്ല ഗുജറാത്തു കലാപം അമ്മ മറന്നോ എല്ലാ സമുദയത്തിലും ഉണ്ടാവും ഇങ്ങനെയുള്ള നീചൻ മാർ മാറിയ കാല ഘട്ടത്തിൽ മനുഷ്യനെ സ്നേഹിച്ചു മാനവികത സ്വപനം കണ്ടുകൊണ്ട് മതമില്ലാത്ത മനുഷ്യൻ മാത്രമുള്ള മനുഷ്യത്വം മാത്രം കണ്ടുകൊണ്ട് ജീവിച്ചുടെ അമ്മേ ഞാൻ മുസ്ലിമാണ് ഒരു ഇസ്ലാമിൽ പിറന്ന അമ്മയുടെ വയറ്റിൽ ജനിച്ചത് കൊണ്ട് ജന്മമാണ് അവനു മതമെന്ന ഭാണ്ഡം നൽകുന്നത് അതും പേറി നമ്മൾ ജീവിക്കുന്നു മനസ്സറിയാത്ത മനുഷ്യനെ അറിയാതെ മതം തിന്നു കഴിയുന്നു അമ്മേ maarichinthikku എല്ലാവരെയുംഉൾകൊള്ളാൻ കഴിയട്ടെ
@@പ്രകാശംപരക്കട്ടെ സഹദാ യൂസഫ് എസ് ഡി പി ഐ വിളിച്ച മുദ്രാവാക്യം കേട്ടില്ലെന്നു തോന്നുന്നു 1921 ലെ കത്തിയും വാളും അറബിക്കടലിലേയ്ക് എറിഞ്ഞത്തിട്ടില്ലത്രെ അപ്പോൾ മറന്നു തുടങ്ങിയ പുത്തൻ ചരിത്ര സംഘടനാ വീൺടും ഓർമിപ്പിക്കുന്നു ഞങ്ങൾ ആ ഭീകരത കേട്ട് ഞെട്ടുന്നു നിങ്ങളെപോലുള്ളവരുടെ മതേതരത്വം ഓർത്തു ലജ്ജിക്കുന്നു ഹിന്ദു നിങ്ങൾ ചിന്ദിക്കുന്നതുപോലെ ചിന്ദിച്ചിരുന്നു എങ്കിൽ നിങ്ങൾ ഇങ്ങിനെ ഒരു വാക് പറയില്ല ആ തരത്തിലെയ്ക് ഹിന്ദുവിനെ നിങ്ങൾ വലിച്ചിഴക്കരുത്
@@drshyamsundar6534 സത്യം എന്താണന്നു അത്യം വിലയിരുത്തുക, അതിന്നു ശേഷം കള്ളെങ്ങൾ കോരിയിടുക, മേൽ പറഞ്ഞ മുദ്രാവാക്ക്യം സിപിഎം വിളിച്ചതും അടുത്താണ്
അടിപൊളി ഇതാണ് ശരിയായ ഹിന്ദു ഇത് കേട്ട് വളരണം നന്ദി പെങ്ങളെ
Hindukkalil vargeeyatha undakkunnathum hindhu sangadanakale valarthunnathum ivduthe varggeya islam um kurushu krishikkarum aanu sahodara.....vargeeyatha illatha manasilekku satyathil vargeeyatha nirakkunnathu chilarude open prasangagalum pravarthiyumanu...hinduvinu eedu madavum padikkam....ee parayunna islam nu sanathanadarmam padikkan pattumo....illa..karanam athu paadilla athu thettanu ennu avarr padippikkunnu........judanmareyum christanikaleyum koottu koodaruthu ennu padippikkunnu....kafir ukale verukkan padippikkunnu....palarum terrorism thinu support cheyyunnu.......ippo palarum support aayi comment boxil varunnavaril palarum manasukondu comment ezhuthunnathalla.....islam ellathineyum sweekarikkunnavar aanennu kaanikkan veendiyanu.....
Ellam madhavum padikkuka...nallathu athil ninnum tiranjedukkuka...vimarshikkendathum chodyam cheyyendathum chodyam cheyyuka.....allathe swarga rajyam kittan vendi naragathil pokathirikkan vendi oro pravarthikal cheyyaruthu
ഞാൻ നമിച്ചു ഇന്ത്യ യിൽ ഇപ്പോഴും വിവരം ഉള്ളവർ ഉണ്ടല്ലോ
@@akhilsudarsan1473 sathiyam marachu vekkunna van.. Khafir.. Adu njanum aayalum khafir aane sahadaraaa
നല്ല വാക്കുകൾ എല്ലാനൻമകളും നേരുന്നു🌹
ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു മോളേ..❤❤❤ അപസ്വരങ്ങൾക്കും അവ താളങ്ങൾക്കുമിടയിലെ ശ്രുതി ലയ താള ബോധത്തോടെയുള്ള ഈരടികൾ..❤❤❤
നല്ല സന്ദേശങ്ങൾ...മതങ്ങളെല്ലാം നന്മയാണന്ന് ശക്തമായ ഓർമ്മപ്പെടുത്തൽ....അഭിനന്ദനങ്ങൾ
പൈതൃക ടിവിയ്ക്ക് ആയിരം അഭിനന്ദനങ്ങൾ...🎉🎉❤❤
വളരെ നല്ല അവതരണം എല്ലാവരും കേൾക്കണം പഠിക്കണം 🙏
സൂപ്പർ മോളെ പൊളിച്ചടുക്കി സർവ്വം കൃഷ്ണനാർപ്പണമസ്തോ മോൾക്ക് നല്ലതേ വരൂ ഭഗവാൻ അനുഗ്രഹിക്കും ഹരേ കൃഷ്ണ രാധേ കൃഷ്ണ 🙏🙏🙏🙏🙏
എത്ര നല്ല സന്ദേശം,,,,ഇവരെപ്പോലുള്ളവരെ കൊണ്ട് ഹൈന്ദവ സഹോദരങ്ങളുടെ ഇടയിൽ കൺവെൻഷനുകൾ നടത്തണം,,,, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളും യഥാർത്ഥ ഹൈന്ദവത്തിലില്ല,,, അത് പോലെ മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയും ഇല്ല,,,, അഭിനന്ദനങ്ങൾ സിസ്റ്റർ 👍
🙏🙏🙏🙏 അറിവുകൾ പകർന്ന് തന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ
ഇതാണ് വെണ്ടത് എന്താണ് വെദഗ്രന്ഥ ത്തിലുള്ള വാക്കുകളുടെഅർത്തം എന്താണ് ജീവിതം എന്നാലാം വ്യക്തമായി കണാം പഠിക്കുക എല്ലാവെദഗ്രന്ഥവും നന്മക്കായി നല്ലനളെക്കായി
enda arthum
Good speach
ഹിന്ദുത്വത്തിൽ മായം ചേർത്തു പാവപ്പെട്ട ഹൈന്ദവ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന വർക്ക്. ഇതൊരു പാഠമാവട്ടെ
നല്ല പ്രഭാഷണം
ഈ വാക്കുകൾ മൻസൂറിനു കാതിൽ കയറാനും ചിന്തിക്കാനും വേണ്ടിയാ... ഭാരതീയർക്ക് നന്മ ജന്മത്തിലേ വശമാ...
ruclips.net/video/ZXu80gqNX9M/видео.html
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വേദങ്ങളിൽ പറയുന്നത്
ഈ മകൾക്ക് എല്ലാനന്മകളും നേരുന്നു
ഞാനും ഒരു മുസ്ലിം... ഈ ചേച്ചി പറയുന്നതിന്റെ ചുരുക്കം മനുഷ്യൻ മനുഷ്യൻ ആകണം.. സത്യം, ധർമ്മം, നീതി,,ഇതാണ് എല്ലാ വേദങ്ങളും നമ്മെ പഠിപ്പിക്കുന്നത്.. ഖുർആനും പറയുന്നത് ഇതുതന്നെയാണ് ദൈവം ഒന്ന്.. നമ്മൾ ദൈവത്തിന്റെ ഉത്തമമരായ സൃഷ്ടികൾ. മനുഷ്യൻ നന്നായാൽ ഓരോ മനുഷ്യനിലും ആ ദൈവചൈതന്യം കാണാൻ കഴിയും.. ഒരു ജാതി ഒരു മതം ഒരു ദൈവം.. നമ്മൾ മനുഷ്യർ സഹോദരന്മാർ.. വേദഗ്രന്ഥങ്ങളെല്ലാം പറയുന്നത് ഇതാണ് പക്ഷേ ആരും അവരവരുടെ വേദം പഠിക്കുന്നില്ല.. വെറുതെ ജാതിയുടെയും മതത്തിന്റെയും പേരിൽ അടി കൂടുന്നു.. എന്നും എപ്പോഴും എല്ലാവർക്കും നല്ലത് വരട്ടെ
എന്നും ലോക ജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ
മുസ്ലിംങ്ങളിൽ മദ്രസ യുണ്ട്
അതു പോലെ ഹിന്ദുക്കളിലും. ഇതുപോലോത്ത.നല്ല ക്ലാസുകൾ കൊടുത്താൽ( ചെറിയ കുട്ടികൾക്ക് മദ്രസ പോലെ )ഒരു വർഗീയത പോലും ഇന്ത്യ യിൽ ഉണ്ടാവില്ല. തീർച്ച...
Halo , madrasayil ninnum nalla padippa, athukondalle all kuttakruthyagalkku pinnil ningal , kanjavu, kallanottadi , kuzhal panam , gold smuggling... parayukayanegil orupadundu ....
@@pranavprasanthnppranavpras86 ii parayunna muslims mathram anoo ii kuttakrthyangal cheyyunnath allaloo pinne enthaa matullavarum cheyyunnille aa pavam manushyan ningale prolsahippikukayalle cheytholu athin pattiya marupadi annoo ningal koduthath aa penkutti cheythathinee prolsahippichath thettayoo but ningal ii replay cheythathilude entha cheythee vargiyatha allee ii parachil
@@pranavprasanthnppranavpras86 chanagam vilkkanundo edo nalla karyam paranjhu kodukkumbo athonnu kelkkan manasukanick
@@suhailvm8260 ചാണകം തിന്നുന്നവൻ ചാണക ത്തിൻ്റെ ചിന്ത മാത്രമെ ശരീരത്തിൽ ഓടു അതാണ് സങ്കി കീടം
മുസ്തഫാ - ഹിന്ദു കുട്ടികളേയും മദ്രസ്സയിലേയ്ക്കു തന്നെ വിട്ടു പഠിപ്പിക്കണം എന്നാ എന്റെ ഒരു മദം.
Super, വളരെ നല്ല talk.congratulations.
അഭിനന്ദനങ്ങൾ
വളരെ നല്ല അവതരണം
കേൾക്കാൻ കൊതിക്കുന്ന നല്ല അവതരണ ശൈലി, ഇതാണ് ഹിന്ദു ധർമം
Great. Great, Great. Thank you very much for the awesome presentation. Please keep it up.
I appreciate you for teaching of vedas and upashats .l understand something from your preaching s thank you
നല്ല വേഷം നല്ല പ്രഭാഷണം 👍q👍
വളരെ നല്ല അവതരണം 👍
ശ്രദ്ധേയമായ പ്രഭാഷണം. അഭിനന്ദനങ്ങൾ. എന്നാൽ അക്ഷരസ്പുടതയിലും സംസ്കൃതം ഉച്ചാരണത്തിലും ഒന്ന് കൂടി മെച്ചപ്പെടാനുണ്ട്. മൊത്തത്തിൽ ഉച്ചാരണം നന്നായിട്ടുണ്ട്. ഒന്നു കൂടെ ശ്രദ്ധിച്ചാൽ നല്ല ഭാവിയുള്ള കുട്ടി. സദസ്സിനെ പിടിച്ചിരുത്താനുള്ള കഴിവുണ്ട്. എന്നാൽ ആവേശം വരുമ്പോൾ വേദം വേധമായി മാറുന്നു; പാണ്ഡവർ പാണ്ഠവർ ആയി മാറുന്നു; ബ്രഹ്മാണ്ഡപുരാണം ബ്രഹ്മാണ്ഠ പുരാണമായി മാറുന്നു. ഘട്ടം എന്ന വാക്കും ശ്രദ്ധിച്ച് perfect ആക്കാൻ ശ്രമിക്കണം
ധീമ ഹേ എന്നല്ല 'ധീമഹി എന്നാണ്
ഗ്ലാനിർ ഭവതു എന്നല്ല, ഭവതി എന്നാണ്
Athe
ക്ഷമിക്കണം ഗുരോ!
ഇത് ഒരു ഹൈന്ദവനാകാൻ സാധ്യതയില്ല കാരണം പ്രോത്സാഹനത്തിനിടയിലൂടെ കുറ്റം കണ്ടെത്തുന്നു
@@antonyalpha6539 കുറ്റമല്ല അദ്ദേഹം പറഞ്ഞത്.. ധീമഹി എന്നാണ്... അദ്ദേഹം വേദങ്ങൾ അറിയുന്ന ഒരു ആളായതിനാൽ അത് മനസ്സിലാക്കി തിരുത്തി അത്രയും കരുതിയാൽ മതി.. (അതായത് ഒരു യഥാർത്ഥ ഹിന്ദു )
മോളെ നന്നായി
ഇന്ത്യക്ക് ഇന്ന് വേണ്ടത് ഇ ടുപോലുള്ള മക്കളെയാണ് മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
ഞാൻ ഒരു മുസ്‌ലിം ആണ്. യഥാർത്ഥ മനുഷ്യൻ എങ്ങനെ ആകണം എന്ന്, വേദങ്ങളും, ഉപനിഷത്തുകളും അടിസ്ഥാനമാക്കി മനോഹരമായി അവതരിപ്പിച്ചു.
God blessed you... Likes your words... Thank you for this legendary knowledge...
മോളെ ഇതാണ് സ്ത്രീ ശബ്‌ദം God bless you 🥰🥰
ഇങ്ങിനെയുള്ള ജ്ഞാനമുള്ളവർ സമൂഹത്തിലേക്ക് ഇറങ്ങട്ടെ രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാവും
അഭിനന്ദനങ്ങൾ
ആദ്യമായി നന്ദി അറിയിക്കുന്നു , എല്ലാവിധ നന്മകൾ നേരുന്നു 😍
V good informative speech.
ഈ സഹോദരിയുടെ വാക്കുകളെക്കാൾ എനിക്ക് ഇഷ്ടപെട്ടത് വസ്ത്രധാരണയാണ് ഇങ്ങനെ എല്ലാ സ്ത്രീകളും ദരിചിരുന്നൻകിൽ നാട്ടിൽ ഒരു പാട് .........,....ഇല്ലാതാകും ക്കണ്ഗ്റാജലെഷൻ
ഈ വസ്ത്രത്തിനു എന്താ പ്രേത്യകത ?
ഇത് കേട്ട് ഉണരണം,ഉണരണം, നമ്മുടെ സമൂഹം,,, നമിക്കുന്നു നന്ദിപൂർവ്വം
സൂപ്പർ.. നല്ലത് കേൾക്കാൻ എന്തോരു സുഖം..
പ്രിയംവദ നന്ദി നമസ്കാരം എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
നമസ്കാരം മോളെ ഹൈന്ദവപുരണം ഇത്രയും ഭംഗിയയും വ്യക്തമായും പറഞ്ഞു മനസിലാക്കിയ ആ അറിവിന് മുന്നിൽ സാഷ്ടംഗപ്രണാമം
I Salute this young lady. Her knowledge in Hindu Vedas and Upanishihatu( I don't know how to spell it) is very commendable. I am not a Hindu but I am a Christian. Majority of the Hindus are peace loving people. I do have lot of Hindu friends. They are much better than me. But recently here and there Hindu, fanatics are risen. You must STOP their anti Hindu culture behavior. Please listen the Testimony of Prajapathi Arvindaksh Menon. God Bless you. Dr. Samuel. USA.
Illuminating and fascinating speech I ever heard in my life. Wonderful sister.
വളരെ നല്ല അവതരണം , സനാതന ധർമ്മത്തെ കുറിച്ച് അല്ലെങ്കിൽ അതിന്റെ ജീവിതരീതിയെ കുറിച്ച് ഇന്നത്തെ ഹിന്ദുക്കളോട് ചോദിച്ചാൽ ഒന്നും പറയില്ല , അറിയില്ല ,അതിനുള്ള സാഹചര്യം ഇല്ല , ഞാൻ അറിഞ്ഞെടുത്തോളം സ്വന്തം മതത്തെ കുറിച്ച് മുസ്ലിം സഹോദരങ്ങളോടും ക്രിസ്റ്റൻ സഹോദരങ്ങളോടും ചോദിച്ചാൽ അവർ കുറച്ചെങ്കിലും പറഞ്ഞു തരും പക്ഷേ ഇന്ത്യആകെ ചുറ്റിസഞ്ചരിച്ചാലും അവർക്കുത്തരം ഉണ്ടാകില്ല .......
അതുതന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരം .... (അറിവില്ലായ്മ ) ഭക്തിയും പരസ്പര സ്നേഹവും നിറഞ്ഞ ഒരു സമൂഹം വളർന്നു വരണം എന്ന് പ്രത്യാശിക്കുന്നു ,കലിയുഗമായതുകൊണ്ടു വലിയ പ്രതീക്ഷ ഇല്ല .... പക്ഷേ അവിശ്വസനീയമായ പലതിനും നാം സാക്ഷികളാവും ....
Very good molu
അവർ അവരുടെ മതക്കാരനു തന്നെ വോട്ടും ചെയ്യും ..???
ഹിന്ദുസമുഹത്തിലെ കുട്ടികൾക് മുസ്ലിം കുട്ടികൾ കുർആൻ പടിക്കുന്നപൊലെ യതാർത്തമായ ഹിന്ദു വേദങ്ങൾ പടിക്കാനുള്ള അവസരം ഉണ്ടാകേണ്ടിയിരിക്കുന്നു !എല്ലാവർക്കും സമാദാനമുണ്ടാകട്ടെ ആമീൻ.ഞങ്ങൾ മുസ്ലിംഗൾ വിശ്വസിക്കുന്നത് ശ്രികൃഷണനും ശ്രിരാമനും ഒക്കെയും വിശുദ്ദപ്രവാചകന്മാർ ആയിരിക്കാം എന്നാണു.കാരണം വിശുദ്ദ കുർആൻ പറയുന്നു. ഒരൊറ്റ സമുദായവും ഒരു മുന്നറിയിപ്പുകാരനില്ലാതെ കഴിഞ്ഞ് പൊയിട്ടില്ല എന്ന് .
എന്നാൽ വർഗീയതയുണ്ടാകില്ല...
@@sheriefaboo577 yes correct
Ettavum kooduthal vargeeyatha kanikkunnathu aaranu ennu ellavarkkum ariyam...
@@subsubashashsubash8902 dear subash nee enthu arijhittanu correct ennu reply cheythathu , avar madrasayil ninnum nalla padangal padikkunnathu kondanu alle ,society il kanjavu vilpana , gold smuggling , kallanottadi , kuzhal panam bakki karyam nee think cheythal ariyanpattum ....
@@pranavprasanthnppranavpras86 pranav prakash ninaku enthanu manasilayathu vargeeya vadham rajya droham enniva undavilla ellavareyum manushyaraayi kaanuka ennanu njan udheshichathu evide undavunna thammilady enniva
Very simple explanation very good prabhakshanam and very very ..thanks
അതി മനോഹരമായ പ്രഭാഷണം .
OM Shanti
Sister 🌹🌹
അങ്ങയുടെ
കൂടെയുണ്ട് സദാ സുപ്രീം പവർ, വിജയ ീഭവ!!!
ഇത്ര നല്ലൊരു ഹൈന്ദവ പ്രഭാഷണം ഞാനിതിനു മുമ്പ് കേട്ടിട്ടില്ല.
🙏🙏
Ñamikunnu
എത്ര മനോഹരമായി മതത്തെ കുറിച്ച് പ്രഭാഷണം നടത്തി
v. Good .നന്ദി പ്രണാമം
Super messenges. Excellent presentation. Very talented. Young genius. Thank you for the video.
സത്യത്തിന് ഞങ്ങൾ കൂടെയുണ്ട്
ബീ ഗ് സലുട്ട് . എത്ര മനേ ഹരം ഇത് എവരും അറിയണം എന്ന്ട്ട് സഹജീവിയേട് കരുണ. ക്കാട്ടണം
എത്രയായാലും കുർആൻ പഠിച്ചവരുടെ കാഫിറു കരുണ ഈ കൂട്ടർക്ക് അങ്ങോട്ടു ശര്യാവുന്നില്ല മമ്മദു കുട്ടി.
Kakka
Need. Manasilakiyadu shari nee yadartha manushyn. I. Meen mananam cheyunnavan manushyn nee edil pidichu kayarikonam ennal ninaku duka nivarthi undakum
@@bhargaviamma7273 എന്താടാ ചുണ്ടിൽ മുലപ്പാൽ കിനിയുന്നോ
Sahajeevikalodu snehavaum karunayum padippikkunna oru darmamanu sanathana darmam..
Ee darmathil satrukal illa,kaafir illa annya madathilullavarodu koottu aruthu ennu paranjittilla....
ഹൃദയസ്പർശിയായ അവതരണം കേട്ടിരിക്കാൻ തോന്നും ഇങ്ങനെയുള്ള പ്റാഭാഷണങൾ വീണ്ടും അവതരിപ്പികുക.
❤❤❤Very good and nice presentation Madam. GOD bless you 🙏🙏🙏🙏🙏🙏🙏🙏🙏
ഇത്രയും. നല്ല. ഒരു. പ്രേഭാഷണം. ജീവിതത്തിൽ.. ആദ്യമായി. കേൾക്കുകയാണ് 11:34 നന്ദി 🙏
Highly knowledgeable girl. Hinduism needs such women and men to spread awareness about Hinduism. Humble salute to u.
ഇതു പോലെയുള്ളവർ ഇനിയും വരട്ടെ